എന്തുകൊണ്ട് നാസ്തികനായ ദൈവം ? | Tomy Sebastian | esSENSE Fest USA'24 | Detroit

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 446

  • @vipinr2034
    @vipinr2034 2 หลายเดือนก่อน +85

    തുടക്കത്തിൽ കോമഡിയും ഒടുക്കത്തിൽ ഹൃദയത്തെ പിടിച്ചുലക്കുന്നതുമായ പ്രഭാഷണം ❤😃😢

    • @shaji7115
      @shaji7115 2 หลายเดือนก่อน +5

      ഹൃദയത്തെ അല്ല തലചോറിനെയാണ് പിടിച്ച് ഉലക്കുന്നത്

    • @sivamurugandivakaran6370
      @sivamurugandivakaran6370 2 หลายเดือนก่อน +3

      തുടക്കത്തിൽ എന്ത് കോമഡി ?..... ഇവിടെ മഹാ ഭൂരിഭാഗം മനുഷ്യനും വിശ്വസിക്കുന്ന സത്യം മാത്രമേ അദ്ദേഹം പറഞ്ഞൊള്ളൂ........ അത് ഒരു ബിഗ് കോമഡിയായിപ്പോകുന്നു എന്നതാണ് നമ്മൾ മനസ്സിലാക്കുന്നത് ...... സ്വയം ജോക്കർ ന്മാരാകുന്ന നമ്മൾ .......❤

    • @amgaming6380
      @amgaming6380 2 หลายเดือนก่อน

      ബളാൽ മാതവിൻ്റെ കണ്ണിൽ നിന്ന് എണ്ണ ഒഴുകുന്നത്

    • @radhakrishnanpm924
      @radhakrishnanpm924 2 หลายเดือนก่อน

      സ്ത്രീ എന്നാണോ ഉദ്ദേശിക്കുന്നതു​@@jancymathew923

    • @vijayakumark2230
      @vijayakumark2230 2 หลายเดือนก่อน

      Yes yes, എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്.
      🙏🙏🙏

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 หลายเดือนก่อน +46

    മതത്തിൻ്റെ യഥാർത്ഥ അവലോകനം നടത്തിയ ടോമിക്ക് ഒരു ബിഗ് സല്യൂട്ട്...🌹🌹🌹

    • @roynaripparayil5120
      @roynaripparayil5120 2 หลายเดือนก่อน

      നാസ്തികനായ ദൈവം റിച്ചാർഡ് ഡോക്കിൻസിന്റെ The God Delusion പുസ്തകത്തെ അടിസ്ഥാനമാക്കി രവീചന്ദ്രൻ രചിച്ചതാണ്. എന്നാൽ ഡോക്കിൻസ് നിലപാട് മാറ്റിയ വിവരം ഇവർ അറിഞ്ഞില്ല എന്ന് തോന്നുന്നു. നിരീശ്വരവാദം തന്റെ രാജ്യത്തെ ബ്രിട്ടനെ തകർത്ത വിവരം വേദനയോടെ അദ്ദേഹം പങ്കുവയ്ക്കുന്നു. കുടുംബങ്ങളും സാമൂഹ്യ വ്യവസ്ഥയും തകർത്തു. ഉന്നത വിദ്യാഭ്യാസവും ശാസ്ത്രബോധവും ഉള്ളവരുടെ എണ്ണം കുറഞ്ഞു. ലോകം ഭരിച്ച ബ്രിട്ടനെ ഇന്ന് ഭരിക്കുന്നത് മൂന്നാം ലോകരാജ്യത്ത് നിന്നും കുടിയേറിയ വരാണ്. പ്രമുഖ ഡോക്ടർമാർ വ്യവസായികൾ ബിസിനസുകാർ, ഭരണാധികാരികൾ ഒക്കെ ഏഷ്യാക്കാരാണ്. നല്ലൊരു വിഭാഗം പാക്കിസ്ഥാൻകാരും. ആഗോള നിരീശ്വരവാദത്തിന്റെ വക്താവായ ഡോക്കിൻസ് പശ്ചാത്തപിക്കുന്നു.
      താൻ സാംസ്കാരിക ക്രിസ്ത്യൻ ആണെന്ന റിച്ചാർഡ് ഡോക്കിൻസിന്റെ 2024 - ലെ അഭിപ്രായത്തോട് താങ്കൾ യോജിക്കുന്നുണ്ടോ ?

