ഞാൻ ഈ ചാനൽ, B. S ഇലക്ട്രിക്, vm ചാനൽ കാണാറുണ്ട് ഒരുപാട് അറിവ് പുതിയ (മൂന്നു പേരുമായി ഫോൺ സംസാരിച്ചിട്ടുണ്ട്, b. S വീട്ടിൽ വന്നു വർക്ക് ചെയ്തിട്ടുണ്ട് vm ചാനൽ നേരിട്ട് സംശയം തീർക്കും b. S ഫോൺ എടുക്കാറില്ല.) 👍ബെസ്റ്റ് വിഷ് 🙏
ഇന്നത്തേ വീഡിയോ അതി ഗംഭീരം എല്ലാം പറഞ്ഞ് കൊടുത്ത് അവരേ കൊണ്ട് ചെയ്യിക്കുന്ന രീതി ഞാൻ ആദ്യം കാണുകയാണ് ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് കൂടെ വന്നവർക്കും അഭിനന്ദനണ്ടൾ കാണുന്നവർക്കും ഒരു പാട് പഠിക്കാം അതാണ് ഉണ്ണി ok എല്ലാ ആശംസകളും
ചോദ്യം വളരെ നല്ലതാണ് 👏👏👏 സാദാരണ ഗതിയിൽ ഷോർട് ആയാൽ ഫ്യൂസ് പോണം പക്ഷെ എല്ലായിടത്തും അത് സംഭവിക്കില്ല കാരണം ഇൻഷുലേറ്റർ ആയിരുന്ന ഒരു സാധനം സെമി കണ്ടക്ടർ ആകുന്നത് ആകാം അപ്പോൾ അത് ഒരു ലോഡ് പോലെയേ ആകുന്നുള്ളു അതുപോലെ ഇനി പക്കാ ഷോർട് ആണ് എന്ന് കരുതുക അവിടെ ഏർത്ത് വാല്യൂ കൂടുതൽ ആണ് എങ്കിൽ അപ്പോൾ അമിതമായി വൈദുതി ഒഴുകില്ല അതുപോലെ നമ്മുടേ ഫ്യൂസ് ഒക്കെ കെട്ടി വയ്ക്കുന്നത് കണ്ടിട്ടില്ലേ പോകരുത് എന്ന ഉദ്ദേശത്തോടെ ആണ്...
ചിലപ്പോ അത് മതിയാകും. പക്ഷെ ഞാൻ പല സ്ഥലത്തേക്കും ട്രാവൽ ചെയ്യുന്ന ഒരാൾ ആണ്. പല സാഹചര്യങ്ങളെയും നേരിടേണ്ടി വന്നിട്ടും ഉണ്ട്. ബൾബ് കൊണ്ട് എല്ലാം നടക്കും എന്ന് കരുതുന്നത് ആ തരത്തിൽ ഉള്ള പണി കിട്ടാത്തത് കൊണ്ടാണ്.. പിന്നെ മീറ്ററുകൾ ഇനിക്ക് ആരും ചുമ്മാ തന്നത് അല്ല എന്റെ ആവശ്യത്തിന് ഞാൻ പണിയെടുത്തും ലോൺ എടുത്തും ഒക്കെ വാങ്ങിയത് ആണ് സുഹൃത്തേ.. ഇതൊക്കെ നിർമിച്ചു വിൽക്കാൻ വച്ചിരിക്കുന്നത് ഇത് നിർമ്മിക്കുന്നവർക്ക് ഒരു രസത്തിനു അല്ല.. ഇലട്രിക്കലിന് അതിന്റെതായ സ്റ്റാൻഡേർഡ്ഉം പല കാര്യങ്ങൾക്കും നിർകർഷിച്ചിട്ടുള്ള ചില വാല്യൂ കളും ഉണ്ട്. അത് മനസ്സിലാക്കാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്.. കാലം മാറും പുതിയ സംവിധാനങ്ങൾ ഇനിയും വരും അതിനൊത്തു മാറാതെ ഇരിക്കുന്നവർ നിന്ന സ്ഥലത്ത് തന്നെ നിൽക്കുകയെ ഉള്ളൂ.. ഞാൻ എല്ലാ കമെന്റ് നും റിപ്ലൈ കൊടുക്കും അങ്ങനെ ഒരു റിപ്ലൈ താങ്കൾക്കും തരുന്നു എന്ന് മാത്രം. താങ്കൾ താങ്കളുടെ ശെരികൾക്ക് പുറകെ പോകുക ഞാൻ എന്റെ വഴിയിലും പൊയ്ക്കോളം 🙏
No issues bro because we also used rated mcb for individual circuits. As per the load condition. Rx³ its a normal rccb Dx³ it's an rcbo with over Current protection.. @ 40A
@@unnistechvlogs But as per rules 40 a isolator + 40AMCB+ RCCB, This is the rule as per wiring system... You have to consult with any reputed company eg consulted with legrand technical support It's mandatory to install MCB + RCCB BECAUSE RCCB won't support the sort circuit and over current protection.. Hence you can install RCBO
ഇനിക്ക് അതിൽ ബുദ്ധിമുട്ട് ഒന്നും ഇല്ല ബ്രോ ശെരിക്കും ഇതൊരു പഠിപ്പിക്കൽ ആയി എനിക്ക് യ്തോന്നിയിട്ടില്ല കാരണം. അവർക്കു അതിനുള്ള ക്വാളിറ്റി ഉണ്ട് എന്ന് ഞാൻ മനസിലാക്കിയത് കൊണ്ടാണ് കൂടെ കൂട്ടിയത്.. താൽപ്പര്യം ഉണ്ട് എന്ന് മനസിലാക്കിയത് കൊണ്ടാണ് പറഞ്ഞു കൊടുക്കാൻ തയ്യാറായതും.. സാഹചര്യം പോലെ നമുക്ക് നോക്കാം സ്ഥലം പറയുക. ആ പ്രദേശത്തു വരുമ്പോൾ ഗ്രൂപ്പിൽ ഇടും ഫ്രീ ആണ് എങ്കിൽ join ചെയ്യാം..
