Sreniyude family പറ്റി ഒരു വ്ലോഗ് ഇടണം. Palakkad family ഒരുപാട് ഇഷ്ടായി. അവിടെ ആരൊക്കെ ആണ്. എനിക്ക് സൗരവിനെയും ചേച്ചിയെയും ഒരു പാട് സ്നേഹം ആണ്.ആ കുട്ടികൾ മേമയുടെ പേരക്കുട്ടികൾ ആണോ. അവർക്കും കൂടിയുള്ള വീടാണോ പാലക്കാട് പണിതത്. നിങ്ങൾ അന്ന് നിലുവിനെയും കൊണ്ട് പോയ വ്ലോഗ് ശരിക്കും ഒരു സിനിമ പോലെ. പക്ഷെ എവിടെയൊക്കെയോ ഒരു വേദന... അവരെ സപ്പോർട് ചെയ്യുന്ന നിങ്ങൾക്ക ഈശ്വരൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ.
ശ്രീനിയുടെ ഭാഗ്യമാണ് പേർളി 😊 പേർളിയുടെ ഭാഗ്യമാണ് ശ്രീനി.... നിങ്ങൾ തന്നെയാണ് ഒരുമിക്കേണ്ടത്.... നിങ്ങളുടെ ഈ ജീവിതം എന്നും സന്തോഷം മാത്രം നിറഞ്ഞത് ആയിരിക്കട്ടെ🥰🥰 നിങ്ങളെ ഞങ്ങൾക്ക് ഒരു പാട് ❤ആണ്
Dear pearly, I am from USA .You know we missed you a lot during your delivery.Every day after my job first I used to search you tube about your information.It is a great relief for fans that you have taken pain to release such a vlog .May God bless you and your family.All the best for your coming vlogs. Be Happy always and take care❤❤❤❤
കുറെ നാളു കൂടി നിങ്ങളുടെ familye എല്ലാവരെയും കണ്ടപ്പോൾ വളരേ സന്തോഷം തോന്നുന്നു.. Pearly ഇപ്പോൾ അമ്മ role enjoy ചെയ്യുന്ന feel കിട്ടി... ശ്രീനിയും nila കുട്ടിയും ആയിട്ടുള്ള bond ശരിക്കും feel ആകുന്നു ❤️.. ദൈവം നിങ്ങൾക്ക് എന്നും സന്തോഷം നൽകട്ടെ... Love u all 🙏🏻🙏🏻❤️❤️❤️
I was a Pearle fan. But since I saw this video, I’m a Sreeni fan too! He’s a great father. Any daughter feels insecure or loses importance once she gets a sibling. But sreeni made sure Nila doesn’t feel it. So proud of this gentleman ❤ Aalkar ingerdenn kandu padikanam!!
എന്റെ പേർളി..... കുടുംബത്തിലെ ഒരാളെ പോലും ഇത്രക്ക് മിസ്സ് ചെയ്തിട്ടില്ല.......... വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് കുട്ടികളും നീയും സുഖമായിരിക്കുന്നു...... Love you all.....❤
പ്രസവം കഴിഞ്ഞാൽ ഒരു സാധാരണക്കാർ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ ചെയ്യുന്നൂന്ന് മാത്രമല്ല ഒരു സെലിബ്രിറ്റി ആയിട്ടും കൂടി എല്ലാം തുറന്നു പറയാൻ കാണിക്കുന്ന മനസ്സ്. അത് പേർളിക്ക് മാത്രമേ കഴിയൂ. ചെറിയ യുട്യൂബെഴ്സ് പോലും ഒന്നും ഇത്രേം കാര്യങ്ങൾ തുറന്നു പറയാറില്ല.. ഞങ്ങടെ മുത്ത്മണി അല്ലേലും സുന്ദരിയാണ് ട്ടോ😍😍 👍
Pearly ചേച്ചിയെ കണ്ട നാൾ മുതൽ ഇന്നുവരെയുള്ള എല്ലാ vdosum picil ഉള്ളതിനേക്കാളും ഇന്നായിരുന്നു സുന്ദരി ✌️😍വല്ലാത്തൊരു ഭംഗി 😍അടിപൊളി make up &look💯vry glw... Nitharayude noolukettin oru നക്ഷത്രം പോലെ തിളങ്ങി പേർളി ❤️❤️❤️നിലു mol സംസാരം എന്ത് രസമാ kelkan....ശ്രീനിയുടെ aa സ്‌നേഹവും care um✌️ആകെക്കൂടി ഒരു അടിപൊളി ഫാമിലി ❤️💯കണ്ണുകിട്ടാതിരിക്കട്ടെ 😊
Pearly കൂടുതൽ സുന്ദരി ആയി. ഈ വീഡിയോ കാണുമ്പോൾ പേർളി വീഡിയോ എടുക്കുമ്പോഴും കുഞ്ഞുവാവേ എടുക്കുമ്പോഴും ശ്രീനി നിലു മോളെ മോളെ കൂടുതൽ care ചെയ്യുന്നത് കാണാം. അങ്ങനെ വേണം അല്ലെങ്കിൽ കുഞ്ഞിന് വിഷമം ആകും. ശ്രീനിയും പേർളിയും കുടുംബത്തോടൊപ്പം എന്നും സന്തോഷം ആയി കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
I still cant believe perale is handling two babies with this much care and love🥰bcz of of ur kuttikali😁But u r managing everything superbly.u proved u r good vlogger good daughter good mom and a good wife..orumich elam koode smooth ay kond poknund❤love peace n music to all❤️🫰
ഇത്രയും പോസറ്റിവിറ്റി തരുന്ന ഫാമിലി വേറെ ഇല്ല 🥰❤️.. പെർളിയെ മേക്കപ്പ് ഇല്ലാണ്ട് കാണാൻ നല്ല ഭംഗി ഇണ്ടായിരുന്നു .. Pearlish &muthumanikal 😘😘 .. Touchwood. .. God bless you dears
