കേരളത്തിലെ മിക്ക ട്രാവൽ വ്ലോഗേഴ്‌സും പ്രമോഷനായി പാഞ്ഞു നടക്കുമ്പോൾ അട്ടപ്പാടിയിൽ നിന്നും പ്രകൃതിയുടെ മനോഹാരിത പ്രേക്ഷകന് അനുഭവേദ്യമാക്കുന്ന പ്രിയ സഹോദരൻ അഷ്റഫ് ഭായിക്ക് എല്ലാവിധ നന്മകളും നേരുന്നു. മൻസൂറും റിയാസും ഉഷാരാണ്.. അട്ടപ്പാടി വിഡിയോ അവസാനിക്കുന്നതിൽ സങ്കടമുണ്ട്.. പുതിയ ദൃശ്യങ്ങളുമായി അഷ്റഫ് ഭായ് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
നമ്മുടെ അട്ടപ്പാടി റോക്സ് !😍! അട്ടപ്പാടി സീരീസ് പെട്ടെന്ന് തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി... ☹️ അനാവശ്യ ബഹളങ്ങളും ആരവങ്ങളും ഇല്ലാതെ വളരെ വൃത്തിയായി എന്നാൽ തന്മയത്വതത്തോടെ വീഡിയോ ചെയ്യുന്ന ചുരുക്കം ചില നല്ല CLASS youtuber മാരിൽ ഒരാളാണ് നിങ്ങൾ അഷറഫ് ബ്രോ... 🎈
വളരെ സൈലന്റ് ആയ ഒരു അധ്വാനിയായ മനുഷ്യൻ ,റഷീദ് ഭായ് .ആ ക്യാരക്ടർ വളരെ ഇഷ്ടപ്പെട്ടു .പിന്നെ ആ കിഴങ്ങിന് ഞങ്ങളുടെ നാട്ടിൽ നൂറോൻ എന്നാണ് പറയുക .നല്ല ഒരു വീഡിയോ സീരീസ് .നന്നായി ഇഷ്ടമായി ബ്രോ ...
ഇന്നത്തെ ഹീറോ റഷീദ് ഭായ് ആണ്... സീരീസ് പെട്ടെന്ന് തീർന്ന പോലെ.. മൻസൂർ ഭായി പൊളിയാണ്. ആൾക്ക് പിരിയാൻ നേരം വാക്കുകളില്ല...മൊത്തത്തിൽ അട്ടപ്പാടി വല്ലാത്ത ഒരു ഫീൽ ആയിരുന്നു.. പുതിയ ഒരു സീരീസ് അതികം വൈകാതെ പ്രതീക്ഷിക്കുന്നു.. All The Best Ashrafkka & Chank Riyas bro....
അട്ടപ്പാടിയെ തൊട്ടറിഞ്ഞ കുറിച്ച് യാത്രകൾ സമ്മാനിച്ച Ashraf broയ്ക്കു ഒരായിരം നന്ദി...🤗 അതിനു കട്ടക്ക് കൂടെ നിന്ന മൻസൂർ... റഷീദ് ഭായിൽ ഒരു മികച്ച യുവ കർഷകൻ ഉണ്ട്...🌾👌
അട്ടപ്പാടി സീരീസ് വളരെ അധികം ഇഷ്ടപ്പെട്ടു. സിമ്പിൾ ആയ അവതരണവും ക്യാമറയിൽ പകർത്തുന്ന മനോഹര ദൃശ്യങ്ങളും route records യിനെ വ്യത്യസ്തമാക്കുന്നു. പിന്നെ റഷീദ് ഭായ് പൊളി മച്ചാനാ... 🥰🥰
ആ നല്ല സുഹൃത്തുക്കളോട് സ്നേഹാന്വേഷണങ്ങൾ പറയുക , ഇവരൊക്ക ഗ്രാമീണ സ്നേഹത്തിന്റെ ഉദാഹരണങ്ങളാണ് ..വളരെ കുറഞ്ഞ വാക്കുകളിലൂടെ എന്നാൽ ഒത്തിരി സ്നേഹം തോന്നുന്ന പ്രവൃത്തികളിലൂടെയാണ് അവർ അവരെ അടയാളപ്പെടുത്തുന്നത്.
@@manzoorali6664 പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം, ആനക്കട്ടി കോയമ്പത്തൂർ, മഞ്ചൂർ കിണ്ണകോരെ ഊട്ടി ഇങ്ങനെ 2 പ്രാവശ്യം വന്നിട്ടുണ്ട് ഇനി വരുമ്പോൾ കാണാൻ ശ്രമിക്കാം
അട്ടപ്പാടി ഇത്രയധികം കാഴ്ചകൾ ഉണ്ടായിരുന്നു എന്നു റൂട്ട് റെക്കോർഡ് കണ്ടപ്പോൾ മനസ്സിലായി.. നല്ല പ്രകൃതിരമണീയമായ സ്ഥലം.. അഷ്‌റഫിന്റെ അവതരണം.. എഡിറ്റിങ്.. ബാക്ക്ഗ്രൗണ്ട് മ്യൂസിക്.. തീം മ്യൂസിക്.. സൂപ്പർ.. ചീവീടുകളുടെ അലോസരമായ ശബ്ദം.. കിളികളുടെ കരച്ചിൽ . വെള്ളച്ചാട്ടത്തിന്റെ നാദം.. പിന്നെ എവിടെ പോയാലും അഷ്‌റഫിനു കൂട്ടുകാർ.. അട്ടപ്പാടിയിൽ സഹായിച്ച മൻസൂർ ഭായി, റഷീദ് ഭായി മറ്റുള്ളവർ.. പിന്നെ റിയാസ്.. ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. നമ്മുടെ നാട്ടിൽ ഇഷ്ട്ടം പോലെ കാഴ്ചകൾ ഉണ്ടല്ലോ.. ഇതു പോലെ ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ കൂടെ താമസിച്ചു പ്രകൃതി ramaneeyamaaya എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..
