എപ്പിസോഡ് കണ്ടു. ഭർത്താക്കന്മാർ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടാൽ വീട്ടിലിരിക്കുന്ന ഭാര്യമാർ അനുഭവിക്കുന്ന tension നല്ലത് പോലെ അഭിനയിച്ചു തകർത്തു. ക്‌ളീറ്റയുടെ അളിയൻ വിരോധം ഇന്ന് ഉച്ചസ്ഥായിലായിരുന്നു. പാവം പോലീസുകാർ. .. എന്തായാലും പൊളിച്ചു
അളിയൻസ് എപ്പിസോഡ് 66 പോലീസ് പ്രൊട്ടക്ഷൻ suuuper Episode👏👏 ഫലിതം നിറഞ്ഞ ഒരു അടിപൊളി എപ്പിസോഡ്😂😂😂 തുടക്കം ഗംഭീരം .അതു കഴിഞ്ഞുള്ള ക്ലീറ്റോയുടെ ഓട്ടം കണ്ടപ്പോ എന്താണ് സംഭവിക്കുക എന്ന ഒരു ആകാംഷയിലായിപ്പോയി👌👌👌 പിന്നീടങ്ങോട്ട് ചിരിയുടെ പൂരം തന്നെ😂😂😜😜😜 ക്ലീറ്റോ പോലീസുകാരെ, പ്രത്യേകിച്ച് കനകനെ ശരിക്കും മുതലെടുത്തു വട്ടം കറക്കി😂😂😂 മരത്തിന്മേലുള്ള രംഗം അടിപൊളി👍👍 ഫോൺ വിളിയുടെ ഇടയിൽ, 'കയറി വാ അപ്പുറവും ഇപ്പുറവും 'എന്ന ഡയലോഗ് പൊളിച്ചു🙏🙏🙏 അവസാനം കനകന് കൊടുത്ത എട്ടിന്റെ പണി ,പതിനാറാക്കി തിരിച്ച് - കൊടുത്ത പോലെ ആയി.അതിനു പിന്നിൽ കനകനായാലും അല്ലെങ്കിലും ക്ലീറ്റോ പെട്ടു പോയി. സാരല്ലാ ഒന്നും പിന്നത്തേക്ക് വയ്ക്കരുത് അപ്പപ്പോത്തന്നെ തീർക്കണം👌👌👍👍 തികച്ചും ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത ഒരു എപ്പിസോഡ് എന്ന നിലയിൽ വൻ വിജയം തന്നെ. സംശയമില്ല👏👏👏👏👏👏👏 നടരാജനും അൻസാറും കൂടെ വേണമായിരുന്നു സുരേഷേട്ടൻ എവിടെപ്പോയി എന്ന തങ്കത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലെങ്കിലും അവരെ കൊണ്ടുവരാമായിരുന്നു അതും ഹാസ്യാത്മകമായ എന്തെങ്കിലും ഡയലോഗിലൂടെ ആണെങ്കിൽ പൊളിച്ചേനേ (@ Rajesh Thalachira) പുതിയതായി വന്ന സഹായി പോലീസ് അടിപൊളി👌👌👌 സംഭാഷണവും സൂപ്പർ.👌👌👏👏 വിളപ്പിൽശാലയിലെ മാലിന്യത്തെ പറ്റി പരാമർശിച്ചതടക്കം അദ്ദേഹം പറഞ്ഞ എല്ലാ സംഭാഷണങ്ങളും തികച്ചും ഒറിജിനാലിറ്റി തോന്നി.