ആരുടെ ഗൂഢാലോചന? | DEBATE WITH SMRUTHY PARUTHIKAD

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ค. 2024
  • ആരുടെ ഗൂഢാലോചന? | DEBATE WITH SMRUTHY PARUTHIKAD
    Debate with Smruthy Paruthikad: Mayor Arya Rajendran- KSRTC driver conflict
    Guest Panel: Jinto John From Congress, M N Karassery, M Jayachandran
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #mayor #aryarajendran #KSRTCdriver #Memorycard #Debatewithsmruthyparuthikad
    ----------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 145

  • @joykakkathuruthel5191
    @joykakkathuruthel5191 หลายเดือนก่อน +9

    ആ ബസിലെ യാത്രക്കാരുടെ പേരിൽ കൂടെ അവരുടെ മൗനത്തിനു കേസെടുക്കണം.

  • @ranjithranjith6745
    @ranjithranjith6745 หลายเดือนก่อน +8

    MN കാരിശേരി പറഞ്ഞത് വളരെ വളരെ ശരിയാണ് ഉപ്പ് തിന്നിട്ടുണ്ടങ്കില്‍ വെള്ളം കുടിക്കും ,,,!🎉🎉🎉🎉

  • @VenugopalTK-dy8kc
    @VenugopalTK-dy8kc หลายเดือนก่อน +8

    Smt ആര്യ രാജേന്ദ്രന്റെ പുറകിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ബഹുമാനപെട്ട മനുഷ്യാവകാശ കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, പോലീസിന്റെ ഭാഗത്തുനിന്നും ഒരിക്കലും നീതിയപ്രതീക്ഷിക്കേണ്ട

  • @starblitz9577
    @starblitz9577 หลายเดือนก่อน +7

    താടി മാത്രമല്ല ആചയചന്ദ്രൻറെ മനസ്സും നരച്ചതാണ്, എന്ത് കോപ്പാ അയാള് പറയന്നത്, മലയാളികളെ മുഴുവൻ പൊട്ടൻമാരാക്കുകയാണ്. അയ്യ്യയ്യേ!!!

  • @umar8622
    @umar8622 หลายเดือนก่อน +9

    അശ്ലീല മുദ്ര എന്താണ് ന്ന് അറിയാൻ എം എം മണി യുടെ പ്രസംഗം കണ്ടാൽ മതി.

  • @basheerbasheer.p.m7042
    @basheerbasheer.p.m7042 หลายเดือนก่อน +5

    ഈ കാരണവർക്കും ഒരു ബോധവുമില്ല ചോദ്യത്തിന് അല്ല മറുപടി പറയുന്നത് അയാൾ അറിയാത്ത കാര്യങ്ങളാണ് പറയുന്നത്

  • @harikrishnansona2784
    @harikrishnansona2784 หลายเดือนก่อน +4

    ഇടത് നിരീക്ഷകൻ ആര്യ മേടത്തെ രക്ഷിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് കഷ്ടം

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +8

    വിഡിയൊ ഡിലീറ്റ് ചെയ്യാൻ പറയുന്നത് കേൾക്കുന്നുണ്ട്

  • @rajeev9383
    @rajeev9383 หลายเดือนก่อน +7

    മേയർ പറഞ്ഞത് മുഴുവൻ കളവാണെന്ന് പിന്നീട് തെളിഞ്ഞു..
    1) കാർ ബസ്സിന്‌ മുമ്പിൽ കുറുകെ ഇട്ടില്ല.. CCTV യിൽ കാര്യങ്ങൾ വ്യക്തം.
    2) ഡ്രൈവർ ലഹരി ഉപയോഗിച്ചു.. പോലീസ് പരിശോധനയിൽ ആ ആരോപണവും പൊളിഞ്ഞു.
    3) രാത്രിയിൽ ബസ്സിന്റെ ഡ്രൈവർ പുറകിൽ വരുന്ന കാറിന്റെ പിൻസീറ്റിൽ ഇരുന്ന യാത്രികരെ ലൈംഗിക ചേഷ്ട്ടകാട്ടി.. കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നത് ആരാണെന്നു പോലും ഡ്രൈവർക്ക് ഈ പ്രകാശത്തിൽ മനസ്സിലാകില്ല..അത് എത്രമാത്രം വിശ്വസനീയമാണ് ...അവസാനം അതിന്റെ തെളിവായ ബസിലെ CCTV മെമ്മറി കാർഡ് ഒളിവിൽ പോയി... 🙏🏻