ഹരിതാഭവും അതിസുന്ദരമായഅട്ടപ്പാടിയും അതിലും സുന്ദരമായ കുറെ പച്ചയായമനുഷ്യരും.. കുറച്ചുദിവസങ്ങളായി ഞങ്ങൾക്കായി ഒരുക്കി ഈ സീരിസ് ഇവിടെ തീർന്നു എന്നുകേട്ടപ്പോൾ കുറച്ചു സങ്കടായി.... എന്തായാലും അടുത്ത വിഡിയോസിനായി കാത്തിരിക്കുന്നു അഷ്‌റഫ്‌ക്ക...! ഇന്നത്തെ വീഡിയോ കണ്ടപ്പോൾ റഷീദ്ക്കാനേ കുറിച്ച് കൂടുതൽ അറിയാൻകഴിഞ്ഞു.(ഉള്ളിൽ സ്നേഹം മാത്രമുള്ള തനിനാടൻമലയാളി) റഷീദ്ക്കാക്കും കുടുംബത്തിനുംഎന്നും നല്ലതു മാത്രം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു.!! കൂടെ നമ്മുടെ മൻസൂർ ഭായിക്കും.!!!ഇനിയും ഈ അട്ടപ്പാടി സീരിയസ് ഉണ്ടാക്കും (അതിൽ മൻസൂർഭായിയെയും കൂട്ടണം എന്ന് ആഗ്രഹിക്കുന്നു.)...😍
അട്ടപ്പാടി യാത്ര ചെയ്ത മൂട് താങ്ക്സ് , റഷീദ് ബായി അടിപൊളി, എല്ലാ പണിയും അറിയാം. അതിലുപരി പുള്ളിയുടെ ആത്മവിശ്വാസവും ഉന്നവും, ആ പപായ എറിഞ്ഞു വീഴ്ത്തിയതും പിടിച്ചതും. അടിപൊളി
അഷ്റഫ് , അട്ടപ്പാടി വീഡിയോ മുഴുവനും നന്നായിരുന്നു അവിടുത്തെ കൂട്ടുകാരൊക്കെ എത്ര സമർപ്പണ ബോധമുള്ളവരാണല്ലേ ? ചങ്ക് പറിച്ചു തരുന്നവരെന്നൊക്കെ നമ്മള് പറയില്ലേ അതുതന്നെ അല്ലേ ?
21:15 അട്ടപ്പാടി.. ആ വ്യൂ ..ഹോ ..ഇനിയും ഇതുപോലെ യുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ..അട്ടപ്പാടി ഇഷ്ട്ടം . പിന്നെ അഷ്‌റഫിന്റെ വീഡിയോ എടുക്കുന്ന രീതി , വിവരണം ,ജാഡ തീരെ ഇല്ലാത്ത ബിഹേവിയർ ഒക്കെ കൊള്ളാം ..അടിപൊളി ..അടിപൊളി
അഷ്റഫ് ഭായ് ...മൻസൂർ ഭായിക് നല്ല വിഷമമുണ്ടെന്ന് ആ മുഖം കണ്ടാലറിയാം പാവം ..........ഒന്നും പറയാനില്ല എല്ലാ എപ്പിസോഡും ഒന്നിന് ഒന്നു മെച്ചം ....👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️❤️
കുറച്ചു ദിവസം കൂടി നിൽക്കാമായിരുന്നു അട്ടപ്പാടിയിൽ എല്ലാം അടിപൊളി വിഡിയോകൾ ആയിരുന്നു റഷീദ് ബായ് ഒരു സംഭവം തന്നെ മൻസൂറും റിയാസും എല്ലാവരും തകർത്തു എല്ലാവർക്കും ആശംസകൾ
അഷ്ഫ് ഭായി കിടിലൻ വീഡിയോ റഷീദ് ഭായിക്കും മൻസൂർ ഭായിക്കും പ്രത്യേകം നന്ദി ഇത്രയും കിടിലൻ വീഡിയോ ഞങ്ങളിലേക്കത്തിക്കാൻ കട്ടപ്പോർട്ടായി അഷ്റഫ് ഭായിക്കൊപ്പം നിന്നതിന്
അട്ടപ്പാടി എന്ന മനോഹരപ്രദേസത്തെ വീഡിയോയിൽ സരിക്കും ഒരു കഥ പോലെ കാണിച്ചു തന്ന താങ്കൾക് ഒരുപാട് നന്ദി. ഇതിൽ ഓരോ വ്യക്തികളും ഓരോ കഥാപാത്രങ്ങൾ പോലെ. വളരെ രസകരമായി.
