Al Rajhi Local Bank Transfer| എങ്ങനെ അക്കൗണ്ട് ആഡ് ചെയ്യാം |ഏതെല്ലാം രീതിയിൽ പണം അയക്കാം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Al Rajhi Bank Videos: • Al Rajhi Bank Videos
    ---------------------------------------------------------------------------------------------------------------
    നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
    ടെലഗ്രാം :
    t.me/TechLover...
    WhatsApp :
    chat.whatsapp....
    ---------------------------------------------------------------------------------------------------------------
    #SaudiTips #AnasKc #alrajhi
    ---------------------------------------------------------------------------------------------------------------
    Facebook Pages :
    / sauditips
    / anaskc22
    -----------------------------------------------------------------------------------------------------------------
    for enquiry : anaskctvr@gmail.com

ความคิดเห็น • 106

  • @faizbp8563
    @faizbp8563 2 ปีที่แล้ว +2

    Alrajhi bankil online account തുടങ്ങുബോൾYou already have a account എന്ന് കാണിക്കുന്നു ഇനി എന്ത് ചെയ്യും

    • @Bsrmn
      @Bsrmn 2 ปีที่แล้ว

      തഹ് വീൽ അൽ രാജി എക്കൗണ്ട് മുമ്പ് എടുത്തിരുന്നോ ?

    • @faizbp8563
      @faizbp8563 2 ปีที่แล้ว

      @@Bsrmn salary card und thahweel

    • @Bsrmn
      @Bsrmn 2 ปีที่แล้ว

      @@faizbp8563 yes അതാണ് പ്രശ്നം.

    • @haneefapkn6175
      @haneefapkn6175 2 ปีที่แล้ว

      വേറെ ഒരു mobile നമ്പറിൽ try ചെയ്ത് നോക്ക്

    • @faizbp8563
      @faizbp8563 2 ปีที่แล้ว

      @@haneefapkn6175 ok

  • @moideenkannur5096
    @moideenkannur5096 6 หลายเดือนก่อน

    നാട്ടിൽ നിന്ന് വിളിക്കാൻ കസ്റ്റമർ നമ്പർ തരുമോ

  • @sadiqueali6538
    @sadiqueali6538 2 ปีที่แล้ว +1

    നമുക്ക് അൽറാജിയുടെ അക്കൗണ്ട് ഇല്ല എന്നാലും നിങ്ങളുടെ എല്ലാ വീഡിയോക്കും ലൈക്കും സപ്പോർട്ടും ഉണ്ടാവും 👍🏻

  • @afshadillath489
    @afshadillath489 2 ปีที่แล้ว +1

    @⁨Anas Kc⁩
    Assalamu alaikum
    Pravasikalude iqama profession oru video cheyyumo
    Kure aalukalude iqama profession mattadhe puthukkanaakunnilla
    Nilavilulla profession continue cheyyanamengil certificate & exam & pinne saudization
    SCE saudi council engineering
    Kure problems
    Mump familye kondu varaan iqama profession computer technician aaki
    Ippol sce membership renew cheyyanaakunnilla
    Nalla oru video pattumengil cheythaal useful aayene nammale polullavarkk

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Details ariyinna arelum kittanam

  • @aburabeea
    @aburabeea ปีที่แล้ว

    International benifishery എങ്ങനെ ആഡ് ചെയ്യാം അതിൻറെ വീഡിയോ ലിങ്ക് ഉണ്ടോ തിരഞ്ഞിട്ട് കാണുന്നില്ല

  • @SamsungSamsung-tr8qg
    @SamsungSamsung-tr8qg 3 หลายเดือนก่อน

    5:12

  • @moideenkoya3296
    @moideenkoya3296 ปีที่แล้ว

    ഇപ്പോൾ അല്ല രാജിൽ നിന്നും ഇന്റർനാഷണൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ല അറബി name inglish name ചോദിക്കുന്നു അതടിച്ചിട്ടും വീണ്ടും ബേക്ക് വരുന്നു ആപ്പിലൂടെ തന്നെ ചെയ്യാൻ എന്തെങ്കിലും മാർഗമുണ്ടോ?

