Oru Sanchariyude Diary Kurippukal | EPI 558 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_558
    #santhoshgeorgekulangara #sancharam #travelogue #madhyapradesh #bhopal #explore #exploretheworld #indiansancharam
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 558 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...
  • บันเทิง

ความคิดเห็น • 576

  • @jobkv1
    @jobkv1 4 หลายเดือนก่อน +866

    ഞാൻ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തൃച്ചിയിലുള്ള ഒരു 4 star ഹോട്ടലിൽ താമസിച്ചപ്പോൾ കണ്ടത് അവിടെ ലോബിയിലുള്ള മെയിൻ ടീവിയിൽ ഫുൾ ടൈം സഫാരി ചാനൽ ആണ് play ചെയുന്നത്...

    • @sidhikhchathannoor4550
      @sidhikhchathannoor4550 4 หลายเดือนก่อน +21

      മലയാളീസിന്റെ സ്ഥാപനം ആണോ

    • @jobkv1
      @jobkv1 4 หลายเดือนก่อน +25

      @@sidhikhchathannoor4550 hotel blossom.. Malayalee ano owner ennu ariyilla

    • @koshyedamon3387
      @koshyedamon3387 4 หลายเดือนก่อน +48

      Njan 2 ഡേയ്‌സ് മുൻപ് ബിവറേജ് ഔട്ലെറ്റിൽ ചെല്ലുമ്പോൾ അവിടേയും സഫാരി ചാനലാരുന്നു.... ഞാൻ ഹാപ്പി ആണ്.... കൊല്ലം ഡിസ്റ്റിറിക് തെന്മല ബീവറേജ്...😂❤❤❤❤😂😊😊

    • @salalakumari
      @salalakumari 4 หลายเดือนก่อน +20

      Bcos due to without adverstment not irritating to viewers

    • @professor.georgekutty4thst75
      @professor.georgekutty4thst75 4 หลายเดือนก่อน +4

      Owner u malayali ayyirikkum

  • @Djjsarrrrr
    @Djjsarrrrr 4 หลายเดือนก่อน +628

    സഫാരി ചാനൽ ഇനിയും കാലങ്ങളോളം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ👍

    • @sonykodi5758
      @sonykodi5758 4 หลายเดือนก่อน +1

    • @aneess8664
      @aneess8664 4 หลายเดือนก่อน +1

      TH-cam videos only

    • @sabual6193
      @sabual6193 4 หลายเดือนก่อน

      ബ്ർ ബ്ർ ബ്ർ 😄😄😄

    • @shyamkumarmv4749
      @shyamkumarmv4749 4 หลายเดือนก่อน

      ​@@sabual6193pir.. pir.. pir😅😅

    • @shyamkumarmv4749
      @shyamkumarmv4749 4 หลายเดือนก่อน

      athinu neeyaano survey edukkunne😏😏

  • @MDJose1954
    @MDJose1954 4 หลายเดือนก่อน +185

    Thanks

    • @nikhilt4391
      @nikhilt4391 4 หลายเดือนก่อน +14

      Chetta enik oru 1000 thero😂

    • @Peaky_blinder34
      @Peaky_blinder34 4 หลายเดือนก่อน

      Enikkum

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน +4

      You are very generous, sir. 🎉

    • @PrinceTMATHEW
      @PrinceTMATHEW 4 หลายเดือนก่อน

      നാണമില്ലേ ​@@nikhilt4391

    • @Ayoobkhan453
      @Ayoobkhan453 4 หลายเดือนก่อน +3

      Great job sir

  • @jayachandran.a
    @jayachandran.a 4 หลายเดือนก่อน +131

    My humble contribution to Safari channel for its continued growth.

  • @Beingbuddha369
    @Beingbuddha369 4 หลายเดือนก่อน +17

    ഇന്നലെ ബസ്സിൽ വന്നപ്പോൾ Safari Tv theme music ആണു ഒരു ചേട്ടന്റെ Ringtone… അതു കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി…❤

    • @Ifclause11
      @Ifclause11 4 หลายเดือนก่อน +1

      🥰

    • @shiboos22
      @shiboos22 3 หลายเดือนก่อน +1

      രണ്ടു വര്‍ഷമായി ഞാനും ഈ തീം മ്യൂസിക്‌ ആണ് ഉപയോഗിക്കുന്നത്

    • @Beingbuddha369
      @Beingbuddha369 3 หลายเดือนก่อน +1

      @@shiboos22 ❤️

  • @haseebbinkassim3090
    @haseebbinkassim3090 4 หลายเดือนก่อน +42

    ഇത് എങ്ങാനും നിർത്തിയാൽ😡 .........
    എല്ലാ ദിവസവും ഏതൊ ങ്കിലും ഒക്കെ episode വെച്ച് കേൾക്കും.. കേട്ട് കേട്ട് കേട്ടാണ് ഞാൻ എല്ലാ ദിവസവും ഉറങ്ങുന്നത്....❤sgk
    ഒരു കുവൈറ്റ് പ്രവാസി

  • @nelsonjohn6767
    @nelsonjohn6767 4 หลายเดือนก่อน +60

    💙💙💙 കാലാനുസൃതമായ മാറ്റം അത്യന്താപേക്ഷിതമാണ്💛 മാറ്റത്തെ കുറിച്ചുള്ള സാറിന്റെ കാഴ്ചപ്പാട് പ്രശംസനീയാർഹം തന്നെ 💛 താങ്കൾ കാലത്തിനു മുൻപേ സഞ്ചരിക്കുന്ന സഞ്ചാരിയാണ് 💛 ബിഗ് സല്യൂട്ട് സന്തോഷേട്ടാ!!!💙💙💙

  • @Hariyannan
    @Hariyannan 4 หลายเดือนก่อน +54

    90 കളിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഞായറാഴ്ച കാത്തിരുന്നു കണ്ട രണ്ട് പ്രോഗ്രാമുകൾ... ഒന്ന് സഞ്ചാരം. രണ്ട് ബൈജു ചേട്ടൻ്റെ❤❤❤

    • @swamybro
      @swamybro 4 หลายเดือนก่อน +1

      ബൈജു ചേട്ടൻ്റെ എന്ത്?