റഷീദ് ഭായ് പൊളിച്ചു എന്താ പറയാ സകലകലാവല്ലഭൻ പിന്നെ അട്ടപ്പാടി വീഡിയോകൾ എല്ലാം വളരെ സൂപ്പർ ആയിരുന്നു ഞാൻ ഇപ്പോൾ ഉള്ളത് സൗദി അറേബ്യയിൽ ആണ് ഇൻഷാ അള്ളാ നാട്ടിൽ വന്നിട്ട് എനിക്കും അട്ടപ്പാടി സന്ദർശിക്കണം
അങ്ങനെ അട്ടപ്പാടി വിശേഷങ്ങൾ ഇവിടെ അവസാനിച്ചു അടുത്ത ഇടുക്കിയിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് ഓരോ വിഡിയോയ്ക്കും 😍🤩
ഹൃദയഹാരിയായ അട്ടപ്പാടി സീരിസ്.. ധാരാളം പുത്തനറിവുകൾ സമ്മാനിച്ച എപ്പിസോഡുകൾ.. അശ്‌റഫിക്കയും റഷീദ് ഭായിയും മൻസൂർ ഭായിയും മറ്റു കൂട്ടുകാരും മികച്ച വിഭവങ്ങളൊരുക്കി.. പുതിയ കിടിലൻ വീഡിയോ സുകൾക്കായി പ്രതീക്ഷയോടെ. റഷീദ് ഓക്കേ കുഴിപ്പുറം
അസലാമു അലൈക്കും അഷറഫ് .ചാവക്കാട് അലിക്ക My Freind , മാത്രമല്ല അലിക്കാന്റെ വീടിനടുത്ത് തന്നെ ഭാര്യ വീടും .പിന്നെ റഷീദിന്റെ ഉന്നം Best അതു കൊണ്ട് അന്നം മുടങ്ങില്ല
ഇക്കാ ഞാൻ മഞ്ചേരി കാരൻ അട്ടപ്പാടി വീഡിയോ സൂപ്പർ കൂടെയുണ്ടായ റഷീദ്, മൻസൂർ ഭായ് അവരുടെ കൂട്ടുകാരും എല്ലാവരും സൂപ്പറായി വീഡിയോ കാണുമ്പോൾ ബാഗ്രൗണ്ട് മ്യൂസിക് കൂടെ സൂപ്പറാ അടിപൊളി ഒന്നും പറയാനില്ല👍👍👍👍👍👍👍👍👍👏👏
റഷീദ് ബായിയുടെയും മൻസൂർ ബായിയുടെയും മുഗം കണ്ടാലറിയാം നിങ്ങളെ പിരിയുന്നതിൽ നല്ല വിഷമമുണ്ട്. അട്ടപ്പാടി കാഴ്ച കണ്ടു മതിയായില്ല. കുറച്ചു കൂടുതൽ എപ്പിസോഡ് ചെയ്യാൻ വേണ്ട സെറ്റപ്പിൽ അടുത്ത പ്രാവശ്യം പോവണം. വിഡിയോ പൊളി.
മികച്ച ഓഫ് roader alto തന്നെയെന്ന് വീണ്ടും തെളിയിച്ചു... ഇത് പോലെ യാത്രകളിൽ ആ നാട്ടിലെ ഫ്രൻഡ്സിനെ കൂടി ഉൾപ്പെടുത്തുക ., പ്രത്യേക vibe ആയിരിക്കും ....അട്ടപ്പാടി വീണ്ടും കൊതിപ്പിച്ചു ഇത് വരെ പോയിട്ടില്ല ഇങ്ങളെ വീഡിയോ കണ്ടപ്പോ എന്തായാലും ഒന്ന് പോകണം എന്ന് തോന്നിയ സ്ഥലം..
അപ്പാച്ചി റഷീദ്... ഇക്കാ.
പൊളിച്ചു... അടി മോനേ ലൈക്.. ♥️👍
റഷീദ് ബായ്ഒരു സംഭവം ആണ്
കേരളത്തിലെ മിക്ക ട്രാവൽ വ്ലോഗേഴ്‌സും പ്രമോഷനായി പാഞ്ഞു നടക്കുമ്പോൾ അട്ടപ്പാടിയിൽ നിന്നും പ്രകൃതിയുടെ മനോഹാരിത പ്രേക്ഷകന് അനുഭവേദ്യമാക്കുന്ന പ്രിയ സഹോദരൻ അഷ്റഫ് ഭായിക്ക് എല്ലാവിധ നന്മകളും നേരുന്നു. മൻസൂറും റിയാസും ഉഷാരാണ്.. അട്ടപ്പാടി വിഡിയോ അവസാനിക്കുന്നതിൽ സങ്കടമുണ്ട്.. പുതിയ ദൃശ്യങ്ങളുമായി അഷ്റഫ് ഭായ് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
സത്യം ... ചിലര്‍ unboxing വിദ്യയാക്കുന്നു. മറ്റു ചില travel vlogers auto review തുടങ്ങിയ മറ്റുള്ള പരീക്ഷണങ്ങൾ നടത്തുന്നു
Hardworking channel in this corona time..
റഷീദ് ഭായ് പൊളിയാണ് അതേ പോലെ മൻസൂർ ഭായിയും രണ്ടാൾക്കും ഒരു പാട് നന്ദി
Pinnnalla✌️
👌👌..അട്ടപ്പാടി അടിപൊളി.റഷീദ്, മൻസൂർ,നിയാസ് അതിലും അടിപൊളി. അതിലും അതിലും......ഏറെ റഷീദ് പിന്നെയും അടിപൊളി.നിഷ്കളങ്കൻ .........👍👍
🤩😁
നമ്മുടെ അട്ടപ്പാടി റോക്സ് !😍!
