തേനൂറും പാൽകേക്ക് ഞാനും ഉണ്ടാക്കി!😋😋 ഗുലാബ് ജാമൂൻ മാറിനിൽക്കും രുചിയിൽ ചായക്കടയിലെ പാൽ കേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 180

  • @ABCD-vy6nb
    @ABCD-vy6nb 2 ปีที่แล้ว +24

    Njn inn ith indaki ☺️ & perfect aayi vnnu & easy recipe aan ❤️ all try it recipe aan

  • @nayanam8057
    @nayanam8057 2 ปีที่แล้ว +23

    ഞാൻ ഇത് പഠിച്ചത് യൂട്യൂബിലെ മറ്റു വീഡിയോസ് കണ്ടിട്ടാന്നു പറഞ്ഞൂല്ലോ, എത്ര സത്യസന്ധതയോടു കൂടിയാ ഇത്താത്ത പറഞ്ഞെ 😍😍.

  • @sherlysebastian6802
    @sherlysebastian6802 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട് അടിപൊളി നല്ല പലഹാരമായി തോന്നുന്നു ചെയ്തു നോക്കാം ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്🌹❤💚❤💚❤💚👌

  • @alimon6159
    @alimon6159 2 ปีที่แล้ว +4

    ഞാൻ അന്വേഷിച്ച റെസിപ്പി thanks mom

  • @sabeenasebi1801
    @sabeenasebi1801 2 ปีที่แล้ว +6

    🤤🤤 ith ithra simple aaayrunoo in sha Allah innu endhayalum undaakanam

  • @nijishaminnuzz7361
    @nijishaminnuzz7361 ปีที่แล้ว +1

    Thank you for your recipe 👍 njn try cheythu nannayittund , egg nte taste varumo enn thonniyirunnu but cardamom kurach koode add cheythapo adipoli aayi 😍 veetil ellavarkum orupad ishtapettu 🤗

  • @hppk9409
    @hppk9409 2 ปีที่แล้ว +4

    Your recipes are too good. I have tried sambar, chicken biriyani, fish biriyani ...All were superb👌. Thank you ❤️

  • @dayajayan7838
    @dayajayan7838 2 ปีที่แล้ว +2

    Njanum youtube nokki munpu undakkiyirunnu. ALMOST gulabjamun pole thanne.wheat aanu njanum undakiyathu.

  • @nadiyafebina8515
    @nadiyafebina8515 2 ปีที่แล้ว +2

    Spr aayitund innnu thanne try cheyyyam....

  • @hafhanz1224
    @hafhanz1224 2 ปีที่แล้ว +1

    in shah allah try cheyum👍🏻👍🏻👍🏻😍😍

  • @jinusworld1570
    @jinusworld1570 2 ปีที่แล้ว +2

    Super👌 ഞാൻ ഉറപ്പായിട്ടും try cheyum

  • @viji4917
    @viji4917 2 ปีที่แล้ว +2

    തീർച്ചയായും ഞാനും ഉണ്ടാക്കും

  • @saneeranasar4588
    @saneeranasar4588 2 ปีที่แล้ว +7

    Ithante biriyaniyayirunnu ennathe ente special 😍😍

  • @thasni1997
    @thasni1997 ปีที่แล้ว +1

    Hi. ഞാൻ ഉണ്ടാക്കി നോക്കി ട്ടോ. Very nice. എളുപ്പം ഉണ്ടാക്കാൻ പറ്റിയ അടിപൊളി ഐറ്റം. എന്റെ കയ്യിൽ milk powder ഇല്ലായിരുന്നു. പകരം milk ആണ് add ചെയ്തെ. Milk powder ആയിരുന്നെങ്കിൽ ഇതിലും അടിപൊളി ആകുമായിരുന്നു. താങ്ക്സ്

