ഭാര്യയുടെ ( നേരിൻറെ വഴിയിൽ നില്ക്കുന്നഏത് മനുഷ്യൻറെയും) കണ്ണിൽ നിന്നും വീഴുന്നത് കണ്ണുനീരല്ല... ലാർവയാണ്... അത് തലമുറകളുടെ വഴികളിലേക്കും ഒഴുകും.. അല്പം കഴിവു കുറഞ്ഞു എന്ന് തോന്നുന്നവരെ തോല്പിക്കുന്നത് വിജയം അല്ല.. വിനാശമാണ് നാളത്തേക്ക് കരുതി വയ്ക്കുന്നത്.. കാലം ഒന്നും തെറ്റായി കോറിയിടില്ല... കണക്ക് കൂട്ടാനും കുറയ്ക്കാനും കാലം മിടുക്കനാണ്.. സ്നേഹം അത് ഒരു മിറക്കിൾ ഫ്റൂട്ടാണ്.. അതിൻറെ രുചി അറിയാൻ എല്ലാവർക്കും കാലം സമയം തരില്ല.. കിട്ടാത്ത മുന്തിരി പുളിക്കും.. കിട്ടിയ മുന്തിരിയുടെ രുചി അറിയാൻ വിവേകം ഇല്ലാത്തവർക്ക്.. ഈ വേദന അറിയുന്ന ഒരു ദിവസം വേദനിപ്പിക്കുന്നവരെ കാത്ത് ഇരിക്കുന്നു... ആരുടേയും നിസ്സഹായത ആരും മുതലെടുക്കരുത്.. ഒരു നിമിഷം കൊണ്ട് എല്ലാം മാറി മറിയും... പണം പദവി പ്രതാപം ഇതെല്ലാം കാട്ടി പൈശാചികൻ കൊതിപ്പിക്കും... പക്ഷെ അത് വെറും കുറച്ചു കാലത്തേക്ക് മാത്രം.. ഒരു സമയം വരുമ്പോൾ പിന്നെ ഇരുട്ടിൽ തപ്പേണ്ടി വരും.. പരസ്പരം ബഹുമാനിക്കുക എന്നതിനപ്പുറം ഈ ലോകത്തിൽ മറ്റൊരു ഐശ്വര്യം ഇല്ല.. നിങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ ശുശ്രൂഷകൻ ആകണം.. ശിഷ്യന്മാരുടെ കാൽ കഴുകിയ യേശുവിനെ പോലെ.. സ്വന്തം ജീവിതം കൊണ്ട് മാതൃക ആകാൻ കഴിയാത്തവർ പൂർണ പരാജയം ആണ്.... ഏത് കാലത്തും.. സ്വയം തിരിച്ചറിയാൻ ശേഷി ഇല്ലാത്തവൻ പൂർണ അന്ധനാണ്.. സ്വയം അഹങ്കരിക്കുന്നവൻ പൂർണ നഗ്നനാണ്... വെട്ടി പിടിച്ചതെല്ലാം കൊണ്ട് വെട്ടിലാകുന്ന ഒരു കാലം വരും.. വിട്ടു കൊടുത്തതെല്ലാം കൊണ്ട് വീണ്ടെടൂക്കപ്പെടുന്ന ഒരു കാലവും കാലം കരുതി വച്ചിട്ടുണ്ട്.. ജാഗ്രതേ .. ഒരു മനുഷ്യനും ആരുടെയും കളിപ്പാവയല്ല.. ഈശ്വരൻറെ കരവിരുതാണ്.. മനുഷ്യനെ വേദനീപ്പിക്കുന്നവൻ സൃഷ്ടാവിനെ തന്നെയാണ് കുരിശിക്കുന്നത്. സൃഷ്ടാവിൻറെ കരണത്തിന് ഏല്ക്കുന്ന അടിയാണ് ഓരോ വാക്കും.. ഈശ്വരൻ പൊറുത്താലും കാലം വെറുതെ വിടില്ല.. ഉറപ്പ്.. ജയങളെല്ലാം വെറും താല്ക്കാലീകം.. തോൽവികളെല്ലാം അനശ്വരം.. അടിച്ചമർത്തപ്പെടുന്നവന് വേണ്ടി കാലം കരുക്കൾ ഒരുക്കുന്നുണ്ട്.. ധൈര്യമായിരിക്കുക. 👍👍👍👍👍👍👍
ഇങ്ങനെ നരകിപ്പിക്കാനാണെങ്കിൽ കല്യാണം കഴിക്കണ്ട എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. കുടുബത്തിന്റ പ്രാധാന്യം മനസിലാക്കിയിട്ടു മതി. ആർക്കും ആരുടേയും ജീവിതം നശിപ്പിക്കാൻ പടച്ച തമ്പുരാൻ അനുവാദം കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ പിന്നീട് അത് തിരിച്ചു കിട്ടും
Ente thala thericha ettan iganeya chila character. Nerathe ente veettukarude kannil podiyitt enne ketti. Arranged ayathukond character igane annu manasilayila enik.
