ഭീതിവ്യാപാരം : ശാസ്ത്ര - മനഃശാസ്ത്ര ചർച്ച | Dr. Hareesh Krishnan | Dr. KM Sreekumar | Litmus'23

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 23

  • @cprateeshninan4583
    @cprateeshninan4583 11 หลายเดือนก่อน +4

    ഇങ്ങനെയുള്ള പ്രാദേശികവിഷയങ്ങളിൽ ജനങ്ങൾക്ക് താല്പര്യം കുറവാണ്. മടുപ്പ് തോന്നുന്നു.

    • @benjosebastian
      @benjosebastian 10 หลายเดือนก่อน

      ഇത് lunch break Time ആയിരുന്നു.

  • @johnymathew2570
    @johnymathew2570 11 หลายเดือนก่อน +3

    Very important factor

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 11 หลายเดือนก่อน +4

    Good interaction. 👍

  • @00badsha
    @00badsha 10 หลายเดือนก่อน

    Thanks for sharing

  • @rejithankachan1071
    @rejithankachan1071 11 หลายเดือนก่อน

    Meating is good 🎉

  • @Lifelong-student3
    @Lifelong-student3 8 หลายเดือนก่อน

  • @bennyka9989
    @bennyka9989 11 หลายเดือนก่อน +2

    OBC's are not really backward, they are better than much smarter than generals.

  • @sreekumar3379
    @sreekumar3379 10 หลายเดือนก่อน

    👍👍

  • @jamespfrancis776
    @jamespfrancis776 11 หลายเดือนก่อน +1

    👍❤🌷👍

  • @cjohn2277
    @cjohn2277 11 หลายเดือนก่อน

    🌹❤️

  • @rejithankachan1071
    @rejithankachan1071 11 หลายเดือนก่อน

    എലികളല്ലല്ലോ മനുഷ്യ ജീവിതം.....😮😮😮😮

    • @gibinpatrick
      @gibinpatrick 11 หลายเดือนก่อน +2

      മനുഷ്യൻ ഉപയോഗിക്കുന്ന ഭൂരിഭാഗം മരുന്നുകളും എലികളിൽ ആണ് പരിശോധിക്കുന്നത്. അതിൻ്റെ കാരണം ഒന്ന് ആലോചിച്ചു നോക്കൂ

  • @vipinvarghese9450
    @vipinvarghese9450 11 หลายเดือนก่อน

    Mediator is like acting Infront of the camera.

  • @GNANADASJ-e7j
    @GNANADASJ-e7j 11 หลายเดือนก่อน +1

    നമ്മളുടെ വിഷം കഴുകിയാൽ തീരും. മറ്റുള്ളവൻ്റെ വിഷം കടലിൽ കഴുകിയാലും തീരുകില്ല. ഇല്ലാത്ത രോഗത്തിന് ഒരു തെളിവും ഇല്ലാത്ത കുത്തിവയ്പ് എടുക്കുന്നതും തെറ്റല്ല .അയൽക്കാരൻ വെളിമ്പ്രദേശത്ത് പ്രാഥമിക ആവശ്യം നിറവേറ്റുന്നത് സാ ഹചര്യവശാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നതിലെ സത്യം എന്ത്? എലി വിഷം കഴിച്ചാൽ ജലം കഴിച്ചാലത് ചാവില്ലെന്ന് പറയുന്നത് ശരിയാണോ?

    • @sumangm7
      @sumangm7 11 หลายเดือนก่อน +7

      What coconut r u saying?

