സിനിമയിലെ പതിനഞ്ചംഗ പവർഗ്രൂപ്പിന്റെ രോമത്തിൽ തൊടുമോ സർക്കാർ?

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 96

  • @l_Jayk_l
    @l_Jayk_l 2 หลายเดือนก่อน +34

    ഈ റിപ്പോർടിന്റെ ആകെ കിട്ടിയ റിസൽറ്റ് ഫീൽഡി നിക്കുന്ന നടിമാർക്ക് ഇപ്പോ കൂട്ടത്തോടെ പേരുദോഷയി എന്ന മാത്രം. നേരത്തെ ആളുകൾക്ക് ചെറിയ സംശയം മാത്രേ ഉണ്ടാരുന്നുള്ളൂ .

  • @Shakti-q7x
    @Shakti-q7x 2 หลายเดือนก่อน +79

    Retired judge, retired IAS officer മുന്നിൽ അല്ലേ അവർ പറഞ്ഞത് അപ്പോൽ തന്നെ action എടുക്കാതെ 5 yrs പൂഴ്ത്തി വച്ചവർക് എതിരെ അല്ലേ കേസ് എടുക്കേണ്ടത്

    • @CONCURRENTLIST
      @CONCURRENTLIST 2 หลายเดือนก่อน +3

      IPS officer alla.. IAS - Confered

    • @Shakti-q7x
      @Shakti-q7x 2 หลายเดือนก่อน +3

      ​@@CONCURRENTLIST Yes 👍

    • @vinodthachoth2008
      @vinodthachoth2008 2 หลายเดือนก่อน

      👍 👍 🙏

  • @syam6171
    @syam6171 2 หลายเดือนก่อน +43

    പിണറായി വിജയന്റെ അടിമകളുടെ കുട്ടത്തിലേക്ക് സിനിമയിലെ പവർ ഗ്രൂപ്പിനെ കൊണ്ടുവരാനുള്ള കാരണഭുതന്റെ മാസ്റ്റർ പ്ലാൻ. പൊതു ഖജനാവിനു ഒരു കോടി പത്ത് ലക്ഷം രൂപ എടുത്ത് സിനിമ industry ലേ പ്രേമുഖൻ മ്മാരെ തെളിവ് സഹിതം പൊക്കുക. പാർട്ടിക്കും സർക്കാരിനും വേണ്ട സമയത്തു ഇവരെ കൊണ്ട് പണിയെടുപ്പിക്കുക വേണ്ടപ്പോൾ വേണ്ടപ്പോൾ ഫണ്ട് കൊടുക്കുക. ഇതിനാണ് 4 വർഷം ഇത് പുഴ്ത്തി വെച്ചതും, ഇപ്പോൾ 68,69, പേജുകൾ വീണ്ടും മുക്കിയതും എന്ന് തോനുന്നു.

  • @DEVAN44
    @DEVAN44 2 หลายเดือนก่อน +9

    You are 100% Right. 👍

  • @YadavVijayan
    @YadavVijayan 2 หลายเดือนก่อน +9

    ഇതൊക്കെ ഒരാഴ്ച കഴിഞ്ഞാൽ എല്ലാവരും മറക്കും അത് സർക്കാരിനും അറിയാം 👍

  • @rajajjchiramel7565
    @rajajjchiramel7565 2 หลายเดือนก่อน +7

    Good evening Sreejith

  • @geethasasi5017
    @geethasasi5017 2 หลายเดือนก่อน

    Excellent

  • @bahuleyanayyode474
    @bahuleyanayyode474 2 หลายเดือนก่อน +9

    കേരളം എല്ലാ മേഖലകളിലും No.1 സ്ഥാനം നിലനിർത്തുന്നുണ്ട്. അടുത്ത ബെല്ലൊടുകൂടി എല്ലാം കോപ്ലിമെൻ്റ്സ് ആയതായി അറിയിക്കുന്നു.