ചുന്തരി ആയിട്ടുണ്ട്.....പിന്നെ അ സംസാരം കെട്ടൊണ്ടിരികുമ്പോൾ ഞങ്ങള്ക്ക് കിട്ടുന്ന സന്തോഷം ഒരു പാട് ആകുന്നു.......😊❤❤❤❤❤❤❤കുഞ്ഞു വാവ പർലിയുടെ അച്ഛൻ്റെ കട് ഉണ്ട്.....❤❤❤
2:59 ഇതുപോലെയാ ഞാനും ....ആദ്യത്തേതിൽ ഇങ്ങനൊക്കെ ചെയ്തു.. ചേച്ചി പറഞ്ഞപോലെ പെയിൻ ആണ്..ഇത്തവണ എല്ലാം വേണ്ടെന്നു വെച്ചു.. ഡെലിവറി കഴിഞ്ഞു 90 ഡേയ്‌സ് ആവാനായി..ഞങ്ങൾക്ക് മോളായിരുന്നെങ്കിൽ 'നിഹാര' എന്ന് പേരിടാൻ കണ്ടുവെച്ചിരുന്നു.. നിതാര എന്ന് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത് 😊😊😊 Anway Pearly chechiyum familyum pwoliyanu.. ✌🏻✌🏻
വല്ലാതെ miss ചെയ്തിരുന്നു ഞാൻ പേർളിയെയും നിലു ബേബിയേയും ശ്രീനിയെയും ഇപ്പോൾ നിതാരാ ബേബിയേയും ഒരു പാട് ഇഷ്ടപെടുന്നു പേർളി സുന്ദരി ആയിരിക്കും ദൃഷ്ടി തട്ടാതിരിക്കട്ടെ ദൈവത്തിന്റെ കാവൽ ഉണ്ടായിരിക്കട്ടെ എന്റെ നിലു കൊഞ്ചൽ അത് എനിക്ക് എപ്പോഴും കാണണം എനിക്ക് പെർളിയെയും കുടുംബത്തെയും കാണാൻ അതിയായ ആഗ്രഹം ഉണ്ട് അത് സഫലമാക്കി മാറ്റി തരുമോ ശ്രീനി നിലുമോളുടെ കാര്യത്തിൽ നല്ല care കൊടുക്കുന്നു നിതാരാ നല്ല പേര് പേർളിക്കും ശ്രീനിക്കും രണ്ടു മാലാഖ കുഞ്ഞുങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിരുന്നു
This is the time when nila needs more attention and care ,her little heart should not get hurt. Those feelings won't leave a person's heart.they stay forever 😢Being a first child is very difficult, watching our parents loving the little one may hurt a little (jealousy).😂 Accepting the reality that we are not the only child becomes the difficult part. Hearing the sentence "ni valuthayile aval cherthalle" disturbs our little mind the most. Consider the elder baby as a little one too. Don't make her sacrifice her Little happiness (toys, chocolate etc) for her sister. It is not something that should be forced. As parents we can show our children the happiness and contentment that comes from sharing. The elder baby will share things willingly if she loves her sister. Srini is the best ❤ Loved seeing Srini giving nilu more care to handle the situation ❤
😢😢😢 My younger daughter was born wen the elder one was 7 years. It was her dream to have a second baby in the family. We had discussed everything to the elder one. Still one evening wen the elder one came from school, I saw tears in her eyes. I hugged n kissed her n said, you r my elder baby and u will always have that special place in my heart. I still keep my word. They r 27 and 20 now.
Experienced this in my childhood and still also...my sister and I have 6 years of age gap...I felt like I was left out...still hurts when I think of my childhood 😢😢😢
തുടക്കം മുതൽ അവസാനം വരെ ചിരിയോടെ കണ്ടുതീർത്തു.ഒരുപാട് സന്തോഷംതന്ന വ്ലോഗ്❤❤❤നിലുമ്മ പോലെതന്നെ കുഞ്ഞുവാവയും.രണ്ടുപേരും അച്ഛമ്മഛായതന്നെ.😘😘😘പേളിക്കുട്ടിയും ശ്രീനിയും ചേർന്ന് മക്കളോടൊത്ത് കണ്ടപ്പോൾ 'സുന്ദരൻ നീയും സുന്ദരി ഞാനും ചേർന്നിരുന്നാൽ തിരുവോണം..'പാട്ട് ഓർമ്മവന്നു. ഇന്നലെ നിന്റെ ചായ ഞാനാകുടിച്ചത് കേട്ട് ഒത്തിരി ചിരിച്ചു.❤❤❤ Cuteness overload 🥰 😘😘😘😘😘 Love you all dears ❤ Stay blessed ❤
❤നിതാരാ ❤നില ❤ ഞാൻ നിലു ബേബി നെ കാണാനാ കൂടുതൽ കാത്തിരുന്നത്... അനിയത്തി കുട്ടിനെ കൊഞ്ചിക്കണത് കാണാൻ. നിലുനെ പോലെ എനിക്കും ഒരു മോളുണ്ട്, ഇപ്പോൾ 8 മാസം പ്രെഗ്നന്റഉം ആണ്...
