Aliyan vs Aliyan | Comedy Serial | പുതിയ ശിഷ്യൻ | Amrita TV | EP: 449

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 286

  • @indian6346
    @indian6346 2 ปีที่แล้ว +9

    ഈ സീരിയൽ ഇത്രയ്ക്ക് മികച്ചതാണെന്ന് വിചാരിച്ചില്ല. നല്ല അഭിനയം. സൂപ്പർ ഡയറക്ഷൻ.

  • @kmediaonline
    @kmediaonline 6 ปีที่แล้ว +39

    ജിനു ജോസ് എന്ന കലാകാരന് ഒരു അവസരം കൊടുത്ത ശ്രീ രാജേഷ് തലച്ചിറക്ക് big salute

  • @akhilt.rajesh8007
    @akhilt.rajesh8007 ปีที่แล้ว +3

    ക്ലീറ്റോ നന്നായാൽ സീരിയൽ പൊളിഞ്ഞു ക്ലീറ്റോയും തങ്കവുമാണ് സൂപ്പർ സ്റ്റാർസ് ബാക്കിയെല്ലാവരും Supporting acters

  • @abygeorgeg
    @abygeorgeg 6 ปีที่แล้ว +147

    തള്ളിന്റെ കാര്യത്തിൽ തങ്കത്തെ കഴിഞ്ഞേ മറ്റു ആരും ഉള്ളു 😂😂👏🤗

  • @siyadmone9822
    @siyadmone9822 6 ปีที่แล้ว +398

    എന്നെപ്പോലെ ഈപ്രോഗ്രാമിന് അഡിക്റ്റായവർ ആരൊക്കെ

    • @azad.azad.p.i3282
      @azad.azad.p.i3282 6 ปีที่แล้ว +2

      200 episode vare nalla adict ayirunnu ennu vachal oru episode 10 veetam kanumayirunnu pinne 300 vare oro tavana epol chila episode 2tavana bakiyellam onnu veetammmm

    • @santhoshsandhu5177
      @santhoshsandhu5177 6 ปีที่แล้ว +1

      ഞാൻ ഉണ്ട്

    • @sachincalicut6527
      @sachincalicut6527 6 ปีที่แล้ว +1

      Njanund

    • @sajose28
      @sajose28 6 ปีที่แล้ว +2

      Better than uppum mulakum .I like this program

    • @bindubala9154
      @bindubala9154 6 ปีที่แล้ว +1

      Njanum

  • @oachirasreekumar1189
    @oachirasreekumar1189 6 ปีที่แล้ว +6

    പുതിയ ശിഷ്യൻ....
    പുതിയ ശിഷ്യനായ കൃഷ്ണൻ തകർത്തൂ...
    എത്തേണ്ടടുത്തു തന്നെ കൃഷ്ണൻ എത്തപ്പെട്ടു.ഇത്തിരി വൈകി ആണെങ്കിലും.....
    അതാണ് ...
    പലരും തെറ്റിദ്ധരിക്കും ക്ലീറ്റോനെ...
    ആ ഉളളുണ്ടല്ലോ പളുങ്കു പാത്രം പോലാ....
    ഒന്നാലോചിച്ചു നോക്കിയേ...
    സ്കൂളിൽ പഠിക്കുമ്പോൾ എനിക്കാ ബുദ്ധി തോന്നിയില്ലായിരുന്നെങ്കിൽ വല്ല പെണ്ണുങ്ങളും കൊണ്ടു പോയേനെ ക്ലീറ്റോനെ....
    അതാണ് മഞ്ജു ( തങ്കം )എന്ന കലാകാരിയുടെ ഒരു കഴിവ്.
    എത്ര സിംപിളായിട്ടാണ് ആ ഡയലോഗ് പ്രസന്റേഷൻ.കാമറക്കു മുന്നിലല്ല.തന്റെ ജീവിതമാണ് ഇതെന്നു തങ്കം തെളിയിച്ചു.
    നല്ലൊരു മെസേജ് കനകൻ തരുന്നുണ്ടു.
    കുട്ടികൾക്കു മൊബൈൽ ഫോൺ കൊടുത്താൽ അവരുടെ ബുദ്ധി ശക്തിയും,കാഴ്ച ശക്തിയും നശിക്കുമെന്നുളളതു.
    അളിയാ ഇതൊരു തുടക്കം മാത്രമാണ്.ആയിരക്കണക്കിനു പയ്യന്മാൻ എന്റെ ശിഷ്യത്വം സ്വീകരിക്കാൻ വരും....
    ക്ലീറ്റോ ചേട്ടാ.....
    അതിൽ ഒരു ശിഷ്യനായി എന്നെയും ഉല്പെടുത്തണേ.....
    ക്ലൈമാക്സ്,സൂപ്പർ .........
    എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി ....
    രാജീവ് കരുമാടിയുടെ മനോഹര രചനയും,രാജേഷ് സാറിന്റെ കൃത്യമായ സംവിധാനവും...
    ടീമിനു,ആശംസകൾ .............