    • @naseemchachu1945
      @naseemchachu1945 4 หลายเดือนก่อน

      😂😂😂​@@swamybro

    • @Hariyannan
      @Hariyannan 4 หลายเดือนก่อน +1

      @@swamybro സ്വാമി ശരണം

    • @HauntedTomato
      @HauntedTomato 4 หลายเดือนก่อน +1

      ബൈജു ചേട്ടൻ്റെ ആണോ തങ്കൻ ചേട്ടൻ്റെ ആണോ.

  • @keralarealestate4119
    @keralarealestate4119 4 หลายเดือนก่อน +8

    മനുഷ്യനെ ബോറടിപ്പിക്കാത്ത കുടുംബസമേതം കാണാൻ പറ്റുന്ന വിജ്ഞാനപ്രദമായ പരസ്യങ്ങൾ ഇല്ലാത്ത ലോകത്തെ ഒരേയൊരു ചാനൽ അത് സഫാരി ആണ് അതിങ്ങനെ നടത്തിക്കൊണ്ടുപോകുന്ന സന്തോഷ് ജോർജ് കുളങ്ങര സാറിനും ടീം അംഗങ്ങൾക്കുംപ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും

  • @ranjithcraj2834
    @ranjithcraj2834 4 หลายเดือนก่อน +13

    ഞാൻ സഫാരി ചാനൽ എത്രയോ വർഷങ്ങളായിട്ട് കാണുന്ന ഒരാളാണ് ഇത്രയും നല്ല ഒരു ചാനൽ വേറെ ഏതെങ്കിലും ഒരു രാജ്യത്ത് ഏതെങ്കിലും ഒരു ടെലിവിഷനിൽ ഉള്ളതായിട്ട് എനിക്ക് അറിയില്ല എൻറെ എല്ലാ അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തുവാൻ ഒരുപാട് ജനതയെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ഈ ചാനലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു കൂടാതെ ഇതിനു പുറകിൽ പ്രവർത്തിക്കുന്ന ഓരോ ആളുകളെയും ഞാൻ എൻറെ വ്യക്തിപരമായ രീതിയിൽ അഭിനന്ദിക്കുന്നു

    • @viswanathan2743
      @viswanathan2743 4 หลายเดือนก่อน +2

      സത്യം, ഞാനും ലോക രാജ്യങ്ങളിലെ Tv ചാനലുകൾ തിരഞ്ഞു നോക്കും 'ഒരിടത്തും സഫാരി പോലൊരു ചാനൽ കണ്ടിട്ടില്ല.

  • @Er.நடராஜர்க்ருஷ்ணசெங்குந்தர்

    വാഴ്ക സവാരി ചേനൽlive from Puducheery

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 4 หลายเดือนก่อน +9

    20 വർഷം കഴിഞ്ഞു ഉള്ള കാര്യങ്ങൾ വരെ സഫാരി യിൽ ചെയ്തു വച്ചിരിക്കുന്ന സന്തോഷ്‌ സർ ❤️, വേറെ ഒരു ചാനൽ ഇല്ലെങ്കിലും സഫാരി ചാനൽ നിലനിൽക്കും, അതാണ് സഫാരിയെയും, സന്തോഷ്‌ സർ നേം സ്നേഹിക്കുന്ന ഞങ്ങളുടെ വിശ്വാസം 🙏

  • @jessypauljose213
    @jessypauljose213 4 หลายเดือนก่อน +2

    സഫാരി ചാനൽ ആണ് ലോകം എന്താണെന്ന് കാണിച്ച് തന്നത് ടൂർ പോകാൻ കഴിയാത്ത ഞങ്ങൾ ആശ്രയിക്കുന്നത് ഈ ചാനൽ ആണ് നിങ്ങളുടെ വിവരണം പോലെ വേറെ ആരക്കും പറഞ്ഞ് തരാൻ പറ്റില്ല എത്ര രൂപയുണ്ടായാലും ഈ രാജ്യങ്ങളിൽ പോകാന്യം പറ്റില്ല സാറിനെ പോലെ ഒരാശ ഉണ്ടായത് ഞങ്ങളുടെ ഭാഗ്യം ഈ ചാനൽ ലോകം മുഴുവൻ അറിയണം എല്ലാ ഭാഷകളിലും ഉണ്ടാവണം എല്ലാ ആശംസകളും ഞാൻ മറ്റുള്ളവരോട് കാണാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട് എവിടെ പൊതു സ്ഥലങ്ങളിൽ ചെന്നാൽ സഫാരിയാണ് കാണിക്കുന്നത് ഈ ചാനലിന് ഒന്നും സംഭവിക്കല്ലേയെന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤

  • @jexysoman2976
    @jexysoman2976 4 หลายเดือนก่อน +20

    1997മുതലാണെന്നു തോന്നുന്നു ഞാൻ സഞ്ചാരം കണ്ടു തുടങ്ങിയത്.. ഏഷ്യാനെറ്റ്‌ news ചാനലിൽ.. അന്നുമുതൽ ഇപ്പോഴും കാണുന്നു.. Good wishes.. തുടരുക.

