അന്ന് നമ്മൾ മധുവിനോട് ചെയ്തതിന് അട്ടപ്പാടിക്കാർ തിരിച്ച് ചെയ്തത്..

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Attappady (HQ:Agali) is a tribal taluk in Kerala state covering an area of 735 km (284 sq mi). It is carved out from Mannarkkad taluk in Palakkad district on 2021.Attappady Reserve Forest is a protected area comprising 249 km of land area in the western parts of Attappady.It is one among the reserved forests and protected forests of India. Attappadi valley in Palakkad district along with the neighbouring Chaliyar valley of the Nilambur region (Eastern Eranad region) in Malappuram district, is known for natural Gold fields, which is also seen in the other regions of Nilgiri Biosphere Reserve

ความคิดเห็น • 553

  • @shoukathmedia
    @shoukathmedia 3 ปีที่แล้ว +210

    ഒരു വ്ലോഗർ എങ്ങനെ ആവണം എന്ന് 3 ദിവസം yathra today യുടെ കൂടെ നടന്നു പഠിക്കാൻ കഴിഞ്ഞു ഒരു വ്യത്യസ്തനായ വ്ലോഗർ ആണ് ദിൽഷാദ് &മുത്തു

    • @subairnilambur711
      @subairnilambur711 3 ปีที่แล้ว +1

      നമ്മൾ ഇങ്ങളെ ചാനൽ മറ്റേത് ചെയ്ത് ക്ണ് ട്ടോ

    • @anoopvp9452
      @anoopvp9452 3 ปีที่แล้ว +2

      Chantal support chum to

    • @SalamSalam-oy3lm
      @SalamSalam-oy3lm 3 ปีที่แล้ว +1

      supper.Dilshad.👌👌

    • @abhilashkumararimbra4638
      @abhilashkumararimbra4638 3 ปีที่แล้ว

      ദതാണ്...

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว

      ദിൽഷാദ് നമ്മുടെ മുത്ത്‌ അല്ലെ...അവന്റെ സംസാരം കേൾക്കുമ്പോൾ തന്നെ നമ്മൾ happy ആവും....

  • @vishnuk5330
    @vishnuk5330 3 ปีที่แล้ว +499

    രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ധീര ജവാന് നിറകണ്ണുകളോടെആദരാഞ്ജലികൾ 🌹🌹 ജയ് ഹിന്ദ്

  • @habeebrahmanmadathil2713
    @habeebrahmanmadathil2713 3 ปีที่แล้ว +55

    .. വിശപ്പറിഞ്ഞപ്പോൾ പപ്പായ മുഴുവൻ എടുത്തോ എന്ന് പറഞ്ഞ ആ ചെക്കൻറ്റെ മനാസ്സാണ് എനിക്കിഷ്ടപ്പെട്ടത്

  • @sadiq509
    @sadiq509 3 ปีที่แล้ว +190

    സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤

    • @unnikrishnan-ny6zp
      @unnikrishnan-ny6zp 3 ปีที่แล้ว

      ഞാൻ ഒപ്പമുണ്ടല്ലോ! ❤️

    • @dhilusvlog6515
      @dhilusvlog6515 3 ปีที่แล้ว

      Vannuuuuu

    • @alibinyusufKT
      @alibinyusufKT 3 ปีที่แล้ว

      🕔

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@unnikrishnan-ny6zp ❤

    • @sadiq509
      @sadiq509 3 ปีที่แล้ว

      @@dhilusvlog6515 ❤

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +65

    ആനക്കട്ടിക്കാരുടെ ശരിയായ അവസ്ഥ തുറന്നു കാണിതിനും, പ്രകൃതി ഭംഗി ഒപ്പിയെടുത്ത്, അവരിൽ ഒരാളായി നിന്ന ബ്രോ, ബിഗ് സല്യൂട്ട്🙏👍👍👍❤️

    • @malayalibikelover254
      @malayalibikelover254 3 ปีที่แล้ว +1

      190 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว

      th-cam.com/video/_cdJbdBs0NU/w-d-xo.html

  • @junaisayounus5052
    @junaisayounus5052 3 ปีที่แล้ว +89

    രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ വൈശാഖിന്റെയും വൈശാഖി ന്റെ ഒപ്പം രക്തസാക്ഷികളായ മറ്റു ജവാന്മാരുടെ കുടുംബത്തിനും "അള്ളാഹു "ക്ഷമിക്കാനുള്ള കഴിവ് നൽകട്ടെ..."ആമ്മീൻ "