സത്യം പറഞ്ഞാൽ ചേച്ചിയെ എനിക്ക് അത്ര ഇഷ്ടമൊന്നും അല്ലായിരുന്നു. പക്ഷെ ചേച്ചി കുടുംബത്തിന് കൊടുക്കുന്ന കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ചേച്ചിയെ ഒരു പാട് ഒരു പാട് ഇഷ്ടമായി. ഞാൻ ഇപ്പോൾ എന്റെ സ്വന്തം ചേച്ചിയെ പോലെ യാണ് കാണുന്നത്. എന്നെങ്കിലും നേരിട്ട് കാണണം എന്നുണ്ട്. എനിക്കും ഒരു മോൾ ഉണ്ട് ❤ ചേച്ചി എന്നും സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ❤
❤ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു.... നന്നായി ഉറങ്ങൂ, സന്തോഷമായി ഇരിക്കൂ.... പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് വേണ്ടി🙏 waiting for the new videos, Love you Pearlish💞
Nalla sadharana manushar egane samarikunne adh pole ennal nalla rich ann adhinte ottum jada illatha ettavum nalla celebraty oruppad ishtann love you pearle 🥹🫀🫶🏻
നില ബേബിയും നിതാര വാവയും കാണാൻ ഒരുപോലെയുണ്ട്. ശ്രീനിച്ചേട്ടൻ നില ബേബിക്ക് കൊടുക്കുന്ന കെയർ ആൻഡ് ലവ് ഇഷ്ടമായി.പിന്നെ എല്ലാവരെയും കാണാൻ സിംപിൾ ആൻഡ് ക്യൂട്ട് ആയിട്ടുണ്ട് 🥰🥰🥰
Pearly dear you are so lucky to have wonderful husband like Sreeni. He is a great man , everyone's attention went to baby of course it should be, but Sreeni tenderly handled Neelu , I was so happy to see that I was afraid thinking of Neelu, Sreeni did good job. Pearly doesn't need any make up, without make you look sooooooooo beautiful.
Loved Nilu’s cute lil hair bun and mogra flowers.. Pearley you look stunning, I hope you’re doing well, postpartum! Loved the matchy outfits Srini’s twin sisters were wearing.. they looked lovely! Lastly congratulations on the adorable new addition to the family!
മറ്റു പല സെലിബ്രിറ്റികളും പേളിയെ കണ്ടു പഠിക്കാനുണ്ട്.. വിവാഹശേഷം സ്വന്തം സുഖത്തിനു വേണ്ടി കുഞ്ഞുങ്ങളെ വേണ്ടാന്ന് വച്ച് ശരീര സൗന്ദര്യത്തിന്റെ പേരിലും, മറ്റു പല കാരണങ്ങൾക്കു വേണ്ടിയും,, നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആഘോഷിക്കുന്നവർ ഇത് കണ്ടുപഠിക്കണം... പ്രസവിക്കുന്നതിലൂടെ ഒരു സ്ത്രീ അവളുടെ മാതൃത്വം തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്.. ഇന്നത്തെ തലമുറയ്ക്ക് pearlye പോലെയുള്ള സെലിബ്രിറ്റികൾ ഒരു മാതൃകയാണ്. പേളി & her sister👍🏻 കൂടാതെ കുടുംബത്തിന്റെ സപ്പോർട്ട്... നല്ല ഉപദേശങ്ങൾ കൊടുത്ത് രണ്ടു കുടുംബവും നല്ല രീതിയിൽ കൊണ്ടുപോകുന്ന pearly&srinish) അച്ഛനമ്മമാർക്ക് ഇരിക്കട്ടെ ഇന്നത്തെ greatmark..
Pearle and Srini, my heart goes for you for making both the little ones' world filled with love and moments to cherish❤❤...what a blessing, it indeed is, for everyone to be surrounded with and celebrate love, it warms my heart to see the pearlish fam grow; grow even happier, even lovelier...❤❤
സിന്ധു കൃഷ്ണകുമാറിന്റെ housewarming വീഡിയോ കണ്ടിരുന്നോ,.. ചേച്ചിയെ നന്നായി കാണിക്കുന്നുണ്ട്. രണ്ടുവശത്തു മുടിമെടഞ്ഞു നീലബനിയനും പാവാടയും ഇട്ടു അ smart girl.. 🥰🥰🥰
പ്രേതീക്ഷിക്കാതെ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒരുപാടു happy ആയി 🥰 sindhu auntyde house warming videoyil chechiyeyum achaneyum kandappol shock aayi ❤️
Nitara Birth Vlog will be uploaded 18th Sunday @ 11.11 am …. ❤️
Waiting ❤
Waiting ❤❤❤love you chechi and ANgeLs
Waiting.. Love u lots❤
Waitting ❤
Waiting 😊
Everyone noticed nitara baby.i noticed how sreeni gave extra love and care to nilu baby😽🥺
Me tooo
Me toooooo😊i think she is so upset
നിലുന് സന്തോഷം ഉണ്ട് 😍പക്ഷേ ചെറിയ സങ്കടവും ഉണ്ടെന്നു തോന്നുന്നു 😢
me tooo
True ❤
Sreniyude family പറ്റി ഒരു വ്ലോഗ് ഇടണം. Palakkad family ഒരുപാട് ഇഷ്ടായി. അവിടെ ആരൊക്കെ ആണ്. എനിക്ക് സൗരവിനെയും ചേച്ചിയെയും ഒരു പാട് സ്നേഹം ആണ്.ആ കുട്ടികൾ മേമയുടെ പേരക്കുട്ടികൾ ആണോ. അവർക്കും കൂടിയുള്ള വീടാണോ പാലക്കാട് പണിതത്. നിങ്ങൾ അന്ന് നിലുവിനെയും കൊണ്ട് പോയ വ്ലോഗ് ശരിക്കും ഒരു സിനിമ പോലെ. പക്ഷെ എവിടെയൊക്കെയോ ഒരു വേദന... അവരെ സപ്പോർട് ചെയ്യുന്ന നിങ്ങൾക്ക ഈശ്വരൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ.
