സത്യം പറയാലോ നീതുവിന്റെ കഴിവുകൾ അപാരം തന്നെ. എത്രയെത്ര വേഷങ്ങൾ എത്രയെത്ര ഭാവങ്ങൾ ഏതെല്ലാം തരം സംഭാഷണങ്ങൾ! എല്ലാം ഒന്നിനൊന്നു മെച്ചം. ഈ ഒറ്റയാൾ പട്ടാളത്തിന് ലോകം മുഴുവൻ അറിയുന്ന ഒരു അവാർഡ് കിട്ടട്ടെ എന്നാണ് എന്റെ പ്രാർത്ഥന 🙏♥️♥️♥️🙏
വളരെ നല്ലത്. പുതിയ നിലപാടുകൾ, ആധുനിക വീക്ഷണം പുതിയ തലമുറയുടെ കാഴ്ച്ചപ്പടുകളോടുള്ള ഐക്യദാർഢ്യം എല്ലാം അഭിനന്ദനീയം ഇത്രയധികം വേഷങ്ങൾ വളരെ നന്നായി അഭിനയിച്ചു ഫലിപ്പിച്ച നീതുവിന് അഭിനന്ദനങ്ങൾ. ആശംസകൾ🎉🎉🎉
അമ്മായിയുടെ ഏഷണി കൊളളാം നീതുവിൻറ എല്ലാം വേഷങ്ങളും അടി പൊളി ആണ് , നല്ല അവതരണം, ഒരുപാട് ഇഷ്ടപ്പെട്ടു 😂😂 ,പെട്ടെന്ന് തീരുമ്പോൾ സങ്കടം ആണ് , god bless Neethu❤
പെൺകുട്ടി പോയി ചെറുക്കന്റെ വീട് കാണുന്നതിൽ എന്താണ് തെറ്റ്, അവരാണ് ജീവിക്കേണ്ടത്. ( വീടും പരിസരവും ബന്ധുക്കാരെ യും കാണുന്നതിൽ ഒരു തെറ്റും ഇല്ലെന്നാണ് എന്റെ അഭിപ്രായം.)
പെണ്ണ് തന്നെയാണ് ചെക്കൻ്റെ വീടും പരിസരവും കണ്ട് മനസ്സിലാക്കേണ്ടത്. അവൾ അല്ലേ ജീവിതവസാനം വരെ അ വീട്ടിൽ കഴിയേണ്ടത്. കുട്ടൻ്റെ അമ്മായി വല്ലാത്ത ജാതിയാണല്ലേ😂 ഇത് പോലുള്ള തല തെറിച്ച അമ്മായിമാരുണ്ട് കുടുംബം കലക്കികളായി😊
അങ്ങനെ ഇത്തവണയും നീതൂസ് പൊളിച്ചു, ഒന്നും പറയാൻ ഇല്ല ഓരോ വേഷവും ഒന്നിനൊന്നു മെച്ചം. പിന്നെ അമ്മാവന്റെ വയർ ഒരു ഒന്നൊന്നര തന്നെ 😃😃 . പിന്നെ ഈ സമ്പ്രദായം കുറച്ചു നേരത്തെ തന്നെ വരണം ആയിരുന്നു . ഒരു പെൺകുട്ടി അവളുടെ ജീവിതകാലം മുഴുവനും കഴിയേണ്ടത് ചെറുക്കന്റെ വീട്ടിൽ ആണ്, അപ്പൊ തീർച്ചയായും അവൾ ആണ് വീട് കാണേണ്ടത് . അല്ലാതെ വന്നിട്ട് കാലിൽ മുള്ള് കൊണ്ടത് പോലെ ഒരു ദിവസം മുഴുവനും തികച്ചും പെണ്ണിന്റെ വീട്ടിൽ താങ്ങാതെ ശ്വാസം മുട്ടി ഓടുന്ന ആണുങ്ങൾ അല്ല .
