രാക്ഷസരാജവിൽ സുരേഷ് കൃഷ്ണക്ക് സായ്കുമാർ ആണ് ശബ്ദം നൽകിയത്.കരുമാടികുട്ടനിലും സുരേഷ് കൃഷ്ണക്ക് സായ്കുമാർ ശബ്ദം നൽകിട്ടുണ്ട്. തിളക്കത്തിൽ ദീലിപിൻ്റെ അച്ചനായിട്ടവന്ന ത്യാഗരാജനും സായ്കുമാർണ് ശബ്ദം നൽകിയത്, മരക്കാറിൽ അർജുന് ശബ്ദം നൽകിയത് വിനീത് ആണ്. പുലിമുരുഗൻ, മധുരരാജ, ആദി, മമ്മുട്ടിയുടെ യാത്ര സിനിമകളിൽ അഭിനയിച്ച ജഗപതി ബാബുന് ശബ്ദം നൽകിയത് മനോജ് പറവുർ (ബിന ആൻ്റണിയുടെ ഭർത്താവ്)ആണ്. അതു തന്നെ ചിരൻജിവിയുടെ മലയാള ഡബ്ബിഗിങ്ങും മനോജ് തന്നെ.
നല്ലൊരു വീഡിയോ...👌🏼 കുറച്ചു പേരെ കൂടെ ചേർക്കാം മിഥുൻ for ജിഷ്ണു in നമ്മൾ Narendraprasad for babuAntony in Vaisaali TR Omana for Saratha in most of her movies
രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ നായികയായ അനു സിത്താരയുടെ മാലിനി എന്ന കഥാപാത്രത്തിനു dubb ചെയ്യ്തത് നടി ശിവദയാണ്. കമല എന്ന ചിത്രത്തിലെ നായികയായ രൂഹിക്ക് വേണ്ടി ശബ്ദം നല്കിയത് നടി ശ്രുതി രാമചന്ദ്രനായിരുന്നു. ശ്രുതിക്ക് ആ വർഷത്തെ മികച്ച dubbing artist നുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു. അച്ചുവിന്റെ അമ്മ' എന്ന സിനിമയിൽ നരെനു വേണ്ടി dubb ചെയ്യ്തത് സിനിമ സീരിയൽ നടൻ ശരത്ദാസാണ്. അദ്ദേഹത്തിനു മികച്ച dubbing artist നുള്ള award ആ വർഷം ലഭിക്കുകയും ചെയ്യ്തു.
ടു ഹരിഹർ നഗർ നഗർ സിനിമയിൽ വില്ലന് ഡബ്ബ് ചെയ്തത് നടൻ അനൂപ് ചന്ദ്രൻ ആണ്. ബിഗ് ബ്രദർ സിനിമയിൽ ലാലേട്ടന്റെ ഇളയ അനിയന് ഡബ്ബ് ചെയ്തത് നടൻ ബിബിൻ ആണ്.ഇന്ദ്രപ്രസ്ഥം സിനിമയിൽ സിമ്രാന് കുക്കു പരമേശ്വരൻ(അന്നത്തെ പലർക്കും ശബ്ദം കൊടുത്തിട്ടുണ്ട്), തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിമിഷയ്ക്ക് ശ്രിൻഡ, രാമന്റെ ഏദൻ തോട്ടം-അനു സിതാരയ്ക്ക് ശിവദ. പുലിമുരുകന്റെ ചെറുപ്പകാലത്തിന് ഗൗരവ് മേനോൻ, തട്ടത്തിൻ മറയത്ത് -ഇഷ തൽവാർ ന് അപൂർവ ബോസ് (മലർവാടി ഫെയിം ), അരവിന്ദ് സ്വാമിയ്ക്ക് കുമരകം രഘുനാഥ്, നീലത്താമരയിൽ പ്രായം ആയിട്ടുള്ള സംവൃതയുടെ ഭാഗം അഭിനയിച്ച നടിക്ക് സംവൃത. അവളുടെ രാവുകൾ -സീമയ്ക്ക് നടി വിധുബാല-പിൽക്കാലത്തു സീമയ്ക്ക് നടി കോട്ടയം ശാന്ത,കൂടുതലും ശാരദയ്ക്ക് ശബ്ദം കൊടുത്തത് നടി ടി. ആർ ഓമനയാണ്.
8:24 8:24 *_*ലെ നായകൻ : മായേ സ്വന്തമാക്കാൻ വേണ്ടി എന്ത് ത്യാഗം ചെയ്യാനും ഞാൻ തയ്യാറാണ്..വിവാഹം കഴിഞ്ഞാലും ഞാൻ ബ്രഹ്മചാരി ആയിരുന്നാൽ പോരെ..!!_* *_*ലെ മായ: ന്നാൽ പിന്നെ താനിവിടെ കയ്യിൽ പിടിച്ച് ഇരുന്നോ..!! ✊🏻💧💧 ഞാൻ പോണ് പുല്ല് വെറുതെ ആളെ മെനകെടുത്താൻ..!!_*
1)2013-ൽ ഫഹദ് ഫാസിലിനെ നായകനാക്കി അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന ചിത്രത്തിൽ നടി ഗീതക്ക് ശബ്ദം നൽകിയത് രേവതിയാണ് 2)മോഹൻലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്തു 2011-ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിൽ ബോളിവുഡ് നടൻ അനൂപം ഖേറിന് ശബ്ദം നൽകിയത് റിസ ബാവയാണ് 3)കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തേ അവതരിപ്പിച്ച ആദിത്യക്ക് ശബ്ദം കൊടുത്തത് നടൻ ഇർഷാദ് ആണ്. 3)ഫഹദ്, സുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2017-ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിൽ നായിക നിമിഷ സജയനു ശബ്ദം കൊടുത്തത്ത് നടി ശ്രിന്റ ആണ്. 4)മുരളിയുടെ അവസാന ചിത്രമായ സുരേഷ് ഗോപി നായകനായി 2011-ൽ റിലീസ് ആയ വെൺ ശംഖ്പോൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന് ശബ്ദം കൊടുത്തത്നടൻ ശിവജി ഗുരുവായൂർ ആണ് 5)പൃഥ്വിരാജിനെ നായകനാക്കി സുജിത് വാസുദേവ് 2016-ൽ സംവിധാനം ചെയ്ത ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ നടൻ സിജോയ് വർഗീസിനു വേണ്ടി ഡബ്ബ് ചെയ്തത് നടൻ അനൂപ് മേനോൻ ആണ്. 6)2019-മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രഹ്മണ്ട ചിത്രം ലൂസിഫറിൽ നടൻ അനീഷ് മേനോന് വേണ്ടി ഡബ്ബ് ചെയ്തത് മണിക്കുട്ടൻ ആണ്. 7)ലൂസിഫറിൽ ബിനു പപ്പുവിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ ദിനേശ് പ്രഭാകർ ആണ് 8)ലൂസിഫറിൽ തന്നെ തമിഴ് നടൻ സുരേഷ് ചന്ദ്ര മൗലിക്ക് ഡബ്ബ് ചെയ്തത് നടൻ വിജയ് മേനോൻ ആണ്. 9)തേജഭായ്, ഹിറ്റ്ലിസ്റ്റ്, കർമയോഗി, നിദ്ര തുടങ്ങിയ ചിത്രങ്ങളിൽ തമിഴ് നടൻ തലൈവസൽ വിജയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് റിസബാവ ആണ് 10)നമ്മൾ എന്ന ചിത്രത്തിൽ ജിഷ്ണുവിനും,ചക്രം എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ബിനോയ്ക്കും ശബ്ദം കൊടുത്തത് നടൻ മിഥുൻ രമേശ് ആണ്. 11) നടൻ ബാലക്ക് പുതിയമുഖം, ബിഗ് ബി, കളഭം, Sms മുതലായ ചിത്രങ്ങളിൽ ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരത് ദാസും, പുലിമുരുകൻ, റിങ് ടോൺ,ഹിറ്റ്ലിസ്റ്റ്, ഹീറോ അടക്കമുള്ള ചിത്രങ്ങളിൽ ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരൺ ആണ് 12)എബിസിഡി എന്ന ചിത്രത്തിൽ നടൻ ടോവിനോ തോമസിന് വേണ്ടി ഡബ്ബ് ചെയ്തതും ഇതേ ശരൻ തന്നെയാണ്. 13)ആദം ജോനിൽ നരേനും, ബാങ്കൊക്ക് സമ്മറിൽ ഉണ്ണി മുകുന്ദന് ശബ്‍ദം കൊടുത്തതും ശരൻ ആണ് 14)ഏഴാം സൂര്യൻ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന് ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരത് ദാസ് ആണ്, റോബിൻ ഹൂഡിൽ നരേനും പ്രണയകാലത്തിൽ അജമലിനും അപൂർവരാഗത്തിൽ നിഷാനും ഡബ്ബ് ചെയ്തത് ശരത് ആണ്. 15)മരുഭൂമിയിലെ ആന എന്ന ചിത്രത്തിൽ സംവിധായകൻ മേജർ രവിക്ക് ഡബ്ബ് ചെയ്തത് നടൻ വിജയ് മേനോൻ ആണ്, ചാർലി എന്ന ചിത്രത്തിൽ ദുൽക്റിന്റെ അച്ഛൻ കഥപാത്രത്തിനു ഡബ്ബ് ചെയ്തതും, നായാട്ടിൽ DGP ക്ക് ഡബ്ബ് ചെയ്തതും, ഒപ്പത്തിൽ സമുദ്രകനിക്ക് ഡബ്ബ് ചെയ്തതും വിജയ് ആണ്. 16)പുലിമുരുഗൻ, മധുരരാജ എന്നി ചിത്രങ്ങളിൽ ജഗപതി ബാബുവിനും, ആട് 2 ൽ ചെകുത്താൻ ലാസറിനും അതിരനിൽ പ്രകാശ് രാജിനും ശബ്ദം കൊടുത്തത് നടൻ സീരിയൽ നടൻ മനോജ് ആണ് 17)ദേവാസുരം, കടത്തനടാൻ അമ്പാടി കൂടാതെ ഇവൻ മര്യാദരാമനിലെ വില്ലന് ശബ്ദം കൊടുത്തതും, ഒടിയനിൽ പ്രകാശ് രാജിന് ശബ്ദം കൊടുത്തതും ഷമ്മി തിലകൻ ആണ് 18)വിയറ്റ്നാം കോളനിയിലെ റാവുത്തറിനു ഡബ്ബ് ചെയ്തത് N. F വർഗീസ് ആണ് 19)വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ദി ക്യാമ്പസ് എന്ന ചിത്രത്തിൽ നരേന്ദ്ര പ്രസാദിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ കോട്ടയം നസിർ ആയിരുന്നു. 20)താളമേളം എന്ന ചിത്രത്തിൽ ജഗതിക്കും മാറ്റുപ്പെട്ടി മച്ചാനിൽ കൊച്ചുപ്രേമനും ഡബ്ബ് ചെയ്തത് കോട്ടയം നസിർ ആയിരുന്നു.