എങ്കിൽ സ്ഥലം പറയു ബ്രോ.. അവിടെ ഇനിക്ക് വരുന്ന പണി ഒക്കെ തരാം. 5 min അല്ല 1 മണിക്കൂർ എടുത്തോ 1000 വച്ചു തരുകയും ചെയ്യാം പിന്നീട് എടുക്കുന്ന ഓരോ 5 min നും 100 രൂപ വീതം കുറയ്ക്കും പ്രശ്നം മാറ്റിയാലേ കാശും ഉള്ളൂ.. സമയപരിധി തീർന്നാൽ ഇങ്ങോട്ടും തരണം സമ്മതം ആണേൽ പറഞ്ഞോ.. ഞാൻ റെഡി.. ചുമ്മാ വീട്ടിൽ ഇരിക്കുമ്പോൾ തോന്നുന്ന ചൊറിച്ചിൽ ആണെങ്കിൽ എനിക്ക് താൽപ്പര്യം ഇല്ല റെഡി ആണേൽ പറഞ്ഞോ..
ഞാൻ ഈ ചാനൽ, B. S ഇലക്ട്രിക്, vm ചാനൽ കാണാറുണ്ട് ഒരുപാട് അറിവ് പുതിയ (മൂന്നു പേരുമായി ഫോൺ സംസാരിച്ചിട്ടുണ്ട്, b. S വീട്ടിൽ വന്നു വർക്ക് ചെയ്തിട്ടുണ്ട് vm ചാനൽ നേരിട്ട് സംശയം തീർക്കും b. S ഫോൺ എടുക്കാറില്ല.) 👍ബെസ്റ്റ് വിഷ് 🙏
ഇന്നത്തേ വീഡിയോ അതി ഗംഭീരം എല്ലാം പറഞ്ഞ് കൊടുത്ത് അവരേ കൊണ്ട് ചെയ്യിക്കുന്ന രീതി ഞാൻ ആദ്യം കാണുകയാണ് ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് കൂടെ വന്നവർക്കും അഭിനന്ദനണ്ടൾ കാണുന്നവർക്കും ഒരു പാട് പഠിക്കാം അതാണ് ഉണ്ണി ok എല്ലാ ആശംസകളും
ഇതാണ് വീഡിയോ.. 👍🏻 ഇങ്ങനെ ചെയ്യണം വീഡിയോ... 👏🏻👏🏻👏🏻👏🏻
നിസ്വാർത്ഥമായി അറിവ് പകർന്നു നൽകുന്ന ഉണ്ണി ചേട്ടന് ബിഗ് സല്യൂട്ട്.❤❤❤❤
I always love you testing instruments and equipment,
Instructions handling & rectification mode... 😍😍
പൊളി വീഡിയോ. ഒരു ബിഗ് സല്യൂട്ട്
Hai bro,
Good information
A small suggestion,
Loop impedance testing detailed video cheyyamo ?
