സർവ്വവ്യാപിയും മസ്തിഷ്ക്കവും | Dr C Viswanathan | IGNITE23

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2023
  • Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

ความคิดเห็น • 114

  • @dinakars1434
    @dinakars1434 7 หลายเดือนก่อน +1

    വളരെ സങ്കീർണ്ണമായ ഒരു വിഷയം ലളിതമാക്കുവാൻ നടത്തുന്ന ശ്രമത്തിനിടയിൽ എവിടെയൊ എത്തിച്ചേരുവാൻ കഴിയുന്നു ., എന്നത് പ്രഭാഷണത്തിൻ്റെ മേന്മ, അഭിനന്ദനങ്ങൾ,,, പ്രിയപ്പെട്ട 'ഡോക്ടർ

  • @josephkj8027
    @josephkj8027 ปีที่แล้ว +6

    അവസാനമെന്നിലേയ്ക് ഞാൻ തിരിഞ്ഞു
    ഹൃദയത്തിലേക്ക് ഞാൻ കടന്നു
    അവിടെയാണീശ്വരൻെറ വാസം
    സേ്‌നഹമാണീശ്വരൻെറ രൂപം

    • @pluto9963
      @pluto9963 ปีที่แล้ว

      നല്ലൊരു പാട്ടാണ്

    • @uk2727
      @uk2727 3 หลายเดือนก่อน

      ​@@pluto9963 അർത്ഥവത്തായ പാട്ട് 😍

  • @sarathclalr1963
    @sarathclalr1963 ปีที่แล้ว +3

    Dr. Viswanath is excellent in teaching even those who are not knowing science. Super Sir 👌👌

  • @NishanthSalahudeen
    @NishanthSalahudeen ปีที่แล้ว +2

    ചില ആശയങ്ങൾ മനസ്സിൽ ലഡ്ഡു പൊട്ടിച്ചു. വിശ്വാസവും സംവേദനവും തമ്മിലുള്ള വ്യത്യാസം വളരെ ഉപയോഗപ്പെട്ടു. അങ്ങനെ മുൻപ് ചിന്തിച്ചിട്ടില്ല! അത് വളരെ ശരിയാണെന്ന് തോന്നുന്നു.

  • @roymammenjoseph1194
    @roymammenjoseph1194 9 หลายเดือนก่อน +1

    I am a strong follower of your movement except for your personal attacks on Ravichandran c. You helped me a lot in terms of improving my life pursuits.

  • @pleindevie7901
    @pleindevie7901 ปีที่แล้ว +2

    oh my god !! This guys breaks & makes perceptions in my mind every time i watch him ! Kudos & thanks 👻

  • @johnyjoseph324
    @johnyjoseph324 ปีที่แล้ว +3

    Very nice presentation.. Appreciate your continued efforts to digest a difficult topic and present them as simplified as possible for a common man..

  • @jyothibasu9114
    @jyothibasu9114 ปีที่แล้ว

    ഭാവിയിൽ ഉണ്ടാവാവുന്ന കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ മനുഷ്യർ മനുഷ്യരായ കാലം കണ്ടെത്തിയ ത്വരകം (ആയുധം )മാത്രമാണ് ദൈവം. മാർക്സ് അത് അധ്വാനവും മിച്ചമൂല്യവുമാണെന്ന് തിരിച്ചറിഞ്ഞു. അപ്പോഴും നന്ദിയുള്ള മനുഷ്യർക്ക് നന്ദി പറഞ്ഞേ ഒക്കൂ, അതിനാൽ ദൈവം നന്ദി പ്രകാശിപ്പിക്കുന്നതിനായും മനുഷ്യർക്ക്.നിലനിൽക്കുന്നു.

  • @prasadmk7591
    @prasadmk7591 ปีที่แล้ว +4

    Good presentation, thanks!!!

  • @stephenraj7834
    @stephenraj7834 ปีที่แล้ว +2

    Simple & clear presentation on the complexity of " perception"..🔥✨ ... appreciate you..❤

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว

    Aparamays class.intense .immensely thought provoking.avyakthamaya manasine alpamenkilum transperant akkan sarinu kaziyunnu.nandi.