'എന്റെ വീട് അപ്പൂന്റേം ' സിനിമയിൽ jyothirmayiku ഡബ്ബ് ചെയ്തതും പ്രവീണയാണ്. നമ്മളിൽ രേണുക മേനോന് സീരിയൽ നടി സംഗീതമോഹനാണ്. 'അച്ചുവിന്റെ അമ്മയിൽ ' നരേയ്ന് ഡബ്ബ് ചെയ്തത് ശരത് ദാസാണ്
13:00 കടുവയിലും ലൂസിഫറിലും വിവേക് ഒബ്രോയിക്ക് dubb ചെയ്തത് വിനീതാണ്. കൂടാതെ വിനീത്, മരക്കാറിൽ arjunനും big brother ൽ Arbaaz Khanനും ഡബ്ബ് ചെയ്തിട്ടുണ്ട്
രാക്ഷസരാജവിൽ സുരേഷ് കൃഷ്ണക്ക് സായ്കുമാർ ആണ് ശബ്ദം നൽകിയത്.കരുമാടികുട്ടനിലും സുരേഷ് കൃഷ്ണക്ക് സായ്കുമാർ ശബ്ദം നൽകിട്ടുണ്ട്. തിളക്കത്തിൽ ദീലിപിൻ്റെ അച്ചനായിട്ടവന്ന ത്യാഗരാജനും സായ്കുമാർണ് ശബ്ദം നൽകിയത്, മരക്കാറിൽ അർജുന് ശബ്ദം നൽകിയത് വിനീത് ആണ്. പുലിമുരുഗൻ, മധുരരാജ, ആദി, മമ്മുട്ടിയുടെ യാത്ര സിനിമകളിൽ അഭിനയിച്ച ജഗപതി ബാബുന് ശബ്ദം നൽകിയത് മനോജ് പറവുർ (ബിന ആൻ്റണിയുടെ ഭർത്താവ്)ആണ്. അതു തന്നെ ചിരൻജിവിയുടെ മലയാള ഡബ്ബിഗിങ്ങും മനോജ് തന്നെ.
ഷമ്മി തിലകൻ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ്.😍❤️ മുണ്ടക്കൽ ശേഖരൻ-ദേവാസുരം ഹൈദർ മരക്കാർ-ധ്രുവം രാജു-താഴ് വാരം വിഷണു വർദ്ധൻ(കൗരവരിലേ പോലിസ്) സ്ഫടികം ജോർജ്ജ് രഘുവരൻ-സൂര്യമാനസം etc... അങ്ങനെ എത്രയോ കഥാപാത്രങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി❤️ ഷോബി തിലകനും നല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ്. ശരത് കുമാർ -പഴശ്ശിരാജ റിയാസ്ഘാൻ -ബാലേട്ടൻ,വേഷം റാണ-ബേഹുബലി രഞ്ജിത്ത് -രാജമാണിക്യം, നാട്ടു രാജാവ്,ചന്ദ്രോൽസവം ഓം പുരി-ആട് പുലിയാട്ടം റഹുമാൻ -ട്രാഫിക്ക്,ബ്ലാക്ക്, റോക് ആൻ്റ് റോൾ ബാല -കൗബോയ് Etc.❤️❤️
കൊള്ളാം bro. ഇതിൽ അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് dubbing facts അറിയാൻ കഴിഞ്ഞു. പക്ഷെ 'മല്ലുസിംഗ്' ൽ ഉണ്ണി മുകുന്ദന് ശബ്ദം നൽകിയ മിഥുനും 'സാധദാനന്ദന്റെ സമയം' 'മിഴിരണ്ടിലും' എന്നീ സിനിമകളിലെ കാവ്യാ മാധവന്റെ ശബ്ദമായി മാറിയ നടി പ്രവീണയും Shocking facts ആയിരുന്നു 😳.. Keep up ur good work.🔥👏🏻👏🏻👏🏻🤩🤩
'CIA' എന്ന സിനിമയിൽ ചെ ഗുവേരയുടെ charecter ന് ശബ്ദം നൽകാൻ അമൽ നീരദ് തിരഞ്ഞെടുത്തത് ഫഹദ് ഫാസിലിനെയാണ്. ഫഹദിന്റെ ഗാഭീര്യമേറിയ ശബ്ദം ആ charecter നെ വേറെ ലെവലാക്കി. അതുപോലെ തന്നെ 'നമ്മൾ' എന്ന ചിത്രത്തിൽ ജിഷ്ണുവിനും മിഥുൻ രമേശ് ആണ് ശബ്ദം നൽകിയത്. മിഥുൻ അതേ സിനിമയിൽ വേറൊരു charecter ചെയ്യുന്നുണ്ടെന്ന് ഓർക്കണം😂 തിരിച്ചറിയാതിരിക്കാൻ ശബ്ദത്തിന് അൽപ്പം മാറ്റം വരുത്തിയാണ് മിഥുൻ ജിഷ്ണുവിന് വേണ്ടി dubb ചെയ്തത്.
Dileep Alummoodanu vendi dub cheythu Adwaitham Ayushkalam. Rajavinte Makan film il judge inu vendi dub cheythathu aa film il thanne abhinayicha Prathapachandran aanu. CBI diary kuripil supreme court inte sound um Mammooka De aanu
കൺകെട്ട് movie ൽ lalu alex ന് dub ചെയ്തത് ജയറാം ആണ്. നഗരങ്ങളിൽ ചെന്നു രാപാർക്കം എന്ന പടത്തിൽ news sreenivasan നെ adharikan varunna alku jagadeesh aanu dub ചെയ്തത്
ആകാശഗംഗയിൽ മധുപാൽ ഒരു വേഷം അഭിനയിച്ചുകൊണ്ട് തന്നെ നായകന് വേണ്ടി ഡബ്ബ് ചെയ്ത കാര്യം പറഞ്ഞല്ലോ അങ്ങനെ വേറെയുമുണ്ട്. കരുമാടിക്കുട്ടൻ, രക്ഷസരാജാവ് എന്നീ സിനിമകളിൽ ഒരു റോൾ ചെയ്തുകൊണ്ട് തന്നെ സായി കുമാർ, ഈ രണ്ട് ചിത്രങ്ങളിലെയും വില്ലനായ സുരേഷ് കൃഷ്ണയ്ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. അത് പോലെ തന്നെ ധ്രുവം സിനിമയിൽ ഒരു റോൾ ചെയ്തുകൊണ്ട് നടൻ ഷമ്മി തിലകൻ വില്ലനായ ഹൈദർ മരയ്ക്കാർക്ക് ശബ്ദം കൊടുത്തു.
എന്തിനാണ് ഇക്കാര്യത്തിൽ കടുംപിടുത്തം ആവോ.. പാട്ട് വേറൊരാൾ പാടുന്നത് പോലെ, ഫൈറ്റിനും അങ്ങനെ പലതിനും ഡ്യൂപ്പിടുന്നത് പോലെയുമേ ഉള്ളൂ വോയിസ് നും മറ്റൊരാളെ ഉപയോഗിക്കുന്നത്.. ചില കഥാപാത്രങ്ങൾക്ക് ചില ആർട്ടിസ്റ്റുകളുടെ ഒറിജിനൽ ശബ്ദം മഹാ ബോറായിരിക്കും..
