How to add an international beneficiary in al rajhi bank Malayalam | Al Rajhi Bank New beneficiary

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 268

  • @displayvlog
    @displayvlog  11 หลายเดือนก่อน +8

    ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .

    • @subhashkannan5174
      @subhashkannan5174 11 หลายเดือนก่อน

      Nri add cheyyan kazhiyunnilla

    • @sajithchalil6058
      @sajithchalil6058 9 หลายเดือนก่อน

      Bro canara bank beneficiary add cheyyan patunnilla..enthaa cheyyukaa bro..

    • @displayvlog
      @displayvlog  9 หลายเดือนก่อน

      ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .

    • @displayvlog
      @displayvlog  9 หลายเดือนก่อน

      ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.

    • @sajeerhussain6011
      @sajeerhussain6011 8 หลายเดือนก่อน

      Alrajhi bankil ano atho tahweel alrajhi bankil aano pokendathu

  • @faisalmp1864
    @faisalmp1864 ปีที่แล้ว +3

    Federal ബാങ്കിന്റെ nro അകൗണ്ട് ആഡ് ചെയ്യാൻ ശ്രമിച്ചിട്ടു no ricord found (no mach ) എന്ന്‌ കാണിക്കുന്നു കുറെ ചെയ്ത് നോക്കി നോ രക്ഷ

    • @Harajbeat
      @Harajbeat 11 หลายเดือนก่อน

      Shariyaayo

    • @displayvlog
      @displayvlog  11 หลายเดือนก่อน

      ഫെഡറൽ ബാങ്കിൻറെ ആഡ് ചെയ്യാൻ സാധിക്കുന്നില്ല. എനിക്കും അങ്ങനെ തന്നെയാണ് കാണിക്കുന്നത്. ബാങ്കിൽ പോയി നിങ്ങൾ ഒരു പ്രാവശ്യം പണം അയക്കുക അപ്പോൾ ബെനിഫിഷ്യൽ ആടാവും അതിനുശേഷം അതുവഴി നിങ്ങൾക്ക് പണം അയക്കാം.

    • @mirshadvt3263
      @mirshadvt3263 11 หลายเดือนก่อน

      Thaveel alraji vayi aano​@@displayvlog

    • @displayvlog
      @displayvlog  11 หลายเดือนก่อน

      Yes

    • @afzalmollah8319
      @afzalmollah8319 11 หลายเดือนก่อน

      angneyum add cheyyam@@mirshadvt3263

  • @sivakumar9382
    @sivakumar9382 14 วันที่ผ่านมา

    Sir njan ippol puthiya alrajhi visa card eduthu pakshe pazhaya thahweel atm il ulla beneficiery onnum kanikkunnilla pls rply

  • @afsalnizar1681
    @afsalnizar1681 9 หลายเดือนก่อน

    Cash ayakkumbol quation withdrawn ennu kanikkunnu

  • @amruthpkamruth8496
    @amruthpkamruth8496 2 หลายเดือนก่อน

    Axis bank beneficiary add cheyyan kayyunnilla

  • @jeevanthomas8099
    @jeevanthomas8099 ปีที่แล้ว +1

    Bank or Moneygram
    Iva thammilulla diffrence enthane..

    • @displayvlog
      @displayvlog  ปีที่แล้ว

      മണിഗ്രാമിൽ ട്രാൻസ്ഫർ ചെയ്താൽ പെട്ടെന്ന് ക്രെഡിറ്റ് ആകും. ബാങ്കിലാവുമ്പോൾ കുറച്ചു സമയമെടുക്കും

    • @mallubinblogs
      @mallubinblogs 6 หลายเดือนก่อน

      Annu thane credit aavumo bank vazhi ayachal ​@@displayvlog

  • @shanisam4527
    @shanisam4527 11 หลายเดือนก่อน

    Alrajhi bankil ninnum loan edukkunnathu egane ennu oru video cheyyamo

    • @displayvlog
      @displayvlog  11 หลายเดือนก่อน

      Yes 👍

  • @afnazkottathara499
    @afnazkottathara499 7 หลายเดือนก่อน

    Federal bankinte ifsc and swift code work aavunnillallo is there any other option

    • @displayvlog
      @displayvlog  7 หลายเดือนก่อน

      IFSC code try cheyu

    • @shameerpk4699
      @shameerpk4699 3 หลายเดือนก่อน

      Kittunnilla

  • @AashiAashiq-j3i
    @AashiAashiq-j3i 10 หลายเดือนก่อน

    New account anu Beneficiary add cheyyan pattunnilla coming soon ennanu kaanikunne enthu cheyyanam

    • @displayvlog
      @displayvlog  10 หลายเดือนก่อน

      48 മണിക്കൂറിനു ശേഷം ട്രൈ ചെയ്തു നോക്കൂ

  • @javishjavi4765
    @javishjavi4765 ปีที่แล้ว

    South indian bank. NRE ACCOUNT NUMBER ADD ANILLALO WHAY

    • @displayvlog
      @displayvlog  ปีที่แล้ว

      ആഡ് ചെയ്യാം

  • @veenaveena7892
    @veenaveena7892 9 หลายเดือนก่อน

    Mony transfer cheyythu but not reached the account 3 More day why

    • @displayvlog
      @displayvlog  9 หลายเดือนก่อน

      അക്കൗണ്ടിൽ മണി ക്രെഡിറ്റ് ആയിട്ടില്ലെങ്കിൽ നിങ്ങൾ അൽറാജി ബാങ്ക്മായി ബന്ധപ്പെടുക. നിങ്ങളുടെ പണം തിരികെ കിട്ടുന്നതാണ്

  • @DhiluRifu-c2c
    @DhiluRifu-c2c 11 หลายเดือนก่อน

    Sir .njan munp send cheythirunna axis bank account ipol kanikunnilla

    • @displayvlog
      @displayvlog  11 หลายเดือนก่อน

      ഇപ്പോൾ നിങ്ങൾക്ക് ബെനിഫിഷ്യറി ആഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ നേരിട്ട് ബാങ്കിൽ പോവുക അതിനുശേഷം ഒരുതവണ നാട്ടിലേക്ക് പണം അയക്കുക അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആടാവുന്നതാണ് അതിനുശേഷം നിങ്ങൾക്ക് ആ ബെനിഫിഷ്യറിയിൽ കൂടി നാട്ടിലേക്ക് പണം അയക്കാം

  • @maharufpetit09
    @maharufpetit09 10 หลายเดือนก่อน

    Federal bank and kgb ac onnum add aakunilla

    • @displayvlog
      @displayvlog  10 หลายเดือนก่อน

      ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .

