അടുക്കള ജീവിതം ||ഏയ് ഇവള്‍ക്ക് ജോലിയൊന്നും ഇല്ല.... വെറുതേ..ഇരിക്കുവാ😔😔|| Happy and Cool 1

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 210

  • @lathasuresh5263
    @lathasuresh5263 ปีที่แล้ว +27

    ഇത് പോലെ അടിമയെപ്പോലെ കിടന്നു ജോലി ചെയ്താൽ അവരെ
    സ്ത്രീ എന്നു വിളിക്കില്ല അടിമ എന്നു വിളിക്കണം
    കുറേയൊക്കെ നമ്മൾ തന്നെയാണ് കാരണം
    ഓരോരുത്തരുടേയും ടേസ്‌റ്റ്‌
    നോക്കി ഫുഡ് ഉണ്ടാക്കാൻ
    പോയാൽ ഹോട്ടൽ നടത്തുന്നതല്ലേ നല്ലത്
    നമ്മൾ വീട്ടിൽ ഫുഡ് ഉണ്ടാക്കും അത് അംഗങ്ങൾ
    കഴിക്കും സന്ധ്യക്ക് മീൻ വാങ്ങി വന്നാൽ മേടിച്ചു വരുന്നവരെ കൊണ്ട് വെട്ടി റെഡിയാക്കിക്കണം
    പിന്നെ ജോലി ചെയ്ത് ക്ഷീണിച്ചാൽ കുറച്ചു സമയം കിടക്കണം ആ സമയം
    അമ്മായിയമ്മ ചൊറിയാൻ വന്നാൽ ഞാൻ കുറച്ചു സമയം കഴിഞ്ഞേ വരു എനിക്ക് റെസ്‌റ്റ്‌ വേണം എന്ന് പറയണം
    പിന്നെ ഒന്നു മിണ്ടാതെ ജോലി ചെയ്യാൻ ഇഷ്ടമുള്ളവർക്ക് അത് ചെയ്യാം എന്നോട് ഒരു മണിക്ക് രസം ഉണ്ടാക്കാൻ പറഞ്ഞാൽ തത്ക്കാലം ഉള്ള
    രസത്തിൽ കഴിച്ചാൽ മതി
    അല്ലേൽ ഇന്ന് ഉപവസിക്കാൻ പറയണം ഒരു തെറ്റുമില്ല

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +65

    സത്യം...... നമ്മൾ ചെയുന്നതിന് ഒന്നും ആർക്കും വിലയില്ല 🤷‍♂️🤷‍♂️...

    • @musthafaek2031
      @musthafaek2031 ปีที่แล้ว

      Sathym.. ente ummak full time joli aaan.. ente ikkante wife parayaar umma veruthee irikkaanennaa.. avalk job und.. chilapo night aakum duty.. agane aneel pakal full time urakkam aan.. ellaa joliyum umma ottak edukanam.. njn pregnant ayathkond enik cheriya joliye cheyyaan pattullu.. ikakkanteyum monteyum ellaam umma thanne nokanam😢

    • @Butter-files
      @Butter-files ปีที่แล้ว

      സത്യം ആണ് മാര്യേജ് കഴിഞ്ഞു കുറച്ചു ദിവസം ഒന്നും കുഴപ്പമില്ലായിരുന്നു പക്ഷെ ഇപ്പൊ ഇതുപോലെയാ നമ്മൾ ചെയുന്നത് ഒന്നും അവർക്ക് ഒരു വിലയും ഇല്ല

    • @dilnakt1517
      @dilnakt1517 7 หลายเดือนก่อน

      QQQQQQQQQQQQ

  • @saeerkp3740
    @saeerkp3740 ปีที่แล้ว +53

    സൂപ്പർ 👍👍👍എത്ര പണി ചെയ്താലും ലാസ്റ്റ് കിട്ടുന്നത്..... നീ എന്ത് പണി ചെയ്തു അതിന് ഇവിടെ എന്ത് പണിയാ ഉള്ളത് എന്ന ചോദ്യം....... അത് അനുഭവിച്ചവർക് മാത്രമേ അറിയൂ അതിന്റ വേദന..... ഗുഡ് 👍👍👍