ഈ പരിപാടി നല്ലത് തന്നെയാണ്. പക്ഷെ അത് കഴിഞ്ഞുള്ള സാരോപദേശം വളരെ ബോർ ആണ്. തികച്ചും അനാവശ്യവുമാണ്. നഴ്സറി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയല്ലല്ലോ നമ്മൾ ഉദ്ദേശിക്കുന്നത്. 👍👍
നിങ്ങൾ രണ്ടുപേരും നല്ല മാച്ച് നിങ്ങൾ ഭാര്യയും ഭർത്താവും നിങ്ങൾ കല്യാണം കഴിച്ചു കൂടെ നിങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങൾ രണ്ടുപേരും ചേരുന്ന ജോഡി ആന്ന്😍😍😍🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷
ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്ന സങ്കടം ആണ് ഇതു കുടുംബം തകരരുത്തും എന്ന് കരുതി ഷെമിക്കുന്നത് 🥰🥰
Yes
Yes
ആദ്യമേ തന്നെ പാവം ആയി ഇരിക്കരുത്, ഒത്തിരി സഹിക്കേണ്ട കാര്യമൊന്നുമില്ല ,ആരും ആരുടെയും അടിമ അല്ല,
അഭിനയം അല്ല ജീവിച്ചു കാണിച്ചു 👏👏👏👏👏👏ഇതൊരു വലിയ msg ആണ്. 🤝 ഇത് കാണുന്ന ഒരാളുടെ ജീവിതമെങ്കിലും മാറണം.....
ഭാര്യയുടെ ( നേരിൻറെ വഴിയിൽ നില്ക്കുന്നഏത് മനുഷ്യൻറെയും) കണ്ണിൽ നിന്നും വീഴുന്നത് കണ്ണുനീരല്ല...
ലാർവയാണ്...
അത് തലമുറകളുടെ വഴികളിലേക്കും ഒഴുകും..
അല്പം കഴിവു കുറഞ്ഞു എന്ന് തോന്നുന്നവരെ തോല്പിക്കുന്നത് വിജയം അല്ല..
വിനാശമാണ് നാളത്തേക്ക് കരുതി വയ്ക്കുന്നത്..
കാലം ഒന്നും തെറ്റായി കോറിയിടില്ല...
കണക്ക് കൂട്ടാനും കുറയ്ക്കാനും കാലം മിടുക്കനാണ്..
സ്നേഹം അത് ഒരു മിറക്കിൾ ഫ്റൂട്ടാണ്..
അതിൻറെ രുചി അറിയാൻ എല്ലാവർക്കും കാലം സമയം തരില്ല..
കിട്ടാത്ത മുന്തിരി പുളിക്കും..
കിട്ടിയ മുന്തിരിയുടെ രുചി അറിയാൻ വിവേകം ഇല്ലാത്തവർക്ക്..
ഈ വേദന അറിയുന്ന ഒരു ദിവസം വേദനിപ്പിക്കുന്നവരെ കാത്ത് ഇരിക്കുന്നു...
ആരുടേയും നിസ്സഹായത ആരും മുതലെടുക്കരുത്..
ഒരു നിമിഷം കൊണ്ട് എല്ലാം മാറി മറിയും...
പണം പദവി പ്രതാപം ഇതെല്ലാം കാട്ടി പൈശാചികൻ കൊതിപ്പിക്കും...
പക്ഷെ അത് വെറും കുറച്ചു കാലത്തേക്ക് മാത്രം..
ഒരു സമയം വരുമ്പോൾ പിന്നെ ഇരുട്ടിൽ തപ്പേണ്ടി വരും..
പരസ്പരം ബഹുമാനിക്കുക എന്നതിനപ്പുറം ഈ ലോകത്തിൽ മറ്റൊരു ഐശ്വര്യം ഇല്ല..
നിങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ ശുശ്രൂഷകൻ ആകണം..