  • @ashagirish1651
    @ashagirish1651 2 หลายเดือนก่อน +4

    കഷത്തിലിരിക്കുന്നത് പോവുകയും അരുത് ഉ ത്തരത്തിൽ ഇരിക്കുന്നത് കിട്ടുക വേണം എന്ന് വിചാരിച്ചാൽ നടക്കുമോ സ്ത്രീകളെ ധൈര്യമായി കുടുംബസമ്മത തോടുകൂടി മുന്നോട്ടു വരിക 👍

  • @ajithakumari4127
    @ajithakumari4127 2 หลายเดือนก่อน

    Athaannu Randupereyum Vijaaranna Cheyyannam Allaathe Oraalemaathram Ketitu Kaaryamilla Sreejithu Sir👍👍👍

  • @raveendrantk3232
    @raveendrantk3232 2 หลายเดือนก่อน +6

    Ellaam Mukkiya manthiri sariyaakkum

  • @AE0197
    @AE0197 2 หลายเดือนก่อน +6

    സത്യസന്ധവും, നേരും നെറിയും ചങ്കുറപ്പ് ഉള്ള ഒരു കേരള സർകാർ ഇപ്പോഴും എപ്പോഴും കേരളത്തിൽ ഉണ്ടാവില്ല. നിയമം നിയമത്തിൻ്റെ വഴിയിൽ പോകണം, കുറ്റക്കാർ ആരാണ് എന്ന് സർകാർ വെളിപ്പെടുത്തണം.കുറ്റക്കാരെ ശിക്ഷിക്കണം.

    • @vsomarajanpillai6261
      @vsomarajanpillai6261 2 หลายเดือนก่อน

      നടക്കില്ല കാരണം സർക്കാരും cpim എന്ന പ്രസ്ഥാനക്കാരും ഇരകളേയും ആരോപണവിധേയരേയും ഒരുപോലെ ചൂഷണം ചെയ്യും അതും പല വിധത്തിൽ അതാണ് സംഭവിക്കാൻ പോകുന്നത് അല്ലാതെ ഒരു നിയമ നടപടിയും സ്വീകരിക്കാൻ പോകുന്നില്ല

  • @user-jq4dk2ft2r
    @user-jq4dk2ft2r 2 หลายเดือนก่อน

    ഇതൊക്കെ പഴയകാലത്തെ ഉള്ള കാരൃ പൊന്നാപുരം കോട്ടയിൽ ഗോവിന്ദൻകുട്ടി ഷീലാമ്മ യെ വിഴൂങ്ങി
    ഇന്ന് കഥ തുടരുന്നു

  • @suluc2913
    @suluc2913 2 หลายเดือนก่อน

    Sir, paranjathaya kariyangal ok. Pakshe power group 15 members aranennu purathu parayenda commission paranjillenkilum Channelukar theerumanichu. Numberittu paranju. Avarude veettukarude vishamam. 🙏🙏🙏🙏

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 2 หลายเดือนก่อน

    സത്യം ജയിക്കട്ടെ 😁

  • @sundarinettath6382
    @sundarinettath6382 2 หลายเดือนก่อน

    യോജിക്കുന്നു... നമ്മളിൽ നിന്നു മറച്ചു സർക്കാരിന് നേടാൻ എന്തൊക്കെയുണ്ടെന്നു നമ്മൾക്ക് അറിയാം.. കള്ള് കഞ്ചാവ് പെണ്ണ്.. ഇതു മൂന്നും ഇല്ലാത്ത ഒരു നടൻ പോലുമില്ല.. പിന്നേ 15 പേർ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് ശരിയെങ്കിൽ അവരുടെ പേര് പറയാൻ മടിക്കുന്നത് എന്തിനു.. ലക്ഷക്കണക്കിന് ദുരിതാശ്വാസം തന്നിട്ടുള്ളത് കൊണ്ടാണോ. ആയിരിക്കും..

  • @binubinu.s4278
    @binubinu.s4278 2 หลายเดือนก่อน +2

    ഭരണ പരമായി കുത്ത് അഴിഞ്ഞ കേരളത്തിൽ സർവ്വതും അഴിഞ്ഞാട്ടം... നാടിനോട് ആദ്മദാതയും,ചിട്ടയില്ലാത്ത ഭരണം എന്ന് ഇല്ലാതാവുന്നോ.... അന്നേ ഈ കേരളം നന്നാവൂ...

  • @qlnvin
    @qlnvin 2 หลายเดือนก่อน +11

    എന്ത് കൊണ്ട് സർക്കാരിൽ പ്രമുഖർക്ക് ഉള്ള സ്വാധീനം ദിലീപിന് കിട്ടിയില്ല

    • @l_Jayk_l
      @l_Jayk_l 2 หลายเดือนก่อน

      ബിജെപി ൽ ചേരാൻ നോക്കി.