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +50

    നല്ല എപ്പിസോഡ്....... എനിക്ക് സ്കൂളിൽ പഠിക്കുമ്പോ ഈ ബുദ്ധി തോന്നിയില്ലായിരുന്നേൽ cleettone വേറെ വല്ല പെണ്ണുങ്ങളും കൊണ്ടുപോയേനെ..... Athu കലക്കി....

  • @iamindian7670
    @iamindian7670 5 ปีที่แล้ว +21

    സൗമ്യ സുന്ദരി

    • @hananahhashim296
      @hananahhashim296 11 หลายเดือนก่อน

      JjjjkjjpksslslskzkskzjkzkzkzkzkzkzkalakkdkfldldlsldldkkddmdmdmdmksajajajjaajaksjajjsHs,😧🤣😑🤣😑🤣😑🤣😑🤣🤣😧😧🤣😑🤣😧👂🏿😧😑🤣😑🤣😑😑😑😑😑😑😑😑😑😌😌😌😌😑😑

  • @Tony00142
    @Tony00142 6 ปีที่แล้ว +13

    ജമന്തി ചേച്ചിടെ ആ ഡയലോഗ് എന്റെ നാത്തൂനേ സൂപ്പർ

  • @shylapillai7368
    @shylapillai7368 4 ปีที่แล้ว +5

    സന്ദർഭം അനുസരിച്ചു നിറം മാറാൻ തങ്കത്തിന്റെ കഴിവ് അപാരം തന്നെ

  • @malludurbar6997
    @malludurbar6997 6 ปีที่แล้ว +19

    *അളിയൻ vs അളിയൻ ഇഷ്ടം അന്നും ഇന്നും ഇനി എന്നും.... *450* ലേക്ക് പോകുന്ന അളിയന് എല്ലാവിധ *ആശംസകൾ. സ്പെഷ്യൽ Thanks to *രാജേഷ് സർ and the hole team* 😍😍😘

  • @Zoomin123
    @Zoomin123 6 ปีที่แล้ว +15

    Aneesh last dailog kalakki "വട്ടന്മാർക്കും പൊട്ടന്മാർക്കും ചേരാൻ പറ്റിയ ഒരേ ഒരു പാർട്ടി ഇവന്റെയ "

  • @lovelylove13
    @lovelylove13 6 ปีที่แล้ว +27

    പുതിയ ശിഷ്യന് സ്വാഗതം 😍🌹🌹🌷Kooduthal avasaram കൊടുക്കാനുള്ള ഒരു ആക്ടർ തന്നെ ആണ് പുള്ളി 😍 തുടക്കം തന്നെ 👍 ഫാസിൽ ആയി kondu വന്നാൽ മതിയായിരുന്നു 😕

    • @susygeorge6160
      @susygeorge6160 3 ปีที่แล้ว

      9j9j9j9⁹

    • @hananahhashim296
      @hananahhashim296 11 หลายเดือนก่อน

      😋🔥🔥😋😋🔥😋🔥👽🔥🦽🔥🦽🔥🦽🔥🦽🔥🦽🔥

    • @hananahhashim296
      @hananahhashim296 11 หลายเดือนก่อน

      👂🏽🥰🥰🌟🥰🙋🏽‍♂️😅😮

  • @The861861
    @The861861 6 ปีที่แล้ว +3

    ജിനുവേ ...........കൃഷ്ണൻ" ജിനു "മച്ചാനെ പോലെ ഒരു നല്ല കലാകാരന് അവസരം നൽകിയതിന് ബിഗ് സല്യൂട്ട്

