Brahmaputra ( ബ്രഹ്മപുത്ര ) River . വരച്ചു പഠിച്ചിരിക്കും. എന്റെ വാക്ക്

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 647

  • @ashithap6027
    @ashithap6027 3 ปีที่แล้ว +195

    ✌🏻ആരെന്തൊക്കെ പറഞ്ഞാലും ,പഠിക്കണം എന്ന ബോധം ഉണ്ടാക്കിതന്നത് സാറാണ്.പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും,👍🏻👍🏻👍🏻

    • @AmalSuresh6693
      @AmalSuresh6693 11 หลายเดือนก่อน +1

      Correct💯💯💯💯💯❤️

    • @LigiShivadas
      @LigiShivadas 7 หลายเดือนก่อน

      Good class

  • @ajishaanjuuuzzz3276
    @ajishaanjuuuzzz3276 ปีที่แล้ว +28

    സുലോമന ടീച്ചർ
    സു - സുബൻസിരി
    ലോ - ലോഹിത്യ
    മന - മാനസ്
    ടീച്ചർ - ടീസ്റ്റ

  • @karthikks9939
    @karthikks9939 3 ปีที่แล้ว +141

    ഇത്രേം Basic level class ഒരു channel ൽ നിന്നും കിട്ടിയിട്ടില്ല... 👌

    • @chithraanil2248
      @chithraanil2248 3 ปีที่แล้ว +3

      Yes.Orupade thanks sir ethream manasilakki padipikkunathine 🙏👍👌❤❤❤

    • @binshaub592
      @binshaub592 ปีที่แล้ว +1

      Yes

  • @nayanaarjun-qn7mh
    @nayanaarjun-qn7mh 9 หลายเดือนก่อน +2

    എന്റെ പഠന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വ്യക്തിയാണ് sir 🥰 സാറിന്റെ ക്ലാസ്സ്‌ ഒഴിവാക്കാൻ ഒരിക്കലും പറ്റില്ല കാരണം സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലും. പഠിച്ചത് ഒറ്റ ക്ലാസ്സിലൂടെ തന്നെ മനസ്സിൽ മായാതെ നിലനിർത്തുന്ന മാജിക്കും സാറിന്റെ ക്ലാസ്സിന്റെ പ്രത്യേകതയാണ്🥰🥰🥰thank you sir.... 🙏🙏🙏🙏

  • @aseenarafi7231
    @aseenarafi7231 11 หลายเดือนก่อน +16

    2023lum sir nte class thirakki ethiyavar like..

  • @noufizznoufi3158
    @noufizznoufi3158 3 ปีที่แล้ว +7

    Enikk padikan eetavum budhimutundayirunna oru part anu Himalayan river.. Ipo ellam clear ayi...Sir parayunath correct anu manasilakki padichal geography ye orupad ishtapedum. Thank you sir❤️

  • @rejinap3610
    @rejinap3610 3 ปีที่แล้ว +4

    Thanku സർ. ഇത്രയും ആത്മാർത്ഥമായി ക്ലാസ്സ്‌ എടുക്കുന്ന സാറിന് ഒരായിരം നന്ദി God bless you

  • @lamyzaim5374
    @lamyzaim5374 3 ปีที่แล้ว +5

    Well explained sir.... ബ്രഹ്മപുത്രയുടെ ഒരുപാട് ക്ലാസ്സ്‌ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നന്നായി മനസിലാക്കാൻ പറ്റിയത് ആദ്യമായിട്ടാണ്..... Thank u sooo much👍👍👍

  • @abdulrahimanp913
    @abdulrahimanp913 3 ปีที่แล้ว +1

    തകർത്തു സാർ ,ഏതൊരാളും കേട്ടിരുന്നു പോകും അത്രയ്ക്ക് perfect ......നന്ദി സാർ

  • @Fariydimples
    @Fariydimples 3 ปีที่แล้ว +8

    so cute expression.. when you are get angry,😂😂😂

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว

    Good class👍🤝

  • @sreelathasree1041
    @sreelathasree1041 3 ปีที่แล้ว +11

    No tification. വന്നപ്പോൾ തന്നെ വല്ലാത്തൊരു സമാധാനം Feel. ചെയ്തു .ഈ topic Aru n. Sir തന്നെ class എടുത്തു തരണെ എന്ന് പ്രാർഥിച്ചു