    • @NGKannur
      @NGKannur 2 หลายเดือนก่อน

      അതല്ല കാര്യം, എറണാകുളത്തു കോൺഗ്രസ് നു ഫണ്ട്‌ ചെയ്യുന്നത് ദിലീപ് ആണ്. ഉദാഹരണം ദർമ്ജൻ & പിഷാരടി. അതുപോലെ ഹൈബി ഈടൻ. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദിലീപ് ന്റെ കേസ് സുഖായിട്ട് തേഞ്ഞു മാഞ്ഞു പോകും ​@@l_Jayk_l

  • @SulochanaChillayil
    @SulochanaChillayil 2 หลายเดือนก่อน

    Sir, vivaram muzhuvan vekthamayi ariyunnathinu munb 15 perude paranjathil vechu 2 pere eppozhe channel vetta thudangi niyamam thettiulla nadapadi. 5 kollam munbanu case thudakkam. Eppol varunna varthakal kure amitha swathandryam aduthu vekthi vyragyamo? Sorry sir

  • @sreeraj8107
    @sreeraj8107 2 หลายเดือนก่อน +1

    👍👍👍

  • @anudr.5878
    @anudr.5878 2 หลายเดือนก่อน

    1.10 cr മുടക്കി കമ്മറ്റി.. 1 cr മുടക്കി കോൺക്ളീവ്. ജനങ്ങൾ പെൻഷൻ കിട്ടാതെ ആല്മഹത്യ ചെയുമ്പോൾ ഇവിടെ ഇങ്ങനെ ആണ്.. ആരോട് പറയാൻ??

  • @venugopalnair7435
    @venugopalnair7435 2 หลายเดือนก่อน

    Sree thanks.
    As you said nothing is going to happen.
    Money power .maafia power.
    I think new artists
    Can think of CHASTITY BELTS AS OPTION.
    THANK YOU.

  • @shobhanas7216
    @shobhanas7216 2 หลายเดือนก่อน

    പവർ ഗ്രൂപ്പിന്റെ.കൈയ്യിൽ.നിന്നുംകോടികൾ.വാങ്ങാൻ.ഉള്ള.വഴി

  • @pam4840
    @pam4840 2 หลายเดือนก่อน

    That's why പിന്നം
    Saying if someone.give complaint he will take action 😂

  • @anoopr2788
    @anoopr2788 2 หลายเดือนก่อน +4

    ശ്രീജിത്ത് സാർ എനിക്ക് ഒരു സംശയം ..താങ്കൾ അതിന് മറുപടി തരണം പ്ലീസ് ..ബാക്കി ഉള്ള എല്ലാ ലോക്കൽ ക്രൈമിലും ഇരകളുടെയും കുറ്റവാളികളുടെയും പേരുകൾ വെളുപ്പടുത്തി തന്നെ പറയുന്നുണ്ട് ..എന്ത് കൊണ്ട് ഫിലിം മേഖലയിൽ വിക്ടിമെന്റെയോ കുറ്റവാളികളുടെയോ പേരുകൾ പറയാൻ ബുദ്ധിമുട്ടുന്ന? താങ്കൾ തന്നെ പറയുന്നു പ്രമുഖ പ്രൊഡ്യൂസർ എന്ന്…ബാക്കി ഉള്ള എല്ലാ ക്രീമിലും എല്ലാർടെം പേരുകൾ പറയുന്നു ..എന്തുകൊണ്ടാണ് ആ നടന്റെയോ മഷിയുടെയോ പേരുകൾ പറയാത്തത് .അപ്പോൾ ഇത് കേടുകൊബ്ദിരിക്കുന്ന ആളുകൾ മണ്ടന്മാർ ആകുക അല്ലേ ?കുറ്റപ്പെടുത്തുക അല്ല സാർ ..ബട്ട് അറ്റ്ലീസ്റ്റ് അത് അറിയാനുള്ള ആക്ഷയും അവകാശവും കാണുന്ന പൊതുജനങ്ങൾക്ക് ഇല്ലേ??then why this drama?

