EP #98 പുതിയ വണ്ടിയുമായി ഓഫ് റോഡ് ചെയ്യാൻ പോയപ്പോൾ | Off-roading in Anaikatti with Toyota Fortuner

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @arunarayan2324
    @arunarayan2324 2 ปีที่แล้ว +24

    ഞനൊരു പ്രവാസിയാണ് ,ഫാമിലി നാട്ടിലും , സുജിത് ഭായ് ഋഷിയുമായുള്ള നിമിഷങ്ങൾ കാണുമ്പോൾ എന്റെ മകനെ ശരിക്കും മിസ്സ് ചെയ്യുന്നു ,
    വർഷത്തിൽ നാട്ടിൽ പോകുമ്പോഴാണ് അവനുമായി ഇങ്ങനൊക്കെ ഒന്ന് കളിക്കാറ് 😊

  • @shihabkodumudi1037
    @shihabkodumudi1037 2 ปีที่แล้ว +118

    സലീഷേട്ടൻ വല്ലാത്തൊരു മനുഷ്യനാട്ടാ 😍😍അതുപോലെ മനസ്സുള്ള ഒരു പെണ്ണിനേയും കിട്ടട്ടെ. ഫസ്റ്റ് വീഡിയോയിൽ മിലിട്ടറി ഡ്രെസ്സും ഇട്ടു മിയോവാക്കി ഫോറെസ്റ്റ് ട്രാക്കിങ് ഓർമ്മവരുന്നു.Love you all❤️❤️❤️❤️

    • @Jo-lm8qr
      @Jo-lm8qr 2 ปีที่แล้ว

      🥰🥰🥰👍👍👍👍

    • @humblewiz4953
      @humblewiz4953 2 ปีที่แล้ว +4

      അങ്ങേര് അടിച്ചു പൊളിക്കുന്നത് അത്ര അങ്ങോട്ട് സുഖിക്കുന്നില്ല അല്ലേ 🤣

    • @karim3894
      @karim3894 2 ปีที่แล้ว

      Ayal jeevichu potede😬

  • @junosancharini6339
    @junosancharini6339 2 ปีที่แล้ว +26

    Saleesh എത്ര നല്ല വ്യക്തിത്വത്തിന് ഉടമയാണ്..INB trip 1st മുതൽ സുജിത്തിനൊപ്പമുള്ള നല്ലൊരു സൗഹൃദം.ഋഷി മുത്തിന് അതം ഭയങ്കര ഇഷ്ടമാണെങ്കിലും പേടിയാണ് അടുത്തേക്ക് പോകുമ്പോൾ..അത് ഒരു കണക്കിന് നല്ലതാണ്.അവൻ നല്ല ബുദ്ധിയുള്ള കുഞ്ഞാണ്..😍😘

  • @traveladdict1542
    @traveladdict1542 2 ปีที่แล้ว +423

    ആലപ്പുഴ ജില്ലയോളം വിസ്തൃതമായ പ്രദേശമാണ്‌ അട്ടപ്പാടി (അട്ടപ്പാടി എന്ന് പേരുള്ള proper സ്ഥലം ഇല്ല). അതിന്റെ തമിഴ്‌നാട് അതിർത്തിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്താണ് ഇന്ന്‌ സുജിത് പോയത്... എന്നാൽ ഒരുപാട് നല്ല സ്ഥലങ്ങള്‍ സുജിത് attappadiyil kaanan കിടക്കുന്നു... എപ്പോ വന്നാലും sholayur, anakkatti ഭാഗത്ത് മാത്രം പോകരുത്... ഇത് കഴിഞ്ഞ തവണയും ഞാൻ soojippichayirunnu... Attappady ഉടെ മുഴുവന്‍ പ്രദേശവും ഈ ഭൂപ്രകൃതി ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കും.

    • @MohammedAshraf680
      @MohammedAshraf680 2 ปีที่แล้ว +5

      ബാക്കി സ്ഥലങ്ങൾ കൂടി പറഞ്ഞു തരൂ

    • @traveladdict1542
      @traveladdict1542 2 ปีที่แล้ว +16

      @@MohammedAshraf680 പ്രത്യേക സ്ഥലങ്ങള്‍ എടുത്തു parayan പറ്റില്ല പോകുന്ന വഴികള്‍ ആണ്‌ അടിപൊളി..... Attappadiyil തന്നെ പല കാലാവസ്ഥയും ഭൂപ്രദേശവും ആണ്‌... Silent valley,siruvani യോട് ചേര്‍ന്ന പ്രദേശങ്ങളില്‍ (ഭവാനി പുഴ തീരം) കൂടുതൽ thick forest um veroru vibe ഉം ആണ്‌.. Sholayur,കോട്ടത്തറ,anakkatti പ്രദേശം എത്തുമ്പോൾ വരണ്ട മൊട്ട കുന്നുകള്‍ ആകും (ഇവിടുത്തെ കാറ്റ്‌ ആണ്‌ ഹൈലൈറ്റ്)...