    • @jishanajishana856
      @jishanajishana856 ปีที่แล้ว +1

      Innaleyum koodi kettu

    • @saeerkp3740
      @saeerkp3740 ปีที่แล้ว

      @@jishanajishana856 😔😔😔😔എനിക്ക് സ്ഥിരം കേൾവി യാ ഈ pazi charal

    • @ramanikrishnan4087
      @ramanikrishnan4087 ปีที่แล้ว

      Very true

  • @ashi120
    @ashi120 ปีที่แล้ว +13

    Ente veetl ഇങ്ങനെ ഒന്നും അല്ല. ഞാൻ തീരുമാനിക്കും എന്ത് വേണമെന്നു. എന്നോട് ചോയ്ച്ചിട്ട് മാത്രേ അവടെ ആടുകളേൽ കാര്യങ്ങൾ ഒക്കെ നടക്കു. അത് അവർ അത്ര നല്ല ആൾകാർ ആയ കൊണ്ടല്ല. മറിച് ഞാൻ ചെന്നപ്പോഴേ അങ്ങനെ ആരുന്നു പെരുമാരിയെ. എനിക്ക് പറ്റില്ലെങ്കിൽ പറ്റില്ല പറയും. ഒറ്റ പ്രാവിശ്യം എന്റ അമ്മായിഅമ്മ ചോയ്ച്ചിട്ടുണ്ട് അതെന്താ പറ്റാത്തത് എന്ന്. അപ്പോ പറ്റില്ല അത്ര തന്നെ എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. പിന്നെ അവർക്ക് കാര്യം മനസിലായികാണണം എന്നോട് ഓടക്കാൻ നിക്കാറില്ല. അപ്പൊ വീട്ടിലെ ജോലികൾ ഒക്കെ smoothayi നടക്കേം ചെയ്യും. അതുകൊണ്ട് ഇടപെടലുകൾ കുറവാണ്. പിന്നെ പിന്നെ അവർ എന്നെ support ചെയ്തു തുടങ്ങി. എങ്ങനെ ചെയ്‌തെന്നി പറഞ്ഞാലിം എത്ര വെടുപ്പായി ചെയ്‌തെന്നി പറഞ്ഞാലും ആരും ഒരു ഓസ്കാറും വീട്ടുജോലി ചെയ്യുന്നവക്ക് തരാൻ പോണില്ല.

    • @jaya5559
      @jaya5559 ปีที่แล้ว +4

      ജോലിയ്ക്കു പോകുന്ന സ്ത്രീകളും കഷ്ടപ്പെടുകയാണ് വീട്ടുജോലി മാത്രമല്ല തൊഴിലിടങ്ങളിലെ ജോലിയും രണ്ടിടത്തും കഷ്ടപ്പെട്ട് ആഹാരം പോലും സമയത്തിനു കഴിക്കാതെ കഷ്ടപ്പെടുന്നവരുണ്ട് ചുരുക്കം ചില ഭർത്താക്കന്മാരും മക്കളും സഹായിക്കുന്നവരുണ്ടാകാം പക്ഷേ മിക്ക വീടുകളിലും അടുക്കളയിൽ രാവന്തിയോളം പണിയെടുക്കാനാണ് സ്ത്രീകളുടെ വിധി

    • @ashi120
      @ashi120 ปีที่แล้ว

      @@jaya5559 correct aanu. ഏതോ മടിപിടിച്ച പണ്ടത്തെ കാരണവർ ഉണ്ടാക്കിയതാവും ഈ ആചാരം ഒക്കെ. ഇന്നും ആണുങ്ങൾ ഇത് മുതലെടുത്താണ് ജീവിക്കുന്നത്. അതിനെ support ചെയ്യാൻ കുറെ male chauvinistic തള്ളമാരും

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +89

    ഈച്ച ആട്ടിയ scene സൂപ്പർ ആയി👌👌👌😄😄😄. കണക്കായി പോയി 😄

  • @radamani8892
    @radamani8892 ปีที่แล้ว +6

    സൂപ്പർ നല്ല മെസ്സേജ് ജോലിക്ക് പോകുന്നവർക്കേ ഒരു ജോലി മാത്രമേ ഉള്ളൂ വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് പല ജോലി എടുക്കണം സൂപ്പർ മോളെ 🥰🥰🥰🥰

