Aliyans - 69 | പുത്തൻസാരി 2 | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 581

  • @fathimanazar7733
    @fathimanazar7733 4 ปีที่แล้ว +679

    അളിയൻസ് യൂട്യുബ് ഇൽ മാത്രം കാണുന്ന ആരൊക്കെ ഉണ്ട് 🙌🏻🙌🏻🙌🏻

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +253

    അളിയൻസിന്റെ സംവിധായകൻ രാജേഷ് തളച്ചിറ. Sir. ന് കൊടുക്കാം ഒരായിരം ലൈക്ക്‌ 🙏🙏🤝🤝🤝🤝💃💃❣️❣️🌹

    • @rajeshthalchira9479
      @rajeshthalchira9479 4 ปีที่แล้ว +16

      😂😂🙏🤝tnq

    • @kunjumoltomichan4590
      @kunjumoltomichan4590 4 ปีที่แล้ว +2

      Satyam🌹❤️🌹

    • @foodideasbynittu
      @foodideasbynittu 4 ปีที่แล้ว +3

      @@rajeshthalchira9479 Natarajan PM akunnathu swapnam kaanunna polay oru episode undakkamo? Idea credit enikku

    • @ROH2269
      @ROH2269 4 ปีที่แล้ว +2

      Yes

    • @snehalathanair427
      @snehalathanair427 ปีที่แล้ว

      I'm an addict too.-- Very much addictedlike a fish to water

  • @mathewvarghese9254
    @mathewvarghese9254 4 ปีที่แล้ว +133

    അളിയന്മാരുടെ ആ ഒത്തൊരുമ അത്‌ ഇതിൽ സൂപ്പർ ആയിരുന്നു

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +223

    കനകൻ ലില്ലിക്കുട്ടി ഫാൻസ്‌ ആരൊക്കെ ഉണ്ട്

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +66

    ഡമ്മി സാരി... കൊണ്ട് വലിയൊരു കലാപത്തിൽ നിന്നും അളിയന്മാർ രക്ഷപെട്ടു...😂😂😂👍👍 അടിപൊളി

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +109

    ഇന്നത്തെ എപ്പിസോഡിനു 100.ഇൽ 100അടി ലൈക്ക്‌ കൂട്ടുകാരെ

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +6

    ഇന്നത്തെ എപ്പിസോഡ് വളെരെ മനോഹരം
    ഇന്നത്തെ എപ്പിസോഡിൽ നല്ലൊരു ഐക്യം അളിയന്മാരിൽ കാണാൻ കഴിഞ്ഞു നാത്തൂൻ മാരും അവസാനം ഒന്നിച്ചപ്പോൾ അതൊരു നല്ലൊരു കുളിർമ നൽകി
    ഒരു സിമ്പിൾ കഥയെ എത്ര മനോഹരമായാണ് ചിത്രീകരിച്ചത്
    അളിയൻസ് ഈ ഇടക് ഒരു പ്രിയദർശൻ മൂവി കാണുന്ന ഫീൽ നൽകുന്നുണ്ട് 🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
    Best wishes

  • @നിലാവ്-ഢ9സ
    @നിലാവ്-ഢ9സ 4 ปีที่แล้ว +200

    മ്മടെ DDT പാർട്ടിയുടെ നേതാവ് വിയറ്റ്നാം അപ്പുക്കുട്ടൻ സാറിനെ കാണാൻ താൽപ്പര്യം ഉള്ളവർ ഇവിടെ ലൈക്ക് അടിക്ക്...😁😁😁🙈🙈😂😂😂💪💪💪👇👇👇👇

    • @rafii458
      @rafii458 4 ปีที่แล้ว

      അങ്ങിനെ ഒരാൾ ഉണ്ടെങ്കിലല്ലെ ... സംസാരത്തിലെ ഉള്ളൂ തൽക്കാലം ഇപ്പൊ

    • @sarithafaizal719
      @sarithafaizal719 4 ปีที่แล้ว

      R

    • @Ismail-pf2yi
      @Ismail-pf2yi 4 ปีที่แล้ว

      Appukuttan illa

    • @MuneeraMuneera-vn2mn
      @MuneeraMuneera-vn2mn ปีที่แล้ว

      No

  • @cmasshaji4957
    @cmasshaji4957 4 ปีที่แล้ว +8

    പുത്തൻ സാരി 2 കണ്ടു. അടിപൊളി എപ്പിസോഡ് ആയിരുന്നു ചെസ്സ് കളി മുതൽ ക്ളൈമാക്സ് വരെ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു. ഓരോ നിമിഷവും ഇത് എങ്ങനെ അവസാനിപ്പിക്കും എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത ക്ളൈമാക്സ് ആയിരുന്നു എല്ലാ താരങ്ങളും അവരുടെ ഭാഗങ്ങൾ വളരെ ഭംഗിയാക്കി അഭിനന്ദനങ്ങൾ

