Come, Let's Fly To Dubai | Pearle Maaney | Srinish Aravind | Baby Nila Srinish

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 4.2K

  • @PearleMaaneyShow
    @PearleMaaneyShow  2 ปีที่แล้ว +1197

    If You want to have the same experience like this just contact FORTUNE TOURS. they will take care of everything from travel, accommodations, booking for the skydive etc to flying back home. You just have to sit back relax and Jump 😀 Entammoooo!
    .
    Contact For FORTUNE TOURS :
    Mobile : +91 8156911888
    Website : fortunetours.in/fortunetours-offers/

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 ปีที่แล้ว +906

    വാവയുടെ നിഷ്കളങ്കമായ നോട്ടവും ചിരിയും കാണാൻ ആണ്‌ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്നത് !! ഞാനും 🥰😍

    • @bareeshpb4113
      @bareeshpb4113 2 ปีที่แล้ว +1

      Njanum

    • @gamesgames5249
      @gamesgames5249 2 ปีที่แล้ว +4

      ഇന്ക് തോന്നുന്നു അതിനേക്കാൾ നിഷ്കളങ്കമാണ് ശ്രീനിഷ് 😂😂😂❤

    • @ponnu6665
      @ponnu6665 2 ปีที่แล้ว +2

      Yeah

  • @mariyam7067
    @mariyam7067 2 ปีที่แล้ว +328

    ബിഗ്‌ബോസ് കൊണ്ടുണ്ടായ ഒരേ ഒരു ഗുണം ഇവരെ നമുക്ക് (pearlish) കിട്ടിയതാണ് 😍ഈ സ്നേഹം എന്നെന്നും നില നിൽക്കട്ടെ, ഒത്തിരി ഒത്തിരി..... ഇഷ്ട്ടാണ് നിങ്ങളെ 🥰നില മോൾക്ക് 😘😘

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว +1

      th-cam.com/video/WxyxNTJeujE/w-d-xo.html
      500 akaan sahayikumo

  • @Chionophile146
    @Chionophile146 2 ปีที่แล้ว +62

    😍😍😍പേളി ടെ ഏറ്റവും വല്യ ഭാഗ്യം ശ്രീനി തന്നെയാണ്... എത്ര നന്നായാണ് മോളെയും വൈഫ്‌ നെയും care ചെയ്യുന്നത് 💜💜💜💜ശ്രീനി പേളിയെ പോലെ down to earth character കൂടിയാണ് 🌹🌹 രണ്ടു പേരുടെയും നല്ല qualities എല്ലാം നില മോൾക്ക്‌ കിട്ടട്ടെ ❤❤💜💜

  • @gowripriyakmanoj7060
    @gowripriyakmanoj7060 9 หลายเดือนก่อน +38

    Nitara baby undayathinu shashavum ee video kanunnavar ondoo😃

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 ปีที่แล้ว +1601

    പേർളിടെ ചുറ്റും ഇങ്ങനെ ആളുകൾ കൂടി നിക്കുന്നത് കാണുമ്പോൾ ഭയങ്കര ഒരു feeling 😍 ഇങ്ങനെ ഒരുദിവസം കൂടെ നിന്ന് സെൽഫി എടുക്കാൻ എനിക്കും പറ്റട്ടെ 😘😘😘😘

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว +5

      th-cam.com/video/Q0489S9gY_U/w-d-xo.html
      500 akaan sahayikumo

    • @lenovotab4051
      @lenovotab4051 2 ปีที่แล้ว +4

      ഒരിക്കലും പറ്റല്ലേ ദൈവമേ. 🙏നരഭോജികളിൽ 👹👹നിന്നും നല്ലവരെ. രക്ഷികണേ 🙏

    • @thoyyibairfan9462
      @thoyyibairfan9462 2 ปีที่แล้ว +1

      Enikm

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว +1

      th-cam.com/users/shorts0tJ5a41Wcjw?feature=share

    • @wildlifestoriesbyammu
      @wildlifestoriesbyammu 2 ปีที่แล้ว +1

      എനിക്കും

  • @TechTravelEat
    @TechTravelEat 2 ปีที่แล้ว +1744

    Hey it was nice meeting you all that day. 🤗

    • @ShabnasDaily
      @ShabnasDaily 2 ปีที่แล้ว +11

      Hii sujith chetta... big fan of you 😍

    • @CincysWorld
      @CincysWorld 2 ปีที่แล้ว +4

      Hai sujith 👍

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/Q0489S9gY_U/w-d-xo.html
      500 akaan sahayikumo

    • @mommybirdbythasli6995
      @mommybirdbythasli6995 2 ปีที่แล้ว

      💕💕💕

    • @vindujam9904
      @vindujam9904 2 ปีที่แล้ว +3

      Yes we saw sujin chettan having a conversation with the family.... Take care and stay safe

