ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ശബ്ദം നൽകിയ സൂപ്പർതാരങ്ങൾ | Superstars Dubbed for Junior Artists | Dileep

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2022
  • Superstars Dubbed for Junior artists and Other actors | Mammootty | Dileep | Jayaram | Jayasurya | Malayalam Movies | Amazon Prime | Netflix | Malayalam Movie | Mohanlal
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

ความคิดเห็น • 686

  • @john_wick2255
    @john_wick2255 2 ปีที่แล้ว +197

    jayaram ettan 😮 uff.... perfection 🔥

  • @sajanjoshy1263
    @sajanjoshy1263 2 ปีที่แล้ว +272

    ജനാർദ്ദനൻ ചേട്ടന്റെ ശബ്ദം ജയറാമിനെക്കാൾ നന്നായി നിങ്ങൾ ചെയ്തു filmytalks

  • @redyex6594
    @redyex6594 2 ปีที่แล้ว +66

    എന്റെ അറിവിൽ ഏറ്റവുംകൂടുതൽ ഡബ്ബിങ് ചെയ്തിരിക്കുന്നത് ദിലീപ് തന്നെയാണ്.. ദിലീപ് സിനിമകളിൽ എല്ലാം ദിലീപ് ഡബ്ബിങ് ചെയ്യാറുണ്ട്...

  • @rasiktp8357
    @rasiktp8357 2 ปีที่แล้ว +133

    കിരിക്കാടൻ ജോസ് (ജയറാം സൗണ്ട് )♥️👌

  • @shawlmart5592
    @shawlmart5592 2 ปีที่แล้ว +30

    നിങ്ങൾ സംസാരിക്കുന്നതിനിടയിൽ ഇടുന്ന meme ഉണ്ടല്ലോ... അടിപൊളി.. 😂😂😂

  • @sajesh.ssajesh2357
    @sajesh.ssajesh2357 2 ปีที่แล้ว +67

    ഇതൊക്കെ കണ്ടുപിടിച്ച നിങ്ങൾ ആണ് യഥാർത്ഥ ഹീറോ

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 2 ปีที่แล้ว +55

    05:37 നിങ്ങളുടെ ഡബ്ബിംഗ് നല്ല പെർഫെക്ഷൻ ഉണ്ടായിരുന്നു🥰🥰🥰

  • @prasanthvijayan2702
    @prasanthvijayan2702 2 ปีที่แล้ว +31

    ജയസൂരൃ ആദ്യ പടത്തില്‍ തന്നെ പല ആളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.. ദിലീപിനേപ്പോലെ പല സിനിമകളിലും ചെയ്തു..)

  • @npskmedia3963
    @npskmedia3963 2 ปีที่แล้ว +41

    2010 ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ചാ എന്ന സിനിമയിൽ ഇന്നസെന്റ് സമയം ചോദിക്കുന്ന ഒരു ഡയലോഗ് ഡബ്ബ് ചെയ്തത് ദിലീപാണ്

    • @mashood_cp
      @mashood_cp 2 ปีที่แล้ว +2

      I also noticed 😊

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +703

    മലയാളസിനിമയിൽ ശക്തന്മാരായ വില്ലന്മാർക്ക് ശബ്ദം നൽകാൻ ഷമ്മിതിലകനും ഷോബിതിലകനും കഴിഞ്ഞേ മാറ്റാളുകളുള്ളൂ

    • @vinodpindani
      @vinodpindani 2 ปีที่แล้ว +6

      കൺക്കെട്ട് സിനിമയിൽ ലാലു അലക്സിന് ഡബ്ബ് ചെയ്തത് ആലപ്പി അഷ്റഫ് ആണ് '

    • @sreejeshtj8458
      @sreejeshtj8458 2 ปีที่แล้ว +8

      @@vinodpindani ദിലീപാണ്

    • @vichnukoman
      @vichnukoman 2 ปีที่แล้ว +7

      Serial il also shobi thilakan aanu villain voice....

    • @blackcats192
      @blackcats192 2 ปีที่แล้ว

      Kanketil dileepan laluvin shabdam kodutat

    • @newshaijushaiju5559
      @newshaijushaiju5559 2 ปีที่แล้ว +5

      കൺകെട്ടിൽ ലാലു അലക്സിനു ഡബ്ബ് ചെയ്തത് ദിലീപ്ണെന്ന് ദിലീപ് ഒരു വേദിയിൽ പറഞ്ഞിട്ടുണ്ട്...