    • @lisonk.v.8042
      @lisonk.v.8042 2 หลายเดือนก่อน

      @@rugmavijayanrugmavijayan5132 മാഡം, ദൈവം മതങ്ങൾ create ചെയ്തിട്ടില്ല. ആകാശവും ഭൂമിയും അതിലെ സകലതും പിന്നെ മനുഷ്യനെയും ദൈവം creat ചെയ്തു. മതത്തെ ദൈവം creat ചെയ്തിട്ടില്ല. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നില്ല, ബഹുമാനിക്കുന്നില്ല കൂടാതെ പണമുണ്ടാക്കാനുള്ള തിരക്ക്, etc അതുകൊണ്ടാണ് ഇവിടെ കൊലപാതകങ്ങളും മറ്റും നടക്കുന്നത്. വേദങ്ങളിലും, ബൈബിൾ ലും എന്താ പറയുന്നത് പരസ്പരം സ്നേഹിക്കുക, സഹായിക്കുക എന്നതാണ്. പിന്നെ പണം ഉണ്ടാക്കാൻ വേണ്ടി അറിവില്ലാത്തവരെ അതായത് ബൈബിൾ ശെരിയായി പഠിക്കാത്തവരെ, അല്ലെങ്കിൽ ബൈബിൾ follow ചെയ്താൽ പണം ഉണ്ടാക്കാം എന്നൊക്കെ വിചാരിച്ചു നടക്കുന്നവർക്ക് ഈ വക ചതിയിൽ ചെന്ന് ചാടേണ്ടി വരും

    • @raveendranpk8658
      @raveendranpk8658 2 หลายเดือนก่อน

      റിളിജ്യൻ എന്നാണെങ്കിൽ അഭിപ്രായമില്ല - എന്നാൽ , മതം എന്നാൽ റിളിജ്യൻ അ
      ല്ല -

    • @johnyv.k3746
      @johnyv.k3746 2 หลายเดือนก่อน

      'റിളിജ്യന്' മലയാളത്തിൽ എന്താണു പരിഭാഷ?@@raveendranpk8658

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @vijayakumars9068
    @vijayakumars9068 28 วันที่ผ่านมา +3

    പറയണം sir വീണ്ടും വീണ്ടും പറയണം ഒരാൾ ഒരൊറ്റയാൾ മാറിയാൽ മതി അതൊരു വലിയ മാറ്റത്തിന്റെ തുടക്കമാകും 🙏

  • @Ratheesh_007
    @Ratheesh_007 2 หลายเดือนก่อน +46

    ചിരിക്കാനും, ചിന്തിപ്പിക്കാനും ഉതകുന്ന പ്രഭാഷണം...❤

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @prasannaem
    @prasannaem 2 หลายเดือนก่อน +13

    തുടക്കം തമാശ രൂപത്തിലായിരുന്നെങ്കിലും ഒടുക്കം ഗംഭീരമായി. നന്ദി, ടോമി, ഇത്രയും നല്ല ഒരു പ്രഭാഷണം കാഴ്ചവച്ചതിന്❤❤❤

  • @Ajuppaan
    @Ajuppaan 2 หลายเดือนก่อน +8

    എനിക്ക് Essense ൽ ഏറ്റവും ഇഷ്ടം Tommy Sebastian നെ ആണ്...ഇദ്ദേഹം ഒരുപാട് underrated ആണ്...ഒന്ന് കേൾക്കാൻ നിന്നാൽ ഒരുപാട് ആളുകളിൽ ചിന്തിപ്പിക്കും...