  • @ninibabu1363
    @ninibabu1363 ปีที่แล้ว +2

    Nice presentation. Well said 👏

  • @sulaiman.pudukkool7135
    @sulaiman.pudukkool7135 ปีที่แล้ว +8

    ഡോക്ടർ പറഞ്ഞ പോലെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് പലരും ചില ദിവ്യത്വങ്ങളിൽ വിശ്വസിക്കുന്നത്. അനുഭവങ്ങളെ തെറ്റായി നിരീക്ഷിക്കുന്നുവെന്ന് മാത്രം. അത്‌ കൊണ്ടാണ് അനുഭവങ്ങൾ അല്ല പഠനമാണ് അവലംബിക്കേണ്ടത് എന്ന് ഞാൻ പലരോടും പറയാറുള്ളതാണ്. സംസാരിക്കാത്ത കുട്ടിയെ ശബരിമലയിൽ കൊണ്ടുപോയി തിരിച്ചു വന്ന ഉടനെ സംസാരിക്കാൻ തുടങ്ങിയ അനുഭവം ഒരാൾ പറയുന്നത് കേട്ടു. ചില കുട്ടികൾക്ക് പല്ല് മുളക്കാനും സംസാരിക്കാനും താമസം വന്നെന്നിരിക്കും. ഈ കുട്ടി സംസാരിക്കാൻ തുടങ്ങിയതും ശബരിമല സന്ദർശനം കഴിഞ്ഞതും യാതൃചികം ആവാമെന്ന് അദ്ദേഹം ചിന്തിക്കുന്നില്ല.

    • @velayudhanananthapuram6138
      @velayudhanananthapuram6138 ปีที่แล้ว +2

      അത് സാരമില്ല. യുകതിവാദികളെപ്പോലെ യുക്തി വിരുദ്ധരാകാതിരുന്നാൽമതി. ഡോ: പറയുന്നതിനൊക്കെ മറുപടിയുമുണ്ട്.

    • @homeofhumanity4362
      @homeofhumanity4362 ปีที่แล้ว

      @@velayudhanananthapuram6138 എന്താണ് മറുപടി? ഒന്ന് പറമാമോ

  • @sobha1840
    @sobha1840 ปีที่แล้ว +2

    Good presentation ❤

  • @fasaludeena4353
    @fasaludeena4353 ปีที่แล้ว +1

    🙏

  • @yousafc9535
    @yousafc9535 ปีที่แล้ว

    മികച്ച പ്രഭാഷണം

  • @ramankuttypp6586
    @ramankuttypp6586 ปีที่แล้ว

    Good.presendaion

  • @gurujijagadeesh3037
    @gurujijagadeesh3037 ปีที่แล้ว

    Excellent

  • @anoopkishorech1252
    @anoopkishorech1252 ปีที่แล้ว

    🌹

  • @prabintp5884
    @prabintp5884 ปีที่แล้ว +3

    Thrissur programme eppol

  • @GraceNettikat
    @GraceNettikat 2 หลายเดือนก่อน

    മതം ശരിയായാലും തെറ്റായാലും അനന്തമായ ( മായാ അനുഭൂതി ) ( Illusion ) അനുകരണമാണ് .

  • @vjsebastian5646
    @vjsebastian5646 10 วันที่ผ่านมา

    ❤❤❤

  • @shkm2403
    @shkm2403 ปีที่แล้ว

    Oh my good!

  • @georgekp1522
    @georgekp1522 ปีที่แล้ว

    👏👍👍

  • @hrsh3329
    @hrsh3329 ปีที่แล้ว

  • @sathishkalari5482
    @sathishkalari5482 4 วันที่ผ่านมา

    👍🏻👍🏻👍🏻

  • @memories4368
    @memories4368 ปีที่แล้ว

    Kekkumbol nalla ലോജിക്കായ് തോന്നുന്നു 🥰.

  • @sethumadhavan3483
    @sethumadhavan3483 ปีที่แล้ว +3

    Doctor ക്കു ശങ്കരാചാര്യർ പറഞ്ഞ അദ്വൈതം എന്താണ് എന്ന് അറിയില്ലെങ്കിൽ അത് മിണ്ടാതിരുന്നു കൂടെ.

    • @homeofhumanity4362
      @homeofhumanity4362 ปีที่แล้ว

      എന്താണാവൊ അത് ??
      അദ്വൈതം വെറും waste stupid philosophy ആണ്.

