മുനമ്പംകാർ കോലം കത്തിക്കുന്നു.. ഓടിയെത്തി മനോരമയും റിപ്പോർട്ടറും I Munambam protest against waqf

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1.4K

  • @gq6464
    @gq6464 หลายเดือนก่อน +353

    ഷോൺ ജോർജ്ജിന് അഭിനന്ദനങ്ങൾ 🌹
    വിഷയത്തിന് ശക്തമായ പിന്തുണയുമായി വന്ന സുരേഷ് ഗോപിക്കും അഭിനന്ദനങ്ങൾ 🌹

  • @simonvarhgese9345
    @simonvarhgese9345 หลายเดือนก่อน +532

    ഇടതനും വലതനും മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും ബഹിഷ്ക്കരിക്കുക ബിജെപിയെ ശക്തിപ്പെടുത്തു ക

    • @kmsebastian6923
      @kmsebastian6923 หลายเดือนก่อน +7

      ✅✅✅✅✅

    • @abdullakoya7836
      @abdullakoya7836 29 วันที่ผ่านมา +7

      Excellent Truth ❤ Thanks for your Comment ❤❤

    • @Nobyking
      @Nobyking 29 วันที่ผ่านมา +10

      ദേശാഭിമാനി അതിന് ബോധം ഉള്ളവൻ വായിക്കുമോ 😂

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 29 วันที่ผ่านมา

      കാലങ്ങളായ് ഈ ജനതയുടെ വോട്ട് മേടിച്ച് മാറി-മാറി കേരളം ഭരിക്കുന്നവരും- ഇന്ന് ഇവരെ താങ്ങുന്നവരുടേയും കപട മുഖം ജനങ്ങൾ കാണണം - ഈ കള്ള നാണങ്ങളെ ഇനി നിയമസഭയിൽ കാലുകുത്താൻ അനുവദിക്കരുത്; മതേതരത്വത്തിൻറെ ലേബൽ കാട്ടി ഇത്രനാൾ ഈ കേരള സമൂഹത്തെ വഞ്ചിക്കുകയായിരുന്നു ഇവർ , വോട്ട് വാങ്ങി ഈ നാട്ടിലെ ജനതയെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു ഈ ഇടത് വലത് കാപാലികർ.തിരിച്ചറിയണം ഈ ജനങ്ങൾ- സമൂഹനന്മക്കായ് ഒരുമിച്ച് പ്രവർത്തിക്കണം.🤔🙏

    • @teophinasher4678
      @teophinasher4678 29 วันที่ผ่านมา

      Oh വേണ്ട, അറ്റാക്ക് മാറി കാൻസർ വരുന്നത് എന്തിനാ

  • @sanilkumarns8520
    @sanilkumarns8520 หลายเดือนก่อน +1041

    ബിജെപി രംഗത്ത് വന്നതിന് ശേഷം ആണ് മറ്റുള്ളവർക്ക് ബോധം വന്നത് 😡😡😡

    • @sureshchithaly
      @sureshchithaly หลายเดือนก่อน

      എല്ലാം കഴിയുമ്പോൾ മലയാളികൾ ബിജെപി യെ കൈവിടും ഇതേ ഇടതനും വലതനും വീണ്ടും വോട്ട് കൊടുക്കും

    • @jeorgedean1857
      @jeorgedean1857 หลายเดือนก่อน +26

      💯

    • @Ianayc
      @Ianayc หลายเดือนก่อน +79

      ഷോൺ ജോർജിനാണ് എല്ലാ ക്രഡിറ്റും പിന്നെ നിയമം മാറ്റാൻ സമ്മതിക്കാത്ത ഇടത് വലതൻമാരുടെ തനി സ്വരൂപം മനസ്സിലാക്കാനും പറ്റി

    • @Joy-gw2gy
      @Joy-gw2gy หลายเดือนก่อน +17

      സത്യം

    • @sureshchithaly
      @sureshchithaly หลายเดือนก่อน +18

      @@Ianayc ഷോൺ ജോർജ് ഒരു ബിജെപി ക്കാരൻ ആണ്

  • @Sjm-j2m
    @Sjm-j2m หลายเดือนก่อน +134

    വക്കഫ് ബോർഡ് ഇന്ത്യയിൽ നിരോധിക്കണം

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 หลายเดือนก่อน +3

      അതാണ് ശരി. വഖഫ് എന്ന ഒരു സ൦ബവ൦ ഇന്തയിൽ ഇല്ലെന്നാക്കണ൦, അല്ലാതെ അമൻ്റ്മെൻ്റല്ല.

  • @dineshanpp2150
    @dineshanpp2150 หลายเดือนก่อน +1545

    24 നെ പൂട്ടിക്കെട്ടിയി ല്ലെങ്കിൽ നാട്ടിൽ പല കലാപവും അരങ്ങേറും അത്രയും വൃത്തികെട്ട ചാനൽ

    • @Godbless9244
      @Godbless9244 หลายเดือนก่อน +161

      കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ 24 ചാനൽ....

    • @SubhashPk-t1n
      @SubhashPk-t1n หลายเดือนก่อน +159

      അൽ ജസീറയുടെ കേരളാഎഡിഷൻ......

    • @jayanthikkoti2833
      @jayanthikkoti2833 หลายเดือนก่อน

      ചെമ്പോല ചാനെൽ 😂😂😂

    • @renjithushas2007
      @renjithushas2007 หลายเดือนก่อน

      Avar anu sabarimala le chembola ondaki kond vanne

    • @amalsir222
      @amalsir222 หลายเดือนก่อน

      കുത്തിത്തിരിപ്പിന്റെ ചാനൽ

  • @sarathkumar-oh7qz
    @sarathkumar-oh7qz หลายเดือนก่อน +94

    തുടക്കം മുതൽ ജനം ടിവി മുനമ്പത്ത് കാരോടൊപ്പം ഉണ്ട് 🔥🔥🔥 ജനം ടിവി ❤🔥🔥🔥

  • @bpi8940
    @bpi8940 หลายเดือนก่อน +1336

    ശ്രീ സുരേഷ്ഗോപിയെ ജയിപ്പിച്ച തൃശ്ശൂരിലെ സഹോദരങ്ങൾക്ക് ഒരായിരം നന്ദി ❤🙏

    • @daviska7892
      @daviska7892 หลายเดือนก่อน +79

      ലത്തിൻ സമുദായംഗങ്ങൾക്ക് നേരം വെളുത്ത് തുടങ്ങിയെന്ന് വിശ്വസിക്കുന്നു

    • @sasthrikal856
      @sasthrikal856 หลายเดือนก่อน

      ഇത് അവരുടെ മാത്രം ആവശ്യം അല്ല എന്നതാണ് സത്യം ഈ നിയമത്തിന്റെ ആപത്ത് തിരിച്ചറിഞ്ഞ് നിയമം ഭേദഗതി ചെയ്യാൻ ബിജെപി തുനിഞ്ഞപ്പോൾ അതിനെ എതിർത്ത് പ്രമേയം പാസ്സാക്കിയത് ഇൻഡിയ മുന്നണിയാണ് ബിജെപി യ്ക്ക് വേദനിയ്ക്കും കാരണം ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി സഥലങ്ങൾ പോകുന്നു ദേശഭക്തി ഉള്ള പാർട്ടി എന്നനിലയിൽ ഇതൊരു മുസ്ലിം രാജ്യമാക്കാൻ അവർ ഒരിക്കലും കൂട്ട് നിൽക്കില്ല എന്ത് വിലകൊടുത്തും എതിർക്കും ചുരുക്കിപ്പറഞ്ഞാൽ ഒരു നിരീശ്വര വാദിയ്ക്കുപോലും ആപത്താണ് ഈ വഖഫ് നിയമം ​@@daviska7892

    • @josephgeorge6979
      @josephgeorge6979 หลายเดือนก่อน +2

      പൊട്ടാ, വിഷയം സുരേഷ് ഗോപിയല്ലല്ലോ

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      കള്ളത്തരം കാണിച്ചു , പൂരം കലക്കിയിട്ടൂ , ആമ്പുലൻസിൽ സ്വരാജ് ഗ്രൗണ്ടിൽ വേഷം കെട്ടിയിട്ടു അവസാനം സഹതാപത്തിൽ ജയിച്ചു...

    • @georgewynad8532
      @georgewynad8532 หลายเดือนก่อน +4

      🙏🙏🙏🙏💪💪💪💪

  • @johnyvo928
    @johnyvo928 หลายเดือนก่อน +205

    തൃശ്ശൂരുകാര് ചെയ്തതാണ് ശരിയെന്ന് ഇപ്പോൾ തോന്നുന്നു

    • @georgewynad8532
      @georgewynad8532 หลายเดือนก่อน +12

      100 % ശരി ......