  • @_Sallman_
    @_Sallman_ 3 ปีที่แล้ว +110

    സ്ഥിരം പ്രേഷകർ ഇങ്ങട്ട് പോരി...... 🤟🏻എന്നും ഇങ്ങൾ "പാച്ചാളം ഭാസി" ന്റെ അട്ത്ത്ക്ക് അല്ലേ പോണത്..... 🥲ഇന്ന് ങ്ങട്ട് പോരീ....😂💕💕

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +7

    Video Starting നോർത്ത് ഇന്ത്യ റോഡും ബുള്ളെട്ടിന്റെ ഫ്രണ്ട് ഭാഗവും ഓർമ വന്നു.. വല്ലാത്ത ഫീൽ തന്നെ അത്

  • @ajvlogs171
    @ajvlogs171 3 ปีที่แล้ว +22

    Well come back again 🔥🔥🔥.... വിശപ്പറിഞ്ഞപ്പോൾ പപ്പായ മുഴുവൻ എടുത്തോ എന്ന് പറഞ്ഞ ആ ചെക്കൻറ്റെ മനാസ്സാണ് എനിക്കിഷ്ടപ്പെട്ടത് 😍😍😍

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 3 ปีที่แล้ว +34

    അങ്ങനെ കാളപൂട്ടും, അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളും ഒപ്പിയെടുത്ത് പ്രിയ സ്നേഹിതർ മടങ്ങി, Yathra Today ക്കൊപ്പം സഹകരിക്കാൻ സാധിച്ചതിൽ സന്തോഷം..
    ഇനി മലപ്പുറം കാഴ്ച്ചകൾക്ക് കാത്തിരിക്കാം

  • @nishasiju3308
    @nishasiju3308 3 ปีที่แล้ว +2

    അട്ടപ്പാടി എന്തു ഭംഗി ആണ്. വീഡിയോ കാണുമ്പോൾ സത്യം പറഞ്ഞാൽ നേരിട്ട് വന്നു കാണുന്നത് പോലെ തന്നെ ഞാൻ എല്ലാ ജില്ലയുടെയും വ്ലോഗ് മുഴുവനും കണ്ടു എല്ലാ വീഡിയോസും ഒത്തിരി ഇഷ്ടമായി 💕💕💕💕എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അട്ടപ്പാടി ആണ് 💕💕💕💕എന്തു ഭംഗി ആണ് സ്ഥലങ്ങൾ 💕💕

  • @binsadkp8432
    @binsadkp8432 3 ปีที่แล้ว +24

    ഉത്രയ്ക്ക് നീതി ലഭിച്ചു മധുവിന് ഇപ്പോഴും നീതി ലഭിച്ചില്ല അതാണ് കേരളം

    • @dewdrops..1614
      @dewdrops..1614 2 ปีที่แล้ว

      അന്ന് കോൺഗ്രസ്സ് ഭരണം ആയിരുന്നു... ഒരു രാഷ്ട്രീയത്തോടും താല്പര്യമില്ല വെറുപ് mathram

    • @binsadkp8432
      @binsadkp8432 2 ปีที่แล้ว

      @@dewdrops..1614 അല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ആണ്

  • @anuchandsathyan6640
    @anuchandsathyan6640 3 ปีที่แล้ว +10

    ഇവരുടെ തമാശ കാണാൻ വരുന്നവർ ഉണ്ടൊ Like Adi😝😝

  • @roanvlogs4655
    @roanvlogs4655 3 ปีที่แล้ว +32

    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ ♥️✌🏻️💪

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว +1

      th-cam.com/video/_cdJbdBs0NU/w-d-xo.html

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +32

    മധുവിനോടെ ചെയ്യിത് തെറ്റ് ഒരിക്കലും പൊറുക്കാൻ പറ്റില്ല.അദേഹത്തെ കൊന്നവരെ സൂരജിനെ പോലെ ജീവിത അവസാനം വരെ ജയിലിൽ ഇടണം

    • @RDx.....RRRRDX
      @RDx.....RRRRDX 3 ปีที่แล้ว +3

      എന്തെങ്കിലും ഒരു ദിവസം അട്ടപ്പാടിയിൽ മധുവിൻറെ നാട്ടിൽ നീയൊന്ന് പോകണം എന്നിട്ട് ആ നാട്ടുകാരോട് നീ ചോദിക്കണം മധു ആരായിരുന്നു ജീവിച്ചിരുന്ന കാലത്ത് എന്ന്... നിൻറെ ഈ തെറ്റിദ്ധാരണ മാറി കിട്ടാൻ ഒരുപാട് ഉപകാരപ്പെടും.🤝🤝🤝🤝🤝