👍👍👍👍 പിന്നെ .തങ്കവും മുത്തും ലില്ലിക്കുട്ടിയും എല്ലാം തന്മയത്വത്തിന്റെ നിറകുടങ്ങൾ തന്നെ❤️❤️❤️ ഇന്നത്തെ എപ്പിസോഡിന് പ്ര ത്യേക അഭിനന്ദനങ്ങൾ🙏🙏👌👌❤️❤️❤️❤️ ഇനിയും ഇതുപോലുള്ള ഹാസ്യ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു '💚 Roosh😍😍💃
മുകേഷേട്ടന്റെ കാഴ്ചക്കപ്പുറം മൂവി കണ്ടിട്ടുണ്ടോ അതിലും ഇതേപോലെ തന്നെ ആണ്. പ്രൊട്ടക്ഷൻ ആയിട്ടു ഇന്നസെന്റ്, ജഗതി ആയിരുന്നു. കുറെ ഇട്ടു വട്ടം കറക്കി നല്ല കോമഡി ആയിരുന്നു
പഴയ അളിയൻസിലെ മീൻ കാരനായി വന്നയാൾ സഹായ ദാസായി.അയാളും കനകന്നും ക്ലീറ്റോയും തക്ലിമോളും തങ്കവും തകർത്തു. അടി കിട്ടാൻ ക്ലീറ്റോയുടെ ജീവിതം ഇനിയും ബാക്കി.നിസ്സഹായയായ വീട്ടമ്മയുടെ റോൾ തകർക്കാൻ തങ്കവും ബാക്കി. ഇന്നത്തേക്ക് ഒരു ആവറേജ് തട്ടിക്കൂട്ട് എപ്പിസോഡായിരുന്നു. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളും ആശയ ദാരിദ്രവും പുതിയ അളിയൻസിന്റെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുന്നു. എന്തായാലും എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ.
എപ്പിസോഡ് കണ്ടു. ഭർത്താക്കന്മാർ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടാൽ വീട്ടിലിരിക്കുന്ന ഭാര്യമാർ അനുഭവിക്കുന്ന tension നല്ലത് പോലെ അഭിനയിച്ചു തകർത്തു. ക്‌ളീറ്റയുടെ അളിയൻ വിരോധം ഇന്ന് ഉച്ചസ്ഥായിലായിരുന്നു. പാവം പോലീസുകാർ. .. എന്തായാലും പൊളിച്ചു
aliyans youtubil mathram kannunavarudo????? undekil like adikumo
Yes
@അർജുൻ
ഞാൻ ഇതുവരെ യുട്യൂബിൽ മാത്രമേ കാണാറുള്ളൂ ...
Njn
Me too 😊
Mm
ഈ എപ്പിസോഡ് കാണാൻ കൊള്ളാം ക്‌ളീറ്റോയ്ക്ക് അടികൊടുക്കുന്ന എപ്പിസോഡ് സൂപ്പർ
സന്തോഷം കൊണ്ട് തുള്ളിച്ചാടി ഞാൻ. ഒടുവിലത്തെ ഒരു മിനിറ്റ് എന്തു രസമായിരുന്നു.
