MISTAKES IN MALAYALAM SONGS WHICH WE SANG | SONGS MISTAKES IN MALYALAM

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2022
  • #humblemedia #malayalamsongs #malayalamcopysongs #JASSIEGIFT#LAJJAVATHIYE#YESUDASMISTAKES#MALYALAMSONGSREVIEW#MALYALAMSONGSANALYSIS#MALYALAMTROLL#MALYALAMROASTING

ความคิดเห็น • 2.9K

  • @abychacko6589
    @abychacko6589 ปีที่แล้ว +504

    Your efforts 👍👍

    • @humblemedia2333
      @humblemedia2333  ปีที่แล้ว +13

      Thank you

    • @herotime9068
      @herotime9068 ปีที่แล้ว +13

      Mundiri padam പാട്ടിൽ ഞാൻ പാടിയതും lyricsum വെച്ച് നോക്കിയാൽ കുറേ തെറ്റുണ്ട്

    • @amruthakalyani4651
      @amruthakalyani4651 ปีที่แล้ว +2

      Ellarum inganalla pAdunne brother

    • @danissebastian2552
      @danissebastian2552 ปีที่แล้ว

      😄😄😄😃

    • @soumyapoovathinkal
      @soumyapoovathinkal ปีที่แล้ว +1

      😆🤭

  • @keerthi3125
    @keerthi3125 ปีที่แล้ว +3109

    കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കു ന്നേരം പിന്നിൽ വന്നു കണ്ണ് പൊത്തും എന്ന പാട്ട് കുന്നി മണി ചെപ്പു തുറന്നെന്നെ നോക്കും നേരം എന്നു പാടുന്നവർ ഉണ്ടോ😁

  • @ajeshbabu9122
    @ajeshbabu9122 ปีที่แล้ว +1950

    ഏതൊക്കെ പാട്ടിന്റെ വരി തെറ്റിച്ചു പാടിയാലും
    ''ഹമ്പമ്പാടി ഡിസ്‌കമ്പാടി'' യുടെ
    തട്ട് താണു തന്നെയിരിക്കും
    🤣🤣🤣🤣🤣🤣🤣🤣
    ഗ്രേറ്റ്‌ effrt buddy 👍👍👍👌👌👌

    • @humblemedia2333
      @humblemedia2333  ปีที่แล้ว +14

      Thank you

    • @ajeshbabu9122
      @ajeshbabu9122 ปีที่แล้ว +29

      @Rabbit Rat ഓഹ് sry man,, എന്റെയൊക്കെ എത്രയോ ചെറുപ്പത്തിലുള്ള song ആണ് അത്,, അന്ന് ഇംഗ്ലീഷ് എന്താണെന്ന് കൂടി അറിയില്ലായിരുന്നു അപ്പോഴാ ഇംഗ്ലീഷ് സോങ്ങിന്റെ ലിറിക്‌സ് 🤣🤣

    • @jojojoy6186
      @jojojoy6186 ปีที่แล้ว +2

      @Rabbit Rat sathyam.....👍🏻

    • @divyachandran7676
      @divyachandran7676 ปีที่แล้ว +6

      @@humblemedia2333 Kanaam thumbi ellarum paaduna mistake ind mutham vekkan ethununde kannathil ennanu....Enna ellarum pallakkil enna paadunad

    • @shestechandtalk2312
      @shestechandtalk2312 ปีที่แล้ว +1

      😆 ഹാമം ബേബി ഗായ്

  • @alakanandajoalaka3305
    @alakanandajoalaka3305 ปีที่แล้ว +211

    സത്യം പറഞ്ഞാൽ നമ്മൾ കേട്ടത്തിലല്ല കുഴപ്പം. അവർക്ക് അക്ഷര സ്പുടത ഇല്ലാത്തതാണ്,,🤣🤣🤣🤣🤣

  • @shibur285
    @shibur285 ปีที่แล้ว +314

    Brilliant work my friend.... സത്യമായും 99% ആൾക്കാരും ഈ പാട്ടുകളൊക്കെ താങ്കൾ പറഞ്ഞപോലെ തന്നെയായിരിക്കും പാടിയിരുന്നത്.. ശരിയായുള്ള വരികൾ മനസിലാക്കി തന്നതിന് നന്ദി.. 🙏🙏 god bless you and your family.. best of luck.. 💞💞

  • @sathyana2395
    @sathyana2395 ปีที่แล้ว +83

    വിഡിയോകൾക്ക് പിന്നിലെ താങ്കളുടെ അത്യധ്വാനത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

  • @colint8730
    @colint8730 ปีที่แล้ว +496

    ഹിറ്റ്‌ലെറിലെ കിതച്ചതും കാറ്റെ എന്ന പാട്ടിലെ കണ്ണാടിപോൽ തുള്ളാടുമീ "പിണ്ണാക്കിൽ" നീന്തിവരാം എന്നു പാടുന്ന ഞാൻ 🤣🤭 പെട്ടെന്നു കേൾക്കുമ്പോഴും അതുപോലെ ഇരിക്കുവേ.. പിന്നെയാ മനസിലായെ അത് "വിണ്ണാറ്റിൽ" ആണെന്നു

    • @humblemedia2333
      @humblemedia2333  ปีที่แล้ว +38

      ചിരിപ്പിച്ചു കൊല്ലുമല്ലോ

    • @Ardrashanu
      @Ardrashanu ปีที่แล้ว +51

      ഇത് വായിച്ചിട്ടാണ് കൂടുതൽ ചിരിച്ചത് .. അളിയൻ ഒരു പ്രസ്ഥാനമല്ല ഒരു country ആണ് country ..😂😂

    • @vismavisma527
      @vismavisma527 ปีที่แล้ว +7

      😂😂😂😂

    • @rayanks8743
      @rayanks8743 ปีที่แล้ว +12

      ചിരിച്ചു ചത്തു 😄😄

    • @vcs758
      @vcs758 ปีที่แล้ว +7

      @@humblemedia2333 😂😂😂😂😂

  • @rajeshezhalloor6344
    @rajeshezhalloor6344 ปีที่แล้ว +158

    പോന്നോല തുമ്പിൽ.... എല്ലാരും തന്നെ പാടിയത് പോന്നോല തുമ്പി എന്ന് തോന്നുന്നു. ഈ നിമിഷം വരെ വിശ്വസിച്ചത് പോന്നോല തുമ്പി എന്നാണ്. ബട്ട് ഇപ്പോൾ ബ്രോ..... So great👏👏👏👏👏👏

  • @komiyaprasad2266
    @komiyaprasad2266 ปีที่แล้ว +108

    Wow എത്ര കാലം കൊണ്ടു പാടി നടന്ന തെറ്റുകൾ ആണ് ഇന്ന് തിരുത്തി കുറിച്ചത്... Thak you 💓

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @sabukb8439
      @sabukb8439 ปีที่แล้ว

      Pavam komiya

    • @minshadsalim5218
      @minshadsalim5218 ปีที่แล้ว

      നാളെയും ഇങ്ങനെ തന്നെ പാടാൻ പോണുള്ളൂ 🤭

  • @gayathrisajikumar752
    @gayathrisajikumar752 ปีที่แล้ว +786

    കൊച്ചിലെ ഞാൻ പാടിത്
    🎼ഒന്നാം കിളി .. രണ്ടാം കിളി ... മൂന്നാം കിളി ... നാലാം കിളി ... അഞ്ചാം കിളി ... ആറാം കിളി🎶 (പിന്നെ ഒരു പോക്കാ) ....
    -എന്ന് പാടിയവർ ഉണ്ടോ