  • @Shakti-q7x
    @Shakti-q7x 2 หลายเดือนก่อน +6

    D COMPANY TEAMS ഇറങ്ങിയിട്ടൊണ്ട് selected actor pics വച്ച് കണ്ടൻ്റ് ഇറക്കുന്നതിനെ കുറിച്ച് ഒരു video ചെയ്യണം

  • @ananthan8951
    @ananthan8951 2 หลายเดือนก่อน +5

    സർക്കാരിൻ്റെ ഉദ്ദേശ്യം നന്നായിരുന്നെങ്കിൽ റിപ്പോട്ട് ലഭിച്ച വഴിക്ക് നടപടി ആരംഭിക്കേണ്ടതായിരു
    ന്നു. പേരുകൾ പറയില്ല വിവാദ സംഭവങ്ങൾ വെളിപ്പെടുത്തില്ല നടപടി എടുക്കുകയുമില്ല: പിന്നെത്തിന് ഇതൊക്കെ?

    • @remadevi3415
      @remadevi3415 2 หลายเดือนก่อน +1

      Natukarude paisa chelavakikanmathram.

  • @unniag7019
    @unniag7019 2 หลายเดือนก่อน +2

    Blackmailing is the actual winner !😂

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 หลายเดือนก่อน +3

    👌👌👌👌👌

  • @padmanabannt760
    @padmanabannt760 2 หลายเดือนก่อน +11

    മിണ്ണുന്നതെല്ലാം പൊന്നല്ല
    നായകനും, നായികയും ക്യാമറയ്ക്ക് മുൻപിൽ മാത്രം
    അതുകഴിഞ്ഞാൽ എല്ലാവരും വില്ലൻമാരും
    വില്ലാത്തികളും
    പ്രശസ്തിക്ക് വേണ്ടി
    സദാചാരം. വിറ്റു കാസാക്കുന്നവർ

  • @jineshkv3039
    @jineshkv3039 2 หลายเดือนก่อน

    Theerthum seri aanu.. Cinema karkk ee gvt ne nalla pole avish ym und.... Athukondanu.. Cinemayile chila aalukal..nalla pole kurakkunathum. Chila kargalk ഐക്യ ദാർഢ്യം പ്രാപിക്കുന്നതുമൊക്കെ... Central gvnt palakaragaleyum vimarsikkunth avare thripthi peduthan vendi mstram...

  • @prabhavathivappala8524
    @prabhavathivappala8524 2 หลายเดือนก่อน +1

    Katinamaaya niyama nadapadigal nadakanam. Ennale nalla maatangal ee mekhalayil varullu

  • @VishnuYeroor-fr5wx
    @VishnuYeroor-fr5wx 2 หลายเดือนก่อน +1

    Evanonnum prathyekichu sarkkaru polum oruthanteyum Peru parayilla Sreejith bro🙏🙏

  • @chandramohancgr3509
    @chandramohancgr3509 2 หลายเดือนก่อน

    Polit bureau .......no further decoration needed

  • @ashimtr011
    @ashimtr011 2 หลายเดือนก่อน +1

    സാധാരണക്കാർ ആയിരുന്നെങ്കിൽ അവന്റെ അഡ്രെസ്സ് ജാതകം വരെ പുറത്തു വിട്ടേനെ..

  • @vamu19
    @vamu19 2 หลายเดือนก่อน

    Only future guidelines are possible

  • @souravk591
    @souravk591 2 หลายเดือนก่อน +1

    Reservation related aytulla supreme court vidhiye kurich video cheyyamo

  • @PradeepKumar-ll4id
    @PradeepKumar-ll4id 2 หลายเดือนก่อน

    ENTEA MUTH RAKSHPETTU ....17...AMOUNT BIG ONE...🙏...SANTHOSHAM...🙏

  • @harikumar.c7361
    @harikumar.c7361 2 หลายเดือนก่อน

    👍❤

  • @SumaMenon-w6d
    @SumaMenon-w6d 2 หลายเดือนก่อน

    Nadakame ulakam.😊

  • @sreejitht265
    @sreejitht265 2 หลายเดือนก่อน

    Super

  • @RajagopalMenon-h2g
    @RajagopalMenon-h2g 2 หลายเดือนก่อน

    5 കൊല്ലം പൂഴ്ത്തി വെച്ച് ബർഗയിൻ ചെയ്ത ചിലറ വാങ്ങി കോമ്പ്ലിമെന്റ് ആക്കി അത്ര തന്നെ

  • @vamu19
    @vamu19 2 หลายเดือนก่อน

    Until proved, awards will be given?