    • @traveladdict1542
      @traveladdict1542 2 ปีที่แล้ว +15

      @@MohammedAshraf680 പിന്നെ ഇതുപോലെ coimbatore വഴി കറങ്ങി ആരും പോകരുത്... മണ്ണാര്‍ക്കാട് ചുരം വഴി പോണം 🌿 ചുരത്തിലെ കാഴ്ച്ചകളും ലഭിക്കും

    • @MohammedAshraf680
      @MohammedAshraf680 2 ปีที่แล้ว +3

      താങ്ക്സ് ബ്രോ

    • @Yathra.
      @Yathra. 2 ปีที่แล้ว

      Snehaveed mohanlal movie nalla bagi ulla sthalagal kanikunnund

  • @getartsywithrechi5818
    @getartsywithrechi5818 2 ปีที่แล้ว +8

    Hi.. നല്ല ഭംഗിയുള്ള സ്ഥലം. Saleesh bro വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. പുള്ളി കൂളിംഗ് ഗ്ളാസ് വച്ചാൽ അടിപൊളിയാണ്. അദ്ദേഹത്തിന്റെ boss നും Hi.. God bless you all.

  • @nida689
    @nida689 2 ปีที่แล้ว +311

    Daily upload is not a joke salute to his hardwork 🔥🔥🔥

    • @majumathew8765
      @majumathew8765 2 ปีที่แล้ว +2

      ശരിയാണ് 👍

    • @ranjithkb7523
      @ranjithkb7523 2 ปีที่แล้ว +1

      vayattipizhappanu mashe, appol work cheyyum

  • @Akhil-j8u
    @Akhil-j8u 2 ปีที่แล้ว +4

    എന്റെയും ഒരുഅട്ടപ്പാടി യാത്ര ലൈഫ് ലെ ഒരിക്കലും മറക്കാനാവാത്ത കുറേ ഓർമകൾ തന്നിട്ടുണ്ട്....4 ദിവസത്തോളം അവിടെ എല്ലാടോം കറങ്ങി...കാഴ്ചകളുടെ പറുദീസ യാണവിടം..ശെരിക്കും ഇഷ്ടമുള്ള സ്ഥലം..

  • @anoop.p.aanoop2778
    @anoop.p.aanoop2778 2 ปีที่แล้ว +17

    Super Sujithji.... ഈ വീഡിയോ കണ്ടപ്പോൾ തീർച്ചയായും ഒരു ഫാമിലി ടൂർ vibe വരുന്നുണ്ട്. ഞങ്ങളും പോകും ✌🏻✌🏻. എന്തായാലും fortuner off road കലക്കി 🤩

  • @podizzworld8288
    @podizzworld8288 2 ปีที่แล้ว +157

    സലീഷേട്ടനും സുജിത്തേട്ടനും രാത്രിയായപ്പോ വേറെ vibe ആയി അല്ലെ 😍😂⚡️❤️

    • @yshusing1660
      @yshusing1660 2 ปีที่แล้ว

      Wish you all the best 👍👍👍🙋‍♂️🙋‍♂️🙋‍♂️❤️❤️❤️

    • @shaikhussain8771
      @shaikhussain8771 2 ปีที่แล้ว

      😅😄

  • @subinanpb8736
    @subinanpb8736 2 ปีที่แล้ว +2

    ആദ്യ ആനക്കട്ടി വീഡിയോസിൻ്റെ രണ്ട് മൂന്ന് എപ്പിസോഡ് മുമ്പ് ആണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് അന്ന് തൊട്ട് ഇന്ന് വരെ റിസോർട്ടിന്റെ ഏത് വീഡിയോ വന്നാലും ആസ്വദിച്ചു കാണും എന്താണെന്നു അറിയില്ല ഒരു പ്രത്യേക ഫീൽ ആണ്.സ്പെഷ്യലി സലീഷ് ബ്രോ , ഒരു നല്ലൊരു ബ്രദർ. പിന്നെ ഈ തവണ എന്ത് പറ്റി നിങ്ങൾ നട്ട മരം കാണിച്ചില്ലല്ലോ സുജിത് ഭായ്...

  • @ronygeorge7216
    @ronygeorge7216 2 ปีที่แล้ว +4

    സലീഷ് ചേട്ടന്റെ boss ശെരിക്കും നല്ലൊരു സ്വഭാവം ഉള്ള ഒരു വെക്തി ആണ് ആദ്യം ആയാണ് ഇങ്ങനെ ഒരാളെ കാണുന്നത്..... മലയാളികൾ ആണേൽ കുറച്ചു ജാട ആയിരിക്കും....

