Godavari River ( ഗോദാവരി ) വരച്ചു പഠിക്കാം. ഇനി മറക്കില്ല.. ഉറപ്പാണ് 💯💯

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 372

  • @meenu6101
    @meenu6101 4 ปีที่แล้ว +5

    Sirnte classinu like cheythillel pinnengana.Athraykku effort eduthu sir class nalkumbol,njangale polulla PSC padithakkarkku ithilparam mattenthu venam.Superb class.Sirnte class kanatha oru divasam polum ippol lifeil illennu parayam.Pazhayathum puyhiyathumaya sirnte classukal kandu padikkunnu.Ippol notes ezhuthiya padikkunnath.Allel appol mathre Mindil kanu.Athukond Ezhuthiyittu vayichu padikkunnu.God bless you sir

  • @anilans5869
    @anilans5869 4 ปีที่แล้ว +56

    Kerala rivers nte class ne vendi jangal wait cheyyunu👍

  • @brothersworld7076
    @brothersworld7076 3 ปีที่แล้ว

    താങ്ക്സ് സർ താങ്കളുടെ ക്ലാസ്സ്‌ എനിക്ക് വലിയ ഒരു അനുഗ്രഹമാണ് മൂന്നു കുട്ടികൾ ഉള്ള എനിക്ക് പുറത്തു പോയ്‌ പഠിക്കാൻ ഒരു സാഹചര്യം ഇല്ല ഗോഡ് ബ്ലെസ് യൂ സർ 🙏

  • @lijiaadvitanu2990
    @lijiaadvitanu2990 4 ปีที่แล้ว +2

    Godhavari nadikku vendi kaathirikkukayaayirunnu.. prathyekich sir nte classil.. thank you sir.. kaanaan povunneyullu.. 👍🙏

  • @mablecs1382
    @mablecs1382 4 ปีที่แล้ว

    Thank you sir .pareeshak നദികളിൽ നിന്ന് എന്ത് ചോദ്യം വന്നാലും എഴുത്തും 🙏👍👍👍

  • @athira8888
    @athira8888 3 หลายเดือนก่อน

    ഇതിലും നല്ല ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം ❤

  • @achuanil4049
    @achuanil4049 4 ปีที่แล้ว

    Padichu kaziju sir varachu padikumbol kuoduthal manasilakund sirnte classinu vendi wait cheyunu thank you sir

  • @TruthWillSF
    @TruthWillSF 2 ปีที่แล้ว +1

    ശബരി,മഞ്ജീര,പ്രാൺഹിത,പൂർണ,മാനാർ
    വർദ്ധ,വെയിൻഗംഗ,പെൺഗംഗ, ഗൗതമി,
    ഇന്ദിരാവതി

  • @meghaponna1307
    @meghaponna1307 3 ปีที่แล้ว +1

    Sir കൃഷ്ണ കാവേരി class ഉടനെ ഇടണേ. ഞാൻ 1wk ആയെ ഉള്ളൂ നദികൾ class ആണ് കാണുന്നെ സൂപ്പർ class ഇതുവരെ ഒന്നും അറിയാതെ കാണാതെ പഠിക്കുവായിരുന്നു... ഇപ്പോൾ ആണ് മനസ്സിൽ ആക്കി പഠിക്കുന്നെ നന്ദിയുണ്ട് sir😍

  • @sabinarajesh7871
    @sabinarajesh7871 4 ปีที่แล้ว +3

    Sir നല്ല ക്ലാസ്സ്‌. കാണാൻ വളരെ ഇഷ്ട്ട മാണ്. കൂടുതൽ time വേണം

  • @gowthamsankars4205
    @gowthamsankars4205 2 หลายเดือนก่อน

    Amaizing class.Thankyou Sir

  • @sabithasreekumarsreekumar2367
    @sabithasreekumarsreekumar2367 4 ปีที่แล้ว +2

    Ee oru vediokk vendi waiting aayirunnu......thank you sir🙏🙏🥰

  • @jinsi1094
    @jinsi1094 4 ปีที่แล้ว +2

    Adipoli ........ sirnte class kandal ethra desp ayi irikunnavarkum Oru tablet thanne anu sirnte class .🙏👍👍❣️

  • @anaswarashinoj3612
    @anaswarashinoj3612 3 ปีที่แล้ว

    Onnum parayan illa.... Sir te class super....