അട്ടപ്പാടി സീരീസ് പെട്ടെന്ന് തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി... ☹️
അനാവശ്യ ബഹളങ്ങളും ആരവങ്ങളും ഇല്ലാതെ വളരെ വൃത്തിയായി എന്നാൽ തന്മയത്വതത്തോടെ വീഡിയോ ചെയ്യുന്ന ചുരുക്കം ചില നല്ല CLASS youtuber മാരിൽ ഒരാളാണ് നിങ്ങൾ അഷറഫ് ബ്രോ... 🎈
Bro 1000% correct
❤❤❤
കളങ്കം ഇല്ലാത്ത വെക്തികൾ റഷീദ് and മൻസൂർ 👏👏👏👏
അട്ടപ്പാടിയുടെ ഓൾ റൗണ്ടർ റഷീദ്ഭായ് , പൊളി മനുഷ്യൻ 🥰,
സത്യം. കാടും നാടും അറിഞ്ഞവൻ 👌
എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന റഷീദ് ബായ്ക്ക്.. കൊടുക്കണം ലൈക്ക്.. 💞👍
ഇങ്ങനെ ചില മനുഷ്യരുണ്ട്. പ്രകൃതിയൊ അടുത്തറിയുന്ന മണ്ണിൻ്റെ ഗന്ധമുള്ള മനുഷ്യർ❤️❤️❤️❤️
ഈ സീരിസിൽ അട്ടപ്പാടിയുടെ പ്രകൃതി ഭംഗി കഴിഞ്ഞാൽ പിന്നെ റഷീദ് ബായ് ആണ് ഹൈലൈറ് 👌
യെസ് റഷീദ് ബായ്
ഇതാണ് വ്ലോഗ് 👌👌
പ്രകൃതിയോട് ഇത്രയും അടുത്ത വ്ലോഗ് വേറെ കണ്ടിട്ടില്ല 😍😍😍😍
ഇക്കാ കൂയ് 🙋♂️❤️
മൻസൂർ ഭായ് നിങ്ങളെ നല്ലോണം സഹായിച്ചു 😍👌👌
റഷീദ് ഭായ് ഒരു സകല കല വല്ലഭൻ തന്നെ 👍👍💯
അട്ടപ്പാടി ഇനിം പോണം ട്ടോ 👍❤️💯💯
😁😁
Yes
@@manzoorali6664WELL DONE BRO.
RASHEED EKKA ESHTAM
@@manzoorali6664 daa
വളരെ സൈലന്റ് ആയ ഒരു അധ്വാനിയായ മനുഷ്യൻ ,റഷീദ് ഭായ് .ആ ക്യാരക്ടർ വളരെ ഇഷ്ടപ്പെട്ടു .പിന്നെ ആ കിഴങ്ങിന് ഞങ്ങളുടെ നാട്ടിൽ നൂറോൻ എന്നാണ് പറയുക .നല്ല ഒരു വീഡിയോ സീരീസ് .നന്നായി ഇഷ്ടമായി ബ്രോ ...
ഇനി മുതൽ റഷീദ് ഭായിയെയും റിയാസ് ഭായിയെയും മൻസൂറിനെയും അതിലുപരി അട്ടപ്പാടിയെയും ഞങ്ങളും മിസ്സ് ചെയ്യും ❣️❤️
ഞാൻ പോവില്ല🤗
@@riyaseeeee riyasikka ❤️
😁😁
@@manzoorali6664 mansoorikka❤️
@@sufiyan5112 Aa para bro..
റഷീദ് മൻസൂർ റിയാസ് എല്ലാരും നല്ല ഒരു കൂട്ട് കെട്ട് ഇവരെ കൂട്ടി ഒരു ട്ട്രിപ്പ് പോവണം പൊളിക്കും
😍
🤩😍
@@manzoorali6664 bro number tharumo..?
ഇന്നത്തെ ഹീറോ റഷീദ് ഭായ് ആണ്... സീരീസ് പെട്ടെന്ന് തീർന്ന പോലെ.. മൻസൂർ ഭായി പൊളിയാണ്. ആൾക്ക് പിരിയാൻ നേരം വാക്കുകളില്ല...മൊത്തത്തിൽ അട്ടപ്പാടി വല്ലാത്ത ഒരു ഫീൽ ആയിരുന്നു.. പുതിയ ഒരു സീരീസ് അതികം വൈകാതെ പ്രതീക്ഷിക്കുന്നു..
All The Best Ashrafkka & Chank Riyas bro....
Super vedeo
ഇന്നത്തെ ലൈക് റഷീദ് ബായി ഇരിക്കട്ടെ👍😍
കുറച്ചും കൂടി vedios വേണമായിരുന്നു അട്ടപ്പാടിയുടെ സൗദര്യം കണ്ട് മതിവന്നില്ല 😘😘😘😘😘😘😘
പോടാ
പ്ലസ് ടു കഴിഞ്ഞവർ ഈ വീഡിയോ കാണാതെ പോകരുത് ഓസ്ട്രേലിയ യിൽ നഴ്സിംഗ് പഠനത്തോടൊപ്പം ജോലി,,💪💪💪💪വീഡിയോ കാണാൻ ചാനലിൽ കയറി നോക്കൂ
Ayyappan chettan ippo attapadiyil ille
Mr mundoor maadan avarku vereyum sthalangalil povande avarude avastha manassilaku Mr:maadan
@@aslamrifa2905, 🤣
കാട്ടിലെ ഷോർട്സ് നാച്ചുറൽ സൗണ്ട് എഫക്ട് ഹെഡ് ഫോൺ വെച്ച് കേട്ടാൽ പോളിയാണ്. ക്യാമറ angles പെർഫെക്ട്. റഷീദ് ബായ് യുടെ പപ്പായ എറിഞ്ഞു പിടിച്ചത് അടിപൊളി. 👌
അട്ടപ്പാടിയെ തൊട്ടറിഞ്ഞ കുറിച്ച് യാത്രകൾ സമ്മാനിച്ച Ashraf broയ്ക്കു ഒരായിരം നന്ദി...🤗
അതിനു കട്ടക്ക് കൂടെ നിന്ന മൻസൂർ...
റഷീദ് ഭായിൽ ഒരു മികച്ച യുവ കർഷകൻ ഉണ്ട്...🌾👌
റശീദ്‌ഭായ് സകലകല വല്ലവൻ തന്നെ ഒരേ പൊളി
അട്ടപ്പാടി വേറെ ലെവൽ
സൂപ്പർ കാഴ്ച്ചകൾ♥️😊✌️✌️
മൻസൂർ ഭായ് ,റഷീദ് ഭായ്😍👌
അട്ടപ്പാടി സീരീസ് വളരെ അധികം ഇഷ്ടപ്പെട്ടു.