എല്ലാ പ്രവാസി സഹോദരങ്ങൾക്കും എന്റേയും മ്മടെ അളിയൻസിന്റെയെയും 😍വലിയപെരുന്നാൾ ആശംസകൾ😍
🩰🥽🗻🌏🎎🎎🩰🩰☺️😉😉😗😘😘😙🦊🦊🐕
E കോവിഡ് കാലത്ത് അളിയൻസ് കാണുന്നത് ഒരു ആശ്വാസം ആണ്
*ക്‌ളീറ്റോ.....അളിയന്റെ പ്രൊട്ടക്ഷൻ ഡ്യൂട്ടി ശരിക്കും മുതലാക്കി....🤣*
ഇന്ന് cleetoone എന്റെ കയ്യിലെങ്ങാൻ കിട്ടിയാൽ 😬😬😬😬 എന്നാലും cleetone ഒത്തിരി ഇഷ്ടമാണ് കേട്ടോ 😍😍😍😍😘😘😘😘😘
അളിയൻസ് ഫാൻസിന് എന്റെയും കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ 😍❤️
same to u bro
i
c zlhu0
😍🤩😍🤩🤩😍🤩😍😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍😶😍🤩😍🤩😍🤩😍😍🤩😍🤩😍😍🤩😍🤩😍🤩😍🤩😍😍🤩😍🤩😍🤩😍🤩😍😍🤩😍🤩😍🤩😍🤩😍🤩😍😍🤩🤩😍😍😍😍🧚♂🧚♂🧚♂🧚♂🧚♂🧚♂🧚♂🧚♂🧚♂🎅🎅🎅
🤔🤔🤗🤔🤗🤔🤗🤔🤔🤗🤔🤗🤔🤗🤔🤗🤔🤗🤔🤗🤔🤗🤔🤔🤗🤔🤗🤔🤗🤔🤗🤔🤗🤔🤔🤗🤔🤗🤔🤗🤔🤗🤔🤩🤔🤔🤗🤩🤗🤩🤔🤩🤩🤗🤩🤔🤗🤩🤔🤗🤩🤔🤗🤩🤔🤗🤩🤔🤗🤔🤔🤨😐😐😐😐🤔🤩🤩🤗🤔🤨😐😐😐😐🤨😐😐😐🤨🤔🤔🤗🤗🤗😐🤗🤨🤩🤨😐🤗😐🤩🤨🤨🤩🤨🤩😣😐🤩🤔🤨😐🤔
🐈🦁🐯🐅🐆🐆🐅🐯🦁🐈🦁🐯🐅🐆🐈🦁🐯🐅🐆🐈🦁🐯🐅🐆🐆🐈🐅🦁🐅🦁🐅🐅🦄🐅🦄🐅🦁🐆🐆🐅🐅🐯🦁🦁🐈🐈🐈🐈🐈🐈🦁🦁🦁🦁🐯🐯🐅🐅🐅🐅🐅🐆🐆🐆
പുതിയ പോലീസുകാരൻ സഹായദാസ്..സൂപ്പർ😍😍
Klee to super,
@@sharafudheenpni740 😍😍
യൂട്യൂബിൽ അളിയൻസ് കാണുന്ന പ്രവാസികൾ ഉണ്ടോ ഉണ്ടെങ്കിൽ ദാ ഇവിടെ ഒരു ലൈക് അടിക്ക്
👍👍
👍
ഇതിൽ ഭൂരിഭാഗവും
പ്രവാസികളാണ്
ഞാനും നിങ്ങളും
എല്ലാവർക്കും ഈദ് മുബാറക് 💓💜💛💚🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙
Eid Mubarak 🌙🌙🌙🌙🌙🌙🌙
UAE.....
*ക്ളീറ്റസ് MLA ആയി കാണണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ??*
ഒറ്റ dhivasamenkilun കാണണം പാവം kleettochan
@Sithara Surumi
മര്യാദയ്ക്ക് പണിയെടുത്തു ജീവിക്കാൻ ചില ഊള ആസ്വാദകർ അനുവദിക്കില്ല.
Ennittu venam kanakante mekkittu keran...
@Sithara Surumi
😂😂😂
@@reenareena7923
അതെ 😃
അളിയൻസിനെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ ബലി പെരുന്നാൾ ആശംസകൾ
Eed Mubarak
😍😍
I love watching Aliyans in Kaumudi as well... watching the older Laiyans vs Aliyans in Amrita channel.... Thank you every one for such a treat.... !
അളിയൻസ് പ്രേക്ഷകർക്ക് എന്റെ ഹൃദയം നിറഞ്ഞബലി പെരുന്നാൾ ആശംസകൾ
എല്ലാവർക്കും ഈദ് മുബാറക് 🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙അളയൻസ് ഫാൻസ്
ഞങ്ങളുടെ DDT പാർട്ടിയുടെ നേതാവ് ക്ലീറ്റസിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനമൊട്ടുക്കും ഹർത്താൽ നടത്തണം എവിടെ നടരാജൻ എവിടെ അൻസാർ?