  • @muhammedhaneefa7148
    @muhammedhaneefa7148 ปีที่แล้ว

    ഞാൻ അക്കൗണ്ട് എല്ലാം ഓപ്പൺ ആക്കി മൊബൈലിൽ ട്രാൻസ്ഫർ എല്ലാം നടക്കുന്നുണ്ട് atm മെഷീനിൽ നിന്ന് atm കിട്ടുന്നില്ല

  • @yasirkunnath2609
    @yasirkunnath2609 4 หลายเดือนก่อน

  • @abusabik2189
    @abusabik2189 7 หลายเดือนก่อน

    അൽ രാജ് ബാങ്ക് എടിഎം കാർഡ് എസ് പയർ ആയാൽ എങ്ങനെ മാറ്റിയെടുക്കും

  • @askuaskuali3361
    @askuaskuali3361 ปีที่แล้ว

    അൽരാജി ഇൽ നിന്നും റിയാദ് ബാങ്കിലേക്ക് ക്യാഷ് അയച്ചു നിർഭാഗ്യവശാൽ അക്കൗണ്ട് നമ്പർ മാറി ക്യാഷ് പോയി but name മാറി കാശ് എന്റെ അക്കൗണ്ട് ഇൽ നിന്നും പോയി ഇനി എന്ത് ചെയ്യും എന്ന് അറിയില്ല pllz reply അനസ് ഭായ്

  • @user-he5xp4el7p
    @user-he5xp4el7p ปีที่แล้ว

    സുഹൃത്തേ ഞാൻ അക്കൗണ്ട് മാറി കാശ് അയച്ചു അത് എങ്ങിനെ തിരിച്ച് റീഫണ്ട് ചെയ്യാം പ്ലീസ് ഹെൽപ് me

  • @ummercp1838
    @ummercp1838 ปีที่แล้ว

    ത്ഹവീൽ അൽ രാജി ആപ്പ് ഉപയോഗിച്ചു ur പേ യിലേക്ക് പൈസ add ചെയ്യാൻ പറ്റുമോ

  • @TimePass-cq5sr
    @TimePass-cq5sr ปีที่แล้ว

    al rajhi.
    transaction declined exceeds withdrawal limit stc pay കാർഡ് വഴി ക്യാഷ് ആഡ് ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു?

  • @abumuzammil313
    @abumuzammil313 ปีที่แล้ว

    അൽ റാജിഹിയുടെ ATM കാർഡ് ഉപോയോഗിച്ച് പൈസ ഡെപ്പോസിറ്റ് ചെയ്യാൻ പറ്റുന്നില്ല അത് മിഷിയനിൽ ഇടുമ്പോൾ ഡെപ്പോസിറ്റ് ചെയ്യുന്ന ഓപ്ഷൻ ഇല്ല (തഹ് വീലിന്റെ കാർഡ് ഇടുമ്പോൾ ഉണ്ട്‌ )?
    പ്ലീസ് ഹെല്പ്

  • @abi1613
    @abi1613 ปีที่แล้ว +1

    Al ragiyil Appil ippol Arabic update avasiyapedunnu athu endanu anas pls reply

    • @abi1613
      @abi1613 ปีที่แล้ว

      Waiting

  • @muhammedfaisal8543
    @muhammedfaisal8543 ปีที่แล้ว

    ഫ്രണ്ടിന്റെ മൊബൈൽ നമ്പർ മാത്രം വെച്ച് അവന് ഈ ആപ്പിൽ നിന്നും പൈസ അയക്കാമോ

  • @jimshadsha
    @jimshadsha 10 หลายเดือนก่อน

    Beneficiary add cheyyumbol beneficiary inactive or blockd ennu kanikkunnu

  • @aneesan7608
    @aneesan7608 ปีที่แล้ว

    New issu in alrajhi.arabic name adaption. International transfer problm

  • @siddiqueabbas8138
    @siddiqueabbas8138 2 ปีที่แล้ว

    എനിക്ക് അൽറാജ് അക്കൗണ്ട് ഉണ്ട് കയ്യിലുള്ള പണം ആ അക്കൗണ്ടിൽ എങ്ങനെ നിക്ഷേപിക്കാം പ്ലീസ് ഹെല്പ്

  • @abubaker40abdullah
    @abubaker40abdullah ปีที่แล้ว

    Around.chanjayal.pisa.ritankittumo..pleese.Arikkuga..

