Add International beneficiary in AlRajhi Bank using Mobile

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 838

  • @sweetsspicesbyshyma8331
    @sweetsspicesbyshyma8331 4 ปีที่แล้ว +5

    Like 25
    പ്രയോജനപ്രദമായ വീഡിയോ..
    വളരെ വ്യക്തമായി പറഞ്ഞു തന്നു..

  • @ParuzzPlanet
    @ParuzzPlanet 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ
    👍👍👍

  • @IrshadAli-xh5un
    @IrshadAli-xh5un 3 ปีที่แล้ว +2

    നന്നായി പറഞ്ഞു തന്നു thanks 👍

  • @bahiyahakkim2573
    @bahiyahakkim2573 2 ปีที่แล้ว +2

    Valare useful vedio aanu.enikkoru doubt und.state bank of India yude swift code engineya kittuka?.Ella SBI yideyum swift code common ano atho Oro branch nteyum seperate ano?.angine anenkil SBI ALATHUR branch nte swift code engine kittum?

  • @noufynetable
    @noufynetable 4 ปีที่แล้ว +2

    Good information
    Canara Bank swift code
    (Manjeri branch)

  • @Art4Malayalam
    @Art4Malayalam 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ🤝☺️

  • @harishvlog2349
    @harishvlog2349 3 ปีที่แล้ว +1

    Palakkad vadakkencheri swift code parayamo

  • @mujeebpennethmujeebpenneth777
    @mujeebpennethmujeebpenneth777 3 ปีที่แล้ว +2

    SBl അകൗണ്ട് ആഡ് ചെയ്യാൻ ബ്രാഞ്ച് കാണിക്കുന്നില്ല

  • @FarmhouseKitchenByRaji
    @FarmhouseKitchenByRaji 4 ปีที่แล้ว +3

    നൈസ് ഇൻഫർമേഷൻ 👍🌹

  • @masterkitchen5382
    @masterkitchen5382 4 ปีที่แล้ว

    Orupad perk usefull akunna video

  • @dr.umeshkumarsmusicvideos9228
    @dr.umeshkumarsmusicvideos9228 4 ปีที่แล้ว +1

    useful information. thank you.

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 4 ปีที่แล้ว +2

    Very useful video 👌👌👌

  • @MalusVlog
    @MalusVlog 4 ปีที่แล้ว +1

    👌👌👌👍👍

  • @HimasRecipe
    @HimasRecipe 4 ปีที่แล้ว +2

    useful video ...nice presentation👌👌

  • @MajesticNISARG
    @MajesticNISARG 4 ปีที่แล้ว

    Wow its Superb so sweet lov you dear

  • @mohdhashim4712
    @mohdhashim4712 4 ปีที่แล้ว

    Tnku chetaa❤️

  • @aneeshakku5568
    @aneeshakku5568 2 ปีที่แล้ว +1

    My account number is not valid eannane parayunnathu

  • @seirajobins4913
    @seirajobins4913 3 ปีที่แล้ว

    Worth vedio

  • @mohammedsettu2710
    @mohammedsettu2710 3 ปีที่แล้ว

    Very very thanks

  • @thameempallimukku
    @thameempallimukku 2 ปีที่แล้ว +1

    Alrajhil ninnum Cash transfer ayy. But. SBI accountil vannittilllaa. Account number correct annu

  • @ashwthyash9581
    @ashwthyash9581 3 ปีที่แล้ว +1

    New Version ethaanu ennonnu paranj tharamo? Pazhayathil login cheyyan kazhiyunnilla

  • @SonusVlog
    @SonusVlog 4 ปีที่แล้ว

    Good vedio
    Full watched
    Like 9

  • @rajarmrm9079
    @rajarmrm9079 3 ปีที่แล้ว

    Good demo

  • @jibinrajujohn9505
    @jibinrajujohn9505 2 ปีที่แล้ว

    Thank you

  • @shafeeqk2846
    @shafeeqk2846 4 ปีที่แล้ว +1

    വളരെ ഉപകാരം ...