    • @viveksivan4504
      @viveksivan4504 3 ปีที่แล้ว

      @@RDx.....RRRRDX ഞാൻ പോയിട്ടില്ല പോകുമ്പോൾ ചോദിക്കാം.നിങ്ങൾ പോയിട്ട്ണ്ടോ അതോ അവിടുത്തെകാരൻ ആണ്.മധു ജീവിച്ചിരുകുമ്പോൾ ആരായിരുന്ന ഒന്നു പറഞ്ഞു തരുമോ

    • @RDx.....RRRRDX
      @RDx.....RRRRDX 3 ปีที่แล้ว +1

      @@viveksivan4504 ഞാൻ അവിടുത്തെ കാരനല്ല..അവിടെ പോയിട്ടുണ്ട് ആ നാട്ടുകാർ പറയുന്നത്... ഞാൻ ഇവിടെ എഴുതുന്നില്ല... എന്തായാലും നീ അവിടെ പോകണം കാര്യങ്ങൾ മനസ്സിലാക്കണം... ഞാൻ അറിഞ്ഞ കാര്യങ്ങൾ പറയുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട്...🤝🤝🤝

    • @ashlyashhh5407
      @ashlyashhh5407 3 ปีที่แล้ว +1

      @@RDx.....RRRRDX Madhu ആരായാലും കൊന്നുകളഞ്ഞതിനെ ഒരിക്കലും nyayikarikkan patilla.. അതും food എടുത്തതിൻ്റെ പേരിൽ അവനെയിക്കെ തൂക്കി കൊല്ലണം😡😡😡

    • @RDx.....RRRRDX
      @RDx.....RRRRDX 3 ปีที่แล้ว

      @@ashlyashhh5407 മധുവിനെ കൊന്നവരെ ഞാൻ ഒരിക്കലും അംഗീകരിക്കുന്നില്ല. 🤝

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 ปีที่แล้ว +6

    അ പപ്പായ കഴിക്കുന്ന സീൻ അടിപൊളി 😊

  • @sreyassuresh7134
    @sreyassuresh7134 3 ปีที่แล้ว +13

    എന്റെ ഇക്ക വ്ലോഗ് എന്ന് പറഞ്ഞാ ഇതാണ് വ്ലോഗ്....... ശെരിക്കും വീട്ടിൽ ആണെങ്കിലും നമ്മ യാത്രപോയ ഒരു ഫീൽ ആണ് ട്ടാ.....🥰😍

  • @one2zmedia484
    @one2zmedia484 3 ปีที่แล้ว +44

    മുത്തു വന്ന വഴി മറന്നില്ല , വിശന്നപ്പോൾ Dr: സാദത്ത് & ഫാമിലിയെ ഓർത്തു👍👍👍😊

    • @malayalibikelover254
      @malayalibikelover254 3 ปีที่แล้ว +1

      190 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว

      th-cam.com/video/_cdJbdBs0NU/w-d-xo.html🥰🥰💪

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว

      Sadath ആരാണ്?

  • @dilipkumar1905
    @dilipkumar1905 3 ปีที่แล้ว +31

    2മിനിറ്റ് 44കമന്റ്‌ ദിൽഷാദ് &മുത്തു യു r great

    • @malayalibikelover254
      @malayalibikelover254 3 ปีที่แล้ว

      190 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว

      th-cam.com/video/_cdJbdBs0NU/w-d-xo.html💪🥰

  • @shanilkumar
    @shanilkumar 3 ปีที่แล้ว +44

    ദിൽഷാദ് ഫാൻസ് ഒന്ന് വന്നേ..... 🔥🔥🔥🔥

    • @unnikrishnan-ny6zp
      @unnikrishnan-ny6zp 3 ปีที่แล้ว

      ലക്ഷകണക്കിന് പേർ വരേണ്ടിവരും ബ്രോ❤️

    • @shanilkumar
      @shanilkumar 3 ปีที่แล้ว

      @@unnikrishnan-ny6zp അത് സാരമില്ല....ലക്ഷങ്ങൾ ഇപ്പൊൾ അല്ലേ ആയത് അവുന്നതിന് മുൻപ് കൂടെ ഉള്ളത് ആണ് അതുകൊണ്ട് എല്ലാവരും കൂടെ പോരൂ.... 🔥🔥🔥🔥

  • @sadathpulluvilasir5233
    @sadathpulluvilasir5233 3 ปีที่แล้ว +3

    WELCOME BACK... A GAIN...... Dr: SADATH..... ANU

  • @KL-nn6pe
    @KL-nn6pe 3 ปีที่แล้ว +10

    സ്വന്തമായി thaar undaayitum guds vandi ഓടിക്കുന്ന ഒരു ജാടയും ഇല്ലാത്ത ദിൽഷാദ് ഇക്ക 🥰🥰

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +15

    അട്ടപ്പാടി ഒരു അക്ഷയഖനി ആണ്. ഇവിടെ അനുവദിച്ച ഫണ്ട് ശെരിയായ രീതിയിൽ വിനിയോഗിച്ചായിരുന്നെങ്കിൽ.ലണ്ടൻ നഗരത്തേക്കാൾ വലിയ വികസനം ഇവിടെ ഉണ്ടായിരുന്നേനെ..

