വളരെ പ്രസക്തമായ പ്രഭാഷണം. ജാതിയേയും, ജാതിസൻസസ്സിന്റെയും മറ്റും പ്രാധാന്യം ജനാധിപത്യത്തിന്റെ വളർച്ചയുടെ കാതലായ ഭാഗമാണെന്ന് തിരിച്ചറഞ്ഞുള്ള ചിന്തപരമായ അന്വേഷണം മുന്നോട്ടു പോകുന്നുണ്ട് എന്ന് കാണുവാൻ കഴിയുന്നത്.
പരമ്പരാഗത ജാതി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട കുലത്തൊഴിലുകളും അതേ രീതിയിൽത്തന്നെ തുടർന്നു പോകണമെന്ന് ആരും ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. ഒരു പക്ഷേ അംബേദ്കർ പോലും ജനാധിപത്യത്തിൻ്റെ വിപുലമായ ശേഷി ഒന്നുകൊണ്ടുതന്നെ സമത്വം എന്നതിലേക്ക് ഒരു ജനതയ്ക്ക് എത്തിച്ചേരാവുന്നതേയുള്ളൂ എന്ന നിഗമനത്തിലെത്തിയെന്നു പോലും തോന്നിയിട്ടുണ്ട് അംബേദ്കറിൻ്റെ കുറിപ്പുകളിലൂടെ കടന്നു പോയപ്പോൾ. കേവലം പത്തു വർഷത്തേക്ക് മാത്രമായി ഉദ്ദേശിച്ച സംവരണം ഇക്കാലമത്രയും മുന്നോട്ടു കൊണ്ടുപോവുക വഴി മിക്ക പിന്നോക്ക വിഭാഗത്തിലേയും വളരെ ചെറിയ ഒരു വിഭാഗത്തിനു മാത്രമാണ് ഇത് ഗുണകരമായി ഭവിച്ചത് എന്നതും ഒരു വസ്തുതയാണ്. എന്നാൽ, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം പോയ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും മുന്നേറാൻ പാകത്തിലുള്ള ഒരു സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിനാവണം നാമിനി ശ്രമിക്കേണ്ടത്. നിലവിലുള്ള നമ്മുടെ ജനാധിപത്യപ്രക്രിയയ്ക്ക് അതിനുള്ള ശേഷി തീർച്ചയായും ഉണ്ട്. സവർണ്ണനും അവർണ്ണനുമല്ല നമുക്ക് വേണ്ടത്..പകരം പ്രബുദ്ധരായ ഒരു പൗരസമൂഹത്തെയാണ്. ജാതി-മത ചിന്തകൾക്കപ്പുറം ഒരു ഇന്ത്യൻ പൗരൻ എന്ന ലേബലിന് ഇനിയും ഉയരാൻ കഴിയും എന്നു തന്നെ കരുതാനാണിഷ്ടം. അതിനുള്ള കരുത്ത് നമ്മുടെ ഭരണഘടനയ്ക്കുണ്ട് എന്നതാണ് വസ്തുത.. അതുതന്നെയാണ് ഇന്നത്തെ നമ്മുടെ കരുത്തും. ഒരു ഇന്ത്യൻ പാസ്സ്പോർട്ടിന് ലോകമെമ്പാടും സ്വീകാര്യത കൈവരുന്ന ഒരു കാലം വരും എന്നു തന്നെ കരുതാം.