    • @Orupraja
      @Orupraja ปีที่แล้ว +3

      ജോലിക്ക് പോകുന്നവര്ക്ക് ഇരട്ടി ഭാരം. അനുഭവം അതാണ്

  • @babyprasaktha8625
    @babyprasaktha8625 ปีที่แล้ว +33

    സ്ത്രീകളുടെ attitude മാറ്റണം, അടുക്കള അവരുടേത് മാത്രമല്ല എന്ന് പറഞ്ഞു കൊടുത്തു കൊണ്ട് പെണ്‍ മക്കളെ വളര്‍ത്തണം. അടിമകള്‍ അല്ല എന്ന ബോധം അവരില്‍ വളര്‍ത്തണം 😢

    • @raghi.c1420
      @raghi.c1420 ปีที่แล้ว +2

      പെൺ മക്കളിൽ അല്ല ആൺ മക്കളെ വേണം പഠിപ്പിക്കാൻ സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല അടുക്കള എന്ന്

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +14

    പറഞ്ഞു കൊടുത്തിട്ട് അറിയാത്ത വീട്ടുകാരെ പണി കൊടുത്ത് അറിയിക്കണം അല്ലാതെ അവരൊന്നും മനസ്സിലാക്കില്ല🤝👏👏❤️🥰❤️👍

  • @henna6975
    @henna6975 ปีที่แล้ว +53

    ജോലിയുണ്ടേലും കണക്കാ.. വീട്ടിലെ പണി എല്ലാം എടുത്തിട്ട് അവിടേം പണി.. ജോലിയുണ്ടെന്നു പറയാമെന്ന benefit ഉണ്ട്.. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് അല്ല, അടുക്കളയിലും അരങ്ങതും സ്ത്രീ..

    • @abithakrishna3474
      @abithakrishna3474 ปีที่แล้ว +7

      അത് ശരിയാ 12മണി വരെ എടുക്കേണ്ട ജോലി 8മണിക്ക് ഓടി തീർത്തു ഭക്ഷണം പോലും ശരിക്ക് കിതച്ചു ജോലിസ്ഥലത്തെത്തിയാൽ അവിടെയും പണി എന്നാലോ അവള് ജോലിക്കു പോവുകയല്ലേ വീട്ടിൽ ഇല്ലല്ലോ എന്ന പല്ലവിയും

    • @thahirjanm737
      @thahirjanm737 ปีที่แล้ว +2

      Correct

    • @girijamd6496
      @girijamd6496 ปีที่แล้ว

      @@abithakrishna3474 very very correct 🙄😳

    • @sherlyzavior3141
      @sherlyzavior3141 ปีที่แล้ว

      Saler

    • @sijichandran6459
      @sijichandran6459 ปีที่แล้ว

      Sathyam👍👍

  • @vindujamanu8349
    @vindujamanu8349 ปีที่แล้ว +28

    Super ഇത് എല്ലാവരുടെയും അവസ്ഥ ആണ് 🥰ഇതിൽ നിന്ന് ഒരു മാറ്റം വരണം

  • @nidhunidhas4624
    @nidhunidhas4624 ปีที่แล้ว +72

    ഈ അവസ്ഥക്ക് മാറ്റം വരണമെങ്കിൽ സ്ത്രീകൾ വീട്ടിലിരിക്കാതെ ജോലിക്ക് പോയി തുടങ്ങണം. വീട്ടിലെ പണികൾ വീട്ടിലെ എല്ലാ അംഗങ്ങൾക്കും തുല്യമായി ഭാഗിക്കുകയും വേണം

    • @ashi120
      @ashi120 ปีที่แล้ว +4

      Mm pakaram officile paniyum veetupaniyum nammal thanne cheyendi varum. Athaanallo nammude bharyhakanmaare avarude ammamar padipichu vechekkane

    • @Naisasoofy
      @Naisasoofy ปีที่แล้ว +4

      ജോലി ക്കു പോകുന്നവരുടെ കാര്യം പറയണ്ട 😢രാവിലെ 3മണിക്ക് എഴുന്നേറ്റു കാപ്പിയും ഊണു മൊക്കെ ഉണ്ടാക്കിയിട്ടാ 6മണിക്ക് ഡ്യൂട്ടി ക്ക് പോകും തിരിച്ചു വന്നിട്ടോ പറയണ്ട 😏😏😏😔😔😔

    • @Lakshmi-dn1yi
      @Lakshmi-dn1yi ปีที่แล้ว +3

      എന്തിനാ ഇങ്ങനെ ഭർത്താവിനെ പേടിക്കുന്നത് നാളെ ഉണ്ടാക്കാം എന്ന് പറഞ്ഞാൽ നാളെ മതി.