  • @Asanarukutty
    @Asanarukutty 3 ปีที่แล้ว

    Thank you sir

  • @raginkarayan3669
    @raginkarayan3669 3 ปีที่แล้ว

    Thanks boss

  • @anusuhaib5832
    @anusuhaib5832 ปีที่แล้ว

    Uae adcb bankilek ayachu ithu vare keriyilla enthu cheyyum

  • @febinfebi7914
    @febinfebi7914 4 ปีที่แล้ว +1

    അൽ റാജി അക്കൗണ്ട് വഴി ഇന്റർനാഷണൽ ട്രാൻസ്ഫർ നടത്തുമ്പോൾ അടുത്തുള്ള തഹവീൽ അൽ റാജിയും ആയി contact ചെയ്യാൻ ആണ് പറയുന്നത്. നാട്ടിലേക്ക് അയക്കാൻ ഇനി തഹവീലിൽ അക്കൗണ്ട് എടുക്കണോ???
    Benefficery add ചെയ്യാൻ പറ്റുന്നുണ്ട്, പക്ഷെ പണം അയക്കുമ്പോൾ തഹവീൽ ബ്രാഞ്ചും ആയി contact ചെയ്യുവാൻ ആണ് പറയുന്നത്

  • @arpithaalbertalbert3233
    @arpithaalbertalbert3233 3 ปีที่แล้ว +1

    Can you please tell the swifft code of axis bank , kolkata , and sbi bank north paravur

  • @rshdbabuc
    @rshdbabuc 5 หลายเดือนก่อน

    Al rajhi ad benificery sbi എന്തു ചെയ്‌തിട്ടും ശരിയാവുന്നില്ല പ്ളീസ് ഹെല്പ്. Ifc code അടിച്ചാൽ branch കാണിക്കുന്നില്ല

  • @sureshchellapan7959
    @sureshchellapan7959 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് പിന്നെ ഡിസ്പ്ലേ കുറച്ചുകൂടെ സൂം ചെയ്ത് കാണിക്കാൻ ശ്രമിക്കുക ഇടയ്ക്ക് ഇടയ്ക്ക് ടെലിവിഷനിൽ ഇടയ്ക്ക് മറ്റ് ശബ്ദങ്ങളും അത് ഒഴിവാക്കിയാൽ നല്ലത് വേറെയും ആൾക്കാരുടെ വീഡിയോ കാണാറുണ്ട് എന്നാൽ നിങ്ങൾ മനസ്സിലാക്കി തരുന്നത് വളരെ മനോഹരമായിരിക്കുന്നു ചിലരെങ്കിലും പറയും യെ ഒന്നും കാണാൻ പറ്റുന്നില്ലല്ലോ എന്ന് കുറ്റപ്പെടുത്തുന്നത് അല്ല മറിച്ച് മെച്ചപ്പെടുത്താനാണ് പറയുന്നത് എന്നാൽ ശരി

  • @simiyajoseph836
    @simiyajoseph836 4 ปีที่แล้ว +2

    Hi sir u know what is the swift code-federal bank ,Mundakayam branch.

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว +1

      FDRLINBB hedad ഓഫീസ് ന്റെ ആണ് ഇത് ആണ് ഉപയോഗിക്കേണ്ടത്

  • @basithsj5607
    @basithsj5607 3 ปีที่แล้ว

    Thanks bhai

  • @AchayanteKattankappi
    @AchayanteKattankappi 4 ปีที่แล้ว +1

    Nice. Informative

  • @AfsalbabuMoorkkan
    @AfsalbabuMoorkkan 5 หลายเดือนก่อน

    Federal Bank ramanattukkara Kozhikode swift code edutu tarumo

  • @amruthpkamruth8496
    @amruthpkamruth8496 2 หลายเดือนก่อน

    Axis bank beneficiary add cheyyan pattunnilla why

  • @ShihabKottakkal
    @ShihabKottakkal 4 ปีที่แล้ว

    ലൈക്‌ 3
    Good share

  • @NichuZlearnings
    @NichuZlearnings 4 ปีที่แล้ว

    Useful video

  • @nishamputhuvana8946
    @nishamputhuvana8946 2 ปีที่แล้ว +1

    Place of birth need to be updated എന്ന ഒരു error message വരുന്നു transfer ചെയ്യുന്ന സമയം ??