Neethuzze thagarppan performance supero super video content Nalla kaaryam aannu before marriage instead of relatives coming to boy's home d girl should come n be satisfied

അമ്മാവന്റെ ഒരു കുട്ടാ എന്നുള്ള വിളി സൂപ്പർർർർ പെണ്ണിന്റെ...അമ്മയായി വന്നു നീതുവിന്റെ... വേഷം അതിഗംഭീരം മൊത്തം.. സൂപ്പർർർബ് ആയി.. 👌👌👌👌👏👏👏👏
അതെ
Neethu super 😂😂
പെണ്ണിൻ്റെ അമ്മയുടെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു. "വേഗം ചെല്ലാം അല്ലെങ്കിൽ നമ്മൾ കേറീന്ന് ഓർത്ത് ചേട്ടൻ വണ്ടി വിട്ടു കളയും😂😂😂😂
വളരെ നല്ലത്. പുതിയ നിലപാടുകൾ, ആധുനിക വീക്ഷണം പുതിയ തലമുറയുടെ കാഴ്ച്ചപ്പടുകളോടുള്ള ഐക്യദാർഢ്യം എല്ലാം അഭിനന്ദനീയം ഇത്രയധികം വേഷങ്ങൾ വളരെ നന്നായി അഭിനയിച്ചു ഫലിപ്പിച്ച നീതുവിന് അഭിനന്ദനങ്ങൾ. ആശംസകൾ🎉🎉🎉
അടിപൊളി ❤️അമ്മായി കൊള്ളാം എല്ലായിടത്തും കാണും ഇതു പോലെ ഒരെണ്ണമെങ്കിലും.
മണവാട്ടി പെണ്ണിന്റ ഡ്രസ്സിന്റെ കളർ സൂപ്പർ ❤️❤️ എല്ലാ കഥാപാത്രങ്ങളും അടിപൊളി
അമ്മായിയുടെ ഏഷണി കൊളളാം നീതുവിൻറ എല്ലാം വേഷങ്ങളും അടി പൊളി ആണ് , നല്ല അവതരണം, ഒരുപാട് ഇഷ്ടപ്പെട്ടു 😂😂 ,പെട്ടെന്ന് തീരുമ്പോൾ സങ്കടം ആണ് , god bless Neethu❤
😊😊😊
പെൺകുട്ടി പോയി ചെറുക്കന്റെ വീട് കാണുന്നതിൽ എന്താണ് തെറ്റ്, അവരാണ് ജീവിക്കേണ്ടത്. ( വീടും പരിസരവും ബന്ധുക്കാരെ യും കാണുന്നതിൽ ഒരു തെറ്റും ഇല്ലെന്നാണ് എന്റെ അഭിപ്രായം.)
👍
Nteayum
Avide jeevikkandath avarane, so kananam.
നല്ല മെസ്സേജ്. നീതുട്ടി ഉടൻ world famous ആകും 🥰
Ente mon snehicha penkutty office tour inu varumbol njangalude Oppam aanu thaamasikkarundayirunnathu . Appol enne aunty ennu vilikkumayirunnu. Kurachu thavana vannathinu shesham mummy ennu vilikkan thudangi,enikku swargam kittiyathi pole aayi. Ippol avarude vivaham kazhinju 1 varsham kazhinju. Adipoli mole kitti,nalla jolly aaya kilukkampetti❤
Super നീതു ❤️❤️❤️
എന്നാലും ഞാൻ ഓർക്കുന്നത് നന്നായി ചെവി കേൾക്കാൻ പറ്റാത്ത ആ മാമൻ വണ്ടി ഓടിച്ചാലുള്ള അവസ്ഥയാണ്.😂😂😂.
Ee comment aarengilum ittitundo ennu nokkiya njan
👍
Coment kandappola athu orthathu😂😂😂😂😂
അമ്മായി നല്ലൊരു ഏഷണി അമ്മായി ആണല്ലോ..... ബാക്കി എല്ലാരും സൂപ്പർ.... 👌❤️
ഗ്യാസ് ഉള്ള അമ്മാവൻ സൂപ്പർ 😂😂😂😂
ഞാന്‍ പോയിരുന്നു ചെക്കന്റെ വീട് കാണാന്‍..😊 അല്ലേലും നമ്മൾ താമസിക്കേണ്ടി വരുന്ന വീട് നമ്മൾ അല്ലെ പോയി കാണേണ്ടത്...😂😂😂
എല്ലാകുടുംബത്തിലും കാണും ഇത് പോലെ ഒരു അമ്മായി 😂😂😂
Chilar parayunnathu sathyamakanum vazhiyundu.
Ente relative nte marriage vannappol payyante veettukar seriyalla venda ennu oraal paranju. Bendhu thanne aanathu.
Karyamakkiyilla. Eppol anubhavikkunnu.
Nattilulla job poyi. Veetiluruppa.