    • @humblemedia2333
      @humblemedia2333  ปีที่แล้ว +12

      Yes

    • @torqueburner9937
      @torqueburner9937 ปีที่แล้ว +33

      Ipozhum angane thanne padunna le njn 😂

    • @gayathrisajikumar752
      @gayathrisajikumar752 ปีที่แล้ว +8

      @@torqueburner9937 ollath paranja njanum 🤣

    • @torqueburner9937
      @torqueburner9937 ปีที่แล้ว +1

      @@gayathrisajikumar752 🤭🤭

    • @bennypaulose7458
      @bennypaulose7458 ปีที่แล้ว +5

      ഒന്നേ രണ്ടെ മൂന്നേ നാലേ അഞ്ചാറ് തിരകള് വന്നേ വന്നേ

  • @sunesh_knr
    @sunesh_knr ปีที่แล้ว +402

    മുന്തിരി പാടം Song വെച്ച്
    ഒരു എപ്പിസോഡ് ചെയ്യാം🤣
    ഉദിത് ജി🔥

  • @pradeepkumarv4455
    @pradeepkumarv4455 ปีที่แล้ว +13

    ഇത് വല്ലാത്തൊരു Segment ആയി...സൂപ്പർ നിങ്ങൾ ഒരു ജീനിയസ്... സൂപ്പർ... അഭിനന്ദനങ്ങൾ.... ഇത് ഇനി മുതൽ ഏല്ലാ ഗായകരും ശ്രദ്ധിക്കും തീർച്ച... നന്ദി... Bro...

  • @sivaprasadk6412
    @sivaprasadk6412 ปีที่แล้ว +49

    ഇതോടെ മനസിലായി... ഇതുവരെ ഒരു പാട്ടുപോലും ശരിയായി ഞാൻ പാടിയിട്ടില്ല 😂😂😂

  • @sagarbanargy
    @sagarbanargy ปีที่แล้ว +134

    കൊള്ളാംം..
    നല്ല നിരീക്ഷണം...keep it up
    എടുത്ത് പറയേണ്ടത് ഇതില്‍ പരാമര്‍ശിച്ച എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു..

  • @mithumithu3156
    @mithumithu3156 ปีที่แล้ว +101

    1. മുന്തിരി പാടം പൂത്തുനിൽക്കണ ഒറ്റക്ക് കൊണ്ടോകാം
    2. മീശമാധവൻ = മുരുകന്റെ മകനോ അത് ''കുറുക്കന്റെ മകനോ'' 🙈

  • @lechuanu2465
    @lechuanu2465 ปีที่แล้ว +134

    12:07 പൊന്നാൺ കിളി ആയിരുന്നോ...
    Njan ഒക്കെ പടിയിരുന്നത്... "ഒന്നാങ്കിളി രണ്ടാംങ്കിളി മൂന്നാങ്കിളി".... അങ്ങനെ 5,6 കിളി വരെ പോയിട്ടുണ്ട് 😂😂😂പിന്നെ ആണ് ഒന്നാംകിളി പൊന്നാംകിളി ആയത് 😂😂😂

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @nafarudheenthahir7064
      @nafarudheenthahir7064 ปีที่แล้ว +9

      😅 same pitch😂 ചില സമയങ്ങളിൽ ട്യൂൺനൊപ്പം 14 കിളി വരെ പോകും..🤷🏻‍♂️

    • @fujoshiraikantopeini717
      @fujoshiraikantopeini717 ปีที่แล้ว +1

      Same

    • @withlove9734
      @withlove9734 ปีที่แล้ว +2

      ഇന്നലെവരെ പാടിനടക്കായിരുന്നു 😁

    • @withlove9734
      @withlove9734 ปีที่แล้ว +2

      ഇബിലീസേ താൻ ഓടിക്കോ 😂😂

  • @niniscorner3313
    @niniscorner3313 ปีที่แล้ว +995

    ലോകത്തുള്ള മുഴുവൻ പാട്ടും lyrics തെറ്റിച്ചു പാടുന്ന എന്റെ ഹസ്ബന്റിന് ഞാനീ വീഡിയോ അയച്ചു കൊടുത്തപ്പോൾ, ഇതൊക്കെ എന്ത് എന്ന പുച്ഛ ഭാവം 🤣🤣

    • @humblemedia2333
      @humblemedia2333  ปีที่แล้ว +3

      Thank you

    • @user-lv5uh6us1v
      @user-lv5uh6us1v ปีที่แล้ว +38

      സത്യം ഇവിടെമുണ്ടൊരെണ്ണം താളോമില്ല ബോദോമില്ല മൊത്തം കൊട്ട തെറ്റും എന്നിട്ട് ഞാനെന്താ ഗായകൻ ആണോന്ന് ചോദ്യവും. ചൂളമടിച്ചു കറങ്ങി നടക്കും ആ പാട്ടിന്റെ ഓഓഓ എന്ന ഭാഗമാണ് പാടി നശിപ്പിച്ചു കളയുന്നത് 😂🤣ഞാനൊക്കെ ചിരിച്ചു മരിച്ചിരിരിക്കുവാ 😁😁

    • @chandhupraveen6466
      @chandhupraveen6466 ปีที่แล้ว

      @@user-lv5uh6us1v 😂😂😂

    • @fujoshiraikantopeini717
      @fujoshiraikantopeini717 ปีที่แล้ว +1

      😂😂😂

    • @E_TH
      @E_TH ปีที่แล้ว +1

      Because he is busy working to provide for you instead of listening to music.

  • @sarathlalthayyil1295
    @sarathlalthayyil1295 ปีที่แล้ว +253

    ' ഉണരൂ വേഗം നീ സുറുമാണീ' എന്ന് പാടിയ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.
    അവനൊക്കെ ഇപ്പൊ എവിടെയാണാവോ !!

    • @humblemedia2333
      @humblemedia2333  ปีที่แล้ว +3

    • @noorjahannoorji1836
      @noorjahannoorji1836 ปีที่แล้ว +1

      H😄

    • @sindusindu5884
      @sindusindu5884 ปีที่แล้ว +1

      🤣

    • @redmis196
      @redmis196 ปีที่แล้ว +26

      ഉണരൂ വേഗം നീ സുലൈമാനി എന്നും പാടിയ ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു അവനിപ്പോൾ തേങ്ങ വലിക്കാൻ പോകുകയാണെന്നാണ് കേട്ടത് 👍

    • @sindusindu5884
      @sindusindu5884 ปีที่แล้ว +3

      @@redmis196 🤣

  • @DeeshmaSree7982
    @DeeshmaSree7982 ปีที่แล้ว +53

    താങ്കൾ പറഞ്ഞത് 100% സത്യം തന്നെ ആണ് 👌
    സാധാരണ മനുഷ്യർക്ക് മനസിലാകുന്ന രീതിയിലുള്ള പാട്ട് ആണേൽ ഈ confusion ഒന്നും ഉണ്ടാവില്ലല്ലോ...
    ഉദാഹരണത്തിന് " കുഞ്ഞി കിളിയേ കൂടെവിടെ... "
    "മെല്ലെയെൻ കണ്ണിലെ കുഞ്ഞു കണ്ണാടിയിൽ "
    ഇങ്ങനെ ഒരുപാട് ഗാനങ്ങൾ...
    അസ്വാദകാരുടെ കുറ്റം അല്ലല്ലോ 😊

