Narmada River ( നർമ്മദ) . വരച്ചു പഠിക്കാം. ഇനി മറക്കില്ല. Peninsula Rivers.

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น •

  • @amalpriyac4792
    @amalpriyac4792 3 ปีที่แล้ว +311

    സത്യം പറഞ്ഞാല് ഇന്ത്യ എന്താ എന്നൊരു ധാരണ വൃത്തിക് കിട്ടി തുടങ്ങിയത് അരുൺ സാറിന്റെ ക്ലാസ് കണ്ട് തുടങ്ങിയ ശേഷം ആണ്... ഒരുപാട് നന്ദി ഉണ്ട്😍🙏🙏🙏🙏

    • @Nived66
      @Nived66 3 ปีที่แล้ว +3

      Satyam

    • @remat4244
      @remat4244 3 ปีที่แล้ว +2

      Super class Thanks നദികളെ കുറിച്ച് നല്ല പോലെ മനസ്സിലാക്കാൻ കഴിഞ്ഞു

    • @prasanthtd5509
      @prasanthtd5509 3 ปีที่แล้ว

      Correct

    • @Vinodkumar-cx6hq
      @Vinodkumar-cx6hq 3 ปีที่แล้ว

      Sathyam

    • @Fu-s1h
      @Fu-s1h 3 ปีที่แล้ว

      Sathyam😍

  • @sukanyaappu7509
    @sukanyaappu7509 3 ปีที่แล้ว +129

    ഫീസ് കെട്ടി പഠിപ്പിക്കുന്നവർ പോലും ഇത്ര ആത്മാർത്ഥയോടെ ക്ലാസ്സ്‌ എടുത്തു തരില്ല sprr

  • @sreelekshmysree9546
    @sreelekshmysree9546 3 ปีที่แล้ว +175

    ഇതൊക്കെ കാണുമ്പോഴാണ് റാങ്ക് ഫയൽ എടുത്തു എറിയാൻ തോന്നുന്നത് 😀😀വായിച്ചു വായിച്ചു തലയിൽ നിന്ന് കിളി പോയിട്ടുണ്ട്. പ്രതെകിച്ചു നദിയുടെ ഭാഗം.... സാർ വരച്ചു പഠിപ്പിക്കുമ്പോൾ അത് set ആണ് ❤♥Great and beautiful ക്ലാസ്സ്‌ സാർ🙏🙏👍👍👍👍👍👍

    • @sarathnath4991
      @sarathnath4991 3 ปีที่แล้ว +5

      സത്യം...ഞാൻ മേടിച്ചു കഴിഞ്ഞ ഈ vdos കണ്ടത്...👍

    • @remyadas1957
      @remyadas1957 3 ปีที่แล้ว

      correct

    • @sreelekshmysree9546
      @sreelekshmysree9546 3 ปีที่แล้ว

      @@sarathnath4991 👍

    • @dhanyasajayan8099
      @dhanyasajayan8099 3 ปีที่แล้ว

      Sathyama arunsir spr

    • @sriyawhite2397
      @sriyawhite2397 3 ปีที่แล้ว +1

      Sathyam

  • @sonyeric009
    @sonyeric009 3 ปีที่แล้ว +109

    King of Geography 💪💪😎😎❣️❣️❣️

  • @vasanthakumari5502
    @vasanthakumari5502 3 ปีที่แล้ว +135

    കൂടെ പറ, കൂടെ പറ എന്ന് കേട്ടാൽ അറിയാതെ പറഞ്ഞു പോകുന്നു🙏🙏🙏🙏😀😀😀😀❣️🌹🌷

  • @veenavjn8950
    @veenavjn8950 3 ปีที่แล้ว +21

    Sir ഇത്രേം നല്ലൊരു psc യൂട്യൂബ് ചാനൽ ആദ്യം ആയിട്ടാണ് കാണുന്നെ, 😍

  • @sumiajayankpkp7582
    @sumiajayankpkp7582 7 หลายเดือนก่อน +1

    ആദ്യമായിട്ട് സബ്സ്ക്രൈബ് ചെയ്ത chnnl sir ന്റെ ആണ്.... അന്നും ഇന്നും എന്നും അതേ confidence sirnte ക്ലാസ്സിൽ നിന്നും കിട്ടുന്നു