    • @JohnyVarghese-wp1wi
      @JohnyVarghese-wp1wi หลายเดือนก่อน

      Narakatthhilum kidannu ninakku chinddikkam

  • @arunsomanathan_
    @arunsomanathan_ 2 หลายเดือนก่อน +18

    വളരെ മനോഹരമായ പ്രസന്റേഷൻ.. അവസാനത്തെ സമർപ്പണം ഉള്ളിൽത്തട്ടുന്നതായിരുന്നു.‌

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @Indiana_jones688
    @Indiana_jones688 2 หลายเดือนก่อน +18

    Excellent speech Sir. ❤

  • @krishnakumarv9737
    @krishnakumarv9737 2 หลายเดือนก่อน +21

    താങ്കൾ ഇപ്പോൾ ഉള്ളവർക്ക് ലോകത്തെ അല്ലെങ്കിലും കുറെയേറെ മനുഷ്യരെ നേർവഴിക്കുന്നയിക്കാൻ കഴിയും👍👍

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @Smithahumanist
    @Smithahumanist 2 หลายเดือนก่อน +26

    Tomy 🔥 ❤❤❤🎉 കിടു, must watch👌🏾.

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

    • @Smithahumanist
      @Smithahumanist 2 หลายเดือนก่อน

      @@BJ-ed1si you can explain several ....it's all fallacies of false authority. Too dramatic to believe.

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      ⁠@@Smithahumanistnow its clear when about god u take science as a weapon. When science explains something u escape with undershoot replys. Thats what call lack of wisdom. If nobel prize winner in science and other well known doctors and scientific studies with modern laboratory experiments are false authority nothing to say more .

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      @@Smithahumanistif Nobel prize winner in science and and other doctors report with modern medical experiments are false authority u are not an open minded seeking truth instead a promoter of hidden propaganda

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      ⁠if Nobel prize winner in science and and other doctors report with modern medical experiments are false authority u are not an open minded seeking truth instead a promoter of hidden propaganda

  • @jaisonthomas8991
    @jaisonthomas8991 2 หลายเดือนก่อน +17

    Tomy Sebastian 🙏👏👏👏👍

  • @chandraboseb6649
    @chandraboseb6649 2 หลายเดือนก่อน +44

    ഇത് ക്ലിക്ക് ആകും ഉറപ്പ് 😊😊

    • @lisonk.v.8042
      @lisonk.v.8042 2 หลายเดือนก่อน

      @@chandraboseb6649 എന്ത് ക്ലിക് ആകും

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @benz823
    @benz823 2 หลายเดือนก่อน +30

    ടോമി സെബാസ്റ്റ്യൻ 👍❤❤❤👌

  • @jessjohnthadathel8784
    @jessjohnthadathel8784 2 หลายเดือนก่อน +9

    Big salute Tommy Sir. Respectful speech

  • @Sgh59-j1m
    @Sgh59-j1m 2 หลายเดือนก่อน +12

    കൊള്ളാം 👍👍👍👌👌👌💙💙💙

  • @sreejeshpoduval1809
    @sreejeshpoduval1809 2 หลายเดือนก่อน +8

    നെടുവീർപോടെ മാത്രമേ ഇതു മുഴുവൻ കേൾക്കാൻ പറ്റൂ.... 😔👍 നന്നായി ഇഷ്ടപ്പെട്ടു 🥰

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @sgopinathan6658
    @sgopinathan6658 2 หลายเดือนก่อน +12

    very good speech

  • @NethiPuthen
    @NethiPuthen 2 หลายเดือนก่อน +21

    ഒരു രക്ഷയും ഇല്ല 😄😄😄

  • @abrahamvc6172
    @abrahamvc6172 2 หลายเดือนก่อน +5

    വളരെ നല്ല പ്രസന്റേഷൻ..
    അഭിനന്ദനങ്ങൾ.. ടോണി സെബാസ്റ്റ്യന്‍..