  • @asnaasnasherin4610
    @asnaasnasherin4610 2 ปีที่แล้ว +415

    ഈ കുടുംബത്തെ കാണുമ്പോൾ മൊത്തം ഒരു posative എനർജി 😍😍ഒത്തിരി ഇഷ്ട്ടം 😍😍😍lvu😘😘

    • @anithakumari7085
      @anithakumari7085 2 ปีที่แล้ว +2

      Yes

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/Q0489S9gY_U/w-d-xo.html
      500 akaan sahayikumo please

  • @Arya_Niravu
    @Arya_Niravu 2 ปีที่แล้ว +23

    28:20 how innocent sreeni is 😇😇😇😇

  • @fathimathfidha3892
    @fathimathfidha3892 2 ปีที่แล้ว +235

    ഒരു വ്ലോഗ് കണ്ട പോലെ അല്ല. ശെരിക്കും നിങ്ങളുടെ കൂടെ അവിടെ എത്തിയ ഫീൽ 🥰❣️

  • @sreenumol1199
    @sreenumol1199 2 ปีที่แล้ว +241

    അമ്മയെ help ചെയ്യാൻ പെട്ടിയിൽ കയറി ഇരിക്കുന്ന nilu baby.... so cuteee... 💗💗💗God bless your family 💖💖💖

  • @fathimathfidha3892
    @fathimathfidha3892 2 ปีที่แล้ว +1954

    ഇത്രേം കാത്തിരുന്ന വേറെ വീഡിയോ ഉണ്ടാവില്ല 😍❤ nila😘

    • @sanasorganics....9275
      @sanasorganics....9275 2 ปีที่แล้ว +2

      Aa

    • @minisunilkumar3679
      @minisunilkumar3679 2 ปีที่แล้ว +1

      Yes sathyam

    • @basila-shh
      @basila-shh 2 ปีที่แล้ว +20

      Enthina ingne thallunne🤣🤣

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว

      👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഉണ്ട് ഇനിയും ഇതേ സപ്പോർട്ട് തന്നെ വേണം. 🙏

    • @fathimajubin8909
      @fathimajubin8909 2 ปีที่แล้ว +1

      Love uh pearly❤️❤️

  • @deepna3552
    @deepna3552 2 ปีที่แล้ว +14

    31:36 nila baby is like" are waaah!!!" 🤣🤣 nila babys expression 😆

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 ปีที่แล้ว +86

    33:27 ഈ വീഡിയോയിലെ best momment 👌👌👌😍 മിൻഹാജിനെ ട്രീറ്റ്‌ ചെയ്ത വിധം 👌👌👌പറയാൻ വാക്കുകളില്ല 😘😘 പേർളിക്കുട്ടാ & ശ്രീനി ഇതാണ് എല്ലാവരും നിങ്ങളെ ഇത്രയും സ്നേഹിക്കാൻ കാരണം

    • @bindhuja5425
      @bindhuja5425 2 ปีที่แล้ว

      he commented on this video too😁😁

  • @fathimathfidha3892
    @fathimathfidha3892 2 ปีที่แล้ว +779

    ഒരിക്കലും skip ചെയ്യാൻ മനസ്സ് വരാത്ത TH-cam channel..!!😍❣️ pearly maaney😘😍

  • @lenovotab4051
    @lenovotab4051 2 ปีที่แล้ว +21

    പേളി. ഡാഡി. നിലമോളെ. ബൈബിൾ. തൊട്ടു പ്രാർത്ഥിപിച്ചത്. കണ്ടപ്പോൾ മനസ് നിറഞ്ഞു 🙏🙏🙏
    ദൈവം. രക്ഷിക്കട്ടെ ഡാഡി മോൾ Love You. 💙💛💚

  • @tharmygirl9408
    @tharmygirl9408 2 ปีที่แล้ว +45

    You two are such a sweet hearts and down to earth persons...Lots of luv for both💕💕

  • @alameenalameen8250
    @alameenalameen8250 2 ปีที่แล้ว +49

    എന്റെ 44 mnts നിങ്ങള്ക്ക് തന്നപ്പോ ഇത്രയും സന്തോഷം തിരിച്ച് തരുമെന്ന് പ്രതീക്ഷിച്ചില്ല....I'm so happy..... Nilummaaa..love you baby 😘😘😘😘😘😘😘

  • @swaralayak6040
    @swaralayak6040 2 ปีที่แล้ว +153

    എത്ര നാൾ ആയി ഈ വീഡിയോ വരാൻ കാത്തിരിക്കുന്നു 🥰. Nilayude ചിരിയാണ് എല്ലാവരെയും മയക്കുന്നത്. ❤lub U NILA BABY 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤩😘😘😘😘😘😘😘😘😘😘💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @reshmisai
    @reshmisai 2 ปีที่แล้ว +180

    നിറഞ്ഞ ചിരിയോടെ മാത്രം കാണാൻ പറ്റുന്ന വീഡിയോസ് പേർളിക്കു മാത്രം സ്വന്തം.
    You create a special happiness in my mind.
    The bonding between you and sreeni.
    The Little angel Nila
    Your parents .
    All are full of positivity.
    Love you all 🥰😍😘
    And hoping to meet you all somewhere.