  • @anusreepv7926
    @anusreepv7926 3 ปีที่แล้ว +8

    എല്ലാറ്റിനും ഒരു കാരണം ഉണ്ട് അത് കണ്ട് പിടിക്കാൻ sir കാണിക്കുന്ന effort വളരെ വലുതാണ്.അതാണ് Mr and Mrs PSC ye വ്യത്യസ്തം ആകുന്നത്.. എങ്ങനെ പഠിക്കാം എന്ന് കൂടെ sir paranju തരുന്നു 🙏🙏✨✨hats off,🔥👏

  • @srinathks1696
    @srinathks1696 3 ปีที่แล้ว +16

    ഇതാണ് ക്ലാസ്സ്‌.. Thank u for ur Great effort..👍👍👍

  • @kannans1087
    @kannans1087 3 ปีที่แล้ว +4

    Sir സൂപ്പർ. ഇപ്പോൾ എന്തെങ്കിലും അറിയാം എന്ന് ഒരു വിശ്വാസം . ഇനിയും ഇതു പോലുള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. Thank U Sir

  • @abhijithkp7849
    @abhijithkp7849 ปีที่แล้ว +3

    സർ..... ക്ലാസ്സുകൾ ഇനിയും ഒരുപാട് വേണം......ഈ വരുന്ന ldc focus ചെയ്ത്...... താങ്കൾ നല്ലൊരു അധ്യാപകൻ ആണ്...... ഫുൾ സപ്പോർട്ട് ഉണ്ടാവും..... പ്ലീസ്... എത്ര നന്നായി ആണ് ഈ വിഷയം പഠിപ്പിച്ചെ.....❤❤❤ പറയാൻ വാക്കുകൾ ഇല്ല.... സ്നേഹം മാത്രം...... കാണാൻ ഞൻ കുറച്ച് നേരം വൈകി ഇനി എല്ലാം കണ്ട് പഠിക്കണം...... കണക്കിന് trig turn
    ❤ പോലെ ❤❤ ഇനി ഭൂമിശാസ്ത്രം തിന് സർ ❤❤

  • @reejishap2415
    @reejishap2415 3 ปีที่แล้ว +1

    ഞാൻ പല അദ്ധ്യാപകരുടെ ക്ലാസ്സ്‌ കാണാറുണ്ട് അതിൽ ഏറ്റവും മികച്ചത് സാറിന്റെ ക്ലാസ്സ്‌ ആണ് ഒരുസിനിമകാണുന്ന ഫീൽ ആണ് എല്ലാം മനസിൽ പതിഞ്ഞു superb

  • @bevanbiju2009
    @bevanbiju2009 3 ปีที่แล้ว +12

    Very very different from other channells.. Amazing....

  • @layanat3199
    @layanat3199 3 ปีที่แล้ว +7

    അരുൺ സാറിന്റെ ഓരോ ക്ലാസും കൂടുതൽ കൂടുതൽ പഠിക്കാനുള്ള മോട്ടിവേഷൻ ആണ്. ഒരു രക്ഷയും ഇല്ലല്ലോ.😀അടിപൊളി ക്ലാസ്സ്‌. Note എഴുതേണ്ട ആവശ്യം പോലും വരുന്നില്ല അത്ര പക്ക ആയിട്ടാണ് ഓരോ ക്ലാസും.👌👌ഒരുപാട് respect തോനുന്നു 😊😊😊

  • @sumiajayankpkp7582
    @sumiajayankpkp7582 7 หลายเดือนก่อน

    Sirnte ആത്മാർത്ഥത ആണ് നമ്മക്ക് confidence തരുന്നത്... Thank you so much sir 🙏❤️❤️

  • @ponnusworld2683
    @ponnusworld2683 3 ปีที่แล้ว

    Enik india nde ulil ulle samsthanangal polu sherik ariyilenum nadikal theereyu arinjudenum sir vann padipich thodangiyappozhanu manasilaye india varach padipikkunnond nallonm manasilayi thank youu sir...