Sriniyude achan, amma, 2 sisters.. Elder sister nu twins aaun.. Rithika n sruthika.. Avaroke chennaiyil sriniyude parentsnte koodeyaun thamasam.. Randamathe sisterum familyum palakkad aaun thamasam.. Ipol pearleyum sriniyum koodi palakkad vechath sriniyude parentsnu ulla veedaun.. Aa parents 60 above age ullavara.. Itheakalam avar palakkad varumbol sriniyude ammayude kudumba veetilaun thamasam.. Ath sriniyude ammayude aniyathik ullathaun... Pinne vedhanikkenda karyamilla.. Sriniyude family ellarum aganeya..sriniyude family ye Financially epozhum sahayikkamennallathe ella relativesneyum oppamethikkan aarkkenkilum kazhiyo.. Avare avarayit snehikkunnundallo ath valiya karyam
BIGBOSS ച്യ്ത ഒരേ ഒരു നല്ല കാര്യം ❤️❤️
True ❤
Sathym
Exactly... 👍👍
അതെ
Athe sathyam
ഇത്രയും നാൾ ആയിട്ടു ഒരുങ്ങിയതിൽ ഏറ്റവും ഏറ്റവും സുന്ദരി ആയത് ഈ നൂല് കെട്ടിൽ ആണ്. നല്ല ഒരു ദൈവിക ഐശ്വര്യം ഉണ്ടായിരുന്നു, സുന്ദരി പേർളി ❤
Pearly ഈ പ്രസവം കഴിഞ്ഞ ശേഷം കൂടുതൽ സുന്ദരി ആയിട്ടുണ്ട്...❤
❤❤❤
Yes👍🏻
😂🤔
I phone 15 plus medich kanum 😂
😮
Sreeni is such a great father ..look the way he taking care of nilu. ❤
Nila so sad she miss pearly so much 😂❤
@@irinetony5327 yup 👍🏽 but sreeni is compensating her absence
ശ്രീനിയുടെ ഭാഗ്യമാണ് പേർളി 😊 പേർളിയുടെ ഭാഗ്യമാണ് ശ്രീനി.... നിങ്ങൾ തന്നെയാണ് ഒരുമിക്കേണ്ടത്.... നിങ്ങളുടെ ഈ ജീവിതം എന്നും സന്തോഷം മാത്രം നിറഞ്ഞത് ആയിരിക്കട്ടെ🥰🥰 നിങ്ങളെ ഞങ്ങൾക്ക് ഒരു പാട് ❤ആണ്
💯💯💯❤❤❤❤❤❤❤❤❤❤❤
Blagadartuuuuuuuuu❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂🎉🎉🎉🎉🎉🎉
Dear pearly, I am from USA .You know we missed you a lot during your delivery.Every day after my job first I used to search you tube about your information.It is a great relief for fans that you have taken pain to release such a vlog .May God bless you and your family.All the best for your coming vlogs. Be Happy always and take care❤❤❤❤
@@AsmikGasparyanz😮eq4 468, g❤q½😊ആണ്
😊
What happened her left cheek swelling?
Pearle കാണാൻ ഇതുവരെ കണ്ടിട്ടില്ലത്ത ഒരു പ്രേത്യേക ഭംഗി.. fam ❤
😂😂😂
Pearly ചെയ്ത makeup ഇൽ ഏറ്റവും ഭംഗി ഇതാണ് ❤❤❤
കുറെ നാളു കൂടി നിങ്ങളുടെ familye എല്ലാവരെയും കണ്ടപ്പോൾ വളരേ സന്തോഷം തോന്നുന്നു.. Pearly ഇപ്പോൾ അമ്മ role enjoy ചെയ്യുന്ന feel കിട്ടി... ശ്രീനിയും nila കുട്ടിയും ആയിട്ടുള്ള bond ശരിക്കും feel ആകുന്നു ❤️.. ദൈവം നിങ്ങൾക്ക് എന്നും സന്തോഷം നൽകട്ടെ... Love u all 🙏🏻🙏🏻❤️❤️❤️
th-cam.com/users/shorts7huB5Bp7beY?si=6-7sk6K2rnjjyKhr
I was a Pearle fan. But since I saw this video, I’m a Sreeni fan too! He’s a great father. Any daughter feels insecure or loses importance once she gets a sibling. But sreeni made sure Nila doesn’t feel it. So proud of this gentleman ❤ Aalkar ingerdenn kandu padikanam!!
Nitara.... The star ⭐ and Nila the moon 🌙
നിതാര വാവയും നിലു വാവയും കാണാൻ ഒരേ പോലെ ഉണ്ട്. പേർളി ചേച്ചി സുന്ദരി ആയിട്ടുണ്ട് 🥰🥰🥰
Yes. E comment aarenkilum ittandonu nokhi nadakkayirunnu. Eanikum thonni. Nilu ntea chaya und Nitara baby k
16:58 Nilu baby..our little star.. her arrival in ths video..
Keep well. God bless 👼🙌✨💫
She's always special in our hearts ❤
എന്റെ പേർളി..... കുടുംബത്തിലെ ഒരാളെ പോലും ഇത്രക്ക് മിസ്സ് ചെയ്തിട്ടില്ല.......... വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് കുട്ടികളും നീയും സുഖമായിരിക്കുന്നു...... Love you all.....❤
😊😅😮😢❤😂🎉😮😢😅😮😊😊
Correct ❤
Ooomggggg 😂😂😂😂😂
❤❤🥰🥰❤❤
❤❤
പ്രസവം കഴിഞ്ഞാൽ ഒരു സാധാരണക്കാർ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ ചെയ്യുന്നൂന്ന് മാത്രമല്ല ഒരു സെലിബ്രിറ്റി ആയിട്ടും കൂടി എല്ലാം തുറന്നു പറയാൻ കാണിക്കുന്ന മനസ്സ്. അത് പേർളിക്ക് മാത്രമേ കഴിയൂ.