    • @earthaph5977
      @earthaph5977 4 หลายเดือนก่อน +7

      😅😅1997 nov il aan first nepal yathra nadathiyath...sancharam asianetil varan 2001 aayi

    • @jexysoman2976
      @jexysoman2976 4 หลายเดือนก่อน

      @@earthaph5977 corect ആയി ഓർക്കുന്നില്ല, നിങ്ങൾ പറഞ്ഞത് ആയിരിക്കും ശരി

    • @KL50haridas
      @KL50haridas 4 หลายเดือนก่อน +1

      ഞാനും ❤

    • @kiranrs6831
      @kiranrs6831 4 หลายเดือนก่อน

      ​@@earthaph5977😅

  • @ahmedkutty761
    @ahmedkutty761 4 หลายเดือนก่อน +49

    സഫാരി ചാനൽ വരുന്നതിന് മുൻപ് തന്നെ ഞാൻ താങ്കളുടെ സഞ്ചാരം തുടങ്ങിയ മുതൽ ഏഷ്യാനെറ്റിൽ കാണുമായിരുന്നു. ഇപ്പോഴും കണ്ട് കൊണ്ടേയിരിക്കുന്നു. എന്നെ വല്ലാതെ ആകർഷിച്ച ചാനലാണ് സഫാരി.

    • @AnuAnu-kh3on
      @AnuAnu-kh3on 4 หลายเดือนก่อน +1

      ഞാനും ❤❤

    • @shajijoseph5726
      @shajijoseph5726 4 หลายเดือนก่อน +1

      ഞാനും

    • @jinujvj
      @jinujvj 4 หลายเดือนก่อน +1

    • @mullurmullur3183
      @mullurmullur3183 4 หลายเดือนก่อน +1

      ഞാനും

    • @KL50haridas
      @KL50haridas 4 หลายเดือนก่อน +1

      ഞാനും അങ്ങിനെ ആണ്.

  • @Guruji-x7c
    @Guruji-x7c 4 หลายเดือนก่อน +1

    ദൈവം സൃഷ്ടിച്ചഈ ലോകവും... പ്രപഞ്ചവും എത്ര മനോഹരമാണ്... പുഴകളും.. പൂമരങ്ങളും.. മലകളും താഴ് വരകളും.. കടലും കായലും... വിവിധ ജന്തുജാലങ്ങളും... സഫാരി ടിവിയിലുടെ... അതുകണ്ട് മനുഷ്യൻ സന്തോഷിക്കുന്നതു കാണുമ്പോൾ ദൈവത്തിൻ മനം കുളിരുന്നു...🙏🙏🙏

  • @bijupanickerinok3457
    @bijupanickerinok3457 4 หลายเดือนก่อน +15

    മലയാള സിനിമ ഇപ്പോൾ വടക്കേ ഇന്ത്യക്കാർക്ക് ഹരം ആണ് . ഈ സമയത്തു സഞ്ചാരം ഒക്കെ മൊഴി മാറ്റിയും , സബ്‌ടൈറ്റിൽ വച്ചും , OTT പ്ലാറ്റഫോം വഴി പാൻ ഇന്ത്യ ആക്കണം . ഹിന്ദിയിൽ നല്ലൊരു മാർക്കറ്റിംഗ് നടത്തിയാൽ നമ്മുടെ SGK ഇന്ത്യൻ സെലെബ്രെറ്റി ആകും , പ്രശ്തി വന്നാൽ കേന്ദ്ര സർക്കാരിന്റെ ടൂറിസം അഡ്വൈസർ , മിനിസ്റ്റർ വരെ ആകാൻ സാധ്യത ഉണ്ട് . അവിടെ ചെന്നാൽ ഐഡിയ നടപ്പാക്കാൻ ഈ കേരളത്തിൽ ഉള്ള ബുദ്ധിമുട്ട് ഒന്നും ഇല്ല . പിന്നെ ഫണ്ട് ഇഷ്ടം പോലെ . ഇന്ത്യ നമുക്ക് ഒരുഅടിപൊളി ഡെസ്റ്റിനേഷൻ ആക്കി മാറ്റം .

  • @vipinraj4888
    @vipinraj4888 4 หลายเดือนก่อน +1

    ലോകത്തിന്റെ എല്ലാ കോണിലും സാധാരണക്കാരായ മനുഷ്യർ പരിചയക്കാരായിട്ടുള്ള ഒരേ ഒരാൾ സന്തോഷ്‌ സർ ആയിരിക്കും 😍

  • @valsanSamsung
    @valsanSamsung 4 หลายเดือนก่อน +4

    I am watching Safari channel through my Android TV in 4k ultra high definition with crystal clear clarity.

  • @RajeevsPillai
    @RajeevsPillai 4 หลายเดือนก่อน +8

    കാലത്തിന്റെ നിലനിൽപ്പിനു സഫാരി ചാനൽ എന്നും ഉണ്ടാവണം 🙏❤️

  • @treeboo6621
    @treeboo6621 4 หลายเดือนก่อน +18

    ഞാൻ ഇത് വരെ സഫാരി ടിവി യിൽ കണ്ടിട്ടില്ല, എല്ലാ പ്രോഗ്രാമും യൂട്യൂബ് ലാണ് കാണുന്നത്

  • @Kichus80-g8h
    @Kichus80-g8h 4 หลายเดือนก่อน +1

    സന്തോഷ്‌ Sir, അങ്ങയുടെ ഈ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആണ് യാത്ര വിവരണത്തെക്കാൾ എനിക്ക് ഏറെ ഇഷ്ടം... കാരണം അങ്ങയുടെ ഓരോ വിഡിയോയും അറിവിന്റെ കലവറയാണ് 😊.. പഠിച്ചതൊന്നുമല്ല ചരിത്രം എന്ന് മനസിലാക്കാൻ കഴിഞ്ഞു... 😊🙏.. ഞാൻ കാണാൻ തുടങ്ങിയിട്ടേ ഉള്ളൂ... ഏകദേശം 30 videos ആയി... ആദ്യത്തെ ( വർഷങ്ങൾക്കു മുൻപ് അപ്‌ലോഡ് ചെയ്ത ) videos തിരഞ്ഞു പിടിച്ചു കാണുകയാണ് 😊😊