മലയാള സിനിമയിൽ ഏറ്റവും മികച്ച ഇംഗ്ലീഷ് ആക്സന്റ് പ്ര്വിഥ്വിരാജോ സുരേഷ് ഗോപിയോ മമ്മൂട്ടിയോ ഒന്നുമല്ല, അത് വിജയ് മേനോൻ ആണ്. ഒന്നാന്തരം ഇംഗ്ലീഷ് ഉച്ചാരണം ആണ് പുള്ളീടെ ( മലയാളം ഡെലിവറിയും സൂപ്പർ തന്നെ). മറ്റോരാൾ വെടിവഴിപാട്, ജോമോന്റെ സുവിശേഷങ്ങൾ, ഭീമന്റെ വഴി ഇതിലൊക്കെ രസകരമായ വേഷങ്ങൾ ചെയ്ത നടൻ അശ്വിൻ മാത്യു ആണ്. 👍🏻
I thought u would be saying about VINEETH voice given for VIVEK OBEROI in Lucifer and Kaduva.... Jafar ഇടുക്കി and Vijay BABU also gave voice some films. I cannot remember the name
2013-ൽ ഫഹദ് ഫാസിലിനെ നായകനാക്കി അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന ചിത്രത്തിൽ നടി ഗീതക്ക് ശബ്ദം നൽകിയത് രേവതിയാണ് 2)മോഹൻലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്തു 2011-ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിൽ ബോളിവുഡ് നടൻ അനൂപം ഖേറിന് ശബ്ദം നൽകിയത് റിസ ബാവയാണ് 3)കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തേ അവതരിപ്പിച്ച ആദിത്യക്ക് ശബ്ദം കൊടുത്തത് നടൻ ഇർഷാദ് ആണ്. 3)ഫഹദ്, സുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2017-ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിൽ നായിക നിമിഷ സജയനു ശബ്ദം കൊടുത്തത്ത് നടി ശ്രിന്റ ആണ്. 4)മുരളിയുടെ അവസാന ചിത്രമായ സുരേഷ് ഗോപി നായകനായി 2011-ൽ റിലീസ് ആയ വെൺ ശംഖ്പോൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന് ശബ്ദം കൊടുത്തത്നടൻ ശിവജി ഗുരുവായൂർ ആണ് 5)പൃഥ്വിരാജിനെ നായകനാക്കി സുജിത് വാസുദേവ് 2016-ൽ സംവിധാനം ചെയ്ത ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ നടൻ സിജോയ് വർഗീസിനു വേണ്ടി ഡബ്ബ് ചെയ്തത് നടൻ അനൂപ് മേനോൻ ആണ്. 6)2019-മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രഹ്മണ്ട ചിത്രം ലൂസിഫറിൽ നടൻ അനീഷ് മേനോന് വേണ്ടി ഡബ്ബ് ചെയ്തത് മണിക്കുട്ടൻ ആണ്. 7)ലൂസിഫറിൽ ബിനു പപ്പുവിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ ദിനേശ് പ്രഭാകർ ആണ് 8)ലൂസിഫറിൽ തന്നെ തമിഴ് നടൻ സുരേഷ് ചന്ദ്ര മൗലിക്ക് ഡബ്ബ് ചെയ്തത് നടൻ വിജയ് മേനോൻ ആണ്. 9)തേജഭായ്, ഹിറ്റ്ലിസ്റ്റ്, കർമയോഗി, നിദ്ര തുടങ്ങിയ ചിത്രങ്ങളിൽ തമിഴ് നടൻ തലൈവസൽ വിജയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് റിസബാവ ആണ് 10)നമ്മൾ എന്ന ചിത്രത്തിൽ ജിഷ്ണുവിനും,ചക്രം എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ബിനോയ്ക്കും ശബ്ദം കൊടുത്തത് നടൻ മിഥുൻ രമേശ് ആണ്. 11) നടൻ ബാലക്ക് പുതിയമുഖം, ബിഗ് ബി, കളഭം, Sms മുതലായ ചിത്രങ്ങളിൽ ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരത് ദാസും, പുലിമുരുകൻ, റിങ് ടോൺ,ഹിറ്റ്ലിസ്റ്റ്, ഹീറോ അടക്കമുള്ള ചിത്രങ്ങളിൽ ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരൺ ആണ് 12)എബിസിഡി എന്ന ചിത്രത്തിൽ നടൻ ടോവിനോ തോമസിന് വേണ്ടി ഡബ്ബ് ചെയ്തതും ഇതേ ശരൻ തന്നെയാണ്. 13)ആദം ജോനിൽ നരേനും, ബാങ്കൊക്ക് സമ്മറിൽ ഉണ്ണി മുകുന്ദന് ശബ്‍ദം കൊടുത്തതും ശരൻ ആണ് 14)ഏഴാം സൂര്യൻ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന് ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരത് ദാസ് ആണ്, റോബിൻ ഹൂഡിൽ നരേനും പ്രണയകാലത്തിൽ അജമലിനും അപൂർവരാഗത്തിൽ നിഷാനും ഡബ്ബ് ചെയ്തത് ശരത് ആണ്. 15)മരുഭൂമിയിലെ ആന എന്ന ചിത്രത്തിൽ സംവിധായകൻ മേജർ രവിക്ക് ഡബ്ബ് ചെയ്തത് നടൻ വിജയ് മേനോൻ ആണ്, ചാർലി എന്ന ചിത്രത്തിൽ ദുൽക്റിന്റെ അച്ഛൻ കഥപാത്രത്തിനു ഡബ്ബ് ചെയ്തതും, നായാട്ടിൽ DGP ക്ക് ഡബ്ബ് ചെയ്തതും, ഒപ്പത്തിൽ സമുദ്രകനിക്ക് ഡബ്ബ് ചെയ്തതും വിജയ് ആണ്. 16)പുലിമുരുഗൻ, മധുരരാജ എന്നി ചിത്രങ്ങളിൽ ജഗപതി ബാബുവിനും, ആട് 2 ൽ ചെകുത്താൻ ലാസറിനും അതിരനിൽ പ്രകാശ് രാജിനും ശബ്ദം കൊടുത്തത് നടൻ സീരിയൽ നടൻ മനോജ് ആണ് 17)ദേവാസുരം, കടത്തനടാൻ അമ്പാടി കൂടാതെ ഇവൻ മര്യാദരാമനിലെ വില്ലന് ശബ്ദം കൊടുത്തതും, ഒടിയനിൽ പ്രകാശ് രാജിന് ശബ്ദം കൊടുത്തതും ഷമ്മി തിലകൻ ആണ് 18)വിയറ്റ്നാം കോളനിയിലെ റാവുത്തറിനു ഡബ്ബ് ചെയ്തത് N. F വർഗീസ് ആണ് 19)വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ദി ക്യാമ്പസ് എന്ന ചിത്രത്തിൽ നരേന്ദ്ര പ്രസാദിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ കോട്ടയം നസിർ ആയിരുന്നു. 20)താളമേളം എന്ന ചിത്രത്തിൽ ജഗതിക്കും മാറ്റുപ്പെട്ടി മച്ചാനിൽ കൊച്ചുപ്രേമനും ഡബ്ബ് ചെയ്തത് കോട്ടയം നസിർ ആയിരുന്നു.
സന്മനസുള്ളവർക്ക് സമാധാനം സിനിമയിൽ ശ്രീനിവാസൻ dubb ചെയ്തിട്ടുണ്ട്. ആദ്യഭാഗത്ത് ഇന്നസെന്റിന്റെ സീനിൽ കൂടെ ഉള്ള ആൾക്ക് dubb ചെയ്തത് ശ്രീനിവാസൻ ആണ്. അതുപോലെ ദാമോദർ ജിയുടെ കൂടെ വന്നു മോഹൻലാലുമായി fight ചെയ്യുന്ന ആൾക്കും dubb ചെയ്തത് ശ്രീനിവാസൻ ആണ്
ചന്ദ്രോത്സവം സിനിമയിൽ രേവതി വേറൊരാൾക്കുകൂടി ഡബ്ബ് ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ അച്ഛന്റെ മുൻ കാമുകി ആയിട്ടെത്തിയ സുജാത അമ്മയ്ക്ക്. വള്ളുവനാടൻ ശൈലിയിൽ പ്രത്യേകരീതിയിൽ ആണ് രേവതി ശബ്ദം കൊടുത്തത്.
New Channel Link : th-cam.com/channels/MGP1Cwp33gmFrdeew499BQ.html
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
Done
Njan sub cheyythu👍🏻
@@tarasmithravlogs7458 Thank you bro 🥰
@@suniljoy8194 Thank you bro 😍
രാക്ഷസരാജവിൽ സുരേഷ് കൃഷ്ണക്ക് സായ്കുമാർ ആണ് ശബ്ദം നൽകിയത്.കരുമാടികുട്ടനിലും സുരേഷ് കൃഷ്ണക്ക് സായ്കുമാർ ശബ്ദം നൽകിട്ടുണ്ട്. തിളക്കത്തിൽ ദീലിപിൻ്റെ അച്ചനായിട്ടവന്ന ത്യാഗരാജനും സായ്കുമാർണ് ശബ്ദം നൽകിയത്, മരക്കാറിൽ അർജുന് ശബ്ദം നൽകിയത് വിനീത് ആണ്.
