Famous Celebrities who Acted as Junior Artist - Cameos in Malayalam Movies

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Download India's no 1 audio book platform: kukufm.page.li...
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
    Give your Feadback to KukuFm -tinyurl.com/fe...
    Kaiyethum Doorath
    Pandippada
    Body Guard Malayalam
    Urumi
    Kurukkante Kalyanam
    Ennodishtam Koodamo
    Sagaram Sakshi
    Malappuram Haji Mahanaya Joji
    Sipayi Lahala
    Related Videos
    Background / Junior Artists Who Have Now Become Famous Celebrities
    • Background / Junior Ar...
    DIRECTORS | CAMEO ROLES IN MALAYALAM MOVIES
    • DIRECTORS | CAMEO ROL...

ความคิดเห็น • 133

  • @KHANMAX
    @KHANMAX  ปีที่แล้ว +25

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
    Download India's no 1 audio book platform: kukufm.page.link/srj4GjjeSPe3qTUs6
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
    Give your Feadback to KukuFm -tinyurl.com/feedbackmalayalam

    • @azharudheenazhar9780
      @azharudheenazhar9780 ปีที่แล้ว +1

      Bro chitram moviyil lalettante makanayi vanna kutti dulquer anennu kettu ath sheriyano?
      Athupole red wine moviyil suresh gopi cameo appearance first showil undayirunnu.youtubil ath kanunnilla?

    • @Canmaxonline
      @Canmaxonline ปีที่แล้ว +2

      @@azharudheenazhar9780 hey angne oru karyam vuswasthamaya oru source il ninnum kettittilla

    • @azharudheenazhar9780
      @azharudheenazhar9780 ปีที่แล้ว +1

      @@Canmaxonline yes.youtubil chithram movieyude commentil kooduthal perum parayunnath kandu atha chodhichathu.😊
      Redwinile suresh gopiyude scene kittan chance undo ath confirm aanu

    • @adhiswildthings
      @adhiswildthings ปีที่แล้ว

      i

  • @nishad8278
    @nishad8278 ปีที่แล้ว +53

    പാണ്ടിപ്പടയിൽ... ആ മയിൽ സൗബിൻ ആണെന്ന് ഇപ്പോഴാ അരിയുന്നെ...

  • @visakhsakhy4391
    @visakhsakhy4391 ปีที่แล้ว +22

    ഇന്നത്തെ പാവങ്ങൾ.... നാളത്തെ പുലികൾ ആണ്... സൗബിൻ തന്നെ ഏറ്റവും ബെസ്റ്റ് എക്സാമ്പിൾ 🥰

  • @Syampvrs
    @Syampvrs ปีที่แล้ว +22

    ജൂനിയർ ആര്ടിസ്റ് കൾ thug അടിച്ച സിനിമകൾ ചെയ്യാമോ?

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +9

    ജയൻ-
    1) പോസ്റ്റുമാനെ കാണ്മാനില്ല(1972) എന്ന പ്രേം നസീർ-വിജയശ്രീ combo സിനിമയിൽ ഒരു ജന്മിയെ വധിക്കുന്ന നക്സലേറ്റുകളുടെ കൂട്ടത്തിൽ ഉണ്ട്. ( പടം യൂട്യൂബിൽ കിടപ്പുണ്ട് )
    2) ഉമ്മറും ഷീലയും അഭിനയിച്ച ശാപമോക്ഷം സിനിമയിലെ 'ആദ്യത്തെ രാത്രിയെ വരവേൽക്കാൻ കാർത്തികവിളക്കുകൾ കൊളുത്തി... " എന്ന തുടങ്ങുന്ന പാട്ട് പാടി അഭിനയിച്ചു.( പാട്ടിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്)
    സായി പല്ലവി- കസ്തൂരി മാൻ (2003) സിനിമയിൽ കോളേജിന്റെ പടിയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടി ആയി അഭിനയിച്ചു.
    സംവൃത സുനിൽ :- അയാൾ കഥ എഴുതുകയാണ് (1998) സിനിമയെ ക്ലൈമാക്സിലെ കല്യാണ സീനിൽ ബാക്ക്ഗ്രൗണ്ടിൽ സംഭവം എല്ലാം കണ്ടു നോക്കി അന്തം വിട്ടിരിക്കുന്ന ഒരു കുട്ടി ആയി അഭിനയിച്ചു.
    NF വർഗീസ് :- സിനിമയിൽ സ്ഥിരമായി വരുന്നതിനു മുന്നേ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ (1988) സിനിമയിൽ ബഹദൂർ മാഷിന്റെ മരണവീട്ടിലെ അംഗം ആയി അഭിനയിച്ചു.(യൂട്യൂബിൽ ഉണ്ട് )