    • @agneljobin
      @agneljobin 11 หลายเดือนก่อน +3

      എനിക്ക് ഈ മെസ്സേജ് രണ്ടു മൂന്ന് തവണ വായിച്ചപ്പോൾ എന്തൊക്കെയോ മനസിലായത് പോലെ തോന്നുന്നു..
      Q , നമ്മളുടെ വിഷം കഴുകിയാൽ തീരും. മറ്റുള്ളവൻ്റെ വിഷം കടലിൽ കഴുകിയാലും തീരുകില്ല.
      ഡോക്ടർ പറഞ്ഞിരുന്നു വളരെ ചെറിയ അളവിലാണ് വിഷം നമ്മളെ ബാധിക്കില്ല അൽപ്പം കഴുകി എടുത്താൽ മതിയാവും ...
      അതായത് ചെടികളിൽ അടിക്കുന്ന എന്തോ സൾഫാൻ പോലുള്ള വിഷം പ്രധാനമായും ഉന്നം വെയ്ക്കുന്നത് പ്രാണികളെ ആണ് . PPM എന്ന അളവിൽ ആണ് വിഷം തളിക്കുന്നത് പാർട്സ് പെർ മില്യൺ. അതായത് ഒരു മില്യൺ ജലഭാഗത്തിൽ ചേർക്കുന്ന രാസവസ്തു എത്ര എന്നതാണ്.
      ഒന്നുകൂടി സിംപിൾ ആക്കിയാൽ കീടനാശിനി കുടിച്ചു ആത്മ ഹത്യ ചെയ്തു എന്ന് നമ്മൾ കേൾക്കാറുണ്ട് .. പക്ഷെ ആ കീടനാശിനി ചെടികൾക്ക് അടിക്കുന്നത് ആത്മഹത്യ ചെയ്ത ആൾ കുടിച്ച സാന്ദ്രതയിൽ ആയിരിക്കില്ല, 10 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ എന്ന അളവിൽ കലക്കി അത് സ്പ്രേ രീതിയിൽ ഒരു ഏക്കറിൽ നിൽക്കുന്ന ചെടികളിൽ ആയിരിക്കും അടിക്കുന്നത് . .. സൊ ആ ചെടികളിൽ നിന്നും ഒരു പഴം നേരിട്ട് കഴുകാതെ ഭക്ഷിച്ചാൽ പോലും നമുക്ക് ആ വിഷം ഏൽക്കില്ല, ഇനി ചെറിയ പേടി ഉണ്ടെങ്കിൽ ചെറുതായൊന്നു കഴുകി കഴിച്ചാലും കുഴപ്പമില്ല എന്നാണു ഡോക്ടർ പറഞ്ഞത്..
      Q , ഇല്ലാത്ത രോഗത്തിന് ഒരു തെളിവും ഇല്ലാത്ത കുത്തിവയ്പ് എടുക്കുന്നതും തെറ്റല്ല
      മനസിലായില്ല
      Q , അയൽക്കാരൻ വെളിമ്പ്രദേശത്ത് പ്രാഥമിക ആവശ്യം നിറവേറ്റുന്നത് സാ ഹചര്യവശാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നതിലെ സത്യം എന്ത്?
      മലത്തിൽ സാധാരണയായി കാണുവാൻ സാധ്യതയുള്ള രോഗാണുക്കൾ ആണ് shigella, salmonella, yersinia, campylobacter, E. coli. മുതലായവ. സൊ ഒരു പറമ്പിൽ മല വിസർജനം നടത്തുമ്പോൾ അതിൽ വന്നിരിക്കുന്ന പ്രാണികൾ നമ്മുടെ ഭക്ഷണത്തിലും വന്നിരിക്കാനും ആ രോഗാണുക്കൾ ആ പ്രാണികളിലൂടെ നമ്മളിലേക്ക് പാരകരാനും ഉള്ള സാധ്യതയുമുണ്ട് ...
      ഇത് ഒഴിവാക്കാൻ വേണ്ടി ആണ്.
      Q , എലി വിഷം കഴിച്ചാൽ ജലം കഴിച്ചാലത് ചാവില്ലെന്ന് പറയുന്നത് ശരിയാണോ?
      ഒന്നിലധികം എലി വിഷങ്ങൾ ലഭിക്കുന്നുണ്ട്, ചിലവ രക്തത്തിൽ കലർന്ന് രക്തം കട്ടപിടിക്കാനുള്ള കഴിവ് കുറയുകയും രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
      മറ്റു ചില മരുന്നുകൾ ഹൃദയം വൃക്ക തുടങ്ങിയ ആന്തരീക അവയവങ്ങളിലെ മൃദുവായ ടിഷ്യൂകളെ ദൃഢമാക്കുകയും ചെയ്യും.
      ഇങ്ങനെയുള്ള വിഷങ്ങൾ ആണ് കഴിക്കുന്നതെങ്കിൽ വെള്ളം കുടിച്ചാലും എലി ചാറ്റുപോകുക തന്നെ ചെയ്യും, പക്ഷെ വളരെ വളരെ ചെറിയ അളവിൽ ആണ് എലി ഈ വിഷം കഴിച്ചതെങ്കിൽ വെള്ളം കുടിക്കുന്നതിലൂടെ വിഷാംശം പുറന്തള്ളാനുള്ള വൃക്കകളുടെ കഴിവിനെ കൂട്ടുകയും അങ്ങനെ രക്ഷപ്പെടാനും സാധ്യത ഉണ്ട്..

    • @agneljobin
      @agneljobin 11 หลายเดือนก่อน

      @@ben68519 Any proof ?🤔

  • @Basant-ex5pd
    @Basant-ex5pd 11 หลายเดือนก่อน +1

    ❤❤❤❤❤❤