  • @divyamohan3682
    @divyamohan3682 ปีที่แล้ว +40

    ഇങ്ങനെ ഒരു വീഡിയോയ്ക്ക് നിങ്ങൾ എടുത്ത എല്ലാ effort നും ഒരുപാട് അഭിനന്ദനം അർഹിക്കുന്നു ❤️❤️❤️

  • @reshmarethish
    @reshmarethish ปีที่แล้ว +183

    കമന്റ്സ് വായിച്ചു സിരിച്ചു സിരിച്ചു മരിച്ചു 😄😄😄😄

    • @humblemedia2333
      @humblemedia2333  ปีที่แล้ว +4

      Thank you

    • @shyamettantesmithukkutti
      @shyamettantesmithukkutti ปีที่แล้ว +5

      ഞാനും☺️☺️☺️😊😊😊😊

    • @kavitharajappan209
      @kavitharajappan209 ปีที่แล้ว +3

      ഞാനും ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു 😂😂🤣🤣🤣🤣

    • @devavarna.b.s6429
      @devavarna.b.s6429 ปีที่แล้ว +1

      Sathyam😂😂

  • @vijithpillai5856
    @vijithpillai5856 ปีที่แล้ว +55

    മുത്ത് കണ്ടത്തിൽ മുക്കുവൻ റെമോ മുക്ക് പണ്ടത്തിൽ മുത്തിയവൻ റെമോ എന്ന് പാടിയ ചങ്ക് ഉണ്ട് 🤣🤣

    • @humblemedia2333
      @humblemedia2333  ปีที่แล้ว +1

      Thank you

    • @irshadputhuriyath1064
      @irshadputhuriyath1064 ปีที่แล้ว +1

      😂😂

    • @vincyvincent4019
      @vincyvincent4019 ปีที่แล้ว +3

      ഇയാളുടെ കൂട്ടുകാരൻ മാത്രമല്ല ഞാനും ഇങ്ങനെ തന്നെയാ പാടിയിരുന്നത്.അപ്പോൾ അതിൻറെ വരി അങ്ങനെയല്ലേ

    • @vijithpillai5856
      @vijithpillai5856 ปีที่แล้ว

      @@vincyvincent4019 ശരിക്കുള്ള വരി എനിക്കും അറിയില്ല 🤣🤣🙏

    • @vincyvincent4019
      @vincyvincent4019 ปีที่แล้ว

      @@vijithpillai5856 അപ്പോൾ കൂട്ടുകാരൻ മാത്രമല്ല താങ്കളും ഇങ്ങനെ തന്നെയാണ് പാടിയിരുന്നത് അല്ലേ

  • @arunmohan5652
    @arunmohan5652 ปีที่แล้ว +338

    നിങ്ങൾ ആരാണ്? നിങ്ങൾ എന്റെ കണ്ണ് തുറപ്പിച്ചു.... എനിക്ക് എന്റെ തെറ്റുകൾ മനസിലായി..... 😭😭😭 🙏🏻

    • @humblemedia2333
      @humblemedia2333  ปีที่แล้ว +3

      Thank you

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว +15

      അപ്പോ മൊത്തം തെറ്റിച്ചാണ് പാടിയിരിക്കുന്നത് അല്ലേ 😃😂😂😂

    • @arunmohan5652
      @arunmohan5652 ปีที่แล้ว +3

      @@mallusciencechannel909 പിന്നല്ലാ..... 😂

    • @anu-km7cw
      @anu-km7cw ปีที่แล้ว +3

      😂😂

    • @hridya2160
      @hridya2160 ปีที่แล้ว +2

      😂😂

  • @vyomvs9025
    @vyomvs9025 ปีที่แล้ว +26

    സംഗീതം എന്റെ ജീവനാണ്. എന്റേത് മാത്രമല്ല എന്റെ കുടുംബത്തിന്റെയും. തെറ്റു തിരുത്തിതന്നതിനു ഒരായിരം നന്ദി.🙏🥰

  • @prasadkv1759
    @prasadkv1759 ปีที่แล้ว +35

    "തൊട്ടു നീട്ടുവാനുള്ള ചന്തികൾ പൊട്ടുമെന്ന പോലെ" എന്നാരുന്നു ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ പാട്ടിലെ വരികൾ എനിക്കറിയാവുന്ന ഒരു കൊച്ചു കുട്ടി പാടിയിരുന്നത്

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @anujatanilanujatanil8696
      @anujatanilanujatanil8696 ปีที่แล้ว +13

      ആ കൊച്ചു കുട്ടി നിങ്ങൾ തന്നെയല്ലേ മിഷ്ടർ 🤣🤣

    • @shamsudeenpm4938
      @shamsudeenpm4938 ปีที่แล้ว +2

      അതു കലക്കി

    • @sreejags9182
      @sreejags9182 4 หลายเดือนก่อน

      😂😂

  • @ithalsquotes1676
    @ithalsquotes1676 ปีที่แล้ว +373

    നന്ദനത്തിലെ മൗലിയിൽ മയിൽപ്പീലി ചാർത്തി എന്ന വരികൾ എൻ്റെ ഒരു കൂട്ടുകാരൻ മൗലവി മയിൽപ്പീലി ചാർത്തി എന്നാണ് പാടി കൊണ്ടിരുന്നത് 😆😆

    • @humblemedia2333
      @humblemedia2333  ปีที่แล้ว +3

      Nice

    • @sreekanthazhakathu
      @sreekanthazhakathu ปีที่แล้ว +4

      ചൂടി അല്ല ചാർത്തി എന്നാണ്...

    • @ithalsquotes1676
      @ithalsquotes1676 ปีที่แล้ว +1

      @@sreekanthazhakathu sorry thettippoyi, thiruthaam

    • @sreekanthazhakathu
      @sreekanthazhakathu ปีที่แล้ว +1

      @@ithalsquotes1676 🖤

    • @gokulamkrishnan8304
      @gokulamkrishnan8304 ปีที่แล้ว +2

      മൗലിയിൽ മാവേലി ചൂടും....

  • @jithin4601
    @jithin4601 ปีที่แล้ว +105

    ഇതെല്ലാം കേട്ട് വായും പൊളിച്ചിരിക്കുന്ന ഞാൻ 😇😇

  • @abhilashjoseph1452
    @abhilashjoseph1452 ปีที่แล้ว +28

    കുട്ടിക്കാലത്തെ റേഡിയോ കേൾക്കുമ്പോ ഇങ്ങനെ ഒകെ പരിപാടി ഉണ്ടായിരുന്നു.... ഇഷ്ടപെട്ട പാട്ടുകൾ ഇപ്പോ എത്ര വേണമെങ്കിലും കേൾക്കാം.. അന്ന് കാത്തിരിക്കണമായിരുന്നു...20yrs പുറകിലേക്ക് പോയി...90s❤️
    Superb bro❤️🫂

  • @menakamenaka8364
    @menakamenaka8364 ปีที่แล้ว +262

    കാവിൽ വന്നീലാ രാ പൂരം കണ്ടീല... ഞാൻ ചെറുപ്പത്തിൽ കാവ്യ വന്നീലാ.. എന്നായിരുന്നു പാടിയിരുന്നത് 😂😂😂

    • @humblemedia2333
      @humblemedia2333  ปีที่แล้ว +12

      പലരും കമൻറിൽ പറഞ്ഞിട്ടുണ്ട് ഇത്

    • @threedots3446
      @threedots3446 ปีที่แล้ว

      Njajum

    • @sabnadiaries3160
      @sabnadiaries3160 ปีที่แล้ว +1

      Njanum

    • @jinshiyasadhik1363
      @jinshiyasadhik1363 ปีที่แล้ว +1

      ഞാനും 😄

    • @justinjacob1813
      @justinjacob1813 ปีที่แล้ว +5

      ഇപ്പോളും അങ്ങനെ തന്നെ 😂

  • @vksatheesan
    @vksatheesan ปีที่แล้ว +123

    ചുളുവില്‍ ചുട്ടെടുക്കുന്നതല്ല ,പിന്നിലൊരു മെനക്കേടുണ്ടെന്ന് സനലിന്റെ ഓരോ വീഡിയോയും സാക്ഷ്യമാണ്. നല്ല പണി!!!

