The perfect Mother in law 😄 ഇതേപോലെ ഉള്ള അമ്മായിയമ്മ നിങ്ങൾക്കുണ്ടോ ..?

แชร์
ฝัง
  • เผยแพร่เมื่อ 28 มี.ค. 2023

ความคิดเห็น • 639

  • @user-ox7fb8uv8g
    @user-ox7fb8uv8g ปีที่แล้ว +60

    ഈവിനിംഗ് 7.. മണിക്ക് എന്റെ വീട്ടിൽ ഞാനും ഇക്കയും വിരുന്ന് പോയി പിറ്റേന്ന് രാവിലെ 9.. ആവുമ്പോയേക്കും ഉമ്മാനെ പേടിച്ചിട്ട് ഓടിതിരിച്ചു ഭർത്താവിന്റെ വീട്ടിൽ വരുമ്പോ ഞങ്ങളെ നോക്കി നിൽപ്പുണ്ടാവും ഇക്കാന്റെ ഉമ്മ..പിന്നെ അയൽവാസിക്കൾ കേൾക്കെ ഒരു ഒച്ചയാ.. എന്തിനാ ഇപ്പൊ തന്നെ ഇങ്ങ് പോന്നത് അടുപ്പിലെ വെണ്ണൂർ വരെ കോരൻ നിന്നതാവും എന്നും പറഞ്ഞ്.. പിന്നെ വേഗം ഡ്രസ്സ് മാറി അടുക്കളയിലേക്ക്..😪പിന്നെ ഞങ്ങടെ കുഞ്ഞിനെ വിളിച്ചു അടുത്ത് ഇരുത്തി എന്റെ വീട്ടിൽ പോയപ്പോ എന്തൊക്കെ കൊണ്ട് പോയി എന്നോകെ മോനോട് ചോദിച്ചു അറിഞ്ഞു അതിനുള്ളത് വേറെയും വയറു നിറച്ചു കിട്ടും..അതാണ് എന്റെ അമ്മായി ഉമ്മ.. ഇത് കണ്ടപ്പോ അതാണ് എനിക്ക് ഓർമ വന്നത്.. 😒

    • @laibyjoseph9228
      @laibyjoseph9228 ปีที่แล้ว +4

      Kashttom baagyathinu enikku illa😅😂😂

    • @saluee7784
      @saluee7784 ปีที่แล้ว +2

      Thirich onnum parayulee

    • @saluee7784
      @saluee7784 ปีที่แล้ว

      @@user-ox7fb8uv8g vere mariyaloo...athu thanne ashvasam ....

    • @saluee7784
      @saluee7784 ปีที่แล้ว

      @@user-ox7fb8uv8g ennu vecha...avru ippozhum koode undanano...mother in law?

    • @hamurabi2844
      @hamurabi2844 ปีที่แล้ว

      Husband entha onnum parayoole

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +90

    വേഗം കഴിഞ്ഞ പോലെ തോന്നി.. കണ്ടിട്ട് മതിയായില്ല ട്ടോ.... എന്നാലും രണ്ടു മിനിറ്റ് ആണെങ്കിൽ പോലും കണ്ടിരിക്കാൻ നല്ല രസാണ്... സംസാരവും ആക്ടിങ്ങും ഒക്കെ No. 1 anu.. സൂപ്പർർർർർ 👌👌👌👌👌👌💞💞💞💞😍😍😍😍

    • @Neethuzzz
      @Neethuzzz  ปีที่แล้ว +3

      thankyou ❤❤❤❤❤lotz of love❤

  • @sabithasunil-xg7xh
    @sabithasunil-xg7xh ปีที่แล้ว +71

    അടിപൊളി, ഞങ്ങളുടെ വീട്ടിലെ പോലെ തന്നെ, മരുമകളും, മരുമകനും തമ്മിൽ എന്തൊരു വെത്യാസം

  • @dhanyaprabhath5082
    @dhanyaprabhath5082 ปีที่แล้ว +60

    അയ്യോ പെട്ടന്ന് തീർന്നു പോയി പിന്നെ അമ്മ മോൻ അവിടെ മാത്രം അല്ല ഇവിടെയും ഉണ്ട് ഒരു അമ്മ മോൻ 😇

  • @ranijose9182
    @ranijose9182 ปีที่แล้ว +147

    അമ്മയുടെ ജോലിയുടെ സ്പീഡ് കണ്ടപ്പോൾ തോന്നി മകളും മരുമകനും വരുന്നുണ്ടെന്നു. അടിപൊളി വീഡിയോ neethu