  • @ashleyssblessy5163
    @ashleyssblessy5163 6 ปีที่แล้ว +19

    വളരെ നന്നായിട്ടുണ്ട് 😍😍😍😍 ജിനുവേ (ന്യു മെമ്പർ പാർട്ടി) അടിപൊളി ആയിട്ടുണ്ട് കേട്ടോ 👍👍👍👍👍👍👍👍👍👍

    • @raheemka367
      @raheemka367 2 ปีที่แล้ว

      . --

    • @hananahhashim296
      @hananahhashim296 11 หลายเดือนก่อน

      Shejejekeekejekekxbsjjsjsjssjdydjdjdkdk💄📎📎🏳️‍🌈😣🏳️‍🌈😣🏳️‍🌈🏳️‍🌈😣🏳️‍🌈😣🏳️‍🌈😣🏳️‍🌈😣🏳️‍🌈👩🏿‍🦲👩🏿‍🦲🇻🇪🇺🇲🇻🇪🇻🇳🇻🇪🇺🇸🇻🇪🇺🇸😄🇺🇸😄🕺🏿😄🕺🏿😄😄🕺🏿🛠️😄😄🛠️🎃🛠️😄🎃🛠️🛠️

  • @kavgoli
    @kavgoli 6 ปีที่แล้ว +11

    Kanakan acts like good brother congratulations

  • @girishnayana4602
    @girishnayana4602 4 ปีที่แล้ว +4

    സൗമ്യയുടെ ചിരി അടിപൊളിയ

  • @Gkm-
    @Gkm- 6 ปีที่แล้ว +32

    ക്ലിറ്റോ നന്നായി കാണാൻ ഉള്ള ഭാഗ്യം പ്രേക്ഷകർക്ക് എന്നെങ്കിലും ഉണ്ടാവോ

  • @SUNIL.vettam
    @SUNIL.vettam 8 หลายเดือนก่อน +1

    🌷 രണ്ട് പ്രധാനമന്ത്രിയും ഒരു പ്രമുഖനായ നേതാവും പിന്നെ ഒരു സഹായിയും 😂 @ 18 - 05 - 2024 🌷

  • @shahinasherin4464
    @shahinasherin4464 6 ปีที่แล้ว +19

    ടിക് ടോകിലൂടെ വന്ന് അളിയൻസിലെത്തിയ കൃഷ്ണന് എല്ലാവിധ ആശംസകളും നേരുന്നു.
    റേറ്റിംഗ് 1.5/5

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      E nnu rating kuranjoyo" 😏😏
      Anakkella kaaryagalum ariyaallo sharikkum anakkentha Pani 😂😂

    • @shahinasherin4464
      @shahinasherin4464 6 ปีที่แล้ว

      @@hakeenshaju5360 കുറഞ്ഞ് പോയോ? സാരമില്ല. അടുത്ത എപ്പിസോഡിൽ കൂട്ടാം

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      @@shahinasherin4464
      E mmme.. . Appo nannayittillle 🙄🙄
      Njn ngalu nannayi B jarichu" 😂😂

    • @ഉച്ചൈശ്രവസ്ഛത്രപതി
      @ഉച്ചൈശ്രവസ്ഛത്രപതി 6 ปีที่แล้ว

      ഈ റേറ്റിങ് എങ്ങനെയാ നോക്കുന്നെ?

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      @@ഉച്ചൈശ്രവസ്ഛത്രപതി
      അതിനൊരു പ്രത്യാഗതരം മെഷീൻ ഉണ്ട് ഷാഹിനാന്റെ കയ്യയിൽ 😂😂😂😂

  • @sajeersajisaji2370
    @sajeersajisaji2370 6 ปีที่แล้ว +3

    ❤️love you all Aliyan’s ❤️😍😍❤️🌹🌹❤️

  • @achusachu1896
    @achusachu1896 4 ปีที่แล้ว

    ജമന്തി മേക്സി പിടിച്ചു വലിക്കുന്നത് കാണാൻ നല്ല രസം

  • @anvarmuneera8540
    @anvarmuneera8540 6 หลายเดือนก่อน

    Adipoli episode ❤

  • @jyothishv8836
    @jyothishv8836 6 ปีที่แล้ว +15

    എത്ര കൊണ്ടാലും പഠിക്കാത്ത തള്ള് തങ്കം

  • @suppuunni5894
    @suppuunni5894 6 ปีที่แล้ว +3

    Jinu ni polikkum.all the best bro.....