  • @alifali5976
    @alifali5976 3 ปีที่แล้ว +15

    ബിജിഎം ഒരു ഹരം ആണേ 😍😍😍👌🏻👌🏻👌🏻✌️✌️🥰🥰🥰

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 ปีที่แล้ว +2

    Hii ബ്രോ ഞാനും അട്ടപ്പാടി കാരൻ ആണ് ഷോളയൂർ പെട്ടിക്കൽ എന്റെ വീട്.. നിങ്ങൾ പഴയ വണ്ടിയൊക്കെ കണ്ടില്ലേ പുഴ സയിഡ് പണ്ട് ഡാം പണിയാൻ വേണ്ടി വന്ന പഴയ വണ്ടിയൊക്കെ കണ്ട അവിടെന്നു കുറച്ചു കൂടി മേലോട്ട് വരുമ്പോൾ ചെറിയ ഒരു ജെഗ്ഷൻ ഇല്ലേ അവിടെയാണ് എന്റെ വീട് bt കാണാനുള്ള ചാൻസ് മിസ്സ്‌ ആയി 😔♥️♥️♥️♥️

  • @anurami1299
    @anurami1299 3 ปีที่แล้ว +5

    അട്ടപ്പാടി എന്റെ നാട് 😍🐾

  • @jobinnamattathil1450
    @jobinnamattathil1450 3 ปีที่แล้ว +6

    വീഡിയോയുടെ ഇടയിൽ യാത്ര ടുഡേ സോങ്ങ് BGM ആയി ഇട്ടു കൂടെ

  • @manafmanu161
    @manafmanu161 3 ปีที่แล้ว +9

    അട്ടപ്പാടിക്കാർ ചെയ്തത് കാണാൻ വന്ന ഞാൻ, 🤣🤣🤣

  • @viralworld3228
    @viralworld3228 3 ปีที่แล้ว +17

    welcome back again dilshadka,support cheyuo.....😊

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 3 ปีที่แล้ว +3

    അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗോത്ര ഭാക്ഷ ഗാനത്തിലൂടെ അട്ടപ്പാടിയുടെ അഭിമാനമായ, നഞ്ചിയമ്മയുടെ വീട്ടിലും പോയി, പക്ഷെ, ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തായതിനാൽ കാണാൻ സാധിച്ചില്ല.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +15

    മുത്തു പിച്ചവച്ചു തുടങ്ങി !!! ❤️ ഇരുന്ന് നിരങ്ങി കൊടുത്ത് പെട്ടന്ന് ഊരിലെത്തി !!!!! ❤️

    • @malayalibikelover254
      @malayalibikelover254 3 ปีที่แล้ว +1

      190 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

  • @nothanksthanks9187
    @nothanksthanks9187 3 ปีที่แล้ว +10

    AR നഗറിൽ നിന്ന് ജബ്ബാർ PE👍🥰💝😍🥰

  • @mechphotography
    @mechphotography 3 ปีที่แล้ว +2

    Adipoli
    Machane Ath Porey Aliya❤

  • @keralasulthan9353
    @keralasulthan9353 3 ปีที่แล้ว +3

    തീല്ഷാദ് ബ്രോ മുത്തു ബ്രോ ഒരു hi താ
    ബിഗ് ഫാൻ നിങ്ങളുടെ എല്ലാ വീഡിയോ ഉം ഞൻ കണ്ടു poliya
    ഞൻ നിങ്ങളെ ഫസ്റ്റ് കാണുന്നത് കൈത ചക്ക തോട്ടത്തിൽ pattukidakkunna ബാഗേളി ജോലിക്കാരെ നാട്ടിൽ എത്തിക്കുക അവരുടെ ഫുഡ്‌ കാണിച്ചു പിന്നെ നിങ്ങളുടെ വീഡിയോ all day അപ്‌ലോഡ് chithath കാണും ❤❤❤❤

  • @ishamehar3915
    @ishamehar3915 2 ปีที่แล้ว

    സൂപ്പർ ❤

  • @nasmin_
    @nasmin_ 2 ปีที่แล้ว +2

    Chirichu maduthu 😂
    Bore adikkumbo itheel Vanna mathi set aavum entammo
    Pudcholi break illaa😂
    Eeth youtuberum undavilla ingane