    • @sumajayakumar3481
      @sumajayakumar3481 ปีที่แล้ว +2

      അതെ. അങ്ങനെയാണ് വേണ്ടത്

    • @Nivusworld.
      @Nivusworld. ปีที่แล้ว +3

      ജോലിക്കു പോകുന്നവരുടെ കാര്യം പിന്നെ എടുക്കാനില്ല.. ഉച്ച വരെ ഉള്ളത് ഉണ്ടാക്കി മേശപ്പുറത്ത് വെയ്ക്കണം പോകുന്നതിന് മുമ്പ് , പിന്നെ അടുക്കള ക്ലീനിംഗ് ...രാവിലെ 9 മണിക്ക് ഓഫീസിൽ പോകുന്നവരെ വീട്ടുജോലി 9 മുതൽ 5 വരെ ഓഫീസ് ജോലി . വീട്ടിലെത്തിയാൽ ഉച്ചയ്ക്കത്തെ food കഴിച്ചത് വരെ സിങ്കിലും മറ്റും പരന്നു കിടക്കും .. അത് clean ചെയ്യാൻ തന്നെ ഒരു മണിക്കൂർ പിന്നെ ചായ അതിനൊരു കടി... പിന്നെ രാത്രീലേക്ക് food പലർക്കും പല വിധം ... അതിന്റെ കൂടെ മക്കളെ പഠിപ്പിക്കൽ , പിന്നെ food കഴിക്കണം വീണ്ടും ക്ലീനിംഗ് കഴിഞ്ഞ് 11.00 കഴിഞ്ഞ് അടുക്കള closing. ഇതിന്റെ കൂടെ വീട് അടിച്ചു വാരൽ, Including മുറ്റം, പിന്നെ Washing ... വീണ്ടും രാവിലെ ഇതേ പോലെ ... ഒക്കെ കഴിയുമ്പൊ ഒരു പറച്ചിലുണ്ട് ... പെണ്ണുങ്ങളായാ കുറച്ചൊക്കെ നേരത്തെ എണീക്കണംന്ന് .. പിന്നെ അപ്പുറത്തെ ചേച്ചീടെ ജോലി മാഹാത്മ്യവും ... എല്ലാറ്റിനേം കൂടി എടുത്തു കിണറ്റിലിടാൻ തോന്നും

  • @Butter-files
    @Butter-files ปีที่แล้ว +23

    സത്യം നമ്മൾ ചെയ്യുന്നതിന് ഒരു വിലയും ഇല്ല

  • @suninair16
    @suninair16 ปีที่แล้ว +1

    Kaamkaj ku6 nahi makhi mar rahi...😂😂😂
    Very nice...
    Super..👌👌👌

  • @girijamd6496
    @girijamd6496 ปีที่แล้ว +199

    എത്ര കാലം കഴിഞ്ഞാലും ഈ അവസ്ഥയിൽ നിന്നും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല ,പുച്ഛവും ആട്ടും തുപ്പും അല്ലാതെ😮😊😅

    • @subaidasu1939
      @subaidasu1939 ปีที่แล้ว +11

      അതെ അതാണ് സത്യം അല്പം പാവം ആയിപ്പോയാൽ സ്ത്രീയുടെ കാര്യം പോക്കാണ്

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Girija kitchenil workum venamallo

    • @girijamd6496
      @girijamd6496 ปีที่แล้ว +3

      @@esathannickal6830 kichenil work aarum cheyyathirikkunnilla pakshe athinoru angeekaram,sahayam enniva aavashyam aanu.allathe puchikkaruth

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      @@girijamd6496 morning. Kitcheni enn thanna alla evida pani eduthalum chila alukal enthenkilum paranaj kutapeduthanam. Ath avaruda veekness ane. Athmarilla

    • @muhammedhashim5171
      @muhammedhashim5171 ปีที่แล้ว

      0000⁰yxrfd4😂بققل٤٤ل

  • @annafrancis7003
    @annafrancis7003 ปีที่แล้ว +10

    Othiri ishtapettu.last scene ഏറ്റവും super.chaaya thanne aakumonnu നോക്കട്ടെ.എന്ന്.