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/Q0489S9gY_U/w-d-xo.html

  • @hashirooty
    @hashirooty 2 ปีที่แล้ว +55

    ദുബായിൽ എത്തിയപ്പോ മുതൽ ഒരു അറബ് ടച്ച്‌ മ്യൂസിക്.... Pearle's brilliance 🧡💛...

  • @sajeevea7223
    @sajeevea7223 2 ปีที่แล้ว +18

    ദുബായ് കണ്ട ശ്രീനി ചേട്ടന്റെ സന്തോഷം, കൊച്ചുകുട്ടികളെ പോലുണ്ട് കാണാൻ ❤❤❤❤

  • @shahisalim5339
    @shahisalim5339 2 ปีที่แล้ว +96

    Trendingil കേറാൻ വീണ്ടും എത്തി ചുരുളമ്മ 😍😊😘നില baby 😍😘😘😘

  • @smithasobh8081
    @smithasobh8081 2 ปีที่แล้ว +345

    Great inspiration... സ്വപ്‌നങ്ങൾ കാണാനും... നേടിയെടുക്കാനും... ജിവിതം ആസ്വദിക്കാനും.. നമ്മെ പഠിപ്പിക്കുന്ന simple humble couple😍😍😍😍

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/Q0489S9gY_U/w-d-xo.html
      500 akaan sahayikumo

    • @flyingkitesaradhya
      @flyingkitesaradhya 2 ปีที่แล้ว

      @@easyrecipes3329 n a kude onnu sahayikkuvo

  • @miqdad8424
    @miqdad8424 2 ปีที่แล้ว +3

    Nilak camerayumaayitt entho benthamund eppalum pidikkan pokka😘😘😘😘😘😘

  • @Sheza_Umar
    @Sheza_Umar 2 ปีที่แล้ว +80

    You're not an amazing Gem, I must say that you're a RARE GEM!!
    Pearlychechi, I hope you loved the poem, Hopefully😍
    Do uh know why I've written, "O Simplicity Queen",? Yeshh!! It's rare to see a celebrity sparing some of her time for her fans by hearting and reading comments!! Which is why you're simply extraordinary and Special!!!
    It is my first time commenting in here and I'm so glad that I got a heart, Thank you loads dear sister!!
    More poems cominh soon, hh:)😄😃😁💛

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว +1

      th-cam.com/video/WxyxNTJeujE/w-d-xo.html
      500 akaan sahayikumo

  • @aksaroy7903
    @aksaroy7903 2 ปีที่แล้ว +157

    Sreenish is such a simple n' funny person....

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/Q0489S9gY_U/w-d-xo.html

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 ปีที่แล้ว +231

    ഈ ഫാമിലിയെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നു 😍😘😘 എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤️❤️❤️❤️

    • @hifanee6592
      @hifanee6592 2 ปีที่แล้ว +3

      Najn dubail vachu kandu samasarichu pic eduthu

    • @renjiabhiss5715
      @renjiabhiss5715 2 ปีที่แล้ว

      👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഉണ്ട് ഇനിയും ഇതേ സപ്പോർട്ട് തന്നെ വേണം. 🙏

    • @FousiyaAbdullaNN
      @FousiyaAbdullaNN 2 ปีที่แล้ว

      @@hifanee6592 👍❤️❤️

    • @sajithasajitha2694
      @sajithasajitha2694 2 ปีที่แล้ว

      Njn evarude marrign poyirunu❤️❤️

  • @azrin2570
    @azrin2570 2 ปีที่แล้ว +3

    27:42 nilu's wink 😂😍😍

  • @MrSNMC1
    @MrSNMC1 2 ปีที่แล้ว +327

    I was confused at first when u said ur parents were not coming coz I remember seeing them in ur skydive video..lol
    Beautiful vlog..loved every section of Niluma ..such an adorable little one u have ..God bless ❤️❤️😍😍

    • @sahlajasmin4384
      @sahlajasmin4384 2 ปีที่แล้ว +3

      Full kaanu

    • @shibzz3423
      @shibzz3423 2 ปีที่แล้ว

      Pinne nila baby ye 15 days miss cheyyum enn paranjath enthina???🤔🤔

    • @purpledomain3069
      @purpledomain3069 2 ปีที่แล้ว +5

      @@shibzz3423 ath nammale prank cheythatha😂

    • @shibzz3423
      @shibzz3423 2 ปีที่แล้ว

      @@purpledomain3069 oh langane 😁👍

  • @chippymol2683
    @chippymol2683 2 ปีที่แล้ว +51

    എന്റെ ഏറ്റവും. വലിയ ആഗ്രഹവാ നിങ്ങളെ ഒന്നു കാണണമെന്ന് 💕💕💕💕 😭... സ്വപ്നം ഞാൻ നടത്തും ❤❤❤❤❤❤❤❤❤❤ i love u... Pearly chechy ....