  • @yachuz-v8b
    @yachuz-v8b 3 ปีที่แล้ว +4

    Dilshad bro oru world ride ponam enn agraham ullavar indo 💥💕

  • @arunt4traveltalks
    @arunt4traveltalks 2 ปีที่แล้ว

    E background score ethaanu...really like it ❤️❤️❤️

  • @blackhat8598
    @blackhat8598 3 ปีที่แล้ว

    Attittude kond success aya oru youtuber....
    Katta fan of you

  • @johnpaulpullely6551
    @johnpaulpullely6551 3 ปีที่แล้ว

    ഒരേ പൊളി രണ്ടാളും

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    Super ദിൽഷാദ് ബ്രോ ❤️❤️🤗😘🤞💖

  • @rejijoseph7076
    @rejijoseph7076 3 ปีที่แล้ว

    മുത്തുവിന്റെ പപ്പായ തീറ്റ കണ്ടു ചിരി വന്നു. കുട്ടികൾ ഐസ് ക്രീമും ചോക്കലേറ്റ് ഉം ഒക്കെ തിന്നുന്നതുപോലെ മുഖം ഒക്കെ വൃത്തികേടക്കി 😄😄🤣

  • @Muhsin-qo6un
    @Muhsin-qo6un 3 ปีที่แล้ว +1

    Welcome back again Muhsin aaan vengara nnn 😍😍👍🏻

  • @vishnuk9734
    @vishnuk9734 3 ปีที่แล้ว +1

    വീണ്ടും അട്ടപ്പാടി വരണം

  • @subairnilambur711
    @subairnilambur711 3 ปีที่แล้ว +2

    ദിൽ ഷൂന്റെ തീറ്റി കണ്ടാലറിയാം ശരിക്കും പിടുത്തം വിട്ട്ക്ക്ണ്🤣 ഒരു നിമിഷം വ്ളോഗിൽ നിന്നും തെന്നിമാറി🤣🤣🤣🤣

  • @sunilrajsunil467
    @sunilrajsunil467 3 ปีที่แล้ว +2

    ഇതൊക്കെ കാണുമ്പോൾ അട്ടപ്പാടി എസ്പ്ലോർ ചെയ്ത എക്സലിനെയും ഭക്തനെയും ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു.റോഡ് സൈഡ് മാത്രം കാണിക്കുന്നവർ 👊👊👊

  • @shajimoncherian1964
    @shajimoncherian1964 3 ปีที่แล้ว

    Super Attapadi. Dilshad could capture it fully👍👍👍

  • @Midhlaj-v4f
    @Midhlaj-v4f 3 ปีที่แล้ว +1

    Nilambur vlog cheyyu pls
    Canoli plot. Teak muisium

  • @malappuramkarankl1071
    @malappuramkarankl1071 3 ปีที่แล้ว +4

    ആദ്യായിട്ടാണ് പപ്പായ ഇങ്ങനെ തിന്നുന്നത് കാണണത് 😂😂

    • @anithavijayan3102
      @anithavijayan3102 2 ปีที่แล้ว

      ഞാനും. 😂

    • @anithavijayan3102
      @anithavijayan3102 2 ปีที่แล้ว

      ഇവരുടെ നാട് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര ആണോ.

  • @aseemjuntion
    @aseemjuntion 3 ปีที่แล้ว +2

    തിരുവനന്തപുരത്തുകാരന്‍...🔥🔥🔥

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 ปีที่แล้ว +1

    അവിടെ ഉള്ള മനുഷ്യരുടെ ജീവിതം ഇതിരി ബുദ്ധിമുട്ട് അണേലും നിങ്ങൾ അത് വിടിയോ പിടിച്ചു നിങ്ങൾ പണം ഉണ്ടാക്കി.😂

  • @muhammadjalalmuhammadjalal8815
    @muhammadjalalmuhammadjalal8815 3 ปีที่แล้ว

    Ya mone pwoli BGM. Dhilu adhilum pwoli

  • @lukmanlukku8716
    @lukmanlukku8716 3 ปีที่แล้ว

    നീ പൊളിയാണ് മുത്തേ...

  • @jibinjibink3576
    @jibinjibink3576 3 ปีที่แล้ว

    പാലക്കാട്‌ ജില്ല ഒരു അഞ്ചു ദിവസം ഉണ്ട് ട്ടോ,14ഡാം ഉണ്ട് പിന്നെയും ഒരുപാട് ഉണ്ട്

  • @siyamoljeni87
    @siyamoljeni87 2 ปีที่แล้ว

    Njangalude നാട്

  • @manzoortrivandrum
    @manzoortrivandrum 3 ปีที่แล้ว

    Daa muthe ninnod njaan chodichadalle e musicnte details onnu tharaann, pls.