  • @00badsha
    @00badsha 2 หลายเดือนก่อน +12

    Thanks for sharing

  • @RizwinMohammed
    @RizwinMohammed 19 วันที่ผ่านมา +2

    Manoharamaaya speech...oru paadu pearuday kannu thurappikkaty

  • @sharafvanur
    @sharafvanur 2 หลายเดือนก่อน +10

    superb.....

  • @viswanathpillai1831
    @viswanathpillai1831 2 หลายเดือนก่อน +8

    Eda mone
    Ithu kalakki marichu
    This is the best one you have delivered ever

  • @shemeershemeer1080
    @shemeershemeer1080 2 หลายเดือนก่อน +10

    Tomy Sebastien ❤ hai 🖐️

  • @linojohn989
    @linojohn989 2 หลายเดือนก่อน +8

    🔥🔥

  • @sureshbabu-yl6ve
    @sureshbabu-yl6ve 2 หลายเดือนก่อน +7

    Simple but deep👍👏

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @SAJIMARUTHA
    @SAJIMARUTHA 2 หลายเดือนก่อน +10

    Kidilan speech❤

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      If so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @rameshdevaragam
    @rameshdevaragam 2 หลายเดือนก่อน +4

    Excellent presentation 🎉🎉

  • @channel-gu3bh
    @channel-gu3bh หลายเดือนก่อน +1

    Superb speech sir

  • @vjsebastian5646
    @vjsebastian5646 2 หลายเดือนก่อน +6

    ❤❤❤

  • @thoughtvibesz
    @thoughtvibesz 2 หลายเดือนก่อน +6

    Perfect

  • @immanuelabrahammathew8806
    @immanuelabrahammathew8806 2 หลายเดือนก่อน +7

    Great presentation 😊

  • @alexdaniel33
    @alexdaniel33 2 หลายเดือนก่อน +7

    👏👏👏👏👏👏👏

  • @akg_aroor
    @akg_aroor 2 หลายเดือนก่อน +2

    ഗംഭീരം👍 അഭിനന്ദനങ്ങൾ 👏👏

  • @Manu_Payyada
    @Manu_Payyada 2 หลายเดือนก่อน +2

    Touching...❤ Thanks Tomy!!

  • @jibinabrahampunnoose
    @jibinabrahampunnoose 2 หลายเดือนก่อน +1

    Entertaining, educational and thought provoking talk. Thanks, Tommy Sebastian

  • @JaleelSm
    @JaleelSm 3 วันที่ผ่านมา +1

    Nice tomy

  • @sandeeproycec
    @sandeeproycec 2 หลายเดือนก่อน +1

    Thanks!

  • @Aliraghavan
    @Aliraghavan 2 หลายเดือนก่อน +11

    മനുഷ്യർ അറിവ് അന്വേഷിച് പോകുമ്പോൾ മാത്രമേ അത് ലഭിക്കുകയുള്ളു നമ്മളെ തേടിവരുന്നത് പലതും വ്യാജമായിരിക്കും. അഞ്ചാം നൂറ്റാൻഡിലും ആറാം നൂറ്റാണ്ടിലും അന്നത്തെ മനുഷ്യർക്കുണ്ടായിരുന്ന അറിവ് ആധുനിക ലോകത്തും പേറി നടക്കാൻ വിധിക്കപ്പെട്ട ആളുകൾ ആണ് നമുക്ക് ചുറ്റും

    • @shankaranbhattathiri6741
      @shankaranbhattathiri6741 2 หลายเดือนก่อน

      ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം
      സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം . ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥം ഉണ്ട് [ ക്ഷയാത് ത്രായതേ ഇവിടെ ത്രം - എന്നാൽ തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു അനുഭവിക്കുന്നു ] . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .

    • @mtoonprotv-g9e
      @mtoonprotv-g9e 2 หลายเดือนก่อน

      No Evidence
      പക്ഷേ Bible ലെ വചനങൾ എല്ലാം ചരിത്രപരമായി നോക്കിയാൽ ശരിയാണെന്ന് കാണാം
      BC കാലഘട്ടത്തിൽ ചരിത്ര കാലഘട്ടം എന്നും ചരിത്രാതീത കാലഘട്ടം എന്നും രണ്ടായി തിരിച്ചിരിക്കുന്നു.
      ലിപികളും ആശയവിനിമയ സൗകരൄങളും ഉണ്ടാകാത്ത കാലഘട്ടമാണ് ചരിത്രാതീത കാലഘട്ടം
      ആ കാലഘട്ടത്തിൽ ഉണ്ടായ ഒരു സംഭവങളും രേഖപെടുത്താൻ സാധിക്കില്ല
      അതു കൂടാതെ ആ കാലഘട്ടത്തിൽ ഒരു മഹാ ജല പ്രളയമുണ്ടായിരുന്നു.

  • @spanthal
    @spanthal 2 หลายเดือนก่อน +7

    Adipoli😍

  • @jyothishmathew6542
    @jyothishmathew6542 2 หลายเดือนก่อน +8

    Hi very good speech ❤️❤️

    • @sabual6193
      @sabual6193 2 หลายเดือนก่อน +2

      എല്ലാ മതത്തേയും ബാലൻസ് ചെയ്തു പറഞ്ഞു 😄പച്ച തെറി എന്നോ കാവി തെറി എന്നോ പറഞ്ഞു എന്റെ മതത്തെ പറയാൻ നീ ആരാടാ എന്ന് ചോദിച്ചും കൊണ്ട് ആരെങ്കിലും വന്നോ ⁉️🤔😄മത ഭ്രാന്തന്മാർ കൂട്ടത്തോടെ തെറി വിളിയും ആയി ഇറങ്ങും അല്ലോ ⁉️🤔😄.

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @ashrafalipk
    @ashrafalipk 2 หลายเดือนก่อน +4

    👍

  • @cisvee
    @cisvee 2 หลายเดือนก่อน +3

    Amazing ❤

  • @sheebakiron2844
    @sheebakiron2844 หลายเดือนก่อน +2

    എന്ത് സ്വതന്ത്ര ചിന്താഗതി എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഞങ്ങൾക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം ഇപ്പോഴും ഉണ്ട്. ഞങ്ങളെ ആരും അടിമകളാക്കി വെച്ചിട്ടില്ല. നിങ്ങൾ ആരിൽ നിന്നും സ്വാതന്ത്ര്യം കിട്ടുന്ന കാര്യമാണ് ഉദ്ദേശിക്കുന്നത്. ഈ ചാനലിന്റെ പരസ്യം കേട്ടിട്ട് ചോദിക്കുന്നതാണ്

    • @rajthkk1553
      @rajthkk1553 25 วันที่ผ่านมา

      ആരിൽ നിന്നെന്നോ ? മതം എന്ന പൊട്ടത്തരത്തിൽ നിന്ന്, അതിൽ നിന്നൊന്ന് പുറത്തു വന്ന് നോക്കൂ, നിങ്ങൾക്ക് അതൊരു വലിയ ആശ്വാസമായിരിക്കും. മതം ഒരു പൊട്ടക്കിണറാണ്. അതീൽ കഴിയുന്ന അത്രയും കാലം നിങ്ങൾക്കത് മനസ്സിലാകില്ല, എന്നു മാത്രം