    • @Neethuzzz
      @Neethuzzz  ปีที่แล้ว +5

      thankyou da❤

    • @ranijose9182
      @ranijose9182 ปีที่แล้ว +4

      ഇത്രയും നല്ല വീഡിയോസ് ചെയ്ത് entertain ചെയ്യുന്നതിന് നീതുവിനോടാണ് താങ്ക്സ് പറയേണ്ടത്. ഏത് വീട്ടിൽ ആണ് ഇതു ഷൂട്ട്‌ ചെയ്തത്. നല്ല സ്ഥലം

    • @kunjattasworld9945
      @kunjattasworld9945 ปีที่แล้ว

      😂😂👍👍

  • @ushal.s8256
    @ushal.s8256 ปีที่แล้ว +102

    ഇങ്ങനെ ഉള്ള വീഡിയോ ശരിക്കും അമ്മായിഅമ്മമാർ കാണേണ്ടത് ആണ് 😂 നീതുസ് പൊളി അല്ലെ 😍

    • @shamijabir3734
      @shamijabir3734 ปีที่แล้ว

      , പക്ഷെ avar kanoolla

    • @kunju6404
      @kunju6404 4 หลายเดือนก่อน

      കണ്ടിട്ടും വലിയ പ്രയോജനമൊന്നുമില്ല

  • @sareenavp9363
    @sareenavp9363 ปีที่แล้ว +5

    കണ്ണട വെച്ച് ഉറങ്ങിയ അമ്മായി അമ്മ😂😂😂😂😂😂 അത് പൊളിച്ച്...

  • @sethulakshmi95
    @sethulakshmi95 ปีที่แล้ว +46

    വീട്ടിൽ പോയി വരുമ്പോഴേക്കും എൻ്റെ മുറിയൊക്കെ വൃത്തിയാക്കി,ബിരിയാണി ഉണ്ടാക്കി കാത്തിരിക്കുന്ന അമ്മായി അമ്മ
    ആണ് എൻ്റെ...🥰🥰

    • @mariyammariyam4070
      @mariyammariyam4070 ปีที่แล้ว +12

      അവരോട് അങ്ങോട്ടും നല്ല പോലെ നിൽക്കുക ജോലിയൊക്കെ ഒന്നിച്ചു ചെയ്യുക

    • @neethuranjith3963
      @neethuranjith3963 ปีที่แล้ว +5

      Bagyavathi

    • @meerasharma122
      @meerasharma122 ปีที่แล้ว +11

      ​@@mariyammariyam4070 ee joli cheyunath girls nte matram duty aano! Why don't men and women equally share household tasks?

    • @swathiraveendran6699
      @swathiraveendran6699 ปีที่แล้ว

      ​@@meerasharma122exactly 👍🏻👍🏻

    • @sonythampan7157
      @sonythampan7157 ปีที่แล้ว +2

      Entem ente room clean cheyyum dress undel athum wash cheyyum ente mummy ( mother n law)

  • @ambilik7161
    @ambilik7161 ปีที่แล้ว +1

    Videos ellathum kanarund. super acting .iniyum orupad uyarathil ethatte God bless you.💖

  • @vindujamanu8349
    @vindujamanu8349 ปีที่แล้ว +40

    എന്റെ അമ്മായിയമ്മ ഇത് പോലെ ആണ് super അമ്മായിയമ്മ

  • @vismayasibi2204
    @vismayasibi2204 ปีที่แล้ว +3

    Correct ഇതു എങ്ങിനെ സാധിക്കുന്നു സൂപ്പർ ഒന്നും പറയാനില്ല എല്ലാ content ഉം ഒന്നിനൊന്നു മികച്ചത്

  • @meinmein3326
    @meinmein3326 ปีที่แล้ว +7

    I feel quite happy to watch the Old lady characters. It makes my day. Thank you neethu

  • @autofans5988
    @autofans5988 ปีที่แล้ว

    എൻ്റെ അമ്മായിയമ്മ ഇതുപോലെ തന്നെ പെൺമക്കളും കൊച്ചുമക്കളും വരുമ്പോൾ നല്ല usharanu അവർക്കുവേണ്ടി എല്ലാം ചെയ്യാൻ പറ്റും