  • @abinmt3929
    @abinmt3929 2 ปีที่แล้ว +85

    കൈക്കുടന്ന നിലാവ് എന്ന ചിത്രത്തിൽ പോസ്റ്റുമാനെ ശബ്ദം നൽകിയിരിക്കുന്നു ജയറാമേട്ടൻ

  • @SanjayDasNemmara369
    @SanjayDasNemmara369 2 ปีที่แล้ว +92

    ring master സിനിമയിൽ ഒരു dog നു ശബ്ദം നൽകിയത് ദിലീപ് ആണ് അത് പോലെ വില്ലാളി വീരൻ എന്ന സിനിമയിൽ ചെറിയ ഒരു സീനിൽ ഗണഷ് കുമാറിന് dub cheyyithathum ദിലീപ് ആണ് പിന്നെ പഞ്ചാബി house hindi remake cheyyithappo ( chup ke chup ke ) അതിലെ ഹീറോക് ഊമ ആയി sound കൊടുത്തതും ദിലീപ് ആണ് ( ജബ ജബ ) 😂

  • @1908sonofabraham
    @1908sonofabraham 2 ปีที่แล้ว +215

    ജനാർദ്ദനൻ ചേട്ടൻ നിങ്ങൾ ചെയ്തതും And അവസാനത്തെ എല്ലാ episodes നെ പറ്റി പറയുന്നതും നന്നായിട്ടുണ്ട് 😂😂❣️❣️

  • @zumitbhai
    @zumitbhai 2 ปีที่แล้ว +22

    താങ്കളുടെ അവതരണ രീതി വളരെ മികച്ചത് ആണ്.
    വൈശാലി എന്ന ചിത്രത്തിൽ ബാബു ആന്റണി ചേട്ടന് ശബ്ദം നൽകിയത് നരേന്ദ്ര പ്രസാദ് ആണ്. അതേപോലെ ധ്രുവം ചിത്രത്തിലെ വില്ലൻ കഥാപാത്രം ഹൈദർ പോലെ ഇന്നും മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ഷമ്മി തിലകൻ, അദ്ദേഹത്തിന്റെ സഹോദരനും നടനുമായ ഷോബി തിലകൻ എന്നിവരും ശബ്ദം നൽകിയിട്ടുണ്ട്.😊

    • @sreejurajn386
      @sreejurajn386 2 ปีที่แล้ว +2

      ചിത്രത്തിൽ മോഹൻലാലിൻറെ അമ്മായി അപ്പനും

  • @renjithsree1867
    @renjithsree1867 2 ปีที่แล้ว +185

    ദിലീപ് ആണ് ഏറ്റവും കൂടുതൽ മൃഗങ്ങൾക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്

  • @birbalbirbal2958
    @birbalbirbal2958 2 ปีที่แล้ว +173

    'അരയന്നങ്ങളുടെ വീട്' വർഷങ്ങൾക്ക് മുൻപ് കണ്ടപ്പോൾ തന്നെ ആ വക്കീലിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് മമ്മൂട്ടി തന്നെയാണെന്ന് മനസ്സിലായിരുന്നു. ഇപ്പോൾ ഈ വീഡിയോ ഓപ്പൺ ചെയ്യാൻ തുടങ്ങുമ്പോൾ പോലും അക്കാര്യം ഇവിടെ പരാമർശിച്ചിട്ടുണ്ടാവുമോ എന്നാണ് ഞാൻ ചിന്തിച്ചത്. ആദ്യം തന്നെ അതേക്കുറിച്ച് പറഞ്ഞ് ചാനൽ അത്ഭുതപ്പെടുത്തി.

  • @princyalex5225
    @princyalex5225 2 ปีที่แล้ว +32

    എന്തൊരു ഗാഭീര ശബ്ദം മമൂക്കയുടെ ❤

  • @jimeshmurukesan8840
    @jimeshmurukesan8840 2 ปีที่แล้ว +155

    ലാലേട്ടന് വേണ്ടി മമ്മൂക്ക ഡബ്ബിങ് പൊളി

  • @roby-v5o
    @roby-v5o 2 ปีที่แล้ว +75

    *ധ്രുവം എന്ന സിനിമയിൽ ഷമ്മി തിലങ്കൻതനിക്കും വില്ലനും അതുപോലെവാഴുന്നോർ എന്ന സിനിമയിൽ ഷമ്മി തിലങ്കൻതനിക്കും കിരിക്കാടൻ ജോസിനും*

  • @kumarsajilesh7778
    @kumarsajilesh7778 2 ปีที่แล้ว +83

    അച്ചുവിന്റെ 'അമ്മ സിനിമയിൽ ബസ് കണ്ടക്ടർക്ക് ശബ്ദം നൽകിയത് സൂരജ് വെഞ്ഞാറമൂട് ആണ് .. ഉർവശിയുടെ അടുത്തിരിക്കാൻ മീരാ ജാസ്മിനോട് പറയുന്ന ഡയലോഗ്. .. അവിടെ സീറ്റുണ്ടല്ലോ കുട്ടി, അവിടെ ഇരുന്നുകൂടെ?