  • @sujiannathomas5657
    @sujiannathomas5657 4 ปีที่แล้ว +131

    ചെസ്സ് കളി പൊളിച്ചു....എവിടെ പോയാലും തോൽവിക്കൾ ഏറ്റു വാങ്ങാൻ ക്ലീറ്റൊഡേ ജീവിതം ഇനി ബാക്കി😂

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +59

    ലില്ലിക്കുട്ടിയുടെ അടുത്തുള്ള കനകന്റെ ശൃംഗാരം സൂപ്പർ ആയിരുന്നു ♥️♥️♥️

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 10 หลายเดือนก่อน

    ഇതൊക്കെ കാണാതെ പോയെങ്കിൽ വല്യ നഷ്ടം ആയിപ്പോകും ❤️..... ഇത്രയും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു sitcom വേറെ ഉണ്ടായിട്ടില്ല.. ആക്ടിങ്, സ്ക്രിപ്റ്റ്,സംവിധാനം.. എല്ലാം 👏👏👏👏👏👏👏👏👏👏👏👏👏

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +99

    തങ്കം ക്ലീറ്റോ ഫാൻസ് ആരൊക്കെ ഉണ്ട്

  • @soorajadas706
    @soorajadas706 4 ปีที่แล้ว +17

    ഉഗ്രൻ ഒരിക്കലും bore അടുപ്പിക്കാത്ത ഒരു serial 👍👍👏👏

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +50

    ക്ളീറ്റോ കനകൻ ഇന്ന് ഭയങ്കര സ്നേഹം ആണല്ലോ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +41

    രാജേഷ് തലച്ചിറയുടെ സൂപ്പർ ഡയറക്ഷൻ🙏🙏🙏🙏👍👍👍

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +113

    ക്ളീറ്റോയുടെ ഉടായിപ്പ് ഇഷ്ടം ഉള്ളവർ ആരൊക്കെ ഉണ്ട് 🥰

  • @ushadhanyatha1813
    @ushadhanyatha1813 4 ปีที่แล้ว +25

    Super episode❣️.. congrats @ Rajesh Thalachira 🌹🌹

  • @mujeebrahaman1980
    @mujeebrahaman1980 4 ปีที่แล้ว +6

    എന്തൊരു അഭിനയം 🤦‍♀️ഒരു രക്ഷയുമില്ല 👌👌👌👌👌

  • @rosheenasahar4996
    @rosheenasahar4996 4 ปีที่แล้ว +13

    അളിയൻസ് എന്ന പേര് കേട്ടാലേ ചിരി വരും 😂❤️❤️❤️❤️❤️
    എപ്പിസോഡ് കിടുക്കി... ഒരു ദിവസം എന്തായാലും ഞാൻ ലൊക്കേഷനിൽ പോകും...😪 ഒടുക്കത്തെ ആഗ്രഹമാണ്😍😍😍

  • @gracyvincent3362
    @gracyvincent3362 4 ปีที่แล้ว +5

    അളിയന്മാർ .....'' ഇത് കലക്കി ... എൻറമ്മേ എന്ത് കാഞ്ഞ ബുദ്ധി. ഭാര്യമാരും സൂപ്പറായി...! 👍😍

  • @sujiannathomas5657
    @sujiannathomas5657 4 ปีที่แล้ว +107

    എപ്പിസോഡ്നായി കാത്തിരുന്നവർ ലൈക്ക് അടിക്കുമോ🥰

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +17

    ഇന്ന് രണ്ടാളും അളിയന്മാർ നല്ല സ്നേഹം ആണ്

  • @Achayan53
    @Achayan53 4 ปีที่แล้ว +4

    *രണ്ട് അളിയന്മാരും കൂടെ ഭാര്യമാരെ ഒരു സാരികൊണ്ട് മാറി മാറി ഉടുപ്പിക്കാൻ പെട്ട തന്ത്രം വിജയിച്ചു ലെ....ഇന്നത്തെ ലൈക് അളിയൻമ്മാർക്ക്......🤣👌*