  • @reallifevlogs8302
    @reallifevlogs8302 หลายเดือนก่อน +10

    14:58 ചുരുക്കി പറഞ്ഞാൽ ആ 15 എണ്ണത്തിനും നട്ടെല്ല് എന്ന സാദനം ഇല്ല

  • @muhammedthaleesh8306
    @muhammedthaleesh8306 หลายเดือนก่อน +11

    ജയചന്ദ്രന് ഈ വർഷതേക്കുള്ള വരാമാനും കിട്ടാൻ സാദ്യതയുള്ള ചർച്ച.
    കാരണം നാണംകെട്ട ഈ ചർച്ചയിൽ പങ്കെടുക്കാൻ സാമാന്യം അരിഭക്ഷണം കഴിക്കുന്നവരെ കിട്ടില്ല... So 😄😄😄

  • @vishnuraj834
    @vishnuraj834 หลายเดือนก่อน +17

    സാധാരണക്കാരായ തൊഴിലാളികൾക്കും ജനങൾക്കും നീതി നിഷേധിക്കുന്ന ഒരു പരിഗണനും കൊടുക്കാത്ത ഈ സര്ക്കാര് ആണു ജനാധിപത്യം സംരക്ഷിക്കാൻ പോകുന്നത്.
    ഇനിയും സഹിക്കണമല്ലോ 2 കൊല്ലം 😢

    • @ajaykc004
      @ajaykc004 หลายเดือนก่อน +1

      Alland streekalodu apamaryadayayi perumariya driver alla chetta🤣🤣🤣

    • @beenamanojkumar6331
      @beenamanojkumar6331 หลายเดือนก่อน +2

      Ksrtc ക്കു അവരെ ജോലിക്കനോട് ഒരു ഉത്തരവാദിത്തം ഇല്ല

    • @beenamanojkumar6331
      @beenamanojkumar6331 หลายเดือนก่อน +3

      ​@@ajaykc004icu വിൽ പീഡിപ്പിച്ച സ്ത്രീയും അവർക്കു സപ്പോർട്ട് ചെയ്ത് നഴ്സും താങ്കളുടെ കണ്ണിൽ ഏതു വിഭാഗത്തിൽ പെടും

    • @ajaykc004
      @ajaykc004 หลายเดือนก่อน

      @@beenamanojkumar6331 aru parnhu avarku support illenu...ningal ano entr support teerumanikunath

  • @hummmusic8103
    @hummmusic8103 หลายเดือนก่อน +4

    പേടിയാണ്, ഒന്നും മിണ്ടാതെ ഇറങ്ങി, ഇറങ്ങിപ്പോയത് കാരണം വണ്ടി നിയമ വിരുദ്ധമായി തടഞ്ഞത് M L A യും മേയറും ആണ് യാത്രക്കാർ പേടിച്ചുപോയി

  • @manukkdmanu7296
    @manukkdmanu7296 หลายเดือนก่อน +30

    😏😏😏😏😏
    ആ ബസിൽ യാത്ര ചെയ്ത പ്രബുദ്ധ മലയാളികളായ മരവാഴകൾ 15 എണ്ണം സ്വന്തം കുല വായിൽ വച്ച് മിണ്ടാതെ പ്രബുദ്ധകേരളത്തിൽ ഇപ്പോഴും നടക്കുന്നുണ്ടല്ലോ എന്നുള്ളതാണ്......
    ശെ...........😢😢ഞാൻ ഇങ്ങനെ ഒന്നും പറയരുതായിരുന്നു .......
    എൻ്റെ ഭാഗത്തും തെറ്റ് ഉണ്ട്. ഞാൻ ആലോചിക്കാതെ പറഞ്ഞതാണ് ഒരു കോളേജിൽ പഠിക്കുന്ന ആൺകുട്ടിയെ ആ കോളേജിൽ വച്ച് സഹപാഠികളുടെ മുന്നിൽ തുണിയഴിച്ച് നിർത്തി തല്ലികൊന്ന് കെട്ടിതൂക്കിയത് ഇതുവരെ ആരും കണ്ടിട്ടില്ല കേട്ടിട്ടില്ലാ........
    പിന്നല്ലേ ........
    വണ്ടിയും ഓടിച്ച് ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ കാര്യം പറയാൻ ഞാൻ വന്നത് .......
    ഞാൻ ഇങ്ങനെ ഒന്നും പറയരുതായിരുന്നു.