Haaaa
🤣🤣🤣🤣
P
100%🤣🤣🤣
So nice
ക്ലീറ്റൊ ചേട്ടൻ കിട്ടിയ അവസരം ശെരിക്കും മുതൽ എടുത്തു🤣🤣😂
അടിച്ചു.. ഒന്ന് പറ്റിയില്ല.. സംവിധായകൻ അത് ശ്രദ്ധിച്ചില്ല..
🤣🤣🤣🤣ക്ളീറ്റോടെ ഓട്ടം നോക്കിക്കേ 😀😀😀😀
🤣🤣🤣😀😀😀😀
എല്ലാവർക്കും *DDT പാർട്ടിയുടെ ബലി പെരുന്നാൾ ആശംസകൾ.*
സന്തോഷമായി ക്ളീറ്റോക്ക് നാലെണ്ണം കിട്ടിയല്ലോ😀😀
ഇന്നത്തെ പോലീസ് നമ്മുടെ പണ്ടത്തെ എപ്പിസോഡിലെ മീൻകാരൻ അല്ലെ?
ഈ തലച്ചില മാമന്റെ ഒരു കാര്യം😉😉
❤️
വരുന്നവരും പോകുന്നവരും എല്ലാം നല്ല ഒന്നാന്തരം ആർട്ടിസ്റ്റുകൾ . എന്താ ഇതിന്റെ മാജിക്
Nannairunnu ennathe episodu. Yallaperum thakarthu. Sakayadasan chettan polichu. Super
വിശുദ്ധ ബലി പെരുന്നാൾ ആശംസകൾ കൂട്ടുകാരേ.. 😍😍😍😘😘😘
Eid Mubarak 🤗🤗💞💞🥰
@@jasminshajahan6292 😍😍
ഹാഹാ ആഗ്രഹം കൊള്ളാല്ലോ മുത്തിനെ വിട്ടു തരില്ല സഹായദാസനെ 🤣🤣🤣
ശെരിക്കും ക്ളീറ്റോയുടെ. മുഖം പോസ്റ്റിൽ ഇടിച്ചോ
kanakan last vannu mookipodi vangan poyirunnu ennu paranjirunel kurachu kudi resamayenem....
kollam nalla episode aayirunnu..
adyamayittanu orale adikkan ettu odikkune kanumbol chiri varunnath 😂😂
അളിയൻസ്
എപ്പിസോഡ് 66
പോലീസ് പ്രൊട്ടക്ഷൻ
suuuper Episode👏👏
ഫലിതം നിറഞ്ഞ ഒരു അടിപൊളി എപ്പിസോഡ്😂😂😂
തുടക്കം ഗംഭീരം .അതു കഴിഞ്ഞുള്ള ക്ലീറ്റോയുടെ ഓട്ടം കണ്ടപ്പോ എന്താണ് സംഭവിക്കുക എന്ന ഒരു ആകാംഷയിലായിപ്പോയി👌👌👌
പിന്നീടങ്ങോട്ട് ചിരിയുടെ പൂരം തന്നെ😂😂😜😜😜
ക്ലീറ്റോ പോലീസുകാരെ, പ്രത്യേകിച്ച് കനകനെ ശരിക്കും മുതലെടുത്തു വട്ടം കറക്കി😂😂😂
മരത്തിന്മേലുള്ള രംഗം അടിപൊളി👍👍
ഫോൺ വിളിയുടെ ഇടയിൽ, 'കയറി വാ അപ്പുറവും ഇപ്പുറവും 'എന്ന ഡയലോഗ് പൊളിച്ചു🙏🙏🙏
അവസാനം കനകന് കൊടുത്ത എട്ടിന്റെ പണി ,പതിനാറാക്കി തിരിച്ച് - കൊടുത്ത പോലെ ആയി.അതിനു പിന്നിൽ കനകനായാലും അല്ലെങ്കിലും ക്ലീറ്റോ പെട്ടു പോയി. സാരല്ലാ ഒന്നും പിന്നത്തേക്ക് വയ്ക്കരുത് അപ്പപ്പോത്തന്നെ തീർക്കണം👌👌👍👍
തികച്ചും ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത ഒരു എപ്പിസോഡ് എന്ന നിലയിൽ വൻ വിജയം തന്നെ. സംശയമില്ല👏👏👏👏👏👏👏
