ആഫ്രിക്കയിലെ നഗരങ്ങൾ എല്ലാം വളരെ വൃത്തി ഉള്ള നഗരങ്ങൾ ആണ് അങ്ങനെ പലതും നമ്മൾ ഇവിടെ നിന്നും പഠിക്കേണ്ടത് ആണ്. ഡ്രൈവിങ് മര്യാദകൾ നമ്മൾ കണ്ട് പഠിക്കണം ❤ പുറത്തുനിന്ന് കാണുന്നത് അല്ല ആഫ്രിക്ക അത് കണ്ടും അനുഭവിച്ചും അറേണ്ടത് ആണ് 😊 ആശംസകൾ ബ്രോ
ദിൽഷൂ.... യാത്രക്കിടെ യ്യ് കുട്ട്യോളെ വണ്ടിയിൽ കയറ്റുന്നത് നല്ല കാര്യം ... but ആ നാട്ടിലെ നിയമം നമുക്കറിയില്ല ശ്രദ്ധിക്കുക... യാത്രക്ക് തടസം വരാതിരിക്കാൻ.... നമ്മൾ ഒരു ഉപകാരം ചെയ്തത് നമുക്ക് ഒരു ഉപദ്രവമായി വരരുത്..... Happy journey Love from Kozhikode 💖💕...
ഞാൻ കരുതി കേരള പോലീസ് മാത്രമാണ് ഇല്ലാത്ത റോളും പറഞ്ഞ് ജനങ്ങളിൽ കയ്യിൽ നിന്ന് പൈസ പിടിച്ചെടുക്കുന്നത് എന്ന് പക്ഷേ ആഫ്രിക്കയിലും സ്ഥിതി ഇതുതന്നെയാണ് അല്ലേ😅😅😅😅
ഞാൻ പൈസ കൊടുക്കില്ല എന്റെ പട്ടി കൊടുക്കും പൈസ എന്നൊക്കെ തള്ളി മറിച്ച് പിന്നെ ചുളിവിൽ ചില്ലറ കൊടുത്തു ആ ഭാഗം മാത്രം കട്ട് ചെയ്തു ഞാനവിടെ നിന്നും വണ്ടിയെടുത്തു പോകുന്നു 😂😂😂
ആഫ്രിക്കയിലെ നഗരങ്ങൾ എല്ലാം വളരെ വൃത്തി ഉള്ള നഗരങ്ങൾ ആണ് അങ്ങനെ പലതും നമ്മൾ ഇവിടെ നിന്നും പഠിക്കേണ്ടത് ആണ്. ഡ്രൈവിങ് മര്യാദകൾ നമ്മൾ കണ്ട് പഠിക്കണം ❤ പുറത്തുനിന്ന് കാണുന്നത് അല്ല ആഫ്രിക്ക അത് കണ്ടും അനുഭവിച്ചും അറേണ്ടത് ആണ് 😊 ആശംസകൾ ബ്രോ
Hi സുമി അരുൺ ❤❤
❤️
❤❤❤
അരുൺ സുമി ❤❤❤
Pin this comment @ Malawidiary
ദിൽഷാദേ അന്റെ ഈ സംസാരം ആണ് നിന്റെ ഹൈലൈറ്റ് 👍👍👍
Sathyam
Athhe😂❤
Ys😂
Sathyam
ദിൽഷൂ.... യാത്രക്കിടെ യ്യ് കുട്ട്യോളെ വണ്ടിയിൽ കയറ്റുന്നത് നല്ല കാര്യം ...
but ആ നാട്ടിലെ നിയമം നമുക്കറിയില്ല
ശ്രദ്ധിക്കുക...
യാത്രക്ക് തടസം വരാതിരിക്കാൻ....
നമ്മൾ ഒരു ഉപകാരം ചെയ്തത് നമുക്ക് ഒരു ഉപദ്രവമായി വരരുത്.....
Happy journey
Love from Kozhikode 💖💕...
👍
മീഡിയവണ്ണിൽ ദില്ഷാദിന്റ യാത്രയെ കുറിച്ച് വന്നിട്ടുണ്ട് ❤❤❤
കൂടുതൽ വീഡിയോസ് ഇടു....നിങ്ങളുടെ യാത്രയിൽ ഞങ്ങളും ഒപ്പം ഉണ്ട്..ഞങ്ങൾക്കും കാണണ്ടേ അവിടെ ഒക്കെ
പോലീസ് പൈസ പിടിച്ചു പറിക്കാൻ നോക്കുകതന്നെ
കുറെ കഴിയുമ്പോൾ ആഫ്രിക്ക മുഴുവൻ റോഡ് പൊളിഞ്ഞു കുളം ആകും എന്ന് തോനുന്നു 😂
ബ്രോ continue ആയി ഷോർട് ഒക്കെ ഇടൂ ചാനൽ റീച് വരട്ടെ
👍
Show mercy on someone God will show it on you everytime you collect love from the sorroundings..