    • @user-cj7fi3cy7g
      @user-cj7fi3cy7g 9 หลายเดือนก่อน +1

      എന്താണാവോ... അദ്വൈതം

  • @ashajay
    @ashajay ปีที่แล้ว

    Who are we to dispel the myths of wise people of yore
    In short blind leading the blind
    ‘Andha parampareyam Samsara Sarani’

  • @MadhuMadhu-jm8ww
    @MadhuMadhu-jm8ww ปีที่แล้ว +3

    ഇയാളി തെന്തൂട്ട് തേങ്ങയാ ഈ പറയുന്നേ😂 എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ .... ഉണ്ടോ ഇല്ലയോ ഏതെങ്കിലും ഒന്ന് പറ.😅

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 ปีที่แล้ว +4

    അതു തന്നെ ഉപനിഷത്തുകളിൽ ജഗത് മിഥ്യ എന്നു പറയുന്നത് 'കാരണമില്ലാതെ കാര്യമില്ല.അതിജീവനത്തിന് മാത്രമാണ് തലച്ചോറിൻ്റെ പ്രധാന്യമെങ്കിൽ പല തരത്തിലുള്ള കണ്ടുപിടുത്തങ്ങളും ഉണ്ടാക്കുമായിരുന്നില്ല.
    ഒരോ വ്യക്തിയും ഒരു സംഭവത്തെ പല രീതിയിൽ കാണുന്നത് എന്തുകൊണ്ടാണ് ?

    • @homeofhumanity4362
      @homeofhumanity4362 ปีที่แล้ว

      ഉപനിഷത്തില്‍ എവിടെയും ജഗത് മിഥ്യയാണെന്ന് പറയുന്നില്ല. ബുദ്ധിസത്തില്‍ നിന്ന് കോപ്പിയടിച്ചതാണ് അത്. അതിജീവനം എന്നുവച്ചാല്‍ എന്താണെന്ന് പോയി പഠിക്ക് ആദ്യം.

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 ปีที่แล้ว +1

      @@homeofhumanity4362 ബുദ്ധമതമാണോ ഉപനിഷത്ത് ആണോ ആദ്യമുണ്ടായതെന്ന് ആദ്യം ചെന്ന് പഠിക്ക്
      ഉപനിഷത്തിൽ കൃത്യമായി പറയുന്നുണ്ട് 'ബുദ്ധമതം എതിൽ നിന്നാണ് ആണ് ആശയങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും അറിയാം തനിക്കൊഴിക്കെ '

    • @theschoolofconsciousness
      @theschoolofconsciousness ปีที่แล้ว

      th-cam.com/video/Dvi0RE15Fqs/w-d-xo.html

  • @ajithap2088
    @ajithap2088 10 หลายเดือนก่อน

    നമ്മുടെ കണ്ണൂരിൽ ആണോ...sir. great..കണ്ണൂരിന് ഇങ്ങനെ ഒരു ആളെ കിട്ടിയതിനു ..അഭിമാനിക്കാം.. കണ്ണൂർ എവിടെ യാണ് sir..PAYYANNUR വരുന്നുണ്ടെങ്കിൽ..കാണാൻ ആഗ്രഹിക്കുന്നു..

  • @velayudhanananthapuram6138
    @velayudhanananthapuram6138 ปีที่แล้ว +4

    " നമ്മുടെ ബോധം എന്നത് സാമൂഹൃ മസ്തിഷ്ക്കത്തിൻറ ഉൽപ്പന്നമാണ് " എന്നുപറയുമ്പോൾ അതുവരെയുള്ള പരിണാമത്തിൽ ബോധത്തിന് പങ്കില്ലെ. ?