ചെറിയ യുട്യൂബെഴ്സ് പോലും ഒന്നും ഇത്രേം കാര്യങ്ങൾ തുറന്നു പറയാറില്ല..
ഞങ്ങടെ മുത്ത്മണി അല്ലേലും സുന്ദരിയാണ് ട്ടോ😍😍 👍
Pearl, srini,Nilu,Nitu.......muahhhhhhh.......luv u so much chakkaraaaaassss❤🎉
Pearly ചേച്ചിയെ കണ്ട നാൾ മുതൽ ഇന്നുവരെയുള്ള എല്ലാ vdosum picil ഉള്ളതിനേക്കാളും ഇന്നായിരുന്നു സുന്ദരി ✌️😍വല്ലാത്തൊരു ഭംഗി 😍അടിപൊളി make up &look💯vry glw... Nitharayude noolukettin oru നക്ഷത്രം പോലെ തിളങ്ങി പേർളി ❤️❤️❤️നിലു mol സംസാരം എന്ത് രസമാ kelkan....ശ്രീനിയുടെ aa സ്‌നേഹവും care um✌️ആകെക്കൂടി ഒരു അടിപൊളി ഫാമിലി ❤️💯കണ്ണുകിട്ടാതിരിക്കട്ടെ 😊
Appu vavante demand kandd ishtayavar arkkee❤😘😘
Pearly കൂടുതൽ സുന്ദരി ആയി. ഈ വീഡിയോ കാണുമ്പോൾ പേർളി വീഡിയോ എടുക്കുമ്പോഴും കുഞ്ഞുവാവേ എടുക്കുമ്പോഴും ശ്രീനി നിലു മോളെ മോളെ കൂടുതൽ care ചെയ്യുന്നത് കാണാം. അങ്ങനെ വേണം അല്ലെങ്കിൽ കുഞ്ഞിന് വിഷമം ആകും. ശ്രീനിയും പേർളിയും കുടുംബത്തോടൊപ്പം എന്നും സന്തോഷം ആയി കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
19:50 srini Chettante Amma Chechine snehathode nokunath kando 🥰
I too felt the same. She is a pure soul😍
Pearly chechi......chechiye pole chechi mathrame ullu.....ningalde oro vlogsum tharunna oru positive energy.....ath vere level thanna.....ennum ingane santhoshamayi irikkan chechiyem familyem daivam anugrahikkatte.....
I still cant believe perale is handling two babies with this much care and love🥰bcz of of ur kuttikali😁But u r managing everything superbly.u proved u r good vlogger good daughter good mom and a good wife..orumich elam koode smooth ay kond poknund❤love peace n music to all❤️🫰
Nitaraa മോളെ കാണാൻ വെയിറ്റ് ചെയ്തവർ ഉണ്ടോ 😍
Yess
Ya❤❤❤❤❤❤❤❤❤❤❤❤❤
S
ഇല്ല
Athin eval aaradeeyyy🤔🤔🤔
ചേച്ചി ഇത്തവണ makeup cheythevare കൂടെ nirthikko.
സൂപ്പർ ആയിട്ടുണ്ട്.
Makeup and entire look
🥰🥰🥰🥰🥰🥰🥰🥰
13:26 ejjaaathi ATTITUDE ❤😊😊
28:12 “ithinte onnum oru avshyom ilyaarnu “ .. oru Pavam chechi aanenn thonunnu ath . I respect you P for that 🙏🏻
❤️🙏
Pearly ചേച്ചിടെ വീട്ടിൽ work ചെയ്യുന്ന aunty aa ath.. ❤❤
ഇത്രയും പോസറ്റിവിറ്റി തരുന്ന ഫാമിലി വേറെ ഇല്ല 🥰❤️.. പെർളിയെ മേക്കപ്പ് ഇല്ലാണ്ട് കാണാൻ നല്ല ഭംഗി ഇണ്ടായിരുന്നു .. Pearlish &muthumanikal 😘😘 .. Touchwood. .. God bless you dears
Sajith n Sujith has magical hands👌👌..this is Pearle's best look so far❤❤❤
Chose the apt one this time
True
Nilu muthine ini kurach kooduthal konjikkanee
Nilun oru sankadam feel cheýunnu
Love uuu nilu mutheeee❤
Love uuu nitara❤
ചുന്തരി ആയിട്ടുണ്ട്.....പിന്നെ അ സംസാരം കെട്ടൊണ്ടിരികുമ്പോൾ ഞങ്ങള്ക്ക് കിട്ടുന്ന സന്തോഷം ഒരു പാട് ആകുന്നു.......😊❤❤❤❤❤❤❤കുഞ്ഞു വാവ പർലിയുടെ അച്ഛൻ്റെ കട് ഉണ്ട്.....❤❤❤
😊
Enthann ariyila kandapol kann niranj santhosham kond ayirikum. Ente chechiyum 9 month aahnu🤰 athinte excitement ahnu ipol. Njan oru mema agaum. Ellarum pray cheyanam nalloru vavaye kitan🩵🪽
2:59 ഇതുപോലെയാ ഞാനും ....ആദ്യത്തേതിൽ ഇങ്ങനൊക്കെ ചെയ്തു.. ചേച്ചി പറഞ്ഞപോലെ പെയിൻ ആണ്..ഇത്തവണ എല്ലാം വേണ്ടെന്നു വെച്ചു..