First one seeing your video very nice trip your keep safe bro😊🙌
ആ പോലീസുകാരി ക്ക് സ്വകാര്യമായി പൈസ കൊടുത്ത് രക്ഷപ്പെട്ടു അല്ലേ
😅😅😅😅
🥰👍 welcome back again ✌️
ഞാൻ കരുതി കേരള പോലീസ് മാത്രമാണ് ഇല്ലാത്ത റോളും പറഞ്ഞ് ജനങ്ങളിൽ കയ്യിൽ നിന്ന് പൈസ പിടിച്ചെടുക്കുന്നത് എന്ന് പക്ഷേ ആഫ്രിക്കയിലും സ്ഥിതി ഇതുതന്നെയാണ് അല്ലേ😅😅😅😅
Where are you Man??
No videos
Not even shorts...hope you are doing well and healthy and safe... ❤❤❤😊😊😊
കുട്ടികളെ ഒക്കെ വണ്ടിയിൽ കയറ്റുന്നത് നല്ലതല്ല.... ഭാവിയിൽ വിപരീതമായി വരാം. ശ്രദ്ധിക്കണം
അടിപൊളി എൻഡിങ്. .അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിങ്
ഇജ് ഭയങ്കരം തന്നെ 'ഞാനൊക്കൊയാണെങ്കിൽ പേടിച്ച് കരഞ്ഞിട്ടുണ്ടാകും
അത് ശരിയാ നീ പറഞ്ഞത് ശരിയാണ് വേങ്ങര ടൗൺ അത് നീ പറഞ്ഞത് ശരിയാണ്
Bro eppo health okke nokkunnu und alae 👍👍👍 Bulletum ayittu vannapol full triedness undarunnu mugathu 😬😬😬
എന്തായാലും ദുരിതം തന്നെ യാത്ര, അടിപൊളി ആകട്ടെ എല്ലാം 👍👍👍qqq
പൊളി sir 😅👌😊
23:15 രാത്രി എത്താതിരുന്നത് ഭാഗ്യം ❤
എന്നും വീഡിയോ ഇടണം ട്ടോ
ഇങ്ങനത്തെ കച്ചറ പോലീസ് കാർ ഉണ്ടായാൽ മതി ഭൂമി തന്നെ കുട്ടി ച്ചോറാകാൻ
നീ ഒരു സംഭവം തന്നെ ആണ് മച്ചു 😂😂
വണ്ടി കുത്തി കേറ്റി കൊണ്ടുപോകാൻ മലയാളിയെ കഴിഞ്ഞേ പിന്നെ ആരും ഉള്ളോ
3 ദിവസമായി ഈ വീഡിയോ കണ്ട് കാത്നിത് ൽക്കുന്നു.
വല്ല ചിന്തയും ഉണ്ടോ..???
ഞാൻ പൈസ കൊടുക്കില്ല എന്റെ പട്ടി കൊടുക്കും പൈസ എന്നൊക്കെ തള്ളി മറിച്ച് പിന്നെ ചുളിവിൽ ചില്ലറ കൊടുത്തു ആ ഭാഗം മാത്രം കട്ട് ചെയ്തു ഞാനവിടെ നിന്നും വണ്ടിയെടുത്തു പോകുന്നു 😂😂😂
ഭാരത പുഴയിൽ ഇപ്പൊ വെള്ളം ഉണ്ട്..... തീരത്ത് നിന്നും ക്യാമറമാൻ ...😂😂😂😂😂
ആ ട്രക്കിലൊക്കെ എന്താണ് സാധനം കൊണ്ടുവരുന എവിടെ നോക്കിയാലും കുറച്ചു പൂള പൊടിയും ഉണക്കമീനും ഉണ്ട് ട്രക്കുകൾ ആണെങ്കിൽ ഇഷ്ടംപോലെ സാധനം കൊണ്ടുവരുന്നു 🤔🤔🤔🤔
വണ്ടി മൊത്തം അടിപിടി ആയല്ലോ ... നട്ട് ബോൾട്ട് ഒക്കെ മുറുക്കാൻ ആയെന്ന് തോന്നുന്നു
21:39 😆😆😆😆😆
Mahindra dhar ശെരിക്കും മുതലായി 🎉❤
Dhar അല്ല thar
@@Blackgun8549 👍
18:00 Vandiyude Glass pottiyo munpu mobile phone glass pottichu bulletum ayi karagan poyapol 😂😂😂
സുഖല്ലേ ദിൽഷദ്......