  • @shahabasyeppu4234
    @shahabasyeppu4234 9 หลายเดือนก่อน

    Kgb account add avunnilla can tell solution plz

    • @displayvlog
      @displayvlog  9 หลายเดือนก่อน

      അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് al Rajhi ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .

  • @ashwthyash9581
    @ashwthyash9581 4 หลายเดือนก่อน

    Sbi nri account add cheyan kazhiyunnilla,otp okke varunnund,but beneficiary add aay kanikkunnilla,ini branch il pokaathe pattathille?

    • @displayvlog
      @displayvlog  4 หลายเดือนก่อน

      ബാങ്കിൽ പോയി നാട്ടിലേക്ക് പണം അയക്കൂ അപ്പോൾ ബെനീഫിഷരി ആഡ് ആവും

    • @adarshsurendran1425
      @adarshsurendran1425 3 หลายเดือนก่อน

      Sheri ayo njnum sbi account annu enikum pattunnilla

  • @akbarcherpulasheri8472
    @akbarcherpulasheri8472 3 หลายเดือนก่อน

    Baroda bankinte add cheyyan pattunilla

    • @displayvlog
      @displayvlog  3 หลายเดือนก่อน

      Yes

    • @akbarcherpulasheri8472
      @akbarcherpulasheri8472 3 หลายเดือนก่อน

      @@displayvlog messege vannu added beneficiary appil kanunilla

  • @AshikSha-h5o
    @AshikSha-h5o 4 หลายเดือนก่อน

    International beneficiary ad chyyumbol bank branch onnum thanne kaanikkunnilla😓 ithil kaanikkunnathu All branches ennaanu nthaa cheyka 🙋

    • @displayvlog
      @displayvlog  4 หลายเดือนก่อน

      ഇന്ത്യയുടെ ബ്രാഞ്ച് കോഡ് കൊടുത്താൽ മതി

    • @SuhailSalim-r7m
      @SuhailSalim-r7m 3 หลายเดือนก่อน

      Same issue😢😢😢

  • @shijarsha2796
    @shijarsha2796 8 หลายเดือนก่อน

    ഭായ് യൂണിയൻ ബാങ്കിന്റെ അകൗണ്ട് നമ്പർ ആടാവുന്നില്ല..

    • @displayvlog
      @displayvlog  8 หลายเดือนก่อน

      അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നേരിട്ട് ബ്രാഞ്ചിൽ പോവുക അവിടെ അക്കൗണ്ട് നമ്പർ കൊടുത്തു ഒരു പ്രാവശ്യം നാട്ടിലേക്ക് പണം അയക്കുക. അപ്പോൾ അക്കൗണ്ട് നമ്പർ ബെനിഫിഷ്യറി ആയിട്ട് ആടാവുന്നതാണ്. അതിനുശേഷം നിങ്ങൾക്ക് ഒരു അക്കൗണ്ട് നമ്പറിലൂടെ പണം അയക്കാം.

    • @shijarsha2796
      @shijarsha2796 8 หลายเดือนก่อน

      15നമ്പരാണ് പക്ഷെ 12നമ്പർ മതിയെന്നാണ് കാണിക്കുന്നത്?

    • @displayvlog
      @displayvlog  8 หลายเดือนก่อน +1

      അതുകൊണ്ടാണ് ബാങ്കിൽ നേരിട്ട് പോകാൻ ആവശ്യപ്പെട്ടത്

  • @vismayag8105
    @vismayag8105 ปีที่แล้ว +1

    South indian bank add cheyan patile brother?

    • @displayvlog
      @displayvlog  ปีที่แล้ว

      ഏതു ബാങ്കാണെങ്കിലും ആഡ് ചെയ്യാം

    • @jafarsalu
      @jafarsalu 9 หลายเดือนก่อน

      എന്റെതും ആവുന്നില്ല

  • @afsalnizar1681
    @afsalnizar1681 9 หลายเดือนก่อน

    Swift code koduthittum listil varunnilla branch name

    • @displayvlog
      @displayvlog  9 หลายเดือนก่อน

      ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .

    • @afsalnizar1681
      @afsalnizar1681 9 หลายเดือนก่อน

      SBI aanu accound

  • @mishubm2322
    @mishubm2322 ปีที่แล้ว +1

    Al rajhi physical Atm card machine through eduth kazhnjaal athinu yearly charge indoo??

    • @displayvlog
      @displayvlog  ปีที่แล้ว

      എക്സ്പയറി ഡേറ്റ് നിങ്ങൾക്ക് അത് ചെയ്ഞ്ച് ആവുകയുള്ളൂ

  • @abduljaleel8386
    @abduljaleel8386 11 หลายเดือนก่อน

    Hy bro.njn ethu polee add aaki. but account number adichapol 12number matharame type cheyan paraunee...Agana adichu add aakiyal beneficiary add aakumo?

    • @displayvlog
      @displayvlog  11 หลายเดือนก่อน

      അങ്ങനെ വരുന്ന അക്കൗണ്ട് നമ്പറുകൾ നിങ്ങൾ ബാങ്കിൽ പോയി ബെനിഫിഷ്യറി ആഡ് ചെയ്യണം. അതായത് ബാങ്കിൽ പോയി നാട്ടിലേക്ക് പണം അയക്കുക. അതിനുശേഷം നിങ്ങൾക്ക് മൊബൈൽ ആപ്പ് വഴി പണം അയക്കാം. ഇതാണ് ഞാൻ കസ്റ്റമർ കെയറുമായി വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.