  • @rayeesjassy505
    @rayeesjassy505 3 ปีที่แล้ว +1

    BGM ketu koritharichavarundo...🔥🔥🔥🔥❤️❤️❤️❤️

  • @smile-dl8mt
    @smile-dl8mt 3 ปีที่แล้ว +4

    ജിവതത്തിൻ്റെ വത്യസ്ഥമായ ഭാവങ്ങൾ....കൂടെ പ്രകൃതിയുടെയും മനുഷ്യൻ്റെയും

  • @eajas
    @eajas 3 ปีที่แล้ว +4

    മുത്ത് മാണിയെ intro 🥰👌👌👌appo welcome back

  • @swalih2879
    @swalih2879 3 ปีที่แล้ว +3

    മണ്ണാർക്കാട് uyr 💫💫

  • @sameercheriyath5037
    @sameercheriyath5037 3 ปีที่แล้ว

    ഹായ് ദിൽഷാദ് 👍👍👍പയം കഴിക്കുന്നത് പോലെ പാപ്പായ തീർത്തു 😃😃

  • @binuraj7645
    @binuraj7645 3 ปีที่แล้ว +4

    ജീവിതത്തിൽ ഒരു ആർത്തിയുമില്ലാതെ ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കുകയും, സഹജീവികളോട് സ്നേഹവും കാട്ടുന്ന നല്ല കുറെ മനുഷ്യരെ കാട്ടിത്തന്നതിന് ഒരുപാട് നന്ദി. പ്രിയ സഹോദരാ മധുവേ മാപ്പ്🙏🙏🙏

    • @shafishafi9278
      @shafishafi9278 2 ปีที่แล้ว

      Text you copy will automatically show here

  • @ajmalajmal7232
    @ajmalajmal7232 3 ปีที่แล้ว +2

    Muthu 18:18 എന്റെ പൊന്നു നായെ njn വെജിറ്റേറിയനാ 😂😂😂

  • @muhammednaseem6197
    @muhammednaseem6197 3 ปีที่แล้ว +5

    പച്ചാളം പാസിയും ദിൽഷാദ് തമ്മിലുള്ള ബന്ധം വ്യക്തമാകണം

    • @spotlightmanjeri1684
      @spotlightmanjeri1684 3 ปีที่แล้ว

      ഉറപ്പായും എന്തോ ബന്ധം ഉണ്ട്‌. പച്ചാളം and ദിലു..

  • @swalih2879
    @swalih2879 3 ปีที่แล้ว +10

    അതാണ് ഞങ്ങളുടെ പാലക്കാട്‌ 💞

    • @malayalibikelover254
      @malayalibikelover254 3 ปีที่แล้ว +2

      190 ആവാൻ സഹായിക്കുമോ 🙏🏻🙏🏻

  • @valsalavijayan6900
    @valsalavijayan6900 3 ปีที่แล้ว +2

    അട്ടപ്പാടി അപ്പാടെ ഒപ്പി എടുക്കുവാണേ 👍

  • @sreerams334
    @sreerams334 3 ปีที่แล้ว +1

    @16:10 Thiruvananthapuram mass...👌

  • @sidheek.kkunnath3943
    @sidheek.kkunnath3943 3 ปีที่แล้ว +3

    ആ പാട്ട് ശരിക്കും പാടിയത് നായനെ പേടിച്ചിട്ടല്ലേ

  • @sharafuvaloor8051
    @sharafuvaloor8051 3 ปีที่แล้ว +2

    പൈ കൾക്ക് വെള്ളം കാട്ടിയത് പോലെ 🤣🤣🤣🤣🤣🤣

  • @anoopvp9452
    @anoopvp9452 3 ปีที่แล้ว

    Polidilu very good help

  • @sanusworld1957
    @sanusworld1957 2 ปีที่แล้ว +1

    പൊന്നാര ദിൽഷദെ അന്റെ വർത്താനം കേട്ട് ചിരിച്ചു ചിരിച്ചു അണ്ണി കടഞ്ഞു 🤣☺️

  • @arunvlogs1274
    @arunvlogs1274 2 ปีที่แล้ว

    Bro I'm attappadi

  • @go2wildlife908
    @go2wildlife908 3 ปีที่แล้ว +4

    കറത്ത് തിന്നോ ണ ചേല് കണ്ടോ /////നല്ലന്നോണം പയ്ച്ച നേരത്ത് ഒപ്പം ഉള്ള ആരെയും ഓർമ്മ കണ്ടില്ല 🌹🌹