1975 ആദിവാസി വനാവകാശ നിയമം എട്ടു വർഷത്തിനുശേഷമാണ് പ്രാബല്യത്തിൽ ആയത് 1999 ഇ കെ നായനാർ മന്ത്രിസഭയും എ കെ ആന്റണി പ്രതിപക്ഷ മുന്നണിയും കൂടി അന്ത്യകൂദാശ നടത്തി എതിർത്തത് ഗൗരിയമ്മ മാത്രം ആദിവാസികളുടെ നെഞ്ചു പിളർന്ന് ആ ചോരയിൽ നിന്നാണ് കെ വേണു, സുനിൽ പി തുടങ്ങി അനേകം കുബുദ്ധികൾ വേദാന്തം ഓതുന്നത് വാ തുറന്നാൽ സവർണ്ണതയും മതേതരത്വവും ഗിരി പ്രസംഗം നടത്തുന്നവർ ചെകുത്താൻ വേദമോതുന്നത് പോലെയാണ് പാവം ആദിവാസികളുടെ അനുഗ്രഹീതമായ നിയമത്തെ അട്ടിമറിച്ചവർക്കെതിരെ ഒരക്ഷരം പോലും മിണ്ടാത്തവർ പൊതു സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും വക്താക്കൾ ആകുമ്പോൾ വോട്ടുബാങ്കുകളുടെയും അധികാരത്തിന്റെയും എല്ലാ സുഖസൗകര്യങ്ങളും ഇവർ നന്നായി ആസ്വദിക്കുന്നുണ്ട് ആദിവാസികൾ പൊതുസമൂഹത്തിൽ ശബ്ദമില്ലാത്തവരാണ് എന്ന് ഇവർക്ക് നന്നായി അറിയാം
cpm ഇഡ്യയിലെ ജാതി യെ കുറിച് പഠിക്കുക. ഉള്ളവനും ഇല്ലാത്തവനും എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കുക EMS ന്റെ വചനങ്ങൾ തത്ക്കാലം മാറ്റി വച്ചിട്ട് യാഥാർത്ഥ്യം പഠിക്കുക CPM ന് ഇഡ്യൻ യാതാർത്ഥ്യത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്
മുന്നോക്ക വിഭാത്തി ആൾ സ്ത്രീകളെ വിവാഹം കഴിപ്പിച്ചത് 50 to80 കാലഘട്ടത്തിൽ 20 വയസ്സിന് മുകളിലായിരുന്നു പിന്നോക്കക്കാർ വിവാഹ കഴിപ്പിച്ചത് 16 വയസ് അതിന് താഴെയാണ്
Why Gandhi raised quit India movement.he will created raisisim in Indian society,he didn’t want to mixing genetically created by British citizens in long term prospects
SIR, what is the main problem in front of majority of poor INDIANS?, Is it caste, relegion, language, avarnatha, savarnatha, political power? Please come to the NATURAL TRUTH. What is Idealism, meterialism and dilectical meterialism at last capital?
@@asokakumar7020കോർപ്പറേറുകളുടെ ലാഭത്തിൻ്റെ 90 % സംഘമിത്രങ്ങൾക്കു കൊടുക്കുമ്പോൾ അതിൻ്റെ 90% സംഘനേതാക്കൾ പങ്കിട്ടെടുത്ത് ബാക്കി വരുന്ന 10% ന്യായികര തൊഴിലാളികൾക്കു പങ്കിട്ടുകൊടുക്കുമ്പോൾ രാജ്യത്തിൻ്റെ സമ്പത്തിൻ്റെ 90% ഹിന്ദു കോർപ്പറേറ്റുകളുടെ പോക്കറ്റിലാവും അതിനു തടസ്സമായി വരുന്ന ജാതി സെൻസി സംഘമിത്രങ്ങൾ പട്ടിണിയാണങ്കിൽ കൂടി ശക്തിയുക്തമായി നേരിടും
.....K വേണു എവിടെയും തു ല്ല്യത എന്ന പദം ഉച്ചരിക്കു ന്നേയില്ലേ...!!!!!!.. ജാതിയിൽ താഴെ തട്ടിൽ കിടക്കുന്ന ജന തയെ ഇന്ത്യയിലെ വരേണ്യർ ക്കൊപ്പം ഭരണ ഘടനാ പ്രാഥ മികതയായ പൗര തുല്ല്യതയി ലേക്ക് കൊണ്ട് വരുന്ന ഒരു പ്രക്രിയയെ കുറിച്ചും K വേ ണുവിന് പരാമർശങ്ങൾ ഒ ന്നും തന്നെയില്ല..!!!!!!!... അ തേ സമയം വർഗ്ഗങ്ങളുടെ ( working class ) സമരം എന്ന കമ്മ്യൂണിസ്റ്റ് അയഥാർത്ഥ ത്തേയും വ്യാജത്തേയും ( bias and fallacies ) നിശ്ശേ ഷം വിമർശിച്ച് പരാമർശി ക്കുമ്പോളും സോഷ്യലിസ്റ്റും മത നിരാസക്കാരനും മതേത രനും ആയ നെഹ്‌റുവിന്റെ സ്വതന്ത്രാനന്തര ഇന്ത്യക്ക് മു മ്പും സ്വാതന്ത്രാനന്തര ഇന്ത്യ യുടേയും ആദ്യ തുടക്കങ്ങളി ൽ സംഭവിച്ച വീഴ്ച്ചകളേയും K വേണു സൗകര്യപൂർവ്വം വി ട്ടുകളയുകയും ചെയ്യുന്നു ..!!!!!!!...