    • @bincy43
      @bincy43 11 หลายเดือนก่อน +2

      Mee too same pblm

  • @abbashammas6260
    @abbashammas6260 ปีที่แล้ว +1

    ഇതിൽ 14 അക്ക അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ പറ്റുന്നില്ല ഞാൻ ഞാൻ നാട്ടിലെ ബാങ്കിൽ വിളിച്ചു പറഞ്ഞു മുഴുവൻ അക്കൗണ്ട് നമ്പറും നൽകാതെ പണം അയക്കരുത് എന്ന് പറഞ്ഞു
    ഞാൻ ആദ്യത്തെ രണ്ട് നമ്പർ കുറച്ചു നാട്ടിൽ പണം അയച്ചിരുന്നുകിട്ടിയില്ല തിരികെ വാങ്ങാൻ 12 റിയാൽ കൊടുത്തു

    • @displayvlog
      @displayvlog  ปีที่แล้ว +1

      Beneficiary ആഡ് ചെയ്യുമ്പോൾ സ്വിഫ്റ്റ് കോഡ് ഓട്ടോമാറ്റിക്കായി ജനറേറ്റ് വരും. അതിനു ശേഷം നിങ്ങളുടെ ബ്രാഞ്ച് സെലക്ട് ചെയ്യുക. അല്ലെങ്കിൽ നിങ്ങളുടെ ഡിസ്ട്രിക്ട് സെലക്ട് ചെയ്തു കൊടുത്താൽ മതിയാകുന്നതാണ്. അതിനുശേഷം നിങ്ങളുടെ അക്കൗണ്ട് നമ്പർ ഫുൾ ആയി ടൈപ്പ് ചെയ്യാൻ സാധിക്കും

    • @abbashammas6260
      @abbashammas6260 ปีที่แล้ว

      @@displayvlog അങ്ങനെ ചെയ്യുമ്പോൾ swift code മാറി IFC code വരും

    • @irfad3290
      @irfad3290 ปีที่แล้ว

      ​@@abbashammas6260എത്ര ദിവസം കഴിഞ്ഞിട്ട് ആണ് ക്യാഷ് കിട്ടിയത് പിന്നെ

    • @afzalmollah8319
      @afzalmollah8319 11 หลายเดือนก่อน

      Shariyanu@@displayvlog

  • @mansoorkzr8880
    @mansoorkzr8880 ปีที่แล้ว

    Oru Thavana ബെണഫിശ്വരി cheythal natilek ethra thavana ayakkam

    • @displayvlog
      @displayvlog  ปีที่แล้ว +1

      ഒരുതവണ ബെനിഫിഷ്യറി ആഡ് ചെയ്താൽ എത്ര പ്രാവശ്യം വേണമെങ്കിലും പണം അയക്കാം

  • @muhdajmalm4318
    @muhdajmalm4318 4 หลายเดือนก่อน

    ഞാൻ alrajhi bank app install ചെയ്തു
    പക്ഷെ തുറക്കുമ്പോൾ app വഴിയല്ല ഓപ്പൺ ആവുന്നത് browser page വഴിയാണ് അതെന്താ അങ്ങനെ

    • @Foodis_kerala
      @Foodis_kerala 4 หลายเดือนก่อน +1

      Key pad. Orijinal akiya mathi

    • @displayvlog
      @displayvlog  4 หลายเดือนก่อน +1

      കീബോഡ് ചേഞ്ച് ചെയ്യൂ. Google കീബോഡ് ഉപയോഗിച്ച് നോക്കൂ.

    • @muhdajmalm4318
      @muhdajmalm4318 4 หลายเดือนก่อน

      @@displayvlog thankyou 🫶🏻

    • @muhdajmalm4318
      @muhdajmalm4318 4 หลายเดือนก่อน

      @@Foodis_kerala thanks 🫶🏻

  • @fahadfahad241
    @fahadfahad241 ปีที่แล้ว

    Al rajhi Bankബാങ്കിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് എടുക്കാൻ കഴിയുന്നില്ല

    • @displayvlog
      @displayvlog  ปีที่แล้ว

      ഇൻറർനാഷണൽ ബെനിഫിഷ്യറി ആഡ് ചെയ്യുമ്പോൾ ബാങ്ക് കൊടുക്കുക. അതിനു ശേഷം നിങ്ങളുടെ ബ്രാഞ്ച് സെലക്ട് ചെയ്യുക. ബ്രാഞ്ച് കിട്ടിയിട്ടില്ലെങ്കിൽ ഡിസ്റ്റിക് ചെയ്യുക. അതിനുശേഷം അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്തു കൊടുത്താൽ നിങ്ങളുടെ ബെനിഫിഷ്യറി ആഡ് ആവുന്നതാണ്. വേറൊന്നും ചെയ്യേണ്ട ആവശ്യമില്ല.

    • @najmunajmu
      @najmunajmu ปีที่แล้ว

      Next അടിക്കുമ്പോൾ no records found എന്ന് കാണിക്കുന്നു , beneficiary details വരുന്നില്ല

    • @sabithathomas2648
      @sabithathomas2648 หลายเดือนก่อน

      ബ്രാഞ്ച് select ചെയ്യാൻ സാധിക്കുന്നില്ല.. All branches എന്നാണ് കാണിക്കുന്നത്

  • @poojasivadas1310
    @poojasivadas1310 ปีที่แล้ว

    Dhanalaxmi bank add cheyyan nokkitt account number incorrect ennanu kanikkunnath

    • @displayvlog
      @displayvlog  ปีที่แล้ว

      നിങ്ങളുടെ ബ്രാഞ്ച് സെലക്ട് ആയില്ലെങ്കിൽ നിങ്ങളുടെ ഡിസ്ട്രിക് സെലക്ട് ചെയ്യുക. അതിനുശേഷം നിങ്ങളുടെ അക്കൗണ്ട് നമ്പർ കൊടുക്കുക. അപ്പോൾ ആടാവുന്നതാണ്.

  • @Riyas84
    @Riyas84 ปีที่แล้ว

    My alrajhi account not working brother

    • @displayvlog
      @displayvlog  ปีที่แล้ว

      അപ്ലിക്കേഷൻ ഒന്ന് അപ്ഡേറ്റ് ചെയ്യുക. അതല്ലെങ്കിൽ അപ്ലിക്കേഷൻ ഡാറ്റ ക്ലീൻ ചെയ്യുക അതിനുശേഷം ലോഗിൻ ചെയ്യുക.

    • @Riyas84
      @Riyas84 ปีที่แล้ว

      @@displayvlog Tamil

    • @displayvlog
      @displayvlog  ปีที่แล้ว

      பயன்பாட்டைப் புதுப்பிக்கவும். அல்லது ஆப்ஸ் டேட்டாவை சுத்தம் செய்து உள்நுழையவும்.