  • @udayanunni1185
    @udayanunni1185 2 ปีที่แล้ว +1

    Polichu🥰🥰🥰🥰🥰🥰

  • @mizrymizry9535
    @mizrymizry9535 2 ปีที่แล้ว +1

    Ithupolthe recpis share cheyyane

  • @jasminjaz4724
    @jasminjaz4724 2 ปีที่แล้ว +1

    Jnan undakum tto

  • @shareefpk7884
    @shareefpk7884 2 ปีที่แล้ว +2

    ഇത്ത മൽപൂരി ഉണ്ടാക്കി കാണിക്കുമോ

  • @shahinashoukath3673
    @shahinashoukath3673 2 ปีที่แล้ว +2

    Mashaallah ❤ eetavum eluppa resepe 🥰🥰

  • @NONAME-xp6wp
    @NONAME-xp6wp 2 ปีที่แล้ว +3

    Ente ponno pwoli sanam 🤤🤤💗

  • @adnoosplanet
    @adnoosplanet 2 ปีที่แล้ว +1

    Kandittu vaaayil vellam vannu... Undaakiyitu vivaram ariyikkam😍

  • @saidamunna4948
    @saidamunna4948 2 ปีที่แล้ว

    onn rand chanalil ithinte thumbnail kandirunnu but mind cheythilla ippo iyalde kandapo ith ithra easy aayrno enn thoni😍 in sha allah try cheyyanam❤👍

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +1

    MashaAllah❤ super💕 daily vedio cheyyanam 💕

  • @mumthazm33
    @mumthazm33 2 ปีที่แล้ว +2

    ഇദ് വരെ പാൽ കേക്ക് ഉണ്ടാക്കി ട്ടില്ല ഇനി എന്തായാലും ഉണ്ടാക്കി നോക്കും

  • @shanstastyhut493
    @shanstastyhut493 2 ปีที่แล้ว +1

    Nhanum elllam ithade recipie aaan I’m from kannur♥️

  • @MeenaMeena-yy6fi
    @MeenaMeena-yy6fi 2 ปีที่แล้ว

    Yahhhhhh yammmy

  • @asnamol5640
    @asnamol5640 2 ปีที่แล้ว +1

    അടിപൊളി 👍🥰👌

  • @NICHUSFUNS
    @NICHUSFUNS 2 ปีที่แล้ว +1

    വായിൽ വെള്ളം വരുന്നു.... 🤤🤤🤤🤤

  • @bbruchiworld3683
    @bbruchiworld3683 2 ปีที่แล้ว +2

    Super😋

  • @mizajshuhail4327
    @mizajshuhail4327 2 ปีที่แล้ว

    Wow

  • @lokeshgowda1813
    @lokeshgowda1813 2 ปีที่แล้ว +1

    Wow... New Receipe For Me
    Looks Yummy

  • @muhammedrazalrazalrichu4349
    @muhammedrazalrazalrichu4349 2 ปีที่แล้ว +1

    Sunflower oil thanne veno plzz reply

  • @iconicgaming0075
    @iconicgaming0075 2 ปีที่แล้ว +1

    Masha Allah...Superr...

  • @abidamansoor4385
    @abidamansoor4385 2 ปีที่แล้ว +2

    Uffh 😋

  • @Jusainajafar
    @Jusainajafar ปีที่แล้ว +1

    Njn verey aakki nokki but ullilekk sugar syrp ethinnilla

  • @zayanzayu3341
    @zayanzayu3341 2 ปีที่แล้ว +1

    Adipoli

  • @saheeramuhsin2716
    @saheeramuhsin2716 2 ปีที่แล้ว +1

    Wowww super😍😍😍

  • @jazishammas6732
    @jazishammas6732 2 ปีที่แล้ว +1

    Woowww.. 🤩🤩🤩❤️

  • @fathimashafi7585
    @fathimashafi7585 2 ปีที่แล้ว +1

    Super itha 😍😍

  • @jamshiown7025
    @jamshiown7025 2 ปีที่แล้ว +1

    എനിക്കും ഇതു പോലെ ഒരു കുക്കിംഗ്‌ ചാനൽ ഉണ്ട്

  • @annapoornisankaran1002
    @annapoornisankaran1002 2 ปีที่แล้ว +1

    yummy.