ഡെലിവറി കഴിഞ്ഞു 90 ഡേയ്‌സ് ആവാനായി..ഞങ്ങൾക്ക് മോളായിരുന്നെങ്കിൽ 'നിഹാര' എന്ന് പേരിടാൻ കണ്ടുവെച്ചിരുന്നു.. നിതാര എന്ന് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത് 😊😊😊
Anway Pearly chechiyum familyum pwoliyanu.. ✌🏻✌🏻
Njanum
വല്ലാതെ miss ചെയ്തിരുന്നു ഞാൻ പേർളിയെയും നിലു ബേബിയേയും ശ്രീനിയെയും ഇപ്പോൾ നിതാരാ ബേബിയേയും ഒരു പാട് ഇഷ്ടപെടുന്നു പേർളി സുന്ദരി ആയിരിക്കും ദൃഷ്ടി തട്ടാതിരിക്കട്ടെ ദൈവത്തിന്റെ കാവൽ ഉണ്ടായിരിക്കട്ടെ എന്റെ നിലു കൊഞ്ചൽ അത് എനിക്ക് എപ്പോഴും കാണണം എനിക്ക് പെർളിയെയും കുടുംബത്തെയും കാണാൻ അതിയായ ആഗ്രഹം ഉണ്ട് അത് സഫലമാക്കി മാറ്റി തരുമോ ശ്രീനി നിലുമോളുടെ കാര്യത്തിൽ നല്ല care കൊടുക്കുന്നു നിതാരാ നല്ല പേര് പേർളിക്കും ശ്രീനിക്കും രണ്ടു മാലാഖ കുഞ്ഞുങ്ങൾ ദൈവം നിങ്ങളെ അനുഗ്രഹിരുന്നു
Pearlieeeee
Reallyyy miss youu
Ithuvare oraaleyum idupole miss cheydillaaaaaaaa
Take your time dear
Lov youuhh
Appoose full mass anallo😂😂
Nithara and nila so cute❤
Pearly...... എനിക്ക് ഒരുപാട് ഇഷ്ടായി. Nithara baby....I love you ❤️.
This is the time when nila needs more attention and care ,her little heart should not get hurt. Those feelings won't leave a person's heart.they stay forever 😢Being a first child is very difficult, watching our parents loving the little one may hurt a little (jealousy).😂 Accepting the reality that we are not the only child becomes the difficult part. Hearing the sentence "ni valuthayile aval cherthalle" disturbs our little mind the most. Consider the elder baby as a little one too. Don't make her sacrifice her Little happiness (toys, chocolate etc) for her sister. It is not something that should be forced. As parents we can show our children the happiness and contentment that comes from sharing. The elder baby will share things willingly if she loves her sister.
Srini is the best ❤
Loved seeing Srini giving nilu more care to handle the situation ❤
You are right - children should not be expected to share till they are 6 and they can control their impulses
😢😢😢 My younger daughter was born wen the elder one was 7 years. It was her dream to have a second baby in the family. We had discussed everything to the elder one. Still one evening wen the elder one came from school, I saw tears in her eyes. I hugged n kissed her n said, you r my elder baby and u will always have that special place in my heart. I still keep my word. They r 27 and 20 now.
th-cam.com/users/shorts7huB5Bp7beY?si=6-7sk6K2rnjjyKhr
❤❤❤❤@@mpaul8794
Experienced this in my childhood and still also...my sister and I have 6 years of age gap...I felt like I was left out...still hurts when I think of my childhood 😢😢😢
തുടക്കം മുതൽ അവസാനം വരെ ചിരിയോടെ കണ്ടുതീർത്തു.ഒരുപാട് സന്തോഷംതന്ന വ്ലോഗ്❤❤❤നിലുമ്മ പോലെതന്നെ കുഞ്ഞുവാവയും.രണ്ടുപേരും അച്ഛമ്മഛായതന്നെ.😘😘😘പേളിക്കുട്ടിയും ശ്രീനിയും ചേർന്ന് മക്കളോടൊത്ത് കണ്ടപ്പോൾ 'സുന്ദരൻ നീയും സുന്ദരി ഞാനും ചേർന്നിരുന്നാൽ തിരുവോണം..'പാട്ട് ഓർമ്മവന്നു.
ഇന്നലെ നിന്റെ ചായ ഞാനാകുടിച്ചത് കേട്ട് ഒത്തിരി ചിരിച്ചു.❤❤❤
Cuteness overload 🥰
😘😘😘😘😘
Love you all dears ❤
Stay blessed ❤
Sathyam
😢
ചേച്ചിയുടെ ഡെലിവറി കഴിഞ്ഞതിനു ശേഷം ഒരു വ്ലോഗിനു കാത്തിരുന്നവരായിരിക്കും കൂടുതൽ പേരും ❤❤അല്ലെ? Happy to see you both ❤️❤️
എന്ത് സങ്കടം വരുമ്പോഴും പേർളി ചേച്ചിയെ വന്നു കണ്ടാൽ മതി ഒരു ആശ്വാസം ആണ്...stay blessed 🥰
Nitaraa janichadhh mudhall ee oru vlog ne veendii wait cheyydhhavar indoo💗🎀 undenkili come👇
❤നിതാരാ ❤നില ❤
ഞാൻ നിലു ബേബി നെ കാണാനാ കൂടുതൽ കാത്തിരുന്നത്... അനിയത്തി കുട്ടിനെ കൊഞ്ചിക്കണത് കാണാൻ. നിലുനെ പോലെ എനിക്കും ഒരു മോളുണ്ട്, ഇപ്പോൾ 8 മാസം പ്രെഗ്നന്റഉം ആണ്...