  • @jiju466
    @jiju466 ปีที่แล้ว +45

    വൈക്കം മുഹമ്മദ്‌ ബഷീർ 🙏🙏🙏🙏🙏🙏🙏

    • @nishanthsurendran7721
      @nishanthsurendran7721 ปีที่แล้ว +2

      വിശ്വസാഹിത്യകാരൻ. ❤️

    • @vijeshv5730
      @vijeshv5730 ปีที่แล้ว +1

      ബേപ്പൂർ സുൽത്താൻ

    • @jiju466
      @jiju466 ปีที่แล้ว +2

      @@nishanthsurendran7721 🥰

    • @jiju466
      @jiju466 ปีที่แล้ว +1

      @@vijeshv5730 ♥️

    • @nishanthsurendran7721
      @nishanthsurendran7721 ปีที่แล้ว +1

      @@jiju466 🙂

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +163

    ജൂനിയർ ആർട്ടീസ്റ്റ് ആയിവന്ന് അസിസ്റ്റന്റ് ഡയറക്ടർ ആയി പുലിമുരുകൻ പോലെ ഒരു ബിഗ്ബെഡ്‌ജറ്റ് സിനിമയെടുത്ത സംവിധായകൻ വൈശാഖ്🔥🔥

    • @ajayvas112
      @ajayvas112 ปีที่แล้ว

      @@SmartIndian_7337 😂😂 pwolichu

    • @SabuXL
      @SabuXL ปีที่แล้ว +1

      @@SmartIndian_7337 ഹോ ചങ്ങാതീ ഇത് 'കൊളം ' എന്ന് പറഞ്ഞാൽ പോരാ.🙄 വധം തന്നെ. അസ്സല് വധം.
      😀

    • @VIBEWITHRAJEEV
      @VIBEWITHRAJEEV ปีที่แล้ว

      Lucky Singh kelkkanda 🤣😂

    • @joelalex8165
      @joelalex8165 ปีที่แล้ว

      ഓർമിപ്പിക്കല്ലേ പൊന്നെ 😖😖

    • @abz9635
      @abz9635 ปีที่แล้ว +1

      Puli ഒക്കെ ബിഗ് ബിഗ് ബഡ്ജറ്റ് ഒണ്ടോ

  • @edwinkt6316
    @edwinkt6316 ปีที่แล้ว +30

    ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ ദിലീപും ലാൽ ജോസും junior artist ആയിട്ട് അഭിനയിച്ചിട്ടുണ്ട് എന്ന് ലാൽ ജോസ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്