    • @Riyas84
      @Riyas84 ปีที่แล้ว

      @@displayvlog ellam senju parthan work ahuthula

    • @displayvlog
      @displayvlog  ปีที่แล้ว

      Application uninstall and reinstall it

  • @harisaa1587
    @harisaa1587 11 หลายเดือนก่อน

    നാട്ടിലേക്ക് പൈസ അഴക്കാൻ ശ്രമിക്കുമ്പോൾ ലാസ്റ്റ് സ്‌റ്റെപ്പിൽ പറയുന്നു
    ദിറ്റെയിൽസ് വീണ്ടും അപ്ഡേറ്റ് ചെയ്യുക എന്നും
    അടിയിൽ അറബിയിൽ
    പേഴ്‌സ്‌നൽ പേരും എഴുതാൻ പറയുന്നു
    ഒരു ഐഡിയയും ഇല്ല ഒന്ന് പറയൂ sr 🙏

    • @displayvlog
      @displayvlog  11 หลายเดือนก่อน

      ബാങ്കിൽ പോയി നിങ്ങൾ കാര്യം പറയുക. ആദ്യം പണം അയക്കുന്നത് ബാങ്കിൽ നിന്നും അയക്കുക അതിനുശേഷം അപ്ലിക്കേഷൻ വഴി പണം അയക്കാം.

    • @priyankasivakumar645
      @priyankasivakumar645 9 หลายเดือนก่อน

      Thanks

  • @ahmmedaliameer5016
    @ahmmedaliameer5016 10 หลายเดือนก่อน

    Bank of baroda account number add cheyyumbol account number seriyalla ennaanu parYunnadh. Account numbril 14 akkangalund. 12 akkamvare seriyaavunnunnund. Account number muzuvanum kodumbol. Account number seriyalla ennu parayunnu. New beneficiary add cheyyan pathunnilla idhinu endhanu orhu parihaaram

    • @displayvlog
      @displayvlog  10 หลายเดือนก่อน

      ആട് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ നേരെ നിങ്ങളുടെ ബ്രാഞ്ചിൽ പോവുക ഒരു പ്രാവശ്യം നാട്ടിലേക്ക് ഈ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് പണം അയക്കുക അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആഡ് ആവും. അതിനുശേഷം അക്കൗണ്ടിലേക്ക് അപ്ലിക്കേഷൻ വഴി പണം അയക്കാം.

  • @ThesingerOfMadeena
    @ThesingerOfMadeena 9 หลายเดือนก่อน

    Accound number മുഴുവൻ കൊടുക്കേണ്ടതുണ്ടോ.

  • @muhammedriyas3267
    @muhammedriyas3267 11 หลายเดือนก่อน

    Acount number is not valid nnn kanikunnnu ???

    • @displayvlog
      @displayvlog  11 หลายเดือนก่อน

      ഐ എഫ് എസ് സി കോഡും അക്കൗണ്ട് നമ്പറും കറക്റ്റ് കൊടുത്തു നോക്കൂ ശരിയാവുന്നതാണ്

  • @DhiluRifu-c2c
    @DhiluRifu-c2c 11 หลายเดือนก่อน

    Axis bank add avunnilla pls help

    • @displayvlog
      @displayvlog  10 หลายเดือนก่อน

      നേരിട്ട അല് റാജി ബാങ്കിൽ പോയി ആദ്യം പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആഡ് ആവുന്നതാണ്. അതിനുശേഷം നിങ്ങൾക്ക് അപ്ലിക്കേഷൻ അയക്കാം

  • @veenashaji3321
    @veenashaji3321 4 หลายเดือนก่อน

    Hdfc Bank vazhi ayakkan pattuvoo

  • @angelindu9460
    @angelindu9460 6 หลายเดือนก่อน

    Service charge etra anu cut avunnathu

    • @displayvlog
      @displayvlog  6 หลายเดือนก่อน +1

      17.50 SR

  • @ayyathanakhil1699
    @ayyathanakhil1699 ปีที่แล้ว

    Bro ac 11 no ullu agneya add cheyya

    • @displayvlog
      @displayvlog  ปีที่แล้ว

      ഇൻറർനാഷണൽ ബെനിഫിഷ്യറി ആഡ് ചെയ്യുമ്പോൾ ബാങ്ക് കൊടുക്കുക. അതിനു ശേഷം നിങ്ങളുടെ ബ്രാഞ്ച് സെലക്ട് ചെയ്യുക. ബ്രാഞ്ച് കിട്ടിയിട്ടില്ലെങ്കിൽ ഡിസ്റ്റിക് ചെയ്യുക. അതിനുശേഷം അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്തു കൊടുത്താൽ നിങ്ങളുടെ ബെനിഫിഷ്യറി ആഡ് ആവുന്നതാണ്. വേറൊന്നും ചെയ്യേണ്ട ആവശ്യമില്ല.

    • @ayyathanakhil1699
      @ayyathanakhil1699 ปีที่แล้ว

      Ac no 11 ennam ullu athil 12 akkam venam enna kaanikunne entha cheyyende

    • @displayvlog
      @displayvlog  ปีที่แล้ว

      SBI അക്കൗണ്ട് 11 നമ്പർ വരെയുള്ള അത് അടിച്ചു കൊടുത്താൽ മതിയാകും

    • @jishaap3223
      @jishaap3223 ปีที่แล้ว

      But account no adikumbol incorrect kanikunnu....what I do

  • @ARUN-pl3qu
    @ARUN-pl3qu ปีที่แล้ว

    Thanks

  • @IshaqueNaha
    @IshaqueNaha ปีที่แล้ว

    Bro hdfc nri yude account number full koduthitt beneficiary add avunnilla appo adhyathe randu number ozhivakiyappo add aayi cash transferum cheythu .. but balance alert ithuvare vannilla enthaa problem

    • @displayvlog
      @displayvlog  ปีที่แล้ว

      നിങ്ങൾ നിങ്ങളുടെ ബ്രാഞ്ചിൽ വിളിച്ച് ക്യാഷ് ക്രെഡിറ്റ് ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യു?

