Al Rajhi Mobile App തുറക്കാൻ സാധിക്കാത്തവർക്കുള്ള പരിഹാരം ആണ് ഈ വീഡിയോ. Open Al Rajhi Bank account Online : th-cam.com/video/jwt4lHAkB-g/w-d-xo.html --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------------------- #SaudiTips #AnasKc #alrajhibank --------------------------------------------------------------------------------------------------------------- Facebook Pages : facebook.com/SaudiTips facebook.com/AnasKc22 ----------------------------------------------------------------------------------------------------------------- for enquiry : anaskctvr@gmail.com
Thank you so much brother...Kure divasamayi ithinte purake nadakkan thudangiyitt..customer careIl vilichitt yathoru prayojanavum undayilla..ente problem clear aakkiyathinu sheshamanu njan Ivide comment idunnath...thank you so much🙏
Thanku brother...Enik ee one month ayi same problem ayirunu..Customer Careil vilichu maduthirikarunnu..Angana solve akan ethelum videos undo ennariyan TH-cam search akiyathum e video kandathum...Its really helpful for me...Thanku somuch🙏
1000 പ്രാവശ്യം കസ്റ്റമർ കെയറിൽ വിളിച്ചു അവർക്കൊന്നും മനസിലായില്ല അവസാനം അവര് പറഞ്ഞു ബ്രാഞ്ചിൽ പോയി നോക്കാൻ പിന്നെയാ നിങ്ങളുടെ കാര്യം ഓർമവന്നത് എന്തായാലും സംഭവം ശെരിയായി thanks bro 🙏🏿🙏🏿🙏🏿
അനസ് ഭായ് ഒരു പാക്കിസ്ഥാനിക്ക് അവരുടെ അൽ രാജി ബാങ്ക് മൊബൈലിൽ ഓപ്പൺ ആവുന്നില്ല നിങ്ങളുടെ വീഡിയോ മുമ്പിൽവെച്ച് അതിൽ നോക്കി നിങ്ങൾ പറയുന്ന പോലെ ചെയ്തു പാക്കിസ്ഥാനിയുടെ അൽ രാജി ബാങ്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തു കൊടുത്തു Tnx😍😍
Applicationiloode Cash transfer cheyyumbol arabic full name enna oru option varunnu.athu fill cheythittum transfer cheyyan kayiyunnilla...pariharam vallathum undo?
ഇവിടെ ഫാദറിന്റ് പേരും ഗ്രാന്റ് ഫാദർ ന്റെ പേര് കൊടുത്ത ശേഷം Next എന്നതിലമർത്തു ബോൾ അടുത്ത പേജിലേക്ക് പോകാതെ ഗ്രാന്റെ ഫാദർ ന്റെ പേരെഴുന്നിടം കാലിയായി പോകുന്നു എന്താണിതിന് പരിഹാരം?
Bro എൻ്റെ ആപ്പ് ഇംഗ്ലീഷ് വരുന്നില്ല അറബി മാത്രമേ വരുന്നുള്ളൂ ആദ്യം വന്നിരുന്നു ഇപ്പൊൾ ഓപ്പൺ ആക്കി നോക്കിയപ്പോൾ അറബി മാത്രമേ വരുന്നുള്ളൂ എന്താ problem മറുപടി പ്രതീക്ഷിക്കുന്നു
ബായ് എന്റ അൽ രാജ്ഹി ബ്ലോക്കായി ഇരിക്കുന്നു എന്തു ചെയ്തിട്ടും ഓപ്പൺ ആകുന്നില്ല ഞാൻ വെക്കേഷൻ പോയിരുന്നു തിരികെ വന്നപ്പോൾ എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരാമോ
എൻ്റെ issue App open ആക്കുമ്പോൾ തന്നെ ഈ error വരുന്നു എന്നുള്ളതാണ്. weblogin ഒന്നും appൽ ചോദിക്കുന്നില്ല... browser വഴി weblogin ചെയ്യാൻ നോക്കിയപ്പോളും ഇതേ error ആണ് password കൊടുക്കുമ്പോൾ കാണിക്കുന്നത്... എന്തായിരിക്കും issue?