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +5

      Yes..

    • @beemarijas6787
      @beemarijas6787 2 ปีที่แล้ว +8

      Ithe movieyil tamilan bharyaye thallunna sceneil oralk shabadam nalkiyathum Suraj venjaramood aan

    • @syamdas5936
      @syamdas5936 2 ปีที่แล้ว +2

      Ith randum njan parayan varuvarunnu😁👍

    • @shahnas1740
      @shahnas1740 2 ปีที่แล้ว +2

      Athil bus conductor suraj thanne alle??🙄

    • @aryas236
      @aryas236 2 ปีที่แล้ว +1

      @@shahnas1740 ath vere bus conductor. First halfil .... ippo paranja scene second half il aanu

  • @sreejithraju4815
    @sreejithraju4815 2 ปีที่แล้ว +46

    വിയറ്റ്നാം കോളനി സിനിമയിൽ റാവുത്തറിനു ശബ്ദം നൽകിയത് n. F വർഗീസ് ആണ്

    • @sayyidummar168
      @sayyidummar168 หลายเดือนก่อน

      അല്ല മാമുകോയ ആണ് 😁

  • @shaijushaiju9911
    @shaijushaiju9911 2 ปีที่แล้ว +45

    മീനത്തിൽ താലികെട്ട് എന്നാ മൂവിയിൽ പൂക്കാരനുമായുള്ള സീനിൽ പോകാരാണ് ശബ്ദം കൊടുക്കുന്നത് deleep ആണ്

  • @gopikap84
    @gopikap84 2 ปีที่แล้ว +53

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ്..നിങ്ങളുടെ സംസാരത്തിൽ അത് അറിയാം... Thank you 🙏🏻🙏🏻🙏🏻

  • @manuabraham8549
    @manuabraham8549 2 ปีที่แล้ว +49

    രാക്ഷസരാജാവിൽ സുരേഷ് കൃഷ്ണയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത സായ്കുമാർ ഒരെ സീനിൽ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. രണ്ടുപേർക്കും ഒരെ സ്വരം 😁

    • @Nandanam2020
      @Nandanam2020 2 ปีที่แล้ว +2

      Yes ഞാനും ശ്രദ്ധിച്ചിട്ടുണ്ട്

    • @daisymartin1996
      @daisymartin1996 2 ปีที่แล้ว +1

      Karumadikuttan moviellum suresh krishnayku veandy dab cheythirikunath saikumar aannuu

    • @manuabraham8549
      @manuabraham8549 2 ปีที่แล้ว

      @@daisymartin1996 അതേ. പക്ഷെ അതിൽ സായ്കുമാർ ഇല്ലല്ലോ. രണ്ടുപേരും ഒന്നിച്ച് ഒരെ സ്വരത്തിൽ പറയുന്നത് പറഞ്ഞതാ 😁

    • @daisymartin1996
      @daisymartin1996 2 ปีที่แล้ว +1

      @@manuabraham8549 okk sir

    • @manuabraham8549
      @manuabraham8549 2 ปีที่แล้ว

      @@daisymartin1996 😁😁

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 ปีที่แล้ว +6

    ഞാൻ ആദ്യമായി ഈ ചാനെൽ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തതാ അതിനു കാരണം ഞാൻ ഒരു സിനിമാ ഭ്രാന്തി ആണ് മാത്രം അല്ല നിങ്ങളുടെ അവതരണം അത് സൂപ്പർ ആണ് ശബ്ദവും കിടു. ഈ വിഡിയോയും ഇഷ്ടം ആയി 🙏😍

  • @mithrasmedia8660
    @mithrasmedia8660 2 ปีที่แล้ว +3

    😄😄 കലക്കി കിടുക്കി തിമിർത്തു 😁😁😁😁

  • @jimeshmurukesan8840
    @jimeshmurukesan8840 2 ปีที่แล้ว +28

    ദിലീപ് ഇൻ ശൃംഗാര വേലൻ. ഹോസ്പിറ്റൽ സീനിൽ ജീവനക്കാരന് ഡബ്ബ് ചെയ്ത്

  • @nikhilniki3539
    @nikhilniki3539 2 ปีที่แล้ว +30

    പാപ്പി അപ്പച്ചയിലെ ഒരു സീൻ ഇന്നസെന്റിന് ശബ്ദം നൽകിയത് ദിലീപ് ആണ്

  • @maheshntk2752
    @maheshntk2752 2 ปีที่แล้ว +52

    ജയറാം ഡബ്ബിങ് സൂപ്പർ

  • @roby-v5o
    @roby-v5o 2 ปีที่แล้ว +327

    *Cid മൂസ എന്ന സിനിമയിൽ അവസാനം ദിലീപിന്റെ കഥാപാത്രംമൂലംകുഴി സഹദേവൻ വിദേശത്ത് ട്രെയിനിങ് പോകുകയാണ് വായിക്കുന്നത് ദിലീപ് ആണ്*