    • @KHANMAX
      @KHANMAX  ปีที่แล้ว +4

      സീൻ കണ്ടെത്താനുള്ള സമയം കിട്ടാത്തത് കൊണ്ടാണ് Next partൽ

    • @sreejiths7497
      @sreejiths7497 ปีที่แล้ว

      Chambakulam thachan climax fight seenil dileep

    • @_cra_zy_couple_889
      @_cra_zy_couple_889 ปีที่แล้ว

      Chambakkulam thachanil vallam irakkanulla chendamelam time il Dileep und

  • @athulrajesh9991
    @athulrajesh9991 ปีที่แล้ว +27

    എല്ലാരേയേം തുടക്കവും കൊള്ളാം ഒടുക്കവും കൊള്ളാം... 🤭

  • @The.Daywalker
    @The.Daywalker ปีที่แล้ว +10

    _വിജയ് സേതുപതി_ 😍

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 ปีที่แล้ว +12

    സൗബിൻ 😎😎

  • @_modi_ronaldo_songs
    @_modi_ronaldo_songs ปีที่แล้ว +5

    4:40 🤣🤣 നാട്ടിൽ എല്ലാരും adikkana സാനെ നമ്മളും adikkunnullu

  • @livingstar1271
    @livingstar1271 ปีที่แล้ว +9

    Kuku FM ന്റെ വെറുപ്പിക്കൽ ആഡ് കേട്ട് മടുത്ത ഞാൻ🥺

    • @KHANMAX
      @KHANMAX  ปีที่แล้ว +3

      പറഞ്ഞ് ഞാനും 😂

    • @livingstar1271
      @livingstar1271 ปีที่แล้ว +1

      @@KHANMAX 😁😁

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 ปีที่แล้ว +2

    6:37 ethanu supper aayathu kedilam👍🔥🔥

  • @sijodavid9965
    @sijodavid9965 ปีที่แล้ว +26

    Soubin has acted as one of Ivan's henchmen in Iyobinte pusthakam. There is also a scene of Fahad shooting him from the back in climax

  • @soccercreations6657
    @soccercreations6657 ปีที่แล้ว +23

    Shine tom 😂

  • @azharudheenazhar9780
    @azharudheenazhar9780 ปีที่แล้ว +5

    Soubin sahir da thadiya,kadal kadannoru mathukutty enni cinemakalil um junior artistayi abhinayichittund

  • @butterflygirl2580
    @butterflygirl2580 ปีที่แล้ว +2

    Nammal moviesil ulladha prithviraj ann busil ulladh

  • @secretmen
    @secretmen ปีที่แล้ว +2

    സിബി മലയിൽ ചെങ്കോൽ ലോഡ്ജിൽ താമസക്കാരനായി

  • @mubashirkp4183
    @mubashirkp4183 ปีที่แล้ว +8

    ബേപ്പൂർ സുൽത്താൻ
    അദ്ദേഹത്തിന്റെ ജീവിത കഥകൾ അദ്ദേഹം എഴുതിയ കഥകൾ എല്ലാം ഒരുപാട് വായിച്ചതും പ൦ിച്ചതുമാണ്. ഇങ്ങനെ ഒരു വീഡിയോ രംഗം കണ്ടപ്പോൾ മനസിനു വലിയ സന്തോഷം ജീവിതത്തിൽ കാണാൻ സാധിക്കും എന്ന് കരുതിയത് അല്ല

    • @SabuXL
      @SabuXL ปีที่แล้ว +2

      'ജീവിതത്തിൽ 'എന്നല്ല പറയേണ്ടത് ചങ്ങാതീ , ചലന രൂപത്തിൽ.
      👏👌🤝

    • @mubashirkp4183
      @mubashirkp4183 ปีที่แล้ว

      @@SabuXL എന്റേ ജീവിതത്തിൽ എന്നാണ്

    • @SabuXL
      @SabuXL ปีที่แล้ว

      @@mubashirkp4183 ഓക്കെ ചങ്ങാതീ.
      പക്ഷേ താങ്കൾ ഇപ്പോഴും അദ്ദേഹത്തെ കാണുന്നില്ലല്ലോ. 🙄
      ഇങ്ങനെ ഒരു ഭാഗ്യം മലയാളിക്ക് ഈ സിനിമ വഴി കിട്ടിയല്ലോ.
      👍🏼🤝

