ഇത്രയും മഹത്തായ ഒരു ഗ്രന്ഥത്തെ അവഹേളിച്ച ശേഷം ഒരു കുഴപ്പവും കൂടാതെ ഇവിടെ അദ്ദേഹം ജീവിക്കുന്നത് തന്നെ ഈ ഗ്രന്ഥത്തിന്റെ സന്ദേശത്തിന്റെ മഹത്വം കൊണ്ടാണ് എന്ന് ശ്രീ സജി നിസ്സാൻ പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ഭഗവത്ഗീതയെ അവഹേളിക്കുമ്പോൾ, ആ വ്യക്തിയുടെ മുഖത്ത് കാണുന്ന അശ്ലീലമായ ഒരു ആനന്ദം ആ വൃത്തികെട്ട മനസ്സിന്റെ ഒരു പ്രതിഫലനമാണ്. ആ വിഷബാധയേറ്റവർക്കുള്ള നല്ലൊരു ചികിത്സയായി ഈ വീഡിയോ
മറ്റുള്ള മതത്തിലെ ആളുകൾ ഇല്ലാത്തത് പറയുമ്പോൾ നിങ്ങളെ പോലുള്ളവർ പൊക്കി നടക്കുന്നുണ്ടല്ലോ....അരുൺകുമാർ ഇല്ലാത്തത് പറഞ്ഞു എങ്കിൽ എന്ത്കൊണ്ട് കേസിന് പോവുന്നില്ല....
അരുൺ, ഒരു വാചകം കണ്ടാൽ അതിനുള്ളിലെ വ്യംഗ്യാ ത്ഥം മനസ്സിലാക്കാതെ ദ്വയാ ത്ഥം മാത്രം പ്രചരിപ്പിക്കാതെ താങ്കൾ ആദ്യമായി ഭഗവത്‌ഗീത നല്ലവണ്ണം വായിച്ചു മനസ്സിലാക്കിയിട്ട് പ്രസംഗിക്കുക..
കുറ്റം നമ്മുടേത് തന്നെയാണ് നമ്മൾ ഹിന്ദുക്കൾ ആരെയും പഠിക്കുന്നില്ല പഠിപ്പിക്കുന്നതും ഇല്ല പുസ്തകം മേടിക്കും വീട്ടിൽ വെക്കും അത്രതന്നെ ഇത്രയും നല്ല രീതിയിൽ വ്യാഖ്യാനം തന്നതിന് വളരെയധികം നന്ദി നമസ്തേ
എനിക്ക് തോന്നുന്ന ഒരു കാര്യം പറയട്ടെ, നമ്മൾ ഹിന്ദുക്കൾക്ക് ഒരു മത പഠനം ഇല്ല, ക്രിസ്ത്യനും മുസ്ലിംമിനും അതുണ്ട്, ഞാൻ കുട്ടിക്കാലത്തു ബാലഗോകുലത്തിൽ പോകുമായിരുന്നു, അവിടെ ഗീത പഠനം ഉണ്ടാരുന്നു, നിർഭാഗ്യ വശാൽ എനിക്ക് അത് പൂർത്തിയാക്കുവാൻ സാധിച്ചില്ല,ഓരോ ക്ഷേത്രത്തിന്റെയും സമിപം ഓരോ ബാലഗോകുലങ്ങളും ഉണ്ടാരിക്കണം കുഞ്ഞു മക്കളെ അവിടെ എത്തിക്കുകയും വേണം, എങ്കിൽ വളർന്ന വരുന്ന തലമുറകൾക്ക് ഒരു ജ്ഞാനം ഉണ്ടാകും, എന്ന് ഞാൻ ആഗ്രഹിക്കുന്നു,,, നിങ്ങൾക്കും നന്ദി, 🙏🏻🙏🏻
അരുണിന് അല്പം ബോധമുണ്ട് ങ്കിൽ, ഭഗവത്ഗീത , വായിച്ചു നല്ല അറിവ് നേടാൻ ഭഗവാൻ, അവന് അനുഗ്രഹിക്കട്ടെ..കാരൃങ്ങൾ വൃക്തമായി പറഞ്ഞു കൊടുത്ത സജിസാറിന് ബിഗ് സല്യൂട്ട് ❤
Jai Gurudev sir🙏🙏🙏 Thanks a lot for sharing the eye opening knowledge to the whole world and this is heart touching to the Bhagavath Geetha devotees 🙏💐🌹🥰
സജി നിസാം സാറിൻ്റെ ക്ളാസ്സുകൾ ഞാനുംAttened ചെയ്തിട്ടുണ്ട്. ഹിന്ദുവായ ഞങ്ങൾ കുറേ പേർ ഭഗവത് ഗീത എന്തെന്ന് ശരിക്കും മനസ്സിലാക്കി തന്ന ഈശ്വരതുല്യനായ നിസ്സാം സാറിന് ഒരായിരം നന്ദി ഈ അതഅജ്ഞതയുടെ അന്ധകാരം തിരുത്തിയതിന് '❤❤❤❤
സജി സാറിനെ ഈ അവസരത്തിൽ എത്ര അഭിനന്ദിച്ചാലും മതി വരില്ല കാരണം അദ്ദേഹം 2021 മുതൽ ഭഗവത് ഗീത live ആയി 2000 ത്തിൽപരം ആളുകളുടെ മനസ്സുകളിലേക്ക് ഗുരുദേവിൻ്റെ വ്യാഖ്യാനത്തിൽ വളരെ ലളിതവും മനോഹരവുമായി പകർന്നു നൽക്കുന്നതിന് കോടി കോടി പ്രണാമം ഇല്ലെങ്കിൽ ആദുർവ്യാഖ്യാനിയുടെ വ്യാഖ്യാനത്തിന് ഇത് എന്തെ. ന്നറിയാത്തവരെല്ലാം പെട്ടു പോകുമായിരുന്നു '' സാറിൻ്റെ 'ഭഗവത് ഗീത പ്രണയം അത് അനേകം പേരുടെ ജീവിതം മാറ്റി മറിച്ചു എന്നുള്ളത് സത്യമാണ് അതിലൊരാളാണ് ഞാൻ ഹിന്ദുവിൻ്റെ ഭാഗത്തുനിന്നും തന്നെ അതിന് തെറ്റായ വിമർശനം എന്നാൽ ഞങ്ങളെ പോലുള്ളവരെ ഭഗവത് ഗീത മനസ്സിലാക്കിത്തരാൻ ഒരു മുസ്ലീം ജനിക്കേണ്ടി വന്നു അദ്ദേഹത്തിൻ്റെ മാതാപിതാക്കളുടെ മുന്നിൽ ഞാൻ എന്നെത്തന്നെ അർപ്പിക്കുന്നു നന്ദി നമസ്ക്കരം ദുർവ്യഖ്യാനത്തിന് കൊടുത്ത തിരിച്ചടി നന്നായിരിക്കുന്നു.❤❤❤
തീർച്ചയായും അരുൺ കുമാർ എന്ന മൊട്ട ഒരു പാപ നീച യോനിയിൽ പിറന്നവൻ ആണ്, ഭാരതത്തിൽ ആയതു കൊണ്ട് അവൻ ഇന്നും ജീവിച്ചിരിക്കുന്നു, ഇവന്റെ അവസാന നാളുകൾ അതീവ ദുഃഖ പൂർണം ആയിരിക്കും.