ശിഷ്യന്മാരുടെ കാൽ കഴുകിയ യേശുവിനെ പോലെ..
സ്വന്തം ജീവിതം കൊണ്ട് മാതൃക ആകാൻ കഴിയാത്തവർ പൂർണ പരാജയം ആണ്....
ഏത് കാലത്തും..
സ്വയം തിരിച്ചറിയാൻ ശേഷി ഇല്ലാത്തവൻ പൂർണ അന്ധനാണ്..
സ്വയം അഹങ്കരിക്കുന്നവൻ പൂർണ നഗ്നനാണ്...
വെട്ടി പിടിച്ചതെല്ലാം കൊണ്ട് വെട്ടിലാകുന്ന ഒരു കാലം വരും..
വിട്ടു കൊടുത്തതെല്ലാം കൊണ്ട് വീണ്ടെടൂക്കപ്പെടുന്ന ഒരു കാലവും
കാലം കരുതി വച്ചിട്ടുണ്ട്..
ജാഗ്രതേ ..
ഒരു മനുഷ്യനും ആരുടെയും കളിപ്പാവയല്ല..
ഈശ്വരൻറെ കരവിരുതാണ്..
മനുഷ്യനെ വേദനീപ്പിക്കുന്നവൻ സൃഷ്ടാവിനെ തന്നെയാണ് കുരിശിക്കുന്നത്.
സൃഷ്ടാവിൻറെ കരണത്തിന് ഏല്ക്കുന്ന അടിയാണ് ഓരോ വാക്കും..
ഈശ്വരൻ പൊറുത്താലും കാലം വെറുതെ വിടില്ല..
ഉറപ്പ്..
ജയങളെല്ലാം വെറും താല്ക്കാലീകം..
തോൽവികളെല്ലാം അനശ്വരം..
അടിച്ചമർത്തപ്പെടുന്നവന് വേണ്ടി കാലം കരുക്കൾ ഒരുക്കുന്നുണ്ട്..
ധൈര്യമായിരിക്കുക.
👍👍👍👍👍👍👍
Correct 👍
ഇതിലൊക്കെ അവസാനം തിരിച്ചറിവ് ഉണ്ടാകും. ജീവിതത്തിൽ ഉണ്ടാവൂല. അവസ്ഥ 😔
Great message. Kudos to the whole team for tackling this rampant issue👏👏
എൻ്റെ ഭർത്താവ് എന്ത് ചെയ്താലും കുറ്റം ആണ് ..സൂപ്പർ👍👍nannyitund.... ഇതേ പോലെ ആണ് .. എൻ്റെ വീട്ടിൽ
ഇങ്ങനെ നരകിപ്പിക്കാനാണെങ്കിൽ കല്യാണം കഴിക്കണ്ട എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. കുടുബത്തിന്റ പ്രാധാന്യം മനസിലാക്കിയിട്ടു മതി. ആർക്കും ആരുടേയും ജീവിതം നശിപ്പിക്കാൻ പടച്ച തമ്പുരാൻ അനുവാദം കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ പിന്നീട് അത് തിരിച്ചു കിട്ടും
Good msg and of course their acting also super
അവനു ഇട്ടു രണ്ടു പൊട്ടിക്കാൻ തോന്നി 😄
സൂപ്പർ വീഡിയോ ❤️❤️👌
ഇതൊക്കെ കാണുമ്പോൾ പാവം 🥺എന്റെ ഇക്ക ഒന്നും പറയില്ല
Good message. All are acting very well. Amma is 👍
New subscriber aanutto videos allam super annutto. Allavareyum orupaadu ishttayitto
ശരിയ്ക്കും എന്റെ husband
Ningale contents okke adipolii annu 💕💕
നല്ല അമ്മ♥️🥰🥰🥰Love you
Bagavane ende lyfeil eniku kittaya ettavum valiya bagyamanu ende hus😍😍😍thamasaku polum choodayi samsarikarila😘😘😘😘love u dr❤️❤️❤️oru electrician anunu paranju njangade mrgene athirtha palarkum njn ende lyfe samarpikunu😍kure cash undayito govt joli undayito karyam ela lyfeil santhoshom samadanom elenkil pine ellam theernile
Good msg 👍👍👍
Super video 👍👍
Good message👌
Nice❤❤
Chetta chechi ningale video kanann katta waitngayirunnu ningl pwoliyato
Super 👌💞👌💞👌💞
Nannayi act cheythuuuu …super❤
Adipoli onnum parayan vakkukal ella correct msg
Good theme. Most of our ladies suffering this problem.