  • @sreelakshmitk443
    @sreelakshmitk443 2 ปีที่แล้ว +94

    This video remembers me about my flight journey with my 10 months old baby.. It was from trivandrum to dubai,dubai to Iraq.. To keep the baby comfortable for the whole journey is the main task for all the mummies,🥰

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/WxyxNTJeujE/w-d-xo.html
      500 akaan sahayikumo please

  • @imajin3761
    @imajin3761 2 ปีที่แล้ว +3

    15:26 OMG PEARLE NEXT LEVEL😂😂😂kalakki😘😘😘

  • @wabisabi2246
    @wabisabi2246 2 ปีที่แล้ว +50

    38:01 pearly chechi's excitement 🤩❤️🙌

  • @jayanpallayi5866
    @jayanpallayi5866 2 ปีที่แล้ว +26

    Nilumma's Language style.. "Aaa aaa aaaaa aaa"🥰🥰Soo cute.. 😘😘😘

  • @safanaafsal7644
    @safanaafsal7644 2 ปีที่แล้ว +72

    നിങ്ങളെ കാണുമ്പോൾ എന്ത് ടെൻഷൻ indelum മാറും. എന്ത് hppiyaa നിങ്ങൾ 🥰

  • @suni1449
    @suni1449 2 ปีที่แล้ว +6

    ശെരിക്കും ദുബായ് പോയ ഫീൽ. ഇതൊക്കെ ഫസ്റ്റ് ടൈം ആണ് കാണുന്ന തന്നെ.. Nilumma love you❤❤😘😘😘

  • @minnubai321
    @minnubai321 2 ปีที่แล้ว +122

    (@ 33.3 mints)Thanks alot Dears for including me in your video....it was an amazing moment for me when I met you all at DXB unexpectedly...😍😘❤️

  • @sajananoushad1651
    @sajananoushad1651 2 ปีที่แล้ว +63

    Daddy നല്ല അഭിനയം, ഞാൻ ആദ്യം കരുതി സത്യമായിട്ടും അവര് വരുന്നില്ല എന്ന്, പക്ഷെ എപ്പോഴോ ഞാൻ insta യിലെ photo ൽ daddy യെ കണ്ടിരുന്നു നിങ്ങളുടെ കൂടെ. അതുകൊണ്ട് അത്ര സർപ്രൈസ് ആയില്ല. എന്തായാലും പൊളിച്ചു എല്ലാവരും, especially നമ്മുടെ ചെല്ലകുട്ടി നില 😍😍😍😍

    • @galaxy2073
      @galaxy2073 2 ปีที่แล้ว

      Tech travel eat sujith bhakthan already upload cheythirunu pearle maaney familyiyum airport il ullath

  • @bushrakabushrashahul8357
    @bushrakabushrashahul8357 2 ปีที่แล้ว +112

    മമ്മയെയും പപ്പയെയും കൂടെ കൊണ്ടുപോവുന്നു എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം 🥰🥰

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/Q0489S9gY_U/w-d-xo.html
      500 akaan sahayikumo

  • @abiniypekarickal2350
    @abiniypekarickal2350 2 ปีที่แล้ว +4

    I like expecialy from 25 mnt Srini standing scene....that is real serah style of talking...

  • @shifanaali9996
    @shifanaali9996 2 ปีที่แล้ว +96

    Srini chettan s wonderful human being & such a wonderful husband ....God bless both

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/WxyxNTJeujE/w-d-xo.html
      500 akaan sahayikumo please

  • @niveditharatnakumar9959
    @niveditharatnakumar9959 2 ปีที่แล้ว +23

    ശ്രീനി ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് 🥰❤
    Nilu❤

    • @AthirakNairgireesh
      @AthirakNairgireesh 2 ปีที่แล้ว +2

      ചിരിയും super ആണ് 🥰🥰

  • @Sheza_Umar
    @Sheza_Umar 2 ปีที่แล้ว +236

    A small poem for you, MADE BY ME!!
    *O Pearlychechi, O Beloved,*
    Our love for you is always showerd.
    O' Simplicity Queen,
    You've lit up my screen.
    With the sweet actions and behind the scenes!
    Your the medicine, if we were stressed,
    Indeed, we all are really obsessed.
    O princess who never disheartens your fans,
    Indeed, nothing is better than god's plans.
    We're more than a family now,
    Where we all love making memories together.
    FUN FACT: Wrote this poem in teh middle of the night😁💖
    Would appreciate a reply from you dear pearlychechi!! @Pearle Maaney
    ~A young fan of yours across the ocean💗🥰
    ~Sheza Umar