Athu nadakkathirunnenkil mathiyayirunnu ennu aa kuttiyum familiyum eppol parayunnu. 🤦♀️
Engane kettaal onnumoodi serikkanweshkkanam.
Mudakkuvan parayunnathano allayo ennariyamalloo.
Kurutham ketta ammavan 😂😂..
.neethu chechi polichu❤
അടിപൊളി 😂അമ്മായി ഒരു സംഭവം തന്നെ 😂
Climax നന്നായി നീതു.. 👌👌👌🥰🥰🥰
അമ്മായിയുടെ കണ്ണെഴ്ത്ത് കൊള്ളാം 😂😂😂
😂😂😂😂
ഈ ആണിന്റെ വേഷം എങ്കിലും വേറെ ആർകെങ്കിലും കൊടുക്കണം 😂
സൂപ്പർ ആയിട്ടുണ്ട് 👍👍 7കഥാപാത്രങ്ങൾ ഉണ്ട് അതെല്ലാം തന്നെ ഒരാൾ തന്നെ അവതരിപ്പിക്കുന്നു അതാണ് വിജയം 🙏🙏🙏🙏👌👌👌👌പറയാതെ വയ്യ നീതു
നമിച്ചിരിക്കുന്നു 🌹🌹🌹❤❤❤❤
അമ്മായി കണ്ണെഴുതിയത് കൊള്ളാം 😅
സൂപ്പർ 👌👏✨
ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഈ കഥാപാത്രങ്ങളൊക്കെ ശരിക്കും ഉള്ളവരാണോ 😅എല്ലാ അമ്മാവൻമാർക്കും ഈ ഗ്യാസ് ഉണ്ടല്ലോ 😅
ക്ലൈമാക്സ് സൂപ്പർ 👍🎉🥰🥰
Sutudu മോൾക് വേണ്ടി പോരാടുന്ന അമ്മ 🥰
അമ്മാവന് പറ്റിയ കുട്ട് ചെവി കേൾക്കാത്ത അച്ഛൻ 😂ഇത് എല്ലാം ഒരാൾ ആണെന്ന് എങ്ങനെ വിശ്വസിക്കാൻ 👌
Mammante vayattathu belt bomb kettivachittunda.😂😂😂😂ente ❤❤
നീതുവിന്റെ എല്ലാ ക്യാരക്ടേഴ്സും നല്ലതാ അഭിനന്ദനങ്ങൾ
എല്ലാ കുടുംബത്തിലും ഉണ്ടാകും ഒരു ഏഷണി അമ്മായി 😂😂😂😂 ഞങ്ങൾക്ക് husbandinte aunty ആണ് ഇതുപോലെ
എടി അമ്മായി നീ ആള് കൊള്ളാമല്ലോ 👍🏻
അമ്മായി അമ്മയും അമ്മാവനും സൂപ്പർ. അമ്മായിന്റെ ഏഷണി ചീറ്റിപ്പോയി. നല്ല കിടിലം സ്റ്റോറി 👍🏻👍🏻
വളരെ നല്ലൊരു mesaage ഗംഭീരമായി present ചെയ്തു Neethu😊👏🏻👏🏻👏🏻 Congrats dear 🌹🌹🌹🌹.. Gents ന്റെ മാനറിസംസ് വളരെമനോഹരമായി ചെയ്യുന്നുണ്ട് കേട്ടോ 😊 👍🏻👍🏻
സുട്ടുടൂ 😂...നീതു സു എന്ന അക്ഷരത്തോട് വീണ്ടും നീതി പുലർത്തി... അഭിനന്ദനങ്ങൾ... സുമതി.. സുകുമാരൻ, സുലോചന... ഇ തേതായാലും mordern പേര്.... 👍🏽
നീതു.. ഒന്ന് നേരിൽ കാണാൻ എന്താ വഴി? നേരിൽകണ്ട് അഭിനന്ദനം അറിയിക്കാനാണ്. സൂപ്പറ് ട്ടോ മോളെ ❤️
Soooper video...👌👌👍👍 Penkutti thanneyanu chekkante veedum chuttupaadum kandirikkendath...ingane oru system vannath nalla kaaryam anu ...pinne ellaa rollum Neethu perfect aayi cheythind👍👍❤️❤️❤️❤️🥰🥰🥰🥰🥰 Iniyum varumallo 😘😘😘
Super aitund ela character um... Abhinayam plus skit dailogs..❤
എന്റെ ദൈവമേ ചേച്ചി ഒരു 😁സൂപ്പർ ആണ് അടിപൊളി
എല്ലാ വേഷങ്ങളും സൂപ്പർ അടിപൊളി ആയിരുന്നു. പെണ്ണിന്റ അമ്മ വേഷം സുസൂപ്പർ ആയിരുന്നു 😊🥰🥰
Ammayide valitu kannezhuthu super aayitundu.