  • @usha_sneham
    @usha_sneham ปีที่แล้ว +152

    വളരെ സത്യം ആദ്യത്തെ രണ്ടു ഗാനങ്ങൾ ഇതുവരെയും ഇങ്ങനെ ആയിരുന്നു എന്ന് തന്നെയാണ് ഞാൻ വിചാരിച്ചത് ഇപ്പോഴാണ് ശെരിക്കും വരികൾ മനസിലായത് 👌♥️

    • @humblemedia2333
      @humblemedia2333  ปีที่แล้ว +5

      Thank you

    • @seemasanal7322
      @seemasanal7322 ปีที่แล้ว +2

      അനുരാഗലോല ഗാത്രി ആദ്യം ഞാൻ പടിയിരുന്നത് രാത്രി എന്നായിരുന്നു ഈയടുത്താണ് തിരിച്ചറിഞ്ഞത്

    • @usha_sneham
      @usha_sneham ปีที่แล้ว

      @@seemasanal7322 വളരെ സത്യം ♥️

  • @redmis196
    @redmis196 ปีที่แล้ว +82

    അവിടുന്ന് ആരാണ് 🙏🙏🙏ഞങ്ങളുടെ മനസ്സ് വായിച്ച് പറയുന്ന അങ്ങ് ആരാണ്🙏🙏🙏🙏

    • @humblemedia2333
      @humblemedia2333  ปีที่แล้ว +10

      ബ്രൂസ്ലിയുടെ ഗുരു- ബോധിധർമ്മൻ

    • @redmis196
      @redmis196 ปีที่แล้ว +4

      @@humblemedia2333 ഗുരുവേ.......🙏🙏🙏🙏

    • @sreejags9182
      @sreejags9182 4 หลายเดือนก่อน

      😂😂😂😂

  • @laijeenak5300
    @laijeenak5300 ปีที่แล้ว +25

    നല്ല രസമുണ്ട് കേൾക്കാൻ, ഇതൊക്കെ അറിയേണ്ട കാര്യം തന്നെയാണ് ❤️❤️❤️

  • @saneeshks9316
    @saneeshks9316 ปีที่แล้ว +45

    ഇതുപോലെയുള്ള വീഡിയോകൾ ആയിരുന്നു വെയിറ്റിംഗ് 💙പൊളി 😍

  • @HaneedAnugrahas
    @HaneedAnugrahas ปีที่แล้ว +66

    ഇതിൽ ഞാൻ തെറ്റിച്ച് പാടിയത്
    1.ദൂരേ കിഴക്കുദിക്കും
    2.നീല വേനലിൽ
    3.ശരബിന്തു മലർദീപ
    4. കരാ കാര പഴം കണ്ണെ രണ്ടും
    5. അംബംബാടി ഗേൾസ്
    6.എരിയുന്നമ്പല നടയിൽ
    7. പൊന്നൊല തുമ്പി പൂവാലി തുമ്പി
    8.ആരോ വിരൽ മീട്ടി
    9. പുലരെ പൂന്തോണിയിൽ
    10.ഒന്നാം കിളി പൊന്നാം കിളി
    11.രാത്രി ബന്തനങ്ങളിൽ
    12.ആലില മഞ്ചലിൽ നീരാടുമ്പോൾ
    13.നിലാമലരെ പ്രഭാ കിരണം

    • @humblemedia2333
      @humblemedia2333  ปีที่แล้ว +3

      Thank you

    • @dreamhomed
      @dreamhomed ปีที่แล้ว +8

      എല്ലാം എന്നൊരുമിച്ച് അങ്ങ് പറഞ്ഞാൽ പോരെ🤣🤣🤣

    • @HaneedAnugrahas
      @HaneedAnugrahas ปีที่แล้ว +4

      @@dreamhomed വേറെ പണിയൊന്നും ഇല്ലാതെ ഇരിക്കുവായിരുന്ന്🤪

    • @anoopks1110
      @anoopks1110 ปีที่แล้ว +3

      സൂപ്പർ വീഡിയോ 👏👏

    • @divyamohan3682
      @divyamohan3682 ปีที่แล้ว +3

      അപ്പോൾ എല്ലാ പാട്ടും നിങ്ങ തെറ്റിച്ചാ പാടിയിരുന്നതെന്ന്.. 😂

  • @fujoshiraikantopeini717
    @fujoshiraikantopeini717 ปีที่แล้ว +121

    അരെ വാ.. എൻ്റെ lyrics ഒക്കെ പോളിയല്ലേ 🤣🤣🤣
    1:44 ജമ്പറോം ജമ്പറോം
    3:42 കുറുക്കൻ്റെ മകളോ
    4:22 മുന്തിരിപ്പാടം പൂത്ത് നിക്കണ് ഒറ്റയ്ക്ക് കൊണ്ടോവാം ( ബാക്കി നോക്കണ്ട) 🤣🤣🤣
    5:09 കം കം ബാടി let's go ബാടി
    5:48 വാച്ച വാചാന വാച്ച തപ് തപ് 🤭🤭 ആകെ കൂടി correct ആകുന്നത് everytime I wanna see you my girl
    10:27 കദളി ചെങ്കദളി പൊങ്കദളി പൂ വേണോ
    12:00 ഒന്നാം കിളി രണ്ടാം കിളി .. അങ്ങനൊരു പോക്കാ

  • @achu5323
    @achu5323 ปีที่แล้ว +13

    Great effort bro.... ഇതിൽ ഏറെക്കുറെ പാട്ടുകളിലെ വരികളും കേട്ടപ്പോൾ ഇത് ഇങ്ങനെ ആയിരുന്നോ തോന്നി💯

  • @manupparamseena8339
    @manupparamseena8339 ปีที่แล้ว +82

    സ്വപ്നമൊരുച്ചാക്ക് തലയിലത് താങ്ങിയൊരു പോക്ക്.. എന്ന പാട്ട് എന്റെ കൂട്ടുകാരി പാടിയത് "തലയിലത് താങ്ങിയൊരു 'പോത്ത്' എന്നയിരുന്നു😂😂

  • @GeethAnjali5314
    @GeethAnjali5314 ปีที่แล้ว +227

    വെങ്കലം സിനിമയിലെ ആറാട്ടു കടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ എന്നതിന് "അരക്കപ്പു വെള്ളത്തിൽ "എന്ന് പാടി നടന്ന ഞാൻ 🤣🤣🤣അതും ഇവിടെ ഓർക്കുന്നു...