    • @ElizabethThomas-oi7sw
      @ElizabethThomas-oi7sw หลายเดือนก่อน +2

      00⁰😊

    • @kkkk-zo8li
      @kkkk-zo8li หลายเดือนก่อน +1

      ജോലി വല്ലതും ഉണ്ടോ നോക്കിക്കോ നഷ്ടപ്പെടാതെ😅😅😅

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc หลายเดือนก่อน +2

    സാറെ ഇവരോട് തൊണ്ട ഇടരേണ്ട കാര്യം ഇല്ലേ ee🙏🏾ന്നാറികൾ പണ്ടേ യുള്ള ഹാബിറ്റ് ആണ് എങ്ങിനെ ഞാൻ നിന്നെ ക്കാളും 💪🏾💪🏾

  • @vkvk300
    @vkvk300 หลายเดือนก่อน +6

    അശ്ലീലമുദ്ര എന്നൊന്നുണ്ടോ
    കൈകൊണ്ടുള്ള ഏതൊക്കെ ആംഗ്യമാണ് അശ്ലീലം
    എല്ലാവരെയും പഠിപ്പിക്കണം

  • @varghesemm1132
    @varghesemm1132 หลายเดือนก่อน +3

    ആ ബസ് ന്റെ കണ്ടക്ടരെ ചോദ്യo ചെയ്തു രണ്ട് അടികൊടുത്താ ൽ മെമ്മറീ കാർഡ് കിട്ടും

  • @jacobmundapallil99
    @jacobmundapallil99 หลายเดือนก่อน +5

    Jayachandran Half Comrade, don’t you have no other work other than coming to defend.

  • @cpsureshkumar1438
    @cpsureshkumar1438 หลายเดือนก่อน +1

    ഈ അശ്ലീലമുദ്രകൾ ഇനി സ്കൂൾ തലത്തിൽ പഠിപ്പിക്കണം.
    ഇക്കാര്യത്തിൽ ഒരു ബോധവൽക്കരണം വേണം എന്ന് തോന്നുന്നു.

  • @abdullathieflathif9901
    @abdullathieflathif9901 หลายเดือนก่อน +3

    എം ജയചന്ദ്രന് ബസ് കൂലി കൊടുത്തവർക്ക്,അയാൾ ന്യീകരിച്ചേ പറ്റൂ. അത്രേയുള്ളൂ കാര്യാക്കണ്ട

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 วันที่ผ่านมา +1

    Photo copi പിടിചവനെ അത് ഡിലീറ്റ് ചെയ്യിച്ചത് m.l.a. അണ്. ഞാൻ മേയർ, m.l.a എന്നൊക്കെ പറഞ്ഞ് ആദ്യമേ പേടിപെടുത്തി.

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc หลายเดือนก่อน +3

    ഞാൻ അടങ്ങുന്ന ആണുങ്ങൾ ഇനി അടിമ ആയി ജീവിക്കേണ്ടി വരും 🤔

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +2

    ഡിലീറ്റ് ചെയ്യുന്നതിന്റെ ഉദ്യേശം എന്താണ്,തമാശക്കാണോ

  • @mithuco
    @mithuco หลายเดือนก่อน +1

    Jinto jhon kidu, polichu

  • @kkkk-zo8li
    @kkkk-zo8li หลายเดือนก่อน +1

    ഇന്നീ ബസ് പറന്നു വന്നതായിരിക്കും ദൈവമേ🤔🤔🤔❓

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +2

    ഭരണകക്ഷിയുടെ കഴിവ് കേടല്ലേ

  • @user-hf2qm6rr9y
    @user-hf2qm6rr9y หลายเดือนก่อน +1

    All the passengers must be afraid of MLA and mayor because of their political power.