15:54 pearly chechiki Nithya Menon nte oru cut indu eee hair style lu ❤
True
I can see that
Enikkum thoni
Srini chettante aniyathimar ethra simple aan... I love your whole family ❤❤
ചേച്ചി രണ്ടുപേരെയും നന്നായിട്ടു സ്നേഹിച്ചു നോക്കുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ്... ❤️🥰🙏
സത്യം പറഞ്ഞാൽ ചേച്ചിയെ എനിക്ക് അത്ര ഇഷ്ടമൊന്നും അല്ലായിരുന്നു. പക്ഷെ ചേച്ചി കുടുംബത്തിന് കൊടുക്കുന്ന കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ചേച്ചിയെ ഒരു പാട് ഒരു പാട് ഇഷ്ടമായി. ഞാൻ ഇപ്പോൾ എന്റെ സ്വന്തം ചേച്ചിയെ പോലെ യാണ് കാണുന്നത്. എന്നെങ്കിലും നേരിട്ട് കാണണം എന്നുണ്ട്. എനിക്കും ഒരു മോൾ ഉണ്ട് ❤ ചേച്ചി എന്നും സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ❤
❤ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു.... നന്നായി ഉറങ്ങൂ, സന്തോഷമായി ഇരിക്കൂ.... പ്രാർത്ഥിക്കുന്നു നിങ്ങൾക്ക് വേണ്ടി🙏 waiting for the new videos, Love you Pearlish💞
Nammal vishamichirikkumbol onnum nokkenda pearly yude vedios kandal
mathi .relax mind and unlimited chiri.I really ❤ this show.
Hit 1Million in one day NITHARA poweerreeee
🥺❤️😘ഒരു ചെറുപുഞ്ചിരിയോട് അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആവില്ല
luv uhh 😘❤️both
29:08 ee song epo ketalum enik goosebumps verum ath enthan aryulla..... Pearle chechi padiyapo nalla feel enikuu🥹❤...
Last le musiccccccccc🫰🏻🫰🏻🫰🏻 heart meltingg... My fav fam🫂🫂😘😘😘😘😘... G9d bless you alllll😘😘😘
Nilu baby oru precious gem ahn❤
The best dad ever Sreeny❤❤❤He never fails to make Nila happier and comfortable ❤
31:28 ee bgm aanu highlight ❤🩹😍kooduthal bhangi thonnikkunnu vediokk...
31:20 The last part ❤❤❤heart touching🥰
Love you Nitara and Nilu babies❤️😘 Happy for Pearle and Srinish ❤️❤️✨
❤❤❤❤
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ വീഡിയോതീർന്നപ്പോൾ വിശമം ആയി സൂപ്പർ വീഡിയോ വെയിറ്റിംഗ് ആയിരുന്നു ❤❤❤
ഒട്ടും ഒട്ടും പ്രതീക്ഷിക്കാത്ത വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി❤❤
Both Nila and Nitara look so cute 🥰
So happy for your family ❤
എത്ര tension ആയാലും ചേച്ചിയെ കണ്ടാൽ ഒരാശ്വാസാണ്. എന്നാണ് നേരിട്ട് കാണാൻ കഴിയുക❤
ഒരുപാട് മിസ്സ് ചെയ്തു,, vlog കണ്ടപ്പോ വളരെ സന്തോഷം. ഇനിയും വിശേഷങ്ങൾ അറിയണം ❤
njan nitara ye alla nilayee aahn nokiyatha😊 enik ethoo tension poleee nilun vishamam avumoo nitaraa ellaarum igna konjikknnth kanuboo enoke orth butt srini he is a gem ❤
Ninghll araa? 😂
Nalla sadharana manushar egane samarikunne adh pole ennal nalla rich ann adhinte ottum jada illatha ettavum nalla celebraty oruppad ishtann love you pearle 🥹🫀🫶🏻
"Enikk kelkkanda ningade comment ....."😂😂😂😅😅....soo sweet Pearly...❣️
😁😁😁
13:23 Appu be like: കാണാത്ത പോലെ ഇരിക്കാം. കുറച്ച് കഴിയുമ്പോ പോവുവായിരിക്കും.😂😂
😂😊
😂😂😂yeah
😂
😂
പേർളി ചേച്ചിയെ എനിക്ക് എന്തൊരു ഇഷ്ട്ടാണ് ❤ I love uh chechiiii
Thank you big boss
നില ബേബിയും നിതാര വാവയും കാണാൻ ഒരുപോലെയുണ്ട്. ശ്രീനിച്ചേട്ടൻ നില ബേബിക്ക് കൊടുക്കുന്ന കെയർ ആൻഡ് ലവ് ഇഷ്ടമായി.പിന്നെ എല്ലാവരെയും കാണാൻ സിംപിൾ ആൻഡ് ക്യൂട്ട് ആയിട്ടുണ്ട് 🥰🥰🥰
Perli കൂടുതൽ സുന്ദരി ആയിരിക്കുന്നു. വെയ്റ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക്🤗🤗🤗
Waiting ayirunu chechii vloginu❤ love you Nilu and nithu😘😘
Pearly dear you are so lucky to have wonderful husband like Sreeni. He is a great man , everyone's attention went to baby of course it should be, but Sreeni tenderly handled Neelu , I was so happy to see that I was afraid thinking of Neelu, Sreeni did good job. Pearly doesn't need any make up, without make you look sooooooooo beautiful.
Pearlish enn parayumbol vaa thorathe samsarich pokum... It's a beautiful, and a power-packed family 🧿🧡🫂... May god bless you guys.
Biggboss cheythathil vechu ettavum nalla oru karyam ❤❤❤♡♡♡ look how sreenichettan care both of ❤️♡ Love You Both ♡♡ Niluubabi❤and Nitarababi☆
th-cam.com/users/shorts7huB5Bp7beY?si=6-7sk6K2rnjjyKhr
എല്ലാവർക്കും. നല്ലൊരു roll. Model ആണ്. നമ്മുടെ. Pearle ചേച്ചി. നല്ലൊരു. അമ്മയും. ആണ് godblessyou ❤️❤️❤️😍
Loved Nilu’s cute lil hair bun and mogra flowers..