    • @JoseThom-jf9qs
      @JoseThom-jf9qs หลายเดือนก่อน

      കരുവന്നൂർ എന്തായി?
      ത്റൃശ്ശൂരുകാർ വിഡ്ഢികളായി.😮

    • @sreedevisree5232
      @sreedevisree5232 24 วันที่ผ่านมา +1

      💯💯💯💯

    • @kuruvillathomas1892
      @kuruvillathomas1892 22 วันที่ผ่านมา +1

      Athayirunnu always sheri. Pani veetil kittathe nammal Christians onnum padikilla

  • @francisca1741
    @francisca1741 หลายเดือนก่อน +684

    നാട്ടുകാർ ഒന്നിച്ചാൽ രാഷ്ട്രീയക്കാർ ഓടി ഒളിക്കും,

    • @BabuUdumattu
      @BabuUdumattu หลายเดือนก่อน +9

      Naattukar. Onnichaal. Eallaam super aayi nadakkum...but..nedhaakkal anuvathikkilla...jadhi..matham..partty...paranju janatthey pattikkum...only kuppi..puka..

    • @joykuriakose4490
      @joykuriakose4490 หลายเดือนก่อน

      പിനുങ്‌സ്ണ്ടി സതീശനെയും, ഹൈബിടെനെയും അടിച്ചൊടിക്കണം 💪🏻💪🏻

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      ജനങ്ങളെ തമ്മിലടിപ്പിച്ച് ലാഭംകൊയ്യണം എന്നാണ് രാഷ്ട്രീയക്കാരും, BJP യും നോക്കുന്നത്.
      . മറ്റൊരു മണിപ്പൂരായി മാറ്റാമോ എന്നാണ് അവർ നോക്കുന്നത്...

    • @dili9510
      @dili9510 หลายเดือนก่อน

      ​@@babyemmanuel853ആണോ സേട്ടാ എന്ന നീട്ടി ഒരു വളി വിട് ചതിയന്മാരുടെ പാർട്ടി കോൺഗ്രസ് അത് മറച്ചു വെക്കാൻ ഉളുപ്പില്ലാതെ വന്നു ഡയലോഗ് അടിക്കുന്നു 😠

    • @inshot315
      @inshot315 หลายเดือนก่อน +8

      ​@@babyemmanuel853മുസ്ലിം തീവ്ര വധി പാർട്ടികൾ ആയ
      എൽഡിഎഫ് യുഡിഎഫ് അടിച്ച് ഇറക്കണം..ബിജെപി ക്കു വോട്ട് ചെയ്യൂ കുടുംബത്തെ രക്ഷിക്കു 💪💪💪💪

  • @smithasaju5537
    @smithasaju5537 หลายเดือนก่อน +250

    വഖഫ് നിയമം ഭേദഗതി ചെയ്യുകയല്ല, നിയമം എടുത്തുകളയുകയാണ് വേണ്ടത്. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം കാടൻ നിയമങ്ങളുണ്ടായതും അതിനെതിരേ പ്രതിഷേധവുമായി ഇറങ്ങേണ്ടിവരുന്നതും എന്തൊരു ഗതികേടാണ്..

    • @ajayanajayan4133
      @ajayanajayan4133 หลายเดือนก่อน +7

      അതെ വരുത്തൻ മർക്ക് ഇന്ത്യയിൽ ഭൂമിയില്ല.

    • @WisdomwWave
      @WisdomwWave หลายเดือนก่อน +1

      @@ajayanajayan4133ഏതു വരത്തന്മാർ . എല്ലാം converted അല്ലെ

    • @JosephNazareth.
      @JosephNazareth. หลายเดือนก่อน +1

      👏👏👏👏👏💯

    • @vhareendran9150
      @vhareendran9150 หลายเดือนก่อน

      എ വകഫ് എന്നത് കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റുകളുടെ വോടിംഗ് പ്ലാൻ ആണ് വർഗീയ വാതിലും രാജ്യ ദ്രോഹികളുടെയും പാർടി

    • @ragachitra9204
      @ragachitra9204 24 วันที่ผ่านมา +2

      ആരാണ് ഈ നിയമം പടച്ചു വച്ചതെന്നും, ഏതു പാർട്ടിയ്‌സിന് ഇതിനു കൊടിപിടിച്ചതെന്നും ഓർക്കുക.

  • @kalkki9789
    @kalkki9789 หลายเดือนก่อน +618

    മുസ്ലിം ലീഗ് തക്കിയ ഇറക്കുകയാണ്,ഷോൺ ജോർജ് കി ജയ്, ഓൻ ആൺകുട്ടിയാ.

    • @jithinjosepeter6085
      @jithinjosepeter6085 หลายเดือนก่อน +9

      😂😂😂 league enthu cheyan Christian vote poyi pina khangress kurachu seat swaha 😂 Congress v😂 karanju kanum league officil poyi

    • @shaijuneeliswaram8502
      @shaijuneeliswaram8502 หลายเดือนก่อน +1

      എന്താണ് . മനസിലായില്ല

    • @Pranav-rf1ox
      @Pranav-rf1ox หลายเดือนก่อน

      ഇസ്ലാമിനെ പറ്റി അറിയുന്ന ആരും മുസ്‌ലിം സംഘടനകൾ പറയുന്നത് വിശ്വാസിക്കില്ല അത് മുസ്‌ലിം ലീഗ് ആയാലും എസ്ഡിപി ആയലും പിഎഫ്ഐ ആയാലും ഒരേ അച്ചിൽ വാർത്ത ഇനങ്ങളാണ് സന്ദർഭം നോക്കി തക്കിയ പ്രയോഗിക്കുക ഈ വർഗത്തിൻ്റെ സ്വഭാവമാണ്

    • @pkchacko96
      @pkchacko96 หลายเดือนก่อน +9

      All Christians must boycott congress and future congress government especially Hybieaden and VD Satheeshan

    • @shira5683
      @shira5683 หลายเดือนก่อน +1

      ഷോണും PC യും ഒക്കെ ഈരാട്ടുപേട്ടയിലെ തീവ്രവാദികൾക്കിടയിൽ fight ചെയ്തു survive ചെയ്യുന്നവർ ആണ്. വെയിലത്ത്‌ വാടില്ല.

  • @CM-mw8qd
    @CM-mw8qd หลายเดือนก่อน +92

    മുനബത്തെ വീട് നഷ്ടപ്പെട്ട എല്ലാവർക്കും ഐക്യദാർഢ്യം 💪

  • @KadumMedum
    @KadumMedum หลายเดือนก่อน +1025

    മനോരമ പത്രം കത്തിക്കണം, ബഹിഷ്കരിക്കണം

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 หลายเดือนก่อน +42

      MOOTHRA RAMA😂😂😂

    • @davidf2623
      @davidf2623 หลายเดือนก่อน +35

      മനോരമ ഇപ്പോഴും ഉണ്ടോ😂

    • @kalkki9789
      @kalkki9789 หลายเดือนก่อน +48

      മഞ്ഞ രമ മാത്രമല്ല എല്ലാ മാമാ പത്രങ്ങൾ എല്ലാം.

    • @raghur2001
      @raghur2001 หลายเดือนก่อน +11

      Riyadh Mathew

    • @svijayaprasad5840
      @svijayaprasad5840 หลายเดือนก่อน +34

      മനോരമയ്ക്ക് പകരം ഒരു പത്രം ഉയർന്നു വരണം

  • @chakkoor2024
    @chakkoor2024 หลายเดือนก่อน +82

    ഏതു നിയമമായാലും മാനുഷിക മൂല്യങ്ങൾക്ക് എതിരായാൽ അതു നിയമപരമായി തന്നെ പിൻവലിക്കണം
    Fight for justice ⚖️

  • @akpakp369
    @akpakp369 หลายเดือนก่อน +604

    ഏഷ്യാനെറ്റ് / മനോരമ / മാതൃഭൂമി /24/ reporter തുടങ്ങിയ കപട മാപ്ര ചാനലുകൾ കുറ്റകരമായ മൗനവും നിരുത്തരവാദിത്വവും ഇക്കാര്യത്തിൽ പുലർത്തുമ്പോൾ ധൈര്യപൂർവ്വം വക്കഫ് വിഷയം ചർച്ച ചെയ്യുന്ന ന്യൂസ് 18 - / ജനം ചാനലുകൾക്ക് അഭിനന്ദനങ്ങൾ🎉🎉🎉

    • @Godbless9244
      @Godbless9244 หลายเดือนก่อน +44

      മാധ്യമങ്ങൾ സത്യത്തിലും നീതിക്കും കു‌ടെ നിന്നില്ലെങ്കിൽ, അവർ തുടച്ചുനീക്കപ്പെടും 😮😮😮

    • @user-xb5pq
      @user-xb5pq หลายเดือนก่อน +24

      അവർക്ക് ഇതിനേക്കാൾ വലുത് സരിത ആണ് 😂😂

    • @raghur2001
      @raghur2001 หลายเดือนก่อน

      @@akpakp369 they are funded by anti national groups. Their anchors are paid additional money to telecast ant India news

    • @sivadaspc3015
      @sivadaspc3015 หลายเดือนก่อน +4

      Asianet already discussed this matter yesterday ⁉️

    • @Godbless9244
      @Godbless9244 หลายเดือนก่อน +9

      @@sivadaspc3015 കണ്ണടച്ച് ഇരിക്കുക യായിരുന്നു, forced to hold for a debate yesterday only.... നിർഭയകാരാണ്..