  • @ammukannan3504
    @ammukannan3504 3 ปีที่แล้ว +3

    👍👍👍 ഞാൻ ഈ റാങ്ക്ഫയൽ എടുത്തു വായിച്ചിട്ട് തല പൊകഞ്ഞു ആദ്യം. നമ്മുടെ സർ ഇന്റെ ക്ലാസ്സ്‌ ഉള്ളപ്പോ എന്തിനാ ഇങ്ങനെ തല പുകക്കുന്നത്.😄😄👍

  • @rajithav.s8676
    @rajithav.s8676 8 หลายเดือนก่อน

    ഇത്രേം നന്നായി ജ്യോഗ്രഫി ക്ലാസ്സെടുക്കുന്ന മറ്റൊരു അദ്ധ്യാപകനെയും ഞാൻ കണ്ടിട്ടില്ല. വേറെ ഒത്തിരി യൂട്യൂബ് ക്ലാസുകൾ കാണാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ക്ലാസ്സിന് ഞാൻ കമന്റ് ഇടുന്നത്. Great efforts sir 👏👏👏

  • @sanilvs249
    @sanilvs249 3 ปีที่แล้ว

    സാറിന്റെ നദിയുടെ ക്ലാസ് എല്ലാം മികച്ചത് ആണ് . . . .

  • @anusreea.r1324
    @anusreea.r1324 3 ปีที่แล้ว +21

    ഇന്ത്യയിൽ ഇതൊക്കെ എവിടെ ആണ് എന്ന് അറിയില്ലായിരുന്നു ഇപ്പോൾ ആണ് ഒരു ഐഡിയ കിട്ടിയത്
    Thank you sir❤❤❤❤❤❤❤🥰🥰🥰

  • @athiraraj2005
    @athiraraj2005 3 ปีที่แล้ว

    നർമദ നദിയുടെ കൂടെ പീഡ ഭൂമികളും പറഞ്ഞത് വളരെന്നന്നായി. Thank you

  • @priyamathew1
    @priyamathew1 2 ปีที่แล้ว

    സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയ ശേഷമാണ് ഇന്ത്യൻ ജോഗ്രാഫി എന്താണെന്നു മനസിലായത്. ഇപ്പോ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം. ഇത് മനസിലാക്കി ഇന്ത്യയിൽ ജീവിക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം.

  • @chellamma1180
    @chellamma1180 3 ปีที่แล้ว +3

    അതി ഗംഭീരം class sir ❤️👌❤️❤️❤️

  • @ranjuthankappan
    @ranjuthankappan 3 ปีที่แล้ว

    Sathyam. Indiaye kurichu idea kittunathu ipolanu.... thank you sooo much sir

  • @geethaljoseph141
    @geethaljoseph141 3 ปีที่แล้ว

    നന്ദി സർ... ജോഗ്രാഫി സർ നെ ആണ് ആശ്രെയിക്കുന്നത്.... ഒരുപാട് നന്ദി ഉണ്ട്...ഇത്രയും നന്നായി പറഞ്ഞു പഠിപ്പിക്കുന്നതിന്

  • @sulaikhakp544
    @sulaikhakp544 2 ปีที่แล้ว +9

    എന്നെ പോലെ കോച്ചിങ്ന് പോകാൻ സാധിക്കാത്ത എത്രയോ പേർക്ക് വളരെ useful ആണ് sir ന്റെ ഓരോ ക്ലാസും, sir ന്റെ master പീസ് ഡയലോഗ് കൂടെ പറ, കൂടെ പറ എന്ന് പറയുമ്പോൾ തന്നെ പഠിക്കാൻ നല്ല മോട്ടിവേഷൻ ആണ്, എത്ര കൃത്യമായാണ് ഓരോന്നിന്റെം ലൊക്കേഷൻ പറയുന്നത്, സത്യം പറഞ്ഞാൽ വായിച്ചു പഠിക്കുമ്പോൾ ഇതൊക്കെ എങ്ങനെ പഠിച്ചു തീരും, ഏത് രീതിയിൽ ഓർത്തു വക്കും ഒരു idea ഇല്ലാരുന്നു, sir ന്റെ ക്ലാസ്സ്‌ കണ്ട് തുടങ്ങിയതിൽ പിന്നെ പഠിക്കാൻ തന്നെ നല്ല ഒരു vibe ആണ്... ഇനിയും കൂടുതൽ topics ഇടാമോ, ഹിസ്റ്ററി ലെ portions ഇടാമോ, സ്വാതന്ത്ര്യ സമരങ്ങളുമായും, india before independence ഒക്കെ ഇടാമോ 🙏🏻🙏🏻🙏🏻may God bless you and your family..