  • @abbaschelakulam6149
    @abbaschelakulam6149 4 ปีที่แล้ว +9

    അയോ ചിരിച്ചു ചിരിച് ഒരു പരിവം ആയി അടിപൊളിയായിരുന്നു super 🎈🎈🎈🎈

  • @neenababu6123
    @neenababu6123 4 ปีที่แล้ว +53

    Cleeto lovers like adi

  • @minisuresh1969
    @minisuresh1969 4 ปีที่แล้ว +20

    Am I the only one addicted to this superb show and eagerly awaiting the next episodes ? Love all these natural living characters _ Hope the team does not have scarcity of stories and keep going with the same intensity and laughter along with the heart touching moments 😊👍🏻

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 ปีที่แล้ว +7

    അത് പൊളിച്ചു.. ഇങ്ങനെ എന്നും അളിയൻസ് ഒന്നായി മുന്നോട്ട് പോകട്ടെ.. 😍😍👌👌✌️✌️

  • @ammaalu_s
    @ammaalu_s 4 ปีที่แล้ว +5

    ആദ്യം ആയിട്ടാ ഇതിന്റെ ഒരു episode കണ്ടത്... ഭയങ്കര ഇഷ്ടം ആയി.. 😁😁😇😍

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 ปีที่แล้ว +8

    Kalakki.... അളിയൻ vs. അളിയൻ.. അടിപൊളി സൂപ്പർ ഞാൻ കാത്തിരിക്കുകയായിരുന്നു

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +32

    കനകൻ ഫാൻ 💓💓💓💓💓💓💚💚💚💚💚💚💚💚💚💚ലൈക്

  • @Subair216
    @Subair216 4 ปีที่แล้ว +51

    കനകൻ ലില്ലി റൊമാൻസ് ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യൂ 🥰🥰🥰

  • @s-eprath
    @s-eprath 4 ปีที่แล้ว +2

    കലക്കി... സൂപ്പർ.... ഇടക്ക് ഇങ്ങനെ connected ആയി ഇടണം സംഭവങ്ങൾ... keep it up.... ♥️♥️👏👏👏👏👌👌👌

  • @Samyuktha369
    @Samyuktha369 4 ปีที่แล้ว +3

    டைரக்டரின் கிரியேடிவிட்டி .... அலியமாரின் நடிப்பு.... நாத்துகளின் நடிப்பு.....சூப்பர்.... 💐💐💐💐

  • @rayz0072
    @rayz0072 4 ปีที่แล้ว +25

    അളിയൻസ്‌ lovers ❣️❣️❣️ ലൈക്

  • @Klk-dv4nm
    @Klk-dv4nm 4 ปีที่แล้ว +5

    ഇന്നേതായാലും സമനിലയിൽ പിരിഞ്ഞല്ലോ സന്തോഷം 😜😜😜😜അളിയൻസ് ഇഷ്ട്ടം ❤️❤️❤️❤️❤️

  • @hidayathullakamal2707
    @hidayathullakamal2707 4 ปีที่แล้ว +1

    Episode 69 Puthen sari.. Nalla oru episode ayirunnu. Kandirikkan oru olam undayirunnu. Pathivu udaipukalonnumillathe innu Cleetto Kanakanumayi adyam muthal avasanam vare orumichu ninnu. Athu oru veriety ayi. Pinne puthuthayi vanna Ammavanum nalla performance ayirunnu. DDT partyne kurichu paranjappol Urumbupodi ennu ammavan paranjath chiriyunarthi. Eduthu parayendath munpathe oru episodumayulla Link anu.athu nalla oru idea ayirunnu. Sariyude problem solve chaithath adipoli ayi aliyanmar avatharippichu. Ithavana Lilly kutty ayirunnu thankathekkal oru padi munnil. Lillykuttyde deshyam kanan nalla rasamanu. Climaxil randuperum mari mari sari udutholam ennu paranju veendum koottayi mariyath nalla oru episodinte avasanamayi thonni. First chess kaliyil ellavarum nannayi abinayichu. Muth dadykk ethirayi nilkendayirunnu. 😄. Rajeevinum Rajeshinum congrats..🌹🌹Hidayath🖋️🖊️

  • @ishalmehdiya6740
    @ishalmehdiya6740 4 ปีที่แล้ว +13

    തലച്ചിറ മമോയ് എപ്പിസോഡ് പൊളിയെ.....🤝🤝

  • @neenababu6123
    @neenababu6123 4 ปีที่แล้ว +89

    Natarajane ഇഷ്ടപ്പെടുന്നവർ like adi

  • @cvdreams3418
    @cvdreams3418 4 ปีที่แล้ว +3

    "Nammude sarri randum cherthu vekumbol chechide sarri chammi pogum"...soumya chechi kalakki...😁😁😁