  • @mahidinesh2218
    @mahidinesh2218 3 ปีที่แล้ว +1

    വളരെ നന്ദി ഉണ്ട് സാർ... ജോലി ഇടയിലും സാർ ന്റെ ക്ലാസ് കാണും👍👍

  • @bajithperoth6448
    @bajithperoth6448 3 ปีที่แล้ว +2

    Sir,very nice class,oru poor studentinu polum manasilavum sarinte class,thanku very much

  • @Vijay-ws4up
    @Vijay-ws4up 2 ปีที่แล้ว +1

    God bless you സാർ സൂപ്പർബ് ക്ലാസ്സ്‌ 🙏😍🥰

  • @christyvarkey2905
    @christyvarkey2905 3 ปีที่แล้ว +1

    Arun Sir nte class padikkunnavar anganonnum psckku munnil pettannu tholkilla..Arun sirinte class padikunna muzhuvan friendsinum vijayashamsakal ...thottalum numma poruthiye tholku athurappanu..greatsir

  • @himasaneesh64
    @himasaneesh64 3 ปีที่แล้ว +5

    Very useful classes. Completed all the river classes today.

  • @jamiruddinr
    @jamiruddinr ปีที่แล้ว +2

    Love from assam brahmaputra in assam nice

  • @ratheesharavanchal5896
    @ratheesharavanchal5896 4 หลายเดือนก่อน

    Great class sir sir nte class Kanan thudangiyappol thottanu psc padikkan nalla thalparyam thonnuyathu ithupole Ella toppicum sir edukayanenkil valare upakaramayirunnu

  • @rachanaspoduval5697
    @rachanaspoduval5697 4 หลายเดือนก่อน

    good class and very useful. Thank you for ur effort SIR.☺☺☺

  • @ajmalmuhammed360
    @ajmalmuhammed360 3 ปีที่แล้ว +5

    സാർ nte class കേട്ടിരിക്കാൻ നല്ല rasam anu. താങ്ക്യൂ sir

  • @aswathyprasanth8551
    @aswathyprasanth8551 3 ปีที่แล้ว +8

    വളരെ പ്രയോജനം ചെയ്യന്ന class. Thank u sir. ഇന്ത്യൻ ഭൂപ്രകൃതിയുടെ class ചെയ്യുമോ

  • @kidsentertaiment2284
    @kidsentertaiment2284 ปีที่แล้ว

    നന്നായി മനസ്സിലാക്കി ക്ലാസ്സ്‌ തരുന്ന sir നു ഒരുപാട് thanks👍🏼

  • @nishagirish9842
    @nishagirish9842 3 ปีที่แล้ว +1

    Super class...... Eppozha enthenkilumokke manasilakan thudangiyath.👍👍👍

  • @jinci8697
    @jinci8697 3 ปีที่แล้ว

    Ithrayum nalla classukal kanan orupaad vykippoyi. Orupad nanni sir

  • @sumayyaareej7809
    @sumayyaareej7809 2 ปีที่แล้ว

    👍👍വളരെ👍ഉപകാരപ്രദമായ ക്ലാസ്സ്. നന്ദി

  • @gouthamvv7835
    @gouthamvv7835 3 ปีที่แล้ว +41

    രാവിലെ എണീറ്റു ആരൊക്കെ പഠിക്കുന്നുണ്ട് എന്ന് നോക്കാനുള്ള പരിപാടി. As usual kidilan class💯🙏🔥

  • @rejulittuz3538
    @rejulittuz3538 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആയ്രുന്നു. ഒന്നും പറയാനില്ല... Thank you sirrr🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rachanaaneeshanu6721
    @rachanaaneeshanu6721 3 ปีที่แล้ว

    Onnum parayan illa. Athrak nalla class ayrunnu. Pakshe onnum oarayatgirikkanum patunnilla.... rivers topic completely clear...... no doubt.... ee class kandathinu seshamanu idhvare ariyatha palathum ariyan kazhunjadh... 🙏🙏🙏