  • @naziyamarzooq3333
    @naziyamarzooq3333 5 ปีที่แล้ว +1

    Thangam thallumbol mukathindhe expression adipoli aannu

  • @sherinmathew6742
    @sherinmathew6742 6 ปีที่แล้ว +4

    Njanum adictane e ore oru programil😊😀😁.manju aane e cleetappane vazhy thettikunath😅enthoru pukazhthal entamooooo😲😲😲

  • @Everything_360
    @Everything_360 6 ปีที่แล้ว +13

    അല്ല പിന്നെ മഞ്ജു ചേച്ചിടെ അഭിനയം... പിന്നെ ഭർത്താവിനെ ഇത്രയികം വിശ്വസിക്കുന്ന ഭാര്യ!

  • @lathikadevisurendran3753
    @lathikadevisurendran3753 6 ปีที่แล้ว +10

    Jagathy chettante chila manarisam cletokku,,

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 ปีที่แล้ว +12

    ക്ലിറ്റോ യുടെ പുതിയ ശിഷ്യൻറെ ചില മാനറിസങ്ങൾ കാണുമ്പോൾ എബിസിഡി ഫിലിമിലെ ദുൽഖറിൻറെ ഫ്രണ്ടിനെ പോലെയില്ലേ

    • @minnath.k1496
      @minnath.k1496 6 ปีที่แล้ว

      Watch akkarakkazhchakal.he is there.available in youtube.

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 6 ปีที่แล้ว

      @@minnath.k1496 ഓക് ബ്രോ

  • @anugeorge2595
    @anugeorge2595 3 ปีที่แล้ว +1

    Jamanthi looks so beautiful

  • @sidheequemarhaba4806
    @sidheequemarhaba4806 6 ปีที่แล้ว +7

    ഇനിയിപ്പോ 2 ദിവസം അളിയൻസ് ഇല്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിനുള്ളിൽ എന്തോ ഒരു വിമ്മിട്ടം പോലെ..

  • @shanmughammurugan4524
    @shanmughammurugan4524 2 ปีที่แล้ว

    Thangam, nallonam poojikku clitone, nallapole aswadhikkam, anubhavikkam .

  • @anupshoranur
    @anupshoranur 6 ปีที่แล้ว +9

    Oru thakkili fan

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 ปีที่แล้ว +17

    11.36 ക്ലിറ്റോ ഷേട്ട് കാണുമ്പോൾ കൊന്നപ്പൂവിനെ ഇടയിൽ മുരിങ്ങയില ഇട്ടതുപോലെ ഇല്ലേ

  • @jerinkjohnson4250
    @jerinkjohnson4250 4 ปีที่แล้ว +1

    *Super* _Episode_

  • @vijayaraghavanp2591
    @vijayaraghavanp2591 3 ปีที่แล้ว

    ക്ലീറ്റോ വിന്റെ തള്ള് തങ്കത്തിന് വേറെ പണിയില്ല തോന്നുന്നു എന്തായാലും തങ്കത്തിന്റെ ചിരി കാണാൻ നല്ല രസ മുണ്ട് തങ്കത്തിന്റെ ലില്ലിയുടെ ഡയലോഗ് നന്നായിട്ടുണ്ട് പെണ്ണങ്ങളുടെ അത്യാഗ്രഹം

    • @jayamadhavan9218
      @jayamadhavan9218 2 ปีที่แล้ว

      Adam thagathinu kodukkanam.2vatha jamathikku kodukkanm athil. varay pannugal kodupoyirikkum dialogue

  • @rajeshlikhina4017
    @rajeshlikhina4017 6 ปีที่แล้ว +3

    ഹായ്.... അളിയൻസ് വന്നേ.....
    😍😍😍😍😍

  • @jayajaykumar8029
    @jayajaykumar8029 6 ปีที่แล้ว +2

    Orthantey kaaryam koodi theerumanamayi😂😂😂😂😂

  • @rajaniram7758
    @rajaniram7758 7 หลายเดือนก่อน

    Cleetosnu pattiya aniye thanne kitti 😂😂😂

  • @sandhyakrishnan3361
    @sandhyakrishnan3361 5 ปีที่แล้ว +3

    soumya looks so pretty

  • @sujathakoonath2703
    @sujathakoonath2703 6 ปีที่แล้ว +5

    Ee thankam... Deshyam varunnu.. Thankamanu cletoye cheethayakkunne.. Innu 95 th episode kandu.. Thankathintoru karachilu.. Cletoye pokki pokki manathu vekkum.. Ennit oro prasnam undakumbo kanakan venam.. Pinne athonnum ormayilla... 🙆‍♀️🙆‍♀️🙆‍♀️😵😵😵