സിമ്പിൾ ആയ അവതരണവും ക്യാമറയിൽ പകർത്തുന്ന മനോഹര ദൃശ്യങ്ങളും route records യിനെ വ്യത്യസ്തമാക്കുന്നു.
പിന്നെ റഷീദ് ഭായ് പൊളി മച്ചാനാ... 🥰🥰
അഷറഫ് ഇക്ക നിങ്ങൾ ഇതുപോലെ നിന്നാൽ മതി അതാണ് ഞങ്ങൾക്ക് ഇഷ്ട്ടം 😍😍😍😍😍😍😍😍😍
ആ നല്ല സുഹൃത്തുക്കളോട് സ്നേഹാന്വേഷണങ്ങൾ പറയുക , ഇവരൊക്ക ഗ്രാമീണ സ്നേഹത്തിന്റെ ഉദാഹരണങ്ങളാണ് ..വളരെ കുറഞ്ഞ വാക്കുകളിലൂടെ എന്നാൽ ഒത്തിരി സ്നേഹം തോന്നുന്ന പ്രവൃത്തികളിലൂടെയാണ് അവർ അവരെ അടയാളപ്പെടുത്തുന്നത്.
സൗദിയിലെ മലമുകളിൽ നിന്നും കട്ടൻ കാപ്പിയും കുടിച്ചു വീഡിയോ കാണുന്നു 😍
റഷീദ് ഇക്കാടെ ഉന്നം ഒരു രക്ഷയും ഇല്ല... എറിഞ്ഞു വീഴ്ത്താൻ ✌️✌️
പുതിയ friends നെ കിട്ടുന്നുണ്ട് അത് നിങ്ങളുടെ നല്ല മനസ്സിന്റെയാണ് മൻസൂർ റഷീദ് റിയാസ് ഒരിക്കലും മറക്കില്ല thnks bro
റഷീദ് ബായ് ആള് സൂപ്പർ ആണല്ലോ എറിഞ്ഞു വീഴ്ത്താൻ ആള് ഉഷാർ ആണല്ലോ
ആലപ്പുഴ, ഇടുക്കി ഒക്കെ പോകൂ നിങ്ങളുടെ ക്യാമറയിലൂടെ കാണുമ്പോൾ അടിപൊളി ആകും
മൂപ്പര് ഇപ്പോൾ ഇടുക്കിയിൽ ഉണ്ട് ബ്രോ
Aa പറഞ്ഞത് സത്യം
റാഷിദ് ഭായി നല്ലൊരു nattumpuratukaranananu എല്ലാ കാര്യങ്ങളും അറിയാവുന്ന allanu സൂപ്പർ എപിസോട് പൊള്ളിച്ചു
സർവ്വകലാവല്ലഭൻ റഷീദിനും മൻസൂറിനും "big salute".......... !!!
🤩😁
@@manzoorali6664 ashrafintey koodey undayirunna mansoor aano ??
Athe
@@manzoorali6664 പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം, ആനക്കട്ടി കോയമ്പത്തൂർ, മഞ്ചൂർ കിണ്ണകോരെ ഊട്ടി ഇങ്ങനെ 2 പ്രാവശ്യം വന്നിട്ടുണ്ട് ഇനി വരുമ്പോൾ കാണാൻ ശ്രമിക്കാം
@@abdussalamkp1115 athe
എനിക്ക് ഭയങ്കരമായി ഇഷ്ട്ടായി മൻസൂർ ഭായ് &റഷീദ് ഭായ് നിങ്ങൾ പൊളിച്ചു
അപ്പാച്ചി റഷീദ് ഇക്കാ ഉയിർ❤️🥰😍
റഷീദ് ബായ്ടെ പോലെ ഉള്ള ഒരാൾ നാട്ടിൽ ഉണ്ടകിൽ അടിപൊളി ആവും.. നല്ല മനുഷ്യൻ
റഷീദ് ഇക്ക, മൻസൂർ ഇക്ക രണ്ടു പേരും ഖൽബ് പറിച്ച് തര്ണ സ്നേഹം ഉള്ളവരാ... 😍 😍 😍 😍 😘 😘 😘
തോടിന്റെയും ചീവീടിൻടെയും ശബ്ദവും.. ആ കാടും.. റഷീദ് ഭായിയും.. പിന്നെ അഷ്‌റഫ് ഇക്കയും.. pwolee
അട്ടപ്പാടി ഇത്രയധികം കാഴ്ചകൾ ഉണ്ടായിരുന്നു എന്നു റൂട്ട് റെക്കോർഡ് കണ്ടപ്പോൾ മനസ്സിലായി..
നല്ല പ്രകൃതിരമണീയമായ സ്ഥലം..
അഷ്‌റഫിന്റെ അവതരണം.. എഡിറ്റിങ്.. ബാക്ക്ഗ്രൗണ്ട് മ്യൂസിക്.. തീം മ്യൂസിക്.. സൂപ്പർ..
ചീവീടുകളുടെ അലോസരമായ ശബ്ദം.. കിളികളുടെ കരച്ചിൽ . വെള്ളച്ചാട്ടത്തിന്റെ നാദം..
പിന്നെ എവിടെ പോയാലും അഷ്‌റഫിനു കൂട്ടുകാർ..
അട്ടപ്പാടിയിൽ സഹായിച്ച മൻസൂർ ഭായി, റഷീദ് ഭായി മറ്റുള്ളവർ.. പിന്നെ റിയാസ്..
ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..
നമ്മുടെ നാട്ടിൽ ഇഷ്ട്ടം പോലെ കാഴ്ചകൾ ഉണ്ടല്ലോ..
ഇതു പോലെ ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ കൂടെ താമസിച്ചു പ്രകൃതി ramaneeyamaaya എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..