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 หลายเดือนก่อน +1

    Absolutely Fantastic 🙏🙏🙏🙏🙏നിങ്ങളുടെ.... പരിചയ സമ്പന്നത... യുക്തി ബോധം, അന്വേഷണത്വര, വിവരണം, എല്ലാം.. വളരെ മികച്ചത് തന്നെ.. എന്നിട്ടും ഇന്ത്യ ഗവണ്മെന്റ്... നിങ്ങളുടെ സേവനം ഉപയോഗപെടുത്തി.. ഇന്ത്യ യിലെ ടൂറിസം കാലത്തിനു ഒപ്പം കൊണ്ട് പോകാൻ.. ഒരു ശ്രമവും നടത്തുന്നില്ല... നിങ്ങളെ അറിയുന്ന വർ ആയ.. ഭരണപാർട്ടി ആൾക്കാരും ഈ സംഗതി യൊന്നും... മേലാളൻ.. മാരെ അറിയിക്കുന്നു മില്ല... എന്നത് ഏറെ ഖേദകരം.. തന്നെ... എന്നാണ് ഇവറ്റകൾ ക്ക് ഒക്കെ.. ഒരല്പം സാമാന്യബുദ്ധി ഉണ്ടാവുക?. കഷ്ടം 🙏🙏🙏🙏

  • @georgemathew8681
    @georgemathew8681 4 หลายเดือนก่อน +2

    സഞ്ചാരം നിറുത്തുന്നു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി. അങ്ങയെ നേരിട്ട് കണ്ടു നിർത്തരുത് എന്ന് പറയണം എന്നു പോലും വിചാരിച്ചു. എന്തായാലും അതിനു ഒരു കൃത്യമായ മറുപടി തന്നതിന് നന്ദി.
    ആർക് ഓഫ് കവനന്റ് എത്തിയോപ്യയിൽ ആണെന്ന് ഉള്ളതും പുതിയ അറിവാണ്. പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 4 หลายเดือนก่อน

      അപ്പോൾ ക്നാനായ സഭക്കാർ "ചാരം കെട്ടികൾ "എത്തിയോപിയ കാർ ആണല്ലേ 🙏❤️

    • @georgemathew8681
      @georgemathew8681 4 หลายเดือนก่อน

      @@Mahalakshmi-t6l6y
      അല്ല. അവർ ജൂദയ (ഇന്നത്തെ ഇസ്രായേൽ) യിലെ കനൻ ദേശത്തു നിന്നും വന്നവർ ആണെന്നതിനു ചരിത്ര രേഖകൾ ഉണ്ട്‌.

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 4 หลายเดือนก่อน

      @@georgemathew8681 ഓഹ് 👍

    • @91skid
      @91skid 4 หลายเดือนก่อน

      ​@@georgemathew8681പേർഷ്യയിൽ നിന്നല്ലേ വന്നത്? ഒറിജിൻ ഈ പറഞ്ഞ ഇസ്രായേലിൽ ആവും.

    • @georgemathew8681
      @georgemathew8681 4 หลายเดือนก่อน

      @@91skid ശരിയാണ്

  • @raghavankaimal1161
    @raghavankaimal1161 3 หลายเดือนก่อน

    എല്ലാ പ്രതിബന്ധങ്ങളേയും പുല്ല് പോലെ തരണം ചെയ്ത് സഫാരി നീണാൾ വാഴട്ടേ❤❤❤❤😂❤❤😂❤❤❤❤❤❤❤❤❤❤😂❤😂😂❤😂❤❤❤❤😂❤😂❤😂❤😂❤🎉❤😂❤😂❤❤😂❤🎉❤🎉❤😂❤😂❤😂❤😂❤😂

  • @Xtremevlog
    @Xtremevlog 4 หลายเดือนก่อน

    അങ്ങിനെ രണ്ടര മാസം കൊണ്ട് ഞാൻ എല്ലാ എപ്പിസോഡുകളും കണ്ട് ഇവിടെ എത്തി. കുറെ അറിവും കുറെ സ്ഥലങ്ങളിൽ പോകണമെന്ന ആഗ്രഹം ബാക്കി.. thank you SGK for making this piece if gems❤

  • @SivanAN-p2l
    @SivanAN-p2l 3 หลายเดือนก่อน

    SGK. Big സല്യൂട്ട്. ഓരോ രാജ്യത്തും അവരുടെ ഭാഷയിൽ തർജമ ചെയ്തു സഫാരി ചാനൽ നില നിന്നു പോകണം.നാളെ ഒരു കാലത്തു ഭൂമിയുടെ ഘടന മാറി മറിഞ്ഞേക്കാം. ഓരോ കാഴ്ച്ചയും അതി ഗംഭീരം. ഇന്ത്യ യുടെ ടൂറിസം മന്ത്രിയാകാൻ സന്തോഷ്‌ സാറിന് സാധിക്കട്ടെ 🙏🙏🙏🙏❤❤❤👌👌👌

  • @sheeja.george7007
    @sheeja.george7007 4 หลายเดือนก่อน

    സാർ നല്ലൊരു ലീഡർ ആയതുകൊണ്ട് തന്നെയാണ്. അങ്ങയുടെ കാലശേഷം സഫാരി ചാനൽ എങ്ങനെയായിരിക്കണം എന്നും അത് മുന്നോട്ടുകൊണ്ടുപോവാൻ ആവശ്യമായ ഒരു കൂട്ടം പിൻഗാമികളെ വളർത്തിക്കൊണ്ടു വരുന്നതും. എന്നിരുന്നാലും ഇനിയും അനേകനാളുകൾ ഈ ചാനലിനെ മുന്നോട്ടു നയിക്കാൻ ദൈവം കൃപ തരട്ടെ ☺️🙏🏼

  • @kalathilmuralidharanunni4428
    @kalathilmuralidharanunni4428 4 หลายเดือนก่อน +1

    ഞാനും you tubeൽ കണ്ടിരുന്നു സ്ഫാരി നിർത്തുന്നു എന്ന്
    എനിക്ക് ഓർമ്മ വന്നത് കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് താങ്ങൾ തമിഴ് നാട്ടിലോക്ക് പോയതും അവിടുന്ന് വന്ന് ഡൽഹിയിലേക്കു സഫാരി തുടങ്ങാനുള്ള കഷ്ടപ്പാടുകൾ
    അതുകൊണ്ട് ഞാൻ തീരുമാനിച്ചു വന്നിരിക്കുന്ന വാർത്ത ചുമ്മതാണെന്ന്😊😊😊

  • @thomasjoy5061
    @thomasjoy5061 4 หลายเดือนก่อน +1

    സന്തോഷ് സാറിനു ഹൃദയം നിറഞ്ഞൊരു ബിഗ് സല്യൂട്ട് സ്നേഹപൂർവ്വം ഒരു കൊച്ചിക്കാരൻ !