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +53

    വന്നുകേറിയ മാമൻ വരെ ക്ളീറ്റോന്റെ പാർട്ടി ഉറുമ്പ് പാർട്ടിയാക്കി😆😆😆😆😆

  • @sajeevkumars9820
    @sajeevkumars9820 4 ปีที่แล้ว +2

    അനീഷ് ചിറയിൻകിഴു കലക്കി കൂടെ ക്ളീറ്റോ രണ്ടു പേരും തകർത്തു കലക്കി

  • @unnik6586
    @unnik6586 4 ปีที่แล้ว +5

    Super... Othiri twistkal.. Pne climaxum 😀😀😀

  • @issakiwriter2557
    @issakiwriter2557 4 ปีที่แล้ว +9

    Very good
    Congrats
    Clito, Thangam, kanagan, Lilly excellent performance❤️👍

  • @ooredooooredoo5668
    @ooredooooredoo5668 4 ปีที่แล้ว +1

    ഇതൊരു ഗംഭീര എപ്പിസോഡ് തന്നെ. ഇത് പോലുള്ള എപിസോഡ്സ് ഇനിയും പ്രധീക്ഷിക്കുന്നു.

  • @sumeshkumar7399
    @sumeshkumar7399 4 ปีที่แล้ว +7

    Aliyans💓😍😍എന്തൊരു ഒത്തൊരുമ 😄😄

  • @ethanhunt356
    @ethanhunt356 4 ปีที่แล้ว +14

    വിയറ്റ്നാം അപ്പുക്കുട്ടൻ ആയി ഉപ്പും മുളകിലെ ശങ്കരഅണ്ണൻ വന്നാൽ പൊളിക്കും 👍

    • @praveenabraham3148
      @praveenabraham3148 4 ปีที่แล้ว

      പിന്നെ വേറെ ആരെയും കണ്ടില്ല

  • @askarc2894
    @askarc2894 4 ปีที่แล้ว +10

    അടിപൊളി ആ സാരിക്ക് ഒരു തീരുമാനമായി ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @hansiyavs7409
    @hansiyavs7409 4 ปีที่แล้ว +3

    Who is best actor and actress?
    Kanakan : comment
    Thankam : 👍
    Cletus: 👍
    Lilly : comment
    I love all the characters in aliyans.

    • @SGM627
      @SGM627 4 ปีที่แล้ว +1

      Kanakan,Cleepan,lilly and ammavan.Then ammachi,bulletmaman,thakli,nadarajan , ansar,surendran muthalali.

    • @hansiyavs7409
      @hansiyavs7409 4 ปีที่แล้ว +1

      @@SGM627 😊😊😃😃👍👏.bullet Ammavan (pappa)😍😍😎👌

    • @SGM627
      @SGM627 4 ปีที่แล้ว +1

      @@hansiyavs7409 Yes.uppum mulakile balunte achan and Ayyapanum koshiyile Kumarettan.🥰😊😎☺️🤗.Pulliyude sherikulla peru ramesh ennanu ketto.

    • @hansiyavs7409
      @hansiyavs7409 4 ปีที่แล้ว +1

      @@SGM627 OK thanks

  • @hemakumari9594
    @hemakumari9594 4 ปีที่แล้ว +4

    Awsoommmweee episode team Aliyannssss👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @AB-qq9fu
    @AB-qq9fu 4 ปีที่แล้ว +8

    ആശയ ദാരിദ്ര്യം..... അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു കിടിലം episode...