  • @komban247
    @komban247 3 ปีที่แล้ว +2

    Intro 👌👌

  • @Midhlaj-v4f
    @Midhlaj-v4f 3 ปีที่แล้ว +2

    Enik ettavum ishtam intro anu adipoli "DHILSHAD" anu

  • @shareefpoonji7457
    @shareefpoonji7457 3 ปีที่แล้ว +6

    ഇത്രക്ക് ആർത്തി പാടില്ലാട്ടോ. പിന്നൊരുകാര്യം എവിടേകൊണ്ടോയിട്ടാലും ഇജ് ജീവിക്കും അത് മനസ്സിലായി 😘

    • @nishadnichu4164
      @nishadnichu4164 3 ปีที่แล้ว

      th-cam.com/video/_cdJbdBs0NU/w-d-xo.html

  • @klmusic6474
    @klmusic6474 3 ปีที่แล้ว +1

    പെരിന്തൽമണ്ണ വന്നാൽ കാണാൻ പറ്റുമോ ഇക്ക

  • @nowfal.y9001
    @nowfal.y9001 3 ปีที่แล้ว

    👍

  • @fcname7139
    @fcname7139 3 ปีที่แล้ว +3

    19:55 chirich oru paruvathilaayi

  • @shoukathali2553
    @shoukathali2553 3 ปีที่แล้ว

    ഡ്രോൺ short അടിപൊളി

  • @retheeshcaptain
    @retheeshcaptain 3 ปีที่แล้ว

    Mannarkkad to kottopadam ,edathanattukara ponmala, karuvarakundu better route try to explore

  • @munsheer_hrly
    @munsheer_hrly 3 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകർ ഇങ്ങു വാ ലൈക്‌ താ 😉😉

  • @Akn_7_00
    @Akn_7_00 3 ปีที่แล้ว +3

    പ്രണാമം 🙏😢🇮🇳 H vishakh sir👮
    Jai hind indian ARMY

  • @jayanchitra7703
    @jayanchitra7703 3 ปีที่แล้ว +2

    ദിൽഷാദ് ബുള്ളറ്റ് മിസ്സ് ചെയ്യുന്നുണ്ടോ

  • @shajishajid2911
    @shajishajid2911 3 ปีที่แล้ว +1

    ഇവരുടെ വർത്താനം Poli

  • @ബീരാൻ-റ2ദ
    @ബീരാൻ-റ2ദ 3 ปีที่แล้ว +5

    സ്ഥിരം പ്രേക്ഷകൻ

  • @saifudha6849
    @saifudha6849 3 ปีที่แล้ว +2

    👍👌

  • @Santhosh-uc3lw
    @Santhosh-uc3lw 3 ปีที่แล้ว +5

    Welcome back again dilshad brooo 💟💟

  • @sreerams334
    @sreerams334 3 ปีที่แล้ว +7

    Welcome back again ❤️❤️❤️

    • @malayalibikelover254
      @malayalibikelover254 3 ปีที่แล้ว +1

      190 avan സഹായിക്കുമോ 🙏🏻🙏🏻

    • @sreerams334
      @sreerams334 3 ปีที่แล้ว

      @@malayalibikelover254 sahayichirikkunnu...🙌

    • @malayalibikelover254
      @malayalibikelover254 3 ปีที่แล้ว

      @@sreerams334 thankyou🙏🏻

  • @salmanbabumuhammedsalmantp834
    @salmanbabumuhammedsalmantp834 3 ปีที่แล้ว +2

    മൂന്നാമത്തെ മിനുട്ടിൽ നൂറാമത്തെ viewer ആയ ഞാൻ 😄😍😍

  • @vinodmon7232
    @vinodmon7232 3 ปีที่แล้ว +3

    🥰🥰🥰🥰🥰🥰

  • @sayyidjalal9034
    @sayyidjalal9034 3 ปีที่แล้ว +2

    മധുവിനെ കൊന്നതിനു ശേഷം കേരളം നിവർന്നിട്ടില്ല

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 ปีที่แล้ว +1

    *എന്റെ പേരും ദിൽഷാദ് ആണ്. അല്ലെങ്കിലും ദിൽഷാദ് എന്ന് പേരുള്ള ഒക്കെ ഒരു സംഭവം തന്നെ* 🤪🤪🤪
    *Plz sub*