    • @sheebakiron2844
      @sheebakiron2844 25 วันที่ผ่านมา

      @@rajthkk1553 മതത്തിൽ നിന്ന് ചിന്തിച്ചു ജീവിക്കുന്നവർക്കല്ലേ അതിൽ നിന്നും പുറത്തു വരണ്ട ആവശ്യം ഉളളൂ... എല്ലാ ജീവികൾക്കും വേദനയും വിശപ്പും ഒരു പോലെ ആണെന്ന് ചിന്തിച്ചാൽ പോരെ.. പിന്നെ സ്വന്തം അമ്മയാണ് /അച്ഛനാണ് ദൈവം എന്ന് വിശ്വസിച്ചാൽ പോരെ... അമ്മക്കു /അച്ഛനു അവരുടെ കുഞ്ഞുങ്ങൾ ആണ് അവർക്കു ഏറ്റവും വലുത്... എന്തിലും ഏതിലും നിന്നും നന്മ യെ എടുക്കുക. തിന്മയെ കളയുക..ഇത്രയും എനിക്ക് കിട്ടിയത് എന്റെ ജീവിതത്തിൽ നിന്ന് തന്നെ... ഞാൻ കുറെ വർഷമായിട്ട് ഭൂമിയിൽ ജീവിക്കുന്നുണ്ട്... ഞാൻ വിശ്വസിക്കുന്ന മതം എന്നോട് ഇങ്ങനെ ഉള്ള ചിന്തകൾ വേണ്ടെന്നു വിലക്കിയിട്ടില്ല.. പിന്നെ ഞാൻ എന്തിനു /ആരിൽനിന്ന് സ്വാതന്ത്ര്യം ചോദിക്കണം.

    • @sheebakiron2844
      @sheebakiron2844 25 วันที่ผ่านมา

      @@rajthkk1553 അതിന് മതത്തിൽ നിന്ന് ചിന്തികുന്നവർക്കു അല്ലേ പുറത്തു വരണ്ട ആവശ്യം ഉളളൂ.. എല്ലാവർക്കും വിശപ്പും ദാഹവും ഒരേ പോലെ ആണെന്ന് ചിന്തിച്ചാൽ പോരെ.. അമ്മയും അച്ഛനും ആണ് ദൈവങ്ങൾ എന്ന് ചിന്തിച്ചാൽ പോരെ.. എന്തിലെയും നന്മ കണ്ടാൽ പോരെ... സമൂഹത്തിനു ദ്രോഹം ഉണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യാതിരിക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ പോരെ. മറ്റുള്ളവർക്കു help നമ്മളെകൊണ്ട് പറ്റുമെങ്കിൽ ചെയ്യുക.. ഇതൊക്കെ ചിന്തിച്ചു ജീവിക്കാൻ ആര് ആരെ ആണ് തടയുന്നത്.

    • @sheebakiron2844
      @sheebakiron2844 24 วันที่ผ่านมา

      @@rajthkk1553 എവിടെ നിന്ന് ചിന്തിച്ചാലും എല്ലാവർക്കും വിശപ്പും വേദനയും ഒരു പോലെ ആണെന്ന് ചിന്തികാൻ ആരുടെ അനുവാദം ആണ് വേണ്ടത്... അമ്മയും അച്ഛനും നമുക്കു കൺകണ്ട ദൈവങ്ങളാണ്.. നമുക്കു പറ്റുന്ന സഹായം മറ്റുള്ളവർക്കു ചെയ്യുക. നന്മ എടുക്കുക. തിന്മ ഒഴിവാക്കുക... മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക..ഇതൊക്കെ ചിന്തിക്കാനും ആരുടെ അനുവാദം ആണ് വേണ്ടത്... ചിന്തി ക്കുക മാത്രം അല്ല.. കഴിയുമെങ്കിൽ ഇങ്ങനെ ചിന്തി ച്ചു ജീവിക്കാനും.. ഇതിനു ആരുടെ അനുവാദം ആണ് വേണ്ടത്.. സ്വതന്ത്ര ചിന്താഗതി എന്ന് പറയാൻ വേണ്ടി...

  • @annmgeorge5548
    @annmgeorge5548 2 หลายเดือนก่อน +4

    Superrrr🔥🔥💥💥👏👏👏

  • @NiicoSD
    @NiicoSD 2 หลายเดือนก่อน +2

    Excellent presentation.

  • @sankarun
    @sankarun 2 หลายเดือนก่อน +2

    EXCELLENT TS

  • @mp4arjun
    @mp4arjun 2 หลายเดือนก่อน +3

    🔥

  • @antonyjoseph1218
    @antonyjoseph1218 2 หลายเดือนก่อน +4

    ,❤❤❤❤❤❤

  • @gracyraju1899
    @gracyraju1899 2 หลายเดือนก่อน

    Yes. live for yourself &for others also.