Nice video 👍
Good message.enik enne oorma annu 😭
Good Msg🙏🙏🙏
എന്തു പറയണം എന്നാറില്ല സത്യം അനുഭവിക്കുന്ന വർക്ക് ariyu
സൂപ്പർ 🤩
👍👍👍
പ്രതികരിച്ചു തുടങ്ങിയപ്പോൾ സമർത്യക്കാരി ആയി എന്നാലും കുഴപ്പമില്ല അല്പം സമാദാനം ണ്ട്
Mm
Orupad isttapetu .
👌👌👌👍👍
Right 👍
Ente thala thericha ettan iganeya chila character. Nerathe ente veettukarude kannil podiyitt enne ketti. Arranged ayathukond character igane annu manasilayila enik.
Njaan oru adimayaanu....
Ente same situation... Njan enne thanne kandu
Amma super
Ethra nalayi chodhikunnu e song etha ennu onnu paranjoode
Sandhyak seriel avasaram kodukanam
Realy acting
Good message
Njan ennukoody anubavichatha anugal manasilakkilla kudumbam thakarunn ullond sahich jeevikkunnu
എന്ത് പറയണം അറിയില്ല അനുഭവിക്കുന്നവർക്കേ അറിയൂ
Super video
👌👌
Currect
സത്യം 😒👌
Superb
👏👏👏👌👌👌🤝👍
Ente husband um ingane arunnu avashya illathe adikkumayirunnu ippo makkal valuthayi appazha mariyathu ippo pandethe ale alla oru padu snehikkunnundu 🥰
👍🏻👍🏻❤❤🥰🥰
Super
Good mesage
ബെഡ്‌റൂമിൽ wi fi modum വെക്കരുത്. High radiation ഉണ്ടാകും
My hus കുറച്ചൊക്കെ egane ane but my mother in law same elathinum കുറ്റം
ഇവിടെ അമ്മായിഅമ്മ യെങ്കിലും നല്ലതുണ്ടല്ലോ .താടകമ്മാരുണ്ടലോ
നല്ലേത് ആരും ആരുടെയും അടിമ അല്ലേ .
Ente life anu. Ammayamma pakshe ingane alla
Ith kndapol sharikkum nte life thonniiii
Njn anubavikkunna problem
ഇതൊക്കെ തിരിച്ചു കൊടുത്താൽ നിന്നോളും അത്രയേ ഉള്ളു
മനസ്സിലാകുന്നവർക്ക് മാത്രമേ മനസ്സിലാവൂ
Gents must understand that ladies r always part of their lives. So respect them and love them
ഈ പരിപാടി നല്ലത് തന്നെയാണ്. പക്ഷെ അത് കഴിഞ്ഞുള്ള സാരോപദേശം വളരെ ബോർ ആണ്. തികച്ചും അനാവശ്യവുമാണ്. നഴ്സറി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയല്ലല്ലോ നമ്മൾ ഉദ്ദേശിക്കുന്നത്. 👍👍
First 🤩🤩🤩
ഇതൊക്കെ കേൾക്കുന്ന ഞാൻ
നിങ്ങൾ രണ്ടുപേരും നല്ല മാച്ച് നിങ്ങൾ ഭാര്യയും ഭർത്താവും നിങ്ങൾ കല്യാണം കഴിച്ചു കൂടെ നിങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങൾ രണ്ടുപേരും ചേരുന്ന ജോഡി ആന്ന്😍😍😍🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷
varea oru insult Anubavam vannapol wife nod cheydha insult Theataneann bodhyam Aayalloo
Good
പലർക്കും ഭാര്യ എന്നാൽ അടിമ ആണ്
ഒരു തുണി കഴുകിയാൽ കൈ പോവില്ല
ഇത് ഭർത്താവല്ല, ഭ്രാന്തനാണ്
കുറച്ചു ഓവർ ആണ്
Mother laws should rise the voice like this with full support.
സുജയുടെ ചാനലിൽ ഇത് തന്നെ ആയിരുന്നല്ലോ
Sharikum e vidio kandappo ദെഷ്യം vannu
Bob
Bore channel.
എനിക്ക് ഈ ചെറുക്കന്റെഅഹകാരം ഇഷ്ട്ടമല്ല ബാക്കി എല്ലാരും നല്ലത്
ജിഷ ചേച്ചി വീണ്ടും വരണം
Super video 👌
Super
Great message
🙏🏻👌
Nice video 👍
👍👍👍
Super