  • @MHDZIYAD306
    @MHDZIYAD306 ปีที่แล้ว +1

    ഇങ്ങനത്തെ വീഡിയോസ് ഞങ്ങൾക്ക് ഇഷ്ടം❤

  • @sarithasaritha4502
    @sarithasaritha4502 2 ปีที่แล้ว +28

    Hii സലീഷേട്ടാ. സലീഷേട്ടൻ പറഞ്ഞപോലെ ഈ ചേട്ടൻ അനിയൻമാരുടെ ഈ സ്‌നേഹം എന്നെന്നും നിലനിൽക്കട്ട ഭഗവാനെ

  • @ajeshkp8538
    @ajeshkp8538 2 ปีที่แล้ว +4

    സലീഷേട്ടൻ 🫂♥️ഒരുപാട് ഇഷ്ട്ടപെട്ടു ☺️.... നല്ല സ്വഭാവം 🥰... നല്ല സംസാരം 😅... പരിചയപ്പെടണം........... One day 🙌🏻🔥

  • @o__g_gy9720
    @o__g_gy9720 2 ปีที่แล้ว +28

    ഇവരുടെ വീഡിയോ കാണാൻ തന്നെ പ്രത്യേക രസം ആണ്...❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajalravi4111
    @ajalravi4111 2 ปีที่แล้ว +3

    23:22to...🥂🥂🍻🍻😂😂🔥🔥 happii moments ❤️❤️❤️

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +31

    തവാങ്ങിൽ മഞ്ഞു പെയ്യ്തിറങ്ങുന്നതിന് മുന്നേ അവിടെ legendar നെ എത്തിക്കണ്ടേ..! 😍🤩👍🏼

  • @shafnanavas7728
    @shafnanavas7728 2 ปีที่แล้ว +5

    അയ്യപ്പനും കോശിയും പറ്റി പറഞ്ഞപ്പോൾ സച്ചി sir നെ ഓർമ്മ വന്നു 🌹.... നല്ല സ്ഥലം 🥰👍

  • @maneeshtech4673
    @maneeshtech4673 2 ปีที่แล้ว +42

    സലീഷേട്ടാ 😍❤️ നിങ്ങൾ എജ്ജാതി മനുഷ്യൻ ഇഷ്ട്ടോ 😘❤️ പറ്റുവാണേൽ ഭൂട്ടാണിൽവെച്ച് ജോയിൻ ചെയ്യണേ tripil 😁❤️

  • @RedDevils73
    @RedDevils73 2 ปีที่แล้ว +9

    സലീഷ് ഏട്ടന്റെ കണ്ണ് നിറഞ്ഞു 😊. ആ മനുഷ്യൻ ഒരു രക്ഷ ഇല്ല... 🥳🥳

  • @arjundnair455
    @arjundnair455 2 ปีที่แล้ว +65

    മമ്മം കഴിക്കാൻ പോകാമെന്ന് പറഞ്ഞപ്പോഴുള്ള ചെക്കന്റെ സന്തോഷം കണ്ടോ 😀😀 ഋഷി വലുതാവുമ്പോൾ ഒരു ഫുഡ് വ്ലോഗർ ആവും 😂

  • @blackz88
    @blackz88 2 ปีที่แล้ว +13

    🌠Oru Positve Manushyan Saleesh Ettan🤩

  • @sathydevi7282
    @sathydevi7282 2 ปีที่แล้ว +23

    Saleesh is my one of my favourites.hes very down to earth and very well behaved.happy to see him again.hes an asset to his boss

  • @nisarahammed5148
    @nisarahammed5148 2 ปีที่แล้ว +20

    സുജിത് ഭക്തൻ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല നിങ്ങളുടെ രണ്ട് കൂട്ടുകാർ...സലിശേട്ടൻ ഫാസിൽ ബ്രോ🔥🔥🔥🔥

  • @muhsina5990
    @muhsina5990 2 ปีที่แล้ว +8

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിനു നല്ല സന്തോഷ
    എന്നും നിങ്ങളുടെ ജീവിതം സന്തോഷയിരിക്കട്ടെ

  • @sreedevi636
    @sreedevi636 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണും മ്പോൾ മന്സിന് വല്ലാത്ത സന്തോഷമാണ്❤️. സുജിത്തിന്റെ കൂട്ടുകാരാൻ സലീഷ്👍 നല്ല മനുഷ്യൻ. ഒരു പട്ടാളക്കാരന്റെ ലുക്ക് ഉണ്ട് റിഷി ക്കൂട്ടൻ മമ്മം കഴിക്കാൻ വളരെ സന്തോഷത്തിലാണല്ലോ ' ശ്വേത👍👍 അബി മോനെ 👍👍

  • @5-minutecraft608
    @5-minutecraft608 2 ปีที่แล้ว +29

    Thank you for the informative video..especially the conversation with Jungle Resort Owner. And showing the exclusive shots of Fortuner....really impressed...Thank you for the video...🤩