    • @dasamoolam_damu
      @dasamoolam_damu ปีที่แล้ว

      Bro cash account ille keriyoo

    • @dasamoolam_damu
      @dasamoolam_damu ปีที่แล้ว

      Bro

    • @abbashammas6260
      @abbashammas6260 ปีที่แล้ว

      ഇതിൽ 14 അക്ക അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ പറ്റുന്നില്ല ഞാൻ ഞാൻ നാട്ടിലെ ബാങ്കിൽ വിളിച്ചു പറഞ്ഞു മുഴുവൻ അക്കൗണ്ട് നമ്പറും നൽകാതെ പണം അയക്കരുത് എന്ന്
      ഞാൻ ആദ്യത്തെ രണ്ട് നമ്പർ കുറച്ചു നാട്ടിൽ പണം അയച്ചിരുന്നുകിട്ടിയില്ല തിരികെ വാങ്ങാൻ 12 റിയാൽ കൊടുത്തു

    • @IshaqueNaha
      @IshaqueNaha ปีที่แล้ว +1

      @@dasamoolam_damu illa bro al rajhi return thannu cash pinne stc pay vazhi ayachu

  • @asipkd4482
    @asipkd4482 6 หลายเดือนก่อน

    എൻ്റെ നാട്ടിലെ അക്കൗണ്ട് ഗ്രാമിണ ബാങ്കാണ് പറ്റുമോ

  • @harshadv2763
    @harshadv2763 ปีที่แล้ว

    South Indian Bank Add cheyyam pattille

    • @displayvlog
      @displayvlog  ปีที่แล้ว

      ഏതു ബാങ്കും ആഡ് ചെയ്യാം

  • @ShahulHameed-pn2tu
    @ShahulHameed-pn2tu ปีที่แล้ว

    ബോസ് al rajih bank OTP വരുന്നില്ല എന്തെകിലും വഴി ഉണ്ടോ

    • @displayvlog
      @displayvlog  ปีที่แล้ว

      നിങ്ങളുടെ അപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്തിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക അതിനുശേഷം യൂസർ ഐഡി പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക

  • @jithinraj3582
    @jithinraj3582 ปีที่แล้ว

    എൻ്റെ ബാങ്ക് ബ്രാഞ്ച് ഇതിൽ കാണിക്കുന്നില്ല

    • @displayvlog
      @displayvlog  ปีที่แล้ว

      നിങ്ങളുടെ ഡിസ്റ്റിക് സെലക്റ്റ് ചെയ്യുക. അതിനുശേഷം മെയിൻ ബ്രാഞ്ച് സെലക്ട് ചെയ്തു കൊടുക്കുക

    • @jithinraj3582
      @jithinraj3582 ปีที่แล้ว

      @@displayvlog Malappuram Branch ithil kaanunilla

  • @202modern
    @202modern ปีที่แล้ว +1

    ബെനി ഫസ്സറി ആഡ് ചെയ്യുമ്പോൾ സ്വന്തം സ്ഥലത്തുള്ള ബ്രാഞ്ച് കിട്ടുന്നില്ല

    • @displayvlog
      @displayvlog  ปีที่แล้ว +1

      കേരളത്തിൻറെ സ്വിഫ്റ്റ് കോഡ് കൊടുത്താൽ മതി

  • @rinun6234
    @rinun6234 ปีที่แล้ว

    Arabic full name aad cheyyan parayanu
    But aadd cheythu ok koduthan system error…
    Somany tried
    What is the solution???

    • @Miracles98
      @Miracles98 ปีที่แล้ว

      I faced The same issues

    • @afzalmollah8319
      @afzalmollah8319 11 หลายเดือนก่อน

      arabic name koduthekku

  • @ShabeerShabeerk-z5j
    @ShabeerShabeerk-z5j ปีที่แล้ว

    ബ്രോ ഞാൻ south indian ബാങ്കിലേക്ക് പണം അയച്ചു ഇത് വരെ പൈസ എത്തിയിട്ടില്ല 3 days ആയി accaunt number ആദ്യത്തെ 4 akkam ഒഴിവാക്കിയാണ് add ചെയ്തത് മുഴുവൻ അടിക്കുമ്പോൾ invalid accaunt എന്ന് കാണിക്കുന്നു
    Eny പ്രോബ്ലം 😢

    • @displayvlog
      @displayvlog  ปีที่แล้ว

      നിങ്ങളുടെ ബാങ്കിൽ ഒന്ന് വിളിച്ച് അന്വേഷിക്കുക.

    • @ShabeerShabeerk-z5j
      @ShabeerShabeerk-z5j ปีที่แล้ว

      @@displayvlog ഇവിടെ alrajhi ബാങ്കിൽ പോയി അന്വേഷിച്ചാൽ മതിയോ?

    • @abbashammas6260
      @abbashammas6260 ปีที่แล้ว

      ഞാനും പെട്ടു തിരികെ വാങ്ങാൻ 12 റിയാൽ പോയി സമയവും

    • @irfad3290
      @irfad3290 ปีที่แล้ว

      Kuttiyo entha cheythath njanum pett irikkaa

    • @irfad3290
      @irfad3290 ปีที่แล้ว

      ​@@abbashammas6260എങ്ങിനെ കിട്ടിയത് എന്താ ചെയ്തത് ഒന്ന് ഹെൽപ് ചെയ്യുമോ 5 ദിവസം ആയി അയച്ചിട്ട് ഹോൾഡ് ആണ്

  • @aishasudheer6952
    @aishasudheer6952 ปีที่แล้ว

    Account number type cgeyyumbol invalid enn kanikuvaa.. account number 15 ennameyulluu..ennitum..why this happens?????????😢

    • @displayvlog
      @displayvlog  ปีที่แล้ว +1

      നിങ്ങളുടെ പാസ് ബുക്കിൽ കാണുന്ന അതേ നമ്പറുകൾ തന്നെ ടൈപ്പ് ചെയ്യുക

    • @jinsymol7626
      @jinsymol7626 ปีที่แล้ว

      , Yes athe numberukal thanne type chaithittum union bank add chaiyyan pattunnilla

  • @rubeena580
    @rubeena580 ปีที่แล้ว

    അൽരാജ്. Tarminal ഇഷ്യൂ എങ്ങിനെ പരിഹരിക്കാം പ്ലീസ്

    • @displayvlog
      @displayvlog  ปีที่แล้ว

      ടെർമിനൽ ഇഷ്യൂ എന്ന് പറഞ്ഞാൽ. എല്ലാ ഡിവൈസിൽ നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ നിന്നും എല്ലാം ലോകോട്ട് ആവുന്നതാണ്