  • @gopakumar1984
    @gopakumar1984 ปีที่แล้ว +24

    ശ്വാസം മുട്ട് ഉണ്ടായിരുന്നു ...കമന്റ്‌ വായിച്ചു ചിരിച്ചു ചിരിച്ചു മിക്കവാറും ഞാൻ മരിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +150

    ഇതിലെ കുറേ പാട്ടുകളൊക്കെ ഞാൻ പാടിയിരുന്നത് ശരിയായ വരികൾ തന്നെയായിരുന്നു, കാരണം ഞാനൊരു പാട്ട് പ്രേമിയാണ്.👍💪💪

  • @aji.201
    @aji.201 ปีที่แล้ว +21

    Quite informative. ഞാൻ മനസ്സിലാക്കി വെച്ചിരുന്നത് പലതും തെറ്റായിരുന്നു. Thank you..

  • @abhinavpgcil4050
    @abhinavpgcil4050 ปีที่แล้ว +33

    "പടകളി ചെണ്ടി ചങ്കരി പോക്കിരി മാക്രി ഭഗവതി അടിയടി.."😁😁 എന്നല്ല.
    "പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി അടിയനിൽ.." എന്നാണ് കറക്റ്റ്,🔥🔥

    • @humblemedia2333
      @humblemedia2333  ปีที่แล้ว +1

      Thank you

    • @rubyshameer606
      @rubyshameer606 ปีที่แล้ว +2

      മാക്രി എന്നാ ഞാനും 🤣

    • @vincyvincent4019
      @vincyvincent4019 ปีที่แล้ว +2

      ഇതൊരു പുതിയ അറിവായിരുന്നു. ഞാനും ആദ്യം എഴുതിയ പോലെയാ പാടിയിരുന്നേ. ഒരു വ്യത്യാസമാത്രം. ചെണ്ടി എന്നതിന് പകരം വെട്ടി എന്നാണ് പാടാറ്.

    • @manasishiva7247
      @manasishiva7247 ปีที่แล้ว +3

      ചണ്ടി ചങ്കിരി പോക്കിരി മാക്കിരി എന്നാണ് ഞാൻ പാടിയിരുന്നത് 😅

  • @kesiyasebastian4810
    @kesiyasebastian4810 ปีที่แล้ว +19

    Super video🥰😍❤️👏👏👏👏
    "ദൂരെ കിഴക്ക് ദിക്കിൽ" ഒക്കെ ഇപ്പഴാണ് മനസിലാവുന്നത്😳😳😳അങ്ങനെ പല പാട്ടുകളും ഇ വിഡിയോയിൽ explain ചെയ്തിട്ടുണ്ട്,,Superb video, Thanks for the video🥰🥰😍❤️🙏🙏🙏🙏

  • @redmis196
    @redmis196 ปีที่แล้ว +16

    12:41 എൻറെ ഭാഗത്തും തെറ്റുണ്ട് രാത്രി ബന്ധനങ്ങൾ ആണ് എനിക്കും കൂടുതൽ ഇഷ്ടം 🥰🥰

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว +32

    ബാർബി ഗേൾ പാട്ടിൽ വേറെ ഒരു രസകരമായ വരി കൂടി ഉണ്ട്, "കമ്മം ബാടി കപ്പം ബാടി"... ശരിക്കും come come barbie let's go party എന്നാണ്... 😄😄😄😄

  • @jazeelashefeer2204
    @jazeelashefeer2204 ปีที่แล้ว +52

    എനിക്ക് പറ്റിയ അബദ്ധം. Happy husbands movie യിലെ take it easy എന്നുള്ള song ഞാൻ ആദ്യം പാടിയത്. K t d c.... K t d c..... 😂😂😂

  • @parvathiparoos6413
    @parvathiparoos6413 ปีที่แล้ว +15

    Wonderful work and hatsoff to your efforts. Only take those critics which can improve you. Rest are negatives just ignore them🔥🔥

  • @btsworld7169
    @btsworld7169 ปีที่แล้ว +19

    റേഡിയോയിൽ ഉച്ചക്ക് ചലച്ചിത്രഗാനങ്ങൾ തുടങ്ങുമ്പോ പ്രാർത്ഥിച്ചിരിക്കും നമ്മുക്കിഷ്ടപെടുന്ന പാട്ട് ഉണ്ടാവനെ എന്ന്. അങ്ങനെ ആഗ്രഹിച്ച ഒരു പാട്ട് ആയിരുന്നു സ്വപ്നകൂടിലെ കറുപ്പിനഴകു song 👍😄

    • @humblemedia2333
      @humblemedia2333  ปีที่แล้ว +1

      Thank you

    • @vincyvincent4019
      @vincyvincent4019 ปีที่แล้ว +1

      ആ സമയത്ത് ആ പാട്ട് ചോദിക്കുന്നത് തന്നെ റേഡിയോയിലെ ആ ചേച്ചിക്ക് ഇഷ്ടമല്ലായിരുന്നു. വേറെ പാട്ട് ഏതെങ്കിലും പറയൂ എന്ന് അവർ എപ്പോഴും പറയാറുണ്ടായിരുന്നു. അതുപോലെതന്നെയുള്ള മറ്റൊരു പാട്ടായിരുന്നു ലജ്ജാവതിയെ എന്ന പാട്ട്. 20ലധികം ഫോൺ കോളുകൾ ഒന്നിച്ചു റെക്കോർഡ് ചെയ്തു ശേഷം ഈ പാട്ട് ഒറ്റ തവണ പ്ലേ ചെയ്തു പരിപാടി അവസാനിപ്പിച്ച് ദിവസങ്ങളും ഉണ്ടായിട്ടുണ്ട്

  • @ponnuzachuz6044
    @ponnuzachuz6044 ปีที่แล้ว +10

    പൊന്നോല തുമ്പി എന്നുള്ള പാട്ട് ഡെയിലി ഞാൻ റെസ്സോയിൽ കേക്കുന്നതാണ് എന്നിട്ടും ഈ ഒരു കാര്യം പിടികിട്ടിയില്ലാരുന്നു 😂thank you brother😍

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 ปีที่แล้ว +24

    ഞാൻ " കാവിൽ വന്നില്ല ആരാ പൂരം കണ്ടില്ല" എന്നാണ് പാടിയിരുന്നത്.

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @Rahul..raj..
      @Rahul..raj.. ปีที่แล้ว +1

      Njan aana pooraam kandilla
      ennanu padiyirunnath

    • @johngamert.a.m.7552
      @johngamert.a.m.7552 ปีที่แล้ว +1

      ഞാൻ പടിയിരുന്നത് കാവ്യ വന്നില്ല എന്നാണ്

  • @shahinashajeel897
    @shahinashajeel897 ปีที่แล้ว +6

    പൊൻ ശശികല മൂളും അംഗൻവാടികളിൽ... മാനിണകളെ നോക്കി കയ്യിൽ കറുമുറെ ആയി... ഓർമ വന്നു 😄