  • @crazypetsmedia
    @crazypetsmedia 2 ปีที่แล้ว +26

    ജയറാം വേറെ level

  • @smartcitykasaragod7267
    @smartcitykasaragod7267 2 ปีที่แล้ว +17

    Dileepettan uyir 💪

  • @Cutlokam
    @Cutlokam 2 ปีที่แล้ว +53

    Jayaramettan & dileepettan 🔥😂

  • @shajeelabeegum6145
    @shajeelabeegum6145 2 ปีที่แล้ว +5

    Pappi Appachayil innocent parayunna "edo ente watch keda" dialogue clear ayi manasilakum

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +21

    പൊളിച്ചു ചേട്ടാ♥️♥️♥️😍😍👍✌️❣️❤️

  • @vishnurkanad3115
    @vishnurkanad3115 2 ปีที่แล้ว +15

    കുറെ കൂടി പഴയ ചിത്രങ്ങളിൽ ശ്രീനിവാസൻ ശബ്ദം കൊടുത്തിട്ടുണ്ട്. മഴ പെയ്യുന്നു madhalam കൊട്ടുന്നു എന്ന സിനിമയിൽ ഒരു വേലക്കാരൻ നു ശ്രീനിവാസൻ ആണ് ശബ്ദം കൊടുത്തിട്ടുള്ളത്

    • @saneesht9356
      @saneesht9356 2 ปีที่แล้ว +1

      മമ്മുട്ടിക്ക് dub ചെയ്തതും ശ്രീനിവാസൻ തന്നെയാണ്

  • @shinulalettan2255
    @shinulalettan2255 2 ปีที่แล้ว +1

    കല്യാണരാമനിൽ വേറെയും ഉണ്ട് മരിച്ച വീട്ടിൽ വെച്ച് ഒരാൾക്ക് ഡബ് ചെയ്യുന്നുണ്ട് 'ആ രാമൻകുട്ടി എത്തിയോ ഇത് കുളിപ്പിച്ചു കഴിഞ്ഞാൽ മാറാനുള്ള ഡ്രെസ്സ ' ഈ ഡയലോഗ്

  • @ngtrollsvideos1211
    @ngtrollsvideos1211 2 ปีที่แล้ว +13

    Dileepattan uyir♥️

  • @muhammedyaseen8668
    @muhammedyaseen8668 2 ปีที่แล้ว +15

    Pappy appacha യിൽ ഒരു രംഗത്തിൽ ഇന്നസെൻറ് വേണ്ടി ദിലീപ് ശബ്ദം നൽകിയിട്ടുണ്ട്😂😁

  • @karimpanamedia9693
    @karimpanamedia9693 2 ปีที่แล้ว +14

    Dileepettan ❤️

  • @arunkumarks2096
    @arunkumarks2096 2 ปีที่แล้ว +10

    Jayaram Kireekkadan Jose super perfection 👌. Crazy Gopalan Salim Kumar first starting ok pinne angottu poyi

  • @robinkkurien7010
    @robinkkurien7010 2 ปีที่แล้ว +1

    ഞാൻ ഇതു പോലെയുളള ഒത്തിരി vdos കണ്ടിട്ടുണ്ട്. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു vdo ആണിത്

  • @user-hc9qt9xd9b
    @user-hc9qt9xd9b 2 ปีที่แล้ว +14

    ഇതുകൂടാതെ സിഐഡി മൂസ യിൽ മുൻഷി വാർത്തയ്ക്ക് മുമ്പ് അല്ലേ എന്നു പറയുന്നത് ദിലീപാണ്

  • @sagarmudavoor8115
    @sagarmudavoor8115 2 ปีที่แล้ว +6

    കഥാനായകനിലെ സീൻ "തറവാട് ഞാനും വിട്ടു തരില്ല " എന്ന ഡയലോഗ് ശബ്ദം മാറിയപ്പോൾ മനസിലായി ജനാർദ്ദനന്റെ ശബ്ദമല്ല എന്ന് . അത് നേരത്തെ ഞാൻ ശ്രദ്ധിച്ചിരുന്നു.

  • @viewfinder5682
    @viewfinder5682 2 ปีที่แล้ว +5

    ആയുഷ്കാലം എന്ന സിനിമയിൽ ജയറാം, വില്ലനും,പോലീസുകാരനും, ഓട്ടോക്കാരനും ഉൾപ്പെടെ സകല ആളുകൾക്കും ഡബ് ചെയ്തിട്ടുണ്ട്....നഗരങ്ങകിൽ ചെന്നു രാപ്പാർക്കാം എന്നാ പടത്തിൽ ജഗതി തിലകന്റെ സൗണ്ടിൽ സംസാരിക്കുന്ന സീനും ഉണ്ട്

    • @sskkvatakara5828
      @sskkvatakara5828 2 ปีที่แล้ว +1

      Kankattu Lalu alex

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว

      ആയുഷ്കാലം film ൽ ഓട്ടോക്കാരനു dub ചെയ്തിരിക്കുന്നത് ദിലീപ് ആണല്ലോ..