  • @avmathew1723
    @avmathew1723 หลายเดือนก่อน +51

    ഒരു ഒത്തുതീർപ്പിനും സമ്മതിക്കരുത്. വക്കഫിനു ഒരു അവകാശവും ഈ പ്രോപ്പർട്ടിയിൽ ഇല്ല എന്ന് അവർ തന്നെ സമ്മതിക്കണം!!!

  • @sebastianpp6087
    @sebastianpp6087 หลายเดือนก่อน +577

    സന്തോഷ് പണ്ഡിറ്റ് അവിടെ ചെന്നിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം അത് വേറെ ലെവൽ ആയിരുന്നു ❤

    • @MagicSmoke11
      @MagicSmoke11 หลายเดือนก่อน +22

      അതെ..പൂർണ്ണമായും അതിനെക്കുറിച്ച് പഠിച്ച് നടത്തിയ പ്രസംഗം. അയാളൊരു മണ്ടനാണെന്ന് ഞാൻ പണ്ട് വിചാരിച്ചിരുന്നു.ഇനി ഉണ്ടാവില്ല

    • @27secondsMalluComedy
      @27secondsMalluComedy หลายเดือนก่อน +4

      ✅👏👏

  • @user-yg6wy4lz5q
    @user-yg6wy4lz5q หลายเดือนก่อน +67

    മുനമ്പം ജനങ്ങൾക്ക് WAQF നഷ്ട പരിഹാരം കൊടുക്കണം. രണ്ടു വർഷം അവരെ കഷ്ടപെടുത്തി. അവർക്ക് ഉണ്ടായ മാനസിക - സാമ്പത്തിക നഷ്ടം നികത്തുക.

  • @saffaronfighter2538
    @saffaronfighter2538 หลายเดือนก่อน +674

    News 18നും ജനം ടിവിയുമല്ലാതെ ഒരു ചാനലും ഇത് കാണിച്ചിട്ടില്ല.

    • @fayizsalman8776
      @fayizsalman8776 หลายเดือนก่อน

      Bakigullork sathyam ariyam,, boomi adichond povan samaram nadarhit karyamila,, sangide budhi

    • @jojothomas6412
      @jojothomas6412 หลายเดือนก่อน +47

      Marunadan, Deepika Daily , Goodness , Janam TV .News 18 , Shekihinah

    • @georget44
      @georget44 หลายเดือนก่อน +23

      Republic TV. Arnab Goswamy explained it very well weeks ago.

    • @RajaShekharan-w5q
      @RajaShekharan-w5q หลายเดือนก่อน +25

      എബിസി മലയാളം ഓൺലൈൻ ചാനൽ

    • @saj98987
      @saj98987 หลายเดือนก่อน

      മീഡിയ കളില്‍ ക്രിസ്ത്യൻ സി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു.

  • @sreeharisivalayam
    @sreeharisivalayam หลายเดือนก่อน +46

    റിപ്പോർട്ടർ ചാനൽ നുണ ചാനൽ ആയേയ് 👌👌👌👌👍👍👍💪

  • @gq6464
    @gq6464 หลายเดือนก่อน +545

    ഇന്ന് മുതൽ ഞാൻ 24 ന്യൂസ്‌ ഒഴിവാക്കുന്നു...
    നിങ്ങൾക്കും ഇങ്ങനെ പ്രതികരിക്കാം 👍🏻

    • @dili9510
      @dili9510 หลายเดือนก่อน +14

      24 ബിജെപി സമരത്തെ suport ചെയ്യുന്നോണ്ട് ബിജെപി ക്കെതിരെ കടുത്ത ആക്രമണം അഴിച്ചു വിടുന്നുണ്ട് 🙁

    • @elbinpaul-vlogs1394
      @elbinpaul-vlogs1394 หลายเดือนก่อน +23

      ഞാൻ നേരത്തെ കാണാറില്ല 24

    • @saj98987
      @saj98987 หลายเดือนก่อน

      മീഡിയ കളില്‍ ക്രിസ്ത്യൻ സി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു.

    • @csatheesc1234
      @csatheesc1234 หลายเดือนก่อน +14

      24 എന്നല്ല
      ന്യൂസ്‌ പേപ്പർ എല്ലാം തന്നെ ഒഴിവാക്കു നിങ്ങൾ മനസ്സമാധാനം നേടൂ
      മലയാള വാർത്ത ചാനലുകൾ ഒന്നും തന്നെ കാണാതിരിക്കു മാനസിക സംഘർഷം ഒഴിവാക്കു ഉറക്കം ശരിയാക്കു

    • @27secondsMalluComedy
      @27secondsMalluComedy หลายเดือนก่อน +5

      👏👏👏

  • @thambichemmassery4512
    @thambichemmassery4512 หลายเดือนก่อน +45

    മാനം ഇല്ലാത്ത രമയാണ് മനോരമ!

  • @somarajanneelakantan4338
    @somarajanneelakantan4338 หลายเดือนก่อน +339

    ഇടതനും വലതനും ഈ സമരം കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല നിങ്ങളുടെ മുസ്ലിം പ്രീണനം അവസാനിപ്പിക്കണം

  • @venugopalchundayil5497
    @venugopalchundayil5497 หลายเดือนก่อน +44

    മുസ്ലിം പ്രീണനം കൊണ്ടാണ് ഇത് ഉണ്ടായത്. കോൺഗ്രസും മാർക്കിസ്ടും ഇതിന് ഉത്തരം പറയണം. ഇപ്പോഴും അവർ അതിനെ എതിർക്കുന്നീല്ല.

  • @EMANSGROUP971
    @EMANSGROUP971 หลายเดือนก่อน +854

    മുനമ്പത്തുകാരുടെ വിഷയം BJP യും ജനങ്ങളും ഏറ്റെടുക്കണം...

    • @georgeaugustine4065
      @georgeaugustine4065 หลายเดือนก่อน +47

      ഏറ്റെടുത്ത് സുരേഷേട്ടനെത്തിയതാണ് ഈക്കാണുന്ന തരത്തിലായത്

    • @RajeshM.T-mc8rw
      @RajeshM.T-mc8rw หลายเดือนก่อน

      ബിജെപി നേതാക്കൾ K സുരേന്ദ്രൻ, ഷോൺ ജോർജ്, ജിജി ജോസഫ്, സുരേഷ് ഗോപി... തുടങ്ങിയവർ ഏറ്റെടുത്തു

    • @AllvinThomas-k9d
      @AllvinThomas-k9d หลายเดือนก่อน +23

      Already ഏറ്റ് എടുത്ത് കഴിഞ്ഞു

    • @padmanabhankapoorthodi9758
      @padmanabhankapoorthodi9758 หลายเดือนก่อน

      ബിജെപി വന്നത് കൊണ്ടാണ്..... സതീശനൊക്കെ ഇളക്കം തട്ടിയത്.....

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน +3

      മറ്റൊരു മണിപ്പൂരാക്കരുത്...
      ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിലടിപ്പിച്ച്., ചോരകൂടിക്കാൻ നോക്കുന്നു...

  • @Jesus-r4n4q
    @Jesus-r4n4q หลายเดือนก่อน +52

    Christian സമൂഹം ഒരു സമരം തുടങ്ങിയാൽ വളരെ മോശം തുടക്കം ആയിരിക്കും പിന്നെ പിന്നെ ആളി കത്തും പിന്നെ അത്‌ കാട്ടു തീ ആകും സഭകൾ നയിച്ച സമരം അത് പരാജയം കണ്ടിട്ടില്ല അത് എത്ര വലിയ വോട്ട് ബാങ്കിനെ ആണെങ്കിലും മുട്ടിൽ നിർത്തും കാരണം ഇത് നാടിന്റെ ആവിശത്തിന് വേണ്ടി ആണ് ❤✝️✝️✝️❤ ഹിന്ദു +ക്രിസ്ത്യൻ ഐക്യം പെട്ടന്ന് നടക്കട്ടെ ❤

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 หลายเดือนก่อน +282

    ഏകകണ്ഠേന പ്രമേയം അവതരിപ്പിച്ചത്കൊണ്ഠ് കോൺഗ്രസും കമ്യുണിസ്റ്റും വഖഫിനൊപ്പമാണെന്ന് വ്യക്തമാക്കി. ഇനി ബിജെപി മാത്രമാണ് പ്രതീക്ഷ😮

    • @Sumesh-fc6cf
      @Sumesh-fc6cf หลายเดือนก่อน +17

      ഇനിയുള്ള എല്ലാ ഇലക്ഷനും ഇടതനെയും വലതനെയും തോൽപ്പിച്ചാൽ അന്ന് ശരിയാവും കേരളം

  • @mansonk.m214
    @mansonk.m214 หลายเดือนก่อน +18

    ധീരമായി മുന്നോട്ടു പോകുക
    കേരള മക്കൾ നിങ്ങൾക്കൊപ്പം,

  • @alexabramjacob8621
    @alexabramjacob8621 หลายเดือนก่อน +557

    മഞ്ഞരമ ബഹിഷ്കരിക്കുക

    • @sunnygeorge-je4vg
      @sunnygeorge-je4vg หลายเดือนก่อน +13

      Manjarama alla
      Pacharamayanu

    • @jopopi1979
      @jopopi1979 หลายเดือนก่อน +12

      ദീപിക വരുത്തു 🙌 നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും 🙌

    • @ggfhgjjh45677gghhhu
      @ggfhgjjh45677gghhhu หลายเดือนก่อน +6

      Manorama al quadir advertisement edunnathu kandillae. Pinnae eganae oneside aakathirukum