    • @NishanthSalahudeen
      @NishanthSalahudeen ปีที่แล้ว +4

      സാമൂഹ്യ ജീവി എന്ന ബോധതലത്തെ ആണ് ഉദ്ദേശിച്ചത്. ബോധം എന്നത് ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല എന്ന തരത്തിൽ കണക്കാക്കാവുന്നതല്ല. ഒരു നിറം പോലെ, വളരെ നേർത്തത് മുതൽ വളരെ തീക്ഷണമായ (മനുഷ്യൻ ) നിലവാരം വരെ പല ജീവികളിൽ പല അളവിൽ (രീതിയിൽ ) ഉള്ള ഒരു പ്രതിഭാസമാണ്. അത് അതാത് ജീവികളുടെ പരിണാമ സാഹചര്യങ്ങൾ അനുസരിച്ചു അനുകൂലാവസ്ഥകളിലൂടെ തലമുറകളായി രൂപപ്പെട്ടു. സാമൂഹിക ജീവികളെ സംബന്ധിച്ച്, മറ്റു ജീവികളുടെ ഉദ്ദേശ്യങ്ങൾ ഊഹിക്കേണ്ട ആവശ്യം ഉള്ളതുകൊണ്ട് അത്തരം ഒരു മാനം കൂടി ബോധത്തിനുണ്ടായി. അങ്ങനെ വന്നപ്പോൾ മറ്റുള്ളവരെ പോലെ സ്വന്തത്തെ പറ്റിയും ആ മസ്തിഷ്ക ഭാഗം അത്തരം ഊഹങ്ങൾ ഉണ്ടാക്കി അതിനെ "ഞാൻ " എന്ന് കണക്കാക്കുന്നു. ചിലർക്ക് അസുഖം മൂലവും ചിലർ ധ്യാനം കൊണ്ടും ഒക്കെ ആ മസ്തിഷ്ക ഭാഗത്തെ affect ചെയ്യുമ്പോൾ "ഞാൻ " അലിഞ്ഞില്ലാതായപോലെ അനുഭവിക്കും. IC അടിച്ചു പോവുന്നതാണെന്നറിയാത്ത കൊണ്ട് സദ്ഗരു ഒക്കെ അനുഭവം പറയുന്ന പോലെ ചിലർ പറയും "ഞാൻ തന്നെയാണ് പ്രപഞ്ചം എന്ന് മനസ്സിലായി " എന്നൊക്കെ.

    • @velayudhanananthapuram6138
      @velayudhanananthapuram6138 ปีที่แล้ว

      @@NishanthSalahudeen ബോധത്തെ മുൻനിറുത്തിയല്ലാതെ സോദ്യേശപൂർവ്വമായ ഒരു കർമ്മവും വ്യാഖ്യാനിക്കാനാവില്ല എന്നാണ് ഞാനും പറഞത്. ആ ബോധം അമീപയും മനുഷൃരും ഒന്നുതന്നെ. അളവിലാണ് ഗുണത്തിലല്ല വൃത്യാസം. അതിനു പരിണമിച്ചുകിട്ടുന്ന ഉപകരണത്തിൻറ ഗുണമനുസരിച്ച് വെളിപ്പെടുന്നു.

    • @NishanthSalahudeen
      @NishanthSalahudeen ปีที่แล้ว

      @@velayudhanananthapuram6138 അല്ല. അളവിലും ഗുണത്തിലും വ്യത്യാസമുണ്ടെന്നു ഞാൻ കരുതുന്നു. അടിസ്ഥാനപരമായി ബോധം എന്താണ് എന്നുള്ള ചോദ്യം തന്നെ ശാസ്ത്രത്തിൽ കൃത്യമായ നിർവചനം ഇല്ലാത്തതാണ്. പലരും പല രീതിയിൽ define ചെയ്യുന്നു. "ഉദ്ദേശ്യം " ബോധത്തിന്റെ ആണിക്കല്ലാണെന്ന് തോന്നുന്നു. അതിനെ പ്രാവർത്തികമാക്കാൻ വേണ്ടി ഉതകുന്ന രീതിയിൽ സംവേദനങ്ങൾ പരിണമിക്കുന്നു. അത്തരം സംവേദനങ്ങളുടെ സമുച്ചയത്തിലൂടെ ചുറ്റുപാടിനെ അറിഞ്ഞിടപെടുന്ന ഒരു "പ്രോസസ്സ് " ആണ് ബോധം. കണ്ടറിയൽ കണ്ണുള്ള ജീവികളുടെ ബോധത്തിന്റെ ഒരു ഗുണമാണെന്ന് ഞാൻ കരുതുന്നു. ഉള്ളിൽ ഉണ്ടാക്കാൻ കഴിയുന്ന "ലോകത്തിന്റെ മോഡൽ " എത്രത്തോളം കാര്യകാരണ ബന്ധങ്ങളെ ഉൾകൊള്ളുന്ന എന്നതാണ് അളവ്. അതിലും ജീവിയുടെ ആവശ്യങ്ങൾ അനുസരിച്ചു ഏറ്റക്കുറച്ചിൽ ഉണ്ടെന്നു കരുതുന്നു. മറ്റു കാര്യങ്ങളിൽ യോജിക്കാം എന്ന് കരുതുന്നു.