  • @glinsviewsofroosh2661
    @glinsviewsofroosh2661 4 ปีที่แล้ว +5

    അളിയൻസ്
    എപ്പിസോഡ് 69
    പുത്തൻ സാരി 2❤️
    അടിപൊളി എപ്പിസോഡ്👏👏
    ആദ്യ രംഗവും തങ്കത്തിന്റെ രണ്ടു മൂന്നു ഡയലോഗും നല്ല രസമായി തോന്നി😂😂. ആ സീനിൽ എല്ലാവരും തകർത്തു👌👌 അമ്മാവനായി വന്ന ചേട്ടനും വളരെ നന്നായിട്ടുണ്ട്.👍👍
    പുത്തൻസാരിയുടെ ആദ്യഭാഗത്തിലെ ഓരോ രംഗവും മനസ്സിൽ ഒളിമങ്ങാതെ ഇടം പിടിച്ചതുകൊണ്ടായിരിക്കാം ചേർത്തിണക്കി കൊണ്ടുവന്നത് പുതിയ അനുഭവമായി❤️
    ആദ്യ എപ്പിസോഡിൽ ക്ലീറ്റോ ഇങ്ങനെ ഒരുസംശയം ഉന്നയിച്ചപ്പോൾ കനകൻ, "ഏയ് അവിളിനി ഇതൊന്നും തിരയാൻ പോകുന്നില്ല " എന്നു പറഞ്ഞ് വിഷയം അവസാനിപ്പിക്കുകയായിരുന്നു.
    ആ അവസാനത്തിൽ നിന്നു തുടങ്ങി ജീവിതത്തിലെ ഇത്തരം നുറുങ്ങു സംഭവങ്ങൾ കൂട്ടിവെച്ച് മറ്റൊരു മനോഹരമായ കുടുംബവിശേഷം പ്രേക്ഷകർക്ക് നൽകാൻ കഴിഞ്ഞതിന് രചയിതാവിനും രാജേഷേട്ടനും ഒരായിരം അഭിനന്ദനങ്ങൾ👏👏👏❤️❤️❤️👌👌👌👌👌👍👍
    ഈ എപ്പിസോഡിലെ ഒന്നു കൂടെ നന്നാക്കാമായിരുന്നു എന്നു തോന്നിയ സീൻ കനകനും ലില്ലിക്കുട്ടിയും തമ്മിലുള്ള സാരി സംഭാഷണത്തിലാണ്. ആദ്യഭാഗം പുത്തൻ സാരി വിഷയം എങ്ങനെയൊക്കെ ഒന്ന് ഒതുക്കി തീർത്ത ആശ്വാസത്തിലാണ് അവസാനിച്ചത്. സാധാരണ സ്ത്രീകൾക്ക് സാരിയുടെ കാര്യത്തിലൊക്കെയുള്ള ഓർമ്മ പുരുഷൻമാർക്ക് ഉണ്ടാവണമെന്നില്ല., എന്നിരിക്കെ പിങ്ക് സാ രിന്ന് പറഞ്ഞപ്പോത്തന്നെ ഓർമ്മ വരേണ്ടിയിരുന്നില്ല. പകരം ഏത് സാരി എന്നു ചോദിക്കുമ്പോൾ ക്ലീറ്റോ ചേട്ടൻ വാങ്ങിത്തന്ന സാരി എന്നതിന്റെ കൂടെ, അല്ലെങ്കിൽ ,അതിനു പകരം "അന്ന് ചേച്ചിയുമായി വഴക്കിട്ടില്ലേ ആ സാരി" എന്ന ലില്ലിക്കുട്ടിയുടെ മറുപടിയിലായിരുന്നു ഓർമ്മയിലെ flash back വരേണ്ടിയിരുന്നത് എന്നു തോന്നി.
    ലില്ലിക്കുട്ടി സാരി വെയിലത്തിടുമ്പോൾ ഗൗരവത്തോടെയുള്ള കളിയാക്കൽ കാണിക്കുന്നത് അവർ തൊട്ട് മുൻപ് വഴക്കടിച്ചു പോയ പോലെയാണ്. തമാശ രൂപേണ ആയെങ്കിൽ അത് തങ്കത്തിനു കൊള്ളുകയും ചെയ്യും സന്ദർഭത്തിന് കൂടുതൽ ചേരുകയും ചെയ്യുമായിരുന്നു'
    പൂട്ടുപൊളിക്കുമ്പോഴുള്ള സീനിൽ കനകന് കൈ പരിക്കുപറ്റിയെന്ന് അഭിനയിച്ച ഭാഗം ഒന്നു കൂടെ വ്യക്തമാക്കാമായിരുന്നു. അതായത് at least അമ്മിക്കുട്ടി കൊണ്ട് അലമാരയിലൊരു ശബ്ദമെങ്കിലും ഉണ്ടാക്കാമായിരുന്നു. ഇവിടെ ,തിരിഞ്ഞു നിന്നു വെറുതേ കൈ വേദനിച്ചൂ എന്നത് തികച്ചും അഭിനയം തന്നെയായിപ്പോയി.തങ്കത്തിനാണെങ്കിൽ അത് ഏശിയതുമില്ല. കനകന് ഒരു മുള്ളു കൊണ്ടാൽ വേവലാതിപ്പെടുന്ന തങ്കത്തെ നമ്മൾ കണ്ടിരുന്നു.എന്നാലും ഒരു സാരിയുടെ കാര്യം വന്നപ്പോ മുള്ളുമില്ല കല്ലുമില്ല ആധിയുമില്ലാത്ത ഒരു വല്ലാത്ത സഹോദരി ആയിപ്പോയല്ലോ തങ്കം😰😰സാരി ഉണ്ടാക്കിയ പൊല്ലാപ്പ് എവിടം വരെ എത്തി എന്ന് നോക്ക്😂😂😂😂🙏🙏
    എന്തായാലും അവസാനം വരെ മനോഹരമായിരുന്നു.😍 വളരെ ഇഷ്ടപ്പെട്ടു.❤️❤️❤️ എല്ലാവരും മൽസരിച്ചു തകർത്തഭിനയിച്ചു👌👌👌👌
    പഴയ ഒരു സാരി കത്തിച്ചു കളഞ്ഞ കാര്യം പ്രേക്ഷകരാരും മറക്കണ്ട .അടുത്ത വഴക്കിനുള്ള തിരിയായിരിക്കുമോ കത്തിയത്???😜😜😜
    അരങ്ങിലും അണിയറയിലും പ്രവർത്തിച്ച അളിയൻസിന്റെ എല്ലാ പ്രിയപ്പെട്ടവർക്കും സ്നേഹാദരങ്ങൾ ....❤️❤️❤️❤️❤️❤️👏👏👏👏👏👏🙏🙏😍👌👌👍👍
    Roosh😍😍💃