ഭഗവദ് ഗീത പോലുള്ള മഹത്തായ, ഒരു ഗ്രന്ഥത്തെ കുറിച്ച് ഒട്ടും പഠിക്കാതെ അദ്ദേഹത്തിനെ പോലുള്ള, ആളുകളുടെ ഇടയിൽ അത്യാവശ്യം പോപ്പുലർ ആയ ഒരു മാധ്യമ പ്രവർത്തകൻ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെ പ്രസംഗിച്ചത് അദ്ദേഹത്തിന്റെ അല്പത്തരമായി പറയേണ്ടി വരുന്നു 🙏ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി അദ്ദേഹത്തിന്റെ ജീവ ശ്വാസമായി കൊണ്ടു നടന്ന ഗ്രന്ഥം ഭഗവദ് ഗീത ആണ്, ഒരു വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടെങ്കിൽ സജി സർ നോട് ഭഗവദ് ഗീത യെക്കുറിച്ചു ഒരു ചർച്ചക്ക് ഇദ്ദേഹം തയ്യാർ ആകണം, അല്ലെങ്കിൽ പഠിക്കണം, താങ്കളുടെ നിലവാരം താഴ്ന്നു പോകുന്നത് കാണുമ്പോൾ 🙏🙏
സജി സാറിൻ്റെ ഭഗവത്ഗീത വ്യാഖ്യാനം സ്ഥിരമായി കേൾക്കുന്ന ഒരാളാണ് ഞാൻ.എൻറെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നാണ് ഭഗവത്ഗീത ക്ലാസ്, സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞുപോയി ❤ Thankyou sir, jaigurudev ശരിക്കും കണ്ണ് നിറഞ്ഞു പോയി. Thankyou sir, Jaigurudev
വളരെ സന്തോഷം❤ ഭഗവാൻ്റെ പ്രഖ്യാപനം,അതൊന്ന് മാത്രം മതിയല്ലോ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാൻ🙏❤️🌹. Thank you ഗുരുജി🙏 താങ്ക് you lakshmiji 🙏 Thank you സജി നിസാൻജീ ❤🙏🙏🙏🌹 പാദ നമസ്കാരം🙏
നമ്മുടെ സംസ്കാരത്തെ അവമതിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളുണ്ട് . അതിന്റെ ആള് ആണ് അരുൺകുമാർ എന്നു അദ്ദേഹത്തിന്റെ ചർച്ചകൾ കേട്ടാൽ മനസിലാകും . മഹത്തായ ഭാരതീയ സംസ്കാരം അരുണ്കുമാറിനെയും സംരക്ഷിക്കും .അത്രക്കു വിശാലമാണ് സാഹിഷ്ണ്ത ..ഈ സംസ്കാരം . സജിസിറിന് ഒത്തിരി thanks ...❤❤❤🎉
അഭിമുഖം മനോഹരമായി. ആർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ശാന്തമായി പ്രതികരിക്കാൻ ജ്ഞാനമുള്ളവർക്കേ കഴിയൂ എന്ന് ബോധ്യപ്പെടുത്തി. അരുണിൻ്റെ വാക്കുകൾ കേട്ട് ഭ്രമിച്ചവർക്ക് മുന്നിൽ യഥാർത്ഥ വ്യാഖ്യാനം നല്കിയപ്പോൾ, അരുണിൻ്റെ വികലമായ വ്യാഖ്യാനങ്ങൾക്കു മറുപടിയുമായി അവരുടെ ആദ്ധ്യാത്മചക്രവാളത്തിലെ ഒരു വെള്ളിനക്ഷത്രമായി മാറാൻ സാറിന് കഴിയുകയും ചെയ്തു.!👏👏👏🙏
Sir അങ്ങയുടെ മുജ്ജ്ന്മ സുകൃതം ആണ് ഇന്ന് ഈ നിലയിൽ എത്തിച്ചേരാൻ കഴിഞ്ഞത് ഞങ്ങളെ പോലെ സാധാരണ ക്കാർക്ക് ഭാഗവ ത് ഗീത യെപ്പറ്റി പറഞ്ഞു തരുവാൻ വന്നത് ഒരു നിയോഗം ആണ് അങ്ങയെ നമിക്കുന്നു. 🙏🙏🙏❤❤❤
ഭഗവത് ഗീത - ഭഗവാൻ പാടിയ ഗാനം ഇത് ജന്മം കൊണ്ടത് ഭാരതത്തിലാണ് പക്ഷെ കേരളത്തിൽ അപൂർവം ആളുകൾ മാത്രമെ ഗീതയെപ്പറ്റി അ റിയു ഭഗവാൻ എല്ലാമനഷ്യർക്കും വേണ്ടിയാണ് ഗീതോപദേശം തന്നത് അർജുനന് മാത്രമല് ഇതിൽ മതമില്ലാ അരുൺകുമാർ മുഴുവനായും അർത്ഥം മനസ്സിലാക്കി പഠിക്കാൻ ശ്രമിക്കണം. തെറ്റ് പറ്റിയെന്ന് കാലക്രമേണ ഭക്തന്മാരെ ബോധ്യപ്പെടുത്തണം
വളരെയധികം സന്തോഷവും സമാധാനവും നൽകി ഈ അഭിമുഖം. ഇതിലേക്ക് വഴിതെ ളിച്ച അരുൺകുമാറിന് ആദ്യം നന്ദിപറയുന്നു. ശശികുമാർ സർനും ലക്ഷ്മിക്കും സജി നിസാം സാറിനും നന്ദി. ഭഗവത് ഗീതയുടെ മഹത്വം തന്നെ എന്നു പറഞ്ഞ ആ സ ന്ദർഭവും വീണ്ടും വീണ്ടുമൊർമ്മിക്കേണ്ടത് നമസ്തേ 🙏🏽നമസ്തേ 🙏🏽നമസ്തേ 🙏🏽
,,👍👍👍👍🙏🙏🙏🙏🙏🤍🤍🤍🤍🤍👏👏👏👏👏👏 അതിഗംഭീരം.. ഭഗവദ്ഗീതയുടെ മാഹാത്മ്യം അറിയുവാനുള്ള സ്വാതന്ത്ര്യം പോലും അതിൽ തന്നെയുണ്ട്. 'ഇതെല്ലാം അനുഭവിക്കാൻ വലിയ അനുഗ്രഹം നമുക്ക് ഉണ്ടാവണം. നന്ദി സാർ.മഹത് ഗ്രന്ഥം '
👏👍💐super sir.വളരെ സന്തോഷം തോന്നിയത് ഇതിനെ വിമർശിച്ച അരുൺകുമാർ നല്ല സന്തോഷത്തോടെ ജീവിക്കുന്നത് Bhagavatgitayude മഹത്വം കൊണ്ടാണ് എന്ന് സൂചിപ്പിച്ച ആ വാക്കാണ്. 🙏
ജയ് ഗുരുദേവ് സജി sir🙏🏻🙏🏻🙏🏻 വർഷങ്ങളായി സർ ന്റെ ശിഷ്യ ആയി ഭാഗവദ് ഗീത പഠിക്കാൻ സാധിച്ചതിൽ അഭിമാനവും, അതിലുപരി മഹാഭാഗ്യമായി കാണുന്നു.. സർ ന്റെ വാക്കുകൾ കേട്ട് അറിവില്ലാത്തവർ നന്നായെങ്കിൽ.... 🙏🏻സർ ന് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
താങ്കളുടെ പേര് അറിയില്ല. എങ്കിലും അങ്ങയ്ക്ക് നമസ്തെ വളരെ ശരിയാണ്. ഇത്രയും ആളുകൾ ഉള്ള ഒരു സദസ്സിൽ ഒരാൾ പോലും ഇതിനെ തിരുത്തുവാൻ ഇല്ലായിരുന്നു എന്ന് താങ്കൾ പറഞ്ഞതു തന്നെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അതെ ഗീത അതിന്റെ ഭക്തർക്ക് നൽകിയ ആ വിശാലമനസ്ക്കത തന്നെയാണ് അരുൺ കുമാർ എന്ന അവതാരകന് പരിക്കില്ലാതെ നടക്കുവാൻ കഴിയുന്നത്.
അങ്ങയെ പോലുള്ള വ്യക്തിത്വങ്ങൾ പ്രഭു ഈ അവസരത്തിൽ ഈ കലികാലത്ത് തീർച്ചയായും ഉയർന്ന ഉയർന്ന പ്രവർത്തിക്കണം എല്ലാവിധ നന്മകളും വരട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരി ബോൾ
സംഭവാമി യുഗേ യുഗേ. അരുൺ കുമാർ കാരണം ഞാൻ അടക്കമുള്ള ഒരുപാട് പേർ ശ്രീമദ് ഭഗവത് ഗീത അന്വേഷിക്കാനും തദ്വാരാ കൂടുതൽ അറിയാനും ശ്രമിക്കുന്നു. അവിടെ അരുണിനെ കേട്ട് കയ്യടിച്ചതിൽ എത്രയോ മടങ്ങു ആളുകൾ ഈ ഒരൊറ്റ സംഭവം കാരണം ഗീത പഠിക്കാൻ ശ്രമിക്കുന്നു.
ഈ സമയം എനിക്ക് പ്രഹ്ളാദൻ അദ്ദേഹത്തിൻ്റെ പിതാവിനോടു പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു എല്ലാ ചരാചരങ്ങളിലും ആധാരം ഭഗവാൻ ആണ് എന്ന സന്ദർഭോചിതമായ കാര്യം ഓർമ്മ വന്നു, ഗുരുജിക്കും സജിസാറിനും നമസ്കാരം
വളരെ നല്ല വിവരണം 🙏🙏🙏🙏., Art of living basic course ഞാൻ ചെയ്തിട്ടുണ്ട്, trissur ഇൽ..,, അതുകൊണ്ട് തന്നെ sir ഇൽ നിന്നും വരുന്ന വിവരണം മനോഹരം ആയിരിക്കും എന്ന് തോന്നി. സത്യ ത്തിൽ വളരെ മനോഹരം തന്നെ 🙏🙏🙏🙏... ശ്രീ രാമ പരമ ഹംസർ പറഞ്ഞിട്ടുണ്ട്.. ഗീത ഗീത എന്ന് വേഗത്തിൽ ചൊല്ലിയാൽ അതിന്റെ അർത്ഥം മനസിലാകും എന്ന്... "ത്യാഗി "sir ന്റെ സംഭാഷണം അതുപോലെ ആയിരുന്നു 🙏🙏🙏🙏ജയ്ശ്രീ ശ്രീ ഗുരു ദേവ് 🙏🙏🙏🙏
എല്ലാം വെറുതേയാണ്... ചിലർ കണ്ടാൽ പഠിക്കും.. ചിലർ കൊണ്ടാലേ പഠിക്കൂ... ചിലർ കണ്ടാലും കൊണ്ടാലും പഠിക്കില്ല.... അതിൽ പെട്ടതാണ് മൊട്ട. നന്നാവും എങ്കിൽ പണ്ടേ നന്നായേനെ...