യൂറോപ് എന്നെത്തും
ആ ചെക്കൻമാർ 😂😁
Super ♥️💖💝
എവിടെ ചങ്ങായി കാണാൻ കിട്ടുന്നില്ലല്ലോ
കേരളത്തിലെ റോഡുകളും ഇതുതന്നെ അവസ്ഥ മനോരമ ചാനലിലേക്ക് കോഴി തേടി ഇറങ്ങിയിട്ടുണ്ട്
എതറവിഷമതിലുംകഔണ്ടറടികാനുളൂമനസസ്.സമ്മതിച്ചുമോനെ
നാളെ നേരത്തെ വരണം
പേടിച്ചു paichatanu മോനേ 😂
ദിൽഷാദ് പ്ലീസ് എന്റെ ഒരു റിക്വസ്റ്റ് ആണ് നമ്മുടെ അരുൺ ആൻഡ് സുമി അവരും ആഫ്രിക്കയിൽ തന്നെയാണ് അവരുടെ ഒപ്പം ഒരു വീഡിയോ എടുക്കാമോ 👍
ആഫ്രിക്ക എന്ന് പറയുമ്പോ ആഫ്രിക്കയിൽ 54 രാജ്യമുണ്ട് 😁
@@YathraToday malavi എന്ന സ്ഥലത്താണ് അവർ
@@AnilAnil-ul4vbmalawi oru rajyamanu
അടിപൊളി വീഡിയോ 👌
Kidiloski 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
17:18😂😂😂😂😂😂😂😂😂
👍🥰🥰🥰💞
9:28 Epic😂😂
Superb 👌
👍👍👌👌
Polinja palaalam 😂😂
Ij muthanu❤❤
🎉ആഫ്രിക്കൻ കൊള്ളാ..
Google അമ്മായിചതിച്ചോ?ചതിക്കും
Best wishes 🎉
Hii
God bless
👍🏻👍🏻👍🏻🌷🌷🌷🌷🌷
Hai Dhilshad Bròoooooo
👍👍
🌹🌹🌹
How did you solve the problem with that policewoman, Like the way you talked to children with your language😂
Dilshad bro❤️
കുറെ ചിരിച്ചു 😅😅 ദിൽഷാദ് 😅
Hi vannallo vanamala ❤❤❤
Yeah moneee road kaynjalloo😂
ബാലൻ K നായർ ജോസ് പ്രകാശ് 😅
👍🙋👌♥️......
Road evide makkale😂
സുഹൃത്തേ..... കുട്ടികളെ വണ്ടിയിൽ കയറ്റരുത്.
പ്രത്യേകിച്ച് ടൂറിസ്റ്റ് വിസയിൽ!
ആ പോലീസ് ലേഡി ക്ക് വല്ലതും കൊടുത്തോ
👍🏼👍🏼👍🏼
❤️❤️❤️🥰🥰🥰🌹🌹🌹
Children's take no risk
😂ന്നിങ്ങളാള് കൊള്ളാം
കോട്ട ഉത്സവം ഹഹഹ
👍
👍👍
ആഫ്രിക്കയും സൗദി പോലെ ഉണങ്ങിവരണ്ട രാജ്യം ആണൊ ? കാലവസ്ഥ എന്താണ്?
Nale kaananam varanne paranjitte varathirikkaruthe
എറണാകുളത് നിന്നും നൗഫൽ
13:51 COMING NO PROBLEM ..... PILLERU KOLLAAM 😅🤣😁🤩🤌💖
🎉🎉❤❤
🌹
Bro video onu ille bro
❤️❤️❤️🌹🌹🌹
Nammale naattilum kaikooli
Bro❤️
കിണറിന്റെ വീഡിയോസ് മാത്രം ഇട്ടാൽ പോര ഇത് പോലെ daily വീഡിയോ ഇടാൻ നോക്ക്
നിൻ്റെ ദൈര്യം അഭാരം തന്നെ അതും ഒറ്റക്ക് സൂക്ഷിക്കണം ഇത് ടീംസ് വേറേ കത്തിം തോക്കും എല്ലാം കാണും
❤❤
✨️✨️
പിന്നെ ആഫ്രിക്ക കാർക്ക് നക്കണ്ടോ..😂
Hi bro
ഹായ്
സ്കൂൾ ട്രിപ്പിന് ചാൻസ് ഉണ്ടോ
പോലീസിൽ നിന്നും എങ്ങിനെ രക്ഷപെട്ടു അത് പറഞ്ഞില്ല
അത് പറ ദിൽഷാദ്
ആ ലൈസൻസ് വാങ്ങാൻ പിന്നെ ഞാൻ പോയില്ല. നേരെ ബോർഡർ പിടിച്ചു. അത് ഒറിജിനൽ അല്ല 🙂
😂😂
അത് പറഞ്ഞിരുന്നു താങ്കൾ ശ്രദ്ധിക്കാഞിട്ടാണ്...!
@@YathraToday 😂😂
ഞാൻ സെക്കന്റ് കമ്മന്റെ 😂
Kerala police aano
Yaa,They are similar to kerala police,100%same
brake cheyyumpol liner il sound varunnapole,enik thonniyadhaano,
Make it in English
തിൽസാദ് മോനെ വീഡിയോ സ്ഥിരമായിട്ട് വന്നോട്ടെ
നിങ്ങൾ ഒറ്റക്ക് ആണോ ബ്രോ യാത്ര??
Athe avan ottakya
നിന്റെ കണ്ണിൽ കുരുവാണോ വീഡിയോ കാണുന്നില്ലേ
@@longroadtravel അതെ വലിയൊരു കുരു ആണ് തനിക്കു എന്തേലും നഷ്ടം ഉണ്ടോ??