  • @ENR00007
    @ENR00007 2 หลายเดือนก่อน +4

    സെല്യൂട് 😮

  • @georgejacob6184
    @georgejacob6184 2 หลายเดือนก่อน +2

    ❤ Great ..

  • @anamikasshaji6692
    @anamikasshaji6692 2 หลายเดือนก่อน

    വളരെ വളരെ നന്ദി സാർ... മതം ഗുണ്ടായിസമാണെന്ന് അറിയാമരുന്നെങ്കിലും സാർ പറഞ്ഞു തന്ന അറിവിന് പ്രത്യേകം നന്ദി. madam മേരി ക്യൂറിയെ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. അതും ഏഴാം ക്‌ളാസിൽ സ്കോളർഷിപ്പിന് പഠിച്ചതുകൊണ്ട്. ശ്രീ വാർണർ ഫോർസ്മാൻ, ശ്രീ ബാരി മാർഷൽ എന്നിവരെക്കുറിച്ച് പറഞ്ഞതിന് വളരെയധികം നന്ദി സാർ.

  • @Abhishek100.
    @Abhishek100. 2 หลายเดือนก่อน

    🇮🇳 Terrific story, I won't thought this kind of way.

  • @mujeebrahman4352
    @mujeebrahman4352 2 หลายเดือนก่อน

    Nalla speech aayirunnu njan innale download cheythu roomil poyirnnu kandu ....... super presentation ...... thanks Mr. Tomy thank you so much ...............

  • @justinabraham5972
    @justinabraham5972 2 หลายเดือนก่อน +1

    Smart talk

  • @balachandrabhat5816
    @balachandrabhat5816 2 หลายเดือนก่อน +4

    Tony hats up

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @jopanachi606
    @jopanachi606 2 หลายเดือนก่อน

    Excellent presentation, unless and until religion wiped out from this world there won't be any peace in this world.

  • @JUSTIN-bn6fn
    @JUSTIN-bn6fn 2 หลายเดือนก่อน

    Love you Tomy ❤ Great speech 😍

  • @PRtalkspraveen
    @PRtalkspraveen 2 หลายเดือนก่อน

    What a speech ❤❤❤

  • @jayasankark1391
    @jayasankark1391 หลายเดือนก่อน

    വളരെ നല്ല പ്രഭാഷണം

  • @govindanpk3549
    @govindanpk3549 2 หลายเดือนก่อน +3

    നാസ്തികനായ ദൈവം ആ ബുക്ക്‌ എന്റെ കൈവശം ഉണ്ട്

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @mkaslam8304
    @mkaslam8304 2 หลายเดือนก่อน +1

    Tomy always supper ❤️❤️❤️❤️

  • @AjitKumar-qc4yv
    @AjitKumar-qc4yv 2 หลายเดือนก่อน +1

    Congrats Tomy. A good example of a well structured speech. With a spectrum of emotions, Your tone is pleasant. Global content. I liked .

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @scdowandoor3976
    @scdowandoor3976 2 หลายเดือนก่อน +3

    POLICHU

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @joyvarghese3467
    @joyvarghese3467 2 หลายเดือนก่อน +1

    Very good presentation.