Jaigurudev sir...😍🙏 കൊട് കൈ...🤝👏👏👍👍🤩😍💖💫 അരുൺകുമാറെ, തന്റെ അറിവില്ലായ്മയും വിവരക്കേടും ഒരു കണക്കിന് ധാരാളം പേർക്ക് ഉപകാരമായി....ഭഗവത്ഗീത ആചാര്യനായ സജി സാറിലൂടെ ഒരുപാട് പേർക്ക് യഥാർത്ഥ അറിവും വിവേകവും പകർന്നു കൊടുക്കാനിടയായി...🔥🥳🥳 ഇനിയെങ്കിലും അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാൻ പോകരുത്.. വന്ദിച്ചില്ലെങ്കിലും കുഴപ്പമില്ല,നിന്ദിക്കാതിരിക്കുക! വിശുദ്ധ ഗ്രന്ഥങ്ങളെ കുറിച്ച് മനസ്സിലാക്കണമെങ്കിലെ തലക്കകത്ത് ആൾ താമസവും ഹൃദയത്തിൽ അല്പമെങ്കിലും ശുദ്ധിയും വേണം. "യഥാ ദൃഷ്ടി തഥാ സൃഷ്ടി!" അരുണിന് യോജിച്ച വരി ഇത് തന്നെ 😂🤭🥳😅🙏
ജയ്ഗുരുദേവ്,, കോടി കോടി പ്രണാമം : മുജ്ജന്മ സുകൃതമാണ്... ഭഗവത് ഗീത കേൾക്കാൻ കഴിയുന്നത് ... ലളിതമായ വ്യാഖ്യനത്തിലൂടെ നമ്മുടെ സ്വന്തം സജി സാറിൻ്റെ വാക്കുകൾ .... അരുൺ കുമാറിൻ്റെ അറിവില്ലായ്മയിലൂടെ ഭഗവത് ഗീത കോടി കോടി ജനങ്ങളിലേക്ക്❤❤❤
Jai Guru dev....ഭഗവത് ഗീത യെ വിമർശിച്ചു ആളാവാൻ നോക്കുന്ന മൊട്ട അരുൺ....എന്നാലല്ലേ പത്തു ആള് അറിയുള്ളൂ.... ബാക്കി എല്ലാ വഴിയും നോക്കി മടുത്തു...മറുപടി കൊടുത്ത സജി നിസ്സാൻ സാറിനു നന്ദി ...ആരോഗ്യവും ആയുസ്സും ഗുരുദേവ് ന്റെ അനുഗ്രഹം കൊണ്ട് ലഭിക്കട്ടെ...
സത്യം sir🙏🏻ഭഗവത് ഗീത വളരെ വിശാലമായ അർത്ഥതലങ്ങൾ ഉള്ള psychological ബുക്ക് ആണ് അത് നല്ല ആഗ്രഹത്തോടെ ഭക്തിയോടെ വായിച്ചാൽ മാത്രമേ മനസിലാകൂ വിദ്യാഭ്യാസം ഉണ്ടെങ്കിലും എത്ര വല്യ ഡിഗ്രി എടുത്താലും വിവരം ഉണ്ടാവണം എന്നില്ല ,അയാളുടെ സംസ്കാരം ആണ് അയാൾ കാണിച്ചത് ,വിവരം കെട്ടവൻ കുട്ടികളെക്കുടി അയാൾ വഴിതെറ്റിക്കും
അത്യ ജ്വലമായ വ്യാഖ്യാനം, മറുപടി. വളരെ പെട്ടെന്ന് തീർന്ന് പോയന്ന പ്രതീതി. മനുഷ്യ മനസിനെ എത്ര മനോഹരമായാണ് വ്യാഖ്യാനിക്കുന്നു. പലവട്ടം ഇത് കേൾക്കണം. ഇതിലൊന്ന് സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്ത ശൂദ്ര മനസിസ്ഥിതിയെ പറ്റി പറഞ്ഞത 100 % ok. നേതാക്കൾ പറയുന്നത് മാത്രം കേട്ട് അന്തമായി വിശ്വാസിക്കുന്ന ഒരു കൂട്ടം ആളുകൾ കൊല്ലാനും തല്ലാനും കൂട്ട് നിൽക്കുന്നവർ ചിന്തിക്കണം തങ്ങൾ ഏത് മനസ്ഥിതിയിലുള്ളവരാണെന്ന് . സജി നിസാൻ സാറിന്റെ ഭഗവത് ഗീതാ പ്രചോദനസെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട് പറവൂരിൽ , വൻ ജനകിയ പിന്തുണയാണ് സമൂഹത്തിൽ നിന്നും കിട്ടിയത്. നാല് ദിവസം കൊണ്ട് സകലർക്കും മനസിലാകുന്ന ലളിത ഭാഷയിൽ. മോട്ടിവേഷൻ ക്ലാസ്. ഏവർക്കും കേരളത്തിൽ ഇത് സംഘടിപ്പിക്കാം. ക്ഷേത്രാങ്കണം തന്നെ വേണമെന്നില്ല. സംസ്കൃത സ്ലോഗത്തിന്റെ കടുകട്ടിയില്ല. തികച്ചും പ്രചോദാൽമകം നിത്യജീവിതത്തിന്റെ വിജയത്തിന്.❤ 40:4040:40
ഭക്തി കൊണ്ട് സാധിക്കാത്ത കാര്യം വൈരാഗ്യ ഭാവത്തിലും ഭഗവാനെ പ്രാപിക്കാവുന്നതാണ് അയാൾ രാവണനെപോലെ ഭഗവാനിലേയ്ക്ക് അടുക്കുകയാണ് എല്ലാവരും ഭഗവത് ഗീത പഠിക്കുക പഠിപ്പിക്കുക എന്ന രീതി വരണം നന്ദി സാർ 🙏🌹
Sajee Sir!! Namasthe!! Very Well Deliberated in Simple Words..As we perceive things will only reflect in our mind. If we interpret the words with our limited understanding that only will come out with broken pieces & word by word translation. In this context, the person who has badly presented the Text shows his limited understanding and respect to Bhagavad Gita which is still used and practiced by millions in the world as a Mind Management Solution Guide for the human race to uplift the human spirit & energy and the holy book which has got the maximum interpretation by Great Mahatmas/Authors in our Country and other countries as well. Your explanation to the Slokas is very well understood and will get maximum acceptance in the years to come and cleared the confusion which is created by this person in the minds of the people, now paved the way for a clear understanding and freeing our mind from negativity.... Thanks Again !!! God Bless!!
Jai Gurudev🙏🙏🙏 Saji Nissanji Namaskaram. I have done the basic course under your guidance and it was Superb. Again I registered for the advanced course under your guidance, but because of shortage of participants the course got cancelled. I met you in Doctor's house. I have completed the course under the guidace of Jayachandranji. But after a long time, I could meet you through this channel and I am very very happy. The same sound and very good presentation. May God bless you.🙏🙏🙏
അരുണ് കാരണം ഞങ്ങൾക്ക് ആ വരികളുടെ ശരിയായ കാര്യങ്ങൾ മനസ്സിലായി: കൂടാതെ എല്ലാവർക്കും ഭഗവത് ഗീതയോട കൂടുതൽ അടുക്കാനും ഭഗവാനോട് കൂടെ നിൽക്കാൻ സാധിച്ചു പൊട്ടൻ അനീഷ്
ഭഗവദ് ഗീത എന്ന അമൂല്യഗ്രന്ഥം ഇന്ന് വിദേശികൾ പോലും പഠിക്കുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഭഗവദ് ഗീത പഠിപ്പിക്കുന്ന ഒരു അന്താരാഷ്ട്രസംവിധാനമായ "ഗീതാ പരിവാർ " എന്ന മഹത്വത്തിന്റെ എളിയ അംശമായ എനിക്ക് അരുൺ കുമാറിന്റെ ദുരാരോപണം കേട്ട് ഏറെ വേദന തോന്നിയിരുന്നു. എന്നാൽ ഇന്ന്, അതിനുള്ള വ്യക്തവും ആത്മാർത്ഥവുമായ ഈ മറുപടി, ഭാരതം എന്ന മഹത്വത്തിൽ അഭിമാനിക്കുന്ന എനിക്ക് വളരെ ആശ്വാസം പകർന്നു. അജ്ഞാനത്തിൽ നിന്ന് അരുൺ കുമാറിന് മോചനം ഉണ്ടാവട്ടെ. അദ്ദേഹത്തിന്റെ വിഷലിപ്തമായ വാക്കുകൾ കേട്ട് തെറ്റിദ്ധരിക്കപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ, ഭഗവദ് ഗീത ഒരിക്കലെങ്കിലും വായിക്കാനോ അറിയാനോ ഉൾക്കൊള്ളാനോ ശ്രമിക്കുക 🙏🏻
"Ignorance is not a simple lack of knowledge but an active aversion towards knowledge, the refusal to know, issuing from cowardice, pride, or laziness of mind..!!" Sajee Nissan Ji... You said it...👏 Not only rightly, but timely too..! Proud of you.. Stay Blessed 🙌 Mahesh K Narayanan
ഇത്രയും മഹത്തായ ഒരു ഗ്രന്ഥത്തെ അവഹേളിച്ച ശേഷം ഒരു കുഴപ്പവും കൂടാതെ ഇവിടെ അദ്ദേഹം ജീവിക്കുന്നത് തന്നെ ഈ ഗ്രന്ഥത്തിന്റെ സന്ദേശത്തിന്റെ മഹത്വം കൊണ്ടാണ് എന്ന് ശ്രീ സജി നിസ്സാൻ പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.