  • @lalamattannur7451
    @lalamattannur7451 2 ปีที่แล้ว +2

    സൂപ്പർ 😋😋👌

  • @spicedup4726
    @spicedup4726 2 ปีที่แล้ว +3

    Looks scrumptious

  • @unaizenp8129
    @unaizenp8129 2 ปีที่แล้ว +1

    Suppar

  • @nisabasheer186
    @nisabasheer186 2 ปีที่แล้ว +1

    Masha Allah....😝😝

  • @sabidaharis7179
    @sabidaharis7179 ปีที่แล้ว

    super

  • @shamseemuneer9781
    @shamseemuneer9781 2 ปีที่แล้ว +2

    Masah Allah 😍😍😍😍👍👍👍

  • @preethabalan5598
    @preethabalan5598 2 ปีที่แล้ว +1

    സൂപ്പർ റെസിപി. താങ്ക് യു dear

  • @sameerakamaruddeen8420
    @sameerakamaruddeen8420 2 ปีที่แล้ว +1

    Supper👍👍👍👍🥰🥰🥰

  • @nsh4506
    @nsh4506 2 ปีที่แล้ว +1

    But ithra soft aayi kittuo

  • @parvezullah6750
    @parvezullah6750 2 ปีที่แล้ว +2

    Very nice 👍👍👍👌🥰🥰🥰

  • @shekinahmin563
    @shekinahmin563 2 ปีที่แล้ว +1

    Round shape aakkamo?
    Like poori?

  • @naseeranasi2948
    @naseeranasi2948 2 ปีที่แล้ว +1

    സൂപ്പർ

  • @Haifa895
    @Haifa895 2 ปีที่แล้ว +1

    Yummy😋

  • @thasnithachu8897
    @thasnithachu8897 2 ปีที่แล้ว +2

    😋😋

  • @masterliterature
    @masterliterature 2 ปีที่แล้ว +1

    eggless ayt cheyan patumo

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +1

      1 Egg nu pakaram 3 tbsp curd + 1/4 tsp baking soda cherkkam 👍😍

    • @masterliterature
      @masterliterature 2 ปีที่แล้ว

      @@kannurkitchen6819 thankyouu😘

  • @chandrahasahasa2660
    @chandrahasahasa2660 2 ปีที่แล้ว +1

    Woow.suppr

  • @saleenahashif8491
    @saleenahashif8491 2 ปีที่แล้ว +2

    Looks really good
    Will try soon

  • @nishafaisal6190
    @nishafaisal6190 2 ปีที่แล้ว +1

    👍👍

  • @riverpond6166
    @riverpond6166 2 ปีที่แล้ว +1

    Superb

  • @shahidha1575
    @shahidha1575 2 ปีที่แล้ว +2

    Super 😍👍

  • @pranavantony1424
    @pranavantony1424 2 ปีที่แล้ว +1

    😍

  • @viswanathannairp1685
    @viswanathannairp1685 2 ปีที่แล้ว +1

    Good

  • @muhsinav5098
    @muhsinav5098 2 ปีที่แล้ว +1

    അടിപൊളി,മോളെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു, എന്തിനാണ് എന്നറിയോ മോളെ അടിപൊളി പലഹാരം തിന്നാൻ 😀😀

  • @shahidamanzoor1504
    @shahidamanzoor1504 2 ปีที่แล้ว

    ഇത് ശർക്കരയിൽ ചെയ്യാമോ

  • @mindfulmatters3856
    @mindfulmatters3856 2 ปีที่แล้ว

    Undaki. Nalla taste undayirunnu . Thank you. Ivide Kozhikode njangal sthiram bakery ninn vangikkumnathaanu. Inipo cash adhikam chilavillathe veetil thanne ndalalo. Adhikam samayavum edukilla