  • @mpaul8794
    @mpaul8794 4 ปีที่แล้ว +9

    അളിയൻസ് ഇങ്ങനെ കത്തിക്കസറുമ്പോൾ ഒത്തിരി സന്തോഷവും ഒപ്പം ഭയവുമുണ്ട്. കണ്ണ് കിട്ടുമോന്ന് നല്ല പേടിയുണ്ട്.
    ഇനി സങ്കടപ്പെടാൻ വയ്യ.

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว

      🤕ഇനി പേടിക്കണ്ട. പോൾ ചേച്ചീ..
      🥋കണ്ണുതട്ടാതിരിക്കാൻ ഞാൻ
      👖ഇവിടൊരു കോലം വെച്ച്ക്ക് 👻

    • @mpaul8794
      @mpaul8794 4 ปีที่แล้ว

      @@hakeenshaju5360 അടിപൊളി.
      മറന്നോ എല്ലാം??

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว

      @@mpaul8794 😔

    • @mpaul8794
      @mpaul8794 4 ปีที่แล้ว

      @@hakeenshaju5360 പറഞ്ഞന്നേയുള്ളു മോനേ.

    • @sajimathai2548
      @sajimathai2548 4 ปีที่แล้ว

      Ellarum prayer cheyanam 😢😢😢

  • @shaijumelila
    @shaijumelila 4 ปีที่แล้ว +3

    കൌണ്ടർ സ്ക്രിപ്റ്റ് ആണ്. ക്ലീറ്റോ യ്ക്കു എതിരെ ഉള്ള കോമഡി ഡയലോഗ് ആണ് പൊളി. പന്ത് തട്ടും പോലെ തട്ടും പാവത്തിനെ 😍😍

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +18

    ക്ളീറ്റോ ചേട്ടൻ. സൂപ്പർ. സൂപ്പർ 💕💕💕💕💃💃💃💃💃💃

  • @Roopikahhh9658
    @Roopikahhh9658 7 วันที่ผ่านมา +1

    First bhagam chirichu chathhuuuuuu😝😝😝😝😝🫶🏻

  • @Subair216
    @Subair216 4 ปีที่แล้ว +33

    ലില്ലി കുട്ടി ഫാൻസ് ലൈക് ചെയ്യുക 🥰😍

  • @Superbm83
    @Superbm83 4 ปีที่แล้ว +6

    തങ്കത്തെ ഇഷ്ടപ്പെടുന്നവർ like adi👍👍👍👍👍

  • @Alimans633
    @Alimans633 4 ปีที่แล้ว +2

    അടിപൊളി എപ്പിസോഡ്.....അളി യന്മാർ ഒരുമിച്ചുള്ള എപ്പിസോഡുകളാണ് ഞങ്ങൾ കാത്തിരിക്കുന്നത്..

  • @Subair216
    @Subair216 4 ปีที่แล้ว +25

    കനകന്റെ പോലീസ് ബുദ്ധി സൂപ്പർ👍👍

  • @anandarvin7988
    @anandarvin7988 4 ปีที่แล้ว +6

    Super kanakan&clito manju&sowmya always super real family show💯👍

  • @raveendranachary2897
    @raveendranachary2897 4 ปีที่แล้ว +5

    ഇത്രയും കാലം കണ്ടതിൽ അടിപൊളി ഐഡിയയിലൂടുളള എപ്പിസോഡ്.100% കലക്കി. അഭിനന്ദനങ്ങൾ.