  • @user-hf2qm6rr9y
    @user-hf2qm6rr9y หลายเดือนก่อน +1

    In that condition the conductor must be responsible.

  • @r-a-s-h-e-e-d5314
    @r-a-s-h-e-e-d5314 หลายเดือนก่อน +9

    അദെന്താ ഡിലീറ്റ് ചെയ്ത ഫയൽ റിക്കവർ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലേ ഈ കാലത്ത് 😄😄😄

    • @ADbah111
      @ADbah111 หลายเดือนก่อน

      Ayalu pedichirikayirikum

  • @sijomd5618
    @sijomd5618 หลายเดือนก่อน +16

    ബാങ്കിൽ നിന്നും പൈസ കിട്ടാതെ ഒരാൾ ആത്മഹത്യ ചെയ്തത് ജഡ്ജി അറിഞ്ഞു കാണില്ല അല്ലേ........😂😂😂

  • @rknair6011
    @rknair6011 หลายเดือนก่อน

    Smruthyparuthikkadwhatisyouropinion

  • @sj-el6qr
    @sj-el6qr หลายเดือนก่อน +1

    Hi, shameful on the passengers who witnessed the incidence and scared to comment on it …. It is shameful on the Kerala Public who is scared and living in a foolish world…!!!

  • @velayudhansankaran7670
    @velayudhansankaran7670 วันที่ผ่านมา

    Tractor M.N.Korassary you are so to say ,you have experience in experiments so you go home and hear your voice again you delivered today in this matter.

  • @subramannianpilakkaparambi6971
    @subramannianpilakkaparambi6971 หลายเดือนก่อน +1

    15 yathrakkareyum seperate ayi vilich police chodyam cheyyannam.

  • @RejithJoseph
    @RejithJoseph หลายเดือนก่อน +1

    ഔട്ട് ഓഫ് സിലബസ് ചോദിച്ചു. നിരീക്ഷകൻ ക്യാപ്സ്യൂൾ നോക്കി കണ്ണ് ഉളുക്കി.

  • @beenamanojkumar6331
    @beenamanojkumar6331 หลายเดือนก่อน +1

    സിപിഎം കരേക്കാൾ വീറോടെ ഇടത് സഹയാത്രികർ പറയുന്നുണ്ടല്ലോ. പൂക്കോട് കോളേജിൽ സിദ്വിനെ കൊന്നപ്പോൾ 150 കുട്ടികലിൽ ആരെങ്കിലും മിണ്ടിയോ

  • @anooptintu8285
    @anooptintu8285 หลายเดือนก่อน +1

    സച്ചിൻ എന്തിനാ ഡിപ്പോ വരെ പോയെ ....

  • @abhinavam2932
    @abhinavam2932 หลายเดือนก่อน +1

    ബസിൽ വച്ചു തന്നെ വീഡിയോ ഡിലീറ്റ് ചെയ്തു എന്ന് ആര്യ തന്നെ സമ്മതിച്ചല്ലോ അവതാരക അതറിഞ്ഞില്ലേ ആവോ🤔🤔...

  • @abdulrazack2897
    @abdulrazack2897 หลายเดือนก่อน

    സ്മൃതി ചുമക്ക് മരുന്ന് കഴിക്കാൻ മറക്കേണ്ട

  • @ramanspchandransp437
    @ramanspchandransp437 หลายเดือนก่อน +1

    ഉള്പു ഇല്ല 😂

  • @muhammedthaleesh8306
    @muhammedthaleesh8306 หลายเดือนก่อน +2

    ജയചന്ദ്രൻ സാറേ... ഒരു ചർച്ചക്ക് വരുമ്പോൾ ആ വിഷയത്തെപറ്റി ശരിക്കും മനസ്സിലാക്കിയിരിക്കനം, അല്ലാതെ അത് ഞാൻ അറിഞ്ഞില്ല മനസിലാക്കിയില്ല എന്നത് ബാലിശമാണ്.
    കോൺഗ്രസിനോട് 👍🏼 അടിക്കാതിരിക്കാൻ നിവൃത്തിയില്ല..
    ഡ്രൈവർമാരെ പറ്റി പരാതിക്കിട്ടിയിട്ട് എന്ത് ചെയ്തു...
    ചെയ്ത തെറ്റ്‌ ന്യായീകരിച്ചു തുടങ്ങി ഇനി അങ്ങനെതന്നെ വേണം എന്നതിന്റെ അടിസ്ഥാനത്തിൽ പറയുന്നതിൽ എല്ലാം പാളിപ്പോകുന്നു. ഇത്രത്തോളം ആദമ്പതിക്കാമോ