    • @MrandMrs_PSC
      @MrandMrs_PSC  2 ปีที่แล้ว +1

      എടുക്കാം

  • @raghuraghunath6383
    @raghuraghunath6383 2 ปีที่แล้ว +1

    Excellent sir . Thank you very much sir.

  • @nublaneermunda7123
    @nublaneermunda7123 3 ปีที่แล้ว

    ഏറ്റവും ഉപകാരപ്പെട്ട ക്ലാസ്സ്‌ ആണ് സർ ന്റെ, ഉരുപാട് നന്ദി

  • @shinycyril8832
    @shinycyril8832 3 ปีที่แล้ว +5

    Good morning sir. Excellent class.Simple explanation. Thank you.

  • @animationtrends7036
    @animationtrends7036 3 ปีที่แล้ว +7

    Sir വളരെ നന്ദി
    ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @haseenamuhammed7693
    @haseenamuhammed7693 3 ปีที่แล้ว +2

    Regular class പോലെ തന്നെ ഉണ്ട്. Very good class. 💐👌👍😊

  • @jannuscreations3850
    @jannuscreations3850 3 ปีที่แล้ว

    പോണം enngraham ഉണ്ട് സർ
    ഇന്ത്യയെ കുറിച്ച് സർ പറഞ്ഞ അറിവാണ് എനിക്കേറ്റവും കൂടുതൽ ഉള്ളത് ഇപ്പോൾ ഇന്ത്യ മുഴുവൻ കറങ്ങാനുള്ള നല്ല ആഗ്രഹം ഉണ്ട്..will go 👍

  • @sreelekshmiv8509
    @sreelekshmiv8509 10 หลายเดือนก่อน

    Super class🤩thankyou so much sir❤️

  • @safiyalatheef9140
    @safiyalatheef9140 3 ปีที่แล้ว +3

    Onnum paray an ill a sir...enthoru super class....Thank you for your great effort. ..

  • @krishnapriya3578
    @krishnapriya3578 2 ปีที่แล้ว

    Koode parayanam.. enne pattikkaruthu ennu paranjappo kannu niranju poya njaaan🥰🥰🥰 thank you sir🙏

  • @thasneemjafar9244
    @thasneemjafar9244 2 ปีที่แล้ว +1

    Adipoly superb

  • @reethakc9022
    @reethakc9022 3 ปีที่แล้ว +1

    സാറിൻറെ ക്ളാസ് എല്ലാം സൂപ്പർ...kettit thanne padikan pattunnund....sir nte class kettit vere class onnum kanan thonnunnilla...സൂപ്പർ😊✌

  • @ninithareji6726
    @ninithareji6726 3 ปีที่แล้ว

    സർ സൂപ്പർ ക്ലാസ്സ്‌. നന്നായി മനസിലായി. Thanks 🌹

  • @ajeeshkelangath
    @ajeeshkelangath 3 ปีที่แล้ว +1

    Super ക്ലാസ്സ്‌ brahmasha thazhavara kettitte undayirunullu kanichu thannu padipachathinu thanks a lot..

  • @bijujohn4515
    @bijujohn4515 ปีที่แล้ว

    Super vedeo helpful big salute thanks Mr mrs

  • @anjanaranjith1000
    @anjanaranjith1000 3 ปีที่แล้ว

    Good cls...sir parayum pole ini janmam poyal marakilla...sure....athrem manasilaki sir paranju...njn athupole manasilaki padichu...othiri nanniyund sir...

  • @sujasunny2896
    @sujasunny2896 3 ปีที่แล้ว +1

    Onnum parayanilla athukkum meleyanu sir thank you sooooooooo much love u

  • @athiralenin6099
    @athiralenin6099 3 ปีที่แล้ว

    Valare nalla class sir....kaathirunna class...