  • @lijuraj3106
    @lijuraj3106 ปีที่แล้ว

    Brach name verunnillalo

    • @displayvlog
      @displayvlog  ปีที่แล้ว

      ബ്രാഞ്ച് നമ്പർ വരുന്നില്ലെങ്കിൽ നിങ്ങൾ കൊടുത്ത ഡീറ്റെയിൽസ് ചെക്ക് ചെയ്തു നോക്കൂ

  • @HabeebRahman-mc5wr
    @HabeebRahman-mc5wr ปีที่แล้ว

    Account intha first (0) adichu send aki athu bank transfer akgumo

  • @khaleelkp
    @khaleelkp ปีที่แล้ว

    4 days ayitum paisa Natile accountil ethiyitilla . Entha cheyyuka. Bank SBI

    • @displayvlog
      @displayvlog  ปีที่แล้ว

      മൂന്നുദിവസമാണ് അവർ പറയുന്ന സമയം. അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ തിരിച്ചുവരും എന്നാണ് പറയുന്നത്. ഇനി അക്കൗണ്ടിൽ തിരിച്ച് കിട്ടിയിട്ടില്ലെങ്കിൽ
      നേരിട്ട് ബാങ്കിൽ പോയി അന്വേഷിക്കണം അതാവും നല്ലത്.

    • @muhammadshasil679
      @muhammadshasil679 ปีที่แล้ว

      Bro vannno??

  • @rubeena580
    @rubeena580 ปีที่แล้ว

    Terminate all sessions
    Are you sure you want to terminate all active sessions? ഇത് എങ്ങിനെ പരിഗണികാം

    • @displayvlog
      @displayvlog  ปีที่แล้ว

      രാജ് ആപ്പ് മറ്റേതെങ്കിലും ഡിവൈസിൽ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ. എല്ലാ ഡിവൈസിൽ നിന്നും ഡീആക്ടിവേറ്റ് ആകുന്നതാണ്.

  • @singaravel1994
    @singaravel1994 ปีที่แล้ว

    Bro na new beneficiary add panna mudiyala bro bunjab national bank account number:16 digit number but alrajhi beneficiary 12digit mattum than allow pannuthu so new beneficiary add panna mutiyala bro enna pantrathu have any idea bro?

    • @displayvlog
      @displayvlog  ปีที่แล้ว

      கணக்கு எண்ணின் கடைசி 12 இலக்கங்களை உள்ளிடவும். கணக்கு எண் IFC குறியீட்டுடன் இருக்கும். முடிவில் இருந்து பன்னிரண்டாவதைத் தேர்ந்தெடுக்கவும்

    • @singaravel1994
      @singaravel1994 ปีที่แล้ว

      @@displayvlog thank Bro

    • @displayvlog
      @displayvlog  ปีที่แล้ว

      Welcome

    • @singaravel1994
      @singaravel1994 ปีที่แล้ว

      Bro inthamathiri yaravathu last 12 use panni money sent pannirukkangala bro yarukkavathu ithumathiri problem iruthurukka illa enakkuthan first time a bro

    • @displayvlog
      @displayvlog  ปีที่แล้ว

      உங்கள் IFC குறியீடு மற்றும் கணக்கு எண்ணைச் சரிபார்க்கவும். முதல் ஐஎஃப்சி குறியீட்டைத் தொடர்ந்து கணக்கு எண் இருக்கும்

  • @abdulhasib6308
    @abdulhasib6308 ปีที่แล้ว

    Ente union bankanu acound number adikumbol not valid enn varunnu,,,15 number und avar example parayunnathil 12 numbers aahnu ഉള്ളത്,, enthanu ചെയ്യേണ്ടത് ,, plz replay

    • @abdulhasib6308
      @abdulhasib6308 ปีที่แล้ว

      @@displayvlog 6545 aahnu acound numberil aadhyam varunnath ...ifsc code UBINO565458 ennum aahnu ...

    • @abdulhasib6308
      @abdulhasib6308 ปีที่แล้ว

      6545 ozhivakki bhakiyulla 11 numbers adichal beneficiary add aavumo

    • @abdulhasib6308
      @abdulhasib6308 ปีที่แล้ว

      @@displayvlog kuzhappam aavan chance undo

    • @displayvlog
      @displayvlog  ปีที่แล้ว +1

      കൊടുത്തു നോക്കൂ ശരിയാവുകയാണെങ്കിൽ മാത്രമേ അതിൽ സേവാകയുള്ളൂ

    • @abdulhasib6308
      @abdulhasib6308 ปีที่แล้ว

      @@displayvlog ok 👍 thanku

  • @Siraj-g8s
    @Siraj-g8s ปีที่แล้ว

    Bro ennoda sbi account number 11
    Account number sariyaga koduthalum account is not valid nu varuthu bro enna panrathu

    • @displayvlog
      @displayvlog  ปีที่แล้ว

      നിങ്ങളുടെ ബ്രാഞ്ച് സെലക്ട് ആയില്ലെങ്കിൽ നിങ്ങളുടെ ഡിസ്ട്രിക് സെലക്ട് ചെയ്യുക. അതിനുശേഷം നിങ്ങളുടെ അക്കൗണ്ട് നമ്പർ കൊടുക്കുക. അപ്പോൾ ആടാവുന്നതാണ്.