  • @redvelvet486
    @redvelvet486 ปีที่แล้ว +12

    ഇത് എന്റെ അമ്മായിയമ്മ തന്നെ ഒരു ചെറിയ തിരുത്തുള്ളത് മകൾ വരുമ്പോൾ ഭക്ഷണവും വീട്ടിലെ ജോലിയും ഒക്കെ എന്നെക്കൊണ്ട് തന്നെ ചെയ്യിക്കും .. hus അത് പോലെ തന്നെ വീട്ടിലേക്ക് കൊണ്ട് പോവുമ്പോ എന്റെ veettinnu ഒന്നും കഴിക്കാതെ എന്റെ വീട്ടിൽ ഉണ്ടാക്കി വച്ചിട്ടുണ്ടാവും പറയും ചെന്ന് നോക്കുമ്പോ ഒന്നും ഉണ്ടാകില്ല
    ഇതൊക്കെ കാണുമ്പോ ഒരു ആശ്വാസം ഞാൻ മാത്രം അല്ലല്ലോ ഇങ്ങനെ😅

    • @Hittakshan
      @Hittakshan 4 หลายเดือนก่อน

      hitonlines.blogspot.com/2024/02/blog-post.html

  • @kichuzzdevesh.entertainment
    @kichuzzdevesh.entertainment ปีที่แล้ว +121

    ഓരോ ദിവസവും ഓരോ കണ്ടന്റ് ആയി വരുന്ന നീതു ചേച്ചിക്ക് 1 m വൈകാതെ തന്നെ അടിക്കും 💙✨️✨️✨️

    • @Neethuzzz
      @Neethuzzz  ปีที่แล้ว +13

      ആ ദിവസത്തിനു വേണ്ടി ഇനി എത്ര നാൾ കാത്തിരിക്കണം 😅❤

    • @kichuzzdevesh.entertainment
      @kichuzzdevesh.entertainment ปีที่แล้ว +2

      @@Neethuzzz ഉടൻ തന്നെ വരും ✨️

    • @muhammedalirasmina1915
      @muhammedalirasmina1915 ปีที่แล้ว

      ​@@Neethuzzzsharikum nighalkannu 1 m adikendathu orupas content undu

  • @alijebin302
    @alijebin302 ปีที่แล้ว +48

    നീതു ചേച്ചി. ...നിങ്ങളുടെ വീഡിയോ ആദ്യമായി തുടങ്ങിയത് മുതൽ കാണുന്ന ഒരാളാണ് ഞാൻ. ...പല vlogers ന്റെ വീഡിയോകളും കുറച്ചു കഴിയുമ്പോൾ തന്നെ boar ആയി തോന്നാറുണ്ട്. ..പക്ഷെ ഇത് ഓരോ ദിവസവും അടിപൊളിയാവുകയാണ്. ...❤❤...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      thankyou da🥰🥰🥰 lotz of love♥️♥️

    • @chandrisworld5203
      @chandrisworld5203 ปีที่แล้ว

      Neethu onnum parayanila.Exellent videos ❤

  • @seethalsasidharan2409
    @seethalsasidharan2409 ปีที่แล้ว +7

    Adipoli content....acting & direction👌Neethuz' nte mother in-law character & Male characters othiri ishttam💟💟💟May GBU dr💗💗💗

  • @nithamajulmajulnitha7892
    @nithamajulmajulnitha7892 ปีที่แล้ว +25

    Correct ആണ്. മോൾ varunu എന്നു കേട്ടാൽ മലമറിക്കും. ennikkanum Edukkanum ഒരു kuzhappavum ഇല്ല.

  • @Girl23551
    @Girl23551 ปีที่แล้ว +2

    നീതു അടിപൊളിയാക്കി. you are a very talented girl.