ഭഗവത്ഗീതയെ അവഹേളിക്കുമ്പോൾ, ആ വ്യക്തിയുടെ മുഖത്ത് കാണുന്ന അശ്ലീലമായ ഒരു ആനന്ദം ആ വൃത്തികെട്ട മനസ്സിന്റെ ഒരു പ്രതിഫലനമാണ്.
ആ വിഷബാധയേറ്റവർക്കുള്ള നല്ലൊരു ചികിത്സയായി ഈ വീഡിയോ
മറ്റുള്ള മതത്തിലെ ആളുകൾ ഇല്ലാത്തത് പറയുമ്പോൾ നിങ്ങളെ പോലുള്ളവർ പൊക്കി നടക്കുന്നുണ്ടല്ലോ....അരുൺകുമാർ ഇല്ലാത്തത് പറഞ്ഞു എങ്കിൽ എന്ത്കൊണ്ട് കേസിന് പോവുന്നില്ല....
👍👍സംഭവിചത് എല്ലാം. നല്ലതിന്.. ഭഗവത്ഗീത എല്ലായിടത്തും എത്തട്ടെ. എല്ലാവര്ക്കും അതിൻ്റെ മഹത്വം. മനസിലാവട്ടെ🙏.
Jay Gurudev സജി നിസാൻ സാർ ദീർഘായുസ്സ് ഉണ്ടാവട്ടെ
സാർ വളരെ നന്നായി വിശദീകരിച്ചു. നമ്മുടെ സനാതന മൂല്യം ഉയരട്ടെ
Jay Gurudev സജി നിസാം സാറിനെ ദീർഘായുസ്സ് ഉണ്ടാവട്ടെ
സജിനിസ്സാൻജീ പാകിസ്താനിൽവരെപ്പോയി ഭഗവത്ഗീത പറയാൻ ധൈര്യം കാണിച്ച മഹാനാണ്, നമസ്കാരം സാർ
അരുൺ, ഒരു വാചകം കണ്ടാൽ അതിനുള്ളിലെ വ്യംഗ്യാ ത്ഥം മനസ്സിലാക്കാതെ ദ്വയാ ത്ഥം മാത്രം പ്രചരിപ്പിക്കാതെ താങ്കൾ ആദ്യമായി ഭഗവത്‌ഗീത നല്ലവണ്ണം വായിച്ചു മനസ്സിലാക്കിയിട്ട് പ്രസംഗിക്കുക..
sajnesarg......very...thanks
മൊട്ടക്ക് സക്കീർ നായികിനെ പോലെ ഏതോ.... മൊല്ലാക്ക ആണ് ക്ലാസ്സ് എടുത്തു കൊടുത്തത് എന്ന് തോന്നുന്നു 🤭. നാണം കെട്ടവൻ
കുറ്റം നമ്മുടേത് തന്നെയാണ് നമ്മൾ ഹിന്ദുക്കൾ ആരെയും പഠിക്കുന്നില്ല പഠിപ്പിക്കുന്നതും ഇല്ല പുസ്തകം മേടിക്കും വീട്ടിൽ വെക്കും അത്രതന്നെ ഇത്രയും നല്ല രീതിയിൽ വ്യാഖ്യാനം തന്നതിന് വളരെയധികം നന്ദി നമസ്തേ
പഠിക്കേണ്ടവർ തനിയെ പഠിക്കുന്നു
മറ്റുള്ളവർ കുഞ്ഞിലേ പഠിപ്പിക്കുന്നു
എനിക്ക് തോന്നുന്ന ഒരു കാര്യം പറയട്ടെ, നമ്മൾ ഹിന്ദുക്കൾക്ക് ഒരു മത പഠനം ഇല്ല, ക്രിസ്ത്യനും മുസ്ലിംമിനും അതുണ്ട്, ഞാൻ കുട്ടിക്കാലത്തു ബാലഗോകുലത്തിൽ പോകുമായിരുന്നു, അവിടെ ഗീത പഠനം ഉണ്ടാരുന്നു, നിർഭാഗ്യ വശാൽ എനിക്ക് അത് പൂർത്തിയാക്കുവാൻ സാധിച്ചില്ല,ഓരോ ക്ഷേത്രത്തിന്റെയും സമിപം ഓരോ ബാലഗോകുലങ്ങളും ഉണ്ടാരിക്കണം കുഞ്ഞു മക്കളെ അവിടെ എത്തിക്കുകയും വേണം, എങ്കിൽ വളർന്ന വരുന്ന തലമുറകൾക്ക് ഒരു ജ്ഞാനം ഉണ്ടാകും, എന്ന് ഞാൻ ആഗ്രഹിക്കുന്നു,,, നിങ്ങൾക്കും നന്ദി, 🙏🏻🙏🏻
1:30 Valare athyaavasyamaaya oru kaaryam thannayaanathu. Nammalenthaanu ingane aayippoyathu . Mattullavar avarude mathathe aadarikkuñnu. Athinu kaaranam avarude nirbandhitha matha padanam aanu. Iniyenkilum ingane oru nirbandhitha padanam Hindukkalkkum kodukkaan vendappettavar theerumaanamedukkanam .
Correct@@SindhuS-ro3ko
ഭഗവത് ഗീതയെ ഇത്ര നീചമായി അവഹേളിച്ച അരുൺകുമാർ ഇപ്പോഴും രണ്ട് കാലിൽ സുഖമായി നടക്കുന്നതിനാധാരവും ഭഗവത്ഗീത തന്നെ ... എത്ര മനോഹരമായ statement !!
😂
🙏🙏
അരുണിന് അല്പം ബോധമുണ്ട് ങ്കിൽ, ഭഗവത്ഗീത , വായിച്ചു നല്ല അറിവ് നേടാൻ ഭഗവാൻ, അവന് അനുഗ്രഹിക്കട്ടെ..കാരൃങ്ങൾ വൃക്തമായി പറഞ്ഞു കൊടുത്ത സജിസാറിന് ബിഗ് സല്യൂട്ട് ❤
Yes
അയാൾക്ക് ബോധം ഒട്ടും ഇല്ല
Grate explanation 🎉 jgd❤
🙏🙏🙏🙏🙏🙏🙏🙏❤❤❤
Good explanations
Arun കുമാരാ വീണ്ടും വീണ്ടും ഗീത കേൾക്കാൻ അവസരം ഉണ്ടാക്കി തന്നതിന് നിമിത്തം അയത്തിന് നന്ദി നനി നന്ദി സജി സർ great thank you jai Gurudev ❤❤❤
ഞങ്ങളുടെ സജി സർ.. ഞങ്ങളുടെ അഭിമാനം... 🙏🙏🙏 ജയ് ഗുരുദേവ്... ❤️❤️
❤Jai guru dev
Yes true@@Devu_krishnagirl
Jai gurudev 🙏
നമിച്ചു പോകുന്നു മനുഷ്യനായി ജനച്ചതിന് 'ഇത് കേൾക്കാൻ മനസ്സ് തന്നതിന കേൾവിശക്തി തന്നതിന ആഹാ!!!!! മനസ്സ് നിറഞ്ഞ് തുളുമ്പുന്നു. സജി സാർbig salute
thanglday. vakkcal..,.alputha.paduthunnu
maney.thanks
kalaya.botham.ella
ഭഗവത് ഗീത ഇനിയും കോടി ജനങ്ങളുടെ മനസ്സിലേക്ക് .... ഹൃദയത്തിലേക്ക് അരുണിൻ്റെ അറിവില്ലായ്മ ഒരു കാരണമായി.......🙏🙏🙏🙏
എല്ലാം ഭഗവാന്റെ കളികൾ മാത്രം.. ഹരേ കൃഷ്ണ 🙏
ഞാനും ബേസിക് ചെയ്ത് ആണ് ജയ് ഗുരു ദേവ് 🙏🙏🙏അങ്ങയുടെ അറിവുകൾ പകർന്നു തന്നതിൽ നന്ദി 🙏
Jai Gurudev sir🙏🙏🙏
Thanks a lot for sharing the eye opening knowledge to the whole world and this is heart touching to the Bhagavath Geetha devotees 🙏💐🌹🥰
Well said Ma'am
Jai Gurudev...
Jai Gurudev
Jai Gurudev
Jai Gurudev
സജി നിസാം സാറിൻ്റെ ക്ളാസ്സുകൾ ഞാനുംAttened ചെയ്തിട്ടുണ്ട്. ഹിന്ദുവായ ഞങ്ങൾ കുറേ പേർ ഭഗവത് ഗീത എന്തെന്ന് ശരിക്കും മനസ്സിലാക്കി തന്ന ഈശ്വരതുല്യനായ നിസ്സാം സാറിന് ഒരായിരം നന്ദി ഈ അതഅജ്ഞതയുടെ അന്ധകാരം തിരുത്തിയതിന് '❤❤❤❤
അരുൺ എന്ന അൽപന് നന്ദി. ഭഗവദ്ഗീതയിലേക്ക് വീണ്ടും ലക്ഷക്കണക്കിനാളുകളുടെ ശ്രദ്ധ ആകർഷിക്കാനും ചർച്ചക്ക് വഴിവെക്കാനും കഴിഞ്ഞല്ലോ.