  • @lakshmirnair2539
    @lakshmirnair2539 ปีที่แล้ว +4

    ആ best ഇതുപോലെ എത്രയോ പ്രാവിശ്യം ഞാൻ കെട്ടിരിക്കുന്നു ഒരു പണിയില്ല ചുമ്മാ ഇരിക്കുവാന് വയ്യായിക വരുമ്പോൾ ബഹുരസം അത്ര വയ്യങ്ങേൽ ഒറ്റക് പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകണം അല്ലാതെ ബാക്കിയുള്ളവരുടെ മേക്കിട്ട് കെറുവാല്ല ചെയ്യാൻഡായ്നു ഒരു ഉപദേശം എന്നാലോ അവർക്കു വയ്യക വന്നാൽ പിന്നെ പറയണ്ട ഡോക്ടർ,നേഴ്സ്,cleaner, ഷെഫ്,nutritionist എല്ലാം ഈ പണിയില്ലാതാ വീട്ടമ്മയാ

  • @jemshilatheef7025
    @jemshilatheef7025 ปีที่แล้ว +6

    Chechide oro videosum nalla upagarapradamaya video saan chilavar ariyathe cheythu pokunna thettukal thiruthunnu chechi👍👍👍🥰

  • @reshmapnair6420
    @reshmapnair6420 ปีที่แล้ว +3

    Ethreyum joli oru veettil cheyyenda karyamilla, oru dhivasam enthankilum oru curry yum oru thoranum matram pore. Athupole evening il ellavarkkum eshtapedunna snack. Atryum okke cheythal mathi. Allathe etrayum pani edukkenda avishyamilla. Nammal jeevikkan vendi kazhikkuka, kazhikkan veendi jeevikkaruthe.

  • @bessyajimon7362
    @bessyajimon7362 ปีที่แล้ว +1

    Super ellavarudeyum avastha ethu thanne

  • @sanskritclub4196
    @sanskritclub4196 ปีที่แล้ว +2

    ഞാൻ ജോലിക്കു പോകുന്ന ആളാണ് പക്ഷെ ഭർത്താവ് അദ്ദേഹത്തിന്റെ ജോലി മാത്രം പ്രധാനം വീട്ടിൽ ഒരു help ഉം ചെയ്യില്ല. ജോലിക്കു പോണമെങ്കിൽ സ്വന്തമായി കഷ്ടപ്പെട്ടോളു എന്നാണ് പറഞ്ഞത് , പക്ഷെ ഞാൻ തളരാതെ മുന്നോട്ട് പോകുന്നു

  • @iberryiberry8683
    @iberryiberry8683 ปีที่แล้ว +1

    തീർത്തും ഇത് സത്യം മാണ്

  • @ushamurali3804
    @ushamurali3804 11 หลายเดือนก่อน +1

    അടിപൊളി ചായ . ഇനി ഇങ്ങനെ നോക്കണം 😂

  • @Bushra-hq7qm
    @Bushra-hq7qm ปีที่แล้ว +3

    ലാസ്റ്റ് സീൻ കലക്കി ചേച്ചി 👍

  • @manjuvipin5448
    @manjuvipin5448 ปีที่แล้ว +9

    നല്ല അവതരണം. എനിക്ക് ഇഷ്ടപ്പെട്ടു.. 👍🏻👍🏻👍🏻

  • @sansurenji2112
    @sansurenji2112 ปีที่แล้ว +5

    Ravile kitchen kerumpol neat ayi kidakunna kannumpole happy akum

  • @sukanyanarayanen2068
    @sukanyanarayanen2068 ปีที่แล้ว +2

    Namichu.valare seriyanu

  • @Thara199
    @Thara199 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സൂപ്പർ 😂പറയാൻ വാക്കുകളില്ല സൂപ്പർ

  • @ostrichzachariah3639
    @ostrichzachariah3639 ปีที่แล้ว +2

    Kula sthree avan nokkaruthu...sadharanakkari ayi jeevichal mathi...