  • @reshmapeeyes2380
    @reshmapeeyes2380 4 ปีที่แล้ว +6

    Sir....oru നൂറായിരം നന്ദി ഉണ്ട്... ക്ലാസ്സിൽ പോയി പഠിക്കാൻ പറ്റാത്ത എന്നെ പോലെ ഉള്ളവർക്ക് വളരെ helpful aanu...god bless you sir....❤️

  • @MeenuttyTheInherentWomen
    @MeenuttyTheInherentWomen 4 ปีที่แล้ว +12

    ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. എന്റെ അമ്മ psc ക്കു പഠിക്കുന്നത് കേട്ട് ഞാനും പഠിക്കാറുണ്ട് നല്ല ക്ലാസ് ആണ് സാർ താങ്ക്യൂ സാർ

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว

      സന്തോഷം

    • @resmikv4258
      @resmikv4258 ปีที่แล้ว +1

      ആത്മാർത്തയോടെ ക്ലാസ്സ്‌ എടുക്കുന്ന എന്റെ സാറിന് 🙏🙏🙏🙏

    • @pyarijanpyarijan635
      @pyarijanpyarijan635 11 หลายเดือนก่อน +1

      സന്തോഷം നല്ല ക്ലാസ്

  • @vijeeshvijeesh1704
    @vijeeshvijeesh1704 4 ปีที่แล้ว

    ബാക്കി നദികൾ വേഗം ഇടണം സർ we are waiting thank you sir🙏

  • @ummusalmapulikkal5409
    @ummusalmapulikkal5409 2 ปีที่แล้ว

    കുറെ കണ്ട ക്ലാസ്സ്‌ ആണ് എങ്കിലും വീണ്ടും കണ്ടു

  • @sdrocks5319
    @sdrocks5319 4 ปีที่แล้ว +2

    Super class. Waiting for next. God bless u💖💖💖

  • @athiraasokan3862
    @athiraasokan3862 4 ปีที่แล้ว +1

    sir...enik feb 20th naanu prelims...ernakulam aanu...adutha 2,3 daysnullil krishna, kaveri koodi eduth tharaaamo...rivers 10 videos um ezhuthi varach varach padichu sir....ithupolulla class mattevidem kandittilla...njan online course vere cheyyunnund...athil rivers aake 1.5 hrs undarnnullu...just like rank file notes...bt this was superb... i need the rest 2 rivers urgently...thank u sooo much... bcz, rivers padikkkan orupaaad madiyum paadum aaarnnu...thirinj pokumarnnnu....nw allll clearrrr!

  • @littlesinghamofficial7418
    @littlesinghamofficial7418 4 ปีที่แล้ว +6

    കാണാൻ പോവുന്നേയുള്ളൂ സർ 👍

  • @shameerka144
    @shameerka144 4 ปีที่แล้ว +2

    ഫസ്റ്റ് view njan first like

    • @shameerka144
      @shameerka144 4 ปีที่แล้ว

      Thank u sir super classss

  • @reshma2025
    @reshma2025 4 ปีที่แล้ว

    Sir varachu padikkumbol interest oode padikkan pattunnund.thank u so much

  • @safooramk7351
    @safooramk7351 4 ปีที่แล้ว

    Class നു വേണ്ടി waiting ആയിരുന്നു. സർ തന്നെ എടുക്കാൻ വേണ്ടി

  • @Life2970-f8r
    @Life2970-f8r 2 ปีที่แล้ว

    Adipoli class 👍👍👍

  • @lijiajay476
    @lijiajay476 3 ปีที่แล้ว

    Poli classukalanu sir... Tks....