ശരിക്കും നമ്മുടെ വീട്ടിലും ബന്ധുക്കളും സംസാരിക്കുന്ന പോലെ തന്നെ.
എനിക്കും ഉണ്ട് ഇതേ സ്വഭാവം ഉള്ള അമ്മായി ഞങ്ങൾ നന്നാവുത് പുള്ളിക്കാരിക്ക് പിടിക്കില്ല 🤣
എല്ലാ വേഷങ്ങളും ഒന്നിനൊന്ന് മെച്ചം ❤❤❤
ചേച്ചി ഇനിയും വീഡിയോസ് ഇടണം ഞാൻ കുറെ കാണാറുണ്ട് ഞാൻ കണ്ടത് തന്നെയാണ് വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നത്😂❤❤
നീതുവിന് കലാരംഗത്തു നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നു. ഗംഭീരം
അമ്മാവി പൊളിച്ചു 🤣🤣
സിനിമയിൽ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ നീതു ചേച്ചീനെ
കുരുത്തം കെട്ട മാമൻ 😅😅😅
Ammai....eshani....kollaaaam.....but........eshani ettillaa......😂😂😂😂😂😂😂😂
Neethu chechi veendum ummaaaa❤❤❤❤
😘😘😘😘😘
ചേച്ചി ഞാൻ അത്രയും ഫാൻ ആണ്... ചേച്ചി supera ❤dress ഒക്കെ അടിപൊളി ആണ്😊
Ella veshavum adipoli polichu chechi sry vesham mathramalla samsaram❤
എന്റെ പൊന്നു... സൂപ്പർ 😂🥰🥰❤️
Chechi nannayi aalkare nireekshikumayirikkumallo.nalla nireekshana padavamanu chechik.ella character um adipoli.nalla naturality
എല്ലാ കഥാപാത്രങ്ങലും സൂപ്പർ❤❤❤ 2 പാർട് വേണം
Ammavande വയർ kandathanne chirivarum 😅😁😄.... Polichu 👍🏼
പെണ്ണിന്റെ അമ്മ 👍👍👍👍👍👍👍👍👍👍👍👍
നിഴൽ പോലൊരു നാത്തൂൻ part 2 waiting 😊😊😊
Neethuvinu ella veshavum cherum super
ചിരിപ്പിച്ച് കൊല്ലും. പറയുന്നത് അല്ല തിരിച്ചു പറയുന്നത്
അമ്മായി വാലിട്ട് കണ്ണെഴുതി സൂപ്പർ ആണല്ലോ ❤
അമ്മായിടെ മോൾടെ പേര് നന്നായിട്ടുണ്ട്. എന്നത്തേയും പോലെ നീതു 👌👌👌👌👌👌😄😄❤️❤️🥰🥰🥰😘😘😘😘
Aa last dialogue powlichu ❤
😂 അമ്മാവന്റ കുടവയർ
😂
പെണ്ണ് തന്നെയാണ് ചെക്കൻ്റെ വീടും പരിസരവും കണ്ട് മനസ്സിലാക്കേണ്ടത്. അവൾ അല്ലേ ജീവിതവസാനം വരെ അ വീട്ടിൽ കഴിയേണ്ടത്. കുട്ടൻ്റെ അമ്മായി വല്ലാത്ത ജാതിയാണല്ലേ😂 ഇത് പോലുള്ള തല തെറിച്ച അമ്മായിമാരുണ്ട് കുടുംബം കലക്കികളായി😊
സുട്ടുടൂ.... എന്റെ മോന്റെ പേര് 😂
സൂപ്പർ action❤
അല്ല നീതു ചേച്ചി 😂അമ്മാവൻ്റെ കണ്ണടയ്ക് സത്യത്തിൽ ചില്ല് ഉണ്ടോ ❔😀😀😀
Bangalore പോകുന്ന episode വേണം 🥰
അങ്ങനെ ഇത്തവണയും നീതൂസ് പൊളിച്ചു, ഒന്നും പറയാൻ ഇല്ല ഓരോ വേഷവും ഒന്നിനൊന്നു മെച്ചം. പിന്നെ അമ്മാവന്റെ വയർ ഒരു ഒന്നൊന്നര തന്നെ 😃😃 . പിന്നെ ഈ സമ്പ്രദായം കുറച്ചു നേരത്തെ തന്നെ വരണം ആയിരുന്നു . ഒരു പെൺകുട്ടി അവളുടെ ജീവിതകാലം മുഴുവനും കഴിയേണ്ടത് ചെറുക്കന്റെ വീട്ടിൽ ആണ്, അപ്പൊ തീർച്ചയായും അവൾ ആണ് വീട് കാണേണ്ടത് . അല്ലാതെ വന്നിട്ട് കാലിൽ മുള്ള് കൊണ്ടത് പോലെ ഒരു ദിവസം മുഴുവനും തികച്ചും പെണ്ണിന്റെ വീട്ടിൽ താങ്ങാതെ ശ്വാസം മുട്ടി ഓടുന്ന ആണുങ്ങൾ അല്ല .