    • @velayudhanananthapuram6138
      @velayudhanananthapuram6138 ปีที่แล้ว +1

      @@NishanthSalahudeen ഇവിടെ പറയുന്ന ബോധം പാശ്ചാതൃ മന:ശാസ്ത്റം അനുസരിച്ചുള്ള ബോധമാണ്. അതായത് വിഷയബോധം. ഈ വിഷയബോധത്തെ ഭാരതീയർ മനസ്സ് എന്നുവിളിച്ചു. മനസ്സെന്നത് മെറ്റീരിയലായി അവർ കണ്ടു. അത് ചേതനയെന്ന ബോധവും പദാർത്ഥത്തിൻറ യാന്ത്റികതയും സമന്വയിച്ചുണ്ടാകുന്നതാണ്
      ഭാരതീയർ പറയുന്ന് ബോധത്തിന് സമാനമായ ആശയം പാശ്ചാതൃരീതിയിലില്ല. അത് അറിയാൻ മാണ്ഡൂക്യോപനിഷത്തോ, യോഗവാസിഷ്ഠമോ നോക്കണം.
      ബോധം ഒന്നേയുള്ളു. അത് അതിൻറ ഉപാധിയുടെ മേൻമയനുസരിച്ച് തെളിവുള്ളതാകും. അതിൻറ പ്രാഥമിക പ്റകടനം ആദൃജീവിയിൽ കാണാം. ഈ ബോധമാണ് പരിണാമത്തിനും നിമിത്ഥമായിത്തീരുന്നത്.
      ഡോ : അവതരിപ്പിക്കുന്ന ആശയങൾക്ക് വിരുദ്ധമായ ധാരാളം പുസ്തകങൾ ലഭൃമാണ്. ഞാൻ ഇത്റയും പറഞത് വേദാന്ത ദർശനത്തിൻറ നിലപാടാണ്.

    • @NishanthSalahudeen
      @NishanthSalahudeen ปีที่แล้ว

      @@velayudhanananthapuram6138 സോറി. ഞാൻ കരുതി ശാസ്ത്രീയ അന്വേഷണമാണെന്ന്. എല്ലാ ഉത്തരവും പണ്ടേ എഴുതി വച്ചു എന്ന് ഞാൻ കരുതുന്നില്ല. പണ്ടുള്ളവരെക്കാൾ കാര്യങ്ങൾ മനസ്സിലാക്കാൻ ഇന്ന് നമുക്ക് പല രീതികളും വശമുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഉൾവിളികളിലൂടെയല്ലാതെ ഭൗതികമായ തിരച്ചിലൂടെ കണ്ടെത്തേണ്ടതാണ് സത്യങ്ങൾ. ഉപനിഷത്തുക്കളിൽ ചില സത്യമായ കാര്യങ്ങൾ ഉണ്ടാകാം. പക്ഷെ അതിനെ സത്യത്തിന്റെ ഒരു സ്രോതസായി കാണാൻ വയ്യ. പിന്നെ ഒരന്തവും ഇല്ല. ചില ബൗദ്ധ, വൈദിക പാരമ്പര്യങ്ങളിലെ ഇത്തരം ചർച്ചകൾ interesting ആയി തോന്നാറുണ്ട്. സൂഫിയും ക്രിസ്ത്യനും എല്ലാം ഉണ്ട് അതുപോലെ. ഇത്തരം അനുഭവങ്ങൾ മനുഷ്യർക്ക്‌ പണ്ട് പണ്ടേ ഉണ്ടാകാറുള്ളതുകൊണ്ട് അവരൊക്കെ "അതിങ്ങനെയാണ്, അങ്ങനെയാണ് " എന്നൊക്കെ ഊഹിച്ചു കാണും. നമ്മളും അതുപോലെ തന്നെ. നമുക്ക് കൂടുതൽ ടെസ്റ്റ്‌ ചെയ്യാൻ കൂടി വഴിയുണ്ട് എന്ന് മാത്രം.

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว

    Cntd,his dr,given a medicine .after a few minutes his tendency og suicide changed .so mind and body are the same .but mind is an unknown quantity.for me .mind is not soul ,not god.thankyou

  • @zakariavv6932
    @zakariavv6932 ปีที่แล้ว +5

    ഇത്രയും സങ്കീർണമായ ബ്രെയിൻ ...ഇതിന്റെ പിന്നിൽ ഒരു external ഇന്റെല്ലിജൻസ് ഇല്ലേ? that is GOD.