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว

      ​@@sskkvatakara5828 കൺകെട്ട് film ൽ ലാലു അലക്സ്‌ നു ദിലീപ് ആണ് dub ചെയ്തിരിക്കുന്നത്

  • @qwer30880
    @qwer30880 2 ปีที่แล้ว +9

    9:49 കേശു വിന്റെ സൗണ്ട് ആണല്ലോ 🤣

  • @mohamedsajeer
    @mohamedsajeer 2 ปีที่แล้ว +5

    അരയന്നങ്ങളുടെ വീട് ആ വക്കീലിന് അന്ന് പനിയായിരുന്നു അതുകൊണ്ടാണ് മമ്മൂട്ടി dub ചെയ്തത്....
    Dubbing കൂലി 500രൂപ പുള്ളിക്കാരൻ അന്ന് തന്നെ കൈപ്പറ്റുകയും ചെയ്ത്....

  • @jessepokemon2951
    @jessepokemon2951 2 ปีที่แล้ว +9

    E bull jet ine cherthaayittu onn thookkiyallo🤣🤣. Ath kidukki🥰

  • @THE_TARGARYEN_WOLF
    @THE_TARGARYEN_WOLF 2 ปีที่แล้ว +7

    Jayasurya polichu..... 🤣🔥

  • @AjayKumar-wq2ki
    @AjayKumar-wq2ki 2 ปีที่แล้ว +61

    Dileepettan♥️😍🔥🔥🔥🔥

    • @psrathul
      @psrathul 2 ปีที่แล้ว +3

      ❤️🔥

  • @dr.umakrishnaprasad
    @dr.umakrishnaprasad 2 ปีที่แล้ว +23

    ജയറാം നായകനായി അഭിനയിച്ച വധു ഡോക്ടറാണ് എന്ന സിനിമയിൽ ശിവജി എന്ന നടനു അദ്ദേഹം ഡബ്ബ ചെയ്യ്തിട്ടുണ്ട്.

  • @sreejithraju4815
    @sreejithraju4815 2 ปีที่แล้ว +10

    സ്വലെ കല്യാണ രാമൻ റിങ്മാസ്റ്റർ വെട്ടം ഈ സിനിമയിൽ ദിലീപ് ഡബ്ബിങ് ചെയ്തിട്ടുണ്ട്

  • @lbcreations6514
    @lbcreations6514 2 ปีที่แล้ว +10

    *ദിലീപേട്ടൻ* ❤🔥

  • @offroad7656
    @offroad7656 2 ปีที่แล้ว +3

    തുടക്കം 👍👍👍❤️❤️

  • @mullamenon
    @mullamenon 2 ปีที่แล้ว +9

    Dileepettan💯♥️

  • @rameesthattayil9473
    @rameesthattayil9473 2 ปีที่แล้ว +8

    റിങ് മാസ്റ്റർ ഫിലിം ടോബി ആയി വന്ന നയക്ക് ഡബ്ബിങ് ചെയ്തിട്ടുണ്ട് ദിലീപ്

  • @rcraft100
    @rcraft100 2 ปีที่แล้ว +108

    Ring master സിനിമയിൽ നായ കഥാപാത്രം (toby) ക്ക് ദിലീപ് ആണ് ശബ്ദം നൽകിയിരുന്നത് 😁

    • @sreevaishnav_SV
      @sreevaishnav_SV 2 ปีที่แล้ว +22

      athupole maryadaraman enna padathil cyclein vendi surajum
      almara movieyil alamarakkvendi Salim kumarum dub chythitund

  • @achusachin1998
    @achusachin1998 ปีที่แล้ว +5

    ദിലീപേട്ടൻ ❤️

  • @sanalkumar9881
    @sanalkumar9881 2 ปีที่แล้ว +9

    ജയറാം ഉം ദിലീപ് ഉം ആണ് main

  • @s.renterprises4774
    @s.renterprises4774 2 ปีที่แล้ว +1

    അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഞാൻ subscribe ചെയ്തത്

  • @______karadi______
    @______karadi______ 2 ปีที่แล้ว +47

    കരുമാടി കുട്ടൻ സിനിമയിൽ സുരേഷ് കൃഷ്ണക്ക് ശബ്ദം നൽകിയത് sai kumar ആണ്.