Appache റഷീദ് ഒരു രക്ഷേം ഇല്ല
ഹരിതാഭവും അതിസുന്ദരമായഅട്ടപ്പാടിയും അതിലും സുന്ദരമായ കുറെ പച്ചയായമനുഷ്യരും.. കുറച്ചുദിവസങ്ങളായി ഞങ്ങൾക്കായി ഒരുക്കി ഈ സീരിസ് ഇവിടെ തീർന്നു എന്നുകേട്ടപ്പോൾ കുറച്ചു സങ്കടായി.... എന്തായാലും അടുത്ത വിഡിയോസിനായി കാത്തിരിക്കുന്നു അഷ്‌റഫ്‌ക്ക...!
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ റഷീദ്ക്കാനേ കുറിച്ച് കൂടുതൽ അറിയാൻകഴിഞ്ഞു.(ഉള്ളിൽ സ്നേഹം മാത്രമുള്ള തനിനാടൻമലയാളി) റഷീദ്ക്കാക്കും കുടുംബത്തിനുംഎന്നും നല്ലതു
മാത്രം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു.!!
കൂടെ നമ്മുടെ മൻസൂർ ഭായിക്കും.!!!ഇനിയും
ഈ അട്ടപ്പാടി സീരിയസ് ഉണ്ടാക്കും (അതിൽ മൻസൂർഭായിയെയും കൂട്ടണം എന്ന് ആഗ്രഹിക്കുന്നു.)...😍
അട്ടപ്പാടി യാത്ര ചെയ്ത മൂട് താങ്ക്സ് , റഷീദ് ബായി അടിപൊളി, എല്ലാ പണിയും അറിയാം. അതിലുപരി പുള്ളിയുടെ ആത്മവിശ്വാസവും ഉന്നവും, ആ പപായ എറിഞ്ഞു വീഴ്ത്തിയതും പിടിച്ചതും. അടിപൊളി
റഷീദ്ക്ക സകലകലാ വല്ലഭൻ ആണല്ലോ
അട്ടപ്പാടിയുടെ വീഡിയോ കണ്ട് കൊതി തീർന്നില്ല റഷീദ് ഭായ് അടിപൊളി മൻസൂർ ഭായ് ഒരു സൈലന്റ് ആളാണല്ലോ ഇനിയും അട്ടപ്പാടി വീഡിയോ ചെയ്യണേ എന്നെങ്കിലും
അഷ്റഫ് , അട്ടപ്പാടി വീഡിയോ മുഴുവനും നന്നായിരുന്നു അവിടുത്തെ കൂട്ടുകാരൊക്കെ എത്ര സമർപ്പണ ബോധമുള്ളവരാണല്ലേ ? ചങ്ക് പറിച്ചു തരുന്നവരെന്നൊക്കെ നമ്മള് പറയില്ലേ അതുതന്നെ അല്ലേ ?
ഒരുപാട് ഇഷ്ടമായിഏതു നാട്ടിൽ ചെന്നാലും ഉണ്ടാവും റഷീദ് ഭായ്യുടെ മൻസൂർ ഭായിയുടെ പോലെആളുകൾ അവരെ കണ്ടെത്തുന്നതാണ് വിജയം :എല്ലാവർക്കും നല്ലതു വരട്ടെ
ഈ യാത്രയിലെ കൂട്ടുകാരെല്ലാം സൂപ്പർ .റഷീദ്ഭായ് സംഭവമാണ് കേട്ടോ
റഷീദ് ഒരു മുതൽക്കൂട്ടാണ്! Great!
ആ മീൻ കണ്ണാൻചുട്ടി അല്ലെ.....
ഞാൻ അവിടെ ജോയിൻ ചെയ്താൽ കമ്പനി പൂട്ടും.. റിയാസ് ബായ് പൊളിച്ചു.റഷീദ് അടിപൊളിയാണ്...
😍
അഷ്‌റഫ് ബ്രോ റഷീദ് മച്ചാൻ പോളിയാണ് ട്ടാ ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹
റിയാസ് ഭായി ഫാൻസ് ഇവിടെ വരി...😍
എന്ത് ചോദിച്ചാലും കുറിക്ക് കൊള്ള്ണ മറുപടി ആണ് പുള്ളി...
ഇഷ്ടം ഒരുപാട്....
റഷീദ് ഭായ് മൻസൂർ ഭായ് സൂപ്പർ പൊളിയാണ്.😍😍😍👍👍
മൺസൂർ ഭായ് സൂപ്പർ ... അപ്പാച്ചി റഷിദ് ക്കയും അടിപൊളി... പൊളിച്ചു ഇങ്ങള് എല്ലാരും
മൻസൂറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരുപാട് സഹായിച്ചു ♥️♥️♥️
😁😁
@@manzoorali6664 muthe nee super aneda ♥️♥️♥️♥️♥️♥️
അട്ടപ്പാടിയിലെ കാഴ്ചകൾ അതിമനോഹരം വീണ്ടും വീണ്ടും കാണാൻ കൊതിയാകുന്നു
അപ്പാച്ചെ റഷീദ്, a pure human being..
മൻസൂർ, റിയാസ് 👍
സീരിസ് പെട്ടെന്ന് തീർന്ന പോലെ..Keep going on ...അഷ്റഫ് ഭായ്👌👌👌
21:15 അട്ടപ്പാടി.. ആ വ്യൂ ..ഹോ ..ഇനിയും ഇതുപോലെ യുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ..അട്ടപ്പാടി ഇഷ്ട്ടം .