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน

      ​@@jopopi1979😂

    • @BijuvpPushpan
      @BijuvpPushpan หลายเดือนก่อน +1

      Vannarama

  • @Aone333
    @Aone333 หลายเดือนก่อน +99

    24 ൻെറ പ്രീണനം കണ്ടാൽ മീഡിയ ഫൺ തോറ്റു പോകും ഇങ്ങനെ ഉളളവരെ ജനമധ്യത്തിൽ തുറന്നു കാണിക്കുക

  • @artery5929
    @artery5929 หลายเดือนก่อน +335

    കഴിഞ്ഞ ഒരു വർഷത്തിലേറെയായി ദിവസേന പലസ്തീൻ- ഗാസ റിപ്പോർട്ട് ചെയ്യുന്ന മഞ്ഞരമ ഇന്ന് രാവിലെയാണ് മുനമ്പം വിഷയം അറിഞ്ഞത് . 😂

    • @1234401abcd
      @1234401abcd หลายเดือนก่อน +18

      ഇതുവരെ അതിൽ വാർത്ഥയൊന്നും കണ്ടില്ല. മാത്രഭൂമി നിർത്തിയതുകൊണ്ട് മനോരമ വാങ്ങുന്നു എന്ന് മാത്രം. വൈകാതെ അതും നിർത്തേണ്ടി വരും. 😄😄😄

    • @madhusoodanannk9509
      @madhusoodanannk9509 หลายเดือนก่อน +1

      രണ്ടും ഒന്നു തന്നെ ഹിന്ദു വിദ്വേഷം​@@1234401abcd

    • @saj98987
      @saj98987 หลายเดือนก่อน

      മീഡിയ കളില്‍ ക്രിസ്ത്യൻ സി നെ ഒഴിവാക്കുന്നു. പ്രത്യേകി ച് ചാനല്‍ 24 പോലുള്ളവ ചര്‍ച്ച് വിമത പക്ഷത്ത് ഉള്ള ഷൈജു വിനെ പോലുള്ളവരെ കൂടുതൽ കൊണ്ടുവരുന്നു. Asianet um Reporter ഉം ഹിന്ദു കമ്യൂണിറ്റി ക്കെൻകിലും പ്രാതിനിധ്യം കൊടുക്കുന്നുണ്ട്. ക്രിസ്ത്യന്‍ വീക്ഷണം പറയുന്ന എല്ലാവരെയും, എല്ലാ മീഡിയ കളും കൃത്യമായി മാറ്റിനിര്‍ത്തുന്നു.

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 29 วันที่ผ่านมา +1

      മുനമ്പം വിഷയം BJPയുടെ കണ്ണ് തുറപ്പിച്ചു , ഇത്ര നാൾ കൂടെ നിന്നവർ നിയമസഭയിൽ കൈകോർത്തു , BJP ഇടപെട്ടതിനാൽ ഇവിടുത്തെ കണ്ണനാണയങ്ങളുടെ കപട മുഖം വെളിച്ചത്ത് വന്നു.❤😧🙏🤔😧😥❤❤

    • @SamMob-z6n
      @SamMob-z6n 29 วันที่ผ่านมา +3

      പലസ്തീനും ഹമാസിനും ഒപ്പമാണ് ഭൂരിപക്ഷം ചാനലുകളും

  • @gq6464
    @gq6464 หลายเดือนก่อน +44

    ഇതിൽ നിന്നും എനിക്ക് മനസ്സിലാകുന്നത്, ഒരു മത വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തി വോട്ട് നേടിയിരുന്ന ഇവിടത്തെ രാഷ്ട്രീയക്കാർ ഇന്ന് ചില തിരിച്ചറിവ്കൾ വന്നിരിരിക്കുന്നു.
    ആരെങ്കിലും ഒക്കെ അതിനേക്കാൾ പ്രബലമായ ഇക്കൂട്ടർക്കൊപ്പം നിന്നാൽ നിങ്ങൾക്ക് കൊള്ളാം
    കാരണം കേരളം ഇത് മനസ്സിലാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു
    ഉദാ : തൃശ്ശൂർ

  • @antonyfrancis6348
    @antonyfrancis6348 หลายเดือนก่อน +318

    24 ന്യൂസ്‌, മനോരമ ന്യൂസും പത്രവും, മാതൃഭൂമി ക്രൈസ്തവർ ബഹിഷ്കരിക്കുക ഈ സമരം പൂർണ്ണമായും വിജയിക്കാൻ വയനാട് കോൺഗ്രസ് തോൽക്കണം...

    • @LigiThomas-eu2qt
      @LigiThomas-eu2qt หลายเดือนก่อน +19

      ദീപിക 👍

    • @padmanabhankapoorthodi9758
      @padmanabhankapoorthodi9758 หลายเดือนก่อน +16

      ക്രിസ്ത്യൻ vote NDA ക്ക് വന്നാൽ മതി....

    • @mathewschacko4893
      @mathewschacko4893 หลายเดือนก่อน +1

      Omkv

    • @utubedominic1
      @utubedominic1 หลายเดือนก่อน +9

      നിർബന്ധമായും മനോരമ ബഹിഷ്കരിക്കണം.
      കോൺഗ്രസ് നേ ബഹിഷ്കരിക്കണം
      നന്ദികെട്ട MLA, MP മാരെ അടിപ്പിക്കരുത്.
      ഒന്നും മറക്കരുത്.

    • @MagicSmoke11
      @MagicSmoke11 หลายเดือนก่อน

      ​@@mathewschacko4893ഓട് കുളം കുത്തി

  • @Johnyvp-t8k
    @Johnyvp-t8k หลายเดือนก่อน +22

    ജനാധിപത്യത്തെ,മതാധിപത്യംവിഴുങുന്നു.ജാഗ്രതൈ

  • @RajusatlajM
    @RajusatlajM หลายเดือนก่อน +199

    പ്രിയ സഹോദരരേ കോടതിക്ക് പുറമേ ഒരൊത്തു തീർപ്പിനും പോവരുത്.
    അവർ നിങ്ങളെ ചതിക്കും തീർച്ച.
    നിങ്ങളുടെ ഭൂമിയിൽ ചെറിയ രീതിയിൽ പോലും ആർക്കും അധികാരം ഉന്നയിക്കാൻ പോലും അധികാരമില്ലാത്ത രീതിയിൽ ഇത് തീർക്കണം.
    ഇനിയും ചതിയിൽപെടരുത്.

  • @rajendrapanicker889
    @rajendrapanicker889 หลายเดือนก่อน +17

    മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ പടിയിറക്കി വിടാതെ കോടതിക് പുറത്ത് ഒത്തുതീർപ്പിനെ അനുകൂലിക്കാതെ കോടതിയിൽ തീർത്ത് പോകുക ഇതോരു തുടക്കം ആകട്ടെ മുനമ്പംകാർക്ക് എല്ലാവിധ ആശംസകളും നേരുന്നു🌹🙏

  • @DileepkumarKB
    @DileepkumarKB หลายเดือนก่อน +271

    ജനം ചാനലാണ് ഇവർക്ക് പിൻതുണമായി വന്നത് മറുനാടൻ പോലും പിന്നീടാണ് വന്നത്

    • @josephmethanath3490
      @josephmethanath3490 หลายเดือนก่อน +41

      മറുനാടൻ ഒന്നരവർഷം മുമ്പ് ആദ്യമായി ഈ വിഷയത്തിൽ വീഡിയോ ചെയ്തതാണ്

    • @Malayali2052
      @Malayali2052 หลายเดือนก่อน +18

      മറുനാടൻ ആണ് വന്നത്

    • @UshaKumari-ww6ik
      @UshaKumari-ww6ik หลายเดือนก่อน

      Koppaanu athi vaarthaasyathu janam aanu ​@@Malayali2052

    • @davidkandath8808
      @davidkandath8808 29 วันที่ผ่านมา +3

      First visited Shajan

  • @patriot5857
    @patriot5857 หลายเดือนก่อน +21

    ഐക്യവും ശക്തിയും കൊണ്ടേ ഏത് സമരവും ജയിക്കാനാവൂ.
    മനോരമയും മാതൃഭൂമിയും ബഹിഷ്കരിക്കുക, ഒപ്പം എൽ ഡി എഫ് നെയും യൂ ഡി എഫ് നെയും ❤️❤️

  • @Seeru1994
    @Seeru1994 หลายเดือนก่อน +129

    എല്ലാരും ഇതിനു സപ്പോർട്ട് ചെയ്യണം കാരണം ഇന്ന് മുനമ്പo ആണെങ്കിൽ നാളെ വേറെ സ്ഥലം ആയിരിക്കും...
    സിപിഎം ന്റെ താങ്ങി നടക്കുനതല്ലേ 24 ന്റെ പണി....
    എനി പണി എന്ന് പറഞ്ഞാൽ പ്രശ്നം ആകുമോ എന്തോ...