    • @sreevaishnav_SV
      @sreevaishnav_SV 2 ปีที่แล้ว +2

      athum Sai kumarinte munnil nilkkumbol le😂

    • @______karadi______
      @______karadi______ 2 ปีที่แล้ว +1

      @@sreevaishnav_SV oo😂😂

    • @ratheeshpk5330
      @ratheeshpk5330 2 ปีที่แล้ว +2

      രാക്ഷസരാജാവിലും 🙃

    • @aneeshvnair4140
      @aneeshvnair4140 2 ปีที่แล้ว +2

      @@sreevaishnav_SV രാക്ക്ഷസരാജാവ് സിനിമയിൽ ആണ് സായികുമാറിന്റെ മുന്നിൽ നിൽക്കുമ്പോൾ സുരേഷ്കൃഷ്ണക് സായിക്കുമാർ ശബ്ദം നൽകുന്നത് കരുമാടികുട്ടനിൽ സായികുമാർ- സുരേഷ്കൃഷ്ണ കോമ്പിനേഷൻ സീൻ ഇല്ല ഫ്ലാഷ്ബാക്ക് സീനിൽ ആണ് സായികുമാർ ഉള്ളത്

    • @sreevaishnav_SV
      @sreevaishnav_SV 2 ปีที่แล้ว

      @@aneeshvnair4140 mistake swapped

  • @foodreeltrend3444
    @foodreeltrend3444 2 ปีที่แล้ว +3

    ഫിറോസ്ക്ക ന്റെ voice പോലെ തോന്നിയാവരുണ്ടോ.. 😂

  • @garudantvm8255
    @garudantvm8255 2 ปีที่แล้ว +9

    Dileep ishtam 😘😘😘

  • @unnidissilsauparnika_official
    @unnidissilsauparnika_official 2 ปีที่แล้ว +5

    പാപ്പി അപ്പച്ചാ എന്നാ സിനിമയിൽ ഇന്നസന്റിന്റെ ഡയലോഗ് "എടൊ എന്റെ വാച്ച് കേടായതു കൊണ്ടാ " ഡയലോഗ് ഡബ്ബിങ് പറഞ്ഞത് ദിലീപേട്ടനാണ്..!

  • @nigilgopal7419
    @nigilgopal7419 2 ปีที่แล้ว +5

    ബസ് കണ്ടക്ടർ സിനിമയിൽ കളപുള്ളി ലീല മദ്യപിച്ചതിനു ശേഷം സംസാരിക്കുന്നത് ആണുങ്ങളുടെ ശബ്ദത്തിൽ ആണ്, സുരാജേട്ടൻ ആണ് ഡബ്ബ് ചെയ്തത്.

  • @jijothankachan293
    @jijothankachan293 2 ปีที่แล้ว +1

    0:44 ശെരിയാണ്. ചില ചാനലുകൾ അല്ല എല്ലാ ചാനലുകളും അങ്ങനെ തന്നെ ക്ളീഷേ പറയുമ്പോൾ വെറുപ്പിക്കൽ ആണ്. അതുകൊണ്ട് skip അടിച്ചാണ് കാണാറുള്ളത്. But ഈ ചാനൽ വളരെ diffrent ആയി പറയുന്ന കേട്ടിട്ടാണ് ഞാൻ subscribe cheythath.
    First impression is the best impression. ❤️❤️

  • @hameedck5711
    @hameedck5711 2 ปีที่แล้ว +4

    ജയരാമേട്ട supper🔥🔥🔥🔥🔥

  • @abhiramkv9292
    @abhiramkv9292 2 ปีที่แล้ว +10

    പാപ്പി അപ്പാച്ചാ സിനിമയിൽ ദിലീപ് ഇന്നസെന്റിന് ശബ്ദം നൽകിയിട്ടുണ്ട്

  • @prasadcva5102
    @prasadcva5102 2 ปีที่แล้ว +3

    പട്ടണത്തിൽ ഭൂതം സിനിമയിൽ ഭീമൻ രഘു കുട്ടികൾക്ക് കയറിൽ നടക്കാൻ training കൊടുക്കുമ്പോൾ "അങ്ങോട്ട് നടക്കടി " എന്നു പറയുന്നുണ്ട് അതു സുരാജ്‌ ആണ് ചെയ്തിരിക്കുന്നത്.

  • @alluy6745
    @alluy6745 2 ปีที่แล้ว +13

    Congrats bro 40k subscribers ❣️😍

  • @amalnath16
    @amalnath16 2 ปีที่แล้ว +8

    Jayaram🔥❤

  • @narmadaaravind1930
    @narmadaaravind1930 2 ปีที่แล้ว +6

    നിങ്ങളുടെ അവതരണം കൊള്ളാട്ടോ 👏 കേട്ടിരിക്കാൻ ഒരു രസണ്ട്...