Caste census politics won't work well. Caste politics may continue for couple of decades. RSS is working in around 60% places of India. That's why caste parties are deteriorating day by day. So no hope for caste census politics in 2024 election.
The former naxalite leader, Mr. K. Venu had some ingrained personal hatred towards the Marxist ideology brought out of his inexperience to cohabit with the current communist leaders' politics because of his ineptitude to coalesce with them.
വളരെ പ്രസക്തമായ പ്രഭാഷണം. ജാതിയേയും, ജാതിസൻസസ്സിന്റെയും മറ്റും പ്രാധാന്യം ജനാധിപത്യത്തിന്റെ വളർച്ചയുടെ കാതലായ ഭാഗമാണെന്ന് തിരിച്ചറഞ്ഞുള്ള
ചിന്തപരമായ അന്വേഷണം മുന്നോട്ടു പോകുന്നുണ്ട് എന്ന്
കാണുവാൻ കഴിയുന്നത്.
ജാതി നല്ലതാണ് 🤘.
Ucc അറബിക്കടലിൽ... ജാതി സെൻസസ് ഉടൻ നടപ്പിലാക്കുക.. 💪
പരമ്പരാഗത ജാതി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട കുലത്തൊഴിലുകളും അതേ രീതിയിൽത്തന്നെ തുടർന്നു പോകണമെന്ന് ആരും ആഗ്രഹിക്കുമെന്നു തോന്നുന്നില്ല.
ഒരു പക്ഷേ അംബേദ്കർ പോലും ജനാധിപത്യത്തിൻ്റെ വിപുലമായ ശേഷി ഒന്നുകൊണ്ടുതന്നെ സമത്വം എന്നതിലേക്ക് ഒരു ജനതയ്ക്ക് എത്തിച്ചേരാവുന്നതേയുള്ളൂ എന്ന നിഗമനത്തിലെത്തിയെന്നു പോലും തോന്നിയിട്ടുണ്ട് അംബേദ്കറിൻ്റെ കുറിപ്പുകളിലൂടെ കടന്നു പോയപ്പോൾ.
കേവലം പത്തു വർഷത്തേക്ക് മാത്രമായി ഉദ്ദേശിച്ച സംവരണം ഇക്കാലമത്രയും മുന്നോട്ടു കൊണ്ടുപോവുക വഴി മിക്ക പിന്നോക്ക വിഭാഗത്തിലേയും വളരെ ചെറിയ ഒരു വിഭാഗത്തിനു മാത്രമാണ് ഇത് ഗുണകരമായി ഭവിച്ചത് എന്നതും ഒരു വസ്തുതയാണ്.
എന്നാൽ, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം പോയ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും മുന്നേറാൻ പാകത്തിലുള്ള ഒരു സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിനാവണം നാമിനി ശ്രമിക്കേണ്ടത്. നിലവിലുള്ള നമ്മുടെ ജനാധിപത്യപ്രക്രിയയ്ക്ക് അതിനുള്ള ശേഷി തീർച്ചയായും ഉണ്ട്.
സവർണ്ണനും അവർണ്ണനുമല്ല നമുക്ക് വേണ്ടത്..പകരം പ്രബുദ്ധരായ ഒരു പൗരസമൂഹത്തെയാണ്. ജാതി-മത ചിന്തകൾക്കപ്പുറം ഒരു ഇന്ത്യൻ പൗരൻ എന്ന ലേബലിന് ഇനിയും ഉയരാൻ കഴിയും എന്നു തന്നെ കരുതാനാണിഷ്ടം.
അതിനുള്ള കരുത്ത് നമ്മുടെ ഭരണഘടനയ്ക്കുണ്ട് എന്നതാണ് വസ്തുത.. അതുതന്നെയാണ് ഇന്നത്തെ നമ്മുടെ കരുത്തും.
ഒരു ഇന്ത്യൻ പാസ്സ്പോർട്ടിന് ലോകമെമ്പാടും സ്വീകാര്യത കൈവരുന്ന ഒരു കാലം വരും എന്നു തന്നെ കരുതാം.