  • @vijayaabit7958
    @vijayaabit7958 2 ปีที่แล้ว +113

    2 weeks back we were in SR Jungle resort for our batchmeet , we meet Saleesh ettan in person very down to earth person , from Anaikatti we had gone to Otty , just because of Saleesh ettan s advice we took the road he had asked us to fallow ,O MY GOD wat an experience we had , the road was just like this surrounded with full of mountain and greenery .
    Sujithaeee nigal eee road trip chaidhottu thanae jagalae kodhipikuva , now off roading oke kaaanicgu njagaludae Shama parishikaaallaaeeee ple 🙏🏻🙏🏻🙏🏻🙏🏻
    ENJOY GUYS 🥰🥰🥰🥰

    • @leenajose7980
      @leenajose7980 2 ปีที่แล้ว

      Deeeeeedeeeeeeeeeedeeeeeeeeeeeeedeeed

    • @traveladdict1542
      @traveladdict1542 2 ปีที่แล้ว

      Manjoor വഴി അല്ലെ പോയത് oottyil

    • @vijayaabit7958
      @vijayaabit7958 2 ปีที่แล้ว

      Aniku sthalaperu onum aruyella but really as Sujith says in his trip , nattinpuram bangigal aswadhichulla ride aayerunu , with krishipaadagal , city yilll ulladhinikaallum nalla road ( expect for say 5 to 6 km). Really saleesh ettan paraju many place name but onum orma yella🤭🤭🤭🤭

  • @Vimod_Kottappuram
    @Vimod_Kottappuram 2 ปีที่แล้ว +5

    Fortuner ന് Fender mirror കൂടി വേണം ...👍🔥എങ്കിൽ ഒന്നൂടെ class ആവും 👌

  • @georgy271
    @georgy271 2 ปีที่แล้ว +5

    സുജിത് ഏട്ടാ ഈ ബന്ഗ്ലാവ് അല്ലെ 3വർഷം മുൻപ് inb trip family meetup ഇന് പണിനടന്നത്
    അടിപൊളി

  • @DrAzeemnephrologist
    @DrAzeemnephrologist 2 ปีที่แล้ว +80

    Fortuner Offroading fail ഒന്നും ഇല്ലാതെ രക്ഷപ്പെട്ടു...

  • @maneeshtech4673
    @maneeshtech4673 2 ปีที่แล้ว +32

    സുജിത്തേട്ടാ അടുത്ത് ട്രിപ്പ്‌ പോകുമ്പോൾ ഈ സലീഷേട്ടനെ വിടരുത്.. പുള്ളിയെ പിടിച്ചകെട്ടി വണ്ടിയിൽ കേറ്റണം 😂 Ejjathi മനുഷ്യൻ 🤣🔥 Waiting for this amazing combo again 😌💖

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +7

    Fortuner എന്നാ സുമാവാ.. 🔥🔥
    യാത്രകൾ ഇന്നി കൂടുതൽ അടിപൊളി ആവും സുജിത്ത് ഏട്ടാ ❤️❤️

  • @DileepKumar-pd1li
    @DileepKumar-pd1li 2 ปีที่แล้ว +13

    പുതിയ കാറും കൊണ്ട് ഓഫ് റോഡ്! വണ്ടിയുടെ ശേഷി പരിശോധിക്കുകയായിരിക്കും. അല്ലേ? ശുഭാശംസകൾ... എല്ലാം ശുഭയാത്രകളാവട്ടെ.

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +9

    ഓഫ് റോഡ് ട്രിപ്പ്‌ ഭൂട്ടാൻ പോകുന്നതിന്റെ ഒരു ട്രൈലെർ ആയിരുന്നു അല്ലേ ഋഷി യുടെ സ്വിമ്മിംഗ് ഫുൾ വീഡിയോസ് അടിപൊളി ayiru🙏 യാത്ര മുന്നോട്ടു പോകട്ടെ 👍🏻👍🏻👍🏻❤❤❤👌👌👌

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +2

    പ്ലാൻ ചെയ്യുന്നു.... ഒരു ആഴ്ചയിൽ താമസം JR jungle Resort..... Bungalow അടിപൊളി 👌

  • @vishnumavelikara9793
    @vishnumavelikara9793 2 ปีที่แล้ว +2

    ഭൂട്ടാനിൽ ഇപ്പോൾ മഴ സീസൺ ആണ്. പക്ഷെ പ്രളയം ഇല്ല. തണുപ്പ് ഉണ്ട്. പകൽ 15മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആണ് ഇപ്പോൾ. ഡ്യൂട്ടിയുടെ ഭാഗമായി ഞാൻ ഇവിടെ ഉണ്ട് പാറോ എന്ന സ്ഥലത്ത്. ഇവിടെ വന്നാൽ ചിലവ് കൂടുതൽ ആണ്. ഒരു ദിവസത്തേക്ക് ഒരാൾക്ക് 1200rs ആണ് കെട്ടിവെക്കേണ്ടത്. പിന്നെ ഹോട്ടൽ ഫുഡ്‌ അങ്ങനെ വേറെ. വളരെ expensive ആണ് ഇപ്പോൾ വീഡിയോ ഞാൻ എന്റെ ചാനലിൽ ഇടുന്നുണ്ട്.