  • @naseerpm8071
    @naseerpm8071 3 ปีที่แล้ว

    ദിൽഷാദേ ജ്ജ് പൊളിക്ക് മുത്തേ

  • @jamsheerputhuparambil
    @jamsheerputhuparambil 3 ปีที่แล้ว +1

    ദരിദ്ര ഊരുകളിൽ നിങ്ങൾ ക്യാമറയും മൈക്കും പിടിച്ച് ചെല്ലുമ്പോൾ എന്തെങ്കിലും കിട്ടുമെന്ന് ആ പാവങ്ങൾക്ക് ഒരു പ്രതീക്ഷയുണ്ടാകും.. അവർക്കറിയില്ലല്ലോ നിങ്ങൾ ഇത് വിറ്റ് ക്യാഷാക്കുമെന്ന്.. 😄 നിങ്ങൾ കൊടുക്കുന്നുണ്ടോ എന്നറിയില്ല.. പല വീഡിയോകളിലും കുട്ടികൾക്ക് മിഠായിയും ബിസ്‌കറ്റുമൊക്കെ കൊടുക്കുന്നത് കണ്ടിരുന്നു.. അത് പോലെ വലിയ ആളുകൾക്ക് ഒരു നൂറോ അഞ്ഞൂറോ കൊടുത്താൽ വലിയ സന്തോഷവും ഉപകാരവുമായിരിക്കും..
    Nb: കമന്റ് പോസിറ്റീവായി കാണുക..🙏🏼
    എന്ന്, yathra today സ്ഥിരം പ്രേക്ഷകൻ 😊

    • @abdulshereefnnalakath3243
      @abdulshereefnnalakath3243 3 ปีที่แล้ว

      കൊടുക്കുന്നത് മറ്റുള്ളവരെ അറിയിക്കണം എന്ന് നിർബന്ധം ഉണ്ടോ
      അവരെ വിറ്റ് പൈസ ആക്കുന്നു എന്ന് പറഞ്ഞത് ശരിയല്ല വീഡിയോ എടുക്കുന്നത് അവരുടെ സമ്മതം ചോദിച്ചാണ് പർപ്പസ് പറഞ്ഞാണ് നീ ഭയങ്കര പോസിറ്റീവ് നൽകുന്ന ആളാണെന്ന് മനസ്സിലായി😁😁😁

  • @sabazworld9662
    @sabazworld9662 3 ปีที่แล้ว +2

    Poli✌️✌️❤️❤️❤️❤️❤️❤️

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว

    വിശന്നാൽ നമ്മൾ എന്തും കഴിക്കും...ആ പയ്യൻ ദിൽഷാദ് നോട് എല്ലാം എടുത്തോളൂ എന്ന് പറഞ്ഞപ്പോൾ നമുക്ക് ഒരു സന്തോഷം...മധു എന്ന ആ പാവം മനുഷ്യൻ ഇപ്പോഴും ഒരു വേദന ആയിട്ട് മനസിൽ ഉണ്ട് 😭...വിശപ്പാണ് ഏറ്റവും വലിയ വികാരം എന്ന് എല്ലാവരും തിരിച്ചറിയണം.ഇന്ന് World Food Day ആണ്....ദിൽഷദേ Love u മുത്തേ 🥰

  • @muhammedrafeeq2076
    @muhammedrafeeq2076 3 ปีที่แล้ว +1

    അന്ന് മധുവിനോട് ചെയ്തതിന് ഇപ്പോഴും ഞമ്മള് അനുഭവിച്ചു കൊണ്ടിരിക്കുകയാ .ഒരു ഓഗി വന്നു രണ്ട് പ്രളയം വന്നു നിപ വന്നു ഇപ്പൊ ഇതാ വീണ്ടും നിപ .കാലം പ്രകൃതി എന്ന ഒരു സത്യമുണ്ടാകിൽ കാലം ഒന്നിനും കണക്ക് ചോദിക്കാതേ പോയിട്ടില്ല

  • @junaisayounus5052
    @junaisayounus5052 3 ปีที่แล้ว +1

    നല്ല കാഴ്ചകൾ ഞങ്ങളുടെ മുന്നിൽ ഏതിച്ച ദിൽഷാദ് കാക്കൂനും മുത്തുകാക്കൂനും നന്മകൾ നേരുന്നു 👌👌👌

  • @erdcreation2839
    @erdcreation2839 2 ปีที่แล้ว +1

    മുത്തു പപ്പാഴ മരം കണ്ടപ്പോൾ നേരെ ശ്വാസം വിട്ടത് 🥰🥰🥰😁😁😁😁

    • @geniusmasterbrain4216
      @geniusmasterbrain4216 ปีที่แล้ว

      മലയാളം എഴുതാനും വായിക്കാനും പഠിക്കുക. പപ്പാ'യ' എന്നാണ് ശരിയായ മലയാളം.. നിങ്ങളെപോലുള്ളവർ 'ഴ' ഉപയോഗിക്കേണ്ടിടത്ത് 'യ' എന്ന അക്ഷരവും 'യ' എന്നതിന് 'ഴ' എന്നും.. ഭാഷ നന്നായി എഴുതാനും ഉച്ചരിക്കാനും പഠിക്കുക