  • @saikamalsnair
    @saikamalsnair 6 ปีที่แล้ว

    കനകനെ വെല്ലുവിളിക്കാൻ കൃഷ്ണനെ ഇറക്കിയതാ ക്ലീറ്റൊ എന്നിട്ട് കൃഷ്ണനിൽ നിന്ന് രക്ഷപെടാൻ കനകന്റെ സഹായം ക്ലീറ്റോയ്ക്ക് വേണ്ടി വന്നു... ഇതാണ് ദൈവമുണ്ടെന്ന് പറയുന്നത്. അവസാനം തക്ലിമോൾ കനകന് വെള്ളം കൊണ്ട് കൊടുത്തപ്പോൾ കനകൻ പറഞ്ഞ ഡയലോഗ് കിടിലം.. 👌😃

  • @user-em9jy3bb5c
    @user-em9jy3bb5c 6 ปีที่แล้ว +2

    Love u aliyans 😍😍😍

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +13

    നടരായോ.. അന്നോട് കാപ്പി കുടിക്കണോന്നാ ചോയ്ച്ചേ.. കള്ള് കുടിക്കണോന്നല്ല. ഇങ്ങനേ കെടന്ന് ചാടാൻ.. 😂😂😂😂

  • @johnxavier5842
    @johnxavier5842 6 ปีที่แล้ว +1

    അളിയൻസിലേക്ക് വട്ടുള്ളവരുടെ കൂട്ട ജാഥ ആണല്ലോ ഒരു അമ്മിണി ചേച്ചി പിന്നെ കൃഷ്ണൻ പിന്നെ നടരാജന് അര വട്ടാണല്ലോ (അതുകൊണ്ടല്ലേ പ്രധാന മന്ത്രി ആകണം എന്ന് പറയുന്നത് )😀😀😀😀😀😀😀

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +24

    ഞങ്ങളീ തിണ്ണയിൽ ഇരുന്നു എന്തെല്ലാം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്....

  • @vijinrassel
    @vijinrassel 6 ปีที่แล้ว

    @manju pathrose akka sema....😍

  • @pathukuttyworlds8783
    @pathukuttyworlds8783 ปีที่แล้ว +1

  • @mist_lover5696
    @mist_lover5696 6 ปีที่แล้ว +9

    തങ്കം ചേച്ചി കൂടുതൽ സുന്ദരി ആകുനലോ ഇപ്പോൾ

  • @aru2279
    @aru2279 ปีที่แล้ว

    If Krishnan is crazy then what about Natarajan? He also wants to become PM right?

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 6 ปีที่แล้ว +1

    പുതിയ നേതാവ് വട്ടനായിരുന്നോ
    Clettoyude ഒരു പാർട്ടി
    എന്താ ചെയ്യാ അവസാനത്തെ clettoyude മുഖം അത് പൊളിച്ചു

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ,xz,yrrhrbrnrbrebdbdbg gggggujjyyyhhhhhhghgf yy:⁠0😮😅😅

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🌤️👰🏽‍♂️🌤️🧖🏽‍♂️🧖🏽‍♂️😊

  • @Suresh-tu3sw
    @Suresh-tu3sw 6 ปีที่แล้ว +5

    Kalakki....🤗🤗🤗🤗🤗
    Thakli Moleee😍😍😍😍

    • @abhimanyus2159
      @abhimanyus2159 4 ปีที่แล้ว

      ആരവലിപ്പിക്കാം എന്നാ ലഷ്യം നോക്കി നടക്കുകയാണ് കിളീറ്റോ

  • @kmediaonline
    @kmediaonline 6 ปีที่แล้ว

    മാമന്റെ മുത്തുമണികൾ വന്നല്ലോ എത്ര നാളായി കണ്ടിട്ട്

  • @sajeersajisaji2370
    @sajeersajisaji2370 6 ปีที่แล้ว +1

    Nice episode ❤️😍

  • @farismohammed2232
    @farismohammed2232 6 ปีที่แล้ว +1

    Krishna😘😍fans

  • @shanmughammurugan4524
    @shanmughammurugan4524 2 ปีที่แล้ว

    Thangam chodikkunnu inee ippol endhu cheyyum.
    Conappan clitone kettumbol ithonnum chindayillallo, clito
    Clito clto ithu Mathram .