  • @dhiyacreations5866
    @dhiyacreations5866 ปีที่แล้ว +19

    വീഡിയോ എടുക്കലും വീട്ടുപണിയും ഒരുപോലെ തീർന്നല്ലോ 👍🏼♥️

    • @Neethuzzz
      @Neethuzzz  ปีที่แล้ว +2

      athe😅athe😅

  • @rijeshp6482
    @rijeshp6482 ปีที่แล้ว +1

    Polichutto acting neethu💘💘💘💘

  • @xNj963
    @xNj963 ปีที่แล้ว +2

    Neethukutty.........❤
    Super🥰👍

  • @najmanaju7727
    @najmanaju7727 ปีที่แล้ว +1

    Super chechi❤️💖💖

  • @black_beauty1323
    @black_beauty1323 4 หลายเดือนก่อน +2

    സത്യം ആണ്..... ഇവിടെയും ഇങ്ങനെ തന്നെയാ. സ്വന്തം മകൾ വരുമ്പോൾ ഉള്ള അഭിനയ പ്രകടനങ്ങൾ കാണാൻ വയ്യ.... അപ്പോൾ അമ്മായിഅമ്മക്ക് ഒരു വയ്യായ്കയും ഇല്ല... ഓടി ചാടി നടന്നു പണി എടുക്കലും... ഫുഡ്‌ ഉണ്ടാക്കലും...🙄ഹോ എന്തൊക്കെ കാണണം... ആരും മകൾ അങ്ങോട്ടു പോയാൽ പിന്നെ അമ്മായിഅമ്മക് ഇരുന്നോടത്തിന്നു എണീക്കനോ കിടന്നോടത്തിന്നു എണീക്കനോ വയ്യ..... അതുപോലെ ഞാൻ എന്റെ വീട്ടിൽ പോയി വന്നാൽ പിന്നെ ഒരു ദിവസം മുഴുവൻ വേണം വീട് വൃത്തിയാക്കാൻ..... ആ കോലത്തിൽ ആക്കി വച്ചിണ്ടാവും... എന്തൊക്കെ ചെയ്താലും എത്രയൊക്കെ അവർക്ക് വേണ്ടതൊക്കെ ചെയ്തു കൊടുത്താലും മറ്റുള്ളവരോട് പറയുന്നത് ' എല്ലാ പണിയും എടുത്ത് എനിക്ക് വയ്യാണ്ടായി ന്നാ ' ഒക്കെ സഹിക്കാം മകൾ വന്നാൽ അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കും.... നമ്മൾ വയ്യാതെ കിടന്നാൽ പോലും തിരിഞ്ഞു നോക്കില്ല.... എന്റെ മാര്യേജ് കഴിഞ്ഞിട്ട് 4 year കഴിഞ്ഞു... ഈ 4 വർഷത്തിനിടയിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വന്ന ഒരുപാട് സാഹചര്യങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.... അപ്പോഴൊക്കെയും എനിക്ക് വേണ്ടി ഒന്നും ചെയ്തു തരാൻ അവർ തയ്യാറായിട്ടില്ല..... ഒരു കുഴപ്പവും ഇല്ലാതെ മകൾക്ക് വേണ്ടി എല്ലാം ചെയ്ത് കൊടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും..... പക്ഷെ വാക്കുകൾ അങ്ങനല്ല..... അവളെന്റെ മകളെ പോലെയാന്നാ എല്ലാരോടും പറയാ..... വാക്കുകളിലൂടെ മാത്രമേ ഒരു മരുമകൾ മകൾ ആവുന്നുള്ളു......

    • @kunju6404
      @kunju6404 4 หลายเดือนก่อน

      ഇതു തന്നെയാ എന്റെയും അവസ്ഥ ഇപ്പോൾ ഞങ്ങൾ സഹികെട്ടു വാടകക്ക് പോന്നു

  • @vijivijitp9622
    @vijivijitp9622 ปีที่แล้ว

    Super aayittundu. Correct ആണ് ചേച്ചി അങ്ങനെ ഒപ്പിക്കുന്ന് ഇതൊക്കെ...❤❤❤❤

  • @silupt410
    @silupt410 ปีที่แล้ว +389

    എനിക്ക് ഇപ്പൊ സത്യം പറഞ്ഞ എന്റെ നാത്തൂൻ വരുന്നത് ഇഷ്ട്ടാണ്... നാത്തൂൻ വന്ന ഉമ്മ ഓടിപ്പാഞ്ഞു എല്ലാം ചെയ്യും...നല്ല ഫുഡും കഴിക്ക.എവിടെന്നാണ് അപ്പൊ മാത്രം ഇത്ര എനർജി വരുന്നേ ആവോ.. 😂

    • @Neethuzzz
      @Neethuzzz  ปีที่แล้ว +21

      സത്യം 😅😅

    • @harithaau9395
      @harithaau9395 ปีที่แล้ว +4

      Sathyam

    • @nishadhanesh3548
      @nishadhanesh3548 ปีที่แล้ว

      ​@@Neethuzzz correct

    • @sahaanagangadharan2137
      @sahaanagangadharan2137 ปีที่แล้ว +14

      Same.... Ente veetilum..... Mutathu onakan itta verake.... Polum chithale pidicha kudi eduth vekatha... Ammayama mole varumbol veedinte elaa room nte yum chumare vare adich kazhukum.... Vishu onathinu polum marala thataan kudi menakedilaaa... But mol vanna..... Spider women anu... Sealing vare pothi podich keri clean akum