    • @shafeeqtgr9053
      @shafeeqtgr9053 ปีที่แล้ว +3

      But that God is not the foolish Jesus or Allah or Krishna or Buddha 🔥🔥🔥

    • @bobbyd1063
      @bobbyd1063 ปีที่แล้ว +5

      ഇത്രയും സങ്കീർണമായ മസ്തിഷ്‌കം ഉണ്ടാക്കണമെങ്കിൽ ഡൈബം അതിലും സങ്കീർണമായ ഒരു സംഗതി ആയിരിക്കണം, അപ്പൊ ആ സങ്കീർണമായ ഡൈബത്തെ ഉണ്ടാക്കണമെങ്കിൽ അതിലും സങ്കീർണമായ ഡിങ്കൻ ഉണ്ടാകേണ്ടേ? ഒരു മതപൊട്ടൻ എന്നാൽ സ്വാഭാവികമായി കുറച്ചു മണ്ടത്തരവും, അന്വേഷിക്കാൻ ഉള്ള വിമുഖതയും ഉണ്ടാകണം.

    • @zakariavv6932
      @zakariavv6932 ปีที่แล้ว

      @@shafeeqtgr9053 ok right. Plz tell me then who is that God

    • @zakariavv6932
      @zakariavv6932 ปีที่แล้ว

      @@bobbyd1063 be cool brother. . in Your words, u believe not in God and hate Him too. Right. May God guide u to right

    • @bobbyd1063
      @bobbyd1063 ปีที่แล้ว

      @@zakariavv6932 You know you are believing a sky-daddy based on a book which has illogical stupidity written in the first page, in the first paragraph?

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว

    Informative.however,mind is mysterious to me .because feel is an unknown thing.brain is functioning ,ithukondu mansundakansmennundo.mind is the functional result of brain.though we cant get a clear picture of mind or bodham.a man is highly tensed 😊.he is at an edge of suicide .

  • @GraceNettikat
    @GraceNettikat 2 หลายเดือนก่อน

    ദൈവം എന്നത് ഒരു , സങ്കൽപം ( Hypothesis ) ഊഹം , അനുമാനം .

  • @pramokum6285
    @pramokum6285 ปีที่แล้ว

    സൃഷ്ടി വാദവും പരിണാമവും ഒരു മിച്ചു പഠിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം അല്ലെ?. ഇങ്ങനെ പഠിപ്പിക്കുന്നതിന്റെ അനന്തര ഫലം ആണ് സമൂഹത്തിൽ പിന്നീട് അക്രമവും ആരാജത്വവും ഉണ്ടാക്കുന്നത്. അപ്പോൾ അവരെ ശിക്ഷിക്കാൻ കോടതിയും ജയിലും.

  • @mayinthidil8653
    @mayinthidil8653 ปีที่แล้ว +1

    സാർ , നമ്മുടെ ബോധം എന്നത് സാമൂഹിയ മസ്തിസ്കത്തിന്റെ ഉത്പന്നമാണ് . അതു ശെരിയല്ലേ ? . നമ്മുടെ ചുറ്റുപാടുകളിൽ നിന്നും നമ്മുടെ ആകാരത്തിൽ നിന്ന് തന്നെയും ആണ് നാം വിലയിരുത്തി പഠിക്കുന്നതും മനസ്സിലാക്കുന്നതും . അതിലൂടെ തന്നെയാണ് ഞാൻ ദൈവത്തെ കണ്ടെത്തുന്നതും വിശ്വസിക്കുന്നതും . അതിലൂടെ ഞാൻ മനസ്സിാക്കിയത് ഒരു ശക്തി ,ഒരു ദൈവം ഉണ്ട് എന്നാണ് . ശാസ്ത്രത്തിന്ന് അതിനെ നിഷേധിക്കാൻ കഴിഞ്ഞിട്ടില്ല . പരിണാമം ഒരു അനുമാനം മാത്രം .

    • @homeofhumanity4362
      @homeofhumanity4362 ปีที่แล้ว +1

      അത് തന്റെ മാത്രം വിശ്വാസം ആണ്. അത് സത്യമാണെന്ന് പറഞ്ഞിങ്ങോട്ട് വന്നാല്‍ കണ്ടംവഴി ഓടേണ്ടിവരും.