  • @shaukarakkal3314
    @shaukarakkal3314 2 ปีที่แล้ว +4

    മുൻപ് ഞങ്ങൾ വീഡിയോ കണ്ടിരുന്നത് പേളിയുടെ ചളി കാണാനായിരുന്നു ഇന്നത് മാറി ഇപ്പോൾ ഞങ്ങൾ വരുന്നത് വാവയെ കാണാൻ വേണ്ടിയാണ് അതുകൊണ്ട് വാവയാണ് താരം 💚

  • @Bindu3773
    @Bindu3773 2 ปีที่แล้ว +129

    DUBAI VLOG ബാക്കി പാർട്ട്‌കൾ ഇടുവോ.... 😁ചേച്ചിടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം ആവുന്നു...❤️ ശരിക്കും ഞൻ ദുബായ് ൽ എത്തിയ പോലെ ഉണ്ട് 🤩🤭💛

  • @aparnaprasad9894
    @aparnaprasad9894 2 ปีที่แล้ว +12

    എനിക്ക് തോന്നി ആരുന്നു daddy mummy യും വരും എന്ന് കാരണം skydiveന്നു പോയപ്പോ വാവേ അവരുടെ കൈയിൽ കൊടുത്തിട്ട് ആരുന്നു നിങ്ങൾ പോയത്.... ❤️🥰

  • @somethingdifferent9963
    @somethingdifferent9963 2 ปีที่แล้ว +6

    അധ്വാനിക്കുന്നവന്റെ പടച്ചോൻ ആണ് ശരിക്കും ദുബായ് , കണ്ടാലും കണ്ടാലും തീരാത്ത മായാ കാഴ്ചകളുടെ ഒരു അത്ഭുത ലോകം

  • @malavikamalu8765
    @malavikamalu8765 2 ปีที่แล้ว +3

    Nilu babyde christmas paapa look kandutto ...........adipoli ... how cute she is.. ummma... nilu.....mma😍😘😘😘😘

  • @nmi1403
    @nmi1403 2 ปีที่แล้ว +91

    Dont know whether you will see this comment or not anyways....I cannot really explain how much I feel relaxed and happy when I see cute little nila kutty.Your videos are a kind of relaxing pill for me nowadays ..lots of love pearly chechii😍...hope that I could meet you sometime...

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/Q0489S9gY_U/w-d-xo.html
      500 akaan sahayikumo please

    • @panchamisvlog5991
      @panchamisvlog5991 2 ปีที่แล้ว +1

      ടuper

  • @annmathew0025
    @annmathew0025 2 ปีที่แล้ว +82

    I am Ann Mathew ,a 8th standard student .I LOVE YOU AND YOUR FAMILY VERY MUCH .YOUR BANNER IMAGE INSPIRATION THROUGH ENTERTAINMENT IS TRUE .I AM A BIG FAN OF YOU AND YOUR CUTE LITTLE PRINCESS NILA . LOTS OF LOVE FOR NILA🌈😍❤ THE TWINKLE STAR OF PEARLISH .LOVE YOU GUYS

    • @PearleMaaneyShow
      @PearleMaaneyShow  2 ปีที่แล้ว +44

      😘

    • @annmathew0025
      @annmathew0025 2 ปีที่แล้ว +15

      @@PearleMaaneyShow I JUST CRIED OF HAPPINESS ,FIRST TIME GETTING A HEART FROM A STAR

  • @fathimathfidha3892
    @fathimathfidha3892 2 ปีที่แล้ว +71

    ഇത്രേം time പോയത് അറിഞ്ഞില്ല 😍...ഒരു ചെറിയ പുഞ്ചിരിയോടെ vedio മുഴുവൻ കണ്ടു..🥰❤
    Cute baby Nila..!!😘❣️

  • @Riyari-dv8vm
    @Riyari-dv8vm 2 ปีที่แล้ว +9

    Sreenii...... Hes amazing and good human being.. Pearly... shes soo lucky girl...and nilaaaa.. Nthng to say.. Stay blessed..

  • @sangeethasasidharan6942
    @sangeethasasidharan6942 2 ปีที่แล้ว +37

    45 minutes video il oru sec polum skip cheyyathe kandu .. that is pearle's magic ❤️... Love you 💕

  • @ushaprasad1726
    @ushaprasad1726 2 ปีที่แล้ว +204

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ❤️

  • @fathimathfidha3892
    @fathimathfidha3892 2 ปีที่แล้ว +66

    most awaited വീഡിയോ..!😍🥰
    dubai vlog❣️

  • @vinshakv3290
    @vinshakv3290 2 ปีที่แล้ว +39

    40:43 to 41:20 the best part...dream big..work for it...one day your hardwork will payoff...thank you chechi for your words.enikum orupad dreams und and I believe in myself.mind down aayirikkumbo chechinte video kanda pinne vere level.. motivation aan sir ee main...machanath pore aliya....😍😍❤❤❤❤❤