  • @shanavasshanu1476
    @shanavasshanu1476 ปีที่แล้ว

    Hello bro എൻറെ ഫ്രണ്ട് എൻറെ അക്കൗണ്ടിൽ പൈസ ട്രാൻസ്ഫർ ചെയ്തു എനിക്ക് മെസ്സേജ് വന്നു പക്ഷേ അക്കൗണ്ടിൽ പൈസ വന്നില്ല ഫ്രൈഡേ ആയതു കൊണ്ടാണോ.. ഇനി അക്കൗണ്ടിൽ പൈസ വന്നില്ലെങ്കിൽ എന്ത് ചെയ്യണം

  • @abusabik2189
    @abusabik2189 ปีที่แล้ว

    ഞൻ 8മാസം നാട്ടിൽ ആയിരിന്നു തിരുച്ചു വന്നപ്പോൾ alranj back mobile app വർക്ക് ചെയ്യുന്നില്ല ഇനി എന്തു ചെയ്യു പറയാമോ

    • @SaudiTips
      @SaudiTips  ปีที่แล้ว

      Id expire ayittundavum

  • @suneerbinummer8352
    @suneerbinummer8352 ปีที่แล้ว

    Transaction limit engine koottaan kazhiyum...????

  • @rajeeshnila2813
    @rajeeshnila2813 ปีที่แล้ว

    Ikka accounti cash ayakkanathu maripoyi endha cheyyuva

  • @mansoorthuplikatte8090
    @mansoorthuplikatte8090 2 ปีที่แล้ว

    Naatiley account add cheyyan kazhiyunnilla swift code chodikkunnu ad kittunnilla

  • @shamsueksvlog
    @shamsueksvlog 2 ปีที่แล้ว

    Reference number problem Und beneficiary add cheyyan pattunnilla help

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว

    Bro alrajhi ബാങ്കിൽ നിന്ന് one month maximum ഏത്ര ക്യാഷ് വരെ നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും plz റിപ്ലൈ

  • @muzammilthamarassery
    @muzammilthamarassery 2 ปีที่แล้ว

    തഹവീൽ നിന്ന് stc pay ലെക് transfer ചെയ്യുമ്പോൾ error ആൺ കാണിക്കുന്നത്

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Ippol sadad payment vazhi add cheyyunnathil problem und

  • @anfasmk3029
    @anfasmk3029 ปีที่แล้ว

    Bro alrajhi bankil ninn quick transaction upazhookich al rajhi bankileek thanne ayakkaan patto

  • @sachuachu7143
    @sachuachu7143 ปีที่แล้ว

    International benificiery add cheyyan pattunnilla

  • @asmarkarumbilkp4546
    @asmarkarumbilkp4546 2 ปีที่แล้ว

    Alrajhil ഇപ്പോൾ online വഴി account ഓപ്പൺ ചെയ്യാൻ നോക്കുമ്പോൾ അവസാനം pls visit nearest branch എന്ന് കാണിക്കുന്നു. Alrajhi ആപ്പിലൂടെ അക്കൗണ്ട് open cheyyan എന്താ വഴി?

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Athin bankil thanne pokanm

  • @aadhuarun6437
    @aadhuarun6437 2 ปีที่แล้ว

    Stc pay വഴി saudi fransi അക്കൗണ്ടിലേക്കു പൈസ വിടാൻ പറ്റുമോ

  • @ssmediaentetainments3971
    @ssmediaentetainments3971 2 ปีที่แล้ว

    Bro cash ayakubol povunnila apol thanne refund avunnu ntha ennu ariyan patuo

  • @sulficp1532
    @sulficp1532 2 ปีที่แล้ว

    അൽരാജ് ബാങ്കിൽ നിന്നും കത്തോലിക് സിറിയൻ ബാങ്കിന്റെ പേര് കാണുന്നില്ല അപ്പോൾ എങ്ങനെ പണം അയക്കും ഫോണിൽ നിന്ന്.