  • @PnChandrika
    @PnChandrika 3 หลายเดือนก่อน

    Safari channel orikalum nirthsruthu. Enikku ettavum ishtapetta channel anithu o Oru parasyavum illathe lokathe kurichu ariyan Kanan okke pavappettavarku avadaram tharan sahayikunna super channel

  • @dreamIndia121
    @dreamIndia121 4 หลายเดือนก่อน +1

    അങ്ങനെ ഒരു വാർത്ത thumb നെയിൽ കണ്ടപ്പോൾ തന്നെ അത് കേട്ടില്ല എങ്കിലും ശെരിയാകില്ല എന്ന് മനസ്സിൽ ഒരു തോന്നൽ ഉണ്ടാരുന്നു കാരണം താങ്കളെ കുറെ കാലം കൊണ്ട് കാണുകയും കേൾക്കുകയും ചെയ്യുകയല്ലേ താങ്കൾ അങ്ങനെ ഒളിച്ചോടില്ല എന്ന് ഉറപ്പോയുണ്ടാരുന്നു ❤❤

  • @rgngangadharan9998
    @rgngangadharan9998 4 หลายเดือนก่อน +5

    സന്തോഷം. അറിവിന്റെ പുതു മേഖല കളിലേക്കു നയിക്കാൻ ഞങ്ങൾ സാധാരണ ക്കാർക്ക് സഹായകരമാകുന്ന ഈ ചാനലിന് എല്ലാമംഗളവും നേരുന്നു

  • @9847015955
    @9847015955 4 หลายเดือนก่อน +1

    സച്ചിൻ ക്രിക്കറ്റിൽനിന്നും വിരമിച്ചതോടെ ക്രിക്കറ്റ് കാണൽ നിർത്തിയ ഞാൻ നിങ്ങൾ മരിക്കുന്നതിനു മുന്നേ ഞാൻ മരിക്കും എന്ന് ഉറപ്പുള്ളോണ്ട് ഞാൻ അവസാനം വരെ സഫാരി കാണും ❤️

  • @premraj8620
    @premraj8620 4 หลายเดือนก่อน

    ഇങ്ങനെ ഒരു വിശദീകരണം തന്നതിന് ഒരുപാടു നന്ദി അറിയിക്കുന്നു. സാറിനേയും സഫാരി ചാനലും ഒരു പാട് ഒരു പാട് ഇഷ്ടമാണ് ❤

    • @RrRr-kw9xz
      @RrRr-kw9xz 4 หลายเดือนก่อน

      the exodus was from calicut to jerusalem with a heavy shiva lingam black meteorite stone in a wooden box with four handles ( lost ark of the covenant ) not from cairo to jerusalem.. red sea was parted longitudinally by ship owned by the calicut king- not across on dry river bed parted by moses on foot. the semites were escaping form their elder brothers the aryan kerala namboodiris, a system set up by vishnu avatar parashurama 6000 years ago ..Captain Ajit Vadakayil

  • @gg5369
    @gg5369 4 หลายเดือนก่อน

    ഇത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നിയിരുന്നു... ഇപ്പോൾ സമാധാനമായി...

  • @lijupoulose3166
    @lijupoulose3166 4 หลายเดือนก่อน

    സഫാരി ചാനൽ ഞാൻ ഏറെ കൊതിക്കുന്ന ഒന്നാണ്.
    നല്ല സ്റ്റാൻഡേർഡ് ആണ്.

  • @SaaliMohammed
    @SaaliMohammed 3 หลายเดือนก่อน

    എന്റെ ഇഷ്ടപ്പെട്ട ചാനൽ..
    🎉🎉🎉🎉

  • @narayanankadavath6838
    @narayanankadavath6838 4 หลายเดือนก่อน +2

    ഞാൻ സ്ഥിരം ഒരു കാഴ്ച കാരണാണ് സഫാരി ചാനൽ ഇനിയും ഉയരങ്ങളിൽ വരട്ടെ. പക്ഷെ താങ്ങൾ പറഞ്ഞതിൽ ഒരു ചെറിയ പിശക്ക് ഉണ്ട്. നിങ്ങളുടെ സംഭാഷണം ഞാനും കാണുവാൻ ഇടയായി ടോമിനോ തോമാസുമായി നടന്ന സംഭാഷണത്തിൽ നിങ്ങൾ പറഞ്ഞത് ഒരു പക്ഷെ സഫാരി ചാനൽ നിർത്തേണ്ട അവസ്ഥ വരുമെന്നാണ് പറഞ്ഞത് താങ്ങൾ അത് എങ്ങനെ ഉദ്ദേശിച്ചാണ് എന്ന് വിവരമായി നിങ്ങൾ അന്നു പറഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ അടക്കം ആളുകൾക്ക് ഒരു പക്ഷെ സംശയങ്ങൾ ഉണ്ടാവാൻ ഇടയായത്. എന്തായാലും തുടന്നു വളരെയധികം മികവോടെ മികച്ച ജനപ്രീതിയോടെ വളരട്ടെ. സഫാരി TV ക്ക് എൻ്റെ എല്ലാവിധ ആശംസകൾ.