  • @sreelakshmi930
    @sreelakshmi930 2 ปีที่แล้ว +30

    nila is very lucky to have a great family...🤍🤍

  • @jumanamunnas8916
    @jumanamunnas8916 2 ปีที่แล้ว +9

    ഞാൻ നിങ്ങളുടെ vlog ഇൽ എപ്പോളും ശ്രദ്ധിക്കാറുള്ളത് ശ്രീനി ചേട്ടന്റെ ചിരിയാണ്.. pearly ചേച്ചിന്റെ കൂടെ ഉള്ളപ്പോൾ എല്ലാം നല്ല happy face ആണ്... ഇനി എനിക്ക് തോന്നിയതാണോ എന്ന് അറിയില്ല😜😁.. എന്തായാലും അങ്ങനെ തന്നെ ആവട്ടെ..
    പിന്നെ pearly ചേച്ചിന്റേ parents വരുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു കാരണം skydive vlog ഇല്‍‌ flat ഇൽ നിന്ന് ഇറങ്ങാം നേരം പപ്പയെ കണ്ടിരുന്നു...🤘🏻😁

  • @shilpams3952
    @shilpams3952 2 ปีที่แล้ว +271

    Wooooahhh...44:19 minutes video😱😯didn't even skipped a minute ....I was literally felt like am also flying with you guys...nila is a blessing to your family ❤️🧿 waiting for upcoming videos.....

  • @fathimaamna1476
    @fathimaamna1476 2 ปีที่แล้ว +4

    Nila kali kannann nalla adipoli 😍😍😍 chirich vinn ithrayum santhusham nalkunna pearly manney love u🥰😘

  • @rumaisaajmal2694
    @rumaisaajmal2694 2 ปีที่แล้ว +7

    പേർളി ചേച്ചി ആ ബെഡിലേക് ചാടിക്കയറിയത് വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തു കണ്ടു.... അത് കണ്ട് ഒരുപാട് ചിരിച്ചു 😍😍

  • @achuttykukku7440
    @achuttykukku7440 2 ปีที่แล้ว +28

    സത്യം പറയാല്ലോ. നിങ്ങള്ടെ രണ്ടു പേരുടെ character ആണ്. Nigale. എവിടെ ചെന്നാലും ആളുകൾക്കു ഇത്രയും പ്രിയപ്പെട്ടത് ആകുന്നത്... ഒരുപാട് ഇഷ്ടം perlish ❤️❤️അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ആണ്

    • @pscarivu
      @pscarivu 2 ปีที่แล้ว +1

      Exactly

  • @nivedithadevu2314
    @nivedithadevu2314 2 ปีที่แล้ว +13

    പേർളിചേച്ചി :എന്താ ഒരു ആട്ടം ശ്രീനി🤭
    ചേട്ടൻ :നമ്മൾ പറക്കുവല്ലേ പേർളി🤣

  • @FathimashahanaCpShahanaCp
    @FathimashahanaCpShahanaCp 2 ปีที่แล้ว +1

    Nilaa nee oru maalakayaanu
    Your smile is cute to see perliy chachi you are a great mother
    Just once avidankilum vachu namukku kandumuttaam..........

  • @shyju.tshyju.t1975
    @shyju.tshyju.t1975 2 ปีที่แล้ว +57

    ഈ ഫാമിലിയെ ഭയങ്കര ഇഷ്ടം ആ....
    Video ഒട്ടും skip ചെയ്യാതെ മൊത്തം ഇരുന്നു കാണും...അത്ര supper aa🤩🤩😘😘

  • @ivann1461
    @ivann1461 2 ปีที่แล้ว +11

    More than anything I love that gentle man sreeni... How gracefully he caring a whole family.... May god bless u all.... Sreeni pearlyde atreum famous allayirunna oru time und... Annuthott innuvare swontham personality itreum amazing aayit carry cheyunna oru aalundavila.. orupakshe ipol nokkumbo sreeni and pearly is equal in all the way .. m sure pearly also wanted that.... E family il aarum valuthum cheruthum alla... That's y I always admire u all...much love

    • @akhilakuriakose6183
      @akhilakuriakose6183 2 ปีที่แล้ว

      But srini srinide family oru importance kodukatha pole thonarubduu

    • @ivann1461
      @ivann1461 2 ปีที่แล้ว +2

      @@akhilakuriakose6183 onnamathe karyam avarde workplace and veetilek ulla dhooram aanu.nammlk aryillalo avar comfortable aano allayonn... Anyways avarendhayalum familyk importance kodukathavarann thonnanilla.

    • @akhilakuriakose6183
      @akhilakuriakose6183 2 ปีที่แล้ว

      @@ivann1461 ippo randalum anchoring acting onum cheyyunillaloo youtube mathramanu .chennai poyi oru 10 days engilum ninnukoode ,.eppolum chennai poyi 2 days ninnu thirichu varum

  • @sooryabarathan3038
    @sooryabarathan3038 2 ปีที่แล้ว +10

    ഞങ്ങളെ free ആയിട്ട് ദുബായിൽ എത്തിച്ച pearly chechikk നന്ദി.. 😌♥️

  • @manjubabu7395
    @manjubabu7395 2 ปีที่แล้ว +1

    ഇനിയും പേർളി യുടെ സ്വപ്‌നങ്ങൾ എല്ലാം നടത്താൻ കഴിയട്ടെ കുഞ്ഞു ബേബിനെ ഒന്ന് തൊടാൻ കൊതിയാകുന്നു.....