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Appol ayakkan pattilla, csb enn ille

  • @achu8540
    @achu8540 2 ปีที่แล้ว

    Al rajhi account ilek panam add cheyyan pattille Athayath mttu atm card il ninnum

  • @sachuachu7143
    @sachuachu7143 ปีที่แล้ว

    Coming soon yet enn kaanikkunnu

  • @MOHAMMEDAli-tq1ov
    @MOHAMMEDAli-tq1ov ปีที่แล้ว

    International transfer engane

  • @sulaimanayoub3722
    @sulaimanayoub3722 2 ปีที่แล้ว

    സൗദിയുടെ പുറത്ത് gcc യിൽ പോകുമ്പോൾ അവിടെയുള്ള atm ൽനിന്നും പണം ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ

  • @muhammadasimt.k3847
    @muhammadasimt.k3847 2 ปีที่แล้ว

    Noonil cardൽ സാധനങ്ങൾ വാങ്ങുമ്പോൾ CVVചോദിക്കുന്നു എന്താണ് CVV

  • @jileshp.k5169
    @jileshp.k5169 ปีที่แล้ว

    Super brother

  • @beutyfulmedea2301
    @beutyfulmedea2301 2 ปีที่แล้ว

    മുൻപ് അൽരാജിയിൽ അക്കൗണ്ട് ഉണ്ടായിരുന്നു, പിന്നീട് വിസ കുറൂജ് അടിച്ചു നാട്ടിൽ പോയി, ഇപ്പൊ പുതിയ വിസയ്ക്ക് വന്നു, ഇനി പുതിയ അക്കൗണ്ട് എടുക്കാൻ എന്ത് ചെയ്യണം, അക്കൗണ്ട് ക്യാൻസൽ ചെയ്യാതെ ആണ് നാട്ടിൽ പോയത്

    • @SaudiTips
      @SaudiTips  2 ปีที่แล้ว +1

      Satha pole eduth nokko, new mobile number ille

    • @beutyfulmedea2301
      @beutyfulmedea2301 2 ปีที่แล้ว

      @@SaudiTips പഴയത് ക്യാൻസൽ ചെയ്യണോ, cheythilല്ലെങ്കിൽ peoblms എന്തെങ്കിലും ഉണ്ടാവുമോ

    • @SaudiTips
      @SaudiTips  2 ปีที่แล้ว +1

      athin pazhaya account holder evide, exitil poyille

  • @manojthomas5900
    @manojthomas5900 2 ปีที่แล้ว

    Bankil ninnum clearence certificate engane edukan patum, balance certificate thanne ano e clearence certificate

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Athine kirich ariyilla

  • @sameemhoney9840
    @sameemhoney9840 2 ปีที่แล้ว

    thahweel al rajhi ഉള്ളവർക്ക് al rajhi acc എങ്ങിനെ കിട്ടും അനസ് bai ???

    • @SaudiTips
      @SaudiTips  2 ปีที่แล้ว +1

      Kittarundallo, njan eduthittund

    • @justinpc1240
      @justinpc1240 2 ปีที่แล้ว

      Tahweel alrajhi acc undu, al rajhi acc opn aavunnilla, Puthiya sim eduthal aa numberil al rajhi acc open akumo??

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Try cheyyoo

    • @ശ്രീജിത്ത്സദാശിവൻപിള്ളൈ
      @ശ്രീജിത്ത്സദാശിവൻപിള്ളൈ ปีที่แล้ว

      @@SaudiTips നമുക്ക് നാട്ടിൽ നിന്നും ഈ ആപ്പ് വഴി മറ്റു നാട്ടിലെ അക്കൗണ്ഡിലോട്ട് അയക്കാൻ പറ്റുമോ ഈ ആപ്പ് നാട്ടിൽ ചെന്നാൽ വർക്ക്‌ ആകുമോ?

  • @aboobackersiddiq5093
    @aboobackersiddiq5093 2 ปีที่แล้ว

    👍👍👍

  • @tipselectronics8460
    @tipselectronics8460 2 ปีที่แล้ว

    Thanasil marunnathu sambandhichu video cheyyu bro...