  • @gracekitchenfoodvlogger358
    @gracekitchenfoodvlogger358 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ കാര്യം പ്രവാസികൾക്ക്

  • @mohammedshibili3071
    @mohammedshibili3071 9 หลายเดือนก่อน

    Enik beneficiary add cheyyan patunilla
    Invalid bank account ennan varunnath

  • @muhammadmujeeb9985
    @muhammadmujeeb9985 ปีที่แล้ว

    പക്ഷെ ഞാൻ നാട്ടിലെ sb അക്കൗണ്ട് ആഡ് ചെയ്യുമ്പോൾ എറർ കാണിക്കുന്നു

  • @navasbah8574
    @navasbah8574 6 หลายเดือนก่อน

    ഞാൻ പൈസ അയക്കാറുണ്ടായിരുന്നു ഇപ്പോൾ അയക്കുംമ്പോൾ iBN നമ്പർ വേറേ ഉണ്ട് എന്നാണ് പറയുന്നത് അപ്പോൾ എന്താ ചെയ്യുക😢😢😢

  • @nizarkadathoor3386
    @nizarkadathoor3386 4 ปีที่แล้ว

    വളരെ മനോഹരമായ വീഡിയോ വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു....👍👍👍👍

    • @haneefaars
      @haneefaars 3 ปีที่แล้ว

      Canara bank beneficiary എങ്ങനെ അദ്ദ ചെയ്യാം.സ്വിഫ്റ്റ് code അടിക്കുമ്പോൾ ബ്രാഞ്ച് കാണിക്കുന്നില്ല

  • @sajiths7255
    @sajiths7255 4 ปีที่แล้ว

    Time etra edukum nattil pisa challan

  • @Ramroshin2024
    @Ramroshin2024 4 ปีที่แล้ว

    Please tell me the swift code of hdfc faridabad

  • @javishjavi4765
    @javishjavi4765 ปีที่แล้ว

    Nre account number add cheyyan patunillalo whay

  • @asharafalipattiyathkunnu3811
    @asharafalipattiyathkunnu3811 3 ปีที่แล้ว

    Tnx🙏🙏🙏

  • @firozinni998
    @firozinni998 2 ปีที่แล้ว

    അക്കൗണ്ട് nombernte ലാസ്റ്റ് 2 nomber add ചെയ്യാൻ pattunila

  • @habeebpk4414
    @habeebpk4414 3 ปีที่แล้ว +1

    എൻ്റെ federal ബാങ്കിന് സ്വിഫ്റ്റ് code illa, ഞാൻ എങ്ങനെ benifecry add ചെയ്യും,🙏pls help

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      use the same code for all branches

  • @jafarmon1662
    @jafarmon1662 3 ปีที่แล้ว

    South malabar gramin bannkinte swift code ariyumo....pls help

  • @kaderkuttykutty2676
    @kaderkuttykutty2676 2 ปีที่แล้ว

    സർ കുറച്ചു ദിവസമായിട്ട് അൽ രാജ്ഹി ആപ്പിൾ. നാട്ടിലെ അക്കൗണ്ട് ആഡ് ആവുന്നില്ല എന്താണ് ഇനി ഞാൻ ചെയേണ്ടത് ഒന്ന് പറഞ്ഞ് തരാമോ

  • @thewonderlust3768
    @thewonderlust3768 ปีที่แล้ว

    payroll atm card ithupole add cheyth transfer cheyyan patumo?

  • @noushadjolly5321
    @noushadjolly5321 2 ปีที่แล้ว

    Chetta canarabank kollam thattamala branch swift code

  • @musicmedia1385
    @musicmedia1385 2 ปีที่แล้ว

    ഫെഡറൽ ബാങ്കിന്റെ സ്വിഫ്റ്റ് കോഡ് ഒന്ന് പറഞ്ഞു തരാമോ

  • @deepamanesh7591
    @deepamanesh7591 4 ปีที่แล้ว +2

    Federal branch neendoor ..swift code ഒന്നു പറഞ്ഞു തരുമോ?list ൽ കാണിക്കുന്നില്ല...

  • @hamzaavulan
    @hamzaavulan 2 ปีที่แล้ว

    Idbi bank kittunnilla please help

  • @shamnadsha743
    @shamnadsha743 3 ปีที่แล้ว

    Mobile banking software login cheumbol error endan problem

  • @kabeerpalakkad4895
    @kabeerpalakkad4895 3 ปีที่แล้ว

    Njan canaraa bank account number ad cheythu noky athe error ayipokunnu nri accountta

  • @saidbava2282
    @saidbava2282 3 ปีที่แล้ว +1

    Sbi kottakkal branch swift code അറിയുമോ

  • @litheshthejusthejus9783
    @litheshthejusthejus9783 2 ปีที่แล้ว

    al rajhi bank mobile application eathan (i mean site)