  • @CincysWorld
    @CincysWorld 2 ปีที่แล้ว +14

    Room കണ്ടപ്പോൾ ഉള്ള പേളിയുടെ happiness ഒത്തിരി ഇഷ്ടം ആയി 😄😄

    • @CincysWorld
      @CincysWorld 2 ปีที่แล้ว +1

      പേളിയുടെ വീഡിയോ കാണാൻ എപ്പോഴും waiting ആണ്. ഒത്തിരി ഇഷ്ടം 😍♥️

  • @thasnisuhaib6791
    @thasnisuhaib6791 2 ปีที่แล้ว +18

    ഒരു മിടുക്കരായ അച്ഛനും അമ്മയും വളർത്തിയ എല്ലാ സ്വഭാവങ്ങളും പേർളി ചേച്ചിയിൽ ഉണ്ട്.... നിലക്കും അത് പകർന്നു നൽകാൻ ചേച്ചിക്കു കഴിയട്ടെ 😍

  • @rahibarabu4502
    @rahibarabu4502 2 ปีที่แล้ว +54

    നിങ്ങളുടെ skydive കണ്ടിട്ട് വല്ലാത്തൊരു feelings ആയിരുന്നു 💞💞💞💞💞💞💞💞💞💞💞💞💞💞

  • @azus_study_corner
    @azus_study_corner 2 ปีที่แล้ว +1

    ഞാൻ ഇങ്ങനെ വിചാരിക്കുവ...sky dive ന് പോകുമ്പോ നിലുമ്മയെ daddy യുടെ അടുത്ത് എൽപിച്ചിട്ടാനല്ലോ പോയതെന്ന്..ഇനി sky dive Dubai ഇല് അല്ലെ?🤔..അല്ലെങ്കിൽ നിങ്ങളു പോയി കുറച്ച് കഴിഞ്ഞ് daddy അങ്ങോട്ടേക്ക് വന്നതാവും..ഇതൊക്കെയായിരുന്നു ഞാൻ ആദ്യം ചിന്തിച്ചൊണ്ടിരുന്നത്.. 😀😀ഏതായാലും u r amazing Pearle chechi... 😍😍A wonderful crazy girl.. 🥰🥰

  • @athirakm7817
    @athirakm7817 2 ปีที่แล้ว +5

    1:53 Nila baby's smile😍😘🥰

  • @adilas5472
    @adilas5472 2 ปีที่แล้ว +52

    Nila is lucky to have you guys!🥰❤️

  • @arifanoushadarifanoushad5173
    @arifanoushadarifanoushad5173 2 ปีที่แล้ว +85

    Made for each other 💕💕

  • @brijithamidhun5239
    @brijithamidhun5239 2 ปีที่แล้ว +2

    Ellavarkkum happiness spread cheyyunna pearle kke irikkatte oru big salute.....👍👍👍nila baby❤️❤️❤️...srini is awesome👍

  • @ambikarajesh8421
    @ambikarajesh8421 2 ปีที่แล้ว +16

    പേർളി എന്ന നല്ല അമ്മക്ക് ഭാര്യക്ക് എന്നും ഇതുപോലെ സന്തോഷം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 ปีที่แล้ว +34

    ❤❤❤❤ഒരു vedio യ്ക്കു വേണ്ടിയും ഇത്രക്ക് കാത്തിരുന്നിട്ടില്ല❤❤❤❤❤❤നില baby 😘😘😘😘😘😘😘😘

  • @crazy-wn1gb
    @crazy-wn1gb 2 ปีที่แล้ว +21

    നില കുട്ടിയുടെ smile ക്യൂട്ട് ആയിട്ടുണ്ട്..... ❤
    ലബ് യൂ നിലുമ്മ... ❤❤❤

  • @princemaugustine
    @princemaugustine 2 ปีที่แล้ว +66

    The positivity you people spread is amazing. We were big fans of Pearle for the last few years. And now of Nila and the entire family as well. Keep the spirit. Spread the love. I hope one day I could take a pic with you guys. 😘
    As you said, we are chasing our dreams 🥰

  • @sangeetha3175
    @sangeetha3175 2 ปีที่แล้ว +70

    അച്ഛനും അമ്മയും കൂടെ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ സർപ്രൈസ് ആയി പോയി 🥰

    • @sathipk184
      @sathipk184 2 ปีที่แล้ว +5

      Surprise ayilla. Skydiving videoyil daddy undayirunnallo?😝😝

  • @neemaprasad509
    @neemaprasad509 2 ปีที่แล้ว +128

    You people are raw, down to earth and transparent. We can relate to each n everything. Sreeni is an amazing human being. Watching Nila is therapeutic and salute to your parents for bringing up you, this way and a salute to u for upholding their values. God bless...always..love n prayers🥰🥰🥰😍😍