    • @SaudiTips
      @SaudiTips  2 ปีที่แล้ว +1

      Details അറിയാമോ

    • @tipselectronics8460
      @tipselectronics8460 2 ปีที่แล้ว

      @@SaudiTips ariyilla Bhai, thangalku pattum

  • @Lifestyle23470
    @Lifestyle23470 2 ปีที่แล้ว

    Rajhi Visa cardil -130 balance kanikkunnu adh pidikkummo

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Enthelum purchase cheythirunno

    • @Lifestyle23470
      @Lifestyle23470 2 ปีที่แล้ว

      @@SaudiTips illa

  • @LSLNKL51
    @LSLNKL51 2 ปีที่แล้ว

    👍👍👍👍

  • @ashiash4896
    @ashiash4896 2 ปีที่แล้ว

    Quick payil ninn ayakkan pattumo

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Athil local transfer ille

  • @shanmuhammed9
    @shanmuhammed9 2 ปีที่แล้ว

    ഇക്ക al rajhi new update വന്നപ്പോ log out aayi ഇപ്പൊ log in ആവുന്നില്ല എന്ത് ചെയ്യും

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Entha kaanikkunath

    • @shanmuhammed9
      @shanmuhammed9 2 ปีที่แล้ว

      @@SaudiTips App open ആക്കുമ്പോൾ chrome പോവുന്നു
      User name paswd അടിക്കുമ്പോൾ വരുന്നില്ല

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Innalathe video kanoo

    • @shanmuhammed9
      @shanmuhammed9 2 ปีที่แล้ว

      @@SaudiTips Kandu ippo sheriyayi thanks anaskka

    • @SaudiTips
      @SaudiTips  2 ปีที่แล้ว +1

      Welcome, video share cheyyo

  • @Gamerjinga
    @Gamerjinga 2 ปีที่แล้ว

    Ur pay il ninn nattile oru upi adress lek cash ayakan vazhi undo?

    • @ashifalimk
      @ashifalimk 2 ปีที่แล้ว

      Paytm walletilek ayakkam

    • @Gamerjinga
      @Gamerjinga 2 ปีที่แล้ว

      @@ashifalimk oru video cheyyamo?

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      upi ennath bank alla, so athilekk pattilla, bank account ilekk pattum, stc payil wallettilek pattunnund

  • @savadk5955
    @savadk5955 2 ปีที่แล้ว

    Noon il instament engane edukkam enn vidio prathishikkunu 🥰

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Athin credit card venam

    • @savadk5955
      @savadk5955 2 ปีที่แล้ว

      @@SaudiTips anoo pratheeksha poyi 😅

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Postpaid sim undel try cheyyam

  • @shahulhameed4040
    @shahulhameed4040 2 ปีที่แล้ว

    സൂപ്പർ 🌹🌹🌹👍👍

  • @jaleelknr1381
    @jaleelknr1381 2 ปีที่แล้ว

    ഗുഡ്

  • @faisalfalili4968
    @faisalfalili4968 2 ปีที่แล้ว

    Super

  • @lifeisbeautifulmakeitextra36
    @lifeisbeautifulmakeitextra36 7 หลายเดือนก่อน

    എന്റെ പഴയ അൽ രഹജി ബാങ്ക് അക്കൗണ്ട് ഞാൻ ഡിസംബർ 17 നു എക്സിറ് ആയി നാട്ടിൽ പോയപ്പോൾ കട്ട് ആയി.ഞാൻ MOH നേഴ്സ് ആയിരുന്നു.എന്റെ end ഓഫ് സർവീസ് എമൗണ്ട് ജനുവരി ആദ്യ ആഴ്ച തന്നെ ക്രെഡിറ്റ് ആയി .ഞാൻ പുതിയ വിസയിൽ ഫെബ്രുവരി ഫസ്റ്റ് വീക്ക് എത്തി. മെഡിക്കൽ അകഴിഞ്ഞു പിതിയ ഇഖ്‌അമ്മക്കു വേണ്ടി വെയിറ്റ് ചെയ്യുകയാണ്. എന്റെ പഴയ ബാങ്ക് അക്കൗണ്ട് ബാലൻസ് എനിക്ക് withdraw ചെയ്യാൻ എന്താണ് വഴി.ഒന്ന് പറഞ്ഞുതന്നാൽ വളരെ ഉപകാരം.

    • @SaudiTips
      @SaudiTips  7 หลายเดือนก่อน

      Contact me on WhatsApp: +966546853324

  • @anshadanu2017
    @anshadanu2017 2 ปีที่แล้ว

    International account fedaral bankinte 14 digit add cheyyan patunilla?? 12digit aann parayunnath??

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      App update cheythathin shesham noko

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Appol tahveelil poyi add cheyyanam

    • @SaudiTips
      @SaudiTips  ปีที่แล้ว

      എന്നാൽ വേറെ ആപ്പ് ഉപയോഗിച്ചാൽ പോരെ