Sure 👍
Unnibro ithanu nammade uni broyude ettavumvaliya manasu 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
മുകളിൽ അക്കാശം താഴെ ഭൂമി അങ്ങനെ നടക്കുന്ന ഇനിക്ക് എന്ത് നോക്കാൻ ആണ്
പഠിക്കാൻ താൽപ്പര്യം ഉള്ളവർ പഠിക്കട്ടെ..
unni ചേട്ടാ നല്ല leakage tester ഏതാണ്
പൊളി വീഡിയോ 😍
👌 super
Bro base of electrical video idumo
അടിപൊളി
ചേട്ടാ ലീക്കേജ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അത് വീടിൻറെ എവിടെയാണ് അത് എങ്ങനെ പരിഹരിച്ചു എന്നും കൂടെ ഒന്ന് ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
അത് പറ ഞാൻ അവരുടെ വർക്ക് കുറയും
👏👏👌
Good
ഉണ്ണിയേട്ടാ ഒരു സംശയം മെയിൻ സ്വിച്ചിലെ ക്ലാഡ് കത്തിപ്പോയി എർത്തിങ്ങ് ഉണ്ടായാൽ ഫ്യൂസ്മെൽട്ടായിപ്പോകേണ്ടതല്ലേ.മെൽട്ടാ കാത്തതെന്തു കൊണ്ടാണ്.
ചോദ്യം വളരെ നല്ലതാണ് 👏👏👏
സാദാരണ ഗതിയിൽ ഷോർട് ആയാൽ ഫ്യൂസ് പോണം പക്ഷെ എല്ലായിടത്തും അത് സംഭവിക്കില്ല കാരണം ഇൻഷുലേറ്റർ ആയിരുന്ന ഒരു സാധനം സെമി കണ്ടക്ടർ ആകുന്നത് ആകാം അപ്പോൾ അത് ഒരു ലോഡ് പോലെയേ ആകുന്നുള്ളു അതുപോലെ ഇനി പക്കാ ഷോർട് ആണ് എന്ന് കരുതുക അവിടെ ഏർത്ത് വാല്യൂ കൂടുതൽ ആണ് എങ്കിൽ അപ്പോൾ അമിതമായി വൈദുതി ഒഴുകില്ല അതുപോലെ നമ്മുടേ ഫ്യൂസ് ഒക്കെ കെട്ടി വയ്ക്കുന്നത് കണ്ടിട്ടില്ലേ പോകരുത് എന്ന ഉദ്ദേശത്തോടെ ആണ്...
❤
ഉണ്ണി ചേട്ടന്റെ ക്ലാസ് കിട്ടിയാൽ ഏതു വർക്കുംനിഷ്പ്രയാസം ചെയ്യാൻ സാധിക്കും..... ❤️
amiciSense Digital Energy Meter accurate ആണോ?!
ആണ് kseb മീറ്ററും എന്റെ കയ്യിലുള്ള ഫ്ലൂക്ക് ഉൾപ്പടെ നോക്കിയിട്ടുണ്ട് അത് സെറ്റ് ആണ്.
🎉🎉❤🎉🎉
ഈ കമ്പ്ലൈന്റ് ഒരു ബൾബും ഹോൾഡറും ഉണ്ടെങ്കിൽ 5 മിനിറ്റിനുള്ളിൽ പരിഹരിക്കാവുന്നതേയുള്ളൂ ഇത്രയധികം മീറ്ററുകളുടെ ആവശ്യകത ഇല്ല 😮
ചിലപ്പോ അത് മതിയാകും.
പക്ഷെ ഞാൻ പല സ്ഥലത്തേക്കും ട്രാവൽ ചെയ്യുന്ന ഒരാൾ ആണ്.
പല സാഹചര്യങ്ങളെയും നേരിടേണ്ടി വന്നിട്ടും ഉണ്ട്.
ബൾബ് കൊണ്ട് എല്ലാം നടക്കും എന്ന് കരുതുന്നത് ആ തരത്തിൽ ഉള്ള പണി കിട്ടാത്തത് കൊണ്ടാണ്..
പിന്നെ മീറ്ററുകൾ ഇനിക്ക് ആരും ചുമ്മാ തന്നത് അല്ല എന്റെ ആവശ്യത്തിന് ഞാൻ പണിയെടുത്തും ലോൺ എടുത്തും ഒക്കെ വാങ്ങിയത് ആണ് സുഹൃത്തേ..
ഇതൊക്കെ നിർമിച്ചു വിൽക്കാൻ വച്ചിരിക്കുന്നത് ഇത് നിർമ്മിക്കുന്നവർക്ക് ഒരു രസത്തിനു അല്ല..
ഇലട്രിക്കലിന് അതിന്റെതായ സ്റ്റാൻഡേർഡ്ഉം പല കാര്യങ്ങൾക്കും നിർകർഷിച്ചിട്ടുള്ള ചില വാല്യൂ കളും ഉണ്ട്.
അത് മനസ്സിലാക്കാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്..
കാലം മാറും പുതിയ സംവിധാനങ്ങൾ ഇനിയും വരും അതിനൊത്തു മാറാതെ ഇരിക്കുന്നവർ നിന്ന സ്ഥലത്ത് തന്നെ നിൽക്കുകയെ ഉള്ളൂ..