  • @rainynights4186
    @rainynights4186 หลายเดือนก่อน +49

    അവസാനം അച്ഛന്മാർക്ക് ...രാഷ്ട്രീയക്കാരെ അല്ല....പാവപെട്ട കുഞ്ഞാടുകളെ അണ് സേവിക്കേണ്ടത് എന്ന് മനസ്സിലായി

    • @StandwithTruth03
      @StandwithTruth03 29 วันที่ผ่านมา +1

      അതാണ്.
      ഇല്ലെങ്കിൽ ഞങ്ങൾ പഠിപ്പിക്കും.

  • @davidf2623
    @davidf2623 หลายเดือนก่อน +308

    Election പേടി മാത്രം ആണ്. ഇപ്പോഴത്തെ UDF LDF മാപ്ര support. Election കഴിയുമ്പോൾ ഇവന്മാര് സ്ഥലം വിടും

  • @thambichemmassery4512
    @thambichemmassery4512 หลายเดือนก่อน +23

    നമുക്ക് ഇനിയും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല!

  • @SabuMathew-d3y
    @SabuMathew-d3y หลายเดือนก่อน +20

    Full support to Munambam peoples👍👍👍🦁🦁🦁🦁🦁🦁

  • @jainjoseph9311
    @jainjoseph9311 หลายเดือนก่อน +226

    വഖഫ് ബോർഡ് തിരഞ്ഞെടുപ്പ കഴിയുന്നവരെ ഒത്തുതിർക്കണം ആഗ്രഹിക്കുന്ന കുഞാലികുട്ടി എന്ന കുഞാലി😊😊😊

    • @vijayakumarkp6516
      @vijayakumarkp6516 หลายเดือนก่อน +11

      Never believe the words of the ruling party and opposition.

    • @Sumesh-fc6cf
      @Sumesh-fc6cf หลายเดือนก่อน

      ഇനിയും കമ്മിക്കും കൊങ്ങിക്കും വോട്ട് ചെയ്താൽ ഇതാണ് അവസ്ഥ. ഓർത്താൽ നല്ലത് അല്ലെങ്കിൽ lebanon എന്ന് രാജ്യത്തിന്റെ അവസ്ഥ ആകും

    • @Sumesh-fc6cf
      @Sumesh-fc6cf หลายเดือนก่อน +16

      ഇപ്പോൾ ഒരടി കൊടുത്താൽ ഇടതനും വലതനും നിങ്ങളുടെ കൂടെ ഉണ്ടാവും ഒരു ഒത്തു തീർപ്പിനും നിൽക്കരുത് വോട്ട് വാങ്ങി ജയിച്ചാൽ പിന്നെ നിങ്ങളെ കാണാൻ ഒരാളും വരില്ല

  • @Pokssme
    @Pokssme หลายเดือนก่อน +11

    എല്ലാ.. ഹിന്ദു സഹോദരങ്ങളും..അണി ചേരുക ....

  • @AneeshThavam
    @AneeshThavam หลายเดือนก่อน +134

    എല്ലാവരും ഒഴുകി എത്തട്ടെ. അവിടെ.🙏 ഫുൾ സപ്പോർട്ട് 👍

  • @sarathkumar-oh7qz
    @sarathkumar-oh7qz หลายเดือนก่อน +9

    ഷോൺ ജോർജ് നെ എങ്ങനെ മറക്കും ❤❤🔥🔥🔥🔥🔥🔥🔥🔥

  • @Krishna-b5r5t
    @Krishna-b5r5t หลายเดือนก่อน +96

    ❤️സോഷ്യൽ മീഡിയക്ക്❤️ അവകാശപ്പെട്ട വിജയം 💪💪 പിന്നെ!. ജനം T. V ക്കും ❤️❤️💪💪

  • @jitheshpeter5790
    @jitheshpeter5790 หลายเดือนก่อน +64

    എറണാകുളം ജില്ലയിലെ ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു കാരണം വഖഫ് നിയമഭേദഗതി നടപ്പിലാക്കണമെങ്കിൽ BJP ഭരിക്കണം. ജയ്യ് ജയ്യ് BJP

    • @jithinjosepeter6085
      @jithinjosepeter6085 หลายเดือนก่อน +5

      😂 khan gress vote kotukuna nalathu BJP anu ipol

    • @georgewynad8532
      @georgewynad8532 หลายเดือนก่อน +3

      100 % ..... സത്യം

    • @sajithbosebose8660
      @sajithbosebose8660 หลายเดือนก่อน

      Indiragandhiyude mookkund ennh parannh kochumol karanginadakkunhund...chukkinum chunnambinum kollilla thirichadi kodukk avarkk.

    • @Vpr2255
      @Vpr2255 หลายเดือนก่อน

      അച്ചായാ നിങ്ങൾ ജോസഫ് മാഷ് നെ ദ്രോഹിച് ടീം അല്ലെ

    • @jitheshpeter5790
      @jitheshpeter5790 หลายเดือนก่อน +3

      @@Vpr2255 ക്രിസ്ത്യൻ പിന്തുണ BJP ക്ക് ലഭിക്കുമ്പോൾ സുടാപ്പിക്ക് കരച്ചിലാണ്

  • @sreekala7858
    @sreekala7858 หลายเดือนก่อน +101

    ചാനൽ 24 , ഹസ്മി, ഗോകുലം ഗോപാലൻ എന്നിവരുടെ പ്രസ്താവന സോളാർ സരിതയ്ക്ക് തുല്യമാണ്.

  • @NandakumarJNair32
    @NandakumarJNair32 หลายเดือนก่อน +31

    തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റ്, നിയമസഭാ മന്ദിരം, AKG സെൻ്റർ, ഇന്ദിരാ ഭവൻ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ മേൽ ഈ വക്കഫ് ബോഡ് അവകാശം ഉന്നയിച്ചിരുന്നെങ്കിൽ, അതിന് ഒരു ന്യായമുണ്ടായിരുന്നേനെ. 😃😃😃

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y หลายเดือนก่อน +99

    "ഇൻഡി മുന്നണിയുടെ കുതന്ത്രങ്ങളിൽ വീഴല്ലേ 🙏🙏""..""മുനമ്പം ജനതേ 🙏🙏.. കേരളത്തിലെ എല്ലാവരും bjp ക്ക് മാത്രം വോട്ട് ചെയ്യുക 🙏🙏❤️❤️❤️.."ഇപ്പോൾ ഉള്ള സ്നേഹം എല്ലാം കാപട്യമാണ്,,"ഇൻഡി മുന്നണി ഇലക്ഷന് ശേഷം വഖഫിനു ഒപ്പം നിൽക്കും 1500000000%👍👍"

  • @pramodtp4500
    @pramodtp4500 หลายเดือนก่อน +401

    ഇടതനുംവലതനും ഈ ഉപതിരഞ്ഞെടുപ്പിൽ ഒരു തിരിച്ചടികൊടുത്താൽ എല്ലാം ശരിയാകും ..

    • @PKSDev
      @PKSDev หลายเดือนก่อน +8

      👌👍🙏

    • @David94989
      @David94989 หลายเดือนก่อน +13

      അതേ ജനങ്ങൾ അവരുടെ അടിമകൾ അല്ലെന്നു തെളിയിച്ച് കൊടുക്കണം

    • @santhoshsant1788
      @santhoshsant1788 หลายเดือนก่อน +1

      തൃശൂരിൽ തിരിച്ചടി കൊടുത്തു നോക്കി, വയനാട്ടിൽ കേന്ദ്ര സഹായം എവിടെ?

    • @varghesemathew6239
      @varghesemathew6239 หลายเดือนก่อน

      ​@@PKSDevതൃശൂരിൽ ഒരു വട്ടനെ ജയിപ്പിച്ചു ഇപ്പോൾ ശരിയായി

    • @pkchacko96
      @pkchacko96 หลายเดือนก่อน +2

      All Christians must boycott congress and future congress government especially Hybieaden and VD Satheeshan

  • @alexabramjacob8621
    @alexabramjacob8621 หลายเดือนก่อน +42

    വയനാട്ടിൽ ബിജെപി വോട്ട് ഷെയർ കൂട്ടുക.... ഇടത് വലത് കണ്ണ് തുറക്കും... One sided പരിപാടി അവസാനിക്കും

    • @georgewynad8532
      @georgewynad8532 หลายเดือนก่อน +3

      100% .....🙏🙏💪💪💪🙏💪💪💪💪💪💪

    • @ramachandrannairbbrcnair8733
      @ramachandrannairbbrcnair8733 หลายเดือนก่อน +2

      അവിടെ തിർച്ചയായും വോട്ട് share കൂടും no doubt

    • @rajanvd7303
      @rajanvd7303 หลายเดือนก่อน +2

      Vayanattil . B. J . P. Vijayikkanam.