  • @Let-us-hope
    @Let-us-hope 2 ปีที่แล้ว +2

    Saleeah chettane istayyytoo...🤩🤩nalla rasam aanu pullide samsaravum manners um oke...

  • @rajagopalkmenon4564
    @rajagopalkmenon4564 2 ปีที่แล้ว +3

    അട്ടപ്പാടി ഓഫ് റോഡ് അടിപൊളി. ഫോർച്ച്യൂണറിന് പരിക്ക് പറ്റാതെ ആ പരിപാടി അങ്ങ് നടത്തിയെടുത്തു.
    Sujith Bhakthan always trying to keep the warmth of friendship in his mind.Thats why he got so many friends all over the world.Any way best wishes & safe journey to
    Mrs&Mr. Sujith Bhakthan, Abhijith Bhakthan&finally the cutie naughty Rishi Bhakthan.

  • @aswinnv1893
    @aswinnv1893 2 ปีที่แล้ว +3

    vedioyikk vendi katta waiting ayirunu😍😍

  • @shefinbasheer2479
    @shefinbasheer2479 2 ปีที่แล้ว +5

    സലീഷ് ഏട്ടൻ പൊളിആണ് സുജിത് ഏട്ടാ ❤️❤️❤️❤️

  • @sankardamodaran5076
    @sankardamodaran5076 2 ปีที่แล้ว +2

    മുതലാളിയും സലീഷേട്ടനും ഒരേ പൊളി .
    സുജീത്ത് ബ്രോ.. നിങ്ങളുടെ friends എല്ലാവരും 👌💖

  • @Rahul-iu7jl
    @Rahul-iu7jl 2 ปีที่แล้ว

    adipoly video👍👍👍👍
    rishikkuttan & saleesh bro 😍😍😍😍😍😍😍

  • @Usjsbsvvx
    @Usjsbsvvx 2 ปีที่แล้ว +9

    Saleesh ettan The Pro Camera man🔥❤️😄

  • @yadhukrishna7721
    @yadhukrishna7721 2 ปีที่แล้ว +11

    ഇങ്ങനെതെ off road വീഡിയോസും പോന്നോട്ടെ 👌🔥

  • @vivektk2544
    @vivektk2544 2 ปีที่แล้ว +5

    ഇന്ന് കേരളത്തിൽ നിലവിലുള്ള ട്രാവൽ വ്ലോഗ്ഗെഴ്സിൽ ഏറ്റവും ക്വാളിറ്റി വീഡിയോസ് 🔥(sgk ഒരു വ്ലോഗ്ഗർ അല്ല. He is a journalist)

  • @prabhakumar2748
    @prabhakumar2748 2 ปีที่แล้ว

    അടിപൊളി തന്നെ....
    സലീഷ് ബ്രോ യും അടിപൊളി തന്നെ.

  • @imraanramees2732
    @imraanramees2732 2 ปีที่แล้ว +1

    സലീശേട്ടാ ഇങള മൊതലാളി വേറെ ലെവലാ ♥♥

  • @murshidabanu146
    @murshidabanu146 2 ปีที่แล้ว +9

    Hi sujithetta.njan ningade ella videosum mudangathe kanar und.🥰 Pattuvanel ingal 4 perum inb trip kayinjal india on Rails cheyyuvo😊. Ee family aayitt povumbol sujithettante video kanan oru pretheyka rasam aane. Ottakk video cheyyunnathinekal. Abhi rishi❤️swetha chechi🤍sujithettan ❤️❤️❤️❤️❤️

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +2

      Sure

    • @murshidabanu146
      @murshidabanu146 2 ปีที่แล้ว +5

      I, m so excited🥰karanam njn aadym aayitt aane oru videok comment cheyyunnath. Aa commentinu sujithettan reply tharunn orikkalum pratheekshichilla. Karanam ningade thirakukal alojichondane. Enkilum 12 aavumboyekk ella joliyum theerth kathirikkum. Ingade video kanan🥰. Reply thannillenkilum vendeela enn vech njn comment ittath ningade railway journey kanan oru kunju agraham ullonda😊

  • @rahulrnair7594
    @rahulrnair7594 2 ปีที่แล้ว +2

    Sujith Etta guys u people are very luck…Really it’s my dream to have an all India family trip..But ur making it true and happening for u…Stay safe be happy.. love the videos ❤️❤️❤️

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว

    ഓഫ് റോഡ് ചെയ്തപ്പോൾ ഉള്ള സലീഷേട്ടന്റെ ബ്ലോഗിംഗ് സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം. ഒപ്പം അബിയുടെ ഫോട്ടോഗ്രഫി യും. പിന്നെ ഋഷികുട്ടന്റെ കളിയും ചിരിയും ബൈ പറച്ചിലും ഒക്കെ ആയി ഇന്നത്തെ എപ്പിസോഡ് എല്ലാം കൊണ്ടും അടിപൊളി ആയിട്ടുണ്ട്.