  • @praseedkumar2484
    @praseedkumar2484 หลายเดือนก่อน +1

    അങ്കമാലി പ്രസിഡന്റ്‌ എന്റെ അച്ഛനാ. ഒരു സ്ത്രീ എന്ന രീതിയിൽ പ്രതികരിച്ച അത്രയേ ചെയ്തുള്ളൂ.? പ്രതികരിച്ചു പണ്ടാരം അടങ്ങിയാണ് സ്മൃതി മാഡം ചാനെലെ വിട്ടത്.

  • @madhavkrishnan3534
    @madhavkrishnan3534 หลายเดือนก่อน +1

    യദു കൃഷ്ണൻ correct

  • @kanakamk300
    @kanakamk300 หลายเดือนก่อน +1

    ❤memmary card evide enna chodyam aprasaktamanu athu bhayam ullavar hide cheyyippichu, aneethi ykkoppam❤

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 หลายเดือนก่อน

    അപ്രത്ത് ഉള്ളത് ചിപിഎം അല്ലെ
    അവരല്ലെ ഭരണകക്ഷി പിണാറായി ഒന്ന് നോക്കിയാൽ
    പോലീസ് അനങ്ങില്ല

  • @annamanikantan5845
    @annamanikantan5845 หลายเดือนก่อน

    Memory cardyil Yethu വിന്റെ ചേഷ്ട്ടകൾ കാണുകയില്ല...

  • @varghesemm1132
    @varghesemm1132 หลายเดือนก่อน +1

    കോയിണ്ണ് ൻ മാഷ് പല കള്ളങ്ങൾ പറയും.

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp หลายเดือนก่อน +1

    Athu..theluyanam....

  • @varunvunnikrishnan4054
    @varunvunnikrishnan4054 หลายเดือนก่อน +1

    Oru memory card ooriyedukkaaan phd vendaa....

  • @praseedkumar2484
    @praseedkumar2484 หลายเดือนก่อน +1

    ജയചന്ദ്രൻ വേസ്റ്റ്... ഏതു sho, ഏതു contonment. ആരാ സർ ഹോം.?

  • @padmanair3385
    @padmanair3385 หลายเดือนก่อน +2

    vyaja parathi nadathunna streekalku ethirae niyama vyavasthayil endu vakuppanu ullathu?

  • @rethammapresannan8962
    @rethammapresannan8962 2 วันที่ผ่านมา

    അയ്യോ താടി ഗറില്ലയ്ക്ക് ഒന്നുമറിയില്ല

  • @user-eu6qs3bs8y
    @user-eu6qs3bs8y หลายเดือนก่อน +1

    ഇതിപ്പോയ ദു കുറ്റക്കാരനാണെന്ന് .. നിങ്ങൾക്ക് എങ്ങനെയെങ്കിലും വരുത്തണം പോടീ... നിൻ്റെയൊക്കെ വീട്ടിൽ ഇതുപോലെ നടക്കട്ടെ.. ഞാൻ പ്രാർത്ഥിക്കുന്നു.

  • @naveenchandra.kkadukamvall5218
    @naveenchandra.kkadukamvall5218 หลายเดือนก่อน +1

    Chemp ennu paranhadanu mansilagathadhu missis paruthikadu. Onnum manasilayulla

  • @jacobthomas7783
    @jacobthomas7783 หลายเดือนก่อน +6

    സാമാന്യ ബോധത്തിന് നിരക്കാത്ത ന്യായീകരണം നടത്തി ഇളിഭ്യനാകാതെ എഴുന്നേറ്റു പൊകൂ രാജേന്ദ്രാ

  • @sujathomasmkl4443
    @sujathomasmkl4443 หลายเดือนก่อน +1

    Jayachandraaaa🤣🤣🤣🙏

  • @user-ju9gp8nz3s
    @user-ju9gp8nz3s หลายเดือนก่อน

    Why the police is not questioning the passangers because from the passanger what statement they will get they are sure.Old man is justifying shameless.