    • @josnamary3328
      @josnamary3328 ปีที่แล้ว

      😆😆

  • @bencylouisf15
    @bencylouisf15 ปีที่แล้ว +5

    Adipoliii ... Iniyum expect cheyyunnu mother in law videos 😆😆

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      വരുന്നതാണ്‌ 😅😅😅

  • @anjuprasanth4278
    @anjuprasanth4278 ปีที่แล้ว +9

    Super acting 😍

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว

    Nalla originality aanu ella videos inum 🤩🤩 Nice 👍👍

  • @evaslittleworld5411
    @evaslittleworld5411 ปีที่แล้ว +14

    അവരുടെ മോളോടാ എപ്പോളും സ്നേഹം. നമ്മളൊക്കെ എന്തൊക്കെ ചെയ്താലും അവരോടാ സ്നേഹം

    • @shobhhh6544
      @shobhhh6544 ปีที่แล้ว +1

      അത് പിന്നെ അങ്ങനെ തന്നെ അല്ലെ.... നമ്മളും അങ്ങനെ ഒക്കെ നിന്നാൽ മതി അപ്പൊ കുറച്ച് സമാധാനം കിട്ടും നമുക്ക്

    • @sumisasikumar9221
      @sumisasikumar9221 ปีที่แล้ว +2

      Appo ath kand angu ninnaal mathi. Nammalod enganeyo, athupole angottum. Athra thanne....

    • @evaslittleworld5411
      @evaslittleworld5411 ปีที่แล้ว

      Atheyathe ippo anganaa nilkkunne

    • @Hittakshan
      @Hittakshan 4 หลายเดือนก่อน

      മരുമക്കൾ അത്ര നല്ല ഫുഡ്‌ ഉണ്ടാക്കിയാലും കുറ്റം ആണ് അമ്മായി അമ്മ അത്ര മോശം ഭക്ഷണം ഉണ്ടാക്കിയാലും അതു അടിപൊളി ആണ്..

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว +1

    Adipoli super 👌👌👌

  • @rashidrashi2988
    @rashidrashi2988 ปีที่แล้ว

    Hi ചേച്ചി എത്ര കണ്ടാലും മതിയാവില്ല ചേച്ചിടെ vidios.... അടുത്ത വിഡിയോക്കായി കട്ട waiting

  • @neethumanuel
    @neethumanuel ปีที่แล้ว

    Athu polichu. Superrr 😍👌👌👌

  • @anzilachu5692
    @anzilachu5692 9 หลายเดือนก่อน

    Chechi super acting aanutto orupad ishtamanu chechiye.chirich vayyandayi😂😂❤❤❤❤❤

  • @shynukadevis.r.9583
    @shynukadevis.r.9583 ปีที่แล้ว +2

    Super neetu you are awesome ❤

  • @revathi2264
    @revathi2264 ปีที่แล้ว

    Chechi super...🥰🤗

  • @minijohn6797
    @minijohn6797 ปีที่แล้ว +4

    Etharude veeda Neetuzeeee 😍😍😍 super 👌 👍 😍

  • @soniyavarghese07
    @soniyavarghese07 ปีที่แล้ว +3

    First time I am commenting on your video. You are putting lots of effort. Hats off

  • @beenakb2594
    @beenakb2594 ปีที่แล้ว +319

    വീട്ടിൽ പോയി തിരിച്ചു വരുമ്പോ എന്നും കിടക്കുന്ന എന്റെ അമ്മായിയമ്മയെ ഓർത്തു പോയി 😂😂😂😂

    • @Neethuzzz
      @Neethuzzz  ปีที่แล้ว +4

      😅😅

    • @rekhasathyan5832
      @rekhasathyan5832 ปีที่แล้ว +21

      Serikkum...nattil povumbo njan 4 hr yathra kazhinju chennittu venam njangalde room onnu adichu thudakkan...kunju makkalem kond chellumbo thanne oru vidham avum... pinnenthariyuo vallapzhume povu 😊avark oru madiyum illa angane parayan podiyund venengl thudakkan....ath pedichit ippo swantham vtlum povan pattatha avasthaya...avide chennittu venolo povan 😩