  • @neethutb7462
    @neethutb7462 3 ปีที่แล้ว +2

    സർ എങ്ങനെ നന്ദി പറയണം എന്നറിയില്ല. Sir അയച്ച ബുക്ക്‌ എനിക്ക് കിട്ടി. ഒത്തിരി നന്ദിയുണ്ട് സർ. ദൈവം അനുഗ്രഹികും sir നെ. അത്രയ്ക്കും പുണ്യ കർമം ആണ് sir ചെയ്യുന്നതു

  • @Midhun_K_M
    @Midhun_K_M 3 ปีที่แล้ว

    Super class.. Ithinu vendi nokkirikkuarnnu.😍😍😍 super class

  • @cricketinfo5834
    @cricketinfo5834 3 ปีที่แล้ว +1

    നല്ല കാസ്സ്, അവതരണം രീതി വളരെ നല്ലത്.

  • @sumi1496
    @sumi1496 3 ปีที่แล้ว +2

    valare nallapole manasilayi thank you very much sir

  • @lekshmi8795
    @lekshmi8795 3 ปีที่แล้ว +4

    അരുൺ sir vere level ആണ് 😍😍

  • @ashajose
    @ashajose 9 หลายเดือนก่อน +1

    Such a wonderful class Sir💐

  • @devasree3393
    @devasree3393 3 ปีที่แล้ว +3

    Ravilae surnae anae kanikanday ee day super ayirikkum....

  • @justjessy1556
    @justjessy1556 3 ปีที่แล้ว +8

    I have always studied that teesta is the fastest river and sunderbans being largest delta... but today I understood why exactly it is said so.
    Will never forget in my lifetime.
    Thankyou sir.....

  • @edgeartx
    @edgeartx 3 ปีที่แล้ว

    Valare vaiki aanu class kanan thudangiyathu,arinjathu,enthayalum kan da portions valare adikam padikkan patti,thanks sir

  • @jinsi1094
    @jinsi1094 3 ปีที่แล้ว

    Ithrayum attractive Aya Oru person njan ente lifeil kandittilla big salute for you

  • @shijinanishanth3545
    @shijinanishanth3545 2 ปีที่แล้ว +2

    Very useful class

  • @vibinlal9687
    @vibinlal9687 2 ปีที่แล้ว +1

    👌👌👌👏👏👏informative, good and brilliant class, thanks 😍😍😍

  • @ssivapratap5901
    @ssivapratap5901 3 ปีที่แล้ว +4

    Good class... We thank for your sincere effort

  • @Ayisha-k1s
    @Ayisha-k1s 7 หลายเดือนก่อน

    Sir supper ഇപ്പോഴാണ് പടി ക്കാൻ ഉഷാർ ആയി

  • @akhilarajeev3266
    @akhilarajeev3266 3 ปีที่แล้ว +3

    very good class. thank you sir

  • @remyapr891
    @remyapr891 2 ปีที่แล้ว +1

    Sooper

  • @krishnavenikrishnaveni2917
    @krishnavenikrishnaveni2917 2 ปีที่แล้ว +1

    ഗുഡ് ക്ലാസ്സ്‌ sir 👏🏻👏🏻👏🏻🥰👍🏻

  • @anupa1090
    @anupa1090 3 ปีที่แล้ว +11

    U r perfect man❤️u teach like foreign profrs

    • @devanandabinesh9575
      @devanandabinesh9575 3 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @arundathiclassroom9558
    @arundathiclassroom9558 3 ปีที่แล้ว

    Ithu ful padichappol kazhinja classil njn chodicha questionte answer kitty..thank you sir

  • @bijujohn4515
    @bijujohn4515 ปีที่แล้ว

    Very good big salute good helpful god bless you thanks bro

  • @harigbsaha5989
    @harigbsaha5989 3 ปีที่แล้ว +2

    Long waiting for brahmaputra💥💥

  • @manuelsaji7745
    @manuelsaji7745 3 ปีที่แล้ว +1

    vandhitten rajaaaa......ore oru psc king

  • @sijuchandransiju8954
    @sijuchandransiju8954 3 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ ആണ് സാറിന്റെ നോട്ടിൽ എഴുതണ്ട ആവശ്യം വരുന്നില്ല. കോഡ് ഉള്ളത് കൊണ്ട് ഒരു ക്ലാസും മറന്നു പോവുന്നില്ല. Thank you sir.