പിന്നെ അഷ്‌റഫിന്റെ വീഡിയോ എടുക്കുന്ന രീതി , വിവരണം ,ജാഡ തീരെ ഇല്ലാത്ത ബിഹേവിയർ ഒക്കെ കൊള്ളാം ..അടിപൊളി ..അടിപൊളി
കൂടുതലൊന്നും പറയാനില്ല
എല്ലാം ഒന്നിനൊന്നു മെച്ചം
മൻസൂർ ബായിയും റഷീദ് ബായിയും
നിങ്ങളെ ഒരുപാട് സഹായിച്ചു
വിഡിയോ കൈഞ്ഞപ്പോൾ
കൈയരുതേ എന്ന് തോന്നിപ്പോയി
🤩😁
നന്നായി....അവസാന നിമിഷം മൻസൂറിൻടെ മുഖം സങ്കടം കൊണ്ട് വല്ലാതായി....അത് കണ്ട് ഞാനും.....
🤩😁
Rasheedbhai....... Mansoor..... Orupad ishttamayiiiiii
അങ്ങനെ അട്ടപ്പാടി മിസ്സ് ചെയ്യുവാണ് ഫ്രണ്ട്‌സ്, ശരിക്കുമ്മോന്ന് കണ്ടു വന്നതേ ഉണ്ടായിരുന്നോള്ളൂ 🤗👍 ഇക്ക സൂപ്പർ ആയിരുന്നുട്ടോ അട്ടപ്പാടി വീഡിയോസ് ❣️
പ്രധിഷേധം അറിയിക്കട്ടെ അട്ടപ്പാടി വീഡിയോ തീർന്നതുകൊണ്ട്.. റഷീദ് ഭായ്ക്കും ,മൻസൂറിനും അഭിനന്ദനങ്ങൾ
അഷ്റഫ് ഇക്ക അടിപൊളി ഒന്നും പറയാൻ ഇല്ല്യ അട്ടപ്പാടി സീരീസ് തകർത്തു, റഷീദ്, റിയാസ് മൻസൂർ എല്ലാവരും സൂപ്പർ.
റഷീദ് ഇക്ക പോളി 😍😍😍😍
Riyas Bro, Mansoor Bro, Rashid Bro, polichu katta Support
❤️
അഷ്‌റഫ് ഭായ് ...മൻസൂർ ഭായിക് നല്ല വിഷമമുണ്ടെന്ന് ആ മുഖം കണ്ടാലറിയാം പാവം ..........ഒന്നും പറയാനില്ല എല്ലാ എപ്പിസോഡും ഒന്നിന് ഒന്നു മെച്ചം ....👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️❤️
😁😁
കുറച്ചു ദിവസം കൂടി നിൽക്കാമായിരുന്നു അട്ടപ്പാടിയിൽ എല്ലാം അടിപൊളി വിഡിയോകൾ ആയിരുന്നു റഷീദ് ബായ് ഒരു സംഭവം തന്നെ മൻസൂറും റിയാസും എല്ലാവരും തകർത്തു എല്ലാവർക്കും ആശംസകൾ
പച്ചയായ കുറേ ഗ്രാമീണ സൗന്ദര്യങ്ങൾ........
.......
ഇഷ്ടം...... 🎊😍😍
അട്ടപ്പാടിയുടെ ഭംഗി ഇനിയും കാണിച്ചു തരുമെന്ന് വിചാരിയ്ക്കുന്നു
Ashraf kka ushaar ayttund 👌. Rasheed Mansoor Riyas etc...
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ അവിടെ പോയ ഒരു പ്രതീതി ആണ് . ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു .
അട്ടപ്പടിയിലെ കാഴ്ചകളെക്കാൾ എന്നെ ആകർഷിച്ചത് അവിടത്തെ നന്മയുള്ള മനുഷ്യരെയാണ്.. ♥️👍
അട്ടപ്പാടിയുടെ മുക്കും മൂലയും അഷ്‌റഫ്‌കാനേയും ഞങ്ങളെയും ചുറ്റി നടന്നു കാണിച്ചു തന്ന മൻസൂർ ബ്രോക് ആവട്ടെ ഇന്നത്തെ ലൈക് 😍😍✌️
അഷ്ഫ് ഭായി കിടിലൻ വീഡിയോ റഷീദ് ഭായിക്കും മൻസൂർ ഭായിക്കും പ്രത്യേകം നന്ദി ഇത്രയും കിടിലൻ വീഡിയോ ഞങ്ങളിലേക്കത്തിക്കാൻ കട്ടപ്പോർട്ടായി അഷ്റഫ് ഭായിക്കൊപ്പം നിന്നതിന്
ഞ്ഞെണ്ട് ചുട്ടു തിന്നുന്ന രംഗം അടിപൊളി എല്ലാ വ്യൂ വും എനിക്ക് ഇഷ്ടപ്പെട്ടു
അപ്പാച്ചി റഷീദ്, തികഞ്ഞ പ്രകൃതിയുടെ മുത്തു..
അട്ടപ്പാടിയിലെ കണ്ട് കൊതി തീരും മുൻപേ തീർന്നു.
കുഴപ്പമില്ല ഇനീം കാണാലോ.
അട്ടപ്പാടി എന്ന മനോഹരപ്രദേസത്തെ വീഡിയോയിൽ സരിക്കും ഒരു കഥ പോലെ കാണിച്ചു തന്ന താങ്കൾക് ഒരുപാട് നന്ദി. ഇതിൽ ഓരോ വ്യക്തികളും ഓരോ കഥാപാത്രങ്ങൾ പോലെ. വളരെ രസകരമായി.
തീർന്നു പോവല്ലേ എന്ന് കൊതിച്ചു.. തീർച്ചയായും മിസ്സ് ചെയ്യും മൻസൂർ ഭായി റഷീദ് ഭായി റിയാസ് ഭായി... ശരിക്കും അട്ടപ്പാടി പോയി വന്ന പോലെ..