പുലിമുരുഗൻ, മധുരരാജ, ആദി, മമ്മുട്ടിയുടെ യാത്ര സിനിമകളിൽ അഭിനയിച്ച ജഗപതി ബാബുന് ശബ്ദം നൽകിയത് മനോജ് പറവുർ (ബിന ആൻ്റണിയുടെ ഭർത്താവ്)ആണ്. അതു തന്നെ ചിരൻജിവിയുടെ മലയാള ഡബ്ബിഗിങ്ങും മനോജ് തന്നെ.
വിവേക് ഒബറോയി ക്കു ലൂസിഫർ, കടുവ എന്നീ പടങ്ങളിൽ ശബ്ദം നൽകിയത് നടനും ഡാൻസറും ആയ വിനീത് ആണ്
ബിഗ് ബ്രദറിൽ സൽമാൻ ഖാന്റെ അനിയനും കൊടുത്തു വിനീത്. പേര് അറിയില്ല
@@jimeshmurukesan8840 arbaaz khan
മലയാള സിനിമയിലെ ഏറ്റവും പ്രശസ്തനായ നടനും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഷമ്മി തിലകനെ പറയാതെ ഈ വീഡിയോ പൂർത്തിയാക്കാൻ പാടില്ലായിരുന്നു
Yes. എന്റെ fav ഒടിയനിലെ പ്രകാശ് രാജിന്റെ dubb ആണ് 😍🔥
Yes
സ്പടികം- കുറ്റികാടൻ
ധ്രുവം - ഹൈദർ മരക്കാർ
ദേവാസുരം-മുണ്ടക്കൽ ശേഖരൻ
👍👍👍🔥🔥🔥🔥
ഷമ്മി ചേട്ടൻ🔥🔥🔥🔥🔥
Sathyam Devasuram Thile villanum pinne Duvathil hyder marakkar okke shabdham nalkiyathu shammi thilakan analloo🙌🏻🔥
Pullide dubbing okke oru raksha illa
നോട്ട്ബുക്കിൽ വിനീതിന്റെ സൗണ്ട്.... ✨️✨️❤️❤️ഹമ്മോ ന്താ ഒരു റൊമാന്റിക് മൂഡ് ✨️✨️
Perfect fit❤️❤️❤️❤️
❤️
നിക്ക് ഭയങ്കര ഇഷ്ടം ആണ്
ആർക്കാണ്
@@kuyil8369 Skanda Ashok
നന്ദനത്തിൽ കലാരഞ്ജിനിക്കു ഉർവശിയുടെ ശബ്ദം പക്കാ മാച്ച് ആയിരുന്നു.
Sistersum koode aanallo
@@aswinraj9638 athe athe
@@ABINSIBY90 Revathikk dub cheythath Bhagyalakshmi anu....
Nanthanthil Aravithabum Dab Cheythathu Suthiesh Annu
വൈശാലി സിനിമയിൽ ബാബു ആൻ്റണിക്ക് വേണ്ടി ഡബ്ബ് ചെയ്തത് നരേന്ദ്ര പ്രസാദ് ആണ് 👍
ദൗത്യത്തിലും നരേന്ദ്ര പ്രസാദ് തന്നെ ആണ്
ചിത്രം സിനിമയിൽ രഞ്ജിനിയുടെ അച്ചനും dubb ചെയ്തത് അദ്ദേഹം തന്നാ 👍
Vineeth sound poli🥰 aa padathil pulli padiya hridhyavum enna song marakkan pattumo 🥰🥰🥰
വികാരം 😍🥰
നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന അധികം ആളുകൾ ഇടാത്ത വീഡിയോയാണ് filmy talks bro നമ്മുക്ക് കൊണ്ട് വരുന്നത് 🥰
Athe presentation um nallathaanu
Idh ente comment aan🚶
@@fuad4490 ഈ കമെന്റ് കഴിഞ്ഞ വിഡിയോയിൽ ഞാൻ ഇടാൻ വന്നതാണ് അപ്പോൾ ബ്രോ ഈ കമെന്റ് ഇട്ടിരിക്കുന്നു അതുകൊണ്ട് ഇട്ടില്ല അത്രേയുള്ളൂ 🥰
👍
@@aneeshvnair4140 😄
ഒന്ന് വിട്ടു.. വിയറ്റ്‌നം കോളനിയിലെ റാവുത്തർ ക്ക് ശബ്ദം കൊടുത്ത എൻ എഫ് വർഗീസ് 🤩
സീരിയൽ സിനിമ താരം ശരത് ദാസ് ഒരുപാട് സിനിമകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. നരേനും സിദ്ധാർഥിനും ബാലയ്കും അജ്മൽ അമീറിനും ഒക്കെ വേണ്ടി.
Yes
അതേ അച്ചുവിന്റെ അമ്മയിൽ നരന് ശബ്ദം നൽകിയതിന് സ്റ്റേറ്റ് അവാർഡും കിട്ടി.😘❤️
'Adam jhon'il നരേന് ശബ്ദം നൽകിയിട്ടുണ്ട്... ക്ലൈമാക്സിലെ ഡയലോഗ് ഒക്കെ വേറെ ലെവൽ ആയിരുന്നു.
@@vaishakmohanan9995 saran puthimana alle adam jhonil narenu sound koduththu
കാവ്യയ്ക്ക് എപ്പോഴും ശ്രീജ രവിയുടെ ശബ്ദം തന്നെ കിടു....🔥🔥
Praveenede soundum cherum. Sadhananthande samayam nd mizhi randilum
@@shradha8509 Oraal maathram enna cinema yilum Kaavyakyu vendi dub cheythathu Praveena aanu, avar aa cinema yil abhinayichittum undu, Kavyayude chechi aayi thanne
@@soumyaseetharaman3202 Madampiyil Bhagyalakshmi dub cheythu...... Chakkkaramuthyil deviyannu....
രേവതി തന്നെയാണ് ദേവരാഗം സിനിമയിൽ ശ്രീദേവിക്ക് ശബ്ദം നൽകിയത്, അതുപോലെ പ്രവീണയും ' electra ' എന്ന സിനിമയിൽ manisha koirala ku ശബ്‌ദം നൽകിയിട്ടുണ്ട്.
നല്ലൊരു വീഡിയോ...👌🏼
കുറച്ചു പേരെ കൂടെ ചേർക്കാം
മിഥുൻ for ജിഷ്ണു in നമ്മൾ
Narendraprasad for babuAntony in Vaisaali
TR Omana for Saratha in most of her movies
രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ നായികയായ അനു സിത്താരയുടെ മാലിനി എന്ന കഥാപാത്രത്തിനു dubb ചെയ്യ്തത് നടി ശിവദയാണ്.
കമല എന്ന ചിത്രത്തിലെ നായികയായ രൂഹിക്ക് വേണ്ടി ശബ്ദം നല്കിയത് നടി ശ്രുതി രാമചന്ദ്രനായിരുന്നു. ശ്രുതിക്ക് ആ വർഷത്തെ മികച്ച dubbing artist നുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു.
അച്ചുവിന്റെ അമ്മ' എന്ന സിനിമയിൽ നരെനു വേണ്ടി dubb ചെയ്യ്തത് സിനിമ സീരിയൽ നടൻ ശരത്ദാസാണ്. അദ്ദേഹത്തിനു മികച്ച dubbing artist നുള്ള award ആ വർഷം ലഭിക്കുകയും ചെയ്യ്തു.
ടു ഹരിഹർ നഗർ നഗർ സിനിമയിൽ വില്ലന് ഡബ്ബ് ചെയ്തത് നടൻ അനൂപ് ചന്ദ്രൻ ആണ്. ബിഗ് ബ്രദർ സിനിമയിൽ ലാലേട്ടന്റെ ഇളയ അനിയന് ഡബ്ബ് ചെയ്തത് നടൻ ബിബിൻ ആണ്.ഇന്ദ്രപ്രസ്ഥം സിനിമയിൽ സിമ്രാന് കുക്കു പരമേശ്വരൻ(അന്നത്തെ പലർക്കും ശബ്ദം കൊടുത്തിട്ടുണ്ട്), തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിമിഷയ്ക്ക് ശ്രിൻഡ, രാമന്റെ ഏദൻ തോട്ടം-അനു സിതാരയ്ക്ക് ശിവദ. പുലിമുരുകന്റെ ചെറുപ്പകാലത്തിന് ഗൗരവ് മേനോൻ, തട്ടത്തിൻ മറയത്ത് -ഇഷ തൽവാർ ന് അപൂർവ ബോസ് (മലർവാടി ഫെയിം ), അരവിന്ദ് സ്വാമിയ്ക്ക് കുമരകം രഘുനാഥ്, നീലത്താമരയിൽ പ്രായം ആയിട്ടുള്ള സംവൃതയുടെ ഭാഗം അഭിനയിച്ച നടിക്ക് സംവൃത. അവളുടെ രാവുകൾ -സീമയ്ക്ക് നടി വിധുബാല-പിൽക്കാലത്തു സീമയ്ക്ക് നടി കോട്ടയം ശാന്ത,കൂടുതലും ശാരദയ്ക്ക് ശബ്ദം കൊടുത്തത് നടി ടി. ആർ ഓമനയാണ്.