  • @Gaureeka
    @Gaureeka 4 ปีที่แล้ว +1

    Godavari padichu sir
    Thank 🌹🌹🌹🌹🌹you sir🙏🙏🙏

  • @mijilamichael9749
    @mijilamichael9749 4 ปีที่แล้ว +4

    വീഡിയോസ് കണ്ടു തീർത്തുവരുന്നേ ഉള്ളൂ സാർ.. എല്ലാം ഒന്നിനൊന്നു മെച്ചം👌👌.. ഒരു രക്ഷേം ഇല്ല🥰.. A Big Thank uuu to Sir and Miss.. Waiting for more uploads

  • @rekhavaisakh222
    @rekhavaisakh222 4 ปีที่แล้ว

    Current affair class kandu kondiripparnnu... Thank u sir

  • @shablarasack5897
    @shablarasack5897 4 ปีที่แล้ว

    Read gathagam kanumboyayirunu.link vanath ....Thank you sir...👍

  • @remyadinesh5952
    @remyadinesh5952 4 ปีที่แล้ว

    വളരെ ഉപകാരമായി സർ...

  • @myt12345
    @myt12345 2 ปีที่แล้ว

    Valare nalla class

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 11 หลายเดือนก่อน

    ഗ൦ഗാ യമുന ബ്രഹ്മപുത്ര
    ഗോദാവരി
    കാവേരി നദികൾ

  • @sreenijavv405
    @sreenijavv405 11 หลายเดือนก่อน

    I like your classes

  • @spr683
    @spr683 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌

  • @prinshask4889
    @prinshask4889 4 ปีที่แล้ว

    Classinu vendi waiting ilanu sir thankuu

  • @manjusanjeev5114
    @manjusanjeev5114 4 ปีที่แล้ว

    Super 👍. ഞാൻ സാറിന്റെ നേരിട്ടുള്ള ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്. തലയോലപ്പറമ്പ് ഫിനിക്സ് സെന്ററിൽ

    • @sreelekshmysree9546
      @sreelekshmysree9546 4 ปีที่แล้ว

      എങ്ങനെ ഉണ്ട് നേരിട്ടുള്ള സാറിന്റെ class... ഇതിലും സൂപ്പർ ആണോ.. അപ്പോൾ സാറിന്റെ സ്ഥലം കോട്ടയം ആണോ.

  • @nayanamraveendran291
    @nayanamraveendran291 3 ปีที่แล้ว +1

    Super class thank you sir 🙏🙏

  • @flenkyyy
    @flenkyyy ปีที่แล้ว

    Set settt⚡

  • @kathuchotti2011
    @kathuchotti2011 3 ปีที่แล้ว +1

    ബാക്കിയുള്ള നദികളുടെ ക്ലാസ്സ്‌ ഉടനെ ഇടുമോ???? കട്ട വെയിറ്റ്.. സൂപ്പർ ക്ലാസ്സ്‌... 👍👍👍