    • @blacktulips1498
      @blacktulips1498 ปีที่แล้ว

      Yes . ആദ്യമായി അറിയുന്നു അദ്ദേഹം സിനിമയിൽ അഭിനയിച്ചെന്ന്

    • @SabuXL
      @SabuXL ปีที่แล้ว

      @@blacktulips1498 സിനിമ അല്ല ട്ടോ ചങ്ങാതീ.
      ഡോക്യുമെന്ററി ഫിലിം 👍🏼🤝

  • @anandhucr3729
    @anandhucr3729 ปีที่แล้ว +6

    6:17 ദിലീപ് ന് വേണ്ടി വേറെ ആരോ ആണ് dubb ചെയ്തത്

    • @Azezal502
      @Azezal502 ปีที่แล้ว +2

      സതീഷ് മുതുകുളം

    • @SabuXL
      @SabuXL ปีที่แล้ว

      @@Azezal502 ഹോ ചങ്ങാതീ കിടു.👏👌
      അത് പോലും അറിയാം ല്ലേ 🤝

  • @sanjugeorge8607
    @sanjugeorge8607 ปีที่แล้ว +2

    Kottayam ramesh
    College kumaran

  • @Its_me_akshay003
    @Its_me_akshay003 ปีที่แล้ว +8

    Eh പാണ്ടി പടയിലോ 😳

    • @SabuXL
      @SabuXL ปีที่แล้ว

      ഓ കണ്ടു നോക്കൂ. എനിക്ക് മനസ്സിലായി.
      🤝

  • @rafnithaac3998
    @rafnithaac3998 ปีที่แล้ว +3

    Vaikom muhammed basheer sirine adyamayitaa oru movieyil indenn ariyunath❣️

  • @Listed_
    @Listed_ ปีที่แล้ว +1

    രാവണപ്രഭു ൽ police ആയി വന്ന് സായികുമാർ ൻ മുണ്ടക്കൽ ശേഖര ന്റെ location പറന്ന് കൊടുക്കുന്നത് Joju George ആൺ

  • @UnknownUser-ym9fv
    @UnknownUser-ym9fv ปีที่แล้ว +3

    Soubin paranj tharathe Ith engane ariyunnu KHAN bro

  • @birbalbirbal2958
    @birbalbirbal2958 ปีที่แล้ว +8

    സൗബിന്റെ പേര് പറഞ്ഞപ്പോൾ തന്നെ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷത്തെ കുറിച്ചാണ് ആദ്യം പറയാൻ പോവുന്നതെന്ന് വ്യക്തമായിരുന്നു. മുൻപ് എപ്പോഴോ സൗബിൻ അതിലുള്ള കാര്യം വായിച്ചിട്ടുണ്ട്. പക്ഷെ, 0:54 ഇവിടെ ആദ്യം നടന്ന് പോവുന്ന ആളാണ് സൗബിൻ എന്ന് പെട്ടെന്ന് ഓർത്തു.
    5:00 കെ. എസ്. മാധവൻ അല്ല ബ്രോ, കെ. എസ്. സേതുമാധവൻ ആണ്. ബ്രോ പറഞ്ഞപ്പോൾ അറിയാതെ തെറ്റിയതാണ് എന്ന് വ്യക്തമായി. കാലചക്രം എന്ന ചിത്രത്തിൽ നസീറിന് പകരം പുതിയ കടത്തുകാരനായി വന്ന മമ്മൂട്ടി പിന്നീട് നസീറിന്റെ കാലം കഴിഞ്ഞ് മലയാള സിനിമയിലെ സൂപ്പർ താരമായി വളർന്നത് ആകസ്മികതയാവാം. 7:15 കണ്ടിട്ട് ജോണി ആന്റണി ആണെന്ന് തോന്നുന്നില്ല.