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว

      th-cam.com/users/shorts0tJ5a41Wcjw?feature=share

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/WxyxNTJeujE/w-d-xo.html
      500 akaan sahayikumo

  • @abhijitha.s4029
    @abhijitha.s4029 2 ปีที่แล้ว +61

    Pearly chechi,,,
    U doesn't even know how much positive vibes each of your videos are imparting to each of your viewers.
    Wishing one day to really meet you, sreeni ettan and nilu baby🐥🐥

    • @abhijitha.s4029
      @abhijitha.s4029 2 ปีที่แล้ว +3

      Thank u so much 🥰🥰🥰.
      One day I will definitely come to meet you.
      ❤️❤️❤️❤️❤️

  • @aavanijayakumar4578
    @aavanijayakumar4578 2 ปีที่แล้ว +2

    Nilummayude aa innocent chiriii😍😍😍😍

  • @anniemathew288
    @anniemathew288 2 ปีที่แล้ว +189

    The most awaited video!!! You guys Nailed it!!! Dream big and belief is the key!!! You said it!!! Love you guys ❣️❣️Nilu baby❣️❣️😘😘😘

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว +2

      th-cam.com/users/shorts0tJ5a41Wcjw?feature=share

  • @jevz8269
    @jevz8269 2 ปีที่แล้ว +165

    She never fails to give us surprises 🤗💜

  • @anjurenjith4781
    @anjurenjith4781 2 ปีที่แล้ว +7

    Pearly പറഞ്ഞത് ശെരിയാണ് "It feels like a dream "♥️♥️♥️♥️♥️♥️♥️♥️♥️

  • @magical6110
    @magical6110 2 ปีที่แล้ว +3

    Oru film kanda feel, sreenish chetta really love u... Pearly chechy and nila mwahhh😘😘😘😘

  • @neethuzz7926
    @neethuzz7926 2 ปีที่แล้ว +63

    44 minutes poyathea arijillaaa...ottumm skip cheyyatea full kanduu...🔥❤️adi poli dubai vlog....njagalumm dubayil ethiyapollea oru feel.... love you perli chechi sreenish ettaa and nila babyy❤️❤️❤️❤️❤️🔥🔥🔥🔥

  • @ammuchinju1801
    @ammuchinju1801 2 ปีที่แล้ว +13

    Pavam Sreeni he is such an innocent person perly you are soooooo lucky

    • @kva9972
      @kva9972 2 ปีที่แล้ว

      @@akhilakuriakose6183 but typical egoist annel act cheyyunathin oru limit undaakum.

  • @haadihaami
    @haadihaami 2 ปีที่แล้ว +4

    15:29....ബിഗ്‌ബോസ് moments ഓർമവന്നു 🥰🥰

  • @swapnab8221
    @swapnab8221 2 ปีที่แล้ว +3

    Checheede vlogs kanumbo thanne nammude ullil full positive vibes engane Vann fill akum..apo chechiyude koode ullavar..aduth ullavar nth happy arikum.. They are lucky❤️⭐

  • @Pavana_M
    @Pavana_M 2 ปีที่แล้ว +20

    I love when Nilu baby was trying to say excitement

  • @fathimathfidha3892
    @fathimathfidha3892 2 ปีที่แล้ว +12

    ഓരോ വീഡിയോയും വരുമ്പോൾ ഓടിയെത്തുന്ന സ്ഥിരം പ്രേക്ഷകരുണ്ടോ😍😘💞

  • @meghadhaya2419
    @meghadhaya2419 2 ปีที่แล้ว +5

    I wanna give a kiss to nila baby when I see her
    I am w8ting for it from she born
    She make me feel hpy
    Actually when I am feeling sad I honestly take nila's video her smile keep me smile toooo
    And I know it's not just for me only but everyone

  • @soumya2246
    @soumya2246 2 ปีที่แล้ว +1

    Nila baby doesn't know how cute and popular she is from her day 1

  • @akhilaanilkumar4734
    @akhilaanilkumar4734 2 ปีที่แล้ว +25

    Pearle I must tell you....you are such a positive wibe... encouraging everyone to live there dream....love you.... ❤️

  • @itsmenimmy
    @itsmenimmy 2 ปีที่แล้ว +45

    Yeyeyey dufaai vlog😄🤑... Most awaited one... Nilummaaah... 🥰🥰😍

  • @sangeethashyju5968
    @sangeethashyju5968 2 ปีที่แล้ว +12

    ഇത്ര ദിവസം ആയി ചേച്ചി ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.... chഏച്ചിടെ വീഡിയോ കാണുമ്പോൾ വളരെ ഹാപ്പി ആണ്... നിലു ബേബിക്ക് കുറെ ഉമ്മകൾ 😘😘😘😘