  • @rethammapresannan8962
    @rethammapresannan8962 2 วันที่ผ่านมา

    എം എൽ എ പാതിരാത്രി ടിക്കറ്റെടുക്കാൻ ബസിൽ കയറിയത് പരലോകത്തേയ്ക്ക് പോകാനാണോ

  • @gokulnk9345
    @gokulnk9345 หลายเดือนก่อน

    Andham

  • @vkvk300
    @vkvk300 หลายเดือนก่อน +1

    പെട്ടു കിടക്കുന്നു ഉരുളലോ ളുരുളൽ

  • @psshyamji279
    @psshyamji279 หลายเดือนก่อน

    kariseri mash

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp หลายเดือนก่อน

    Chechi..pls..leve..😂eduthooth3e...

  • @MathewMathew-lp9vr
    @MathewMathew-lp9vr หลายเดือนก่อน +1

    എന്റെ പൊന്നു നിങ്ങളെ പച്ച തെറി വിളിക്കുന്നത് എങ്ങനെ താനല്ല എത്ര ഉളുപ്പില്ലാത്ത രാഷ്ട്രീയം കൊണ്ട് നടക്കുന്ന വ്യക്തിയല്ലേ തന്നെ ചർച്ചയ്ക്ക് പ്രത്യേകിച്ച് മധു നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക നിങ്ങളെപ്പോലുള്ള നല്ല വ്യക്തികളെ ഇതുപോലുള്ള തെമ്മാടികളെ വിളിച്ചുവരുതേ ചർച്ചയ്ക്ക് താങ്കളുടെ വ്യക്തവും ചോദ്യംചെയ്യപ്പെടും

  • @user-ks6yn7kd2m
    @user-ks6yn7kd2m หลายเดือนก่อน

    Bus yathrakkar manushyajeevikal aayirunno ennu samsayikkunnu

  • @Majidabeevijameela
    @Majidabeevijameela หลายเดือนก่อน

    Prayakkuravanenkilum aangya bhasha patichallo. Lokathulla ella sthreekalkum ee angya bhasha patikkanulla oru course thudangan.

  • @samuelgeorge5806
    @samuelgeorge5806 หลายเดือนก่อน

    മിസ്റ്റർ ജയചന്ദ്രൻ വലിയ ബുദ്ധിമാൻ

  • @alexchacko5802
    @alexchacko5802 หลายเดือนก่อน +1

    Kurachu leaders nu budhi valare yadhikam kuanjupoyathaanu janam ippol celebrate cheyunnathu. Appol otisam ulla janagale ningal yengane aanu kaanunnathu athupole yenkilum ee nedhakale kandukoode?

  • @raheemkanjirode5867
    @raheemkanjirode5867 หลายเดือนก่อน +2

    ഇതു പോലുള്ള കിഴവന്മാരെ വിളിച്ചിരുത്തി കാണികളുടെ വിലപ്പെട്ട സമയം പാഴാക്കരുതു

    • @jacobmundapallil99
      @jacobmundapallil99 หลายเดือนก่อน

      Which old man? Jayachandran half comrade.

    • @BadriMuthu-fe6zy
      @BadriMuthu-fe6zy หลายเดือนก่อน

      Ninta vappa allada naari athu

  • @varunvunnikrishnan4054
    @varunvunnikrishnan4054 หลายเดือนก่อน

    NyaayikaraNa chinkam jaya jaya jayaa hey...

  • @user-ju9gp8nz3s
    @user-ju9gp8nz3s หลายเดือนก่อน

    What is duty of bloody police if they are not doing so if there is minister for police he should take appropriate action.Jayachandran has come to justify MLA and Mayar because he a slave getting some benefits.