Yes Yes ❤
Correct
Correct
Correct.
Yss
സജി സാറിനെ ഈ അവസരത്തിൽ എത്ര അഭിനന്ദിച്ചാലും മതി വരില്ല കാരണം അദ്ദേഹം 2021 മുതൽ ഭഗവത് ഗീത live ആയി 2000 ത്തിൽപരം ആളുകളുടെ മനസ്സുകളിലേക്ക് ഗുരുദേവിൻ്റെ വ്യാഖ്യാനത്തിൽ വളരെ ലളിതവും മനോഹരവുമായി പകർന്നു നൽക്കുന്നതിന് കോടി കോടി പ്രണാമം ഇല്ലെങ്കിൽ ആദുർവ്യാഖ്യാനിയുടെ വ്യാഖ്യാനത്തിന് ഇത് എന്തെ. ന്നറിയാത്തവരെല്ലാം പെട്ടു പോകുമായിരുന്നു '' സാറിൻ്റെ 'ഭഗവത് ഗീത പ്രണയം അത് അനേകം പേരുടെ ജീവിതം മാറ്റി മറിച്ചു എന്നുള്ളത് സത്യമാണ് അതിലൊരാളാണ് ഞാൻ ഹിന്ദുവിൻ്റെ ഭാഗത്തുനിന്നും തന്നെ അതിന് തെറ്റായ വിമർശനം എന്നാൽ ഞങ്ങളെ പോലുള്ളവരെ ഭഗവത് ഗീത മനസ്സിലാക്കിത്തരാൻ ഒരു മുസ്ലീം ജനിക്കേണ്ടി വന്നു അദ്ദേഹത്തിൻ്റെ മാതാപിതാക്കളുടെ മുന്നിൽ ഞാൻ എന്നെത്തന്നെ അർപ്പിക്കുന്നു നന്ദി നമസ്ക്കരം ദുർവ്യഖ്യാനത്തിന് കൊടുത്ത തിരിച്ചടി നന്നായിരിക്കുന്നു.❤❤❤
തീർച്ചയായും അരുൺ കുമാർ എന്ന മൊട്ട ഒരു പാപ നീച യോനിയിൽ പിറന്നവൻ ആണ്, ഭാരതത്തിൽ ആയതു കൊണ്ട് അവൻ ഇന്നും ജീവിച്ചിരിക്കുന്നു, ഇവന്റെ അവസാന നാളുകൾ അതീവ ദുഃഖ പൂർണം ആയിരിക്കും.
ഭഗവദ് ഗീത പോലുള്ള മഹത്തായ, ഒരു ഗ്രന്ഥത്തെ കുറിച്ച് ഒട്ടും പഠിക്കാതെ അദ്ദേഹത്തിനെ പോലുള്ള, ആളുകളുടെ ഇടയിൽ അത്യാവശ്യം പോപ്പുലർ ആയ ഒരു മാധ്യമ പ്രവർത്തകൻ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെ പ്രസംഗിച്ചത് അദ്ദേഹത്തിന്റെ അല്പത്തരമായി പറയേണ്ടി വരുന്നു 🙏ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി അദ്ദേഹത്തിന്റെ ജീവ ശ്വാസമായി കൊണ്ടു നടന്ന ഗ്രന്ഥം ഭഗവദ് ഗീത ആണ്, ഒരു വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടെങ്കിൽ സജി സർ നോട് ഭഗവദ് ഗീത യെക്കുറിച്ചു ഒരു ചർച്ചക്ക് ഇദ്ദേഹം തയ്യാർ ആകണം, അല്ലെങ്കിൽ പഠിക്കണം, താങ്കളുടെ നിലവാരം താഴ്ന്നു പോകുന്നത് കാണുമ്പോൾ 🙏🙏
Sir you have given the apt answer for such a statement you are great 👍
Saji Nissanji You are great
സജി സാറിൻ്റെ ഭഗവത്ഗീത വ്യാഖ്യാനം സ്ഥിരമായി കേൾക്കുന്ന ഒരാളാണ് ഞാൻ.എൻറെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നാണ് ഭഗവത്ഗീത ക്ലാസ്, സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞുപോയി ❤
Thankyou sir, jaigurudev
ശരിക്കും കണ്ണ് നിറഞ്ഞു പോയി. Thankyou sir,
Jaigurudev
Njanu. Kelkkarundu
Pranaam guruji thanks for your eyes opening spech
വളരെ സന്തോഷം❤
ഭഗവാൻ്റെ പ്രഖ്യാപനം,അതൊന്ന് മാത്രം മതിയല്ലോ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാൻ🙏❤️🌹.
Thank you ഗുരുജി🙏
താങ്ക് you lakshmiji 🙏
Thank you
സജി നിസാൻജീ ❤🙏🙏🙏🌹 പാദ നമസ്കാരം🙏
ഇത്രയും വിശദമായി ഭഗവത്ഗീത പറഞ്ഞു തന്നതിന് അങ്ങയെ നമസ്ക്കരിക്കുന്നു🙏🙏
മതങ്ങൾ പറഞ്ഞു മനുഷ്യരെ തമ്മിലടിപ്പിക്കാൻ മാത്രമാണ് എന്നും അറിവില്ലാത്തവർ ശ്രമിക്കുന്നത് 🙏🙏
അങ്ങ് പറഞ്ഞു തന്ന നല്ല, നല്ല മൂലൃങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. Jai Guru dev🙏🙏🙏
നമ്മുടെ സംസ്കാരത്തെ അവമതിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളുണ്ട് . അതിന്റെ ആള് ആണ് അരുൺകുമാർ എന്നു അദ്ദേഹത്തിന്റെ ചർച്ചകൾ കേട്ടാൽ മനസിലാകും . മഹത്തായ ഭാരതീയ സംസ്കാരം അരുണ്കുമാറിനെയും സംരക്ഷിക്കും .അത്രക്കു വിശാലമാണ് സാഹിഷ്ണ്ത ..ഈ സംസ്കാരം . സജിസിറിന് ഒത്തിരി thanks ...❤❤❤🎉
അഭിമുഖം മനോഹരമായി. ആർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ശാന്തമായി പ്രതികരിക്കാൻ ജ്ഞാനമുള്ളവർക്കേ കഴിയൂ എന്ന് ബോധ്യപ്പെടുത്തി. അരുണിൻ്റെ വാക്കുകൾ കേട്ട് ഭ്രമിച്ചവർക്ക് മുന്നിൽ യഥാർത്ഥ വ്യാഖ്യാനം നല്കിയപ്പോൾ, അരുണിൻ്റെ വികലമായ വ്യാഖ്യാനങ്ങൾക്കു മറുപടിയുമായി അവരുടെ ആദ്ധ്യാത്മചക്രവാളത്തിലെ ഒരു വെള്ളിനക്ഷത്രമായി മാറാൻ സാറിന് കഴിയുകയും ചെയ്തു.!👏👏👏🙏
ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നു അതിനു കാരണം തന്നെ ഭാഗവത് ഗീത തന്നെയാണ് 💗💗💗💗
നന്ദി അരുൺ താങ്കളുടെ അൽപ്പ ഞാനത്തിന് അത് കൊണ്ട് ഗീതയെ പറ്റി മഹാത്മാക്കളിൽ നിന്നും കൂടുതൽ അറിയാൻ പറ്റി സാറിന്നുഒ ലക്ഷ്മിജിക്കു. കോടി പ്രണാമം 🙏🙏🙏🙏🙏❤❤❤❤❤
Sir അങ്ങയുടെ മുജ്ജ്ന്മ സുകൃതം ആണ് ഇന്ന് ഈ നിലയിൽ എത്തിച്ചേരാൻ കഴിഞ്ഞത് ഞങ്ങളെ പോലെ സാധാരണ ക്കാർക്ക് ഭാഗവ ത് ഗീത യെപ്പറ്റി പറഞ്ഞു തരുവാൻ വന്നത് ഒരു നിയോഗം ആണ് അങ്ങയെ നമിക്കുന്നു. 🙏🙏🙏❤❤❤
ഭഗവത് ഗീത - ഭഗവാൻ പാടിയ ഗാനം ഇത് ജന്മം കൊണ്ടത് ഭാരതത്തിലാണ് പക്ഷെ കേരളത്തിൽ അപൂർവം ആളുകൾ മാത്രമെ ഗീതയെപ്പറ്റി അ റിയു ഭഗവാൻ എല്ലാമനഷ്യർക്കും വേണ്ടിയാണ് ഗീതോപദേശം തന്നത് അർജുനന് മാത്രമല് ഇതിൽ മതമില്ലാ അരുൺകുമാർ മുഴുവനായും അർത്ഥം മനസ്സിലാക്കി പഠിക്കാൻ ശ്രമിക്കണം. തെറ്റ് പറ്റിയെന്ന് കാലക്രമേണ ഭക്തന്മാരെ ബോധ്യപ്പെടുത്തണം
🙏🙏🙏🙏🙏👍👍👍
Paadanamaskkaram saji ji
ഞാനും ആർട്ട് ഓഫ് ലീവിങ് കോഴ്സ് ചെയ്തതാണ്.