  • @indian-bq2ub
    @indian-bq2ub 2 ปีที่แล้ว +11

    Jayaram ore poli 👌🏻

  • @dr.umakrishnaprasad
    @dr.umakrishnaprasad 2 ปีที่แล้ว +8

    മഴപെയ്യുന്നു മദളം കൊട്ടുന്നു എന്ന ചിത്രത്തിൽ അതിഥിയായി എത്തിയ മമ്മുട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്യ്തതു ശ്രീനിവാസനാണ്.
    അച്ചുവിന്റെ അമ്മയിൽ ഒരു നാട്ടുകാരനു വേണ്ടി സുരാജ് ഡബ്ബ് ചെയ്യ്തിട്ടുണ്ട്.
    ഊമപെണ്ണിനു ഉരിയാടാപയ്യൻ എന്ന സിനിമയിൽ തന്നെ കാവ്യ മാധവൻ shopping നു പോയ കടയിൽ അവരെ ശല്യം ചെയ്യുന്നു ഒരു പയ്യനു ഡബ്ബ് ചെയ്യ്തത് ജയസൂര്യയായിരുന്നു.

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +3

      അതേ.. വേറെയും സിനിമകളിൽ ശ്രീനിവാസൻ മമ്മുട്ടിക്ക് ശബ്ദം നൽകിയിട്ടുണ്ട്..

  • @ivapoovathi6919
    @ivapoovathi6919 ปีที่แล้ว +4

    ജയറാമേട്ടൻ 🔥🔥🔥

  • @akashnvmg
    @akashnvmg 2 ปีที่แล้ว +7

    പാപ്പി അപ്പച്ച സിനിമയിൽ ഇന്നസെൻ്റ് ചേട്ടന് ദിലീപേട്ടൻ ഡബ്ബ് ചെയ്തിട്ടുണ്ട് .... യൂട്ടൂബിൽ അതിന്റെ Comment box ൽ time stamp ഇട്ടിട്ടുണ്ട് .....

  • @mrunalndqfan
    @mrunalndqfan 2 ปีที่แล้ว +2

    കൈക്കുടന്ന നിലാവ് സിനിമയിൽ അഗസ്റ്റിനും മണിയും പോസ്റ്റുമാനും കൂടെ വീടിന്റെ മുന്നിൽ നിന്ന് സംസാരിക്കുന്ന ഒരു സീൻ ഉണ്ട് അതിൽ പോസ്റ്റുമാനു ഡബ് ചെയ്തത് ജയറാം ആണ്.

  • @starmediastudio8287
    @starmediastudio8287 2 ปีที่แล้ว +6

    Kalyana ramanil innocent nu dub cheythath dileep aanu."" E gapil ente music eduth body muscles kanichalo ennu parayunnath dileep aanu

  • @veeveecreations2281
    @veeveecreations2281 2 ปีที่แล้ว +8

    Dileepettan🔥

  • @mihraj___
    @mihraj___ 2 ปีที่แล้ว +14

    ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിൽ സുധീഷിന് വേണ്ടിയും ജയസൂര്യ ശബ്‌ദം കൊടുത്തിട്ടുണ്ട്, ജയസൂര്യ സംസാര ശേഷിയുള്ള ആൾ ആണ് എന്ന് കാവ്യയെ പറ്റിക്കാൻ സുധീഷ് ജയസൂര്യയുടെ പിന്നിൽ നിന്നു സംസാരിക്കുകയും ജയസൂര്യ അതിനനുസരിച്ചു ലിപ് എനക്കുന്നുമുണ്ട്, ആ രംഗത്തിൽ സുധീഷ് ജയസൂര്യക്ക് നൽകുന്ന ശബ്‌ദം ജയസൂര്യയുട തന്നെ ആണ്, NB:- അഥവാ ഞാൻ പറഞ്ഞത് ക്ലിയർ ആയി മനസ്സിലായില്ലെങ്കിൽ ആയ സീൻ കണ്ടാൽ മതി മനസിലാവും 😂🤝

  • @rajeshtwinkle4561
    @rajeshtwinkle4561 2 ปีที่แล้ว +3

    പ്രതാപചന്ദ്രൻ സാർ മറ്റുള്ളവർക്ക് വേണ്ടി ഡബ്ബ് ചെയ്ത സിനിമകൾ നിരവധി ഉണ്ട് . ഇൻ ഹരിഹർ നഗർ സിനിമയിൽ അവസാന രംഗത്തിൽ പറവൂർ ഭരതൻ കാറിൽ ഇരുന്ന് മായേ എന്ന് വിളിക്കുന്നത് ഒന്ന് ശ്രദ്ധിച്ചു കേൾക്കു അത് ആ സിനിമയുടെ സംവിധായകരിൽ ഒരാളും ഇന്ന് മികച്ച നടനുമായ ലാൽ ആണ്

  • @CHIEF2108
    @CHIEF2108 2 ปีที่แล้ว +5

    പാപ്പി അപ്പച്ചാ, സിനിമയിൽ ഇന്നസന്റ് ചേട്ടന് വേണ്ടിയും ദിലീപേട്ടൻ ഡബ്ബ് ചെയ്തിട്ടുണ്ട്.അശോകെട്ടനോട് 'സമയം എത്രായ് എന്നു ചോദിക്കുന്ന സീൻ'.