നടരാജനും അൻസാറും കൂടെ വേണമായിരുന്നു
സുരേഷേട്ടൻ എവിടെപ്പോയി എന്ന തങ്കത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലെങ്കിലും അവരെ കൊണ്ടുവരാമായിരുന്നു അതും ഹാസ്യാത്മകമായ എന്തെങ്കിലും ഡയലോഗിലൂടെ ആണെങ്കിൽ പൊളിച്ചേനേ (@ Rajesh Thalachira)
പുതിയതായി വന്ന സഹായി പോലീസ് അടിപൊളി👌👌👌
സംഭാഷണവും സൂപ്പർ.👌👌👏👏 വിളപ്പിൽശാലയിലെ മാലിന്യത്തെ പറ്റി പരാമർശിച്ചതടക്കം അദ്ദേഹം പറഞ്ഞ എല്ലാ സംഭാഷണങ്ങളും തികച്ചും ഒറിജിനാലിറ്റി തോന്നി.👍👍👍👍
പിന്നെ .തങ്കവും മുത്തും ലില്ലിക്കുട്ടിയും എല്ലാം തന്മയത്വത്തിന്റെ നിറകുടങ്ങൾ തന്നെ❤️❤️❤️
ഇന്നത്തെ എപ്പിസോഡിന് പ്ര ത്യേക അഭിനന്ദനങ്ങൾ🙏🙏👌👌❤️❤️❤️❤️
ഇനിയും ഇതുപോലുള്ള ഹാസ്യ
എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു '💚
Roosh😍😍💃
Yet another very hilarious episode..impressive performance from entire team...special jury award for the new police man .. Kanakan’s friend 👍💐👌
,fuhx
അയ്യോ ചിരിച്ചു ചത്തു 🤣🤣🤣🤣😂😂👌👌👌👌👌👌
aliyansile ella chakkarakaleyum peruthishtam............
ippo ithu kaanaathe urakkam varunnilla..............love u all.........
മരത്തിന്റെ മണ്ടക്കോ എന്റെ ക്ളീറ്റോ... റേഞ്ച് പിടിക്കാൻ പോയതാണോ 🤣🤣🤣🤣ഐഡിയ സിം ആണല്ലേ
🤣🤣🤣🤣🤣
മുകേഷേട്ടന്റെ കാഴ്ചക്കപ്പുറം മൂവി കണ്ടിട്ടുണ്ടോ അതിലും ഇതേപോലെ തന്നെ ആണ്. പ്രൊട്ടക്ഷൻ ആയിട്ടു ഇന്നസെന്റ്, ജഗതി ആയിരുന്നു. കുറെ ഇട്ടു വട്ടം കറക്കി നല്ല കോമഡി ആയിരുന്നു
അളിയൻസ് ടീമിന് എന്റെ ഈദ് ആശംസകൾ
അപ്പുകുട്ടൻ sir നെ കണ്ടാൽ ചെവിക്കല് അടിച്ചുപൊട്ടിക്കും ennu മഞ്ജു പത്രോസ് കലക്കി
Manjuvinte mula kaanunnund
😀😀🤣😀🤣😀🤣😀🤣😀🤣പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഇതൊരു കല്യാണവീടാരുന്നു. കനകാ പെട്ടു അല്ലെ
adutta episode adipoli ani...kanakante paatu
ഒരു സിനിമാ ഓര്‍മ വരുന്നു മുകേഷ് രാഷ്ട്രീയകാരൻ ഇന്നച്ചന്‍ ജഗതി ഇവര്‍ പോലീസ് ആയിട്ട്
എന്താണ് ആ സിനിമയുടെ പേര്
@@ajmalpj8892 ഓര്‍മ ഇല്ല മരിച്ചു പോയ നടി മോനിഷ ഉണ്ടെന്ന് അറിയാം
Sariyanu
@@shibikp9008 mm
സഹായ ദാസ് സൂപ്പർ...