അരുൺ കാരണം മഹത്തായ വ്യെക്തികളെ അറിയാൻ കഴിഞ്ഞു.... നന്ദി അരുൺ
വളരെയധികം സന്തോഷവും സമാധാനവും നൽകി ഈ അഭിമുഖം. ഇതിലേക്ക് വഴിതെ ളിച്ച അരുൺകുമാറിന് ആദ്യം നന്ദിപറയുന്നു. ശശികുമാർ സർനും ലക്ഷ്മിക്കും സജി നിസാം സാറിനും നന്ദി. ഭഗവത് ഗീതയുടെ മഹത്വം തന്നെ എന്നു പറഞ്ഞ ആ സ ന്ദർഭവും വീണ്ടും വീണ്ടുമൊർമ്മിക്കേണ്ടത് നമസ്തേ 🙏🏽നമസ്തേ 🙏🏽നമസ്തേ 🙏🏽
വായിലൂടെ വരുന്ന വാക്കുകൾ സുഗന്ധം പരത്തണം. അരുൺ ന്റെ വായിലൂടെ ദുർഗന്ധം വമിയ്ക്കുന്നു. സൃഷ്ടി യിലെ വൈരുധ്യം.
അമേദ്യം ഭക്ഷിച്ച് ജീവിക്കുന്ന ഒരാളുടെ വായിൽ നിന്നും സുഗന്ധം പ്രതീക്ഷിക്കുന്ന താങ്കളെ സമ്മതിച്ചിരിക്കുന്നു
പിന്നെ സേഫ്റ്റി ടാങ്ക് തുറന്നാൽ സുഗന്ധം പരക്കുമെന്ന് തെറ്റിദ്ധരിച്ചാൽ അത് അരുണിൻ്റെ കുറ്റമല്ലല്ലോ. ?
ഞാനും ഇതേ സാഹചര്യത്തിലൂടെ കടന്നു വന്നതാണ് എൻറെ ആങ്ങള മരിച്ചതിനു ശേഷംഭഗവത്ഗീത ക്ലാസിന് പോയിദുഃഖങ്ങൾ കുറച്ചൊക്കെ മാറ്റിപണ്ഡിതന്മാർ ദുഃഖിക്കാറില്ല
ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം. നന്ദി saji sir jgdv
,,👍👍👍👍🙏🙏🙏🙏🙏🤍🤍🤍🤍🤍👏👏👏👏👏👏 അതിഗംഭീരം.. ഭഗവദ്ഗീതയുടെ മാഹാത്മ്യം അറിയുവാനുള്ള സ്വാതന്ത്ര്യം പോലും അതിൽ തന്നെയുണ്ട്. 'ഇതെല്ലാം അനുഭവിക്കാൻ വലിയ അനുഗ്രഹം നമുക്ക് ഉണ്ടാവണം. നന്ദി സാർ.മഹത് ഗ്രന്ഥം '
സർ ഒരു പാട് നന്ദി. എനിക്ക് സന്തോഷമായി
അതി ഗംഭീര ശബ്ദത്തിൻറ
ഉടമയായ സജി സാറിൻറ ക്ലാസ്സും
അതി ഗംഭീരം തന്നെ.......
നമിക്കുന്നു.......🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ........
👏👍💐super sir.വളരെ സന്തോഷം തോന്നിയത് ഇതിനെ വിമർശിച്ച അരുൺകുമാർ നല്ല സന്തോഷത്തോടെ ജീവിക്കുന്നത് Bhagavatgitayude മഹത്വം കൊണ്ടാണ് എന്ന് സൂചിപ്പിച്ച ആ വാക്കാണ്. 🙏
ജയ് ഗുരുദേവ് സജി sir🙏🏻🙏🏻🙏🏻
വർഷങ്ങളായി സർ ന്റെ ശിഷ്യ ആയി ഭാഗവദ് ഗീത പഠിക്കാൻ സാധിച്ചതിൽ അഭിമാനവും, അതിലുപരി മഹാഭാഗ്യമായി കാണുന്നു.. സർ ന്റെ വാക്കുകൾ കേട്ട് അറിവില്ലാത്തവർ നന്നായെങ്കിൽ.... 🙏🏻സർ ന് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
അങ്ങേയ്ക്ക് ഒരു പാട് നന്ദി. ജയ് ഗുരുദേവ്🙏🙏
വളരെ നന്ദി അങ്ങേക്ക് 🙏🏿♥️
സജി sir നന്നായി മനസ്സിലാക്കി തന്നതിന് നന്ദി.❤❤ ജയ് Gurudev
ശ്രീ ശ്രീ രവി ശങ്കർ എന്ന ബോധി വൃക്ഷത്തിന്റെ ചുവട്ടിലെ ഒരു ബുദ്ധനായി ഞാൻ അങ്ങയെ വിചാരിച്ചോട്ടെ. നൂറു നൂറു നന്ദി!
നന്ദി നന്ദി സജിസാർ.
തീർച്ചയായും അരുൺ എന്ന അൽപ്പന് നന്ദി.
പുതിയ ഒരു പാട് ആളുകളെ ഭഗവത്ഗീത യെ കുറിച്ച് അറിയണമെന്ന ആഗ്രഹം പ്രകടിപ്പിക്കാൻ കഴിഞ്ഞു. ❤
Well done Sir.Thanks a lot such a great speach.
അരുൺ യഥാർത്ഥത്തിൽ ഒരു മഹാ ഭാഗ്യമായി ഈ മഹാന്മാവിനെ നേരിൽ കാണാൻ ഭാഗ്യം കിട്ടി. അരുണേ നന്ദി!
നന്ദി ലക്ഷ്മിജി..
വളരെ നല്ല വ്യാഖ്യാനം.
ജയ് ഗുരുദേവ് 🙏
ജയ് ഗുരുദേവ്.സജിമാഷിന് പെരിയ കുഞ്ഞമ്പു നായരുടെ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു
👍👍🙏🙏🌹🌹🙏🙏👍👍
എല്ലാവനും ഹിന്ദുവിനോടാണ് ചൊറിച്ചിൽ.. മറ്റു മഹങ്ങളോട് കളിച്ചാൽ വിവരം വീട്ടിൽ അറിയും
തകർന്നു തരിപ്പണം ആയ എന്നെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ച ഭഗവത് ഗീതക്ക് മുന്നിൽ സാഷ്ടാഗം നമസ്കരിക്കുന്നു 🙏🏻🙏🏻
താങ്കളുടെ പേര് അറിയില്ല. എങ്കിലും അങ്ങയ്ക്ക് നമസ്തെ വളരെ ശരിയാണ്. ഇത്രയും ആളുകൾ ഉള്ള ഒരു സദസ്സിൽ ഒരാൾ പോലും ഇതിനെ തിരുത്തുവാൻ ഇല്ലായിരുന്നു എന്ന് താങ്കൾ പറഞ്ഞതു തന്നെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അതെ ഗീത അതിന്റെ ഭക്തർക്ക് നൽകിയ ആ വിശാലമനസ്ക്കത തന്നെയാണ് അരുൺ കുമാർ എന്ന അവതാരകന് പരിക്കില്ലാതെ നടക്കുവാൻ കഴിയുന്നത്.
സജി യൂസഫ് നിസാൻ
അങ്ങയെ പോലുള്ള വ്യക്തിത്വങ്ങൾ പ്രഭു ഈ അവസരത്തിൽ ഈ കലികാലത്ത് തീർച്ചയായും ഉയർന്ന ഉയർന്ന പ്രവർത്തിക്കണം എല്ലാവിധ നന്മകളും വരട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരി ബോൾ
ഹരി ബോൽ
അങ്ങേയ്ക്ക് ഒരുപാട് നന്ദി
ഭഗവത് ഗീത കത്തിച്ചവരെക്കൊണ്ട് തന്നെ “നിങ്ങൾ ഭഗവത് ഗീത പഠിക്കൂ “ എന്ന് പറയിപ്പിച്ചതും ഭഗവത് ഗീതയുടെ മാഹാത്മ്യം🙏
ഈഅരുൺകുമാർഭഗവദ്ഗീതയെ ഇത്രമാത്രം അവഹേളിച്ചിട്ടും ഇവിടെ ജീവിക്കാൻ സാധിക്കുന്നതുതന്നെ ഭഗവദ്ഗീതയുടെയും സനാതനധർമ്മത്തിന്റെയും മഹത്വം
Nanni Arunkumar 🙏 ethraum valiya arivu kelkanulla sahajaryam srishtichathinu 🙏
സംഭവാമി യുഗേ യുഗേ. അരുൺ കുമാർ കാരണം ഞാൻ അടക്കമുള്ള ഒരുപാട് പേർ ശ്രീമദ് ഭഗവത് ഗീത അന്വേഷിക്കാനും തദ്വാരാ കൂടുതൽ അറിയാനും ശ്രമിക്കുന്നു. അവിടെ അരുണിനെ കേട്ട് കയ്യടിച്ചതിൽ എത്രയോ മടങ്ങു ആളുകൾ ഈ ഒരൊറ്റ സംഭവം കാരണം ഗീത പഠിക്കാൻ ശ്രമിക്കുന്നു.