  • @ArunKumar-nn7hr
    @ArunKumar-nn7hr 3 ปีที่แล้ว +1

    ഒരുപാട് കാത്തിരുന്ന ക്ലാസ്സ്‌ 👌👌

  • @sarfudheenvalarthodi1255
    @sarfudheenvalarthodi1255 10 หลายเดือนก่อน

    thank u so much,valare nalla class ,very good

  • @amruthapradeep5261
    @amruthapradeep5261 3 ปีที่แล้ว +1

    അടിപൊളി ക്ലാസ്സ്‌ സർ 👌👍✌️🙏❤️

  • @jijeesh.cjijeesh.c1348
    @jijeesh.cjijeesh.c1348 2 ปีที่แล้ว +1

    Super class sir thank you

  • @farhanakhader718
    @farhanakhader718 2 ปีที่แล้ว +1

    3 river systems m kandu...very helpful.Thank you for your effort

  • @aswinnarayanass5234
    @aswinnarayanass5234 3 ปีที่แล้ว +1

    Nannayi manassilayi cls. Thanku sir😍😍

  • @sujasunny2896
    @sujasunny2896 3 ปีที่แล้ว +1

    ഇങ്ങള് pwoliyanu സൂപ്പർ ക്ലാസ്സ്‌ സർ thanku expecting nxt

  • @sreelekha6907
    @sreelekha6907 3 ปีที่แล้ว +7

    ഭരണഘടനയെ കുറിച്ചുള്ള മുഴുവൻ ക്ലാസും സാർ തന്നെ എടുത്തു തരാമോ Please ............

  • @bhavyadas1382
    @bhavyadas1382 3 ปีที่แล้ว +1

    Excellent explanation sir..superb

  • @najeebasharaf3947
    @najeebasharaf3947 2 ปีที่แล้ว +2

    Thankyou so much for your efforts... What a fantastic class👍🏼👍🏼

  • @aswanisibin8238
    @aswanisibin8238 3 ปีที่แล้ว +2

    Ipozha sir kandath. Ravle like cheythu ipo kandu 💖

  • @veenarv5762
    @veenarv5762 3 ปีที่แล้ว +1

    Kure gk padikkumayirunnu ennallathe onnine pattiyum oru deep knowledge illarunnu.sir nte class kanan thudangiya sesham oro portions um oru piture pole mansil kanum.thank u so much

  • @smithack1
    @smithack1 2 ปีที่แล้ว

    Padikkan madiyulla alu polum ariyathe padichu pokum atrayum super class

  • @saijuansila8578
    @saijuansila8578 3 ปีที่แล้ว +3

    Thank you sir
    Nalla class aayirunnu 👍

  • @nishashiju6476
    @nishashiju6476 3 ปีที่แล้ว

    ഞാൻ കണ്ട ഏറ്റവും നല്ല ഓൺലൈൻ ക്ലാസ്സ് ❤️❤️

  • @vaishu3183
    @vaishu3183 ปีที่แล้ว

    my fav psc channel ❤️

  • @Gaureeka
    @Gaureeka 3 ปีที่แล้ว +1

    Sirnte classinu cathirikkayirunnu
    Thank u sir

  • @sreelekshmius9084
    @sreelekshmius9084 3 ปีที่แล้ว

    Sir inte cls kand thudangyathine sheshama psc yodulla pedi poi thudangye... Thank u so much sir

  • @kaketaku423
    @kaketaku423 ปีที่แล้ว

    Thankyou anudeepsir for giving us such wonderful sections..🎉❤️🥰

  • @ammukannan3504
    @ammukannan3504 3 ปีที่แล้ว +2

    മാഷേ.... സൂപ്പർ ക്ലാസ്സ്‌. ഇതുപോലെ പഠിപ്പിച്ച ആർക്കാണ് മനസിലാകാത്തത്?👍👍😄😄 അടിപൊളി ക്ലാസ്സ്‌..😍😍🌹🌹

  • @aizanahal9943
    @aizanahal9943 3 ปีที่แล้ว +1

    Superb class .....thank you

  • @Sharika-qv4ez
    @Sharika-qv4ez 3 ปีที่แล้ว +8

    U tube il verethokke channel kandalum sir irikkunna thatt ennum thaanu thanne irikkum...🙏