  • @aseemahameed1676
    @aseemahameed1676 ปีที่แล้ว +14

    ഈ vedeoക് ഒരുപാട് viewers കിട്ടാനുള്ള എല്ലാ അർഹത യും ഉണ്ട്.. 👌👌

  • @arise4880
    @arise4880 ปีที่แล้ว +143

    ഇതൊക്കെ ഞാൻ പാടുന്നത്
    1:44 ചവർ ഓൺ ചവർ ഓൺ ഞാൻ
    3:01 വന്ന യേശുകിളി മകളെ
    4:26 കണ്ണേ നീ എന്നെ വീഴ്ത്തൂ
    ല്ലേ
    5:00 അങ്കൻ വാടി ഗേൾസ്.. ഇന്നാ ബാബി ഗേൾ
    5:50 തപ്പ് തപ്പ്...തപ്പോന് തുപ്പ് തുപ്പ്..തുപ്പോൻ.. ഹോളി ബേബി....
    11:34 കാവ്യാ വന്നില്ല...
    🤣🤣🤣🤣🤣

    • @humblemedia2333
      @humblemedia2333  ปีที่แล้ว +2

      Thank you

    • @anand.b2651
      @anand.b2651 ปีที่แล้ว +6

      കാവ്യാ വന്നില്ല.... എനിക്കും തെറ്റി 🙂

    • @dreamhomed
      @dreamhomed ปีที่แล้ว +7

      ചിരിച്ച് ചത്ത്🤣

    • @anudiya2440
      @anudiya2440 ปีที่แล้ว +5

      ഇനി പാടരുത് plzzz😂😂🤣😄

    • @shijimajeed
      @shijimajeed ปีที่แล้ว +1

      😂😂😂

  • @francisworlds
    @francisworlds ปีที่แล้ว +41

    അപ്പു എന്ന സിനിമയിൽ ഒരിക്കൽ നീ ചിരിച്ചാൽ.. എന്നു തുടങ്ങുന്ന വരിയിൽ "നിനക്കും എനിക്കും ഒരേ രോഗം " എന്ന് പാടി, അത് ഏതു രോഗമാടാ എന്ന് ചോദിച്ച രണ്ട് കൂട്ടുകാരികൾ എനിക്കും ഉണ്ടായിരുന്നു..

    • @humblemedia2333
      @humblemedia2333  ปีที่แล้ว +3

      ശരിക്കും?

    • @kuttans143
      @kuttans143 ปีที่แล้ว +3

      ഞാനും അങ്ങനെ തന്നെ പടിയിരുന്നത്

    • @user-wj6yk7qn3g
      @user-wj6yk7qn3g ปีที่แล้ว +2

      ഇങ്ങനെ ചിരിപ്പിക്കല്ലേ ചേട്ടാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @neenu2062
      @neenu2062 ปีที่แล้ว

      🤣

    • @vineetharmenon
      @vineetharmenon ปีที่แล้ว +1

      Apo angane alle? ,😁😁

  • @shazz_shahina792
    @shazz_shahina792 ปีที่แล้ว +27

    രാമായണകാറ്റ്..... രാത്രിബന്ധന്നങ്ങളിൽ... 🤣🤣🤣ഏറ്റവും വല്യ കോമഡി... ഈ ഒരു വീഡിയോ കാണും വരെ ഇങ്ങനെയെന്നാ വിചാരിച്ചേ 😜

  • @mylittlemagicworld6608
    @mylittlemagicworld6608 ปีที่แล้ว +9

    Very good Bhai.
    ചിത്രം സിനിമയിലെ 'ദൂരെക്കിഴക്കുദിക്കിൻ' എന്ന ആ പാട്ടിലെ, >' നല്ല തളിർവെറ്റില നുള്ളി വെള്ളം തളിച്ചുവെച്ചേ...> തെക്കൻ പുകല(പുകയില)നന്നായ് ഞാൻ വെട്ടിയരിഞ്ഞുവെച്ചേ...'എന്ന വരികളും തെറ്റിച്ചു മറ്റെന്തൊക്കെയോ പലരും പാടുന്നത് കേട്ടിട്ടുണ്ട്.

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @blissfullife_5
      @blissfullife_5 ปีที่แล้ว +2

      വെക്കം തുവര തന്നാൽ ഞാൻ വെട്ടിയരിഞ്ഞു വെച്ചേ 😂😂😂

    • @MyGod_IsAwesome
      @MyGod_IsAwesome ปีที่แล้ว

      vekkam ennanu, thekkan alla

  • @arunndas80
    @arunndas80 ปีที่แล้ว +12

    രാത്രി ബന്ധനങ്ങളിൽ എന്നാ ഞാനും കരുതിയത്😍😍

  • @nenjonenjo
    @nenjonenjo ปีที่แล้ว +16

    അടിപൊളി......നല്ല നിരീക്ഷണം...നല്ല അവതരണം👍👍......

  • @salmaas2628
    @salmaas2628 ปีที่แล้ว +96

    "വിധിയുടെ കൈകൾ കറിയില്ലല്ലോ "😂😂😂😂😂പാവത്തിന് കറിയില്ലെന്നു പറഞ്ഞു കരയുവാ 😂😂തിളക്കം സിനിനിമയിലെ സലീമേട്ടന്റെ കൌണ്ടർ... ഓർക്കുന്നോ 😂😂

    • @humblemedia2333
      @humblemedia2333  ปีที่แล้ว +1

      Thank you

    • @nishanashajahan6482
      @nishanashajahan6482 ปีที่แล้ว +1

      Salim Kumar mika dialogue satharana use cheyuna phrase pole aayi... "Sherikum biriyani kittiyalo".. etc

    • @shinishini2719
      @shinishini2719 ปีที่แล้ว

      😂

  • @jo23750
    @jo23750 ปีที่แล้ว +18

    ഒരു ചിരി കണ്ടാൽ കുളി കണ്ടാൽ അതു മതി...😂.. Thanne paadi poyathanu
    പിന്നെയും ഉണ്ട്
    തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി നിന്നെ പട്ടുടുത്തു കിടത്താൻ കൊതിയായി ... എന്നു പാടുമായിരുന്നു ഞാൻ 🙄🙄

  • @true-way-kerala
    @true-way-kerala ปีที่แล้ว +30

    ഇനി ഇങ്ങനെയുള്ള പാട്ടുകൾ പാടുമ്പോൾ നന്നായി നാക്ക് വടിച്ചിട്ട് പാടണം എന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു😎😎😎

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @vtsheaven013
      @vtsheaven013 ปีที่แล้ว

      എനിക്കും ഇങ്ങനെ തോന്നി. പാടുന്നവരുടെ ഉച്ചാരണം ശെരി അല്ലാഞ്ഞത് കൊണ്ടല്ലേ എന്ന്. എന്നാലും നമ്മൾ ശ്രെദ്ധിക്കാത്തതും ഉണ്ട്.

  • @bindu623
    @bindu623 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ഈ പരിശ്രമത്തിന്.. നന്ദി.. പല വാക്കുകളും ഇങ്ങനെ തന്നെ തെറ്റിദ്ധരിച്ചിരുന്നു.👍🏻👍🏻👍🏻🙏

  • @midhuntk8250
    @midhuntk8250 ปีที่แล้ว +7

    അന്തിപൊൻവെട്ടം പാട്ടൊക്കെ ഞാനൊക്കെ പാടി നടന്നത് ഓർക്കുമ്പോൾ ന്റ പൊന്നോ 😬😬😬 മച്ചാ നിങ്ങൾ ഒരുപാട് effort എടുത്തുട്ടുണ്ട് എന്ന് മനസ്സിലായി ഒരുപാട് observation ചെയ്തു ഒരുപാട് data collect ചെയ്തു , ❤ nice വീഡിയോ 😍 ഞാനൊക്കെ പാടിയ വരി തെറ്റാണെന്ന് ഇപ്പോ മനസ്സിലായി 😁 thank you ❤❤❤

  • @anjanat.s9390
    @anjanat.s9390 ปีที่แล้ว +2

    😍😍❤️❤️Ufff.... Ur observation...🥰🥰
    Keep it up dude...💥💥❣️❣️

  • @Aazikka
    @Aazikka ปีที่แล้ว +66

    05:23 അതാരെടാ അങ്ങനെ പാടുന്നെ 😂
    "You can brush my hair, undress me everywhere" എന്ന വരി "you can press my hair and dress me everywhere" എന്ന് തെറ്റിച്ച് പാടിയിട്ടുണ്ട് ഞാൻ.