ഞാൻ alrajhi അക്കൗണ്ട് എടുത്തിട്ടുണ്ട് പക്ഷെ atm prit ആകുന്നില്ല അക്കൗണ്ട് ആക്ടിവേറ്റ് അല്ല എന്നാണ് msg വരുന്നത് മെഷിനിൽ, അക്കൗണ്ടിൽ cash വരുന്നുണ്ട് ബാങ്കിൽ ചോദിച്ചപ്പോൾ അവർക്കും ഒന്നും അറിയില്ല മെഷിനിൽ നോക്കാൻ പറയുന്നു എന്തേലും solution ഉണ്ടോ
എൻറെ പൊന്നു ഭായ് മിനിഞ്ഞാന്ന് ഈ ഒരു പ്രശ്നം കൊണ്ട് എന്തൊക്കെ ചെയ്തിട്ടും അൽറാജി ആപ്പ് ഓപ്പൺ ആവുന്നില്ലായിരുന്നു.. എങ്ങനെ ചെയ്താലും നേരെ ബ്രൗസറിലോട്ട് പോവും... അവിടെ തലകുത്തി മറിഞ്ഞിട്ടും നേരെ ആവാത്തത് കൊണ്ട് ഇന്നലെ ജസ്റ്റ് മംഗ്ലീഷ് ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു... മംഗ്ലീഷ് ഒഴിവാക്കിയതിനു ശേഷം യാതൊരു പ്രോബ്ലം കാണുന്നുമില്ല 😀 ബല്ലാത്ത ജാതി.. urpay യിലോട്ട് കുറച്ച് പൈസ അൽ റാജിയിൽ യിൽ നിന്നും മാറ്റാൻ വേണ്ടി തലകുത്തി മറിഞ്ഞിട്ടും ആപ്പ് ഓപ്പൺ ആവാതെ ഭ്രാന്ത് പിടിച്ചു, 😁
മൊബൈൽ നമ്പർ കളഞ്ഞു പോയി പുതിയ നമ്പർ ബാങ്കിൽ പോയി അപ്ഡേറ്റ് ചെയ്തു എന്നിട്ടും open ആവുന്നില്ല ടോൾ ഫ്രീ നമ്പർ വിളിച്ചു പറഞ്ഞു എന്നിട്ടും ശരിയാവാണില്ല ഇനി എന്താ ഇക്ക ചെയ്യേണ്ടത്
Al Rajhi Mobile App തുറക്കാൻ സാധിക്കാത്തവർക്കുള്ള പരിഹാരം ആണ് ഈ വീഡിയോ.
Open Al Rajhi Bank account Online : th-cam.com/video/jwt4lHAkB-g/w-d-xo.html
---------------------------------------------------------------------------------------------------------------
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
ടെലഗ്രാം :
t.me/TechLoversKSA
WhatsApp :
chat.whatsapp.com/El4oV21ffm999V9is38jvY
---------------------------------------------------------------------------------------------------------------
#SaudiTips #AnasKc #alrajhibank
---------------------------------------------------------------------------------------------------------------
Facebook Pages :
facebook.com/SaudiTips
facebook.com/AnasKc22
-----------------------------------------------------------------------------------------------------------------
for enquiry : anaskctvr@gmail.com
ഇന്ത്യയിൽ ഓപ്പൺ ചെയ്യാൻ പറ്റുമോ
Oru help please
വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് ഞാൻ രണ്ടു ദിവസമായി കിടന്നു കെട്ടി മറിയുന്നു വലിയ ഉപകാരം
جزاك الله خيرا
Njanum
വളരെ നന്ദി. ഞാൻ കുറച്ച് ദിവസമായിട്ട് ഇതുമായിട്ട് കഷ്ടപ്പെടുകയായിരുന്നു. മഗ്ലീഷ് അപ്പ് മാറ്റിയപ്പോൾ എൻ്റെ ബാങ്ക് അപ്പ് ഓപ്പണായി ..താങ്ക് യൂ
കഴിഞ്ഞ 4 ദിവസമായി ഞാൻ ഈ പ്രശ്നം നേരിടുകയായിരുന്നു. ഇപ്പോൾ ശരിയായി. ആത്മാർത്ഥമായി നന്ദി അറിയിക്കുന്നു.