  • @abhinavph1087
    @abhinavph1087 ปีที่แล้ว +3

    5:11 correct DQ❣️

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 ปีที่แล้ว +2

    ഇതൊക്കെ ഇങ്ങനെ കണ്ടുപിടിക്കുന്നു 😄😄😄

  • @ratheeshchandran4849
    @ratheeshchandran4849 ปีที่แล้ว +1

    Actress Samvrutha Sunil child artist aayittu aanu Harisree kuricchathu. Guest role in climax of the movie Ayal Kadhayezhuthukayanu!

  • @akarshanilal428
    @akarshanilal428 ปีที่แล้ว +3

    Ayushkalam cinemayil mukesh vellamadikkumbol jayaram thadukkunna scenil lal josine kanam

    • @jayaprakashk5607
      @jayaprakashk5607 ปีที่แล้ว

      Aha cinemayil alumoodanu voice dubb cheythathum Dileep aanu

  • @ned1677
    @ned1677 ปีที่แล้ว +3

    Rand 1st like & cmnt oo😂ethra pera athin adi undakune

  • @bibinbabu2486
    @bibinbabu2486 ปีที่แล้ว +1

    നരസിംഹം എന്ന സിനിമയിൽ മമ്മൂട്ടി ഒരു ഗസ്റ്റ് റോളിൽ വരുന്നുണ്ട് 😎

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว +3

    Tulasidas
    Adaham anba edhan
    Nee year

  • @nidhishakannur2455
    @nidhishakannur2455 ปีที่แล้ว +6

    🔥🔥🔥

  • @ajeshthomas9116
    @ajeshthomas9116 6 หลายเดือนก่อน

    ഇപ്പോൾ ഇങ്ങനത്തെ റോളുകൾ ചെയ്യുന്നു... നാളെ വലുത് ചെയ്തിട്ട് കമെന്റ് ഇടാം 😂

  • @yoyoboyz5655
    @yoyoboyz5655 4 หลายเดือนก่อน

    ദോസ്ത് എന്ന സിനിമ. ഫസ്റ്റ് തല്ലുകൊണ്ട് തുടങ്ങി ജയസൂര്യ പിന്നീട് നടനായി

  • @vishnukanth6999
    @vishnukanth6999 ปีที่แล้ว +1

    Memories എന്ന സിനിമയിൽ ജീതു ജോസഫ് ഉണ്ട്.

  • @epksince96
    @epksince96 ปีที่แล้ว

    2015-ൽ പുറത്തിറങ്ങിയ "ലൈഫ് ഓഫ് ജോസൂട്ടി " എന്ന ജീത്തു ജോസഫ് ചിത്രത്തിൽ വിദേശത്തുള്ള പല സീനുകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി ഡയറക്ടർ ജീത്തു സാർ പാസ്സ് ചെയ്യുന്നുണ്ട്.
    (സ്ട്രീറ്റ് സീൻ, ബാർ സീൻ )

    • @KHANMAX
      @KHANMAX  ปีที่แล้ว

      Already done in directors cameos video

  • @leninraj3756
    @leninraj3756 ปีที่แล้ว +1

    Bro njan oru beginner aanu youtube il.
    Ee movie clips , sounds ellam copyright kittarund enik.
    Bro ku enganeya. How u escalate those problems

    • @KHANMAX
      @KHANMAX  ปีที่แล้ว +2

      Its all about how much you uses dont use a clip morethan 7 seconds if it have content id

    • @leninraj3756
      @leninraj3756 ปีที่แล้ว

      @@KHANMAX thanks bro 😎

  • @blackpanther14301
    @blackpanther14301 ปีที่แล้ว +1

    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന എന്ന സിനിമയ്ക്ക് മുമ്പ് ശരപഞ്ജരം എന്ന സിനിമയിൽ ഷങ്കർ ചെറിയ റോളിൽ പ്രതൃക്ഷപ്പെടുന്നുണ്ട്....