    • @swathy7969
      @swathy7969 ปีที่แล้ว +3

      Sathyam evidem😂

    • @user_mashhhhh02
      @user_mashhhhh02 ปีที่แล้ว +2

      Njnum😂

    • @lintagijo2856
      @lintagijo2856 ปีที่แล้ว +18

      ​@@rekhasathyan5832 caesarean കഴിഞ്ഞു മൂന്നാമത്തെ മാസം കുഞ്ഞിനേയും കൊണ്ട് ചെന്നപ്പോൾ പോലും ആ മുറി ഒന്നടിച്ചുവരാത്ത എന്റെ അമ്മായിയമ്മ യെ സ്മരിക്കുന്നു😡😡😡

  • @fathimam1164
    @fathimam1164 ปีที่แล้ว +9

    Super❤❤❤

  • @jobinascariya7532
    @jobinascariya7532 ปีที่แล้ว +2

    Super 🥰🥰💙💙

  • @lathadas2163
    @lathadas2163 ปีที่แล้ว

    Nannayi neethu supper 🥰🥰🥰

  • @Aaru__shi
    @Aaru__shi ปีที่แล้ว +5

    Chechii pollichh shupper💗💗💗🥺iniyumm orupad nalla videosinn njn kathirikumm tto🤗 orapayittum inganne poyal neethu chechi 1 million adikkum😇👍

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      ഇനി എന്നാണാവോ 😂😂 1 million😐

    • @Aaru__shi
      @Aaru__shi ปีที่แล้ว +1

      @@Neethuzzz ohh athokke avum chehciiss paedikanda we are with u

  • @ar7ar7ar77
    @ar7ar7ar77 ปีที่แล้ว +1

    എല്ലാ വീഡിയോസും പോലെ പോര🥰🥰സൂപ്പർ ആണ്, bt ന്തോ മറ്റുള്ള വീഡിയോസ് പോലയില്ല

  • @kunjattasworld9945
    @kunjattasworld9945 ปีที่แล้ว +17

    സത്യം...Soo related 👌👌👌👌👍👍👍👍 Excellent acting, content 👍👍👍

  • @harithaau9395
    @harithaau9395 ปีที่แล้ว +1

    Perfect ente Ammayiamma.neethu chechi ❤❤❤❤❤❤

  • @neethujithin6850
    @neethujithin6850 ปีที่แล้ว +6

    Super❤

  • @thrishat1200
    @thrishat1200 ปีที่แล้ว +2

    എൻ്റെ അമ്മായിയമ്മ ഇത് തന്നെ ❤❤❤

  • @diloojaraj5708
    @diloojaraj5708 ปีที่แล้ว +1

    നന്നായിട്ടുണ്ട് ...എന്നത്തേയും പോലെ ❤❤❤

  • @laibyjoseph9228
    @laibyjoseph9228 ปีที่แล้ว +1

    Super correct 💯 kaaryam aanithu.🙏👌😂🤣👏👏👏

  • @anjumalu5278
    @anjumalu5278 ปีที่แล้ว

    Super chechy

  • @aparna.m.r7177
    @aparna.m.r7177 ปีที่แล้ว

    Kannur vanno chechii??

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว +3

    Video super neethu chechi🥰😍❤️

  • @chat2sureshasia
    @chat2sureshasia ปีที่แล้ว

    Neethu,video super

  • @shajiphilip6366
    @shajiphilip6366 ปีที่แล้ว +124

    Oh ഇതു തന്നെ എന്റെ അമ്മായിഅമ്മ. 😂

  • @sruthikvijayan498
    @sruthikvijayan498 ปีที่แล้ว

    Natural ❤💕

  • @annetannet1220
    @annetannet1220 ปีที่แล้ว +24

    ഞാൻ പ്രതീക്ഷിച്ചു മകൾ വരുന്നുണ്ടെന്ന് ഇതേ അവസ്ഥ അതോണ്ട് പെട്ടെന്ന് മനസ്സിലായി

  • @sharmilariyas8594
    @sharmilariyas8594 6 หลายเดือนก่อน

    Nall nattinpuram .ith evidéya neethus

  • @anjanaraju3242
    @anjanaraju3242 ปีที่แล้ว

    Chechi vedio ellam edukkna vedukal ethanu nice.