    • @StandwithTruth03
      @StandwithTruth03 29 วันที่ผ่านมา

      എന്നിട്ട് അവൻമാരുടെ മനസ് മാറിയാൽ പിന്നേം ബിജെപിയെ ഉപേക്ഷിച്ച് അവൻമാർക്ക് കുത്താൻ നിൽക്കരുത്. അത് തന്തയില്ലായ്മ ആയിരിക്കും. ഇനിയങ്ങോട്ട് ഒരു 25 കൊല്ലത്തേക്ക് BJP അല്ലെങ്കിൽ 20-20 മതി. ഇടത് വലതൻമാർ പഠിക്കട്ടെ. പഠിപ്പിക്കണം.

  • @sajeevm3801
    @sajeevm3801 หลายเดือนก่อน +203

    മനോരമ, 24 news, റിപ്പോർട്ടർ ഇവർക്കെല്ലാം പണം എവിടെ നിന്ന് വരുന്നു അവരോട് കൂറ് കാണിക്കണം.. അതാണ് ഇത് പോലെയുള്ള സമരങ്ങൾക്ക് പിന്തുണ കൊടുക്കാത്തത്... പ്രീണനം ആണ് ഇവരുടെ ചോറ്...

    • @1234401abcd
      @1234401abcd หลายเดือนก่อน

      ശ്രീകണ്ടൻ ഹാജി വരില്ല.

  • @BrightFuture242
    @BrightFuture242 หลายเดือนก่อน +3

    സൂപ്പർ പ്രതിഷേധം, ഇങ്ങനെ വേണം, 'ഞാൻ 24 കാണുന്നത് നിർത്തി മുനമ്പം ജനതയ്ക്ക് പൂർണ്ണമായഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുനല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു

  • @thulasishankar8243
    @thulasishankar8243 หลายเดือนก่อน +102

    രാഹുൽഗാന്ധീടെ ഡെൽഹിയിലെ വീട്ടിൽ വേണം സമരം ചെയ്യാൻ അവൻ്റെ കുടുംബമല്ലേ പ്രീണനരാഷ്ട്ര യം നടത്തി ഇത്ര വരെ എത്തിച്ചത്

  • @Mr.MachuOfficial
    @Mr.MachuOfficial 29 วันที่ผ่านมา +1

    വഖ്ഫ് നിയമം വഴി മുനമ്പത്തു കുടിയൊഴിക്കാൻ ശ്രെമിക്കുന്ന മത്സ്യ തൊഴിലാളികളെ വായനാട്ടിലുള്ളവർ എത്രത്തോളം സ്നേഹിക്കുന്നെന്നു ഇത്തവണത്തെ വയനാട് എം.പി എലെക്ഷൻ റിസൾട്ട് വരുമ്പോൾ കേരളം കണ്ടു മനസ്സിലാക്കും...മനുഷ്യരുടെ മനസ്സ് മനസ്സിലാക്കാൻ പറ്റിയ അവസരം.

  • @MT-pf8zs
    @MT-pf8zs หลายเดือนก่อน +204

    ക്രൈസ്തവ ഐക്യം വിജയിക്കട്ടെ.
    ഒത്തുതീർപ്പിനു വഴങ്ങരുത്.

    • @thomasmathew8247
      @thomasmathew8247 หลายเดือนก่อน +1

      മലനാട് രക്ഷസമിതി,തങ്കമണി സമരം.... ഒക്കെ ഓർമിക്കുന്നതും കൊള്ളാം....

    • @georgewynad8532
      @georgewynad8532 หลายเดือนก่อน +3

      Yes......🙏💪

    • @ValayarParamasivam2525
      @ValayarParamasivam2525 หลายเดือนก่อน +3

      Christians 🔥🔥🔥

    • @godblessu007
      @godblessu007 หลายเดือนก่อน

      Christians ❤

    • @RINU-jx5dq
      @RINU-jx5dq หลายเดือนก่อน +1

      @@thomasmathew8247 കാലം വേറെ ആണ് ചേട്ടാ ... അന്നത്തെ പോലെ അല്ലാ ഇന്ന് ... അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ after effects ചേട്ടൻ വിചാരിക്കും പോലെ അല്ലാ ... കൂടാതെ അന്നത്തെ പോലെ തോന്നിവാസം ഇന്ന് നടക്കില്ല ...

  • @jayarajankaloor
    @jayarajankaloor หลายเดือนก่อน +12

    ജനങ്ങൾ ഇളകിയാൽ.. ആ ശക്തിക്ക് മുന്നിൽ ആർക്കും ഒരു ശക്തിക്കും പിടിച്ചുനിൽക്കാൻ കഴിയില്ല. ക്ഷമിക്കാവുന്ന ഒരു പരിധിയും അതിലപ്പുറവും.. പാവപ്പെട്ട ജനത ക്ഷമിച്ചിരിക്കും..എന്നിട്ടും അവരെ അടിച്ചമർത്താൻ നോക്കിയാൽ.. പിന്നെ ഒരു പൊട്ടിത്തെറി ആയിരിക്കും ഫലം... അത് സർവ്വനാശമാവും വരുത്തുക..എന്ന് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയാൽ മതി..👌

  • @devassypl6913
    @devassypl6913 หลายเดือนก่อน +70

    മുസ്ലിങ്ങൾക്ക് മാത്രമല്ല മറ്റു മതത്തിൽ ഉള്ളവർക്കും ശക്തി ഉണ്ടെന്നു തെളിയിക്കണം

  • @ajayfrancis2849
    @ajayfrancis2849 หลายเดือนก่อน +21

    24 ഒരു മതത്തിന്റെ മാത്രം ചാനെൽ ആയിപോയി

  • @gq6464
    @gq6464 หลายเดือนก่อน +50

    മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം 🌹💪🏻

  • @sebastianouseph
    @sebastianouseph หลายเดือนก่อน +10

    I wish more from the Hindu community too join this agitation.,...
    Best opportunity to strengthen Hindu - Christian UNITY......

  • @mathewkj1379
    @mathewkj1379 หลายเดือนก่อน +81

    മനോരമയും മാതൃഭൂമിയും മറച്ചു വെക്കാൻ ശ്രമിച്ച വിഷയമാണ് മുനമ്പം വഖഫ് വിഷയം. അവർക്ക് അവരുടെ വരിക്കാരുടെ എണ്ണം നിലനിർത്തണം. അത്ര തന്നെ.

    • @alexabramjacob8621
      @alexabramjacob8621 หลายเดือนก่อน +12

      ദീപിക / ജന്മഭൂമി വരുത്തുക

  • @User1234-cm1qe
    @User1234-cm1qe หลายเดือนก่อน +14

    2കുഞ്ഞുങ്ങളെ 24 news ന്റെ വണ്ടി ഇടിച്ചുകൊന്നിട്ടു ഈ ചാനലുകളിൽ ഒരു ന്യൂസുപോലും കൊടുത്തില്ല. 24 news ബഹിഷ്കരിക്കുക

  • @kessary2647
    @kessary2647 หลายเดือนก่อน +3

    ജനങ്ങളുടെ ഒത്തൊരുമക്ക് മുന്നിൽ ഓർത്തനും പിടിച്ചുനിൽക്കാൻ കഴിയില്ല....ജാതി മതം നോക്കാതെ ഈ ഒരു വർഗ്ഗവിപതിന് എല്ലാവരും ഒന്നിക്കണം...💪

  • @sudheesh3977
    @sudheesh3977 หลายเดือนก่อน +76

    ബി ജെ പ്പി

  • @sooraj981
    @sooraj981 หลายเดือนก่อน +15

    സ്വന്തം ഭൂമിക്കു വേണ്ടി ഇങ്ങനെ സമരം ചെയ്യേണ്ടി വരുന്നവരുടെ അവസ്ഥ.ഖൻഗ്രസ്സ് ഇന്ത്യ മൊത്തം നശിപ്പിക്കും

  • @vinodpp4022
    @vinodpp4022 หลายเดือนก่อน +48

    മുനമ്പത്തേയ്ക്ക് എല്ലാവരും എത്തണം. എല്ലാവരും ഒഴുകണം.

  • @josephkidangan5903
    @josephkidangan5903 หลายเดือนก่อน +20

    കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ഈ അനീതി ചർച്ചാവിഷയമായിട്ടുണ്ട്.

    • @prathapkumarprathap6995
      @prathapkumarprathap6995 หลายเดือนก่อน

      കർണാടകയിലെ വിജയപുര എന്ന സ്ഥലത്ത് ഇതുപോലെ ഭയങ്കര പ്രശ്നം നടക്കുന്നു

  • @aromalchekavar423
    @aromalchekavar423 หลายเดือนก่อน +62

    പ്രമേയം സംയുക്തമായി പാസ്സാക്കിയ ഇടതു വലതു മുന്നണികളുടെ കപടത തിരിച്ചറിഞ്ഞിനി അവരെ അടുപ്പിക്കരുത് മുനമ്പത്തെ സഹോദരങ്ങൾ

  • @tvn6604
    @tvn6604 หลายเดือนก่อน +9

    ഭരണപക്ഷം, പ്രതിപക്ഷം, മാധ്യമങ്ങൾ എന്നുവേണ്ട ഇവിടെ എല്ലാം നാണംകെട്ട പ്രീണനത്തിന്റെ പാതയിൽ. നട്ടെല്ലുള്ള വേറിട്ട ശബ്ദങ്ങളെ അഭിനന്ദിക്കുന്നു.....