  • @aaashikabu9594
    @aaashikabu9594 3 ปีที่แล้ว +1

    അൽ റഹ്ജി വഴി നാട്ടിൽ വേറെ ഒരാളുടെ അക്കൗണ്ടിൽ പൈസ അയക്കാൻ പറ്റുമോ ❓️pls reply

  • @paljai9571
    @paljai9571 4 ปีที่แล้ว +3

    Dear Sir ,
    Please kindly do help me what is SWIFT CODE for SBI CHENGALPATTU BRANCH ,TAMILNADU

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว +2

      Swiftcode for all branch same SBININBBXXX

    • @mujeebpanmana
      @mujeebpanmana 3 ปีที่แล้ว

      Branch name kanikunnilla avida Mumbai ennu kanikkunnu

  • @Ameenarakeeb
    @Ameenarakeeb 4 ปีที่แล้ว

    വിദേശിക്കൾക്ക് ഉപകാരപ്രദമായ വിഡിയോ ഞാൻ കുട്ടായി തിരിച്ചും വരണേ

  • @tharifthajudeen8512
    @tharifthajudeen8512 2 ปีที่แล้ว

    chila bankukalil swft code kittarillaa ...

  • @Shajikumarsk
    @Shajikumarsk ปีที่แล้ว

    Hi എനിക്ക് അത് ചെയ്യാൻ പറ്റുന്നില്ല തന്നെയും അല്ല ഞാൻ പൈസ അയച്ചിട്ട് 10 ദിവസം കഴിഞ്ഞു ഇതുവരെ കിട്ടി ഇല്ല

  • @mareeswari776
    @mareeswari776 2 ปีที่แล้ว

    Cityunion bank vilathikulam branch shift number can u tell

  • @sachukvk2553
    @sachukvk2553 3 ปีที่แล้ว

    Hi Fedral bank account annu account number enter cheyumpo in correct annu kannikunnath

  • @HAROONBINSALIH
    @HAROONBINSALIH 10 หลายเดือนก่อน

    Sbi account add cheyyan problem kanikunund

  • @fuhadfuhad2772
    @fuhadfuhad2772 ปีที่แล้ว

    Njan ayachitt nattil e accountil kayariyilla

  • @IRSHA916
    @IRSHA916 ปีที่แล้ว

    Ikka canara bank ad aakan patnilla swfit cod choikn

  • @anumathew7478
    @anumathew7478 3 ปีที่แล้ว

    Anb federal bank beneficiary add chyan nokiyapol error occurred kanikuna

  • @abdulhakeem510
    @abdulhakeem510 3 ปีที่แล้ว +1

    ക്യാഷ് അയച്ചപ്പോൾ നാട്ടിലെ ആക്കാണ്ട് നമ്പറിൽ ഒരു നമ്ബർ കുറഞ്ഞു. എന്നാൽ ക്യാഷ് സൗദി അൽ രാജ്ഹി ആക്കാണ്ടിൽ നിന്നും പോകുകയും ചെയ്തു. ആ ക്യാഷ് തിരിച്ചു കിട്ടുമോ?

  • @manjujoshy1217
    @manjujoshy1217 4 ปีที่แล้ว +2

    Innu bankil poy beneficiary add cheythu. Paisa transfer Cheyan nokiyappo operation not available now enna kanikunne

  • @jaseenarafisworld3410
    @jaseenarafisworld3410 3 ปีที่แล้ว

    കാനറാബാങ്ക് സിഫ്റ്റ്‌ കോഡ് ആയൂർ ബ്രാഞ്ച് പറഞ്ഞു തരുമോ

  • @muhammedrafeeq1342
    @muhammedrafeeq1342 2 ปีที่แล้ว

    Card etuthal athiyam bankil poyi ok cheyikkanam ellakil nadakilla

  • @shafizppa3846
    @shafizppa3846 ปีที่แล้ว

    Hi enikk ente beneficiary add cheyyan pattunillaa onn help cheyyamoo

  • @jessyjose2712
    @jessyjose2712 4 ปีที่แล้ว

    Nice information........