  • @sudhiarackal
    @sudhiarackal ปีที่แล้ว +1

    പരിഗണിച്ചു

  • @BrothersLoveS
    @BrothersLoveS ปีที่แล้ว

    Fasil nte ella movie lm fasil passing scene l varennende... Manichithrathazhe, kaiyethum dhoorathe ozhike

  • @GT6.o
    @GT6.o ปีที่แล้ว +1

    Soubin ikka♥️♥️♥️

  • @Johnettann
    @Johnettann ปีที่แล้ว +4

    First like first comment

    • @albie153
      @albie153 ปีที่แล้ว

      Khiladi thanee😂👏

    • @KHANMAX
      @KHANMAX  ปีที่แล้ว

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +3

    KS Madhavan അല്ല,. K.S. Setumadhavan

  • @myasin6114
    @myasin6114 ปีที่แล้ว +2

    4:23 😌

  • @FarhanTrolls
    @FarhanTrolls ปีที่แล้ว +1

    04:39 😅😂🍻

  • @kannurcityspecial1805
    @kannurcityspecial1805 ปีที่แล้ว

    Baki okke soubine polanje und bt parakkum thalikayil ullath soubin aano

  • @kairukairu5306
    @kairukairu5306 ปีที่แล้ว

    Basheer cinema yil abhinayichittundenn puthiya arivan..

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

    ❤️❤️👍👍👍💕💕💕😍

  • @abinabraham8485
    @abinabraham8485 ปีที่แล้ว

    Sundera killadi ennu parayunna cinimayil avasanam kinattil ninnum vellam varunnille. Ethra vegam aanu kinaru nirayunnath? Ath oru logical mistake alle?

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 ปีที่แล้ว +1

    Congratulations 🎉🎉🎉🎉

  • @akhileshkumarsl1064
    @akhileshkumarsl1064 ปีที่แล้ว +1

    Life of josutty film
    Jithu sir Guest role chyunnunde

    • @KHANMAX
      @KHANMAX  ปีที่แล้ว +1

      Already done

  • @cnithinrnair
    @cnithinrnair ปีที่แล้ว

    Pakki fm😅

  • @nidinktm916
    @nidinktm916 ปีที่แล้ว

    Enth saana adicha ee saanam kitto🤣🤣

  • @jasijasi2896
    @jasijasi2896 ปีที่แล้ว +1

    Mammootty😅

  • @shijins7739
    @shijins7739 ปีที่แล้ว

    ________Shijin_________

  • @aryaps5254
    @aryaps5254 ปีที่แล้ว +1

    👍🏻👌🏻👌🏻

  • @Hacker-ef4ch
    @Hacker-ef4ch ปีที่แล้ว

    Yenth sanam adichee😂😂😂

  • @pk10creations
    @pk10creations ปีที่แล้ว +1

    ❤️

  • @athul17
    @athul17 ปีที่แล้ว

    Shine bgm🕺🤣

  • @busownerbabu6828
    @busownerbabu6828 ปีที่แล้ว

    അന്ന് വള്ളത്തിൽ നിന്നും പ്രേംനസീർ ഇറങ്ങി പകരം മമ്മൂട്ടി കേറി. അത് തന്നെ സംഭവിച്ചു പിന്നീട് അങ്ങോട്ടും.

  • @milkyway-id7uc
    @milkyway-id7uc ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌

  • @ajjusivang6619
    @ajjusivang6619 ปีที่แล้ว +1

    Comment it....
    James Bond
    1999
    Movie ille oru scene thazhe thanna cinema yil ondu.. Athu copy aano inspire aano
    Ennum Sambhavami Yuge Yuge
    2001

  • @aloneman-ct100
    @aloneman-ct100 ปีที่แล้ว +1

    Ethu saubin u ariyo1:32 🤣🤣

  • @muhammadshajil8753
    @muhammadshajil8753 ปีที่แล้ว

    6.16 ദിലീപ് സൗണ്ട് അല്ലല്ലോ

    • @SabuXL
      @SabuXL ปีที่แล้ว

      മ്. സതീഷ് മുതുകുളം എന്ന ആർട്ടിസ്റ്റ് ആണെന്ന് ഒരു ഗഡി കമൻ്റ് ചെയ്യുന്നു ചങ്ങാതീ.
      👏🤝