1975 ആദിവാസി വനാവകാശ നിയമം എട്ടു വർഷത്തിനുശേഷമാണ് പ്രാബല്യത്തിൽ ആയത് 1999 ഇ കെ നായനാർ മന്ത്രിസഭയും എ കെ ആന്റണി പ്രതിപക്ഷ മുന്നണിയും കൂടി അന്ത്യകൂദാശ നടത്തി എതിർത്തത് ഗൗരിയമ്മ മാത്രം ആദിവാസികളുടെ നെഞ്ചു പിളർന്ന് ആ ചോരയിൽ നിന്നാണ് കെ വേണു, സുനിൽ പി തുടങ്ങി അനേകം കുബുദ്ധികൾ വേദാന്തം ഓതുന്നത് വാ തുറന്നാൽ സവർണ്ണതയും മതേതരത്വവും ഗിരി പ്രസംഗം നടത്തുന്നവർ ചെകുത്താൻ വേദമോതുന്നത് പോലെയാണ് പാവം ആദിവാസികളുടെ അനുഗ്രഹീതമായ നിയമത്തെ അട്ടിമറിച്ചവർക്കെതിരെ ഒരക്ഷരം പോലും മിണ്ടാത്തവർ പൊതു സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും വക്താക്കൾ ആകുമ്പോൾ വോട്ടുബാങ്കുകളുടെയും അധികാരത്തിന്റെയും എല്ലാ സുഖസൗകര്യങ്ങളും ഇവർ നന്നായി ആസ്വദിക്കുന്നുണ്ട് ആദിവാസികൾ പൊതുസമൂഹത്തിൽ ശബ്ദമില്ലാത്തവരാണ് എന്ന് ഇവർക്ക് നന്നായി അറിയാം
മികച്ച ക്ലാസ് ആണ് ഇദ്ദേഹത്തിന്റേത് ❤️
ഈ നാക്സലിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാൻ പറ്റുക?
ഇന്ത്യൻ ജാതിവ്യവസ്ഥയെക്കുറിച്ച് അംബേദ്കറെക്കാൾ ശാസ്ത്രീയമായി വിലയിരുത്തിയത് ഡോ: ലോഹ്യയാണെന്ന അഭിപ്രായം യുക്തി ഭദ്രമാണ്! പഠനാർഹമാണ് !!
ജാതിയെന്നാൽ തൊഴിലിന്റെ പേരല്ലേ??? ജനതികമായി നമ്മൾ ബുദ്ധിയില്ലാത്തവരായി.😮
cpm ഇഡ്യയിലെ ജാതി യെ കുറിച് പഠിക്കുക. ഉള്ളവനും ഇല്ലാത്തവനും എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കുക EMS ന്റെ വചനങ്ങൾ തത്ക്കാലം മാറ്റി വച്ചിട്ട് യാഥാർത്ഥ്യം പഠിക്കുക CPM ന് ഇഡ്യൻ യാതാർത്ഥ്യത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്
Good
ജാതി സെൻസസ് നടപ്പാക്കിയാൽ പിന്നാക്കാ ദളിത് ജനാവിഭാഗങ്ങളുട എല്ലാ മേഖലയിലുമുള്ള പ്രതിനിത്യം പുറത്ത് വരും അതിനെ സവർണർ ഭയപ്പെടുന്നു
ജാതിമതംകൊണ്ട് ഭാരതത്തിനു എന്ത്
നേട്ടം കോട്ടമല്ലാതെ.
Why not start with 4 വർണ്യം?
& Reservation
സവർണ്ണ സംവരണം !
വ്യക്തികളെ കൊണ്ടാടുന്നത് ശരിയോ. ഇഷ്ടമില്ലാത്തവരെ കൊണ്ടാടരുത് എന്നാണോ. വേണൂവിസം ഉണ്ടാവുമോ
മുന്നോക്ക വിഭാത്തി ആൾ സ്ത്രീകളെ വിവാഹം കഴിപ്പിച്ചത് 50 to80 കാലഘട്ടത്തിൽ 20 വയസ്സിന് മുകളിലായിരുന്നു പിന്നോക്കക്കാർ വിവാഹ കഴിപ്പിച്ചത് 16 വയസ് അതിന് താഴെയാണ്
സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ പിന്നോക്കവിഭാഗം ഉയർന്നു വന്നു മുന്നോക്കമാക്കും
Why Gandhi raised quit India movement.he will created raisisim in Indian society,he didn’t want to mixing genetically created by British citizens in long term prospects
SIR, what is the main problem in front of majority of poor INDIANS?, Is it caste, relegion, language, avarnatha, savarnatha, political power? Please come to the NATURAL TRUTH. What is Idealism, meterialism and dilectical meterialism at last capital?
😂😢
അമേരിക്കൻ മോഡൽ എല്ലാവരും 12ാം ക്ലാസ് വരെ ഒരു ഗ്രാമത്തിൽ പഠിക്കുക
നെഹ്‌റു മോഡൽ.. 👍 നെഹ്‌റു ഒരു സ്‌കൂളിലും പഠിച്ചിട്ടില്ല.. ഒൺലി ഹോം ട്യൂഷൻ... പിന്നെ നേരെ.. ഓവർ ടു കേംബ്രിഡ്ജ്... 💪
Jathilla vilambharam
Nadanna sthalamanu
Marakkanda.