  • @alimondream9122
    @alimondream9122 ปีที่แล้ว

    Swft cod mariyal problem undo Mumbai കൊടുത്തത്

    • @displayvlog
      @displayvlog  ปีที่แล้ว

      കുഴപ്പമില്ല അക്കൗണ്ട് നമ്പർ കറക്റ്റ് ആയാൽ മതി

  • @Sathar-h1f
    @Sathar-h1f ปีที่แล้ว

    Union Bank of India യുടെ swift code അടിച്ചു കൊടുത്തിട്ട് ശരിയാക്കുന്നില്ല Nest ബട്ടൺ വരുന്നില്ല

    • @displayvlog
      @displayvlog  ปีที่แล้ว +1

      UBININBBKLM കേരളത്തിൻറെ ഷിഫ്റ്റ് കോഡ് ആണ് ഇത്

    • @displayvlog
      @displayvlog  ปีที่แล้ว +1

      സ്വിഫ്റ്റ് കോഡ് വരുന്നില്ലെങ്കിൽ ifse കോഡ് കൊടുത്തുനോക്കൂ

    • @displayvlog
      @displayvlog  ปีที่แล้ว +1

      UBININBBKLM

    • @Sathar-h1f
      @Sathar-h1f ปีที่แล้ว

      ​@@displayvlog thanks 👍

  • @GalaxyA-uf3pu
    @GalaxyA-uf3pu ปีที่แล้ว +1

    എന്റെ നാട്ടിലെ അക്കൗണ്ട് ഫെഡറൽ ബാങ്ക് ആണ്
    ഡീറ്റെയിൽസ് നോട് അവൈലബിൾ ആണ് കാണിക്കുന്നത്

    • @faisalmp1864
      @faisalmp1864 ปีที่แล้ว

      എനിക്കും ഇതേ prblm

  • @MujeebRahiman-tw8bc
    @MujeebRahiman-tw8bc 11 หลายเดือนก่อน

    Send cheythal rtn varunnu enthanu karanam bro

    • @displayvlog
      @displayvlog  10 หลายเดือนก่อน

      നിങ്ങൾ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പർ ചെക്ക് ചെയ്തു നോക്കൂ അക്കൗണ്ട് നമ്പർ തെറ്റായിരിക്കും അതുകൊണ്ടാണ് വരുന്നത്

  • @basheerahammed265
    @basheerahammed265 ปีที่แล้ว

    ഞാൻ ncb ബാങ്കിൽ 2മാസം മുൻപ് അക്കൗണ്ട് തുടങ്ങിയിരുന്നു പക്ഷേ atm കാർഡ് എടുത്തിട്ടില്ല machin വഴി ഏത് സമയത്തും കാർഡ് എടുക്കാൻ കഴിയുമോ

    • @displayvlog
      @displayvlog  ปีที่แล้ว

      കാർഡ് എടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് എടുക്കാൻ കഴിയും

    • @yoosafkundattil9745
      @yoosafkundattil9745 ปีที่แล้ว

      Yes

  • @muhammedaslam7050
    @muhammedaslam7050 ปีที่แล้ว

    Bro Uk account enganaya add cheyyuka

    • @displayvlog
      @displayvlog  ปีที่แล้ว

      എല്ലാം ഇതിൽ പറയുന്ന പോലെ തന്നെയാണ് ചെയ്യേണ്ടത്

  • @sirajpk6833
    @sirajpk6833 ปีที่แล้ว +1

    എനിക്ക് ആഡ് ചെയ്യാൻ പറ്റുന്നില്ല

    • @ManuAjuYanu
      @ManuAjuYanu ปีที่แล้ว

      Nri അകൗണ്ട് പറ്റുകയുള്ളു

  • @bhamabhairav2340
    @bhamabhairav2340 ปีที่แล้ว

    പതിനൊന്നര അക്കൗണ്ട് നമ്പർ ആഡ് ആകുന്നില്ല
    എസ്ബിഐ

    • @displayvlog
      @displayvlog  ปีที่แล้ว

      Account number check cheyyu

    • @vineeshp6720
      @vineeshp6720 ปีที่แล้ว +1

      Nre 12 account number venam aadyam 0 add Cheythal mathi

    • @mirshadvt3263
      @mirshadvt3263 ปีที่แล้ว

      ​@vineeshp6720 bro first zero koduthal pinned 12 number add cheyyan kayiyumo

  • @WowVlog4You
    @WowVlog4You 9 หลายเดือนก่อน

    ട്രാൻസ്ഫർ ചാർജ് എത്രയാണ്?

    • @displayvlog
      @displayvlog  9 หลายเดือนก่อน

      17:50 SR

  • @dasamoolam_damu
    @dasamoolam_damu ปีที่แล้ว

    പുതിയൊരു അക്കൗണ്ട് ആണെങ്കിൽ എത്ര ദിവസം എടുക്കും പണം അയക്കണം എങ്കിൽ

    • @displayvlog
      @displayvlog  ปีที่แล้ว +1

      Al Rajhi ബാങ്കിൽ പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്തു കഴിഞ്ഞാൽ ആദ്യം പണം അയക്കുന്നത് ബാങ്കിൽ നിന്ന് തന്നെ പണം അയക്കണം. അതിനുശേഷം മാത്രമാണ് നിങ്ങൾക്ക് അപ്ലിക്കേഷൻ ഉപയോഗിച്ച് അയക്കാൻ കഴിയുള്ളൂ.

  • @Aircraft_Lover
    @Aircraft_Lover ปีที่แล้ว

    നോർമൽ അക്കൗണ്ട് ആഡ് ചെയ്യാൻ പറ്റുന്നില്ല
    nre മാത്രം പറ്റുകയോള്ളൂ?

    • @displayvlog
      @displayvlog  ปีที่แล้ว

      ഏത് അക്കൗണ്ടും ആഡ് ചെയ്യാം

  • @Anuzdileep98
    @Anuzdileep98 ปีที่แล้ว

    Account number full aayi adich kodukan pattunnillalo,,full adikumbo invalid enn kaanikunnunde 😢

    • @displayvlog
      @displayvlog  ปีที่แล้ว

      ബാങ്ക് അക്കൗണ്ട് നമ്പർ അവസാനത്തെ ഭാഗത്തുനിന്നും 16 നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക.
      ആദ്യം കാണുന്നത് നിങ്ങളുടെ ഐ എഫ് സി കോഡ് കൂടി ചേർത്തുള്ള അക്കൗണ്ട് നമ്പർ ആയിരിക്കും ഉണ്ടാവുക

    • @anandhuks8377
      @anandhuks8377 ปีที่แล้ว

      Enikum same issue ful nob adikkumbo invalid nu kanikkunnu ithupole first 4 nob ozhivakki cheythappo acount add ayi cash um ayachu 1 day kazhinjittum cash ethyilla ippo oru msg vannu your paymet hold to due .invalid data nnu enthayirikkum reason

    • @Anuzdileep98
      @Anuzdileep98 ปีที่แล้ว

      @@anandhuks8377 എനിക്കും ഇങ്ങനെ ചെയ്തപ്പോൾ cash poyi... But 3 working days kazhinjappo തിരിച്ച് കേറി...