അ പ്പാ ച്ചി,,,,,,,,,, സൂപ്പർ,,,,,,,,,,,,,,,, ❤️
ഈ വീഡിയോ റഷീദ് കൊണ്ടു പോയി 😍😍😍
അപ്പച്ചി റഷീദ് ഭായ് മുത്താട്ടോ ♥️♥️♥️♥️
അതിമനോഹരം, പറയാൻ വാക്കുകൾ ഇല്ല, പ്രകൃതി ഭംഗി, സൂപ്പർ
റഷീദ് ഭായ് പൊളിച്ചു എന്താ പറയാ സകലകലാവല്ലഭൻ പിന്നെ അട്ടപ്പാടി വീഡിയോകൾ എല്ലാം വളരെ സൂപ്പർ ആയിരുന്നു ഞാൻ ഇപ്പോൾ ഉള്ളത് സൗദി അറേബ്യയിൽ ആണ് ഇൻഷാ അള്ളാ നാട്ടിൽ വന്നിട്ട് എനിക്കും അട്ടപ്പാടി സന്ദർശിക്കണം
അങ്ങനെ അട്ടപ്പാടി വിശേഷങ്ങൾ ഇവിടെ അവസാനിച്ചു അടുത്ത ഇടുക്കിയിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് ഓരോ വിഡിയോയ്ക്കും 😍🤩
കോശി 👍
ഹൃദയഹാരിയായ അട്ടപ്പാടി സീരിസ്..
ധാരാളം പുത്തനറിവുകൾ സമ്മാനിച്ച എപ്പിസോഡുകൾ..
അശ്‌റഫിക്കയും റഷീദ് ഭായിയും മൻസൂർ ഭായിയും മറ്റു കൂട്ടുകാരും
മികച്ച വിഭവങ്ങളൊരുക്കി..
പുതിയ കിടിലൻ വീഡിയോ സുകൾക്കായി പ്രതീക്ഷയോടെ.
റഷീദ് ഓക്കേ കുഴിപ്പുറം
അസലാമു അലൈക്കും അഷറഫ് .ചാവക്കാട് അലിക്ക My Freind , മാത്രമല്ല അലിക്കാന്റെ വീടിനടുത്ത് തന്നെ ഭാര്യ വീടും .പിന്നെ റഷീദിന്റെ ഉന്നം Best അതു കൊണ്ട് അന്നം മുടങ്ങില്ല
അപ്പാച്ചെ റഷീദ് അടിപൊളി ടീമാ 👌👌👌
റഷീദ് ക്ക മാസ്സ് ആണ് 👌
ഇക്കാ ഞാൻ മഞ്ചേരി കാരൻ അട്ടപ്പാടി വീഡിയോ സൂപ്പർ കൂടെയുണ്ടായ റഷീദ്, മൻസൂർ ഭായ് അവരുടെ കൂട്ടുകാരും എല്ലാവരും സൂപ്പറായി വീഡിയോ കാണുമ്പോൾ ബാഗ്രൗണ്ട് മ്യൂസിക് കൂടെ സൂപ്പറാ അടിപൊളി ഒന്നും പറയാനില്ല👍👍👍👍👍👍👍👍👍👏👏
റഷീദ് ഭായ് ഒരു ആൾറൗണ്ടറാണല്ലെ..,😄😄
റഷീദ് ബായിയുടെയും മൻസൂർ ബായിയുടെയും മുഗം കണ്ടാലറിയാം നിങ്ങളെ പിരിയുന്നതിൽ നല്ല വിഷമമുണ്ട്. അട്ടപ്പാടി കാഴ്ച കണ്ടു മതിയായില്ല. കുറച്ചു കൂടുതൽ എപ്പിസോഡ് ചെയ്യാൻ വേണ്ട സെറ്റപ്പിൽ അടുത്ത പ്രാവശ്യം പോവണം. വിഡിയോ പൊളി.
*ഇക്ക ഇങ്ങള് അവിടുന്ന് പോരല്ലി* *വീഡിയോ ഇങ്ങനെ കണ്ടിരിക്കാൻ നല്ല രസാണ്* 😍😍😁
മികച്ച ഓഫ് roader alto തന്നെയെന്ന് വീണ്ടും തെളിയിച്ചു...
ഇത് പോലെ യാത്രകളിൽ ആ നാട്ടിലെ ഫ്രൻഡ്സിനെ കൂടി ഉൾപ്പെടുത്തുക ., പ്രത്യേക vibe ആയിരിക്കും ....അട്ടപ്പാടി വീണ്ടും കൊതിപ്പിച്ചു ഇത് വരെ പോയിട്ടില്ല ഇങ്ങളെ വീഡിയോ കണ്ടപ്പോ എന്തായാലും ഒന്ന് പോകണം എന്ന് തോന്നിയ സ്ഥലം..
Video kanunathinu മുൻപ് ഒരു comment അത് നിർബന്ദ്യ......... എന്നാൽ ന്വമ് ഫുൾ കാണട്ടെ... 🔥😃
റഷീദ് ബായ് പോളിയാണ്
Awsome trip want to explore Atttappadi. Thank you Ashrafbai, Mansoor Bhai and Riyas Bhai and specially Rasheed Bhai
മൻസൂർ.... ഉള്ളിൽ നിറയെ സ്നേഹമുള്ള അനിയൻ..... അല്ലേ കേവ്യെ 💞💞💞💞
അട്ടപ്പാടിയോട് ഒരു മതിപ്പ് തോന്നിയത് നിങ്ങളുടെ വീഡിയോസ് കണ്ടത് മുതലാണ്
അതാണ് 💓♥️
റഷീദ് ബായ് സൂപ്പർ പൊളി നല്ല മനുഷ്യൻ എല്ലാറ്റിനും പറ്റിയ ആൾ പിന്നെ മൻസൂർ ഒരു പാവം
Rasheed Riyas mansoor 😍 you are lucky to have such friends