  • @abdulrazakrazak3491
    @abdulrazakrazak3491 วันที่ผ่านมา

    പിണറായി ഭരിക്കുമ്പോൾ ഒന്നും പുറത്ത് വരില്ല.കാരണം. മേയർ പിണറായിയുടെ ആളാണല്ലോ.

  • @user-in5uf3md2v
    @user-in5uf3md2v หลายเดือนก่อน +2

    ശ്രീ ജയചദ്രന് പ്രായത്തിന്റെ അനുഭവതാരിപ്പോ പക്വതയോ ഉണ്ടെന്ന് പ്രേക്ഷകർ വിലയിരുത്തട്ടെ.

  • @user-eu6qs3bs8y
    @user-eu6qs3bs8y หลายเดือนก่อน +1

    ആര്യയുടെ വെളുത്ത സാധനമാണെങ്കിൽ കഴുകാതെ പോയ് നക്ക്

  • @josepha3757
    @josepha3757 หลายเดือนก่อน +2

    യാത്രക്കാരിൽ ഒരാൾപോലും വാ തുറന്ന് ഒരു വാക്കു പോലും പറഞ്ഞില്ലല്ലോ?കിഴങ്ങൻമാർ.

  • @ranjithranjith6745
    @ranjithranjith6745 หลายเดือนก่อน

    പിന്നെ കാരിശേരി ഇപ്പോള്‍ രാജ്യഭരണമാണ് ഈ േരളത്തില്‍ നടക്കുന്നതെന്ന്,,,,,,,, കാരിശ്ശേരി ,,,,,,,,,മനസ്സിലാക്കണം ,, ചുരുക്കം പറഞ്ഞാല്‍ എല്ലാ അനീതിയും കണ്ടു നില്‍ക്കുക ,,, ഒരിക്കലും പ്രതികരിക്കരുത് ,,,,,, എന്തെന്നാല്‍ നീധികിട്ടില്ല ,,

  • @sindhukv7149
    @sindhukv7149 วันที่ผ่านมา

    Vaisan CPM Karan pachakallatharam parayunnu

  • @rknair6011
    @rknair6011 หลายเดือนก่อน

    OurHonourableChiefMinisterisSreePinarayivijansoheisthehomeministersopolicetakeactionaganistpoordriverSreeYadhuhasnowifeonlyonesonMayarammaRakshapedumbythesupportofcpm&dfi

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp หลายเดือนก่อน

    Chechiyude..poochi..yedhu..nakki.,..😂😂😂

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf หลายเดือนก่อน +2

    ബസ്സിർ . ഉണ്ടായിരുന്ന 15 യാത്രക്കാരെ 2 km അകലെ ഇറക്കി വിട്ടതിന് ഓരോരുത്തർക്കും 1 ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കേണ്ടിവരും

    • @adventuretours77
      @adventuretours77 หลายเดือนก่อน +1

      കൊല, കൊലയാണ് കൊല കൊടുക്കും 😛

  • @rknair6011
    @rknair6011 หลายเดือนก่อน

    DriverYadhuisapoordriverHehasnowifeonlyonesonMayarammashikkipedanam

  • @padmanair3385
    @padmanair3385 หลายเดือนก่อน

    mr Karissery ratri 10 manikku valla vidhavum veetil ethaan nokumbol athum 2 km matram bakki nilke yatrakar pokuunathu common sense allae

  • @ratheeshfeba6175
    @ratheeshfeba6175 หลายเดือนก่อน +1

    കൈ കൊണ്ട് വൃത്തികേട് കാണിച്ച് എന്നാണ് പറയുന്നത് മേയർ. ബസിൽ രാത്രി ആയത് കൊണ്ട് ഹെഡ് ലൈറ്റ് ഇട്ടിരിക്കുമല്ലോ അപ്പൊ മുമ്പേ പോകുന്നു കാറിൽ ഇരിക്കുന്ന ആൾ തിരിഞ്ഞ് നോക്കിയാൽ ലൈറ്റിൻ്റെ വെട്ടം അടിച്ചിട്ട് എങ്ങനെയാണ് കാണാൻ പറ്റുക അത് ഒന്നു വ്യക്തമാക്കണം