  • @sjeshin
    @sjeshin 2 หลายเดือนก่อน

    Aarokke aanu 15 Peru??

  • @Ganaspots
    @Ganaspots 2 หลายเดือนก่อน

    @9.07 ഒരു സ്പെഷ്യൽ ആക്ഷൻ അറിയാവുന്ന ആളുണ്ട് കേരളത്തിൽ ...നിങ്ങൾ അത് മറന്നു ....

  • @shilppa328
    @shilppa328 2 หลายเดือนก่อน +3

    Girls should have the sense to say no to adjustments and compromise, come what may. If one person obliges then it's like if she can why can't you..😔 Anything for money and fame?

    • @Aj-fm7du
      @Aj-fm7du 2 หลายเดือนก่อน +1

      So is it like, all the available actors who do...so called bold scenes, have already done everything the power group people needed from them?

    • @l_Jayk_l
      @l_Jayk_l 2 หลายเดือนก่อน +2

      They don't have another investment in our movies. Any female character is totally replaceable with a mannequin and a dubbing artist , except for a few

  • @reshmireeji21
    @reshmireeji21 2 หลายเดือนก่อน

    Ethokke pandu muthale undennu viswasichu athu kondu aareyum aaraadichittillaaaa......eppo njettiyathumilla.

  • @vamu19
    @vamu19 2 หลายเดือนก่อน

    The other side is to be heard....the case will take another 10 years

  • @mediamonarch5482
    @mediamonarch5482 2 หลายเดือนก่อน +1

    ഞാൻ ഈ റിപ്പോർട്ടിൻ്റെ 64 pages വായിച്ചു. ഒരു ചരിത്ര വിദ്യാർത്ഥി ഇതിലും വെടുപ്പായി പരീക്ഷയിൽ എഴുതും. Justice ആണോ അവരുടെ കുക്ക് ആണോ റിപ്പോർട്ട് എഴുതിയത് ആവോ. അതും പോരാഞ്ഞിട്ട് Extremely subjective comments, innuendoes and inferences are also made.
    What's disastrous - the report mentions an ex WCC member who is doing well in movies now having given a statement that is against the expected - clearly leading destroying her private deposition and allowing her to be attacked.in public.
    The publishing of this report now seems to drag the Dileep case further and add more accusations onto his plate. The more I read between the lines of the so called 'power group' the more I think it's focussed at Dileep.

  • @vineethkumar6205
    @vineethkumar6205 2 หลายเดือนก่อน +1

    5 വര്‍ഷം കൊണ്ട് malayalam സിനിമ industry thanne മാറിപ്പോയി, ippo നിയമിക്കുന്നത് vere teams aanu...പണ്ട് ullathupole thanne mattoru team...pandulla team kilavanmarude team aayapool new jen kanjav teams aanu ippol ഭരിക്കുന്നത്

  • @SumaBiju-p2n
    @SumaBiju-p2n 2 หลายเดือนก่อน

    Itharam varthakal varumbol mattu pala varthakalum illathakunnu ini kure nalathakkekk ithinte purake ayirikkum ellavarum