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +7

    Shariya ethopole aane ellamarumolde avastha veetil channa onnu kithum pradishkanda😂😂😂u are courageous Neetu to put such vdo Neetu super😍😍😍 👍👌👌👌👌👌

  • @riswanariswana4610
    @riswanariswana4610 ปีที่แล้ว

    Idhevide place അടിപൊളി സ്ഥലം ആണല്ലോ neethunde veedano

  • @gamerworld6173
    @gamerworld6173 ปีที่แล้ว +3

    Neeethu chechi poli......vegam 1m adikkattte❤❤

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      എന്നാണോ അത് 😅

  • @rhea1131
    @rhea1131 ปีที่แล้ว

    Neethunte veideokku vendi wait cheythu athu kanunnathu thanne oru rasamaa

  • @harithamaneesh8168
    @harithamaneesh8168 ปีที่แล้ว +3

    Waiting ayirunnu 😊😊😊

  • @lillylitty6833
    @lillylitty6833 ปีที่แล้ว

    Athu polichu 🎉🎉🎉🎉🎉🎉🎉

  • @sbakes4146
    @sbakes4146 ปีที่แล้ว +59

    എന്റെ പൊന്നു നീതു ചേച്ചി എങ്ങനെ ഇത്ര കറക്റ്റ് ആയിട്ട് എന്റെ അമ്മായിഅമ്മയെ വരച്ച വെച്ചേക്കുവാ 😂. നമ്മൾ എത്രയൊക്കെ നന്നായി ഓരോ കാര്യങ്ങൾ ചെയ്താലും കുറ്റങ്ങൾ തീരില്ല😔 എന്നിട്ട് ഒരു പറച്ചിലും എന്റെ മരുമോൾ അല്ല മോളാ ഇത് എന്ന്. അവർ എന്ത് ചെയ്താലും വൃത്തിയുമാ ശുദ്ധിയുമാ നമ്മൾക്ക് അവസാനം വൃത്തിയും വെടിപ്പും ഇല്ലാത്തവൾ. എന്തൊക്കെ കേട്ടാൽ ഒന്ന് ജീവിക്കാൻ പറ്റുക 😭

    • @firoskhan-ty7wn
      @firoskhan-ty7wn ปีที่แล้ว +3

      Sathyam

    • @aryaashokr5828
      @aryaashokr5828 ปีที่แล้ว

      Same

    • @aswathyalbin2948
      @aswathyalbin2948 ปีที่แล้ว

      ഇവിടേയും

    • @mayflower560
      @mayflower560 ปีที่แล้ว

      സത്യം

    • @shajik6667
      @shajik6667 ปีที่แล้ว

      Njan ente vittil poite vannaal oru glass vellam venel thilappiche njan kudikana mairunnu

  • @achupadma
    @achupadma ปีที่แล้ว +2

    Relatable😂😂👍👍👍

  • @haseenahamsu3826
    @haseenahamsu3826 9 หลายเดือนก่อน

    ചേച്ചി ഇഷ്ടം ആണ് ❤❤❤

  • @anupriyarajeev007
    @anupriyarajeev007 ปีที่แล้ว

    ninga poliyaanu..

  • @shaliniunni5334
    @shaliniunni5334 4 หลายเดือนก่อน

    നീതു അടിപൊളിയായിട്ടുണ്ട് 👍👍🥰.. അഭിനയം ഒരുപാടു മെച്ചപ്പെട്ടു...ഇനിയും 👍👍👍

  • @vidyababuraj2183
    @vidyababuraj2183 ปีที่แล้ว +3

    Njn first..enthem pole super onnum parayan ella adipoli neethu chechi uyirrr🥰🥰🥰🥰🥰😘😘😘😘😘❤️❤️❤️❤️❤️❤️❤️

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      ❤❤❤thankyou da❤❤❤

  • @ramyajagga
    @ramyajagga ปีที่แล้ว +2

    Super .... 😂 Egadesham..... 😜😜

  • @althafk1500
    @althafk1500 ปีที่แล้ว +1

    Chechi crt aanu

  • @user-iam.
    @user-iam. 9 หลายเดือนก่อน

    Chechi super

  • @ponnuhaseebhaseeb4292
    @ponnuhaseebhaseeb4292 ปีที่แล้ว

    Ith aarude veeda chechi

  • @funsiblingsever3871
    @funsiblingsever3871 ปีที่แล้ว

    Kasargod pullar enda hajr etto

  • @user-gi4od3gt3z
    @user-gi4od3gt3z ปีที่แล้ว +3

    എന്റെ വീട്ടിൽ നേരെ തിരിച്ചാണ് കേട്ടോ അമ്മച്ചി പറയു ഉള്ളത് ഒക്കെ മതി മോളെ അതൊക്കെ കൂട്ടി വരുന്നവർ കഴിക്കും എന്ന് പക്ഷേ എനിക്കു ഒരുപാടു ഒരുക്കണം ചേച്ചിമ്മാർ അളിയന്മാർ കുട്ടികൾ ഒക്കെ വരുമ്പോൾ അതാണ് എന്റെ സന്തോഷം ❤️

  • @ayishaabdulrasheed7589
    @ayishaabdulrasheed7589 ปีที่แล้ว +66

    ഇവിടെ ഒരു ടിസ്റ്റ് ഉണ്ട് - മോളും മരുമോനും വരുന്നതിന് മരുമകളെ കൊണ്ട് മാക്സിമം പണികൾ ചെയ്യിപ്പിക്കുന്നവരുണ്ട്.