അവളുടെ രാവുകൾ, സീമയ്ക്ക് മല്ലികാ സുകുമാരൻ ആണ് ഡബ്ബ് ചെയ്തത്, ഈയിടെ ഇറങ്ങിയ കടുവ യിലും മല്ലിക തന്നെ സീമയ്ക്ക് ഡബ്ബ് ചെയ്തു
Good 👍
സീമയുടെ സ്ഥിരം ഡബ്ബിങ് ആര്ടിസ്റ് കോട്ടയം ശാന്ത ആണ്. അത് സീമ പറഞ്ഞിട്ടുണ്ട്
@@kuyil8369 കൂടുതലും കോട്ടയം ശാന്ത ആണ്
പക്ഷെ ആനന്ദവല്ലി, ഭാഗ്യലക്ഷ്മി, മല്ലിക സുകുമാരൻ, പാലാ തങ്കം...അങ്ങനെ പലരും സീമയ്ക്ക് ഡബ്ബ് ചെയ്തുട്ടുണ്ട്
8:24
8:24
*_*ലെ നായകൻ : മായേ സ്വന്തമാക്കാൻ വേണ്ടി എന്ത് ത്യാഗം ചെയ്യാനും ഞാൻ തയ്യാറാണ്..വിവാഹം കഴിഞ്ഞാലും ഞാൻ ബ്രഹ്മചാരി ആയിരുന്നാൽ പോരെ..!!_*
*_*ലെ മായ: ന്നാൽ പിന്നെ താനിവിടെ കയ്യിൽ പിടിച്ച് ഇരുന്നോ..!! ✊🏻💧💧 ഞാൻ പോണ് പുല്ല് വെറുതെ ആളെ മെനകെടുത്താൻ..!!_*
1)2013-ൽ ഫഹദ് ഫാസിലിനെ നായകനാക്കി അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന ചിത്രത്തിൽ നടി ഗീതക്ക് ശബ്ദം നൽകിയത് രേവതിയാണ്
2)മോഹൻലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്തു 2011-ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിൽ ബോളിവുഡ് നടൻ അനൂപം ഖേറിന് ശബ്ദം നൽകിയത് റിസ ബാവയാണ്
3)കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തേ അവതരിപ്പിച്ച ആദിത്യക്ക് ശബ്ദം കൊടുത്തത് നടൻ ഇർഷാദ് ആണ്.
3)ഫഹദ്, സുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2017-ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിൽ നായിക നിമിഷ സജയനു ശബ്ദം കൊടുത്തത്ത് നടി ശ്രിന്റ ആണ്.
4)മുരളിയുടെ അവസാന ചിത്രമായ സുരേഷ് ഗോപി നായകനായി 2011-ൽ റിലീസ് ആയ വെൺ ശംഖ്പോൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന് ശബ്ദം കൊടുത്തത്നടൻ ശിവജി ഗുരുവായൂർ ആണ്
5)പൃഥ്വിരാജിനെ നായകനാക്കി സുജിത് വാസുദേവ് 2016-ൽ സംവിധാനം ചെയ്ത ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ നടൻ സിജോയ് വർഗീസിനു വേണ്ടി ഡബ്ബ് ചെയ്തത് നടൻ അനൂപ് മേനോൻ ആണ്.
6)2019-മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രഹ്മണ്ട ചിത്രം ലൂസിഫറിൽ നടൻ അനീഷ് മേനോന് വേണ്ടി ഡബ്ബ് ചെയ്തത് മണിക്കുട്ടൻ ആണ്.
7)ലൂസിഫറിൽ ബിനു പപ്പുവിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ ദിനേശ് പ്രഭാകർ ആണ്
8)ലൂസിഫറിൽ തന്നെ തമിഴ് നടൻ സുരേഷ് ചന്ദ്ര മൗലിക്ക് ഡബ്ബ് ചെയ്തത് നടൻ വിജയ് മേനോൻ ആണ്.
9)തേജഭായ്, ഹിറ്റ്ലിസ്റ്റ്, കർമയോഗി, നിദ്ര തുടങ്ങിയ ചിത്രങ്ങളിൽ തമിഴ് നടൻ തലൈവസൽ വിജയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് റിസബാവ ആണ്
10)നമ്മൾ എന്ന ചിത്രത്തിൽ ജിഷ്ണുവിനും,ചക്രം എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ബിനോയ്ക്കും ശബ്ദം കൊടുത്തത് നടൻ മിഥുൻ രമേശ് ആണ്.
11) നടൻ ബാലക്ക് പുതിയമുഖം, ബിഗ് ബി, കളഭം, Sms മുതലായ ചിത്രങ്ങളിൽ ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരത് ദാസും, പുലിമുരുകൻ, റിങ് ടോൺ,ഹിറ്റ്ലിസ്റ്റ്, ഹീറോ അടക്കമുള്ള ചിത്രങ്ങളിൽ ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരൺ ആണ്
12)എബിസിഡി എന്ന ചിത്രത്തിൽ നടൻ ടോവിനോ തോമസിന് വേണ്ടി ഡബ്ബ് ചെയ്തതും ഇതേ ശരൻ തന്നെയാണ്.
13)ആദം ജോനിൽ നരേനും, ബാങ്കൊക്ക് സമ്മറിൽ ഉണ്ണി മുകുന്ദന് ശബ്‍ദം കൊടുത്തതും ശരൻ ആണ്
14)ഏഴാം സൂര്യൻ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന് ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരത് ദാസ് ആണ്, റോബിൻ ഹൂഡിൽ നരേനും പ്രണയകാലത്തിൽ അജമലിനും അപൂർവരാഗത്തിൽ നിഷാനും ഡബ്ബ് ചെയ്തത് ശരത് ആണ്.
15)മരുഭൂമിയിലെ ആന എന്ന ചിത്രത്തിൽ സംവിധായകൻ മേജർ രവിക്ക് ഡബ്ബ് ചെയ്തത് നടൻ വിജയ് മേനോൻ ആണ്, ചാർലി എന്ന ചിത്രത്തിൽ ദുൽക്റിന്റെ അച്ഛൻ കഥപാത്രത്തിനു ഡബ്ബ് ചെയ്തതും, നായാട്ടിൽ DGP ക്ക് ഡബ്ബ് ചെയ്തതും, ഒപ്പത്തിൽ സമുദ്രകനിക്ക് ഡബ്ബ് ചെയ്തതും വിജയ് ആണ്.
16)പുലിമുരുഗൻ, മധുരരാജ എന്നി ചിത്രങ്ങളിൽ ജഗപതി ബാബുവിനും, ആട് 2 ൽ ചെകുത്താൻ ലാസറിനും അതിരനിൽ പ്രകാശ് രാജിനും ശബ്ദം കൊടുത്തത് നടൻ സീരിയൽ നടൻ മനോജ് ആണ്
17)ദേവാസുരം, കടത്തനടാൻ അമ്പാടി കൂടാതെ ഇവൻ മര്യാദരാമനിലെ വില്ലന് ശബ്ദം കൊടുത്തതും, ഒടിയനിൽ പ്രകാശ് രാജിന് ശബ്ദം കൊടുത്തതും ഷമ്മി തിലകൻ ആണ്
18)വിയറ്റ്നാം കോളനിയിലെ റാവുത്തറിനു ഡബ്ബ് ചെയ്തത് N. F വർഗീസ് ആണ്
19)വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ദി ക്യാമ്പസ് എന്ന ചിത്രത്തിൽ നരേന്ദ്ര പ്രസാദിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ കോട്ടയം നസിർ ആയിരുന്നു.
20)താളമേളം എന്ന ചിത്രത്തിൽ ജഗതിക്കും മാറ്റുപ്പെട്ടി മച്ചാനിൽ കൊച്ചുപ്രേമനും ഡബ്ബ് ചെയ്തത് കോട്ടയം നസിർ ആയിരുന്നു.
14:23 ഉറുമിയിൽ ആര്യക്ക് വേണ്ടി പൃഥ്വിരാജ് ശബ്ദം കൊടുത്തിട്ടുണ്ട്.
Nithya menonte sound aarudeyaanu?