  • @unisharajesh9906
    @unisharajesh9906 3 ปีที่แล้ว

    Tnx sir.ippozha k ayath.orupade samshayam undayirunnu.tng uuu

  • @learning6094
    @learning6094 3 ปีที่แล้ว

    എന്തോരു പോളി ആണ് ഇങ്ങേരു... uff😍😍😍😍😍😍😍

  • @revathyashok8406
    @revathyashok8406 3 ปีที่แล้ว

    Thank you Sr🙏..... anghane athum padichu.☺️

  • @raveendranvp-ji2vf
    @raveendranvp-ji2vf ปีที่แล้ว

    Good class sir

  • @ranjuthankappan
    @ranjuthankappan 3 ปีที่แล้ว +1

    Super class .. thank you sir

  • @jaappaaj9839
    @jaappaaj9839 3 ปีที่แล้ว +1

    Very helpful and thanks 👍 good class

  • @anu5080
    @anu5080 3 ปีที่แล้ว

    🙏thankyou sir.. Ellavarkum valare upakarapredamanu...

  • @456654123321able
    @456654123321able 3 ปีที่แล้ว +5

    Thanks Sir,
    great effort
    🤗💯👍🙏

  • @devuchandru2277
    @devuchandru2277 3 ปีที่แล้ว +1

    Thank u sir good class👍👍👍👍

  • @anjukumaran5446
    @anjukumaran5446 3 ปีที่แล้ว

    Thanku sir ഞാൻ ഓരോന്നും പഠിച്ച് പിന്നാലെ വരുന്നതേ ഒള്ളു...

  • @ajanyarajan8981
    @ajanyarajan8981 3 ปีที่แล้ว +1

    class valarea use aanu .Thank u sir☺

  • @praveenprasad4729
    @praveenprasad4729 3 ปีที่แล้ว +7

    Thank you Sir :).
    waiting for "peninsular rivers"

  • @deepthyvijeesh8219
    @deepthyvijeesh8219 3 ปีที่แล้ว +1

    Thank you sir🙏🙏🙏🙏 valare nalla class ayirunu.🌹🌹🌹🌹

  • @nandanap-ws6jt
    @nandanap-ws6jt 3 หลายเดือนก่อน +1

    Nice class 🔥

  • @salumol.j8416
    @salumol.j8416 3 ปีที่แล้ว +1

    Ravile thanne nalloru thudakkam... thnk u sir.. 😍😍🙇🙇

  • @arshinakm3439
    @arshinakm3439 4 หลายเดือนก่อน

    Ennum golden class..

  • @amruthanjalik4522
    @amruthanjalik4522 3 ปีที่แล้ว +1

    Sir... Thank you so much... Brahmaputra set aayi 🙏

  • @faisaek8417
    @faisaek8417 ปีที่แล้ว

    Very good class

  • @nooranoorjahan3723
    @nooranoorjahan3723 2 ปีที่แล้ว

    nalla classs

  • @niyamaria9680
    @niyamaria9680 3 ปีที่แล้ว +1

    Thanks sir, ithrayum clear ayi paranju thannathinu

  • @saginimm5855
    @saginimm5855 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്

  • @sreelekshmysree9546
    @sreelekshmysree9546 3 ปีที่แล้ว +4

    Hi രാവിലെ സാർ വന്നോ... ഒരുപാട് ആഗ്രഹിച്ച class കാണണം 👍👍👍👍

  • @akashsiva2860
    @akashsiva2860 2 ปีที่แล้ว +1

    Super class😍😍

  • @pscthoughts7985
    @pscthoughts7985 3 ปีที่แล้ว +1

    രാജാവേ ബിഗ് സല്യൂട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ക്ലാസ്സ്‌ 👌👌👌👌👌👌👌👌👌

  • @sereenam8037
    @sereenam8037 3 ปีที่แล้ว

    Brahmaputhrayude poshaka nadikal code -malathi super

  • @Anu-z-08
    @Anu-z-08 3 ปีที่แล้ว +1

    Njan sir class edukkum polea eaduthu nokkarud sir polea aavilla eannariyam eakilum sir ntea style Enik valarea eshtamaaa😍😍😍