ഈ സമയം എനിക്ക് പ്രഹ്ളാദൻ അദ്ദേഹത്തിൻ്റെ പിതാവിനോടു പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു എല്ലാ ചരാചരങ്ങളിലും ആധാരം ഭഗവാൻ ആണ് എന്ന സന്ദർഭോചിതമായ കാര്യം ഓർമ്മ വന്നു, ഗുരുജിക്കും സജിസാറിനും നമസ്കാരം
Thankyou,thankyou for this clarification & correct explanation🙏
Thanks and welcome
ദൈവം സഹായിച്ചാൽ എന്റെ നാട്ടിൽ ഞാൻ ഒരു സ്കൂൾ തുടഗ്ഗും ഭഗവദ് ഗീത പഠിപ്പിക്കാൻ വേണ്ടി മാത്രം അത് ആണ് അടുത്ത പരിപാടി
അങ്ങക്ക് അതി നുള്ള എല്ലാഅനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ 🙏🏾
അതിനു കഴിയും
എന്റെയും ആഗ്രഹം ആണ്... ഓം നമോ ഭഗവതേ വാസുദേവായ : 🙏🙏🙏🙏🙏
താങ്കളുടെ ഈ ദൈവീകമായ ചിന്തയെ എനിക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
Njan schoolinte oru baghamavan agrahikunnu
ജീവിതം പൂർണമായി ആസ്വദിക്കണമെങ്കിൽ നമ്മുടെ സ്വരൂപമായ ബോധത്തെ അറിയണമെങ്കിൽ ഭഗവത്ഗീത നിർബന്ധമായും വായിച്ചിരിക്കണം.
പഠിച്ചിരിക്കണം
ജയ് ഗുരുദേവ്, സജിനി സാൻ സാർ അറിവില്ലാപൈതങ്ങളെ തിരുത്താനുള്ള അവസരം സാറിന് സാധിച്ചത് വളരെ നല്ലത്. ലീല കൊടുങ്ങല്ലൂർ
വളരെ നല്ല വിവരണം 🙏🙏🙏🙏., Art of living basic course ഞാൻ ചെയ്തിട്ടുണ്ട്, trissur ഇൽ..,, അതുകൊണ്ട് തന്നെ sir ഇൽ നിന്നും വരുന്ന വിവരണം മനോഹരം ആയിരിക്കും എന്ന് തോന്നി. സത്യ ത്തിൽ വളരെ മനോഹരം തന്നെ 🙏🙏🙏🙏... ശ്രീ രാമ പരമ ഹംസർ പറഞ്ഞിട്ടുണ്ട്.. ഗീത ഗീത എന്ന് വേഗത്തിൽ ചൊല്ലിയാൽ അതിന്റെ അർത്ഥം മനസിലാകും എന്ന്... "ത്യാഗി "sir ന്റെ സംഭാഷണം അതുപോലെ ആയിരുന്നു 🙏🙏🙏🙏ജയ്ശ്രീ ശ്രീ ഗുരു ദേവ് 🙏🙏🙏🙏
സജി സാർ അങ്ങയ്ക്ക് ദീർഘായുസ്സ് ഭഗവാൻ തരുമാറാകട്ടെ🙏
അരുൺ കുമാറിന് ആവിശൃമുള്ളത് കിട്ടി
ജയ് ഗുരുദേവ്
എല്ലാം വെറുതേയാണ്...
ചിലർ കണ്ടാൽ പഠിക്കും..
ചിലർ കൊണ്ടാലേ പഠിക്കൂ...
ചിലർ കണ്ടാലും കൊണ്ടാലും പഠിക്കില്ല....
അതിൽ പെട്ടതാണ് മൊട്ട.
നന്നാവും എങ്കിൽ പണ്ടേ നന്നായേനെ...
Jaigurudev sir...😍🙏
കൊട് കൈ...🤝👏👏👍👍🤩😍💖💫
അരുൺകുമാറെ, തന്റെ അറിവില്ലായ്മയും വിവരക്കേടും ഒരു കണക്കിന് ധാരാളം പേർക്ക് ഉപകാരമായി....ഭഗവത്ഗീത ആചാര്യനായ സജി സാറിലൂടെ ഒരുപാട് പേർക്ക് യഥാർത്ഥ അറിവും വിവേകവും പകർന്നു കൊടുക്കാനിടയായി...🔥🥳🥳
ഇനിയെങ്കിലും അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാൻ പോകരുത്.. വന്ദിച്ചില്ലെങ്കിലും കുഴപ്പമില്ല,നിന്ദിക്കാതിരിക്കുക! വിശുദ്ധ ഗ്രന്ഥങ്ങളെ കുറിച്ച് മനസ്സിലാക്കണമെങ്കിലെ തലക്കകത്ത് ആൾ താമസവും ഹൃദയത്തിൽ അല്പമെങ്കിലും ശുദ്ധിയും വേണം.
"യഥാ ദൃഷ്ടി തഥാ സൃഷ്ടി!" അരുണിന് യോജിച്ച വരി ഇത് തന്നെ 😂🤭🥳😅🙏
Jai guru dev sir thank you for sharing wonderful knowledge that gave goosebumps well said sir🙏🏻
ജ്ഞാനം അതു എവിടെയായാലും കേൾക്കാൻ അറിയാൻ അറിയാൻ ആഗ്രഹം 🙏👍
അങ്ങേക്ക് കോടി കോടി നന്ദി 🙏🙏🙏🙏🙏
ജയ്ഗുരുദേവ്,, കോടി കോടി പ്രണാമം : മുജ്ജന്മ സുകൃതമാണ്... ഭഗവത് ഗീത കേൾക്കാൻ കഴിയുന്നത് ... ലളിതമായ വ്യാഖ്യനത്തിലൂടെ നമ്മുടെ സ്വന്തം സജി സാറിൻ്റെ വാക്കുകൾ .... അരുൺ കുമാറിൻ്റെ അറിവില്ലായ്മയിലൂടെ ഭഗവത് ഗീത കോടി കോടി ജനങ്ങളിലേക്ക്❤❤❤
സ്വാമി ഉദിത് ചൈതന്യാജിയും നല്ല രീതിയിൽ പ്രതികരിച്ചിട്ടുണ്ട്
Jai Guru dev....ഭഗവത് ഗീത യെ വിമർശിച്ചു ആളാവാൻ നോക്കുന്ന മൊട്ട അരുൺ....എന്നാലല്ലേ പത്തു ആള് അറിയുള്ളൂ.... ബാക്കി എല്ലാ വഴിയും നോക്കി മടുത്തു...മറുപടി കൊടുത്ത സജി നിസ്സാൻ സാറിനു നന്ദി ...ആരോഗ്യവും ആയുസ്സും ഗുരുദേവ് ന്റെ അനുഗ്രഹം കൊണ്ട് ലഭിക്കട്ടെ...
അരുൺ കുമാർ വൈശ്യ സ്വഭാവം കാണിച്ചതാണ്, ഭഗവദ് ഗീത യുടെ പേര് പറഞ്ഞു റീച്ച് കൂട്ടാനുള്ള ശ്രമമാണ് സജി സർ പൊളിച്ചു അടുക്കി 👍👍
അദ്ദേഹത്തിന്റെ കച്ചവട താല്പര്യം ആണ് ഇതിൽ, വൈറൽ ആകാനുള്ള ശ്രമം...
ഹരി ഓം🙏🙏🙏 ഭഗവത്ഗീത ഒന്ന് കൂടി മനസ്സിലാക്കി തന്ന സാറിന് നന്ദി. ജയ് ഗുരുദേവ്👍
ഭഗവത്ഗീത തുറന്നു വായിക്കയും മനഃസ്സിലാക്കാൻ ശ്രമിച്ച് ജീവിതയാത്രയിൽ പകർത്തുന്ന ഏവർക്കും ആനന്ദദായകമായ സമാധാനവും ഉണ്ടാകുന്നു !