  • @chandrant
    @chandrant ปีที่แล้ว +27

    തെറ്റ് മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരായിരം ആശംസകൾ🙌🌹....comments വായിച്ചു ചിരിച്ചു ചിരിച്ചു ബോധം പോയി...😁😁😁 really appreciate your efforts🙏

  • @shadukkavlsry
    @shadukkavlsry ปีที่แล้ว +1

    പാട്ടുകളെക്കുറിച്ച് തീർത്തും വ്യത്യസ്തമായ ഒരു വീഡിയോ.. ഇനിയും പരിശ്രമം തുടരുക

  • @rameshchandran6131
    @rameshchandran6131 ปีที่แล้ว +2

    വളരെ ഉപകാരപ്രദം..... Great effort...... Thank you 🙏

  • @Nouphy1
    @Nouphy1 ปีที่แล้ว +11

    എനിച്ചിട്ടൂക്കി എനിച്ചിട്ടൂക്കി... കേട്ടിട്ടുണ്ടോ.... "Smooth criminal " MJ popsong, annie are you okay, annie are you okay എന്നാണ് 😝😝🤣👍...., ഇതിൽ പല പാട്ടുകളും അന്യ ഭാഷ ഗായകർ പാടുമ്പോൾ കേൾക്കുന്ന തെറ്റാണു, മറ്റു പലതും recording സമയത്തു ലിറിക്‌സ്റ്റ് കാണില്ല അന്നേരം പറഞ്ഞു കൊടുക്കാൻ ഉണ്ടാവില്ല, എഴുതി എടുക്കുന്ന തെറ്റ്, പഠിച്ചു വെച്ചേക്കുന്നേ തെറ്റ്....
    വളരെ ഉപയോഗപ്രദമായ vdo 🙏, കുറച്ചൊക്കെ പാട്ടുകൾ എന്റെ സംശയത്തിൽ ഉണ്ടായിരുന്നു ഞാൻ നല്ലത് പോലെ കേട്ടിട്ട് അർത്ഥം നോക്കാറുണ്ട് അങ്ങനുള്ള വാക്കുകൾ ഉണ്ടോയെന്നു...
    ❤❤❤❤✌️👍

    • @humblemedia2333
      @humblemedia2333  ปีที่แล้ว +1

      Thank you

    • @naveenchandran956
      @naveenchandran956 ปีที่แล้ว

      എനി ബഡി വാക്കിംഗ് എന്നാ ഞ്ഞാൻ കരുതിയത്

  • @shyamjithks4113
    @shyamjithks4113 ปีที่แล้ว +54

    "ഏകാന്ത പഥികൻ ഞാൻ" എന്ന പാട്ട് "ഏതാണ്ട് പറിയൻ ഞാൻ" എന്ന് പാടുന്ന ഒരാൾ എന്റെ നാട്ടിൽ പണ്ട് ഉണ്ടായിരുന്നു.. മാറ്റാരുമല്ല എന്റെ അമ്മാവൻ തന്നെ 😁😁

  • @Aswathy_Deepu
    @Aswathy_Deepu ปีที่แล้ว +31

    ഞാൻ പാടിക്കൊണ്ടിരുന്നത്:
    1.ഒന്നാംകിളി....അങ്കുടുവത്തിങ്കുടുവത്തായ് (അങ്ങൊട് കൊത്തിങ്ങൊട് കൊത്തായ് )
    2.കല്മില് കുരുവിയെ കണ്ടീലാ..
    3.പവിഴചുണ്ടിലെ പന്നമുകിലേ.... (പനനൊങ്കിലെ)[മുന്തിരിപ്പാടം]🙈🙈🤭😂😂

  • @sreejurudra1039
    @sreejurudra1039 ปีที่แล้ว +13

    വരമഞ്ഞളാടിയ രാവിന്റെ മാറിൽ....
    നിമി നേരമെങ്കിലും.... ഞാൻ പാടിയിരുന്നത് മിഴി നേരമെങ്കിലും എന്നായിരുന്നു ഈ അടുത്ത കാലം വരെ...

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @vijaydas6266
      @vijaydas6266 ปีที่แล้ว +1

      Exactly ഞാനും

    • @ageorge1821
      @ageorge1821 ปีที่แล้ว +2

      Ahh best anganarunno njan ippazhum mizhi neram ennan paadunnath

    • @sreejurudra1039
      @sreejurudra1039 ปีที่แล้ว

      @@ageorge1821 🤣🤣

    • @rockfightergamerz1412
      @rockfightergamerz1412 ปีที่แล้ว

      അതും തെറ്റായിരുന്നു അല്ലേ

  • @muneebgrace
    @muneebgrace ปีที่แล้ว +214

    പട്ടാളത്തിലെ 'ആരൊരാൾ പുലർമഴയിൽ' എന്ന പാട്ട് 'ആലുവ പുഴമണലിൽ' എന്നാണ് കുറേക്കാലം പാടിയിരുന്നത് 🙏🏻🙆🏻‍♂️😁

  • @abhaysankar8054
    @abhaysankar8054 ปีที่แล้ว +5

    🎼🎵എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
    നിന്റെ "കാലിലെ" കാണാ പാദസരം ഞാനല്ലേ ഞാനല്ലേ🎼🎵🎶
    ഈ കാല് "കാത്' ആണ് ഇപ്പോഴും മിക്കവാറും ആൾക്കാർക്ക്, സംശയം ഉണ്ടങ്കിൽ ആരെകൊണ്ടെങ്കിലും ഒന്ന് പാടിച്ചു നോക്കുക 😌

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @vishnuas1232
      @vishnuas1232 ปีที่แล้ว

      കാതിൽ ആരെങ്കിലും പാദസരം ഇടുമോ

  • @blissfullife_5
    @blissfullife_5 ปีที่แล้ว +2

    Shared the link of this video as my whatsapp status. Ningalude videos ellaam valare interesting aanu. 👌🏻👌🏻👌🏻

  • @sum2473
    @sum2473 ปีที่แล้ว +1

    വളരെ വ്യത്യസ്ത മായ വീഡിയോ.. നിങ്ങളുടെ ഗവേഷണം അഭിനന്ദനങ്ങൾ അർഹിക്കുന്നു. സംഗീതവും താളവും ഒപ്പിക്കാൻ വേണ്ടി പല വാക്കുകളും മുറിച്ചു പാടുന്നതും വ്യക്തമല്ലാത്ത ഉച്ചാരണവും കുറെയേറെയുണ്ട്. അതുകൊണ്ട് കേൾക്കുന്നവർ തെറ്റിദ്ധരിക്കാനുള്ള സാധ്യത വളരെയേറെയാണ്. ഒന്നിനി ശ്രുതി താഴ്ത്തി...... ഉച്ചത്തിൽ മിഴിയ്ക്കല്ലെ എന്നത് മിഴി യ്ക്കൊല്ലെ എന്ന് ജയചന്ദ്രൻ തന്നെ പാടികാണുന്നു.. ഇതേ വാക്ക് യേശുദാസും ഇതേ പോലെയാണ് ഉച്ചരിക്കുന്നത്. ഏതാണ് ശരി എന്ന് അറിയില്ല.