ജഗതി ക്ക് ശേഷമുള്ള ചിരി സ്പോൺസർ ക്ളീറ്റോ
Saumyaye Kanan vendi serial kanunmar arokke
ശരിക്കും ക്ലിറ്റോയുടെ മുഖം ഓടുന്ന വഴി പോസ്റ്റിൽ ഇടിച്ചാരുന്നോ..
😃😂😂😂
സഹായദാസ് കൊള്ളാല്ലോ
ഇങ്ങനെ പോയാൽ ക്ളീറ്റോക്ക് ഒരടി കിട്ടും കനകന്റെ കയ്യിൽ നിന്നും
Puppykuttan Videos anu enik ishttam
Supper episode🔥🔥🔥
Mask ഇടാതെ പോലീസും പ്രമുഖനും. നിയമലംഘനം ആണ്
You from
Aliyans fans neelam mukki poikkoo🔥😍
അടിപൊളി എപ്പിസോഡ്👍
All the best for team ALIYANS
🤣🤣🤣🤣അയ്യോ ക്ളീറ്റോക്ക് കിട്ടിയോ അടി
പഴയ അളിയൻസ് ഇലെ മീൻ കാരൻ ചേട്ടൻ അല്ലെ പോലീസ് സഹായ ദാസ്
Ys
ക്ളീറ്റോയ്ക്ക് ഇതേ പോലെ ഇടയ്ക്ക് കിട്ടിയാൽ റെഡിയാകും
പഴയ അളിയൻസിലെ മീൻ കാരനായി വന്നയാൾ സഹായ ദാസായി.അയാളും കനകന്നും ക്ലീറ്റോയും തക്ലിമോളും തങ്കവും തകർത്തു. അടി കിട്ടാൻ ക്ലീറ്റോയുടെ ജീവിതം ഇനിയും ബാക്കി.നിസ്സഹായയായ വീട്ടമ്മയുടെ റോൾ തകർക്കാൻ തങ്കവും ബാക്കി. ഇന്നത്തേക്ക് ഒരു ആവറേജ് തട്ടിക്കൂട്ട് എപ്പിസോഡായിരുന്നു. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളും ആശയ ദാരിദ്രവും പുതിയ അളിയൻസിന്റെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുന്നു. എന്തായാലും എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ.
Comedy episode😃
Cleeto വലിയെ അല്ലന്നേ വിചാരം😜
വിയറ്റ്നാം അപ്പുകുട്ടൻ സാർ 😀ആരാവും 😇
kanakanum lillyyum thammillulla snehathe kurachu oru episode edamo
സൂപ്പർ എപ്പിസോഡ്
Kanakan polyyyyyy
Kanakan fans like adiiii
കുറച്ചുകൂടി നന്നാക്കാമായിരുന്നു. എന്തൊക്കെയോ കാണിക്കുന്നു. .... അളിയൻ vs. അളിയൻ ഒരുപാട് നല്ല കഥകൾ ആയിരുന്നു.