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      @@homeofhumanity4362അതു തന്റെ മാത്രം വിശ്വാസം എന്ന് ഞാൻ പറഞ്ഞാലോ ? താൻ കിണറ്റിലെ തവളയാണ് .

  • @uk2727
    @uk2727 3 หลายเดือนก่อน

    ശ്രീനിവാസൻ : "കാണാത്തത് ണ്ട് ന്ന് മ്മള് വിശ്വസിക്കൂല."
    മോഹൻലാൽ : "ങ്ങള് ദുബായി കണ്ടിട്ടുണ്ടോ?"
    ശ്രീനിവാസൻ : "ഇല്ല."
    മോഹൻലാൽ : "അപ്പോ ദുബായി ഇല്ലേ?" 😆😆

  • @kmcalicut
    @kmcalicut ปีที่แล้ว +1

    സ്വന്തമായി വിശ്വാസം ഇല്ലാത്ത കാര്യങ്ങൾ പോലും വളരെ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചു....എന്തൊക്കെയോ പറയുന്നു...ഇത് കേട്ടാൽ മൂപ്പർക്ക് പോലും മനസ്സിലാവും എന്ന് തോന്നുന്നില്ല

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +3

      താങ്കൾക്കു മനസ്സിലായില്ലെങ്കിൽ അതു പറഞ്ഞാൽ പോരെ ?? സർവ്വജ്ഞപീഠം കയറാതിരിക്കുന്നതല്ലേ മിനിമം മാന്യത. എനിക്കു കുറെ കാര്യങ്ങൾ ബോധ്യപ്പെട്ടു.

  • @Venkitachalam
    @Venkitachalam ปีที่แล้ว +1

    Unprofessional approach. Highly biased speech. Not well structured. Your illusion theory is not different from that of Sree Shankaracharya. Very narrow and partial thinking on spiritual matters.

  • @sapereaudekpkishor4600
    @sapereaudekpkishor4600 ปีที่แล้ว

    ഹിന്ദുയിസം ഹിന്ദുത്വയിൽ നിന്ന് വേർപ്പെട്ടോ

  • @thomasvaittadan
    @thomasvaittadan ปีที่แล้ว +1

    Dr had taken great pains to explain a very complicated subject in a laymans language

  • @praveenaaprakash
    @praveenaaprakash 2 หลายเดือนก่อน

    ഇയാൾക്ക് ഒരു ലക്ഷ്യമേ ഉള്ളു ദൈവം ഇല്ല എന്നു പത്തു പേരെ ബോധിപ്പിക്കണം... അതിനു വേണ്ടി ഉള്ള തത്ര പ്പാടാണ്..... ഇല്ല എന്നു എത്ര ആവർത്തിച്ചാലും എത്രയൊക്കെ വാദം നിരത്തിയാലും ഒരു കാര്യവുമില്ല ഇയാൾക്ക് മുൻപേ എത്രയോ അതിപ്രശക്തരായ ആളുകൾ ഇതു പറഞ്ഞതാണ് ഒരാൾ വോൾട്ടയർ... ആണ് അയാളുടെ വീട് ഇന്നു ബൈബിൾ വിൽക്കുന്ന പുസ്തക കട യാണ്.... ഈശ്വരൻ ഉണ്ട്‌ എന്നു പ്രെചരിപ്പിച്ച അനുഭവിച്ചറിഞ്ഞ വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമ ഹംസനുമൊക്കെ.. പറഞ്ഞത് മണ്ടത്തതാരമാണെന്നും.. പറയാതെ പറയുകയല്ലേ ഇയാൾ ചെയ്യുന്നത്.? കുറേ ബുദ്ദിജീവികൾ എറിങ്ങിയിരിക്കുന്നു മനുഷ്യന്.. ജീവജാലങ്ങൾക്കു ഉപകാര മുള്ള എന്തെങ്കിലും പറയുകയോ ചെയ്യുകയോ.. ആണ്.. ചെയ്യേണ്ട നല്ല പ്രവർത്തി...