  • @kichukichu6781
    @kichukichu6781 2 ปีที่แล้ว +7

    ആഗതൻ സിനിമയിൽ സത്യരാജിന് സായികുമാർ ആണ് dub ചെയ്തിരിക്കുന്നത്...

  • @aflahk1967
    @aflahk1967 2 ปีที่แล้ว +18

    Dileep ettan ❤❤❤

  • @Shijukottayam007
    @Shijukottayam007 2 ปีที่แล้ว +5

    അന്ന കുട്ടി കോടമ്പാക്കം വിളിക്കുന്നു.ഈ സിനിമയിൽ ബസ്റ്റോപ്പിൽ നിൽകുന്ന വൃദ്ധ കഥാ പാത്രത്തിൻറെ ശബ്ദം ജഗതി ചേട്ടൻ്റെ ആണ്.

  • @deepaknairneo
    @deepaknairneo 2 ปีที่แล้ว +15

    Srinavasan has dubbed for Mammuty in movie Vidichatum Kodichatum...

  • @liferunner5681
    @liferunner5681 2 ปีที่แล้ว +20

    Dileep eattan ❤️❤️

  • @sunishabalachandran4703
    @sunishabalachandran4703 2 ปีที่แล้ว +2

    Jayaram super 👌 ❤

  • @gvs5920
    @gvs5920 2 ปีที่แล้ว +3

    Urvasi for kalaranjini in nandanam

  • @athulsaji104
    @athulsaji104 2 ปีที่แล้ว +8

    Pappy appacha innocent vendi dileep dub cheythittund ( samayam choyikunne scene)

  • @gaya3784
    @gaya3784 2 ปีที่แล้ว +1

    Ithoke engne kandu pidikkunnu 😇✌✌

  • @shameemputhiyara6788
    @shameemputhiyara6788 2 ปีที่แล้ว +6

    താങ്കളുടെ ശബ്ദം കേട്ടാൽ ഡയറക്ടർ ജോണി ആൻറണിയുടെ ശബ്ദമാണെന്ന് തോന്നിയത് എനിക്കു മാത്രമാണോ

  • @nipincv9742
    @nipincv9742 2 ปีที่แล้ว +8

    Dileepettan 💜😁🤗paappi appacha cinemayil Dileepettan ithupole dubb cheythitt und💜😁

  • @akhilkrishna883
    @akhilkrishna883 2 ปีที่แล้ว +11

    I like your video and your sound ❣️
    Congrats 40k subscribers

  • @sigmaarena
    @sigmaarena 2 ปีที่แล้ว +3

    Bro eth mic anu use cheyyunnath ?

  • @NeethuSanu846
    @NeethuSanu846 2 ปีที่แล้ว +2

    4.14 ഇപ്പോൾ ആണ് മനസ്സിലായത് 😂😂😂..

  • @divyaandrews6070
    @divyaandrews6070 3 วันที่ผ่านมา

    അച്ചുവിന്റെ അമ്മ എന്ന സിനിമയുടെ തുടക്കത്തിൽ ഇന്നസെന്റിന്റെ കടയിൽ കാറ്റ് കൊള്ളാൻ വേണ്ടി കയറിനിൽക്കുന്ന ചേട്ടന് dub ചെയ്തത് ആ സിനിമയിൽ ബസ് കണ്ടക്ടർ ആയി അഭിനയിച്ച സുരാജ് വെഞ്ഞാറമൂട് ആണ് .

  • @rjrahna7951
    @rjrahna7951 2 ปีที่แล้ว +3

    Crazy ഗോപാലനിൽ ജഗതിയോടൊപ്പം ബാങ്ക് കൊള്ളയ്ക്ക് പോകുന്ന സീനിൽ അവിടെ ചെന്ന് കഴിഞ്ഞ് ജഗതിയുടെ ഡയലോഗ് ദിലീപ് ആണ് പറയുന്നത്.

  • @noblemottythomas7664
    @noblemottythomas7664 2 ปีที่แล้ว +14

    Jayaram arikm always best in this contest

  • @sachinthodupuzha5012
    @sachinthodupuzha5012 2 ปีที่แล้ว

    മോഹൻരാജ് (കീരിക്കാടൻ ജോസ് ) പുതിയ അറിവാണ്.. Thanks 🥰