  • @jeffboban2281
    @jeffboban2281 2 หลายเดือนก่อน

    *Case enthaanu ennu vekthamaayi ariyillenkil padikkanam.... Prithvikku ethire paranjathum pottatharam... ningal aareyo vella pooshan sremikkunnu allenkil keralathile janagale mandanmaarakkan nokkunnu... its a fact bro.*
    Oru pennine nashippikkunna video edukkan quotation kodukkuka... video edutha shesham quotation kodutha aalkku ayachu kodukkuka... ennal ivide adehathinte sammatha prakaram aanu nude pic eduthathu.... ithil evide aanu similarity... ithupolay ulla vidditharam paranju janagale viddikkal aakaruthu...
    Pinne Prithvi yude case... oru cinema set il ettavum kuranjathu oru 200 to 250 aalukal undaakum.. avarellam pala swabaavam ulla aalukalum aayirikkum. Bro Daddy il Prithviraj Director aanu. Oru Director nte duty nannaayi cinema edukkuka ennanu allathe avide ulla aalukal enthu cheyyunnu ennu nokki nadakkunnathalla... Oru cinema set il Director nu orupaadu tensions undaakum... For ex Ella shots um proper aayittu edukkan pattou... Vicharicha scenes ellam complete cheyyan pattou... Angane palathum... Allathe chumma poyi channel charchayil poyittu vaayittu chilakkunna polay eluppam alla.... Pinne Bro Daddy shoot nadannathum keralathilu alla appo avide ulla AD's aayirikkum vannittundaavuka... Avar ethu swabaava kaarayirikkum ennu Prithvikku engane ariyaan pattum maathramalla ingane oru thettu AD cheythu ennu arinjappol thanne pullikkaran aa Vekthiye purathakki... For ex : Ippol oru college il oru Sir avide ulla oru kutty aayi ingane oru karyam nadannal aa college ile Director enthakum cheyyunnathu... Aa Sir ne avide ninnu paranju vidum allathe ayaalkku kodathiyilu poyi shiksha vaangichu kodukkenda duty Director kku illa...
    Pinne ee kazhinja divasam Panicker paranja mattoru kaaryam... Prithvi paranjathu ippol oru power group undo enna chodyathinu ippo oru power group undo ennu ariyillennum angane undenkil athu illathe aakkanam ennum aanu. Pinne parvathiyude kaaryam media chodhichappol Prithviraj paranju angane oru anubhavam thanikkanu aadyam undaayathu ennanu athu ippol ulla power group ile aalukal aanu ennu Panicker kku maathram manassillayi... Athu vannu video undaakki paranjathinu pinnil enthaayirunnu udesham ennu VIVARAM ulla aalukalkku manassilaakum... Daivathe orthu VALACHODICHU KAARYANGAL PARANJU SOCIETY IL ULLA AALUKALE VIDDIKAL AAKARUTHU*

  • @reshmireeji21
    @reshmireeji21 2 หลายเดือนก่อน

    Sarkaarinu cherunna ream aanu ..randu teamnum ore swabaavam.

  • @hari4406
    @hari4406 2 หลายเดือนก่อน

    ഇതൊക്കെ ദുരന്തനിവാരണ ഫണ്ട് മുക്കലിൽ നിന്നും ശ്രദ്ധ തിരിക്കാൻ മാത്രമാണ്.

  • @vamu19
    @vamu19 2 หลายเดือนก่อน

    Committee has no legal standing

  • @Look-r8g
    @Look-r8g 2 หลายเดือนก่อน

    'Door Knocking' Power group 😤
    Did Manju Warrier betray WCC ?

  • @prathyush939
    @prathyush939 2 หลายเดือนก่อน +4

    9 min video 1 mint into

    • @shilppa328
      @shilppa328 2 หลายเดือนก่อน

      @@prathyush939 yes I agree , introduction kurache koooodi😁

  • @sreejith_kottarakkara
    @sreejith_kottarakkara 2 หลายเดือนก่อน

    Hem A committee report

  • @sarathman8
    @sarathman8 2 หลายเดือนก่อน

    15 heart issue problem pettanu thanne undavum pannikare

  • @JS-Sharma
    @JS-Sharma 2 หลายเดือนก่อน

    Nothing is going to happen on this report. 1:00

  • @ajithdivakar2194
    @ajithdivakar2194 2 หลายเดือนก่อน

    2 mla mar filim actors anu.

  • @deckzid
    @deckzid 2 หลายเดือนก่อน

    These actors wear costly watches, go in luxury cars, live a luxury life but dont care about giving basic facilities in their film sets too.. above that sexual harrassment... #boycottammashow2024

  • @nhalil
    @nhalil 2 หลายเดือนก่อน +1

    ഇക്കയും കുഞ്ഞിക്കയും എന്തായാലും ഈ പവർ ഗ്രൂപ്പിൽ കാണില്ല.