  • @radhikavijayan9203
    @radhikavijayan9203 ปีที่แล้ว +1

    Very use full class for ssc aspirants tooo .all other classes discuss only malayam names. Thank you for the One and only perfect class😍

  • @preethusvlogs
    @preethusvlogs 3 ปีที่แล้ว +1

    Notes polum avasamilla u r great sir

  • @aadhyasdreamworld2201
    @aadhyasdreamworld2201 3 ปีที่แล้ว +1

    പറയുവാൻ വാക്കുകളില്ല സർ .... great🙏

  • @writersmiracle
    @writersmiracle 8 หลายเดือนก่อน

    Thank you sir. May God bless you and your family

  • @jinsi1094
    @jinsi1094 3 ปีที่แล้ว

    Sir super super class enik kurach ariyayirunnu pakshe sirnte classum koodi kittyapo ellam manasilayi thank you so much sir and I expected more class

  • @classmedia1887
    @classmedia1887 3 ปีที่แล้ว

    എന്ത് നല്ല ക്ലാസ്സ്‌ ആണ് ഇതു. നല്ല തായി മനസിലായി

  • @navi9050
    @navi9050 10 หลายเดือนก่อน

    Super..all time usefull...thanku sooo much sir

  • @seethalekshmi2952
    @seethalekshmi2952 3 ปีที่แล้ว +1

    Thanks for this classes sir🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰🥰

  • @reshmiks7045
    @reshmiks7045 3 ปีที่แล้ว

    Thank u arun sir class ellam nallath very very better

  • @sumayyapm7150
    @sumayyapm7150 3 ปีที่แล้ว +1

    Super nalla class sir

  • @sajithavs777
    @sajithavs777 2 ปีที่แล้ว

    Namichu sir. Onnum parayanilla super class

  • @absaralattuthottathil7010
    @absaralattuthottathil7010 ปีที่แล้ว

    Ithrem sincere aayoru online adhyapakane kanditillaaaa
    You are really good😍sir👍🏻👍🏻👍🏻

  • @pscthoughts7985
    @pscthoughts7985 3 ปีที่แล้ว +1

    Sir class 👌👌👌👌👌👌👌👌ഒരുപാട് ഒരുപാട് മനസ്സിലായി.... Thank you 🙏🙏🙏🙏🙏🙏🙏🙏

  • @seenachenthatta9822
    @seenachenthatta9822 3 ปีที่แล้ว

    നന്നയി മനസ്സിലായി Thank you sir...

  • @shijimrinal9295
    @shijimrinal9295 ปีที่แล้ว +1

    Thank you sir ,

  • @aswathygopi937
    @aswathygopi937 3 ปีที่แล้ว +2

    Sincere ayitt class edukkunnu sir, thanku

  • @renilallu3841
    @renilallu3841 3 ปีที่แล้ว

    Super class. E channel kanan late ayi poyi ennoru vishamam und

  • @bipinlalp.k1440
    @bipinlalp.k1440 2 ปีที่แล้ว +1

    Thank you very much sir for your detailed class and support 🙏

  • @muhammadnihad.m9343
    @muhammadnihad.m9343 3 ปีที่แล้ว

    good class.....thank u

  • @sujithasuji8073
    @sujithasuji8073 3 ปีที่แล้ว +3

    Very good class sir 👏👏👏👏thank you so much for your effort 🙏🙏🙏

  • @deviviswajith5047
    @deviviswajith5047 3 ปีที่แล้ว

    Very good class sir

  • @aryaajith4876
    @aryaajith4876 3 ปีที่แล้ว

    Padichu sir. Varachu padippikkunnathu kond nallathupole manasilakunnu.

  • @denishoy8166
    @denishoy8166 3 ปีที่แล้ว

    Super class....
    Nice way of teaching..
    Great...