Marathil iripu adipoliii!!! Hahahahaha
പോലീസ് പ്രൊട്ടക്ഷൻ സൂപ്പർ എപ്പിസോഡ് 🌹🌹🌹🌹🌹🌹🌹🌹🌹♥️♥️💕💕👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌💗💗💗💗💗💗💗💗💗
ക്ളീറ്റോ ഇവർക്കിട്ട് പണി കൊടുക്കുന്നോ ക്ളീറ്റോ 🤣🤣🤣കള്ള ചുമ നോക്കിക്കേ
ചെല്ലോർക്കല്ല എല്ലാർക്കും എന്റെ ഈദ് മുബാറക്ക്
Ethu mukehsente cinima coppyadichathu😋😋😋😋
വളരെ സന്ദോഷം ക്ളീറ്റോക് അടികിട്ടി
Super episode very nice acting
Clito chettanikk innenkilum police protection kittiyallo santhoshamayi chetta santhoshamayi
Kalakki. Super.. aliyan. Vs. Aliyan.
ക്ളീറ്റോയിക്ക് മൂക്ക് പൊടി വലി എന്ന് തുടങ്ങി 😆😆🤣🤣🤣😆😆
എപ്പിസോഡ് അടിച്ചു പൊളിച്ചു
അന്ന് അന്ന് ഉള്ളത് അന്ന് കണ്ടില്ലെങ്കിൽ എന്തോ പോലെയാ 😍
Cleeto kanakanu Pani Kodikkunnath Kaanan Nalla Rasam...Kanakanu Echiri Superiority Complex Undu....
ഇത് കൊള്ളാം 👍♥️
Polichu👌👌👌👌
Ennikke cletus nte eriipe kandapozhe chrivanne poyee😀😀
ഹെൽമറ്റ് ഇല്ല , ട്രിപ്പിൾസ് ഏതൊക്കെയാണ് വകുപ്പ്...?
അത് പൊളിച്ചു 👌🏻
ക്ലീറ്റോയുടെ വീട് ഇഷ്ട്ടമായവർ ഇവിടെ ലൈക് അടിക്കൂ ....
Aliyans super 😃😃😃
Miniscreenile jagathichettanaanu cleetochettan
Urapppayum
Marathil keryathinta bloopers kanan agraham ullavar like adikane plzz
പാവം കനകന് ക്ളീറ്റോ എട്ടിന്റെ പണി കൊടുത്തു 🤣🤣🤣വളരെ നാളായിട്ടുള്ള ആഗ്രഹം സാധിച്ചു 😆😆😆🤣🤣🤣🤣😆
Polichu 💯❤️💞💞👍💞❤️💞💞👍❤️❤️💞💞💞❤️❤️💞💯💯❤️❤️💞💞❤️💞💞💯❤️💞💞💯❤️❤️💞❤️💯💯❤️❤️💞💞💞❤️💯💯❤️❤️💞❤️💯💯❤️💞💞💞❤️💯❤️💞💞❤️💯❤️💞💞
Thakarthu Cleeto
tht was nice ending..super direction..
EID Mubarak to all
ഇത് ഒരു പൊഞ്ഞാന്റിലെ എപ്പിസോഡ് ആയിപോയി
Aliyans teamin oru eid mubarak
Sahayadas nalla timing undu
തങ്കം ചേച്ചിയുടെ മുബൈൽ നമ്പറോ...
വാട്സാപ് നമ്പറോ... ഒന്ന് അയച്ചു തരോ..???
super super super super
super super super super
ആ പാവത്തിനെ എന്തിനാ ഇങ്ങിനെ ഇടിച്ചത് കരച്ചിൽ കണ്ടിട്ട് സഹിക്കാൻ വയ്യ പാവം ക്ലീറ്റോ
സൂപ്പർ ✌️✌️👍👍👍👍👍
SshayaDass will be an asset for Aliyans episode.
Nannayittunde nammude app 👆👆👆👆
At least use mask when going outside house
നിലവാരം കുറയുന്നു.. അളിയൻസ് ആയപ്പോൾ തൊട്ടു ക്ളീറ്റോ ഓവർ ആക്ടിങ് ആണ്.. ഒരു തട്ടി കൂട്ട് കഥ..
True
I love aliyans
പ്ലീസ് നിങ്ങൾ മാസ്ക്കിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം
Uppum Mulakum fans undo Ivde...