Swagtham, chanal koottukarkk parijayappeduthoo
വളരെ ഉപകാരം എനിക്കഉം ഉപയോഗിക്കാൻ കിഞ്ഞത് താങ്കളുടെ വീഡിയോ കണ്ടത് കൊണ്ടാണ്
Thank you so much 9ne week aayi njan try cheythittu nadannilla ippol ningalude video Kandy try cheythu okk aayi,,thank u so much.
Thank you so much brother...Kure divasamayi ithinte purake nadakkan thudangiyitt..customer careIl vilichitt yathoru prayojanavum undayilla..ente problem clear aakkiyathinu sheshamanu njan Ivide comment idunnath...thank you so much🙏
Njanum Kure nadannatha
Njanum
House driver anegil yengane oppen chaiyyaam
Avastha
വളരെ ബുദ്ധിമുട്ടിയിരുന്നു, താങ്കൾ പറഞ്ഞത് പോലെ ചെയ്തു, ഇപ്പോൾ ശരിയായി. നന്ദി.
Koottukarkk channel parijayppeduthoo
thanks brother ,,,,,enik log in cheyan patiyirunilla ee vedio kanditt athepole cheythapo open aayi... thanks a lot
Welcome
Thank you brother, I tried so many ways finally Alhamdulilllah now success.thanks so much.vedio Kanan late ayi poyi.
Subscribed and like..,👍
adipoli brother..alrajhi bankil vare poyi.but they were helpless..after watching your video,now its working...🥰
ബ്രോ നിങ്ങൾ ഇടുന്ന ഓരോ വീഡിയോയും നമുക്കൊക്കെ വളരെ Needful അണ്..❤️
Thanks
ബ്രോ alrajhiyil anike benificiary add akuvan pattunnillaaaa.... Pls reply waitinggg for u.
രണ്ട് ദിവസമായി ഞാൻ വട്ടം കറങ്ങുന്നു ഇപ്പോൾ ശരിയായി thanks bro👍🏼
എനിക്ക് വളരെ അധികം ഉപഗാരമുളതായി thanks so much
എന്റെ സുഹൃത്തിനെ ഈ വീഡിയോ കണ്ട് എനിക്ക് സഹായിക്കാൻ കഴിഞ്ഞു. Thank you ഇക്ക 👍🏻.
അവൻ phone ഫോർമാറ്റ് ചെയ്യാൻ പോയതാ...
ഗുഡ്, ചാനൽ എല്ലാവർക്കും പരിചയപ്പെടുത്തുക
@@SaudiTips തീർച്ചയായും 👍🏻
thanks
Ende manglish app uninstall cheythittum aakunnilla
Thanks bro.. കുറേ നാൾ ആയി ഇതേ പ്രശ്നം എനിക്കും ഉണ്ടായിരുന്നു
Valuable information bro... many people have suffering this issue in ksa.
വല്യ ഉപകാരം ബ്രോ... ഞാൻ വട്ടം കറങ്ങുകയായിരുന്നു... 😍
Thanku brother...Enik ee one month ayi same problem ayirunu..Customer Careil vilichu maduthirikarunnu..Angana solve akan ethelum videos undo ennariyan TH-cam search akiyathum e video kandathum...Its really helpful for me...Thanku somuch🙏
Good vedio enikum same prblm undayi thankalude vedio kandu iopl ok ayi thanks
Thanks ഞാനും ഈ കുഴപ്പത്തിലായിരുന്നു ഇപ്പോൾ ശരിയായി
Orupad nanni bro..njan aake tension adich irikuvarunnu.. account hack aayonu polum doubt vannu..app reinstall cheythum nokki..bro de information help ayi..thank you
Welcome
1000 പ്രാവശ്യം കസ്റ്റമർ കെയറിൽ വിളിച്ചു അവർക്കൊന്നും മനസിലായില്ല അവസാനം അവര് പറഞ്ഞു ബ്രാഞ്ചിൽ പോയി നോക്കാൻ പിന്നെയാ നിങ്ങളുടെ കാര്യം ഓർമവന്നത് എന്തായാലും സംഭവം ശെരിയായി thanks bro 🙏🏿🙏🏿🙏🏿
Welcome, channel koottukarkk parijayappeduthan marakkathirikkuka
അനസ് ഭായ് ഒരു പാക്കിസ്ഥാനിക്ക് അവരുടെ അൽ രാജി ബാങ്ക് മൊബൈലിൽ ഓപ്പൺ ആവുന്നില്ല നിങ്ങളുടെ വീഡിയോ മുമ്പിൽവെച്ച് അതിൽ നോക്കി നിങ്ങൾ പറയുന്ന പോലെ ചെയ്തു പാക്കിസ്ഥാനിയുടെ അൽ രാജി ബാങ്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തു കൊടുത്തു Tnx😍😍
Good🥰
Thanks bro... Yenikkum e problem ondarunnu key Bord change akkiyappol OK ayi
Thanks..ee video aadye kandaal mathiyaayirunnu.veruthe kure kettimarinju
Thanks Bro 4month aayi ithinte porake!!!