  • @freeliberty5996
    @freeliberty5996 ปีที่แล้ว +3

    ഇത്രയും complicated ആയ human mechine ഡിസൈനർ ഇല്ലാതെ തന്നെ ഉണ്ടായി എന്നത് ഒരു വിഡ്ഢിത്തരം അല്ലെ.. Human DNA യിൽ പോലും ഒരു ഇന്റലിജിൻറ് ഇൻഫർമേഷൻ coding ഉണ്ട്..

    • @rasheedt407
      @rasheedt407 ปีที่แล้ว +5

      Dna 🧬 യിൽ നിരന്തരമായി വരുന്ന തെറ്റുകൾ ഒരാൾ കൃത്രിമമായി ഉണ്ടാക്കുന്നതാണ് എന്ന് തന്നെ കരുതേണ്ടി വരില്ലെ?

    • @tmathew3747
      @tmathew3747 ปีที่แล้ว +2

      അള്ളാഹു മാത്രമാണ് ആ സിംപിൾ ഡിസൈനർ എന്ന് ഈ മറുതകളെ ആര് ഒന്ന് പറഞ്ഞ് മനസ്സിലാക്കും പടച്ചോനെ... 😔😔😔

    • @udaykumar1403
      @udaykumar1403 ปีที่แล้ว +1

      😀😀😀 അതെ അതെ

    • @devnathkakkarakkal3742
      @devnathkakkarakkal3742 ปีที่แล้ว +1

      ആരാണ് ആ intelligent designer 🤔

    • @tmathew3747
      @tmathew3747 ปีที่แล้ว +6

      @@devnathkakkarakkal3742.. ഹിന്ദുക്കൾക്ക് അവൻ മഹിരാവണൻ.. മുസ്‌ലിംങ്ങൾക്ക് അവൻ ഇബ്‌ലീസ്.. കൃസ്ത്യാനികൾക്ക് അവൻ മാറ്റാരുമല്ല......ലാസിഫർ 😳

  • @mdinesh58
    @mdinesh58 ปีที่แล้ว +4

    ആർക്കെങ്കിലും ഇദ്ദേഹം പറഞ്ഞത് എന്താണെന്നു ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞോ? എനിക്ക് ഒന്നും മനസ്സിലായില്ല. പലതും പിന്നെ പറയാം എന്ന് പറഞ്ഞു വെച്ചിട്ടാണുള്ളത്. ഒരു പ്രഭാഷണം നടത്തുമ്പോൾ ആ വിഷയത്തേക്കുറിച്ച് നല്ല അറിവ് വേണം അല്ലെങ്കിൽ അതിനു തുനിയാതിരിക്കുന്നതാണ് നല്ലത്.

    • @mdinesh58
      @mdinesh58 ปีที่แล้ว

      @@AkhilDeveloper ഇത് സന്ദേശം സിനിമയിൽ ശങ്കരാടി പറഞ്ഞപോലെ ആയിപ്പോയി.

    • @NishanthSalahudeen
      @NishanthSalahudeen ปีที่แล้ว

      ​@@mdinesh58 കേൾവിക്കാരൻ കോട്ടപ്പള്ളി ആകുമ്പോൾ... ശങ്കരാടി ബുദ്ധിമുട്ടും.

    • @udayabanucp7833
      @udayabanucp7833 ปีที่แล้ว

      സ്ഥിരം ഇങ്ങനെ തന്നെ 😄

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +1

      സ്വതന്ത്ര ചിന്ത (ഗോത്രം ആണ് ശരി) യുടെ അട്ടിപ്പേർ അവകാശികളായി നടക്കുന്ന ചിലരുടെ ഫാൻസ് ആയാൽ പിന്നെ സെലിബ്രിറ്റി ഫാൻസിനേക്കാൾ കോമാളികളും ബുദ്ധിശൂന്യരുമായി പരിണമിക്കും : ആ ഗണത്തിൽ പെട്ടവരുടെ കമന്റുകൾ ഇങ്ങനെ യേ വരൂ !!!

    • @NishanthSalahudeen
      @NishanthSalahudeen ปีที่แล้ว

      @@AkhilDeveloper ഇത് അസ്ഥാനത്തായിപ്പോയി

  • @Basant-ex5pd
    @Basant-ex5pd ปีที่แล้ว

    കൃപാസന ഉടപ്പടി തട്ടിപ്പു / നിരീക്ഷണം നടത്തേണ്ടതാണ?

  • @Lenin_IN_Eu
    @Lenin_IN_Eu ปีที่แล้ว

    ❤❤❤