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      😅😅😢

    • @rashirashidhax9313
      @rashirashidhax9313 ปีที่แล้ว +2

      Same avstha

    • @ponnuskk243
      @ponnuskk243 ปีที่แล้ว +2

      അതെ, സത്യം 🥺

    • @athiraarun8
      @athiraarun8 ปีที่แล้ว

      അമ്മായി അമ്മ ഇങ്ങനെ ആണെങ്കിലും നാത്തൂൻ പൊളിയാ.. എല്ലാത്തിനും കൂടും. സഹായിക്കും

    • @Emmastark948
      @Emmastark948 ปีที่แล้ว +1

      Correct

  • @theyammaka3717
    @theyammaka3717 ปีที่แล้ว +2

    👌👌👌❤

  • @prasanthks7174
    @prasanthks7174 ปีที่แล้ว

    Super 💗

  • @priyaxavier1
    @priyaxavier1 ปีที่แล้ว +14

    Ente ammayiammayum ithpole thanne😂

  • @gowrisfamilykitchen1678
    @gowrisfamilykitchen1678 ปีที่แล้ว

    Eddi neetuuseyyyy adichu polichallo vedio😂😂😂🤣🤣🤣

  • @nithyapriya2878
    @nithyapriya2878 ปีที่แล้ว

    Exactly suprb😂😂

  • @deepakk3803
    @deepakk3803 ปีที่แล้ว

    ഇവിടെയും ഇങ്ങനെ 😊😊😊🤣🤣🤣🤣🤣

  • @shahabanshan418
    @shahabanshan418 ปีที่แล้ว +2

    🤣🤣🤣🤣🤣👏👏👏👏super

  • @sreejissreekumar9615
    @sreejissreekumar9615 ปีที่แล้ว +1

    4:54👍🏼👍🏼😂

  • @evaslittleworld5411
    @evaslittleworld5411 ปีที่แล้ว +2

    എല്ലാടത്തും അമ്മായിഅമ്മ ഇങ്ങനാ

  • @sruthimsruthi2136
    @sruthimsruthi2136 ปีที่แล้ว

    Super🎉

  • @devikrishna_n_s
    @devikrishna_n_s ปีที่แล้ว

    Correct👌👌👌

  • @shoukathali.chola.9383
    @shoukathali.chola.9383 ปีที่แล้ว +2

    Ella dhivasavum super kandantt😍😍😍

  • @Liji_stanly
    @Liji_stanly ปีที่แล้ว

    Super 👌

  • @sajithasachu472
    @sajithasachu472 ปีที่แล้ว

    Neethu eshtamm❤

  • @salihakv8294
    @salihakv8294 ปีที่แล้ว +2

    Adipoli❤

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      Thank you so much❤❤

  • @naslarasheed5189
    @naslarasheed5189 ปีที่แล้ว

    Ys of course👍🏻

  • @surayyamuzammilsuru2871
    @surayyamuzammilsuru2871 ปีที่แล้ว

    Ith aare veed

  • @vijivijitp9622
    @vijivijitp9622 ปีที่แล้ว

    Original story തന്നെ കേട്ടോ. 😂😂😂. ഇതൊക്കെ ഓർത്തു ചെയ്യണ്ടേ. Boradikkathe കാണുന്ന yutb channel ആണ് chechite ❤❤❤ love you 😂😂😂

  • @sojithomas7866
    @sojithomas7866 ปีที่แล้ว

    Ithethu veedaa neethu??

  • @sureshnair2393
    @sureshnair2393 ปีที่แล้ว

    I like your action always. Saw one short film also. Thanks

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      Cool, thanks❤❤

  • @SuryaAjith13
    @SuryaAjith13 ปีที่แล้ว

    Chechide place evideya🤔

  • @sherafisDaybook
    @sherafisDaybook ปีที่แล้ว +1

    👏👏👏✌️🥰