  • @BOBBY.R-m1n
    @BOBBY.R-m1n 4 หลายเดือนก่อน

    ഇപ്പോൾ നമ്മൾ കണ്ട എത്യോപ്യ എന്ന കിഴക്കേ ആഫ്രിക്കൻ രാജ്യത്തിലാണ് നമ്മൾ മനുഷ്യരുടെ പൂർവ്വികർ ആദ്യമായി ഉണ്ടായത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @srnkp
    @srnkp 4 หลายเดือนก่อน

    Very amazing .Ethiopia is a another universe🤤 priceless information . ancient bible presently protected 👏👏👏

  • @mayapadmanabhan956
    @mayapadmanabhan956 4 หลายเดือนก่อน

    Super channel purathe pokan pattatha aalukalkke suhamaye vettil erunne kanunna oru chanal aane .jan years asye kandu varunnu tku Gorgeji 👍❤️❤️❤️

  • @ayanathutthu1018
    @ayanathutthu1018 4 หลายเดือนก่อน +4

    മതി അത് കേട്ടാൽ മാത്രം മതി , കാരണം സഫാരി യെ അത്രയേറേ ഇഷ്ടപ്പെടുന്നു

  • @johnchandy6374
    @johnchandy6374 4 หลายเดือนก่อน +4

    Thank you Sir. God bless Safari channel ❤❤❤❤

  • @mathewskurien883
    @mathewskurien883 3 หลายเดือนก่อน

    Keep going SGK,we are with you. God bless you.

  • @travelfriend750
    @travelfriend750 4 หลายเดือนก่อน

    സമാദാനം ആയി... Thumpinail കണ്ടു ഞെട്ടിപ്പോയി 😨 ഞൻ ഇത് ഏഷ്യാനെറ്റ്‌ ഇൽ കണ്ടുതുടങ്ങിയതാ പൊന്നു സാറെ ❤️❤️❤️

  • @PkMed-v3u
    @PkMed-v3u 4 หลายเดือนก่อน +1

    സഫാരി ഞാൻ കാണുന്നത് ഫോണിൽ ആണ്, അതാണ് പുതിയ തലമുറക്കും നല്ലത് എന്നും തോന്നുന്നു, ഏത് സമയത്തും കാണാമല്ലോ 😊

  • @ktashukoor
    @ktashukoor 4 หลายเดือนก่อน +114

    2:26 📡 satellite സമ്പ്രേഷണത്തിന് വലിയ ഭാവി ഇല്ല . സഫാരി innovations നൊപ്പം നിൽക്കും എന്നാണു താങ്കൾ പറഞ്ഞത് എന്ന് അപ്പോഴേ മനസ്സിലായി. എന്നാല് കട്ട് മുറിച്ചു ഇടുന്നവരെ കേട്ടാൽ തെറ്റിദ്ധരിക്കും

  • @yasodaraghav6418
    @yasodaraghav6418 4 หลายเดือนก่อน +6

    സഫാരി ചാനൽ നിർത്തുക എനിക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ് വീഡിയോകൾക്ക് വേണ്ടി കാത്ത് കാത്തിരിക്കുന്ന ഒരു ചാനൽ🔥🔥🔥🔥🔥🔥

  • @tonyjohn8020
    @tonyjohn8020 4 หลายเดือนก่อน

    Thanks dear SGK & team safari TV.🙏💐🌺🌻🌸🌹

  • @rajagopalrajapuram8940
    @rajagopalrajapuram8940 4 หลายเดือนก่อน

    സാർ,
    സന്തോഷം. സഫാരി കൂടുതൽ ഉയരങ്ങളിലേയ്ക്.❤
    ഇവരെ കാണുമ്പോൾ കേരളക്കാരുടെ മുഖം പോലെതന്നെ. പരിചയം..❤

  • @manumadhavan504
    @manumadhavan504 4 หลายเดือนก่อน

    ഒരു സിനിമ കഥ പോലെയാണ് കേൾക്കാൻ എന്തൊരു രസം

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 4 หลายเดือนก่อน

    എല്ലാ പരിപാടികളും ആവർത്തിച്ചു കാണുന്നത് സന്തോഷം ഉള്ള കാര്യം ആണ് 🌹❤

  • @vijayr4587
    @vijayr4587 4 หลายเดือนก่อน +41

    സാർ ഈ ചാനൽ പൂട്ടും എന്ന് വിശ്വസിച്ച മണ്ടന്മാർ....സന്തോഷ് sir ൻറെ സ്വപ്നം ആണ് ഈ ചാനൽ ... അത് അദ്ദേഹം പൂട്ടുമോ😂😂😂.... സഫാരി അടുത്ത ഘട്ടം ilek.... ചില കളികൾ ഒരുങ്ങുന്നുണ്ട്🔥🔥🔥🔥

  • @sobhanamk1006
    @sobhanamk1006 4 หลายเดือนก่อน +6

    Havuu സമാധാനമായി sir 🌹🌹

  • @Gopinath-wv8hj
    @Gopinath-wv8hj 4 หลายเดือนก่อน

    Athaanu nammude Santosh George sir🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @jacobperoor1664
    @jacobperoor1664 4 หลายเดือนก่อน

    Perfect answer Sir. 👍👍👍🙏❤️ we love Safari channel. 👍

  • @nishadbabu5249
    @nishadbabu5249 4 หลายเดือนก่อน

    13:25 മാതൃകയാക്കേണ്ട മനുഷ്യത്വം😍

  • @sheeja.george7007
    @sheeja.george7007 4 หลายเดือนก่อน +2

    വൃത്തിയും മെനയും ഒന്നും നോക്കാതെ ആ മനുഷ്യന്റെ ആദിത്യ മര്യാദ സ്വീകരിച്ച സാർ 👏🏼👏🏼👏🏼 ഉള്ള സാഹചര്യത്തിൽ അവർ സന്തോഷത്തോടെ ജീവിക്കുന്നു☺️

  • @muhammedrashik7909
    @muhammedrashik7909 3 หลายเดือนก่อน +1

    ഇല്ലാ ഈ Trio സ്ഥിരം ഉപയോഗിക്കില്ല. Scaloni.
    അടിയന്തിര ഘട്ടത്തിൽ മാത്രം 😄. ഉപയോഗിക്കും. Finalissima, Next World Cup. Semi & Final. ഉപയോഗിക്കും.. 🔥🔥🔥