Pearley you look stunning, I hope you’re doing well, postpartum!
Loved the matchy outfits Srini’s twin sisters were wearing.. they looked lovely!
Lastly congratulations on the adorable new addition to the family!
പേളീ ഭാഗ്യം ചെന്ന ജന്മം!!ഈശ്വരന്‍ കൂടുതല്‍, കൂടുതല്‍ അനുഗ്രഹിക്കട്ടെ❤❤❤❤
എന്തു ഭാഗ്യം
Ellavareyum anugrahikunnavam الله mathram athan nammude الله 😍🫰🏻🫶🏻
ഇതു വരെ കണ്ട 100k കളിൽ ഏറ്റവും ഇഷ്ടമാ യ look പ്രത്യേക ഐശ്വര്യം and glow❤
മറ്റു പല സെലിബ്രിറ്റികളും പേളിയെ കണ്ടു പഠിക്കാനുണ്ട്.. വിവാഹശേഷം സ്വന്തം സുഖത്തിനു വേണ്ടി കുഞ്ഞുങ്ങളെ വേണ്ടാന്ന് വച്ച് ശരീര സൗന്ദര്യത്തിന്റെ പേരിലും, മറ്റു പല കാരണങ്ങൾക്കു വേണ്ടിയും,, നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആഘോഷിക്കുന്നവർ ഇത് കണ്ടുപഠിക്കണം... പ്രസവിക്കുന്നതിലൂടെ ഒരു സ്ത്രീ അവളുടെ മാതൃത്വം തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്.. ഇന്നത്തെ തലമുറയ്ക്ക് pearlye പോലെയുള്ള സെലിബ്രിറ്റികൾ ഒരു മാതൃകയാണ്. പേളി & her sister👍🏻 കൂടാതെ കുടുംബത്തിന്റെ സപ്പോർട്ട്... നല്ല ഉപദേശങ്ങൾ കൊടുത്ത് രണ്ടു കുടുംബവും നല്ല രീതിയിൽ കൊണ്ടുപോകുന്ന pearly&srinish) അച്ഛനമ്മമാർക്ക് ഇരിക്കട്ടെ ഇന്നത്തെ greatmark..
Pearle and Srini, my heart goes for you for making both the little ones' world filled with love and moments to cherish❤❤...what a blessing, it indeed is, for everyone to be surrounded with and celebrate love, it warms my heart to see the pearlish fam grow; grow even happier, even lovelier...❤❤
Nitara nila and so cuty babies ❤❤. പേർളി യുടെ ഭാഗ്യമാണ് അവർ രണ്ടു പേരും. കണ്ണുവെക്കാതിരിക്കട്ടെ 😊❤🎉
Pearly u look amazing and u r an amazing awesome mom.......loved positive energy towards everything...and shreeni an amazing husband and father 🧿🤍🩷
സിന്ധു കൃഷ്ണകുമാറിന്റെ housewarming വീഡിയോ കണ്ടിരുന്നോ,.. ചേച്ചിയെ നന്നായി കാണിക്കുന്നുണ്ട്. രണ്ടുവശത്തു മുടിമെടഞ്ഞു നീലബനിയനും പാവാടയും ഇട്ടു അ smart girl.. 🥰🥰🥰
Can you please mention the time in that video
@@Taekookar_chive From 15:57
@@Taekookar_chive 15:55
❤❤❤❤ശ്രീനിയുടെ അമ്മ യുടെ ചേലാണ് വാവ..❤❤❤
Orupaad ishttathode kandirunna oru vlog. Love u nilu n nitara. ❤
Kannu kittathirikkatte ningade family kku .. so blessed Pearly nd Srini❤❤
ഇത് കണ്ടു തീരുന്നതിനു മുൻപ് അടുത്ത vlog ചോദിക്കുന്നത് ശെരിയല്ല , but njn rqst cheyyunnu need more vlogs💞💞
രണ്ടു മക്കളെയും ഒരുപോലെ സ്നേഹിക്കണം ഒരുപോലെ കൊഞ്ചിക്കണം🥰🥰🥰🥰
th-cam.com/users/shorts7huB5Bp7beY?si=6-7sk6K2rnjjyKhr
Pearlish❤️
Niluu❤Nittu baby
പ്രേതീക്ഷിക്കാതെ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒരുപാടു happy ആയി 🥰 sindhu auntyde house warming videoyil chechiyeyum achaneyum kandappol shock aayi ❤️
Yes
28:10 "ithinte oru avashyavum illaayirunnu" 🥹😍
Love you Pearly❤
31:24 till end njn maatram ano happiness kondu karajath 🥹touch wood let them be happily forever ❤️🥰u guys are always the best ❤️🧿love u guys❤
Pearly oru lucky girl anu.. Nalla achanum ammayepole nalla oru bhrthvum ammayiammyum ammayiappnum angne luckkyy girl ennum ingne hppy ayit irikate❤️
ബോറടിച്ച് vtl ഇരിക്കുമ്പോൾ എന്തുണ്ട് videos നോക്കിയപ്പോൾ first തന്നെ recommendation favourite youtuber❤🥰
Nilu baby എന്തൊരു പാവാ.. 🥰ഗുഡ് girl🥰❤️
No one can ever end a Pearley Maaney show without a big smile on their face.. 🥰🥰🥰
Touchwood 🧿❤ such pure souls🤗 All blessings to Nitara baby😘 Love you Nilu babyy🥰
Enne pole arelum video kk vendi wait cheythirunno🥰❤️
എത്ര മനോഹരം... സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.... ബിഗ്ബോസ്സുമുതൽ ഇവർ കൂടെയുണ്ട്...❤️🌹