@@gokuldasvarrier4732Nithuna Nevil...😊
നരേന്ദ്ര ഷെട്ടി- വിജയ് മേനോൻ Most underrated....🔥🔥🔥
nariman.chindamanikolakes
Chaako.randaman.Ennacinimayil.ocha.koduttadu.soobi.telakanAannu
'എന്റെ വീട് അപ്പൂന്റേം ' സിനിമയിൽ jyothirmayiku ഡബ്ബ് ചെയ്തതും പ്രവീണയാണ്. നമ്മളിൽ രേണുക മേനോന് സീരിയൽ നടി സംഗീതമോഹനാണ്. 'അച്ചുവിന്റെ അമ്മയിൽ ' നരേയ്ന് ഡബ്ബ് ചെയ്തത് ശരത് ദാസാണ്
ശരത് ദാസ് :-
സിദ്ധാർത്ഥ് (നമ്മൾ)
നരേൻ (അച്ചുവിന്റെ അമ്മ)
ബാല (ബിഗ് ബി)
വരുൺ (ഇത് ഞങ്ങളുടെ ലോകം)
നാഗ ചൈതന്യ (100 % ലവ്)
രവിശങ്കർ:-
ആശിഷ് വിദ്യാർത്ഥി (CID മൂസ)
ചരൺ രാജ് (ലേലം)
സുധീർ (കൊച്ചിരാജാവ്)
ജാക്കി ഷ്‌റോഫ് (അതിശയൻ)
വിനീത്:-
വിവേക് ഒബ്റോയ് (കടുവ, ലൂസിഫർ)
അർബാസ് ഖാൻ (ബിഗ് ബ്രദർ)
അർജുൻ സർജ (മരയ്ക്കാർ)
അരവിന്ദ് സ്വാമി (ഒറ്റ്)
സായ് കുമാർ :-
സുരേഷ് കൃഷ്ണ(കരുമാടിക്കുട്ടൻ)
മഹാദേവൻ (പട്ടണത്തിൽ ഭൂതം)
ത്യാഗരാജൻ (തിളക്കം)
സുരേഷ് കൃഷ്ണയ്ക്ക് സായികുമാർ മറ്റൊരു സിനിമയിലും ശബ്ദം കൊടുത്തിട്ടുണ്ട് രാക്ഷസ രാജാവിൽ.
Dq vin Dq thanne shabdam koduthu (sitha ramam) 😁😁
കാബൂളി വാല സിനിമ യിൽ വിനീത് സൗണ്ട് പോലെ തന്നെ തോന്നി
6:02 അ ഡയലോഗിന് പറ്റിയ expression by Sai 😂😂😂
13:00 കടുവയിലും ലൂസിഫറിലും വിവേക് ഒബ്രോയിക്ക് dubb ചെയ്തത് വിനീതാണ്.
കൂടാതെ വിനീത്, മരക്കാറിൽ arjunനും big brother ൽ Arbaaz Khanനും ഡബ്ബ് ചെയ്തിട്ടുണ്ട്
പ്രവീണയുടെ സൗണ്ട് സൂപ്പർ അറിയുന്നേയില്ലേ 👌
രാക്ഷസരാജവിൽ സുരേഷ് കൃഷ്ണക്ക് സായ്കുമാർ ആണ് ശബ്ദം നൽകിയത്.കരുമാടികുട്ടനിലും സുരേഷ് കൃഷ്ണക്ക് സായ്കുമാർ ശബ്ദം നൽകിട്ടുണ്ട്. തിളക്കത്തിൽ ദീലിപിൻ്റെ അച്ചനായിട്ടവന്ന ത്യാഗരാജനും സായ്കുമാർണ് ശബ്ദം നൽകിയത്, മരക്കാറിൽ അർജുന് ശബ്ദം നൽകിയത് വിനീത് ആണ്.
പുലിമുരുഗൻ, മധുരരാജ, ആദി, മമ്മുട്ടിയുടെ യാത്ര സിനിമകളിൽ അഭിനയിച്ച ജഗപതി ബാബുന് ശബ്ദം നൽകിയത് മനോജ് പറവുർ (ബിന ആൻ്റണിയുടെ ഭർത്താവ്)ആണ്. അതു തന്നെ ചിരൻജിവിയുടെ മലയാള ഡബ്ബിഗിങ്ങും മനോജ് തന്നെ.
8:23 🤣🤣🤣🤣nice idea thanne😂😂
ഷമ്മി തിലകൻ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ്.😍❤️
മുണ്ടക്കൽ ശേഖരൻ-ദേവാസുരം
ഹൈദർ മരക്കാർ-ധ്രുവം
രാജു-താഴ് വാരം
വിഷണു വർദ്ധൻ(കൗരവരിലേ പോലിസ്)
സ്ഫടികം ജോർജ്ജ്
രഘുവരൻ-സൂര്യമാനസം etc...
അങ്ങനെ എത്രയോ കഥാപാത്രങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകി❤️
ഷോബി തിലകനും നല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ്.
ശരത് കുമാർ -പഴശ്ശിരാജ
റിയാസ്ഘാൻ -ബാലേട്ടൻ,വേഷം
റാണ-ബേഹുബലി
രഞ്ജിത്ത് -രാജമാണിക്യം, നാട്ടു രാജാവ്,ചന്ദ്രോൽസവം
ഓം പുരി-ആട് പുലിയാട്ടം
റഹുമാൻ -ട്രാഫിക്ക്,ബ്ലാക്ക്, റോക് ആൻ്റ് റോൾ
ബാല -കൗബോയ്
Etc.❤️❤️
പൂജ ബത്ര ആണ്, ഭദ്ര അല്ല മുതലാളി 😂😂
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമയിൽ നഗ്മയ്ക്ക് നടി സരിതയാണ് ശബ്ദം നൽകിയത്.
കൊള്ളാം bro. ഇതിൽ അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് dubbing facts അറിയാൻ കഴിഞ്ഞു. പക്ഷെ 'മല്ലുസിംഗ്' ൽ ഉണ്ണി മുകുന്ദന് ശബ്ദം നൽകിയ മിഥുനും 'സാധദാനന്ദന്റെ സമയം' 'മിഴിരണ്ടിലും' എന്നീ സിനിമകളിലെ കാവ്യാ മാധവന്റെ ശബ്ദമായി മാറിയ നടി പ്രവീണയും Shocking facts ആയിരുന്നു 😳.. Keep up ur good work.🔥👏🏻👏🏻👏🏻🤩🤩
In Dhruvam movie Tiger Prabhakar's voice was dub by Shammi Thilagan😊
സൂപ്പർ ബ്രോ ♥️♥️💖💖🙌കൊള്ളാം
സുധീഷ് നന്ദനം
ഇത് മാത്രം ആധ്യായിട് അറിഞ്ഞു. ഗുഡ് information
7:47 uffff🔥🔥
നല്ല പരിശ്രമം. നന്നായിട്ടുണ്ട്. എളിമയും എന്നാൽ, ഓമനത്തം ഉള്ള ശബ്ദം
😍😍🥰🥰
Kuchako boban sound alla ennu viswasikkan pattunilla
😁
Joey de athe expression enikkum vannu😁
Nice one. Very informative work 👌🏼
നമ്മൾ സിനിമയിൽ ജിഷ്ണു രാഘവിനും ശബ്ദം നൽകിയത് മിഥുൻ തന്നെ ആണ്
Waah, നല്ല അവതരണം 👍🏼👍🏼👌🏻👌🏻
Lucifer ഇൽ Aneesh menon ന് dub ചെയ്തത് മണിക്കുട്ടൻ ആണ്
അതിൽ തന്നെ binu pappu വിന് ദിനേഷ് ഭാസ്കർ dub ചെയ്തു
അതിൽ ബിനു പപ്പു എവിടെ ആണ്.
@@JithuRaj2024 പുള്ളി അതിൽ ജയിലറാണ്
കരുമാടികുട്ടൻ സിനിമയിൽ സുരേഷ് കൃഷ്ണയ്ക്ക് ശബ്ദം നൽകിയത് സായികുമാർ ആണ്
അനീഷ് മേനോൻ?
#നമ്മൾ സിനിമയിൽ ജിഷ്ണു ചെയ്ത കഥാപാത്രത്തിന് ശബ്ദം നൽകിയത് MIDHUN RAMESH ആണ്
Athil midhun villain aayum abhinayichittille
മിഥുൻ ചേട്ടന് സൗണ്ട് കൊടുത്തത് ഡയറക്ടർ ജിസ് ജോയ് ഉം
Vijay menon🔥
Prem nazir - shammi thilakan(kadathanadan ambadi)
Prakash Raj- shammi thilakan(odiyan)
Napolean-shammi thilakan(devasuram)
Daddy Girija also Shammi alle?
Lucifer- Vivak Oberoi( Vineeth)
7:38 great 👍
5:13 ബ്രദർ ഇനി വീഡിയോ ചെയ്യുമ്പോൾ ആ സിനിമകൾ വിജയിച്ചതാണോ പരാജയമാണോ എന്നും കൂടെ ഉൾപെടുത്തിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു 🙏
Good job 😊👏
സീമ ചേച്ചിടെ പഴയ പുളകിത സിനിമകളിലും മല്ലിക ചേച്ചി തന്നെയാ dub ചെയ്തിരുന്നത് 😄 അവളുടെ രാവുകൾ.... എടുത്തു parayaam😊❤️
'CIA' എന്ന സിനിമയിൽ ചെ ഗുവേരയുടെ charecter ന് ശബ്ദം നൽകാൻ അമൽ നീരദ് തിരഞ്ഞെടുത്തത് ഫഹദ് ഫാസിലിനെയാണ്. ഫഹദിന്റെ ഗാഭീര്യമേറിയ ശബ്ദം ആ charecter നെ വേറെ ലെവലാക്കി.