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 หลายเดือนก่อน +122

    മുനമ്പം നിവാസികളുടെ ശ്രദ്ധക്ക്,
    വഖഫ് പ്രശ്നം ഈ തിരഞ്ഞെടുപ്പിന് മുമ്പ് ഒതുക്കാൻ മുസ്ലിംലീഗിൻറെ നേതൃത്വത്തിൽ തിരക്കിട്ട ശ്രമം നടക്കുന്നുണ്ട്. ആ ചതിയിൽ നിങ്ങൾ വീഴരുത്. ഇതിൻറെ ശാശ്വത പരിഹാരത്തിന് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമത്തിനു മാത്രമേ സാധിക്കുള്ളു എന്ന യാഥാർത്ഥ്യമറിയുക.
    നിങ്ങളെ തെറ്റിധരിപ്പിച്ച് UDF നും LDF നും vote പിടിക്കാനുള്ള അടവ് നിങ്ങൾ ശ്രദ്ധിക്കുക.
    എപ്പോഴും നിങ്ങൾക്ക് BJPയെ വിശ്വസിക്കാം. നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കേരളം മുഴുവനുള്ള ഇടവകക്കാരോടും പറയുക. BJP യോടൊപ്പം ചേരുക. ചതിയൻമാരായ ഇടതനും വലതനും vote നൽകാതിരിക്കുക.

    • @Dracula338
      @Dracula338 หลายเดือนก่อน +11

      True

    • @shebaabraham687
      @shebaabraham687 หลายเดือนก่อน

      വിശ്വസിക്കാമോ😊 എല്ലാം രാഷ്ട്രീയക്കാല്ലേ

    • @rajeshmenon8641
      @rajeshmenon8641 หลายเดือนก่อน +4

      You are 100% correct. Central Government can do anything on this issue.

    • @rajeshmenon8641
      @rajeshmenon8641 หลายเดือนก่อน

      ​@@shebaabraham687100% വിശ്വസിക്കാം.

    • @MagicSmoke11
      @MagicSmoke11 หลายเดือนก่อน +3

      ​@@shebaabraham687വേറെ വഴിയില്ല..അവരെ ഒള്ളൂ

  • @Abraham-t4m
    @Abraham-t4m หลายเดือนก่อน +15

    24 ന്റെ പി പി ജെയിംസ് ഹമസ് ന്റെ നാവായി 24 ഇൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് ആണ് ഇത്

  • @chackoxavier5835
    @chackoxavier5835 หลายเดือนก่อน +65

    മുനമ്പം ❤️❤️❤️❤️❤️❤️❤️💕

  • @gopalakrishnancm3032
    @gopalakrishnancm3032 หลายเดือนก่อน +14

    തിരഞ്ഞെടുപ്പിൽ എല്ലാവരും സംഘടിച്ച് ഒരു പണി കൊടുത്താൽ എല്ലാം വാലാട്ടി പിന്നാലെ വരും. ജനാധിപത്യത്തിൻ്റെ കരുത്ത് കാട്ടുക

    • @StandwithTruth03
      @StandwithTruth03 29 วันที่ผ่านมา

      വാലാട്ടി വരുമ്പോൾ മുഖത്ത് ആട്ടി വിടണം. അടുത്ത ഒരു 50 കൊല്ലം അങ്ങനെ അങ്ങ് പോകട്ടെ.

  • @a.v.m2075
    @a.v.m2075 หลายเดือนก่อน +249

    ജനങ്ങളാണ് വലുത് വഖഫ് അല്ല

    • @MrSyntheticSmile
      @MrSyntheticSmile หลายเดือนก่อน

      ജനം ദൈവത്തെക്കാൾ വലുതാണോ? ഒരിയ്ക്കലും അല്ല. വഖബ് ദൈവത്തിനുള്ള സമർപ്പണം ആണ്. അതെങ്കിലും ഒന്നു മനസ്സിലാക്കൂ.

    • @WisdomwWave
      @WisdomwWave หลายเดือนก่อน +1

      ആകാശത്തു മറഞ്ഞിരിക്കുന്ന സാങ്കൽപ്പിക സൃഷ്ടിക്കല്ല . ജനങ്ങൾക്കാണ് ഒന്നാം സ്ഥാനം

    • @MrSyntheticSmile
      @MrSyntheticSmile หลายเดือนก่อน +1

      @@WisdomwWave പാക്കിസ്ഥാനും ബംഗ്ലാദേശും പണ്ട് വഖബാക്കിയെടുത്തപ്പോൾ ഇല്ലാതിരുന്ന പ്രശ്നം ഇപ്പോൾ നിങ്ങൾക്കെന്തിനാണ്? അതവരുടെ വിശ്വാസപ്രശ്നമാണ്, അതിലെന്തിനാണ് ഇടപ്പെടുന്നത്.

    • @BeerankuttySaving
      @BeerankuttySaving หลายเดือนก่อน

      ദൈവം ജനങ്ങൾ നിർമ്മിച്ച സങ്കൽപം മാത്രം അത് കൊണ്ട് ജനത്തിനാണ് പ്രാധാന്യം
      ​@@MrSyntheticSmile

    • @MrSyntheticSmile
      @MrSyntheticSmile หลายเดือนก่อน

      @@BeerankuttySaving അത് നിങ്ങളുടെ ധാരണയല്ലേ, അവർക്കങ്ങനെയല്ല. വഖബ് അവരുടെ പ്രത്യേക ദേവനുള്ള തിരിച്ചെടുക്കാൻ പറ്റാത്ത സമർപ്പണമാണെന്ന് അവർ വിശ്വസിയ്ക്കുന്നു. നിങ്ങൾ എന്തിനതിൽ ഇടപെടുന്നു?

  • @GopuRevathi-s5g
    @GopuRevathi-s5g หลายเดือนก่อน +3

    മുനമ്പസമരസമതിക്ക് എൻ്റെ പൂർണ പിന്തുണ❤🎉

  • @jyothi5563
    @jyothi5563 หลายเดือนก่อน +45

    ❤❤❤❤support മുനമ്പം.

  • @JayaPrakash-xi9zx
    @JayaPrakash-xi9zx หลายเดือนก่อน +2

    എല്ലാ നാവുകളും മുനമ്പത്തിനായി❤

  • @rajuthumbunkal3104
    @rajuthumbunkal3104 หลายเดือนก่อน +24

    മുനമ്പത്തിനൊപ്പം

  • @saviovarghese956
    @saviovarghese956 หลายเดือนก่อน +8

    Boycott 24 news, റിപ്പോർട്ടർ and മനോരമ News. ഇവന്മാരുടെ പ്രത്യേക താല്പര്യം നമ്മൾ ജനങ്ങൾ തിരിച്ചറിയേണം.

  • @bejoyjohn5680
    @bejoyjohn5680 หลายเดือนก่อน +23

    വിജയാശംസകൾ നേരുന്നു ഒരായിരം ആശംസകൾ

  • @nidhincherian3031
    @nidhincherian3031 หลายเดือนก่อน +3

    ദയവായി അവിടുത്തെ ജനങ്ങളോട് പറയുകയാണ്.... കേരളത്തിലെ ഹൈദപുരം ക്രൈസ്തവരും ഒന്നു ചേർന്ന് ഇത്തവണ ബിജെപിക്ക് വോട്ട് കൊടുക്കുക..... ഇടതു വലതു മുസ്ലിം പ്രീണനം തിരുത്താൻ ഒരു വഴിയാകും... അപേക്ഷയാണ് 🙏🏻🙏🏻🙏🏻🙏🏻

  • @shajanvelleparmbil7037
    @shajanvelleparmbil7037 หลายเดือนก่อน +18

    ❤❤❤ മുനമ്പത്തിനൊപ്പം❤❤❤

  • @bibinsebastian1067
    @bibinsebastian1067 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് 100% ശരിയാണ്. എന്താണ് ആ മതത്തിന്റെ അജണ്ട എന്ന്പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ് മറ്റ് എല്ലാവരെയും ഇല്ലായ്മ ചെയ്യുക. അത് സാമ്പത്തികമായും ശാരീരികമായുംഏതൊക്കെ അവസ്ഥകളിലൂടെ കടന്നുപോകാമോ അതിലൂടെ കടത്തിവിട്ട നശിപ്പിക്കാൻ അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.തുടങ്ങിയിട്ടുള്ള ലുലു മാളുകൾ ശ്രദ്ധിക്കുക അതെല്ലാം മറ്റും മതസ്ഥരുടെ കേന്ദ്രങ്ങളാണ് എന്ത് കൊണ്ടാണ് അത് കാസർഗോഡ് തുടങ്ങാത്തത്.
    നമ്മൾ വിചാരിച്ചാൽ തീർക്കാവുന്നതേയുള്ളൂ ഈ സാമ്രാജ്യം. അവരുടെ ഒരു കടയിലും കയറില്ല ഒരു സാധനവും മേടിക്കില്ല എന്ന ഒരു നിലപാട് ശക്തിയുക്തം ബാക്കിയെല്ലാവരും പാലിക്കണം. തുപ്പിയുള്ള ഭക്ഷണം വെച്ച ഒരു ഹോട്ടലിലും കേറില്ലഎന്ന് ഇനിയും എന്താണ് ജനം തീരുമാനിക്കാത്തത് . നമുക്ക് അതുപോലുള്ള ശക്തമായിട്ടുള്ള നിലപാടിലൂടെ അവരെ ഇല്ലാതാക്കണം. സ്നേഹത്തോടെയും സാഹോദര്യത്തോടെയും ആണ് എങ്കിൽ ഇവിടെ നിൽക്കാം. അല്ലെങ്കിൽ വല്ല പാക്കിസ്ഥാനിലോട്ടും പൊക്കോണം എന്ന ധൈര്യപൂർവ്വം പറയാൻ ആയിട്ടുള്ള ചങ്കൂറ്റം നമ്മുടെ നേതാക്കന്മാർക്ക് ഉണ്ടാകട്ടെ. ഇങ്ങനെ ഒരു കൊള്ള നടക്കുന്നുണ്ട് എന്നുള്ള വിവരം പറഞ്ഞതുതന്നെ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ്.