ജാതി സെൻസെസ്
നടത്താതെ ജനങ്ങളെ പറ്റിക്കുക ആണ്
സ്വത്ത് ഏത് ഹിന്ദുജാതിക്കുണ്ടായാലും ഹിന്ദുവിന്റെ മൊത്തം സ്വത്തായി പരിഗണിക്കുന്നതാണ്. അതിനാൽ ജാതി സെൻസസ് വേണ്ട.
. അദാനിയുടെ സ്വത്ത് ഹിന്ദുക്ക ൾക്ക് പങ്കിടുമോ മണ്ടാ
@@asokakumar7020കോർപ്പറേറുകളുടെ ലാഭത്തിൻ്റെ 90 % സംഘമിത്രങ്ങൾക്കു കൊടുക്കുമ്പോൾ അതിൻ്റെ 90% സംഘനേതാക്കൾ പങ്കിട്ടെടുത്ത് ബാക്കി വരുന്ന 10% ന്യായികര തൊഴിലാളികൾക്കു പങ്കിട്ടുകൊടുക്കുമ്പോൾ രാജ്യത്തിൻ്റെ സമ്പത്തിൻ്റെ 90% ഹിന്ദു കോർപ്പറേറ്റുകളുടെ പോക്കറ്റിലാവും അതിനു തടസ്സമായി വരുന്ന ജാതി സെൻസി സംഘമിത്രങ്ങൾ പട്ടിണിയാണങ്കിൽ കൂടി ശക്തിയുക്തമായി നേരിടും
.....K വേണു എവിടെയും തു ല്ല്യത എന്ന പദം ഉച്ചരിക്കു ന്നേയില്ലേ...!!!!!!.. ജാതിയിൽ താഴെ തട്ടിൽ കിടക്കുന്ന ജന തയെ ഇന്ത്യയിലെ വരേണ്യർ ക്കൊപ്പം ഭരണ ഘടനാ പ്രാഥ മികതയായ പൗര തുല്ല്യതയി ലേക്ക് കൊണ്ട് വരുന്ന ഒരു പ്രക്രിയയെ കുറിച്ചും K വേ ണുവിന് പരാമർശങ്ങൾ ഒ ന്നും തന്നെയില്ല..!!!!!!!... അ തേ സമയം വർഗ്ഗങ്ങളുടെ ( working class ) സമരം എന്ന കമ്മ്യൂണിസ്റ്റ് അയഥാർത്ഥ ത്തേയും വ്യാജത്തേയും ( bias and fallacies ) നിശ്ശേ ഷം വിമർശിച്ച് പരാമർശി ക്കുമ്പോളും സോഷ്യലിസ്റ്റും മത നിരാസക്കാരനും മതേത രനും ആയ നെഹ്‌റുവിന്റെ സ്വതന്ത്രാനന്തര ഇന്ത്യക്ക് മു മ്പും സ്വാതന്ത്രാനന്തര ഇന്ത്യ യുടേയും ആദ്യ തുടക്കങ്ങളി ൽ സംഭവിച്ച വീഴ്ച്ചകളേയും K വേണു സൗകര്യപൂർവ്വം വി ട്ടുകളയുകയും ചെയ്യുന്നു
..!!!!!!!...
Caste census politics won't work well. Caste politics may continue for couple of decades. RSS is working in around 60% places of India. That's why caste parties are deteriorating day by day. So no hope for caste census politics in 2024 election.
RSS ബിജെപി
ജനങ്ങളിൽ നിന്നു മറച്ചു വെക്കുന്ന വിഷയം
അപ്പോൾ സിപിഎം ഓ. കേരളത്തിൽ LDF govt ജാതി സെൻസെസ് തത്കാലം നടത്തുന്നില്ല എന്ന് പറഞ്ഞല്ലോ
RSS ന് ഏറ്റവും പേടിയുള്ള വിഷയം
R S S െന ൈക കാര്യം ചെയ്യാൻ ജാതി സെൻസസിന് കഴിയും
ആര് ജാതി ഉണ്ടാക്കിയോ ആര് അതിൽ നിന്ന് ഗുണം കൊയ്തോ അവരെ ഇല്ലായ്മ ചെയ്യാൻ ജാതി സെൻസസിന് കഴിയും