  • @sowminisowmya8558
    @sowminisowmya8558 ปีที่แล้ว +3

    Sathym nammal cheyunathu aarum kaanilla...gud video

  • @anu2108
    @anu2108 ปีที่แล้ว +5

    Edh thanneya ette jivitham epo thonnunnu sigalayi jivicha madhiyayirunu ann eni parajit endh karyam

  • @DSVP123
    @DSVP123 ปีที่แล้ว +7

    Joliyil husband koodi help cheytal theeruna problm ulu...cheyunnavar und ketto... But kooduthalum cheyyathavar anu.... Avarude vicharam atu pennugalude matram joli anenna... Paranju enthekilum cheyyikam ennu vachalo atu pinne namuku eratti paniyum anu🙏

  • @sherlyzavior3141
    @sherlyzavior3141 ปีที่แล้ว +3

    എത് പെണ്ണുങ്ങളാണ് വീട്ടിൽ വെറുതേ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്? -നാണം കെട്ടവർ ത്താനം കേൾക്കുമ്പോൾ - കഷ്ട്ടം

  • @kumarvijay1000
    @kumarvijay1000 ปีที่แล้ว +1

    Joliyundenkil sambalam kittumbozhenkilum ithiri santhosham thonnum, ith kooliyilla vela, ennal onn asukham vannalum valla rakshem undo?

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว +6

    കഷ്ട്ടം പെണ്ണുങ്ങളുടെ. സ്ഥിതി എല്ലായിടത്തും ഇത് തന്നെ

  • @habeebasalim
    @habeebasalim ปีที่แล้ว +2

    Hi my dears families Ella varum sughom ai eri ku nno Ella videos um super very good um anu ellam anu sari kunna magal Ella var kum vean da thu che ithu ko du ku nna oru mol Ella joli yum otta iku che yum pol health poi kettum molu Ella varu dea yum pearu onnu para ya nom super very good videos um very good messages um anu super

  • @sameenaasees5985
    @sameenaasees5985 ปีที่แล้ว +13

    തലമുറകൾ ആയി ഇതു തന്നെ നടക്കുന്നു, എന്നാൽ ഇന്നത്തെ ചെറുപ്പക്കാർ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്, പഴയ ആളുകളെ ഈ ഒരു കാര്യത്തിൽ എങ്ങനെ മാറ്റിട്ടയെ ടുക്കും ennu അറിയുന്നില്ല

  • @sheelajacob9506
    @sheelajacob9506 ปีที่แล้ว

    All ur kurthas r super. Ella vedios lum

  • @SunilKumar-gq1ys
    @SunilKumar-gq1ys ปีที่แล้ว +3

    എന്റെഏട്ടൻ കിച്ചണിൽ എല്ലാത്തിനും എന്നെ സഹായിക്കാറുണ്ട്

  • @Praseetha-o4t
    @Praseetha-o4t 11 หลายเดือนก่อน

    അത് പൊളിച്ചു

  • @sajithanajeeb502
    @sajithanajeeb502 ปีที่แล้ว +1

    അതു കലക്കി

  • @shamnanaseeb7862
    @shamnanaseeb7862 ปีที่แล้ว

    Super adipoli

  • @foodandskincaremalayalam
    @foodandskincaremalayalam ปีที่แล้ว +1

    ❤❤❤very nice video😢.. Sherian

  • @adabiadabi3454
    @adabiadabi3454 ปีที่แล้ว +2

    Sherikkum ithupoloru platform kond orupaduperkk nalla messege tharunna ivarayokkeyanu prolsahippikkendath.ivide ravile urakkam aneetta muthal rathri urangunnavare oral cheyyunna karyam video ittal athine lakshangal views like comment .

  • @Sumalekshmi
    @Sumalekshmi 7 หลายเดือนก่อน +1

    ഇങ്ങനെ ഉള്ളവരാണ് കുലസ്ത്രീകൾ

  • @barshadasan7970
    @barshadasan7970 ปีที่แล้ว +2

    അടിപൊളി 👌👍❤

  • @Jazeelgaming444
    @Jazeelgaming444 ปีที่แล้ว +3

    കുറച്ചൊക്കെ വായ തുറന്നു പറയാത്ത കേടാണ് സ്ത്രീകളെ 😂

  • @feminafemi7027
    @feminafemi7027 ปีที่แล้ว +1

    ഗുഡ്. മെസേജ് 👍👍

  • @anupamajoseph4296
    @anupamajoseph4296 ปีที่แล้ว +1

    Sthreekalude avasthakku maattam varuthan sthreekal thanne sramikkanam

  • @silvielizabethjoby1485
    @silvielizabethjoby1485 ปีที่แล้ว +2

    Absolutely right..