  • @jaappaaj9839
    @jaappaaj9839 3 ปีที่แล้ว

    Sir Very Very good class

  • @SURYA-wl8wi
    @SURYA-wl8wi 3 ปีที่แล้ว

    Sir nalla class anu, very good

  • @anjuakhil3347
    @anjuakhil3347 3 ปีที่แล้ว +1

    Ippozhaa ithokke manasilavunne super class😁

  • @meenu6101
    @meenu6101 3 ปีที่แล้ว

    Good morning sir.Kidilan class

  • @mirshadmiru9121
    @mirshadmiru9121 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ 👍👍👍👍

  • @ishucocktail3906
    @ishucocktail3906 3 ปีที่แล้ว +1

    Very effective class....💞💞💞

  • @rejeeshr6997
    @rejeeshr6997 3 ปีที่แล้ว

    Very good class

  • @ribinmathew7061
    @ribinmathew7061 3 ปีที่แล้ว

    Super class sir kiduvayi manasilayi 🥰❤️

  • @vishnuanil9321
    @vishnuanil9321 3 ปีที่แล้ว

    Very good morning sir. Super and useful class. Thank you very much sir

  • @sarithapuvote2841
    @sarithapuvote2841 3 ปีที่แล้ว

    Super super super....................

  • @nisharaj180
    @nisharaj180 3 ปีที่แล้ว

    Nice cls..

  • @DDVlogs1617
    @DDVlogs1617 3 ปีที่แล้ว

    Thanks sir for ur hard work .Really ippozhanu idokee yendanennu clear aayi manasilavunnadu

  • @Harekrishna413
    @Harekrishna413 3 ปีที่แล้ว

    Energetic class

  • @aparnak.g4375
    @aparnak.g4375 3 ปีที่แล้ว

    Thank u sir.
    Gud class

  • @deepalineesh4204
    @deepalineesh4204 3 ปีที่แล้ว +1

    Good class thankyou for great effort

  • @amalar1507
    @amalar1507 3 ปีที่แล้ว

    Good morning sir... Thank you so much... Ravle thanne narmada padichu..

  • @syamas2103
    @syamas2103 3 ปีที่แล้ว

    Nangalkk joli kittan nangalekkal agrahikkunna sir...🙂🙂🥰😘oro vakkukalum prachodanaman

  • @souldivine555
    @souldivine555 2 ปีที่แล้ว +1

    Great

  • @chithra2094
    @chithra2094 3 ปีที่แล้ว

    നല്ല ക്ലാസ് നന്നായി മനസിലായി Thank You Sir

  • @deeparajesh2018
    @deeparajesh2018 2 หลายเดือนก่อน

    Thank you sir 🎉🎉🎉🎉🎉🎉🎉

  • @arunpc9073
    @arunpc9073 3 ปีที่แล้ว

    Adipowliiiii class 👏👏👏

  • @jisharajesh2886
    @jisharajesh2886 3 ปีที่แล้ว

    നന്നായി മനസിലായി നന്ദി sir

  • @prameelasuresh5217
    @prameelasuresh5217 3 ปีที่แล้ว

    Athmarathamai class edukkunnu God bless

  • @archanabkartha5025
    @archanabkartha5025 3 ปีที่แล้ว +18

    Pattichilla koode paranju....

  • @anusreeanusree2075
    @anusreeanusree2075 3 ปีที่แล้ว

    Tq Sir.. Nalla cls aanu.. ❤

  • @mrszainulabid4388
    @mrszainulabid4388 2 ปีที่แล้ว +1

    No words to explain 🥰🥰

  • @holycross5589
    @holycross5589 3 ปีที่แล้ว

    Ahaaa superb class😍

  • @aswanisibin8238
    @aswanisibin8238 3 ปีที่แล้ว

    Doubts okke clear ayi sir..

  • @Rajisha434
    @Rajisha434 ปีที่แล้ว

    Super sir👌🏻👌🏻👍🏻

  • @smilesmile7617
    @smilesmile7617 3 ปีที่แล้ว

    Kurachokke ormayilund sir.......tnx sir

  • @senthurpothikulam9799
    @senthurpothikulam9799 3 หลายเดือนก่อน

    உங்களுடைய கற்பித்தல் மிகவும் சிறப்பாக உள்ளது

  • @vishnu9561
    @vishnu9561 3 ปีที่แล้ว

    Good and effective class

  • @jesnaserin3166
    @jesnaserin3166 3 ปีที่แล้ว

    Thank you sir very interesting class

  • @vishwajith5130
    @vishwajith5130 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