  • @shimjithamusthafa4366
    @shimjithamusthafa4366 2 หลายเดือนก่อน

    Thank you so much 👍
    Well Said

  • @viswanathpillai1831
    @viswanathpillai1831 2 หลายเดือนก่อน +1

    Your humour sense is incomparable

  • @JUSTIN-bn6fn
    @JUSTIN-bn6fn 2 หลายเดือนก่อน

    Beautiful speech ❤❤❤

  • @Aparna.Ratheesh
    @Aparna.Ratheesh 2 หลายเดือนก่อน

    Amazing Presentation Sir... Big fan 🙋‍♀️

  • @sachuvarghese3973
    @sachuvarghese3973 หลายเดือนก่อน

    Very good

  • @MadhuSoodananpillai-q4e
    @MadhuSoodananpillai-q4e หลายเดือนก่อน

    Super👍

  • @projectworks7177
    @projectworks7177 2 หลายเดือนก่อน

    Excellent presentation.. well done

  • @biju-hp1gk
    @biju-hp1gk 2 หลายเดือนก่อน +2

    Nice 🎉🎉🎉🎉

  • @sheikhsathek
    @sheikhsathek 2 หลายเดือนก่อน

    Thanks sir👌

  • @ppihyderabad8859
    @ppihyderabad8859 2 หลายเดือนก่อน

    Good thoughts and revolution in Kerala history

  • @SebiMathew-f4x
    @SebiMathew-f4x 29 วันที่ผ่านมา

    👌👍🙏

  • @jayachandran9376
    @jayachandran9376 2 หลายเดือนก่อน

    Excellent speech ❤🔥

  • @vibinwilson5555
    @vibinwilson5555 2 หลายเดือนก่อน +2

    hilarious and interesting presentation.. Well done!!

  • @jamespfrancis776
    @jamespfrancis776 2 หลายเดือนก่อน +3

    👍🌷👍❤🌷👍❤

  • @crameshramesh9348
    @crameshramesh9348 หลายเดือนก่อน

    ❤❤❤❤ good

  • @johnymathew2570
    @johnymathew2570 2 หลายเดือนก่อน +3

    Nice

  • @arunk7862
    @arunk7862 2 หลายเดือนก่อน +1

    സൂപ്പർ 👍👍👍

  • @dominicchacko6416
    @dominicchacko6416 2 หลายเดือนก่อน +1

    👌👌👌🥰

  • @Vijay-pe4mo
    @Vijay-pe4mo 2 หลายเดือนก่อน

    ഗംഭീരം ❤️❤️❤️❤️

  • @Johnson-f6w
    @Johnson-f6w 2 หลายเดือนก่อน

    Simple but really.. Penetrating 👍🌹

  • @Suji863
    @Suji863 2 หลายเดือนก่อน

    Touching 😢

  • @princemolly3301
    @princemolly3301 2 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻👏🏻

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 2 หลายเดือนก่อน

    Super presentation.. ❤

  • @vijayakumark2230
    @vijayakumark2230 2 หลายเดือนก่อน

    Super....! 💯 30:43 onwards very relevant. 👌👌👌

    • @BJ-ed1si
      @BJ-ed1si 2 หลายเดือนก่อน

      so give your explanation to scientific report on Eucharistic miracle of lanciano. Dr Frederic zubige study on Eucharistic miracle of beunes aires, nobel prize winner dr alexis Carrel experiences with lourde

  • @adorncreative704
    @adorncreative704 2 หลายเดือนก่อน

    super presentation

  • @JstAHumAn-r4i
    @JstAHumAn-r4i 2 หลายเดือนก่อน

    Superb ❤

  • @akbarikka5818
    @akbarikka5818 2 หลายเดือนก่อน

    ടോമി Sir Big Salute

  • @mohammedjasim560
    @mohammedjasim560 2 หลายเดือนก่อน

    Good 👌 Thanks ❤

  • @dileepramakrishna3992
    @dileepramakrishna3992 2 หลายเดือนก่อน

    Super presentation 👍

  • @Sangikutten
    @Sangikutten 2 หลายเดือนก่อน

    super super ❤❤❤❤❤

  • @joshuajoshy3428
    @joshuajoshy3428 2 หลายเดือนก่อน +1

    Ente mone oru rakshayumila

  • @annammababu811
    @annammababu811 2 หลายเดือนก่อน

    The best. Go ahead.

  • @atheistgk7713
    @atheistgk7713 2 หลายเดือนก่อน

    സൂപ്പർ ടോമി സെബാസ്റ്റിൻ

  • @DNA23777
    @DNA23777 2 หลายเดือนก่อน

    🎉🎉🎉