അതുപോലെ തന്നെ 'നമ്മൾ' എന്ന ചിത്രത്തിൽ ജിഷ്ണുവിനും മിഥുൻ രമേശ് ആണ് ശബ്ദം നൽകിയത്. മിഥുൻ അതേ സിനിമയിൽ വേറൊരു charecter ചെയ്യുന്നുണ്ടെന്ന് ഓർക്കണം😂 തിരിച്ചറിയാതിരിക്കാൻ ശബ്ദത്തിന് അൽപ്പം മാറ്റം വരുത്തിയാണ് മിഥുൻ ജിഷ്ണുവിന് വേണ്ടി dubb ചെയ്തത്.
Cheriya oru doubt und enkilum parayam. Godfather movide climax sceneile n.n pillai vettil ethumbo driver parayannu muthali veed ethi . Enikk thonnunu a dialogue paranjathu lal aanu, sinimade director.
ആഗതൻ സിനിമയിൽ കട്ടപ്പയുടെ ഇംഗ്ലീഷ് ഡയലോഗ് പറയുന്നത് വേറെ ആരോ ആണ്
സായ്കുമാർ,
@@abdulshukoorabdulmajeed8345 ഡബ്ബിങ് ചെയ്തത് സായികുമാർ ആണ്. പക്ഷെ അതിലെ ഇംഗ്ലീഷ് ഡയലോഗ് പുള്ളി അല്ല പറയുന്നത്
Kattappaa😂
Super പൊളിച്ചു 😁😁😁
Dileep Alummoodanu vendi dub cheythu Adwaitham Ayushkalam. Rajavinte Makan film il judge inu vendi dub cheythathu aa film il thanne abhinayicha Prathapachandran aanu. CBI diary kuripil supreme court inte sound um Mammooka De aanu
Krishnachandran singer koodi aanenn orkkumbol ❤️❤️..🥰
ഒരു സിനിമയിൽ മാത്രം ഒന്നിച്ച actor-director duo പറ്റി ഒരു video ചെയ്യാമോ?
ഉദാ: ലാലേട്ടൻ-ലാൽജോസ്( വെളിപാടിന്റെ പുസ്തകം)
Kerala House udan vilppanakku is the last film of Narendra Prasad sir 🌺
കേരള ഹൗസ് ഉടൻ വിൽപനക്ക് എന്ന പടത്തിൽ ജയസൂര്യ വേറെ ഒരു താരത്തിന് dubb ചെയ്തിട്ടുണ്ട് Intro സീനിൽ....
ഇത് vech oru video cheyyane
Bro Copyright illathe evidunnanu film posters and videos kittunnath?
Vijay menon vere orupadu cinemakalil dubb cheyithitundu
Big B ബാലയ്ക്കു dubb ചെയ്തത് ശരത്ത് ദാസ് ആണ് 😊
സൂപ്പർ
bro kollalo keep going
Notebook il വിനീത് പാടുകയും ചെയ്തു.. ഹൃദയവും ഹൃദയവും
കടുവായിലെ ഡബ്ബിങ് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു 😉
കൺകെട്ട് movie ൽ lalu alex ന് dub ചെയ്തത് ജയറാം ആണ്.
നഗരങ്ങളിൽ ചെന്നു രാപാർക്കം എന്ന പടത്തിൽ news sreenivasan നെ adharikan varunna alku jagadeesh aanu dub ചെയ്തത്
Bro adutha video parajayapetta second part moviesinte patti video cheyyumo.
Sure 😊
താഹയുടെ എല്ലാ പടവും മാസ്സ് ആണ് എത്ര കണ്ടാലും മടുക്കില്ല
Heylasa
ആകാശഗംഗയിൽ മധുപാൽ ഒരു വേഷം അഭിനയിച്ചുകൊണ്ട് തന്നെ നായകന് വേണ്ടി ഡബ്ബ് ചെയ്ത കാര്യം പറഞ്ഞല്ലോ അങ്ങനെ വേറെയുമുണ്ട്. കരുമാടിക്കുട്ടൻ, രക്ഷസരാജാവ് എന്നീ സിനിമകളിൽ ഒരു റോൾ ചെയ്തുകൊണ്ട് തന്നെ സായി കുമാർ, ഈ രണ്ട് ചിത്രങ്ങളിലെയും വില്ലനായ സുരേഷ് കൃഷ്ണയ്ക്ക് ശബ്ദം കൊടുത്തിട്ടുണ്ട്. അത് പോലെ തന്നെ ധ്രുവം സിനിമയിൽ ഒരു റോൾ ചെയ്തുകൊണ്ട് നടൻ ഷമ്മി തിലകൻ വില്ലനായ ഹൈദർ മരയ്ക്കാർക്ക് ശബ്ദം കൊടുത്തു.
😍👌🏼
എല്ലാവർക്കും അവരവരുടെ സിനിമയിൽ അവരുടെ സ്വന്തം ശബ്ദം കൊടുക്കാൻ കഴിഞ്ഞിട്ടില്ല, മമ്മൂക്കക്ക് പോലും 🤒
Only Mohanlal
എന്തിനാണ് ഇക്കാര്യത്തിൽ കടുംപിടുത്തം ആവോ.. പാട്ട് വേറൊരാൾ പാടുന്നത് പോലെ, ഫൈറ്റിനും അങ്ങനെ പലതിനും ഡ്യൂപ്പിടുന്നത് പോലെയുമേ ഉള്ളൂ വോയിസ് നും മറ്റൊരാളെ ഉപയോഗിക്കുന്നത്.. ചില കഥാപാത്രങ്ങൾക്ക് ചില ആർട്ടിസ്റ്റുകളുടെ ഒറിജിനൽ ശബ്ദം മഹാ ബോറായിരിക്കും..
മമ്മൂട്ടി -ക്യാപ്റ്റൻ 👍
മലയാള സിനിമയിൽ ഏറ്റവും മികച്ച ഇംഗ്ലീഷ് ആക്സന്റ് പ്ര്വിഥ്വിരാജോ സുരേഷ് ഗോപിയോ മമ്മൂട്ടിയോ ഒന്നുമല്ല, അത് വിജയ് മേനോൻ ആണ്. ഒന്നാന്തരം ഇംഗ്ലീഷ് ഉച്ചാരണം ആണ് പുള്ളീടെ ( മലയാളം ഡെലിവറിയും സൂപ്പർ തന്നെ). മറ്റോരാൾ വെടിവഴിപാട്, ജോമോന്റെ സുവിശേഷങ്ങൾ, ഭീമന്റെ വഴി ഇതിലൊക്കെ രസകരമായ വേഷങ്ങൾ ചെയ്ത നടൻ അശ്വിൻ മാത്യു ആണ്. 👍🏻
8:08 90s kidsinu eppom akashganga kanumbol chiri aanu verune aanu kuraye pedi thoniyengilum😀
kerala house udan vilpanaykku cinemayil jayasuryakk dub cheythath kunjako boban aanennu vichaaricha le njn......🙂🙂🙂🙂
Preveena njan arinjilla 🤣 sadananthante samayam
പൊളിച്ചു 👍
ഉത്തമൻ സിനിമയിൽ ബാബു ആൻറണി യെ ആദ്യ സീനിൽ കാണിക്കുമ്പോൾ ഒരു സൗണ്ടും രണ്ടാമത്തെ പോലീസ് സ്റ്റേഷൻ സീനിൽ വേറെ സൗണ്ട് ഉം ആണ്
Nalla information
I thought u would be saying about VINEETH voice given for VIVEK OBEROI in Lucifer and Kaduva....
Jafar ഇടുക്കി and Vijay BABU also gave voice some films. I cannot remember the name
അത് ഡാൻസറും നടനുമായ വിനീതാണ്
@@fidasworld2766 അത് തന്നെയാണ് ഞാനും പറഞ്ഞ.... dancer and actor എന്ന് add ചെയ്തില്ല....
Gramophone Dileep sir movie Ishaq and Bombay singer voice by Midhun
ആഹാ അടിപൊളി ട്ടോ
കാവ്യ മാധവനു പ്രവീണയുടെ വോയിസ് അടിപൊളി ആണ്.
സാധനന്ദന്റെ സമയം, മിഴി രണ്ടിലും.✨️
Athe avarude sondam sound pole thanne❤️❤️
@@paappu8041 bhagyalakshmiyude voice also
5:32 കരിമാടികുട്ടനിലും രാക്ഷസരാജാവിലും സുധീർ കൃഷ്ണക്ക് dubb ചെയ്തത് സായി കുമാർ ആണ്
സുരേഷ് കൃഷ്ണ
@@jithinkt2370 sorry😅. Thanks bro for the Correction ❤️
@@jester2432 സായി കുമാർ രാക്ഷസരാജാവിൽ ഉണ്ടല്ലോ ഐജി ആയിട്ട് 🤔🤔🤔
@@zanhasherin8961 s
Yes. അഭിനയിക്കുന്നുമുണ്ട് dubb ചെയ്യുന്നുമുണ്ട്. അവർ Face to face സംസാരിക്കുന്ന scene ഉം ഉണ്ട്
@@jester2432 😂 ഇപ്പോഴാ ഒരു കാര്യം ശ്രദ്ധിച്ചത് എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ 😂 രണ്ടു പേരും ഒരുമിച്ചുള്ള സീനിൽ ഒരേ ശബ്ദം 😂
Kerala house udan vilpanakku എപ്പോ tv യിൽ വന്നാലും കണ്ടിരിക്കാൻ തോന്നുന്ന പടം ❤️❤️
2013-ൽ ഫഹദ് ഫാസിലിനെ നായകനാക്കി അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന ചിത്രത്തിൽ നടി ഗീതക്ക് ശബ്ദം നൽകിയത് രേവതിയാണ്
2)മോഹൻലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്തു 2011-ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിൽ ബോളിവുഡ് നടൻ അനൂപം ഖേറിന് ശബ്ദം നൽകിയത് റിസ ബാവയാണ്
3)കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തേ അവതരിപ്പിച്ച ആദിത്യക്ക് ശബ്ദം കൊടുത്തത് നടൻ ഇർഷാദ് ആണ്.