Thank you so much ..for your valuable vedio..❤
Rand maasmai nokkuva entannu manassilaayilla ippo ok aayi thank you anas bai
Vegam share cheytholu
Hi bro inter national transfer cheyyan pattunnilla oru video cheyyumo?
ഇങ്ങനെയൊരു പ്രശ്നം എനിക്കും ഉണ്ടായിരുന്നു... കുറെ പ്രാവശ്യം uninstal ചെയതു... ഇപ്പൊ ok
വളരെ നല്ല ഇൻഫർമേഷൻ ❤️
Thanks
Thanks very important message
Thanks bro im trouble more than 3 days app login problem u solved it thank u so much now im your subscriber
welcome bro 😎
താങ്ക്സ് ബ്രോ 🥰🥰🥰🥰❤️
Thank you bro 2 day ayi ithinte purake ippol ready ayi
Thanks anaska 🌹🌹🌹🌹🌹
Bro thanks for ur valuable information..
Chetta thank you so much ❤
Tnx shariyayi❤
Thank you so much bro 👍👍
Wawwwwwwww... Brother... Thankuuuuuuuu sooooooooo muchhhhhhh.......
ഒത്തിരി നന്ദി...💐😍
🥰
❤valare nandhi 🙏
Thank you so much🙏🙏🙏
THANK YOU ANAS BRO👍
Very helpful 👍
Shukran njan 2divasamaayi idinmel kalikkunnu. Alhamdulillah shariyaayi shukran
Thnk you so much bro🥰🥰🥰
Very good information 👍👍
Thanks
Great support bro 😍🙌
Thanks
രാജീബാങ്കിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എങ്ങനെ അക്കൗണ്ട് ഓപ്പൺ ചെയ്യാം എന്ന് പറഞ്ഞു തരാമോ
Thanks brother 🤗
Welcome 😊
Thank you very much anas
You are welcome
thank you dear😍
welcome
Alrahji അപ്ലിക്കേഷനിൽ നിന്നും ക്യാഷ് അയക്കുമ്പോൾ arabic and english name needed to be updated ennu കാണിക്കുന്നു ക്യാഷ് അയക്കാൻ pattunnila
Enikkum
Rediyaayo
എനിക്കും same അവസ്ഥ
ellavarkkum
പുതിയ al kaharba ആപ്പ് പ്രവർത്തനരീതി ഒന്ന് പരിചയപ്പെടുത്തുമോ.
Thank you😍
Al rajhi application തുറന്ന ഉടനെ അത് കട്ട് ആയി പോകുന്നു, എന്താണ് problem?
Applicationiloode Cash transfer cheyyumbol arabic full name enna oru option varunnu.athu fill cheythittum transfer cheyyan kayiyunnilla...pariharam vallathum undo?
ഇവിടെ ഫാദറിന്റ് പേരും ഗ്രാന്റ് ഫാദർ ന്റെ പേര് കൊടുത്ത ശേഷം Next എന്നതിലമർത്തു ബോൾ അടുത്ത പേജിലേക്ക് പോകാതെ ഗ്രാന്റെ ഫാദർ ന്റെ പേരെഴുന്നിടം കാലിയായി പോകുന്നു എന്താണിതിന് പരിഹാരം?