  • @sheeja.george7007
    @sheeja.george7007 4 หลายเดือนก่อน +1

    Ark of the Covenant ഇരിക്കുന്ന ദേവാലയം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം☺️☺️

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 4 หลายเดือนก่อน

    കാലത്തിൻ്റെ മാറ്റം മുൻകൂട്ടി തിരിച്ചറിയാൻ സഫാരിക്കു കഴിഞ്ഞു.
    ❤Your the good business man ❤

  • @renukand50
    @renukand50 4 หลายเดือนก่อน

    ഒറ്റക്ക് SGK ആറ്റു നോറ്റു ഉണ്ടാക്കിയ Safari ചാനൽ ഒരിക്കലും പൂട്ടി പോകുകയില്ലെന്നു ഞങ്ങൾക്കറിയാം. ഇല്ലാത്ത സമയം കണ്ടെത്തിയാണ് സഫാരിയിലെ പ്രോഗ്രാമുകൾ കാണുകയും comment ചെയ്യുന്നതും. ഇനിയും അത്‌ തുടരുക തന്നെ ചെയ്യും. All the best Safari channal..

  • @rajeshnair3153
    @rajeshnair3153 4 หลายเดือนก่อน

    Positive energy kittunna ഒരേഒരു പ്രോഗ്രാം

  • @Venugopal-m9v
    @Venugopal-m9v 3 หลายเดือนก่อน

    My favourite safari channel thank you.

  • @shahjafutla9910
    @shahjafutla9910 4 หลายเดือนก่อน

    ഇത് തെന്നെയാണ് എനിക്കും sgk പറഞ്ഞത് കേട്ടപ്പോൾ എനിക്കും തോന്നിയത് ❤. പിന്നെ കുറെ യുട്യൂബർമാർ ഉണ്ട് റീച് കിട്ടാൻ എന്തും പറയാൻ മടിയില്ലാത്തവർ

  • @cookingtravelingmedia576
    @cookingtravelingmedia576 4 หลายเดือนก่อน

    എനിക്ക് എന്റെ ലൈഫിൽ കാണാൻ ഒരേ ഒരു ആള് അത് ഇയാളെയാണ് sir best ❤️❤️❤️

  • @MM-wy3tz
    @MM-wy3tz 4 หลายเดือนก่อน +1

    ഉറങ്ങാനും ഉണരാനും നിങ്ങൾ വേണം മിസ്റ്റർ 😄😄❤️❤️❤️❤️❤️

  • @BinuVarghese-o5i
    @BinuVarghese-o5i 4 หลายเดือนก่อน

    Good luck sir.., god bless you.....❤❤.. We will with you...., ❤️❤️.. Keep it up.... 👍👍👍

  • @rahimkvayath
    @rahimkvayath 4 หลายเดือนก่อน +58

    😂 4:39 ഇത് പോലെ നമ്മുടെ നാട്ടിൽ വരുന്ന വിദേശികളും അവർക്ക് പ്രശ്നങ്ങളില്ലാതിരിക്കാൻ നമ്മെ പൊക്കിപ്പറയും, അതും കേട്ട് മിക്ക മലയാളികളും കരുതും നമ്മളെന്തോ മഹാ സംഭവമാണെന്ന് -
    എന്നാൽ നമ്മുടെ നാട്ടിലെ വൃത്തിയിട്ടായ്മയെയും ചിട്ടയില്ലായ്മയെയും പറ്റി തുറന്നു പറഞ്ഞ ലോകസഞ്ചാരിയായ ബെഞ്ചമിൻ എന്ന british യു ട്യൂബറെ ( bald & bankrupt) ' നമ്മുടെ നാട്ടുകാർ സോഷ്യൽ മീഡിയയിൽ ആക്രമിച്ചു

    • @shihabjannah7981
      @shihabjannah7981 4 หลายเดือนก่อน +7

      കേരളം വൃത്തിയില്ല എന്ന് സന്ദോഷ ജോർജ്നോട് വിദേശികൾ നേരിട്ടു പറഞ്ഞിട്ടുണ്ട് .

    • @crescendofurioso3675
      @crescendofurioso3675 4 หลายเดือนก่อน +3

      Yes

    • @rajeevanty47
      @rajeevanty47 4 หลายเดือนก่อน +3

      ശരിയാണ് വൃത്തി കേടിന്റെ സ്വന്തം നാട്.. ബ്രഹ്മപുരം മാലിന്യ ശേഖര - സംസ്‌ക്കരണ സ്ഥലം ടൂറിസ്റ്റ് നെ കൊണ്ട് വന്നു കാണിക്കണം.. നഗരത്തിലെ ജനത ഉപയോഗിക്കുന്ന വസ്തുക്കൾ എന്തൊക്കെ എന്ന് അവർക്കു പഠിക്കാൻ പറ്റും 😂

  • @shajiks8796
    @shajiks8796 4 หลายเดือนก่อน +2

    സാധാരണക്കാരന്റെ ഏറ്റവും വലിയ വിനോദ ഉപാധിയാണ് സഫാരി ചാനൽ

  • @diligentjohn
    @diligentjohn 4 หลายเดือนก่อน

    Very nice this kind of a story telling is rare can’t even miss a second

  • @bavachys
    @bavachys 4 หลายเดือนก่อน

    I like Safari Channel & my main hobby is watching Safari whenever get free time.