3)ഫഹദ്, സുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2017-ൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിൽ നായിക നിമിഷ സജയനു ശബ്ദം കൊടുത്തത്ത് നടി ശ്രിന്റ ആണ്.
4)മുരളിയുടെ അവസാന ചിത്രമായ സുരേഷ് ഗോപി നായകനായി 2011-ൽ റിലീസ് ആയ വെൺ ശംഖ്പോൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന് ശബ്ദം കൊടുത്തത്നടൻ ശിവജി ഗുരുവായൂർ ആണ്
5)പൃഥ്വിരാജിനെ നായകനാക്കി സുജിത് വാസുദേവ് 2016-ൽ സംവിധാനം ചെയ്ത ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിൽ നടൻ സിജോയ് വർഗീസിനു വേണ്ടി ഡബ്ബ് ചെയ്തത് നടൻ അനൂപ് മേനോൻ ആണ്.
6)2019-മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രഹ്മണ്ട ചിത്രം ലൂസിഫറിൽ നടൻ അനീഷ് മേനോന് വേണ്ടി ഡബ്ബ് ചെയ്തത് മണിക്കുട്ടൻ ആണ്.
7)ലൂസിഫറിൽ ബിനു പപ്പുവിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ ദിനേശ് പ്രഭാകർ ആണ്
8)ലൂസിഫറിൽ തന്നെ തമിഴ് നടൻ സുരേഷ് ചന്ദ്ര മൗലിക്ക് ഡബ്ബ് ചെയ്തത് നടൻ വിജയ് മേനോൻ ആണ്.
9)തേജഭായ്, ഹിറ്റ്ലിസ്റ്റ്, കർമയോഗി, നിദ്ര തുടങ്ങിയ ചിത്രങ്ങളിൽ തമിഴ് നടൻ തലൈവസൽ വിജയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് റിസബാവ ആണ്
10)നമ്മൾ എന്ന ചിത്രത്തിൽ ജിഷ്ണുവിനും,ചക്രം എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ബിനോയ്ക്കും ശബ്ദം കൊടുത്തത് നടൻ മിഥുൻ രമേശ് ആണ്.
11) നടൻ ബാലക്ക് പുതിയമുഖം, ബിഗ് ബി, കളഭം, Sms മുതലായ ചിത്രങ്ങളിൽ ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരത് ദാസും, പുലിമുരുകൻ, റിങ് ടോൺ,ഹിറ്റ്ലിസ്റ്റ്, ഹീറോ അടക്കമുള്ള ചിത്രങ്ങളിൽ ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരൺ ആണ്
12)എബിസിഡി എന്ന ചിത്രത്തിൽ നടൻ ടോവിനോ തോമസിന് വേണ്ടി ഡബ്ബ് ചെയ്തതും ഇതേ ശരൻ തന്നെയാണ്.
13)ആദം ജോനിൽ നരേനും, ബാങ്കൊക്ക് സമ്മറിൽ ഉണ്ണി മുകുന്ദന് ശബ്‍ദം കൊടുത്തതും ശരൻ ആണ്
14)ഏഴാം സൂര്യൻ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന് ശബ്ദം കൊടുത്തത് സീരിയൽ നടൻ ശരത് ദാസ് ആണ്, റോബിൻ ഹൂഡിൽ നരേനും പ്രണയകാലത്തിൽ അജമലിനും അപൂർവരാഗത്തിൽ നിഷാനും ഡബ്ബ് ചെയ്തത് ശരത് ആണ്.
15)മരുഭൂമിയിലെ ആന എന്ന ചിത്രത്തിൽ സംവിധായകൻ മേജർ രവിക്ക് ഡബ്ബ് ചെയ്തത് നടൻ വിജയ് മേനോൻ ആണ്, ചാർലി എന്ന ചിത്രത്തിൽ ദുൽക്റിന്റെ അച്ഛൻ കഥപാത്രത്തിനു ഡബ്ബ് ചെയ്തതും, നായാട്ടിൽ DGP ക്ക് ഡബ്ബ് ചെയ്തതും, ഒപ്പത്തിൽ സമുദ്രകനിക്ക് ഡബ്ബ് ചെയ്തതും വിജയ് ആണ്.
16)പുലിമുരുഗൻ, മധുരരാജ എന്നി ചിത്രങ്ങളിൽ ജഗപതി ബാബുവിനും, ആട് 2 ൽ ചെകുത്താൻ ലാസറിനും അതിരനിൽ പ്രകാശ് രാജിനും ശബ്ദം കൊടുത്തത് നടൻ സീരിയൽ നടൻ മനോജ് ആണ്
17)ദേവാസുരം, കടത്തനടാൻ അമ്പാടി കൂടാതെ ഇവൻ മര്യാദരാമനിലെ വില്ലന് ശബ്ദം കൊടുത്തതും, ഒടിയനിൽ പ്രകാശ് രാജിന് ശബ്ദം കൊടുത്തതും ഷമ്മി തിലകൻ ആണ്
18)വിയറ്റ്നാം കോളനിയിലെ റാവുത്തറിനു ഡബ്ബ് ചെയ്തത് N. F വർഗീസ് ആണ്
19)വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ദി ക്യാമ്പസ് എന്ന ചിത്രത്തിൽ നരേന്ദ്ര പ്രസാദിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ കോട്ടയം നസിർ ആയിരുന്നു.
20)താളമേളം എന്ന ചിത്രത്തിൽ ജഗതിക്കും മാറ്റുപ്പെട്ടി മച്ചാനിൽ കൊച്ചുപ്രേമനും ഡബ്ബ് ചെയ്തത് കോട്ടയം നസിർ ആയിരുന്നു.
കൊച്ചിൻ ഹനീഫ എന്ന നടന് ഒരുപാട് സിനിമകളിൽ കോട്ടയം നസീർ ഡബ്ബ് ചെയ്തിട്ടുണ്ട്
റോഷൻ ആന്ഡ്റൂസ് കണ്ടെത്തിയത് ഒരു പരസ്യത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ തന്നെ ഫോണിലും പരസ്യം കാണിച്ചു യൂട്യൂബ് മാതൃക ആയി 😅
Kathirunnu kanunna channel
😍😍😍
💯❤️👍😍
11:08 collecter lum iyal thanne alle
Vineeth dubbed for Vivek Oberoi in all his Malayalam debuts. Shammi Thilakan dubbed for many actors. These are all left out. Inim und
Pranchiyettanile punyalan Dir. Ranjith
അത് പൊളിച്ചു
സന്മനസുള്ളവർക്ക് സമാധാനം സിനിമയിൽ ശ്രീനിവാസൻ dubb ചെയ്തിട്ടുണ്ട്.
ആദ്യഭാഗത്ത് ഇന്നസെന്റിന്റെ സീനിൽ കൂടെ ഉള്ള ആൾക്ക് dubb ചെയ്തത് ശ്രീനിവാസൻ ആണ്.
അതുപോലെ ദാമോദർ ജിയുടെ കൂടെ വന്നു മോഹൻലാലുമായി fight ചെയ്യുന്ന ആൾക്കും dubb ചെയ്തത് ശ്രീനിവാസൻ ആണ്
11:36 😂😂😂
ചന്ദ്രോത്സവം സിനിമയിൽ രേവതി വേറൊരാൾക്കുകൂടി ഡബ്ബ് ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ അച്ഛന്റെ മുൻ കാമുകി ആയിട്ടെത്തിയ സുജാത അമ്മയ്ക്ക്. വള്ളുവനാടൻ ശൈലിയിൽ പ്രത്യേകരീതിയിൽ ആണ് രേവതി ശബ്ദം കൊടുത്തത്.
06:58 ആ അറിയാം 😌
മമ്മൂക്കാക്ക് വേണ്ടി മിഥുൻ രമേശ് ശബ്ദം കൊടുത്തിട്ടുണ്ട്...
ക്രോണിക് ബാച്‌ലർ ഇൽ മമ്മൂട്ടി ചെറുപ്പകാലത്ത്.. 🤗🤗🤗
😁
Njan vicharicjhirunath jayasuryakku dub cheythath kunchako Bobby annu ennanu thankyou
Vaishali thanne Babu Antony kk dubb cheyathathu Narendra Prasad aanu