  • @gafoorkottilil7089
    @gafoorkottilil7089 หลายเดือนก่อน

    അതിന് മിസ്റ്റർ കാരശ്ശേരി മാഷ് യാത്രക്കാർക്ക് ഭയമാണ് ആ സ്ത്രീ വന്നിട്ട് എൻദാ പറഞ്ഞത് ഞ്ഞാൻ മെയറാണ് മനസിലായോ എന്നൊക്കെ പറയുമ്പോൾ ആരായാലും പെട്ടന്ന് ഭയക്കും പിന്നെ പിണറായി പാർട്ടിയാണ് 52 വെട്ട് ആരും മറക്കില്ലല്ലോ

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc หลายเดือนก่อน

    ആദ്യം ചൗട്ടി പൊറത്താക്കേണ്ട സാധനം ആ കണ്ണട വച്ചു bhakvas karnevali ko പാവത്തിന് ഒരു 750രൂപ പോലും കൊടുക്കാൻ സമ്മതിക്കോ സ്‌മൃതിയെ ഇയ്യാൾക്ക് ചിലപ്പോ മിനിറ്റ് ന് ആയിരിക്കും കൈമണി 🤔🤔

  • @devasiajoseph9375
    @devasiajoseph9375 หลายเดือนก่อน

    Budthimuttanenkil nagarangalil transport nirodikkana

  • @sindhukv7149
    @sindhukv7149 หลายเดือนก่อน

    Pottathram parayunnu jeyadran

  • @muhammedthaleesh8306
    @muhammedthaleesh8306 หลายเดือนก่อน

    കോൺഗ്രസ്‌ പ്രധിനിധിയോട് ബഹുമാനം തോന്നിയ അടിപൊളി ചർച്ച.. Well done

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp หลายเดือนก่อน

    Chechi..pooochi........sheve

  • @user-jp7nl7uj4d
    @user-jp7nl7uj4d หลายเดือนก่อน

    ഇങ്ങനെ ആണെങ്കിൽ ചെവി കുറ്റിയിൽ താമസിയാതെ കിട്ടും എന്നാ തോന്നുന്നേ. ഒരു ചെവി കുട്ടിക്കണോ രണ്ടു ചെവി കുറ്റിയിൽ ആണോ എന്നെ സംശയം ഉള്ളൂ.

  • @musicmovies8006
    @musicmovies8006 หลายเดือนก่อน

    മുതുക്കനായ അടിമ

  • @user-od1eo2vu3j
    @user-od1eo2vu3j หลายเดือนก่อน

    കമ്മികൾ വെള്ളം കുടിക്കും 👌👌👌

  • @user-xi2rh7zh6t
    @user-xi2rh7zh6t หลายเดือนก่อน

    ജനങ്ങളെ മൊത്തംപൊട്ടൻ മ്മര ക്കുന്നു

  • @Gireesh-lv4sk
    @Gireesh-lv4sk หลายเดือนก่อน

    Tvm ഒത്തൊരുമ ഇല്ലാത്ത ജില്ല...

  • @user-jp7nl7uj4d
    @user-jp7nl7uj4d หลายเดือนก่อน

    വീഡിയോയിൽ ഡിലീറ്റ് ചെയ്യാൻ അഴിഞ്ഞാറ്റക്കറി പറയുന്നത് വ്യക്തമായി കേൾക്കുന്നുണ്ട്. Fb മൊത്തം അവിടത്തെ അഴിഞ്ഞാട്ട വീഡിയോകൾ.. മെമ്മറി കാർഡ് മുക്കിയാലും fbil ഓടി കളിക്കുന്ന വീഡിയോകൾ മുക്കാൻ പറ്റിയോ? എന്നിട്ട് ഡിലീറ്റ് ചെയ്യാൻ പറഞ്ഞോ എന്ന്. ഹുർച്ചക്ക് വരും മുൻപ് വീഡിയോകൾ കാണാതെ ആണോ വന്നത്.

  • @user-jp7nl7uj4d
    @user-jp7nl7uj4d หลายเดือนก่อน

    Bhrandhan

  • @rknair6011
    @rknair6011 หลายเดือนก่อน

    DriverYadhuisapoirsriverHehasnowifeonlyonesonMayarammashikkipedanam