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +30

    ദെ ഇതാണ് എനിക്ക് വേണ്ട എപ്പിസോഡുകളിലൊന്ന്. ഒരു പ്രശ്നം ഉണ്ടായപ്പോൾ കനകനും ക്ലീറ്റോയും സ്നേഹത്തോടെ ഒരുമിച്ച് നിന്ന് ആ പ്രശ്നം പരിഹരിച്ചു ഇങ്ങനെയാണ് വേണ്ടത് . അതിന് പകരം വെറുതെ അളിയൻമാർ രണ്ടുപേരും കൂടി ആവശ്യമില്ലാതെ വഴക്കുണ്ടാക്കേണ്ട കാര്യം വല്ലതുമുണ്ടോ.. രാജേഷ് സാറിനോട് എനിക്ക് പറയാനുള്ള കാര്യം ഇത് തന്നെയാണ് അളിയൻമാർ പ്രശ്നം ഉണ്ടാകുന്നത് അല്ല എന്നെപോലെയുള്ള കുറേ പേർക്ക് കാണേണ്ടത്. അവർ ഒരുമിച്ച് നിന്ന് മറ്റുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതാ.. അതാകുമ്പോൾ ക്ലീറ്റോയെ ആരും ക്രൂരനായും ദുഷ്ടനായും കാണുകയുമില്ല. Today episode is excellent 👌👌

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +18

    തങ്കം. പൊളിച്ചടുക്കി പവിഴം ആണ് 😘😘😘😘😘😘😘

  • @tgbabu3167
    @tgbabu3167 4 ปีที่แล้ว +2

    ഇനിയും എന്നാണ് അടുത്ത സാരി പ്രശനം. എന്റെ അറിവിൽ ഈ സാരിക്ക് രണ്ടു വഴക്ക് കഴിഞ്ഞു. ചിരിക്കാൻ വകയുണ്ടായിരുന്നു.

  • @gv8359
    @gv8359 3 ปีที่แล้ว +1

    Tholathu saree ittu naala kalyanam kazhiyumbolengilum thakol kittumo ennu oru aatathodu koodiyulla aa chodyam..Lili kalakki .. wow. Kusumbu to the core 👌

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 ปีที่แล้ว +2

    അടിപൊളി. എന്താ ഒറിജിനാലിറ്റി. എന്താ രസം.

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +20

    വീണ്ടും സാരി ഒരു പ്രശ്നമാകുമോ 😉😉😉

  • @vasusudhansudhan3183
    @vasusudhansudhan3183 4 ปีที่แล้ว +1

    ഇന്നത്തെ Episode വ്യത്യസ്തത പുലർത്തി. അനുമോദനങ്ങൾ

  • @renzmat
    @renzmat 4 ปีที่แล้ว +3

    അടിപൊളി.. കൊള്ളാം, 2 പേരുടെയും പ്രശ്നം പരിഹാരം ഉണ്ടായി... എല്ലാരും നല്ലതായി abhinayichu..അഭിനന്ദനങ്ങൾ

  • @krishnapraveen7966
    @krishnapraveen7966 4 ปีที่แล้ว +4

    Aliyans daily venam 🥰🥰

  • @shihabparoli1501
    @shihabparoli1501 4 ปีที่แล้ว +2

    ഇന്നത്തേത് അടിപൊളിസൂപ്പർ എപ്പിസോഡ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @nainzasvlog3015
    @nainzasvlog3015 4 ปีที่แล้ว +3

    kanakan and cleeto awesome OPERATION PUTHANSAARI😁😁

  • @jsentertainment2007
    @jsentertainment2007 4 ปีที่แล้ว +1

    Best direction.👍👏👏.director Rajesh well done.👍👍👍

  • @mayadileep6819
    @mayadileep6819 4 ปีที่แล้ว +2

    Evidennu kittunnu ee idea okke. Adipoli episode aayirunnu. Ee problem engane solve cheyyumennu confusionil aayirunnu. Soooooooooooper.