  • @anaghajkurup4566
    @anaghajkurup4566 3 ปีที่แล้ว +1

    Thank you sir👌👌👌👌😍😍😍😍

  • @liyajose439
    @liyajose439 4 ปีที่แล้ว

    Ithupole krishna and cauvery riversinte class kude cheyyu please

  • @varunns4744
    @varunns4744 4 ปีที่แล้ว +2

    Supper sir

  • @devika1356
    @devika1356 4 ปีที่แล้ว

    Superb class

  • @S27-g2w
    @S27-g2w 3 ปีที่แล้ว +1

    സാർ 😍

  • @jojymolct1940
    @jojymolct1940 3 ปีที่แล้ว +2

    Waiting for Krishna and kaveri river🙏

  • @ummusalmapulikkal5409
    @ummusalmapulikkal5409 2 ปีที่แล้ว

    Supr ക്ലാസ്സ്‌

  • @gireeshkumaro8226
    @gireeshkumaro8226 4 ปีที่แล้ว +1

    അടിപൊളി.....thank u sir😍

  • @sujithasuji8073
    @sujithasuji8073 4 ปีที่แล้ว +1

    Good class sir 👌👌👌thank you so much 🙏🙏🙏

  • @kidsentertaiment2284
    @kidsentertaiment2284 2 ปีที่แล้ว

    നല്ല ക്ലാസ്സ്‌ താങ്ക്സ്

  • @s.rpschub5230
    @s.rpschub5230 3 ปีที่แล้ว +3

    Waiting for krishna and kaveri

  • @remyamolnr434
    @remyamolnr434 3 ปีที่แล้ว

    Super great work thank you sr

  • @raghudasraghu8600
    @raghudasraghu8600 4 ปีที่แล้ว

    Nannayi manasilavunnunde sir thank you

  • @jaufferind8260
    @jaufferind8260 3 ปีที่แล้ว

    Pwoli sanam

  • @bijumoncyriac662
    @bijumoncyriac662 3 ปีที่แล้ว

    Super super class sir...thank u very much sir...

  • @MrAneeshkc
    @MrAneeshkc 3 ปีที่แล้ว

    Excellent

  • @ajeeshanandhan6415
    @ajeeshanandhan6415 4 ปีที่แล้ว

    Sir anil sir nte maths class venam ithrem naal age problem manasilavathe irunna enik ah randu class kond age problem easy aayi

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMING 4 ปีที่แล้ว

    Superb

  • @souldivine555
    @souldivine555 2 ปีที่แล้ว

    Great

  • @darsikvideos1314
    @darsikvideos1314 3 ปีที่แล้ว

    👍🏻 super class sir thankyou🥰

  • @sumayyaareej7809
    @sumayyaareej7809 2 ปีที่แล้ว

    വളരെ നന്ദി 🥰

  • @liyajose439
    @liyajose439 4 ปีที่แล้ว

    Nice class.

  • @sdm7135
    @sdm7135 4 ปีที่แล้ว

    Super class sir thank you

  • @hridyaaravind1744
    @hridyaaravind1744 4 ปีที่แล้ว +1

    Sir,book innu kittyy🥰
    Tnkuuu🙏🏼

  • @sreeharikm4613
    @sreeharikm4613 3 ปีที่แล้ว

    Good

  • @lijithaprathyush3857
    @lijithaprathyush3857 3 ปีที่แล้ว

    Sir backi nadikal koodi cheyyne....

  • @MrAneeshkc
    @MrAneeshkc 4 ปีที่แล้ว

    Kidu class 🔥❤️🔥❤️🔥

  • @akhiladas4784
    @akhiladas4784 ปีที่แล้ว

    Well explained.. thank you

  • @sreelekshmysree9546
    @sreelekshmysree9546 4 ปีที่แล้ว

    ആഗ്രഹിച്ച class🙏🙏🙏ഇപ്പോൾ തന്നെ കാണണം എന്നുണ്ട് പക്ഷെ രാതി phonine കുറച്ചു മാറ്റി വച്ചല്ലേ pattu😔Waiting സാർ നാളെ കാണാം.