  • @adithyavaidyanathan
    @adithyavaidyanathan 2 ปีที่แล้ว +1

    Adipoli !! Aa off roading visuals njan valara adhigam enjoy cheydhu!! It was very satisfying to watch. 😍😍 Ini "Off-roading OK TESTED" enn oru stickerum koodi ottichal madhi, 😅 Fortuner rockzz!!

  • @akrmates9672
    @akrmates9672 2 ปีที่แล้ว +10

    sathyasandhavum uracha nilapadum kuarayere entertainment okke niranja one and only TH-camr..💗

  • @minijoseph146
    @minijoseph146 2 ปีที่แล้ว +16

    Ellaam adipoli testing alle... So a relaxed outing with good friends, b4 the trip...
    SR Jungle is an mazing place.. Saleesh... Hi.. Nice to see u both..
    MUSIC..... DONT CHANGE IT.. ITZ UR SIGNATURE TRAVEL FELLOW

  • @aryaammu5455
    @aryaammu5455 2 ปีที่แล้ว +4

    പറഞ്ഞത് വളരെ ശെരിയാണ് ചേട്ടനും അനിയനും കട്ടക്ക് കട്ടക്ക് ആണ് ❤️

  • @abhishek_abhi_12
    @abhishek_abhi_12 2 ปีที่แล้ว

    സുജിത്തേട്ടന്റെ വീഡിയോ ഇല്ലാതെ പറ്റില്ല.... അത്രയും ഇഷ്ട്ടമാണ് 😘😘😘😘

  • @abhijithap759
    @abhijithap759 2 ปีที่แล้ว +18

    സലീഷേട്ടൻ ഫാൻസ് ലൈക്ക് അടിക്കു✨✨✨✨✨🥰🥰🥰

  • @sanjayjayan7860
    @sanjayjayan7860 2 ปีที่แล้ว +1

    Fortuner ഒരു കൊമ്പൻ തന്നെ 👌❤ഋഷിക്കുട്ടൻ ❤

  • @Gopakumargh
    @Gopakumargh 3 หลายเดือนก่อน

    Hi Sujith! Last year on January, we had to go to palakkad. After that we came to Anakatti, we went to SR jungle resort, My daughter had so much fun on the playground. My family does not like your videos anymore, but me and my Grandfather watches everyday, we recently took XUV700. Thank you Sujith

    • @TechTravelEat
      @TechTravelEat  3 หลายเดือนก่อน

      ❤️❤️❤️

  • @2151574995
    @2151574995 2 ปีที่แล้ว +1

    SR jungles👍🏻. ആ chettane koottam യാത്രയിൽ. 👍🏻🙏🏻adipoliyavatte🤚🏻🤚🏻😄

  • @PRASADAKADOOR
    @PRASADAKADOOR 2 ปีที่แล้ว

    Sujith broyodoppam oru bhantham undenkil keralathil oru ariyappedunna aalayi maarum …athanu pathanamthittayude abhimanam sujith bhakthan..the real travel king tech tavel sujith bhakthan ❤❤❤❤❤

  • @ushadevips9118
    @ushadevips9118 2 ปีที่แล้ว +6

    Pondicherry pokunna karyam nerathe promise cheythirinnu. Angottu aavatte pokunnathu 👍Saleesh nde muthalali mind ethra nallathu 🥰🙏

  • @shafeekputhankulam6749
    @shafeekputhankulam6749 2 ปีที่แล้ว +2

    ശ്വേത തടി കുറഞ്ഞു.... 👍👍👍ഗുഡ് ലക്ക്...

  • @bushraarshadh7463
    @bushraarshadh7463 2 ปีที่แล้ว +4

    Music pazhayath anu super. Altitude kayariya vibe 😍😍😍.. ath enth rasayirunu.👍👍👍💕💕

  • @bintvm
    @bintvm 2 ปีที่แล้ว +9

    അവസാനം സലീഷും സുജിത്തും ആ അകത്തടിക്കുന്ന സാധനം എടുത്തടിച്ചോ എന്നൊരു സംശയം ഇല്ലാതില്ല 🤣🤣

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว +2

    അടിപൊളി vlog. Saleesh bro koode join cheithal kurachu koode adipoli akum . Hope for best.. For his joining. Owner of resort is really down to earth.Rishi vava... Umma