  • @shameerbabukk2143
    @shameerbabukk2143 3 ปีที่แล้ว +1

    കനകൻ philip mampad sirinte പോലെ യുണ്ടെന്ന് തോന്നിയവർ എത്ര പേര്

  • @praisonkmathewkozhamala3730
    @praisonkmathewkozhamala3730 4 ปีที่แล้ว +6

    തുല്യ നീതി
    തുല്യ പെൻഷൻ,,,,,,,ജയ് OIOP 🌷🌷🌷🌷🌷

  • @anjaliskrishna
    @anjaliskrishna 4 ปีที่แล้ว +5

    Kleetonte kude kudi kanakanum ella kallatharangalum padichu😂😂😂 athanu nammude cleeto💪🏻

  • @shiyasrahim8078
    @shiyasrahim8078 4 ปีที่แล้ว +1

    അളിയന്മാരോട് ഇഷ്ട്ടം മാത്രം 🤩

  • @rajisasikumar9348
    @rajisasikumar9348 4 ปีที่แล้ว +2

    ഇന്ന് അളിയന്മാർ ജയിച്ചു. Well done👏👏👏😍

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +10

    അളിയൻസ് ഫാൻസ്‌ ഇവിടെ പോയി വേഗം വാ😍😍😍😍

  • @meenakshis5191
    @meenakshis5191 4 ปีที่แล้ว +1

    Super episode
    Ellarum thakarth abhinayichu...

  • @fathimazahra8825
    @fathimazahra8825 4 ปีที่แล้ว +1

    Adipoli.... Last polichu makkale ... Pwoli twist

  • @venugopal2347
    @venugopal2347 4 ปีที่แล้ว +12

    Excellent story line.. nicely executed... well done team Aliyans 👍💐👌

  • @sherlymathai4706
    @sherlymathai4706 4 ปีที่แล้ว +10

    അടിപൊളി എപ്പിസോഡ്

  • @ushanair3283
    @ushanair3283 3 ปีที่แล้ว +1

    One of best episode....kalaki😋🤣😭

  • @nahasms19
    @nahasms19 4 ปีที่แล้ว +45

    nadarajan fans like adi

  • @shellymerry3800
    @shellymerry3800 4 ปีที่แล้ว +3

    Enthoru supperano kalakken🙌🙋🙌🙌

  • @jintumanu0123
    @jintumanu0123 ปีที่แล้ว +1

    Lilly de kushumbbbb😀😀

  • @vijivijith8359
    @vijivijith8359 4 ปีที่แล้ว +32

    അരിശിമൂട്ടിൽ ക്ലീറ്റോ🤩🤩🤩😜

    • @girijanair348
      @girijanair348 4 ปีที่แล้ว

      Aara aa meeshakkaran? A frequent visitor? His relation to the family?

  • @shafeenshafi9028
    @shafeenshafi9028 4 ปีที่แล้ว

    അളിയനും അളിയനും പൊളിച്ച്.....
    രാജേഷ്ജിക്ക് അഭിനന്ദനങ്ങൾ

  • @santhoshnavabharathanavabh9928
    @santhoshnavabharathanavabh9928 4 ปีที่แล้ว +3

    Aaa thankam athine maattiyal super aayi

    • @geetharajan8147
      @geetharajan8147 4 ปีที่แล้ว +1

      എന്താണ് അവർക്കു കുഴപ്പം നല്ല അഭിനയം അല്ലെ നല്ല സുന്ദരി അല്ലെ 🥰...... !?

  • @resmysebastian5356
    @resmysebastian5356 4 ปีที่แล้ว +1

    Excellent idea and also the perfomans aliyans😎😎

  • @mashoodmashu3298
    @mashoodmashu3298 4 ปีที่แล้ว +3

    Manjumma ishttam😘😘😘

  • @hijklmnop36
    @hijklmnop36 4 ปีที่แล้ว +1

    ❤️❤️❤️Best episodes.Thankam acting queen

  • @abdulazeez4883
    @abdulazeez4883 4 ปีที่แล้ว +2

    DDT keedanashini ishtamsayavar undooo 😜😜😜😜

  • @christineannthomas
    @christineannthomas 4 ปีที่แล้ว +2

    Superb episode 👌👌👌

  • @ajuvarghesemadambil8235
    @ajuvarghesemadambil8235 4 ปีที่แล้ว +2

    കിടു എപ്പിസോഡ് 🥰🥰😍😍👌👌

  • @pratheeshunni175
    @pratheeshunni175 4 ปีที่แล้ว +1

    പൊളി ഐഡിയ അളിയൻസ്.... 💞❤️❤️❤️❤️

  • @geethashridharan7749
    @geethashridharan7749 4 ปีที่แล้ว +2

    nice episode..men shud always be united..if not womens atleast..😃