ഞാൻ എല്ലാ കമെന്റ് നും റിപ്ലൈ കൊടുക്കും അങ്ങനെ ഒരു റിപ്ലൈ താങ്കൾക്കും തരുന്നു എന്ന് മാത്രം.
താങ്കൾ താങ്കളുടെ ശെരികൾക്ക് പുറകെ പോകുക ഞാൻ എന്റെ വഴിയിലും പൊയ്ക്കോളം 🙏
Hi, Please dont use RX MODEL FOR FULL LOAD RCCB
Legrand DX.
DP MCB + RCCB AT 40 AMP
No issues bro because we also used rated mcb for individual circuits.
As per the load condition.
Rx³ its a normal rccb
Dx³ it's an rcbo with over Current protection.. @ 40A
@@unnistechvlogs
But as per rules 40 a isolator + 40AMCB+ RCCB, This is the rule as per wiring system...
You have to consult with any reputed company eg consulted with legrand technical support
It's mandatory to install MCB + RCCB
BECAUSE RCCB won't support the sort circuit and over current protection..
Hence you can install RCBO
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഞാനും ഒരു ഇലക്ട്രിഷൻ ആണ് എന്നെ കൂടി ഇങ്ങനെ കംപ്ലയിന്റ് കണ്ടു പിടിച്ചു ചെയ്യുന്നതു പഠിപ്പിക്കുമോ??
ഇനിക്ക് അതിൽ ബുദ്ധിമുട്ട് ഒന്നും ഇല്ല ബ്രോ ശെരിക്കും ഇതൊരു പഠിപ്പിക്കൽ ആയി എനിക്ക് യ്തോന്നിയിട്ടില്ല കാരണം.
അവർക്കു അതിനുള്ള ക്വാളിറ്റി ഉണ്ട് എന്ന് ഞാൻ മനസിലാക്കിയത് കൊണ്ടാണ് കൂടെ കൂട്ടിയത്..
താൽപ്പര്യം ഉണ്ട് എന്ന് മനസിലാക്കിയത് കൊണ്ടാണ് പറഞ്ഞു കൊടുക്കാൻ തയ്യാറായതും..
സാഹചര്യം പോലെ നമുക്ക് നോക്കാം സ്ഥലം പറയുക.
ആ പ്രദേശത്തു വരുമ്പോൾ ഗ്രൂപ്പിൽ ഇടും ഫ്രീ ആണ് എങ്കിൽ join ചെയ്യാം..
🥰
🥰🥰🥰
ഇത് ഞാനാണെങ്കി 5 മിനിറ്റ് കൊണ്ട് പണിയും തീർത്ത് 500 വാങ്ങി വീട്ടിൽ പോയിട്ടുണ്ടാകും
ഇവനെപ്പോലെ കൊണയടിച്ച് പൈസാ വാങ്ങില്ല
എങ്കിൽ സ്ഥലം പറയു ബ്രോ..
അവിടെ ഇനിക്ക് വരുന്ന പണി ഒക്കെ തരാം.
5 min അല്ല 1 മണിക്കൂർ എടുത്തോ
1000 വച്ചു തരുകയും ചെയ്യാം
പിന്നീട് എടുക്കുന്ന ഓരോ 5 min നും 100 രൂപ വീതം കുറയ്ക്കും
പ്രശ്നം മാറ്റിയാലേ കാശും ഉള്ളൂ..
സമയപരിധി തീർന്നാൽ ഇങ്ങോട്ടും തരണം സമ്മതം ആണേൽ പറഞ്ഞോ..
ഞാൻ റെഡി..
ചുമ്മാ വീട്ടിൽ ഇരിക്കുമ്പോൾ തോന്നുന്ന ചൊറിച്ചിൽ ആണെങ്കിൽ എനിക്ക് താൽപ്പര്യം ഇല്ല
റെഡി ആണേൽ പറഞ്ഞോ..
😂😂😂 അറിഞ്ഞിട്ട പേരാണ്
പുള്ളിക്ക് ദീർഘ വീക്ഷണം ഉണ്ട്..
@@unnistechvlogs
എനിക്കും വേണം ഇതുപോലൊരു ആളെ
5 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കുന്ന ആള്😂😂
ഉണ്ണി ചേട്ടൻ നല്ലൊരു മറുപടി കൊടുത്തു
Meco ir tester നല്ലതാണോ
😂🎉@@unnistechvlogs
1st lio😂
🥰🥰😂
PoyiPanipadikka
😂😂😂
Group il add cheyamo
chat.whatsapp.com/FHY5EiFkScb1xHYYjuPdC7
chat.whatsapp.com/FHY5EiFkScb1xHYYjuPdC7
❤❤
❤️👍
❤
🥰👍👍👍