  • @ayshachinnu9571
    @ayshachinnu9571 ปีที่แล้ว +2

    എത്ര ജോലി ചെയ്താലും നിനക്ക് ഒക്കെ ഇവിടെ എന്താ പണി എന്നേ ചോദിക്കുള്ളു ചില ഭർത്താക്കന്മാർ 🥲💔

  • @saileshkumar6697
    @saileshkumar6697 ปีที่แล้ว +3

    Ladies thanneyanu ethinellam karanam.adyame nallakutti chamanju valamvachu kodukkaruth

  • @ramees350
    @ramees350 ปีที่แล้ว +11

    Edh100%shariyanh❤

  • @reenapavithran9621
    @reenapavithran9621 9 หลายเดือนก่อน +1

    നന്നായി………

  • @HashrafHas
    @HashrafHas ปีที่แล้ว +1

    സത്യം മാണ്

  • @salumohan1022
    @salumohan1022 ปีที่แล้ว +1

    👌👌👌👌 good message

  • @enigma48358
    @enigma48358 ปีที่แล้ว +4

    Super👏🏻

  • @suninair16
    @suninair16 ปีที่แล้ว

    Right...👍

  • @ushakumaris7752
    @ushakumaris7752 ปีที่แล้ว +2

    Good message.

  • @shazadvlog4108
    @shazadvlog4108 ปีที่แล้ว +1

    എനിക്കിഷ്ടപ്പെട്ടു☺️👍

  • @teenarajan6919
    @teenarajan6919 ปีที่แล้ว +1

    Echea adichea super act

  • @silumilu6416
    @silumilu6416 ปีที่แล้ว +1

    അടി പൊളി

  • @rkentertainment65
    @rkentertainment65 ปีที่แล้ว +1

    Good ....super.....

  • @lyyyyyyy365
    @lyyyyyyy365 8 หลายเดือนก่อน

    Just like my husband

  • @mr.music567
    @mr.music567 ปีที่แล้ว +1

    100%true

  • @reenapavithran9621
    @reenapavithran9621 ปีที่แล้ว +2

    സത്യം

  • @suseelapadmanabhan7701
    @suseelapadmanabhan7701 ปีที่แล้ว +6

    എല്ലാ ഭർത്താക്കൻമാരും ചോദിക്കുന്ന ചോദ്യം

  • @ramanikrishnan4087
    @ramanikrishnan4087 6 หลายเดือนก่อน

    Ammayi amma thanne parayunnu nammal veettil veruthe irikkunnu ennu

  • @sunishifinsunishifin1685
    @sunishifinsunishifin1685 ปีที่แล้ว +5

    Highly relatable ❤❤❤❤

    • @jishajisha1422
      @jishajisha1422 ปีที่แล้ว

      Nj🥒🥒🥒🥒🥔🥒🥔🥒🙀😤😮🙂🙂😤💥💥🤖💥💥💨💥😤😤🥒🤖💨🥒💥💥💨😤😤💨💥💥😤🙂🥒🥵🥵🥵🥵🥵🥵🥵🙂😤🥒🤖🥵😮😤🥒🙀🥒😤😮🤖🥒🥒🙂🙂🥒🤖🥒🥒😯😮😮💥💥🥒🥒🙂🙂💥🥒😤😤💥💥🥒🥒🙂😤🥒🥒🤖🥵🍳

  • @reenaroy9787
    @reenaroy9787 ปีที่แล้ว

    Adipolitto 😂😂😅🤪🤣👌👌👌💕💕💕😍😍😍😍🌹🌹

  • @bindusaji1689
    @bindusaji1689 9 หลายเดือนก่อน

    ഇതാണ് എന്റെ അവസ്ഥ

  • @brtvlogs6593
    @brtvlogs6593 ปีที่แล้ว +2

    Good 👌👌

  • @simlasaleem5882
    @simlasaleem5882 ปีที่แล้ว

    Switch bordinte nere gas vekkan padilla cheachi

  • @susmithachandran982
    @susmithachandran982 ปีที่แล้ว +6

    Attitude of other family members should be changed.All must share household works

  • @dhanyarajesh6409
    @dhanyarajesh6409 ปีที่แล้ว +2

    Super Anu video

  • @prasanthks7174
    @prasanthks7174 ปีที่แล้ว +1

    Super video

  • @sajithamarankavil6025
    @sajithamarankavil6025 ปีที่แล้ว +2

    Ningalude familyil nannai act chayyunnathu Ammayanu❤Amma superannuation chachiyekkalum.....chachi mosam ennalla Amma active anu allee...😅