  • @megallengaming5725
    @megallengaming5725 ปีที่แล้ว

    😁

  • @jrjtoons761
    @jrjtoons761 ปีที่แล้ว +1

    "ശ്രീ " മോഹൻലാൽ 😛. ഒരുപാട് സിനിമകളിൽ വലിയ പ്രാധാന്യമില്ലാത്ത വേഷം ചെയ്ത് നിന്നിട്ടുണ്ട്. ഷങ്കറും രതീഷും ഒക്കെ ആറാട്ടുന്ന കാലത്ത് അണ്ണൻ ചെറിയ സഹനടൻ ആ . മമ്മുട്ടിയും നായക വേഷം ചെയ്യുന്നു എങ്കിലും അത്ര വലിയ താരമല്ലായിരുന്നു. സുരേഷ് ഗോപിയും സഹനടൻ വില്ലൻ. ജയറാം മാത്രം നായകനായി വന്നു ഇപ്പോഴും നായകനായി വെറുപ്പിക്കുന്നു.

  • @90skids96
    @90skids96 ปีที่แล้ว

    Vp sathyan sir manthramoothiram cinemayil junior artist ayi abhinaychatund . N f varghese inte ration kadayile joli karan ayi

    • @SabuXL
      @SabuXL ปีที่แล้ว

      ആര് ചങ്ങാതീ കേരള ഫുട്ബോൾ ഇതിഹാസം സത്യനോ..?🤔
      ഞാൻ വിശദമായി ഇപ്പോ തന്നെ നോക്കട്ടെ 🤝

    • @90skids96
      @90skids96 ปีที่แล้ว

      @@SabuXL athe adheham thanne

    • @SabuXL
      @SabuXL ปีที่แล้ว

      @@90skids96 ഹോ.
      ചങ്ങാതീ നന്ദി ട്ടോ ✋🤝
      എന്നാലും വല്ലാത്ത ഒരു അകാലമൃത്യു തന്നെ.
      പ്രണാമം അർപ്പിക്കുന്നു മഹാശയാ.🌹🙏

    • @jayaprakashk5607
      @jayaprakashk5607 ปีที่แล้ว

      @@SabuXL adeham tanne manthramothiram ente nattil shoot cheytha movie aanu

    • @90skids96
      @90skids96 ปีที่แล้ว

      @@SabuXL bro malappuram karan anno

  • @Spidervers78
    @Spidervers78 ปีที่แล้ว

    8:02 ഇതേതാ നടൻ???

    • @parvathisudheesh9542
      @parvathisudheesh9542 ปีที่แล้ว

      അത് പ്രിയദർശൻ ആണെന്ന് തോന്നുന്നു

    • @Spidervers78
      @Spidervers78 ปีที่แล้ว

      @@parvathisudheesh9542 അല്ല

    • @aneeshvnair4140
      @aneeshvnair4140 ปีที่แล้ว

      സംവിധായകൻ രഞ്ജിത്ത്

    • @KHANMAX
      @KHANMAX  ปีที่แล้ว +1

      DIRECTORS | CAMEO ROLES IN MALAYALAM MOVIES
      th-cam.com/video/j1loDnWmP2U/w-d-xo.html. Ranjith

    • @Spidervers78
      @Spidervers78 ปีที่แล้ว

      നല്ല ലുക്കൻ 🥰🥰

  • @ajineshkumar1405
    @ajineshkumar1405 ปีที่แล้ว

    അധികം പരസ്യമാണല്ലോടോ

  • @jishnukp2255
    @jishnukp2255 ปีที่แล้ว +1

    1st like
    1st comment

  • @jibinjoy.
    @jibinjoy. ปีที่แล้ว +1

    Vijay sethupathi 💥❤️