  • @rejisurendran2470
    @rejisurendran2470 4 ปีที่แล้ว

    Super class anu sir

  • @faisalnusra2882
    @faisalnusra2882 4 ปีที่แล้ว +2

    Well explained👏👏

  • @nasihamajeed1164
    @nasihamajeed1164 4 ปีที่แล้ว

    Thanks sir,class kanatte👍

  • @ranjithmadhavan8047
    @ranjithmadhavan8047 3 ปีที่แล้ว

    Krishna , kaveri class kude vegam edukk

  • @chitchatcafe2373
    @chitchatcafe2373 4 ปีที่แล้ว +1

    Super

  • @santhoshr4522
    @santhoshr4522 4 ปีที่แล้ว

    Sir class kandathe ulle super, thanks sir

  • @arunvijay6204
    @arunvijay6204 ปีที่แล้ว

    God bless u sir ❤️🙏🙏🙏

  • @aswathyreji2817
    @aswathyreji2817 4 ปีที่แล้ว

    Super cls anu sir

  • @siyad_s553
    @siyad_s553 3 ปีที่แล้ว

    Super Class 💖

  • @sandrasurendran8920
    @sandrasurendran8920 4 ปีที่แล้ว

    Current affairs classukal eniyum edukane.sir

  • @Muthoooos
    @Muthoooos 2 ปีที่แล้ว

    Super clss

  • @രജനിആത്മജ
    @രജനിആത്മജ 4 ปีที่แล้ว +1

    നന്ദി സാർ

  • @sameelamuthu2500
    @sameelamuthu2500 4 ปีที่แล้ว

    Good class

  • @rakeshrayappan8038
    @rakeshrayappan8038 ปีที่แล้ว

    Class✨🔥👌

  • @anaikavlogs9268
    @anaikavlogs9268 4 ปีที่แล้ว

    Thank you very much sir🙏🙏🙏👍👍💕💕💕💕

  • @manikandanvadapurath7150
    @manikandanvadapurath7150 3 ปีที่แล้ว

    Brilliant class sir..super

  • @rukmaraveendran776
    @rukmaraveendran776 2 ปีที่แล้ว

    God bless u sir.. Thank u soooooo much

  • @chithraprakash8704
    @chithraprakash8704 4 ปีที่แล้ว

    Super thank you sir

  • @അസ്സആദ
    @അസ്സആദ 3 ปีที่แล้ว

    പോളി

  • @ss_sarath
    @ss_sarath 3 ปีที่แล้ว

    very helpfull thank you

  • @anshavk19
    @anshavk19 4 ปีที่แล้ว

    🥰👍 waiting aarnnu sir🥰👍

  • @anvilifestyles4804
    @anvilifestyles4804 4 ปีที่แล้ว

    Super super super...👌

  • @ramz7436
    @ramz7436 3 ปีที่แล้ว

    Hatsoff

  • @deviviswajith5047
    @deviviswajith5047 3 ปีที่แล้ว

    Good class sir

  • @buxondas4454
    @buxondas4454 3 ปีที่แล้ว

    Sir, krishna, kaveri class eadukumo udan

  • @nublaneermunda7123
    @nublaneermunda7123 3 ปีที่แล้ว

    ഇതൊന്നും വെറുതെ പറയുന്നതല്ലേ, പരീക്ഷക്ക് വന്നതാണ്, ........ ഒന്നും പറയാനില്ല സാർ 👉😎

  • @reshmareshu2456
    @reshmareshu2456 4 ปีที่แล้ว

    വരച്ചു പഠിക്കാം😍😍

  • @nikhilashokan6815
    @nikhilashokan6815 3 ปีที่แล้ว

    good

  • @deepthip5885
    @deepthip5885 4 ปีที่แล้ว

    Great effort

  • @anjussss6537
    @anjussss6537 4 ปีที่แล้ว

    ഇത്രയും നാൾ (അതായത് ഇന്ത്യ അടിസ്ഥാന വിവരങ്ങൾ തൊട്ടു )സാർ ന്റെ എല്ലാ ക്ലാസും കാണുന്നുണ്ടായിരുന്നു.... ഇന്ത്യ എന്ന രാജ്യത്തുകൂടി മുഴുവൻ സഞ്ചരിച്ച ഒരു feel ആണ് കണ്ട കാഴ്ച്ച നമ്മൾ മറക്കില്ലല്ലോ അതുപോലെ തന്നെ ആണ് arun സാർ ന്റെ ക്ലാസ് പഠിപ്പിക്കുക അല്ല സാർ നമ്മളെ ഇന്ത്യയിലൂടെ സഞ്ചരിപ്പിക്കുകയാണ്.. അതുകൊണ്ട് തന്നെ മറന്നുപോയി എന്ന് പറയാൻ പറ്റില്ല.... thank u സാർ.. .

  • @snehapurushothaman8133
    @snehapurushothaman8133 4 ปีที่แล้ว +1

    Thanku sir..🙏ethu pole kerala rivers wit NP , and all chayyamoo