  • @sumeshgkrishnankrishnan9510
    @sumeshgkrishnankrishnan9510 4 ปีที่แล้ว

    Beneficiary add cheyyumpo error call al rajhi ennu varunnu call cheithu paisa cut ayyo but not actuated

  • @jaisalpkjaisal6308
    @jaisalpkjaisal6308 3 ปีที่แล้ว

    Faderal bank engapuzha branch
    Athinte swift code. Parayamo

  • @aswathyannavarghese4903
    @aswathyannavarghese4903 2 ปีที่แล้ว

    Cheta esaf bank anu swift code paranju tharamo

  • @ameerb8095
    @ameerb8095 4 ปีที่แล้ว +1

    International beneficiary add cheyyan pattunnilla error kanikunnu

    • @ameerb8095
      @ameerb8095 4 ปีที่แล้ว

      @@NibuMJohnVlogs integral error ennu kanikkunnu, al mubasher vazhi international beneficiary add cheyyan pattumo

    • @ameerb8095
      @ameerb8095 4 ปีที่แล้ว

      @@NibuMJohnVlogs enikku add cheyyan pattunnilla

    • @ameerb8095
      @ameerb8095 4 ปีที่แล้ว +1

      @@NibuMJohnVlogs update cheythittum pattunnilla, general integral error enna nu kanikkunnathu

    • @ameerb8095
      @ameerb8095 4 ปีที่แล้ว

      @@NibuMJohnVlogs kk

  • @dls2186
    @dls2186 2 ปีที่แล้ว

    A/c നമ്പർ കൊടുക്കുമ്പോൾ തെറ്റാണ് എന്ന് പറയുന്നു എന്ത് ചെയ്യണം അറിയുന്നവർ ഉണ്ടൊ?

  • @sameerbava8508
    @sameerbava8508 4 ปีที่แล้ว

    Uncleared balance 🤔🤔🤔please explain

  • @thabithavarghese3833
    @thabithavarghese3833 2 ปีที่แล้ว

    Why showing reversal transction

  • @sameerfaseela9976
    @sameerfaseela9976 3 ปีที่แล้ว +1

    എത്ര സമയം എടുക്കും...നാട്ടിലേ account kayaran

    • @muhammedjaffer5111
      @muhammedjaffer5111 3 ปีที่แล้ว

      Njn ayachittu 24 hour ayi . Ipozhum ethiyiittiilla

  • @sajuvarghese1078
    @sajuvarghese1078 3 ปีที่แล้ว

    What is the swift code for ernakulam kizhakkambalam branch

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      എല്ലാത്തിനും ഒന്ന് തന്നെ

  • @sadiquealiali3375
    @sadiquealiali3375 2 ปีที่แล้ว

    Axis Bank malappuram branch ennu kittan

  • @naazsathar8142
    @naazsathar8142 2 ปีที่แล้ว

    ഒരിക്കൽ beneffiary add ചെയ്തു delete(cancel)ചെയ്താൽ പിന്നെ add cheyyan pattoole

  • @sunithajohny6328
    @sunithajohny6328 2 ปีที่แล้ว

    Canara ബാങ്കിന്റെ സ്വിഫ്റ്റ് കോഡ് പറയുമോ. Plz

  • @rajiveraju1469
    @rajiveraju1469 4 ปีที่แล้ว +2

    താങ്കൾ പറഞ്ഞതു പോലെ ബനി സിഫറി ആഡ് ചെയ്തു, ആക്ടീവ് ആക്കി പക്ഷെ ക്യാഷ് അയക്കാൻ ശ്രമിക്കുമ്പോൾ ബാങ്കുമായി ബന്ധപ്പെടാൻ പറയുന്നു.

  • @HAROONBINSALIH
    @HAROONBINSALIH 10 หลายเดือนก่อน

    Thanks

  • @elliyaspoothenkoden4100
    @elliyaspoothenkoden4100 4 ปีที่แล้ว

    Vijaya bank swift code? Krinkallathani (branch)

  • @abuthahir3862
    @abuthahir3862 2 ปีที่แล้ว

    South Indian Bank എങ്ങനെ add ചെയ്യാം

  • @sruthymolp7999
    @sruthymolp7999 3 ปีที่แล้ว

    Hdfc bank kattapana, how can I get the swift code

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      HDFC Bank All Branches : HDFCINBBXXX

  • @noufynetable
    @noufynetable 4 ปีที่แล้ว +1

    ഇല്ല branch നും swift code ഒന്ന് തന്നെ ആണോ?

  • @shajimathai1321
    @shajimathai1321 3 ปีที่แล้ว

    Sir,
    Union bank of Indiayude swift code ഏതാണ്? Replay pleace.

  • @rajiveraju1469
    @rajiveraju1469 4 ปีที่แล้ว +3

    ഫെഡറൽ ബാങ്ക് (ബ്രാഞ്ച് - കല്ലിശേരി) swift code പറഞ്ഞു തരുമൊ