  • @anskumar3731
    @anskumar3731 4 หลายเดือนก่อน

    ഒരിക്കലും സഫാരി ചാനൽ നിർത്തില്ല എന്നു അറിയാം പൂർവാധികം ശക്തിയായി ജ്വലിച്ചു കൊണ്ടിരിക്കും ആശംസകൾ sir

  • @sheejamathew4598
    @sheejamathew4598 4 หลายเดือนก่อน

    First time I came to know that The Ark of Covenant is kept in Aksum...
    Thank you for such great informations

    • @RrRr-kw9xz
      @RrRr-kw9xz 4 หลายเดือนก่อน

      the exodus was from calicut to jerusalem with a heavy shiva lingam black meteorite stone in a wooden box with four handles ( lost ark of the covenant ) not from cairo to jerusalem.. red sea was parted longitudinally by ship owned by the calicut king- not across on dry river bed parted by moses on foot. the semites were escaping form their elder brothers the aryan kerala namboodiris, a system set up by vishnu avatar parashurama 6000 years ago .. Captain Ajit Vadakayil

  • @uk2727
    @uk2727 4 หลายเดือนก่อน +25

    ദരിദ്ര കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നല്ല മനസ്സിന് പ്രണാമം. നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യം sgk പ്രവർത്തിക്കുന്നു. sgk വഴി പാവങ്ങൾക്ക് സഹായം ചെയ്യാൻ പറ്റുമോ? 😍

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน +2

      He gives only a pittance to the poor illiterate people as a sop for filming their surroundings.

  • @manojmm6629
    @manojmm6629 4 หลายเดือนก่อน

    സഫാരി സുന്ദരമായൊരു അനുഭവമാണ് ❣️

  • @SajimonAs-pg3ht
    @SajimonAs-pg3ht 4 หลายเดือนก่อน

    Sir പറഞ്ഞത് സത്യം മാണ്.safari tv കുടുതലും ഞാൻ mobile ലാണ് കാണാറ്. ടി.വി വിട്ടിൽ അമ്മയ്ക്ക് രാത്രി സീരിയല് കാണാൻ മാത്രമാണ് സാധാരണ പ്രവർത്തിക്കാറ്

  • @mnoushad8258
    @mnoushad8258 4 หลายเดือนก่อน

    ഇപ്പോഴാണ് സമാധാനമായത്❤❤

  • @MoosakuttyThandthulan
    @MoosakuttyThandthulan 4 หลายเดือนก่อน

    19:59 അതാണ് ആ മനുഷ്യന്റെ യുക്തി!👌😂🤣

  • @seena1657
    @seena1657 4 หลายเดือนก่อน +1

    SGK പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്... വൃത്തിയില്ലാത്ത സാഹചര്യത്തിൽ നിന്ന് കൊടുത്ത ഭക്ഷണം കഴിക്കാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും... അദ്ദേഹം അത് പറയുകയും ചെയ്തു.... പക്ഷെ അതൊന്നും കരുതാതെ അവരുടെ സ്നേഹം സ്വീകരിച്ച നല്ല മനസ്സ് ....

  • @MuhammedshabeebC
    @MuhammedshabeebC 4 หลายเดือนก่อน +5

    സന്തോഷേട്ടനെ പോലെ ഈ ലോകം മുഴുവൻ സഞ്ചരിച്ചു കാണണം ❤️

  • @sajeevsaj3944
    @sajeevsaj3944 4 หลายเดือนก่อน +1

    Legendery safari ❤

  • @AayishaM-j3v
    @AayishaM-j3v 4 หลายเดือนก่อน

    ലോക സഞ്ചാരിയുടെ ഡയറികുറിപ്പ്❤👍🏾

  • @anilaramasobha99
    @anilaramasobha99 4 หลายเดือนก่อน +1

    Thanks for the reply ❤

  • @jayamoly
    @jayamoly 4 หลายเดือนก่อน

    സാർ നിങ്ങളെ കാണുമ്പോ തന്നെ സന്തോഷം തോന്നും

  • @dollymathew2340
    @dollymathew2340 4 หลายเดือนก่อน

    No one can push behind you dear sgk 🎉

  • @rajankwt9340
    @rajankwt9340 4 หลายเดือนก่อน

    Safari nirthunu ketapol vishamayi njan kanunna chanal anu super

  • @santhoshjohn1175
    @santhoshjohn1175 4 หลายเดือนก่อน

    സൂപ്പർ ചേട്ടാ, ഞാൻ മിക്കപ്പോഴും കാണും സഫാരി ചാനൽ ❤️👍

  • @ramks3282
    @ramks3282 4 หลายเดือนก่อน +1

    സഫാരി ചാനൽ എന്നെന്നും നിലനിൽക്കട്ടെ.....!!

  • @VijayKumar-hi9hm
    @VijayKumar-hi9hm 4 หลายเดือนก่อน

    Samadhanamayi, Thank you Santhosh !!

  • @santhoshgnair5899
    @santhoshgnair5899 4 หลายเดือนก่อน +1

    Safari never stop

  • @kkasinadhan7
    @kkasinadhan7 วันที่ผ่านมา

    ഏതൊക്കെ പറഞ്ഞാലും അവരുടെ റോഡുകൾ 🔥

  • @abrahamej8667
    @abrahamej8667 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @babithakangalathbalakrishn6480
    @babithakangalathbalakrishn6480 4 หลายเดือนก่อน

    Julius Manual TH-cam channel & Safari ❤❤❤❤❤

  • @KrishnaPrasad-r7u
    @KrishnaPrasad-r7u 3 หลายเดือนก่อน

    എന്റെ മനസ് നിറഞ്ഞു സഫാരി മരണം വരെ കാണാമല്ലോ എനിക്കു 73 ആയി ഇനി എത്ര കാലം....

    • @Serendipitypity
      @Serendipitypity 3 หลายเดือนก่อน

      27 more years may be more
      God bless you ❤

  • @vipinns6273
    @vipinns6273 4 หลายเดือนก่อน +1

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @FAIZ-P-T
    @FAIZ-P-T 3 หลายเดือนก่อน

    Thankyou sir

  • @deepap5004
    @deepap5004 4 หลายเดือนก่อน

    Yes sir, safari will be there forever,

  • @Pawspetals-u2v
    @Pawspetals-u2v 4 หลายเดือนก่อน

    SGK u r the ultimate......