  • @josphsamul643
    @josphsamul643 ปีที่แล้ว +6

    नमस्ते मास्टर (माष) जी . आज। तो एक अलग तरीखे मे आप लोग आया है । शुक्रिया ।
    आप कलाकारों के साथ अथ्थयापक भी है करके ना मालुम था । चलो अच्छा होगया है ।
    आप सब मान्य कलाकारों को थन्यवाद और लाल सलाम । एक खुषी की बातें है ।आप लोग का कार्यक्रम आगे बड रहा है । शुक्रिया ।
    शुभ रात्रि । S Bathery से ।
    ( हमारे मान्य Pandalam Baletten कहाँ है ?)

    • @humblemedia2333
      @humblemedia2333  ปีที่แล้ว

      Thank you

    • @josphsamul643
      @josphsamul643 ปีที่แล้ว +2

      @@humblemedia2333 लिनम्र & सरल (humble &simble) मीडिया वाले थन्य हो ।
      Play back singer hamare Pandalam
      Ji kaham, hai ? Good night

  • @noonvlogz6911
    @noonvlogz6911 ปีที่แล้ว +1

    ഈ വീഡിയോ ഇഷ്ട്ടായി, കോമഡി മിക്സ്‌ ചെയ്തത് നന്നായി, പുതിയൊരു സബ്സ്ക്രൈബർ 🙋‍♂

  • @GANESHKUMAR-gb7xc
    @GANESHKUMAR-gb7xc ปีที่แล้ว +3

    Super observation bro, very good.

  • @vishnucnair5645
    @vishnucnair5645 ปีที่แล้ว +4

    Appreciating your hardwork... 👍

  • @bindubala9942
    @bindubala9942 ปีที่แล้ว +7

    Ur effort is brilliant... Hat's of u.....

  • @melophile6983
    @melophile6983 ปีที่แล้ว +15

    പുലരേ പൂന്തോണിയിൽ പാടിക്കെണ്ടിരുന്ന ഞാൻ 🙄
    ആരോ വിരൽ മീട്ടി also 😀😀
    രാത്രി ബന്ധനങ്ങൾ 😂💔

  • @sportstalkbyaakash6297
    @sportstalkbyaakash6297 ปีที่แล้ว +1

    Hvy work bro.. Pandete radio kelkunna feel♥️

  • @aarsha89
    @aarsha89 ปีที่แล้ว +10

    😀👌. Barbie girl paattonnum ormippikallee.. 😁

  • @renjithravi458
    @renjithravi458 ปีที่แล้ว +5

    Great Work Bro. You have put a lot of effort into it

  • @sivanc.k.4950
    @sivanc.k.4950 ปีที่แล้ว +2

    താങ്കളുടെ ഈ വിഡിയോ പാടുന്നവർക്ക് വളരെ ഉപകാരപ്പെടും. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു. നന്ദി.

  • @aleenaav4101
    @aleenaav4101 ปีที่แล้ว +16

    ദേവാനുമനുരാഗിയാം അയ്യപ്പാ സ്വാമി എന്ന് പാടിയ കൂട്ടുകാരനെ ഒരു നിമിഷം ഞാൻ സ്മരിക്കുന്നു 😄😄😄

  • @rahulmahesh2977
    @rahulmahesh2977 ปีที่แล้ว +10

    😍😍 കിടിലോസ്‌കി......
    ഞാൻ ഏറെക്കുറെ ഇങ്ങനെ തെറ്റിച്ചു തന്നെയാ പാടിയിട്ടുള്ളത് 😂😂😂😂😂😂
    കൂടുതലും ഈ പാട്ടുകളിൽ പലതും റേഡിയോയിലും ടേപ്പ്റിക്കാർഡുകളിലും ഒക്കെ ആയത് കൊണ്ട് ഇത്രക്ക് ഒക്കെ ക്ലിയറായിരുന്നില്ല എന്നത് ഒരു വശം

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps ปีที่แล้ว +1

    ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്, 👍👍👍

  • @octafootball644
    @octafootball644 ปีที่แล้ว +13

    - I 'm a Barbie girl-
    Kids: such a cute song 💜
    Legends: u naughty😅❗

  • @Alan-en9ir
    @Alan-en9ir ปีที่แล้ว +60

    11:48 ഞാനൊക്കെ കാവ്യ വന്നില്ല എന്നൊക്കെയാ പാടികൊണ്ടിരുന്നത്.. 😅

    • @humblemedia2333
      @humblemedia2333  ปีที่แล้ว +6

      ഇത് പലരും പറഞ്ഞിട്ടുണ്ട്...

    • @rejithpkd1723
      @rejithpkd1723 ปีที่แล้ว +2

      Njanum

    • @undappiundu1234
      @undappiundu1234 ปีที่แล้ว

      ഞാനും 🤣

  • @The_future_content
    @The_future_content ปีที่แล้ว +17

    5:25 ഇബിലിസെ നീ ഓടിക്കോ 😂... ❤️

  • @vipinv5631
    @vipinv5631 ปีที่แล้ว +1

    Nalloru video ayirunnu. Chilathokke munpe shredhichirunnenkilum palathum puthiya arivukal ayirunnu. 👏🏼👏🏼👏🏼👏🏼💞

  • @AnsiyaPalakkal
    @AnsiyaPalakkal ปีที่แล้ว +1

    Manass ithiri vishamathil irikkuvarnnee...appozha ee video kand comment onnu vayikkunnath...vishamamokke marannu nannayi kure chirichu...Thanks bro...

    • @humblemedia2333
      @humblemedia2333  ปีที่แล้ว +1

      സന്തോഷമായിരിക്കൂ കുട്ടീ... എല്ലാം ശരിയാകും

    • @AnsiyaPalakkal
      @AnsiyaPalakkal ปีที่แล้ว +1

      @@humblemedia2333 🥰

  • @renjithrvayakal9374
    @renjithrvayakal9374 ปีที่แล้ว +19

    അമരത്തിലെ പാട്ടിന്റെ വരി പൂന്തോണി എന്നുതന്നെയാണ് വിചാരിച്ചത്

  • @devikadevuzz8566
    @devikadevuzz8566 ปีที่แล้ว +35

    "ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കു"പണ്ടൊക്കെ പാടാൻ മടി ആയിരുന്നു ☺️.എന്നാൽ വരികൾ മനസിലാക്കിയപ്പോൾ ഇന്നെന്റെ ഫേവറിറ്റ് പാട്ടുമാണത് ❤️✨🎶

  • @lekshmiravikumar1359
    @lekshmiravikumar1359 ปีที่แล้ว +1

    Brilliant... Sharadindhu malardeepam mathram enikku theteela.. Baki ellam songsum what you have said were absolutely correct..

  • @ramseenaramzzz6053
    @ramseenaramzzz6053 ปีที่แล้ว +24

    Great effort👍🏼

  • @kaimal1149
    @kaimal1149 ปีที่แล้ว +3

    Well prepared 👍🏻 Great effort 👏🏻