നല്ല പരിപാടി'സൂപ്പർ അഭിനയം
Aduthath Suttudunte story venam😂
😁 adipoli ketto oro storiyum onninonnu mecham ❤❤❤❤
കർണാടകയിൽ അങ്ങനെയാണ് എൻറെ ഒരു റിലേറ്റീവ് പയ്യൻ കർണാടക കാരിയെ കല്യാണം കഴിച്ചപ്പോഴും ഇങ്ങനെയായിരുന്നു
Ammavante vayarum thangiyulla nilppu😂😂😂😂
Nalla oru video aayirunnu ith ❤ pakshe njamalle okke nattil ithokke nadakkoo😢
ഏഷണി അമ്മായി സൂപ്പർ.👍
Chevi kelkkatha vandi oodikkunna ammava MVD ye onn sookshichoo😂 ammoomma kidu😍
അമ്മായി കുശുമ്പി 🤣🤣🤣🤣🤣🤣🤣🤣
Neethu....Superb❤❤❤
അഭിനയം സൂപ്പർ ചേച്ചി... ഒരുപാട് സ്നേഹം ❤️❤️
ഗ്യാസുകാരൻ അമ്മാവന്റെ വയറ് 😂
Super content chechi... Pwolichuuuu tttooooo❤❤❤❤❤
That eyeliner 😅
3:08 സുക്കുടു 🤪😆😆
Oro videosum super anutto
neethu adipoli 👌🥰🥰🥰
മാമൻ്റെ.വയർ😂
Neethuzze thagarppan performance supero super video content Nalla kaaryam aannu before marriage instead of relatives coming to boy's home d girl should come n be satisfied
Neethu your acting is superb.
Super
Ith ethaa place
സുട്ടുടു കൊള്ളാലോ
Super performance Neetu 👌👌❤❤
ഇയാൾ പൊളിയാണ്
അടിപൊളി നീതുട്ടി 👍👍😁😁😁😁
superb chechi😍❤
kuruthamketta maman 🤣🤣🤣🤣🤣
മുത്തശ്ശി സൂപ്പർ ഹായ് നീതു ♥️♥️
Neethusse ella rollum superrr...❤
Adipolii amavan poliiii😅😅😅
Eashani ammayine kandapo sherikum ente relativineyum husband relativineyum orma Vannu. 2um nalla paashanathil krimi anu. And ingane chekkante veed kanan penninum vararnu enkil innu pala kalyanangalum nadakkillarnu. Kashtapettu oru penkuttikkum oru chekkantem vtil nikkandarnu . 😊😊 Penkuttikalude veedinekalum soukaryam kuranja veedukalil jeevikandarnu...ee system sherikum follow cheyendathanu. Kure vivaramillatha karanavarmar undakki vechirikkunna oru logicum illatha kure aajarangal kondanu innu pala penkuttikalum kashtapedunnath ( including me )
അടിപൊളി എല്ലാ ക്യാരക്റ്റരും സൂപ്പർ
6:02.. Ammayiyude sari😅👌🏻
അമ്മാവൻ ഗർഭശ്രീമാൻ ആണോ നീതൂ 😂😂😂
സൂപ്പർ ദശാവതാരം
Concept 🔥 ethe pole anel pakuthi preshnam theerum