  • @ramsyskabeer1484
    @ramsyskabeer1484 ปีที่แล้ว +1

    Good message, chechi, episodil oru hai tharumo

  • @jameelamahammod-om2yd
    @jameelamahammod-om2yd ปีที่แล้ว +2

    അതെ അവൾ വീട്ടിൽ വെറുതെ ഇരിക്കുവാ ജോലി ഇല്ലാതെ അത് കൊണ്ടാണ് അവർ ചപ്പ് ചവറുകൾ വാരി തിന്നുന്നത് ആണുങ്ങൾ മാത്രം ജോലി ചെയ്യും പെണ്ണുങ്ങൾ മാത്രം വെറുതെ ഇരിക്കും

  • @sunithamohan6009
    @sunithamohan6009 ปีที่แล้ว +3

    എന്തിനാ മോരും രസവും . മോര് കൂട്ടാനും രസം കുളിക്കാനും ആണോ 😊😊😊

  • @meenakrishnan709
    @meenakrishnan709 11 หลายเดือนก่อน +1

    എവിടെയും സ്ഥിതി ഇത് തന്നെ ആണ്

  • @jayajose7323
    @jayajose7323 ปีที่แล้ว +2

    👍

  • @jennykk7329
    @jennykk7329 ปีที่แล้ว +1

    👌👌👌

  • @anithamanikantan3278
    @anithamanikantan3278 ปีที่แล้ว +3

    സത്യം 💕💕💕💕💕💕

  • @raihanathshihas2284
    @raihanathshihas2284 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @suseelapadmanabhan7701
    @suseelapadmanabhan7701 ปีที่แล้ว +1

    Correct

  • @meenaram8055
    @meenaram8055 ปีที่แล้ว +1

    👌👍

  • @shajithasalim1731
    @shajithasalim1731 ปีที่แล้ว +1

    Jiolkk poyalum e jolikal ellam ottakku cheyyunnavarund
    Arun oru nallavakku polum parayilla

  • @kadeejabeegampk3373
    @kadeejabeegampk3373 ปีที่แล้ว +3

    Ente avastha aar manasilakan arod parayan😢

  • @ramshidarayees2624
    @ramshidarayees2624 ปีที่แล้ว +74

    എന്തൊക്കെ ചെയ്താലും ചോദിക്കും നിനക്ക് ഇവിടെ എന്ത് മല മറിക്കുന്ന പണി ആണെന്ന്, ഇതിലും നല്ലത് മല മറിക്കാൻ പോണത് ആണ് 😂

    • @ayishaayisha5693
      @ayishaayisha5693 ปีที่แล้ว +1

      Sathyam.nammal enthokke cheydalum paniyalla.bakkiyulavar cheyyunnad mathramayirikkum pani

    • @reshmapnair6420
      @reshmapnair6420 ปีที่แล้ว +5

      E pani vere veettil poyi cheythal monthly nalloru amt kittum

    • @nithaaneesh8320
      @nithaaneesh8320 ปีที่แล้ว

      Sathyam
      .

  • @Aksa-14
    @Aksa-14 ปีที่แล้ว

    Super video 👍👍

  • @rufaishaKk-sf7tg
    @rufaishaKk-sf7tg ปีที่แล้ว +2

    Adipoli

  • @renukas2184
    @renukas2184 ปีที่แล้ว +1

    Mole👍😍

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +2

    ❤❤👍🏻👍🏻👍🏻

  • @mubasheerakabeer6886
    @mubasheerakabeer6886 ปีที่แล้ว +1

    Ithanu palarudeyum അവസ്ഥ😢

  • @agvimaladevi5507
    @agvimaladevi5507 ปีที่แล้ว +1

    👍🥰

  • @ManiKrishnan-kr2ot
    @ManiKrishnan-kr2ot 10 หลายเดือนก่อน

    8:07

  • @ramanikrishnan4087
    @ramanikrishnan4087 6 หลายเดือนก่อน

    Thalayil endina ithra valiya kettu

  • @anienelcy7261
    @anienelcy7261 ปีที่แล้ว +1

    👍💯❤

  • @yaminijc5238
    @yaminijc5238 ปีที่แล้ว

    Enepole veetama ayi kazhiyunavarke sarikum manasilavu 😣

  • @prabeeshbabu8538
    @prabeeshbabu8538 ปีที่แล้ว

    8:20