    • @StandwithTruth03
      @StandwithTruth03 29 วันที่ผ่านมา

      വാസ്തവം 100%
      ഇത് തന്നെ എൻ്റെയും നിലപാട്. ഏതാനും വർഷങ്ങളായി ഞാൻ ലുലുവിൽ പോകാറില്ല. കഴിയുന്നതും മുസ്ലിം സ്ഥാപനങ്ങൾ ഒഴിവാക്കും. അല്ലാതെ എൻ്റെയും തലമുറകളുടെയും നാടിൻ്റെയും നിലനിൽപിന് മറ്റു മാർഗങ്ങളില്ല
      ചെയ്തേ പറ്റൂ. 🇮🇳💪🔥

  • @sajan5555
    @sajan5555 หลายเดือนก่อน +88

    ശ്രീകണ്ഠനും.. PP ഇക്കയും.. ഹമാസിനും.. ഹിസ്ബുള്ളയ്ക്കും വേണ്ടി
    . എന്നും വാർത്ത ഇടുന്നുണ്ട്...😂😂😂

    • @jithinjosepeter6085
      @jithinjosepeter6085 หลายเดือนก่อน +4

      😂😂😂😂🤣👍🏻

    • @johneyjohnson1290
      @johneyjohnson1290 หลายเดือนก่อน +4

      Sreekandhan ..thayoooole....😢😢😢

  • @varthinkal5692
    @varthinkal5692 หลายเดือนก่อน +4

    കരുതിക്കോളൂ കുന്തിരിക്കം എന്നു പറഞ്ഞതുപോലെ തന്നെ ജനങ്ങളുടെയിന്തയിൽ വന്ന മാറ്റത്തിൻ്റെ തിക്തഫലങ്ങൾ

  • @Kuttanaadan
    @Kuttanaadan หลายเดือนก่อน +108

    My vote this time for BJP.....

    • @alexabraham4728
      @alexabraham4728 หลายเดือนก่อน +3

      And for ever.

    • @johneyjohnson1290
      @johneyjohnson1290 หลายเดือนก่อน

      For ever for our nation...vote only bjp...🎉🎉🎉🎉

    • @StandwithTruth03
      @StandwithTruth03 29 วันที่ผ่านมา

      Forever 💪🔥

  • @tvadakkemuriyil
    @tvadakkemuriyil หลายเดือนก่อน +4

    കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള അവസരം. ഇനിയാർക്കും അബദ്ധം പറ്റരുത്.

  • @PKSDev
    @PKSDev หลายเดือนก่อน +32

    മുനമ്പത്തെ തങ്ങളുടെ അവകാശവാദങ്ങൾ ഒരെണ്ണമില്ലാതെ പിൻവലിക്കുന്നു എന്ന് പറഞ്ഞ് വഖഫൻ പിന്മാറും വരെ 👌👍🙏👏

  • @അക്ഷരപിശാച്
    @അക്ഷരപിശാച് หลายเดือนก่อน +65

    ഇത്രയും ആവേശം ഇവരിൽ നിറച്ചതിൽ ഷോൺ ജോർജിന് വലിയ പങ്കുണ്ട് thank you sir 👌👌👌

  • @Rahulkrishna-it4sy
    @Rahulkrishna-it4sy หลายเดือนก่อน +2

    അടുത്തത് 1 വർഷത്തിനുള്ളിൽ മറുനാടൻ നമ്പർ 1ചാനൽ അഭിനന്ദനങ്ങൾ 🎉
    സത്യം evide മാത്രം

  • @PiratesofKerala
    @PiratesofKerala หลายเดือนก่อน +94

    1947 ൽ വിഭജിച്ച് പോയതാ എന്നിട്ട് പിന്നെയും വന്നേകുന്ന് അവർക്ക് അടുത്തത് വേണം എന്ന്....അന്നത്തെ പോലെ തന്നെ Khangress കൂടെ ഉണ്ടന്ന് അവർക്ക് അറിയാം

    • @jithinjosepeter6085
      @jithinjosepeter6085 หลายเดือนก่อน

      😂👍🏻 exactly 1947 500cr medichu poya maranam gale ipolum india upadravikuya 😂 🇵🇰 Pakistan athe tinte baki anu wakaf board muslim galudu lokum full Christians yudhum manu 😂 kurche aluchicha manasalavum nalla muslim countries node alla jihadi kaludu anu ake india matram samadanum ulla 😢athe kalayuna kakamare

    • @vishnupillai300
      @vishnupillai300 หลายเดือนก่อน +4

      Oru methane polum baaki vekkathe odiknam ayirunnu..Ini paranjitu karyamila.Kerlam avanmarude kayyil aayi..Al kheralam aayi..😢

    • @ravindranathkp8569
      @ravindranathkp8569 หลายเดือนก่อน +1

      ഖാൻഗ്രസ്സ് 😂😂😂

    • @StandwithTruth03
      @StandwithTruth03 29 วันที่ผ่านมา

      Exactly 💯
      പക്ഷേ ഇനി ഇവരെ വിശ്വസിക്കരുത്. സഹകരണവും കുറക്കണം എന്നാലേ ശരിയാവൂ. മതേതരത്വം മറ്റുള്ളവർക്ക് മാത്രം മതിയോ? ഇവർ കാണിക്കുന്നത് കപട മതേതരത്വമാണ്. ഇത് തന്നെ ഉദാഹരണം. ഒരൊറ്റ മുസ്ലിം പോലും ഇതിൽ മുനമ്പത്തെ പിന്തുണക്കുന്നില്ല. ഇനിയെങ്കിലും അമുസ്ലീങ്ങൾ ഇത് മനസിലാക്കണം. ഇസ് ലാം സാത്താൻ ആണ്. ദൈവത്തിനും മനുഷ്യനും എതിരാണ്.

  • @sastadas7670
    @sastadas7670 หลายเดือนก่อน +6

    ജന ദ്രോഹ രാഷ്ട്ര ദ്രോഹ മാധ്യമങ്ങളെ ബഹിഷ്ക്കരിക്കുക. .

  • @Godbless9244
    @Godbless9244 หลายเดือนก่อน +31

    മനോരമയുടെ ഹാർത്തൂസ് ചടങ്ങിൽ മുനമ്പം അവതരിപ്പിക്കണം....

  • @aravidakshanv6515
    @aravidakshanv6515 หลายเดือนก่อน +10

    മെത്രാന്മാരും സഭാദ്ധ്യക്ഷന്മാരും ഇത് എന്നും ഓർക്കണം. മുനമ്പം ഒത്തുതീർപ്പാക്കാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ട്. നിയമപരമായല്ല, പിൻവാതിലിലൂടെ യാണ്. ഹാഗിയാ സോഫിയയും ലബനോനും സിറിയയും മറക്കേണ്ട🙏

    • @StandwithTruth03
      @StandwithTruth03 29 วันที่ผ่านมา

      അരിയും മലരും കുന്തിരിക്കവും അമ്പലനടയിൽ പച്ചക്ക് കത്തിച്ച് കെട്ടിത്തൂക്കലും ഒന്നും മറക്കരുത്. പൊറുക്കരുത്.

  • @rahulvarada7088
    @rahulvarada7088 หลายเดือนก่อน +59

    Marunadan is great 💓💓💓💓

  • @andrewsmathew3901
    @andrewsmathew3901 หลายเดือนก่อน +12

    അതിന് 24 ന് ഇരുപത്തിനാല് മണിക്കൂറും ഹമാസിനെ വെളുപ്പിക്കുന്ന തിരക്കിലാണ് . അതിന് അവർക്ക് PP എന്ന ഒരു പൊട്ടൻ തന്നെ ഉണ്ട്

    • @jithinjosepeter6085
      @jithinjosepeter6085 หลายเดือนก่อน

      😂 ayal karachil kelkan nalla comedy anu hamas kolum bhaykara vendanaya pavum 😂 enthu hamas oli cash kondu thudagiya channel akum 😂