  • @rasmilvlog6851
    @rasmilvlog6851 2 ปีที่แล้ว +4

    അടിപൊളി റിസോർട്ടാണ് എപ്പോഴെങ്കിലും പോണം

  • @marybinu2053
    @marybinu2053 2 ปีที่แล้ว

    Adipoli. Happy to see SR resort again. Beautiful 👍💖💖😍

  • @reginadkunja7523
    @reginadkunja7523 2 ปีที่แล้ว +2

    Polichu ❤️..succes off-road driving👍🤞🤞

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +5

    അടിപൊളി offroding കിടിലൻ ആയി സുജിത്തേട്ടാ 😻👌👌 👍❤️❤️💥👏🏼👏🏼🎉🎉🎉

  • @chandrikamukundan6804
    @chandrikamukundan6804 2 ปีที่แล้ว

    Adi poli video. Rishi യാത്ര enjoy ചെയ്യുന്നു. ശ്വേത നന്നായി ക്ഷീണിച്ചു. നന്നായിരിക്കുന്നു. തുടർന്നുള്ള യാത്രക്കു൦, വീടിയോക്കു൦ Good luck.

  • @jayanarayananc7222
    @jayanarayananc7222 2 ปีที่แล้ว +1

    സുജിത് നിങ്ങൾ പറഞ്ഞപോലെ സലീഷ് ഒരു സംഭവം തന്നെ യാണ് ആ പെരുമാറ്റം 👌👍👍👍

  • @Mohammedrazal6603
    @Mohammedrazal6603 2 ปีที่แล้ว +10

    Katta waiting annu 12 mani avan🤣❤️‍🔥

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    മ്മടെ റിഷിക്കുട്ടൻ പൊളിയല്ലേ 💖❣️♥️❤️⚡🤗🤗🤗🤗🤗🤗😍😍😍😍😍😍😍✌️

  • @abhinav._350
    @abhinav._350 2 ปีที่แล้ว +2

    Aaiwaah as always adipoli..💙😻
    Fortuner aaittula first off roadum pwolich. 😅😅 saleeshettaa pattuvanel idakk e trippill join cheiyane... 💝💝
    Always techtraveleat 💞💞
    #sthiramprekshakan 💥

  • @vishnurajyadav894
    @vishnurajyadav894 2 ปีที่แล้ว +5

    My grandfather was dead on today
    I am very sad PLEASE pray for my
    Grandfather😭😭😭

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 2 ปีที่แล้ว

    Saleesh bhayium ,SR muthalaiyum pinney SR resorttum aanakattyum pratheka vibes thanney ee INB trippinu nalla energy pakaruka thanney cheyyum ,All the best for INB trip

  • @JAI_1981
    @JAI_1981 2 ปีที่แล้ว

    Saleesh ബ്രോ.. U r great 💝💝💝💝

  • @sreelekshmi1190
    @sreelekshmi1190 2 ปีที่แล้ว +5

    19:07 bigg boss ൽ സൂരജ് അതിന്റെ പുറത്ത് ഇരുന്നത് ഓർമവന്നു.🤣.

  • @jaynair2942
    @jaynair2942 2 ปีที่แล้ว +4

    It's a beautiful resort in the middle of the jungle. Great people and great ambiance.

  • @SangeethaSDas
    @SangeethaSDas 2 ปีที่แล้ว +4

    I would definitely plan a stay at SR jungle resort just because of two humble down to earth people Saleesh Chettan and the owner . Of course without Sujith bro I wouldn’t even know about this property. Thank you 🙏

  • @nida689
    @nida689 2 ปีที่แล้ว +47

    TTE is the only Travel Revolution ♥️♥️♥️

  • @ManojKumar-kb5rk
    @ManojKumar-kb5rk 2 ปีที่แล้ว +5

    അട്ടപ്പാടി വഴിയുള്ള ഓഫ് റോഡ് അടിപൊളിയായിരുന്നു സൂപ്പർ സ്ഥലം അല്ലേ ഉഗ്രൻ......

  • @vedikap.kammath2289
    @vedikap.kammath2289 2 ปีที่แล้ว +4

    😍😍😍 was waiting video.....vandi super ...ningal adinekkal super

  • @doctor8891
    @doctor8891 2 ปีที่แล้ว +1

    S.I Ayyappan Nair.....
    Koshi kurian....
    ❣️❣️❣️

  • @bad4669
    @bad4669 2 ปีที่แล้ว +1

    വണ്ടി കൊള്ളാം, അതിലേറെ ഫോൺ !ക്യാമറ ഒരു രക്ഷഇല്ല
    പൊളി 💥

  • @muhammedziyad9225
    @muhammedziyad9225 2 ปีที่แล้ว +6

    Excellent driver 👌, awesome 👌 👏 saleesh eatta miss you this trip 😘 ❤️ all the best guys 👌 love ❤️ you rishi baby 👶 😘 ❤️ 💙 ♥️ SR Jungle Resort adipoli 👍🥰😍🤩

  • @bindhuhari1120
    @bindhuhari1120 2 ปีที่แล้ว

    Super vlog Sujith. നല്ല സ്ഥലം. Adipoli view. Rishibaby❤❤❤❤❤

  • @KA-ld7nc
    @KA-ld7nc 2 ปีที่แล้ว +3

    A big salute to you nd ur hardwork. Really everyday keeping a time nd uploading a video even though u r traveling...hats off....