    • @Shakti-q7x
      @Shakti-q7x 2 หลายเดือนก่อน +3

      മട്ടാഞ്ചേരി മാഫിയ കൂടെ കൂട്ടിക്കോ, NIA & ED വന്നതോടെ ഇവന്മാരുടെ POWER CUT ആയി

    • @Shakti-q7x
      @Shakti-q7x 2 หลายเดือนก่อน +5

      എൻ്റ തല എൻ്റ ഫുൽഫിഗർ എന്ന് മമ്മു പറഞ്ഞു എന്ന് ശ്രീനിവാസൻ ഇപ്പൊൾ പുറത്ത് പറഞ്ഞു അത് പോലെ ഹേമ പറയും വരെ നോക്കാം

    • @harikrishnanm6713
      @harikrishnanm6713 2 หลายเดือนก่อน +1

      😂🤣 മദ്രസ ടീംസ് aanu മുന്നിൽ 😂🤣എന്ന് തെളിയും 😂🤣

    • @akhilkumar702
      @akhilkumar702 2 หลายเดือนก่อน

      Mamotty group il number 1 ennu news kandallo

    • @nhalil
      @nhalil 2 หลายเดือนก่อน

      @@Shakti-q7x ശ്രീനിവാസൻ അങ്ങനെ പലതും പറയും

  • @v.sgirish5445
    @v.sgirish5445 2 หลายเดือนก่อน +1

    Like ചെയ്യാൻ പറ്റുന്നില്ല...എന്ത് കൊണ്ടാണ്.

  • @vidya09
    @vidya09 2 หลายเดือนก่อน

    One doubt,is it the party which makes them kozhikal or all these kozhis go join communist party?

  • @dssajusuresh6117
    @dssajusuresh6117 2 หลายเดือนก่อน

    Ath aaranu ennu parayan ulla thantedam
    Thanik polum Ela
    So ethonum oru case um undakillaaaa
    Stop u r non sence

  • @vijayaraghavancr7634
    @vijayaraghavancr7634 2 หลายเดือนก่อน

    ഒന്നും നടക്കില്ല.

  • @sundarinettath6382
    @sundarinettath6382 2 หลายเดือนก่อน

    യോജിക്കുന്നു... നമ്മളിൽ നിന്നു മറച്ചു സർക്കാരിന് നേടാൻ എന്തൊക്കെയുണ്ടെന്നു നമ്മൾക്ക് അറിയാം.. കള്ള് കഞ്ചാവ് പെണ്ണ്.. ഇതു മൂന്നും ഇല്ലാത്ത ഒരു നടൻ പോലുമില്ല.. പിന്നേ 15 പേർ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് ശരിയെങ്കിൽ അവരുടെ പേര് പറയാൻ മടിക്കുന്നത് എന്തിനു.. ലക്ഷക്കണക്കിന് ദുരിതാശ്വാസം തന്നിട്ടുള്ളത് കൊണ്ടാണോ. ആയിരിക്കും..

  • @vipinkumarappu6132
    @vipinkumarappu6132 2 หลายเดือนก่อน

    👍👍👍

  • @sundarinettath6382
    @sundarinettath6382 2 หลายเดือนก่อน

    യോജിക്കുന്നു... നമ്മളിൽ നിന്നു മറച്ചു സർക്കാരിന് നേടാൻ എന്തൊക്കെയുണ്ടെന്നു നമ്മൾക്ക് അറിയാം.. കള്ള് കഞ്ചാവ് പെണ്ണ്.. ഇതു മൂന്നും ഇല്ലാത്ത ഒരു നടൻ പോലുമില്ല.. പിന്നേ 15 പേർ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് ശരിയെങ്കിൽ അവരുടെ പേര് പറയാൻ മടിക്കുന്നത് എന്തിനു.. ലക്ഷക്കണക്കിന് ദുരിതാശ്വാസം തന്നിട്ടുള്ളത് കൊണ്ടാണോ. ആയിരിക്കും..

  • @sundarinettath6382
    @sundarinettath6382 2 หลายเดือนก่อน

    യോജിക്കുന്നു... നമ്മളിൽ നിന്നു മറച്ചു സർക്കാരിന് നേടാൻ എന്തൊക്കെയുണ്ടെന്നു നമ്മൾക്ക് അറിയാം.. കള്ള് കഞ്ചാവ് പെണ്ണ്.. ഇതു മൂന്നും ഇല്ലാത്ത ഒരു നടൻ പോലുമില്ല.. പിന്നേ 15 പേർ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് ശരിയെങ്കിൽ അവരുടെ പേര് പറയാൻ മടിക്കുന്നത് എന്തിനു.. ലക്ഷക്കണക്കിന് ദുരിതാശ്വാസം തന്നിട്ടുള്ളത് കൊണ്ടാണോ. ആയിരിക്കും..