  • @Indianvloger649
    @Indianvloger649 2 ปีที่แล้ว

    ഇന്നും ഇത് ഞാൻ കാണുന്നു

  • @hakeenshaju5360
    @hakeenshaju5360 6 ปีที่แล้ว +7

    നടരായം കൊതുകെന്ന് പറഞ്ഞപ്പൊ. ഞമ്മളു കോഴിയാണെന്ന് Bജാരിച്ച് 😂😂😂😂

    • @Rajijineesh1
      @Rajijineesh1 6 ปีที่แล้ว +1

      Ivide unde alle

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      @@Rajijineesh1
      Ella evda Ellllla... 😂😂😂😂
      Rachuse enthelllaa Bsheshom. Thanuppokke koranjo.
      Naattilukk Beraaraayo 😂😂😂😂

    • @Rajijineesh1
      @Rajijineesh1 6 ปีที่แล้ว +1

      @@hakeenshaju5360 ee month last nattil povum. Ivide nalla mazhaya

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      @@Rajijineesh1
      Aanoo.. nna mazha oke kazhinjitt Vanna mathi. 😃

    • @hakeenshaju5360
      @hakeenshaju5360 6 ปีที่แล้ว

      Allengi Maanda. Eedathekk Berandaa aadethanne ninno..
      Nee Eppozha naatteenu poyathu. E aduthalle poyathu.
      Eni Kore kazhinjitt Banna mayyyi 😂😂😂

  • @shinishashi3829
    @shinishashi3829 6 ปีที่แล้ว +2

    innathe episode evide kanillallo

  • @hariprasadprasad369
    @hariprasadprasad369 4 ปีที่แล้ว +2

    3.48🤣🤣🤣

  • @chinjulijo3174
    @chinjulijo3174 6 ปีที่แล้ว

    Tankathinte nity ellam superrr swanthamayi taikkunnatano

  • @santhoshkumarc2678
    @santhoshkumarc2678 4 ปีที่แล้ว

    കലക്കി പൊളിച്ചു ?

  • @deenafathima9210
    @deenafathima9210 4 ปีที่แล้ว

    Big salute

  • @shanmughammurugan4524
    @shanmughammurugan4524 3 ปีที่แล้ว

    Thangam konji ellam
    Kedakki. Oru pramughan

  • @kannurchandrasekhar522
    @kannurchandrasekhar522 4 ปีที่แล้ว

    Super.....

  • @sportshub4938
    @sportshub4938 6 ปีที่แล้ว +2

    Natarajan, ansar,babukuttan, krishnan, kleeto. Ee parlament tiranjeduppil 5 vottu kleetoyude party urappichu 😀😀😀

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 6 ปีที่แล้ว

    സൂപ്പർ എപിസോഡ് ,,,

  • @ullasshohanaullas7351
    @ullasshohanaullas7351 6 ปีที่แล้ว +10

    ഒ വട്ടാണല്ലേ..... ചുമ്മാതല്ല ക്ലിറ്റോ ചേട്ടന്റെ പാർട്ടിയിൽ ചേരാൻ വന്നത്......

  • @shanmughammurugan4524
    @shanmughammurugan4524 7 หลายเดือนก่อน

    Thangam, inee endhucheyyum
    Himalyathil pokuka,clitonem koottiko

  • @KBC_TOXIC
    @KBC_TOXIC 3 ปีที่แล้ว

    Yes

  • @ramshadmohammed7516
    @ramshadmohammed7516 6 ปีที่แล้ว

    Supper adipoli

  • @shijugdfc7221
    @shijugdfc7221 5 ปีที่แล้ว +1

    Jamanthi ( ente nathune eppozum klitochettante partyilll cheran alkkaruddo pinnallatheeee

  • @gotohellwelcometohell7617
    @gotohellwelcometohell7617 6 ปีที่แล้ว

    Aa cleetto ye angotte konnirunnel shalyam theernnene 😂😂😂 ennalum cleetto ale adipoli ane

  • @sirajudheenkp5822
    @sirajudheenkp5822 6 ปีที่แล้ว

    പുതിയ പയ്യൻ സൂപ്പറായി

  • @achummaabc902
    @achummaabc902 4 ปีที่แล้ว

    Delhiyo! Ibde saudi vare cleeto ne ariyam😁😁😁

  • @simonkuppy2587
    @simonkuppy2587 5 ปีที่แล้ว

    What's the current status of this show? series ended? does anyone know?