  • @sruthypillai
    @sruthypillai 2 ปีที่แล้ว

    What a simple man is the owner of SR Jungle. Resort.. I liked his attitude while explaining about the resort,

  • @aswina5604
    @aswina5604 2 ปีที่แล้ว +1

    Saleesh ettan has great future on vlogging...

  • @acharbharathi7825
    @acharbharathi7825 2 ปีที่แล้ว +2

    Congratulations. You have crossed another milestone about subscriber base.

  • @abhilashos1588
    @abhilashos1588 2 ปีที่แล้ว +1

    Sujith ഭായ് white fortuner with green background view supper 👌👌👌

  • @remeshp7926
    @remeshp7926 2 ปีที่แล้ว

    ഹായ്... സുജിത്ത്ഭായ്. സലീഷ് ഭായി അടിപൊളിയാണ്. നല്ല മനോഹരമായ സ്ഥലം. ഹായ് റിഷി ക്കുട്ടാ.

  • @lakshmiu5427
    @lakshmiu5427 2 ปีที่แล้ว

    Hi sujithmama And family ❤️❤️❤️❤️❤️Love you so.......... Much Swethachechi, Rishikutta ❤️❤️❤️❤️❤️❤️❤️❤️❤️Adipoli off road kalakki👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sanooppadikklatty873
    @sanooppadikklatty873 2 ปีที่แล้ว +11

    ഈ വണ്ടിക്ക് റെഡ് കളർ ആയിരുന്നെങ്കിൽ അതിൻറെ ദൃശ്യം എത്ര മനോഹരമായിരുന്നു , അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി, കൂടെ ഞാനും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു , ഇത്രയും നല്ല ദൃശ്യം ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല, കൂടെ സലീഷേട്ടനും അദ്ദേഹത്തിൻറെ ബോസും, ബോസ് സിമ്പിൾ ആണ്, കൂടുതലൊന്നും പറയുന്നില്ല

  • @nithz91
    @nithz91 2 ปีที่แล้ว +1

    Saleeshettan sujith bro last part kidu vibe 😁❤️

  • @monutantp86
    @monutantp86 2 ปีที่แล้ว +2

    Sujethetta ningala video graphy asathyam aan bro lokathe alla countries um brokk ngale ethupole kanch tharan kayyate 🤲

  • @RoshR
    @RoshR 2 ปีที่แล้ว +10

    എന്റെ 'അമ്മ ഡെയിലി വെയിറ്റ് ചെയ്യും സുജിത്തേട്ടന്റെ വ്ലോഗ്സ് കാണാൻ. 'അമ്മ ടീവീ യിൽ കാണുന്ന ഒരേ ഒരു പ്രോഗ്രാം ആണ് ടെക് ട്രാവൽ ഈറ്റ്. അടുക്കളയിലെ ജോലി ഒക്കെ കഴിഞ്ഞു വന്നു പറയും ടെക് ട്രാവൽ ഈറ്റ് വെക്കാൻ. വീഡിയോ ഇടാത്ത ദിവസങ്ങളിൽ 'അമ്മ എന്നെ സംശയിക്കും, ഞാൻ മനപ്പൂർവം ഇടാത്തതാണോ എന്നും പറഞ്ഞു ( ടീവീ യിൽ വേറെ പ്രോഗ്രാംസ് കാണാല്ലോ ).
    ഓരോ യാത്രയിലും എന്റെ 'അമ്മ യും ഒപ്പം ഉള്ളത് പോലെ ആണ് എനിക്ക് ഫീൽ ചെയ്യുന്നേ അത് പോലെ ആകാംഷയില 'അമ്മ കാണുന്നെ കൂടെ ഞങ്ങളും. ഇപ്പോൾ അത് ഒരു ഡെയിലി routine പോലെ ആയി.
    സുജിത്തേട്ടന്റെ വീഡിയോകളിൽ ഇതുപോലെ മനസാൽ ഞങ്ങളും ഇനിയും ഒത്തിരി കൂടുതൽ സ്ഥലങ്ങൾ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ. സുജിത്തേട്ടന്റെ അച്ഛനും അമ്മയും ശ്വേതാ യും അഭിയും ഋഷിയും കൂടെ ഞങ്ങൾ പ്രേക്ഷകരും ഒരുമിച്ചുള്ള ഈ യാത്രകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കട്ടെ
    ഗോഡ് ബ്ലെസ് .

  • @geethakumari1324
    @geethakumari1324 2 ปีที่แล้ว +1

    Very nice episode... rishikuttan 💗❤️ saleeshettan 🙏🙏