    • @irfad3290
      @irfad3290 ปีที่แล้ว

      ​@@anandhuks8377ഇതേ അവസ്ഥയിൽ ആണ് ബ്രോ എന്താ ചെയ്ത് എങ്ങിനെ സോൾവ് ആയത് അക്കൗണ്ട് നമ്പർ ഫുൾ കൊടുത്താലേ ക്യാഷ് ക്രെഡിറ്റ് ആകുള്ളു എന്ന നാട്ടിലെ ബാങ്ക് പറഞ്ഞത്

    • @noufaltt3699
      @noufaltt3699 11 หลายเดือนก่อน

      ​@@anandhuks8377 ഇതേ അവസ്ഥ എന്താണ് ഇതിന് മാർഗം

  • @fouziashajahan6517
    @fouziashajahan6517 ปีที่แล้ว

    👍👍

  • @FasalulbennaPk
    @FasalulbennaPk ปีที่แล้ว

    Swift cord kittunnilla

    • @displayvlog
      @displayvlog  ปีที่แล้ว

      നിങ്ങളുടെ ബാങ്ക് ബ്രാഞ്ച് ഏതാണ്

  • @shameermlp7253
    @shameermlp7253 ปีที่แล้ว

    NRE എകൗണ്ടിലേക്ക്‌ പണം അയക്കാൻ കഴിയുമോ

    • @displayvlog
      @displayvlog  ปีที่แล้ว

      Nre അക്കൗണ്ടിലേക്ക് പണം അയക്കാം

  • @namsheermohammed5069
    @namsheermohammed5069 ปีที่แล้ว +1

    Street name
    Street number
    Po box
    Post code
    ഇതെല്ലാം ചോദിക്കുന്നുണ്ടല്ലോ

    • @displayvlog
      @displayvlog  ปีที่แล้ว

      സ്ട്രീറ്റ് നെയിം എന്നുള്ള ഭാഗത്ത് നിങ്ങളുടെ സ്ഥലത്തിൻറെ പേര് കൊടുത്താൽ മതി. പിന്നെ പോസ്റ്റൽ കോഡ് കൊടുത്താൽ മതി. പോസ്റ്റ് ബോക്സിൽ നമ്പറും post cod കൊടുത്താൽ മതി

  • @10unais
    @10unais 9 หลายเดือนก่อน

    Try again kanikkunnu enth cheyym

    • @displayvlog
      @displayvlog  9 หลายเดือนก่อน

      ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ സാധിക്കാത്തവർ നേരിട്ട് ബാങ്കിൽ പോയി പണം അയക്കുക. അപ്പോൾ നിങ്ങളുടെ ബെനിഫിഷ്യറി ആട് ആവും. അതിനുശേഷം മൊബൈൽ ആപ്പ് വഴി പണം അയക്കാം. എന്നാണ് ഞാൻ കസ്റ്റമർ കെയർ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് .

  • @kannanp7341
    @kannanp7341 5 หลายเดือนก่อน

    Central Bank Of indiayude NRE accountilel transfer cheyan patumo

  • @niyasniya6777
    @niyasniya6777 ปีที่แล้ว

    Alrajhi atm card edutha sesham NFC active cheyyanou

    • @displayvlog
      @displayvlog  ปีที่แล้ว

      നിർബന്ധമില്ല. നിങ്ങൾക്ക് ആവശ്യമെങ്കിൽ ചെയ്യാം.

    • @niyasniya6777
      @niyasniya6777 ปีที่แล้ว

      @@displayvlog njan card pos machine ill vekumbo nfc connect aavunilaa endhavum ath?

  • @qalavi
    @qalavi ปีที่แล้ว

    Al rajhi bank എത് സ്ഥലത്തുള്ള ബാങ്ക് ആണ്? ഇന്ത്യക്ക് വെളിയിലാണോ?

    • @Rahman-sa
      @Rahman-sa ปีที่แล้ว

      സൗദി അറേബ്യയിൽ

  • @fayyastakkar583
    @fayyastakkar583 ปีที่แล้ว

    ഞാൻ ifsc code ആണ് നൽകിയത് പൈസ അയച്ചു നാട്ടിൽ കിട്ടിയില്ല entu cheyyum

    • @displayvlog
      @displayvlog  ปีที่แล้ว

      പണം നാട്ടിലെത്താൻ മൂന്നുദിവസം വരെയാണ് ബാങ്ക് പറയുന്ന സമയം. അത് ലഭിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരിച്ചു വരും. അതല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക.

    • @mmk5650
      @mmk5650 ปีที่แล้ว

      Paisa keriyo

    • @salampandikkad4352
      @salampandikkad4352 ปีที่แล้ว

      To Saving account international transaction allowed??

  • @shihab5975
    @shihab5975 11 หลายเดือนก่อน

    ബ്രാഞ്ചിൽ
    ജില്ല കാണിക്കുന്നില്ല
    തൊട്ടടുത്ത സ്ഥലം കൊടുത്താൽ മതിയോ

  • @siyanasinu950
    @siyanasinu950 ปีที่แล้ว

    Street name
    Street number
    Po box number
    Post code
    Ivide enthan kodukkendath

    • @displayvlog
      @displayvlog  ปีที่แล้ว +1

      നാട്ടിലെ അഡ്രസ് ആണ് കൊടുക്കേണ്ടത്

    • @displayvlog
      @displayvlog  ปีที่แล้ว +1

      പോസ്റ്റൽ കോഡും സ്ട്രീറ്റ് നെയിമും ഒന്നുമില്ലെങ്കിൽ പിൻകോഡ് കൊടുത്താൽ മതി

    • @siyanasinu950
      @siyanasinu950 ปีที่แล้ว

      സ്വന്തം ബ്രാഞ്ച് കിട്ടുന്നില്ല വേറെ ഏതെങ്കിലും ബ്രാഞ്ച് കൊടുത്താൽ മതിയോ

    • @displayvlog
      @displayvlog  ปีที่แล้ว

      ജില്ലയുടെ ബ്രാഞ്ച് കൊടുത്താൽ മതി

    • @siyanasinu950
      @siyanasinu950 ปีที่แล้ว +1

      ജില്ലയുടെ ബ്രാഞ്ച് കിട്ടുന്നില്ല.