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +3

    Goodmorning. പിന്നെ കണ്ടോളാം.....

  • @albyjohn5086
    @albyjohn5086 6 ปีที่แล้ว +1

    Cleetto ചേട്ടാ നേതാവേ ധീരതയോടെ നയിച്ചോളു...

  • @V.mubashirfaizy
    @V.mubashirfaizy 6 ปีที่แล้ว +5

    ക്ലീറ്റസിന്റെ party യുടെ പേര്‌ ഒന്നു പറഞ്ഞു തരുമോ

    • @greeshmadeepu5372
      @greeshmadeepu5372 5 ปีที่แล้ว

      DDT.... ഒരു എപ്പിസോഡിൽ അമ്പിളിക്കുട്ടൻ ചേട്ടൻ പറയുന്നത് കേട്ടു

  • @manjusreejith9801
    @manjusreejith9801 6 ปีที่แล้ว

    Cherupayar toran shirt...itokko evidunne kittunnu.....cletto chettane

  • @kannanmohan3984
    @kannanmohan3984 6 ปีที่แล้ว +1

    Shishyanmaar super

  • @thameemthameem413
    @thameemthameem413 2 ปีที่แล้ว

    Super super super super super super super super super super super super super super super super super super super super super super super super super super super super

  • @andhrapradesh8359
    @andhrapradesh8359 6 ปีที่แล้ว

    Super.... Show

  • @shamilas5883
    @shamilas5883 4 ปีที่แล้ว +1

    Hii frndzz

  • @nashwavp9017
    @nashwavp9017 6 ปีที่แล้ว

    Thanka chechi inn puttayirunno... Thallunnondu chodichada😜😜😜

  • @swathyskumarofficial2410
    @swathyskumarofficial2410 6 ปีที่แล้ว

    പൊളിച്ചൂട്ടാ ....
    cleettoo

  • @baskarannambiar5806
    @baskarannambiar5806 6 ปีที่แล้ว +2

    Soumya chechi enda interview cheyyathe

  • @georgepu3333
    @georgepu3333 6 ปีที่แล้ว

    പൊളിച്ചു

  • @umayyahnaaz2105
    @umayyahnaaz2105 3 ปีที่แล้ว

    Njanum bayankara adict aa

  • @saranyajayesh2842
    @saranyajayesh2842 6 ปีที่แล้ว

    Ishtay ishtay
    Thankam rocks

  • @dinoyy
    @dinoyy 6 ปีที่แล้ว

    Good episode

  • @adarshsomankutty
    @adarshsomankutty 6 ปีที่แล้ว +1

    ഹും പ്രദാനമന്ത്രി ആവാൻ ഇവിടെ നടരാജൻ ഉണ്ട് മോനേ

  • @shwethasabu6787
    @shwethasabu6787 6 ปีที่แล้ว +2

    Thangam cleeto ine pukazhthunna kelkunathilum thamasha vera onnum illaa yee aliyen vs aliyen il

  • @shameerpdi7784
    @shameerpdi7784 6 ปีที่แล้ว +1

    ഫാസിൽ എവിടെ kaanunnillallo

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Thangam ithrayum oru paavam aano?

  • @pickledpeachez
    @pickledpeachez 6 ปีที่แล้ว

    Aliyan vs Aliyan

  • @shaaluashna6340
    @shaaluashna6340 5 ปีที่แล้ว

    Kandondirunna phone vara therich poi thankam chechida thallu kettu

  • @pradeeppillai.s3662
    @pradeeppillai.s3662 6 ปีที่แล้ว

    polichuuuuuuuuuuuu

  • @noufalpulakkal2477
    @noufalpulakkal2477 6 ปีที่แล้ว

    Cleeto 😄😄😄😄😄😄