നമസ്കാരം
അർത്ഥം പൂർണമായും അറിയില്ല
എങ്കിലും എല്ലാ ദിവസവും രണ്ടു നേരവും വായിക്കും
ഇപ്പോൾ ഞാൻ സന്തോഷം അനുഭവിക്കുന്നു
ആത്മ സുഖം അനുഭവിക്കുന്നു
സത്യം sir🙏🏻ഭഗവത് ഗീത വളരെ വിശാലമായ അർത്ഥതലങ്ങൾ ഉള്ള psychological ബുക്ക് ആണ് അത് നല്ല ആഗ്രഹത്തോടെ ഭക്തിയോടെ വായിച്ചാൽ മാത്രമേ മനസിലാകൂ
വിദ്യാഭ്യാസം ഉണ്ടെങ്കിലും എത്ര വല്യ ഡിഗ്രി എടുത്താലും വിവരം ഉണ്ടാവണം എന്നില്ല ,അയാളുടെ സംസ്കാരം ആണ് അയാൾ കാണിച്ചത് ,വിവരം കെട്ടവൻ കുട്ടികളെക്കുടി അയാൾ വഴിതെറ്റിക്കും
അത്യ ജ്വലമായ വ്യാഖ്യാനം, മറുപടി. വളരെ പെട്ടെന്ന് തീർന്ന് പോയന്ന പ്രതീതി. മനുഷ്യ മനസിനെ എത്ര മനോഹരമായാണ് വ്യാഖ്യാനിക്കുന്നു. പലവട്ടം ഇത് കേൾക്കണം. ഇതിലൊന്ന് സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്ത ശൂദ്ര മനസിസ്ഥിതിയെ പറ്റി പറഞ്ഞത 100 % ok. നേതാക്കൾ പറയുന്നത് മാത്രം കേട്ട് അന്തമായി വിശ്വാസിക്കുന്ന ഒരു കൂട്ടം ആളുകൾ കൊല്ലാനും തല്ലാനും കൂട്ട് നിൽക്കുന്നവർ ചിന്തിക്കണം തങ്ങൾ ഏത് മനസ്ഥിതിയിലുള്ളവരാണെന്ന് . സജി നിസാൻ സാറിന്റെ ഭഗവത് ഗീതാ പ്രചോദനസെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട് പറവൂരിൽ , വൻ ജനകിയ പിന്തുണയാണ് സമൂഹത്തിൽ നിന്നും കിട്ടിയത്. നാല് ദിവസം കൊണ്ട് സകലർക്കും മനസിലാകുന്ന ലളിത ഭാഷയിൽ. മോട്ടിവേഷൻ ക്ലാസ്. ഏവർക്കും കേരളത്തിൽ ഇത് സംഘടിപ്പിക്കാം. ക്ഷേത്രാങ്കണം തന്നെ വേണമെന്നില്ല. സംസ്കൃത സ്ലോഗത്തിന്റെ കടുകട്ടിയില്ല. തികച്ചും പ്രചോദാൽമകം നിത്യജീവിതത്തിന്റെ വിജയത്തിന്.❤ 40:40 40:40
ലക്ഷ്മി ചേച്ചി.. എനിക്കു കൂടുതൽ അറിയണം.. ഭഗവത് ഗീത..🙏🙏 Plz upload more such videos.. 🥰🥰
Hare krishna ❤️ ISKCON Bhagavat Geeta online free course padippikkunnund.
@@jayavazhayil1791yea Iskcon explain cheyuunna pole aarum cheyyilla
ഭക്തി കൊണ്ട് സാധിക്കാത്ത കാര്യം വൈരാഗ്യ ഭാവത്തിലും ഭഗവാനെ പ്രാപിക്കാവുന്നതാണ് അയാൾ രാവണനെപോലെ ഭഗവാനിലേയ്ക്ക് അടുക്കുകയാണ് എല്ലാവരും ഭഗവത് ഗീത പഠിക്കുക പഠിപ്പിക്കുക എന്ന രീതി വരണം നന്ദി സാർ 🙏🌹
Namasthejee 🙏🙏🙏🙏🙏
Very good explanation sir thank you somuch
Sajee Sir!! Namasthe!! Very Well Deliberated in Simple Words..As we perceive things will only reflect in our mind. If we interpret the words with our limited understanding that only will come out with broken pieces & word by word translation. In this context, the person who has badly presented the Text shows his limited understanding and respect to Bhagavad Gita which is still used and practiced by millions in the world as a Mind Management Solution Guide for the human race to uplift the human spirit & energy and the holy book which has got the maximum interpretation by Great Mahatmas/Authors in our Country and other countries as well. Your explanation to the Slokas is very well understood and will get maximum acceptance in the years to come and cleared the confusion which is created by this person in the minds of the people, now paved the way for a clear understanding and freeing our mind from negativity.... Thanks Again !!! God Bless!!
Very good explanation, sir ...thank you so much.....🙏
Most welcome
Jai Gurudev🙏🙏🙏
Saji Nissanji Namaskaram. I have done the basic course under your guidance and it was Superb. Again I registered for the advanced course under your guidance, but because of shortage of participants the course got cancelled. I met you in Doctor's house. I have completed the course under the guidace of Jayachandranji. But after a long time, I could meet you through this channel and I am very very happy. The same sound and very good presentation. May God bless you.🙏🙏🙏
Thanks a lot 👍👍🙏
ഗുരുജി അയാളേയും നേർ വഴിക്ക് നയിക്കട്ടെ. അയാള് കുപ്രസസ്തൻ ആണ്. സുഖമില്ലാത്ത ആൾ. എത്രയും പെട്ടെന്നുതന്നെ അയാളുടെ അസുഖം മാറാൻ പ്രാർത്ഥിക്കാം.😔🙏🌹
❤thank you sir❤❤❤❤ well explained ❤❤❤❤
ജയ് ഗുരു ദേവ് 🙏🏻🙏🏻🙏🏻
അരുണ് കാരണം ഞങ്ങൾക്ക് ആ വരികളുടെ ശരിയായ കാര്യങ്ങൾ മനസ്സിലായി: കൂടാതെ എല്ലാവർക്കും ഭഗവത് ഗീതയോട കൂടുതൽ അടുക്കാനും ഭഗവാനോട് കൂടെ നിൽക്കാൻ സാധിച്ചു പൊട്ടൻ അനീഷ്
അനീഷ അല്ല അരുൺ
അങ്ങേക്ക് ഏ ബിഗ് സല്യൂട്ട്. ദൈവം ആയുഷ് ആരോഗ്യം തരട്ടെ.വിവരം ഇല്ലാത്തവർ എന്തും പറയട്ടെ. അങ്ങേയുടെ ഈ യാത്ര തുടരുക.
ഭഗവദ് ഗീത എന്ന അമൂല്യഗ്രന്ഥം ഇന്ന് വിദേശികൾ പോലും പഠിക്കുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഭഗവദ് ഗീത പഠിപ്പിക്കുന്ന ഒരു അന്താരാഷ്ട്രസംവിധാനമായ "ഗീതാ പരിവാർ " എന്ന മഹത്വത്തിന്റെ എളിയ അംശമായ എനിക്ക് അരുൺ കുമാറിന്റെ ദുരാരോപണം കേട്ട് ഏറെ വേദന തോന്നിയിരുന്നു. എന്നാൽ ഇന്ന്, അതിനുള്ള വ്യക്തവും ആത്മാർത്ഥവുമായ ഈ മറുപടി, ഭാരതം എന്ന മഹത്വത്തിൽ അഭിമാനിക്കുന്ന എനിക്ക് വളരെ ആശ്വാസം പകർന്നു. അജ്ഞാനത്തിൽ നിന്ന് അരുൺ കുമാറിന് മോചനം ഉണ്ടാവട്ടെ. അദ്ദേഹത്തിന്റെ വിഷലിപ്തമായ വാക്കുകൾ കേട്ട് തെറ്റിദ്ധരിക്കപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ, ഭഗവദ് ഗീത ഒരിക്കലെങ്കിലും വായിക്കാനോ അറിയാനോ ഉൾക്കൊള്ളാനോ ശ്രമിക്കുക 🙏🏻
Thanks to both. Hari om.
ഹരേ കൃഷ്ണ❤ നല്ല മറുപടി. കൊടുത്ത്.
"Ignorance is not a simple lack of knowledge but an active aversion towards knowledge, the refusal to know, issuing from cowardice, pride, or laziness of mind..!!"
Sajee Nissan Ji... You said it...👏
Not only rightly, but timely too..!
Proud of you..
Stay Blessed 🙌
Mahesh K Narayanan
സാറിനെ കണ്ടതിൽ വലിയസന്തോഷംജയ് ഗുരുദേവ്
ശുനക ശുക്ല സന്താനമാണ് 👈🏾👉🏾അരുൺ കുമാർ,, ഇവന് ജന്മം നൽകിയ, മാതാപിതാക്കൾക്ക്, മോക്ഷം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾🛕
Very informative vedio. Sir thanks
സജീനിസാൻ ജീ അങ്ങയ്ക്ക് കോടി പ്രണാമം...❤
Thanks Saji sir God with youJaigurudev
ദോഷെെകദൃക്കായ ആളെയും രക്ഷപ്പെടുത്തുന്നത് ഭഗവത്ഗീതതന്നെ എന്ന ദര്‍ശനത്തിന് നന്ദി.
❤❤❤❤❤. ജയ് ഗുരു ദേവ് ❤❤❤❤❤. താങ്ക്യൂ സർ. ഭഗവാൻ. നമുക്ക് തന്ന. മുത്താണ് sir. താങ്ക്യൂ sir. നമുക്ക് സ്കൂളിൽ. ഭഗവതഗീത. പഠിപ്പിക്കണം ഹിന്തുക്കൾ. ചിന്തിക്കണം ഹിന്തുക്കൾ. ആചാരിക്കാൻ. ഉള്ളത് ആചാരിക്കാതെ പഠി ക്കാതെ ജീവിച്ചു മരിച്ചു പോകുന്നു . അതു മനസിലാക്കാൻ. sir. വേണ്ടിവന്നു നമസ്ക്കാരം sir. loveyou. താങ്ക്യൂ sir. ❤❤❤❤❤🙏🙏🙏🙏ജൈ ഗുരുദേവ്,❤