Bro എൻ്റെ ആപ്പ് ഇംഗ്ലീഷ് വരുന്നില്ല അറബി മാത്രമേ വരുന്നുള്ളൂ ആദ്യം വന്നിരുന്നു ഇപ്പൊൾ ഓപ്പൺ ആക്കി നോക്കിയപ്പോൾ അറബി മാത്രമേ വരുന്നുള്ളൂ എന്താ problem മറുപടി പ്രതീക്ഷിക്കുന്നു
ബായ് എന്റ അൽ രാജ്ഹി ബ്ലോക്കായി ഇരിക്കുന്നു എന്തു ചെയ്തിട്ടും ഓപ്പൺ ആകുന്നില്ല ഞാൻ വെക്കേഷൻ പോയിരുന്നു തിരികെ വന്നപ്പോൾ എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരാമോ
Thank u broo❤
ആപ്പ് തുറക്കുമ്പോൾ നേരിട്ട് ക്രോമിലേക്കു ആണ് പോകുന്നത്.. അത് എന്താണ്...
Alraji bank അക്കൗണ്ട് ക്യാഷ് അയക്കാനോ ഇങ്ങോട്ട് ഇടാനോ സാധിക്കുന്നില്ല 😔
ഭായ് ഞാൻ എക്സിറ് ആയി പോയി എന്റെ al rajhi bank കാർഡ് expire ആയി ഇപ്പോ പുതിയ വിസയിൽ വന്നു എനിക്ക് ആ al rajhi അക്കൗണ്ട് യൂസ് ചെയ്യാൻ പറ്റുമോ മറുപടി തരണേ
Very good information
Ee tahweel Al Rajhi and Al Rajhi bank thammil ulla difference entha?
Good വീഡിയോ 🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Al rajhi beneficiary add cheyumbol account number 12 digit addeyan pattunnollu. Ente axis bank aan 15 digit ind.
Thanks 🙏
Welcome
ഒരു മാസം ഇഖാമ ഡേറ്റ് ഇല്ലാതെ. അകൗണ്ട് കിട്ടുമോ
Account create aayi pakshe device trusting call varunnilla…!!!
പുതിയ വേർഷൻ ആപ്പയിൽ ഫെഡറൽ ബാങ്കിന്റെ ബെനിഫിഷ്യറി ആഡ് ചെയ്യുന്ന ഇഷ്യു മാറ്റിയിട്ടുണ്ട്.. ഇപ്പോൾ ആഡ് ചെയ്യാൻ പറ്റുന്നുണ്ട്..
thanks for your info
Full number add akkan pattunillalloo
ATM lost ayte vere ATM eduthalle munathe steatiment kanane pattumoo
👍thank you
Thanks anas bai❤
Welcome
എൻ്റെ issue App open ആക്കുമ്പോൾ തന്നെ ഈ error വരുന്നു എന്നുള്ളതാണ്. weblogin ഒന്നും appൽ ചോദിക്കുന്നില്ല... browser വഴി weblogin ചെയ്യാൻ നോക്കിയപ്പോളും ഇതേ error ആണ് password കൊടുക്കുമ്പോൾ കാണിക്കുന്നത്... എന്തായിരിക്കും issue?
Otp വരുന്നുണ്ട് പിന്നെ ഒന്നും ആവുന്നില്ല നമ്മുടെ അക്കൗണ്ട് നമ്പർ അറിയാൻ എന്താണ് ഒരു മാർഗം
എന്റെ atm കാർഡ് കളഞ്ഞു പോയി പുതിയത് എടുക്കാൻ എന്തു ചെയെണ്ണം പ്ലീസ് റിപ്ലൈ 🙏
Thanks bro👍
Welcome
Al rajhi atm pin മാറി അടിച്ചു block ആയിട്ടുണ്ട് ഇപ്പോൾ എന്താണ് ചെയ്യുക plz പറഞ്ഞു തരുമോ
Polichu muthe❤
Pwoli muthey,😚😚😚
Thanks Bro 🥰
welcome
Very useful video
App open aakkumbhol direct sitelot aan pokunnath.. Register cheyyaan pattunnilla
ഞാൻ alrajhi അക്കൗണ്ട് എടുത്തിട്ടുണ്ട് പക്ഷെ atm prit ആകുന്നില്ല അക്കൗണ്ട് ആക്ടിവേറ്റ് അല്ല എന്നാണ് msg വരുന്നത് മെഷിനിൽ, അക്കൗണ്ടിൽ cash വരുന്നുണ്ട് ബാങ്കിൽ ചോദിച്ചപ്പോൾ അവർക്കും ഒന്നും അറിയില്ല മെഷിനിൽ നോക്കാൻ പറയുന്നു എന്തേലും solution ഉണ്ടോ
I V R pin നമ്പർ ഏതാണ് ബ്രോ ?? കസ്റ്റമർ കെയർ ൽ വിളിക്കുമ്പോൾ ആ നമ്പർ എന്റർ ചെയ്യാൻ പറയുന്നു അപ്ഡേഷൻ നു വേണ്ടി വിളിച്ചപ്പോൾ ?
എൻറെ പൊന്നു ഭായ് മിനിഞ്ഞാന്ന് ഈ ഒരു പ്രശ്നം കൊണ്ട് എന്തൊക്കെ ചെയ്തിട്ടും അൽറാജി ആപ്പ് ഓപ്പൺ ആവുന്നില്ലായിരുന്നു.. എങ്ങനെ ചെയ്താലും നേരെ ബ്രൗസറിലോട്ട് പോവും... അവിടെ തലകുത്തി മറിഞ്ഞിട്ടും നേരെ ആവാത്തത് കൊണ്ട് ഇന്നലെ ജസ്റ്റ് മംഗ്ലീഷ് ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു... മംഗ്ലീഷ് ഒഴിവാക്കിയതിനു ശേഷം യാതൊരു പ്രോബ്ലം കാണുന്നുമില്ല 😀 ബല്ലാത്ത ജാതി.. urpay യിലോട്ട് കുറച്ച് പൈസ അൽ റാജിയിൽ യിൽ നിന്നും മാറ്റാൻ വേണ്ടി തലകുത്തി മറിഞ്ഞിട്ടും ആപ്പ് ഓപ്പൺ ആവാതെ ഭ്രാന്ത് പിടിച്ചു, 😁
ath enthayalum nannaayi🤣
അൽരാജി എട്ടിമം നഷ്ടം പെട്ടാൽ പുതിയത് എങിനെ എടുകും
ഇക്ക അൽ രാജ്ഹി അക്കൗണ്ട് എടുത്ത നമ്പർ കട്ട് ആയി അത് ചേഞ്ച് ചെയ്യാൻ എന്താണ് മാർഗം
അനസ് ബായ് ഞാൻ നാട്ടിലേക്ക് കഴിഞ്ഞ അഞ്ചാം തീയതി പൈസ അയച്ചിട്ടുണ്ട് അത് നാട്ടിൽ ക്രെഡിറ്റ് ആയില്ല കസ്റ്റമർ സർവീസ് കിട്ടുന്നില്ല നാലുദിവസമായി
അനസ് ബായ് അത് പൈസ റിട്ടേൺ ഉണ്ട് കാർഡ് errer കാണിക്കുന്നു
Ini athil ayakkanda, try any digital wallet
അൽ റാജിമൊബൈൽ ആപ്പിൽ എങ്ങനെ ബാലൻസ് ചെക്ക് ചെയ്യാമെന്ന് പറയാമോ??
Anas bai enik naatilek cash transfer cheyyan pattunnilla ente friendsukalkum ee problm und engane clear cheyyaam onnu paranju tharo?
User name and password അടിക്കുമ്പോൾ OTP വരും പിന്നെ ഒന്നും ഇല്ലാ... അക്കൗണ്ട് ഓപ്പൺ ആകുന്നില്ല
Thanks അനസ്‌ക്ക😍
welcome
മൊബൈൽ നമ്പർ കളഞ്ഞു പോയി പുതിയ നമ്പർ ബാങ്കിൽ പോയി അപ്ഡേറ്റ് ചെയ്തു എന്നിട്ടും open ആവുന്നില്ല ടോൾ ഫ്രീ നമ്പർ വിളിച്ചു പറഞ്ഞു എന്നിട്ടും ശരിയാവാണില്ല ഇനി എന്താ ഇക്ക ചെയ്യേണ്ടത്
Iqamma exper ആണ് ATM ക്യാഷ് ഉണ്ട് iqamma പുതുക്കാതെ ക്യാഷ് പിൻ വലിക്കാൻ കയും മോ
Bank Alraji ഏതാകിലും വഴി ഉണ്ടോ