  • @lovelycouple9532
    @lovelycouple9532 2 ปีที่แล้ว +1

    First firsteeeeeey

  • @jafarsharif3161
    @jafarsharif3161 2 ปีที่แล้ว +1

    👍👍👍

  • @safreenamusthafa3740
    @safreenamusthafa3740 ปีที่แล้ว

    👍👍👌😋😋😍😍😍

  • @shammmuuu369
    @shammmuuu369 2 ปีที่แล้ว +1

    Hi itha camel biriyani recipe iduo

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Allah, njan ithvare undakkiyittillatto 🥰🥰

    • @shammmuuu369
      @shammmuuu369 2 ปีที่แล้ว

      Inghlea recipe avumbo oru madiyumilla try aakn

  • @ayisha1795
    @ayisha1795 2 ปีที่แล้ว +1

    ഇത്‌ അമൃത പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റോ

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Njan undakkiyittilla. Ningal try cheyth nokkoo 👍😍

  • @Shanhassank
    @Shanhassank 2 ปีที่แล้ว +1

    Super

  • @ayisharinshad3196
    @ayisharinshad3196 2 ปีที่แล้ว +2

    first view

  • @moideenkunhi5460
    @moideenkunhi5460 ปีที่แล้ว +2

    Njan try cheithu ottum kollilayirunnu😢

  • @MumthasShajahan-pi7gt
    @MumthasShajahan-pi7gt ปีที่แล้ว

    Abi firoz mommy vlogger challelil aanu njn adhym kndath

  • @zainulabidannachampally6116
    @zainulabidannachampally6116 2 ปีที่แล้ว

    Nan undakiyath sheriyaayilla

  • @alukkalsulaiman8634
    @alukkalsulaiman8634 2 ปีที่แล้ว +3

    😍😍😍😍

  • @rukhiyap6745
    @rukhiyap6745 2 ปีที่แล้ว +1

    Haaavooo.
    എന്താ parayaaa..
    🥰🥰🥰🥰🥰🥰🥰❤️❤️❤️🥰❤️🌟🌟🌟🌟🌟🌟

  • @zeenathk6828
    @zeenathk6828 2 ปีที่แล้ว +2

    ഞാൻ അങ്ങോട്ട് വരട്ടെ ബാക്കി ഉണ്ടോ 😋

  • @naseeranasi2948
    @naseeranasi2948 2 ปีที่แล้ว +1

    നാട്ടിൽ ആണോ

  • @mammasday5872
    @mammasday5872 2 ปีที่แล้ว +1

    🤲🤲

  • @achummapk6769
    @achummapk6769 ปีที่แล้ว

    Ee palcake etra roopayan shopil.njn inn vagy.15 rupees.dry Anu.

  • @umairariyaz7436
    @umairariyaz7436 2 ปีที่แล้ว +2

    Mashallah 👍

  • @rahmath4970
    @rahmath4970 2 ปีที่แล้ว +1

    മാവ് കുഴക്കുമ്പോൾ വെള്ളം ഒഴിക്കാൻ പറ്റൂലെ

  • @sahopz340
    @sahopz340 2 ปีที่แล้ว +1

    First👍🏻❤❤

  • @kubrakubra854
    @kubrakubra854 2 ปีที่แล้ว

    Masha Allah

  • @manulinumanulinu8867
    @manulinumanulinu8867 2 ปีที่แล้ว +1

    ഇത്ത agaro oven നല്ലതാണോ
    കംപ്ലൈന്റ് വല്ലതും ഉണ്ടോ. ഞാൻ കഴിഞ്ഞ വിഡിയോയിൽ ചോദിച്ചിരുന്നു. എനിക്ക് മറുപടി കിട്ടിയില്ല.
    എനിക്ക് ഒരു otg oven വാങ്ങിക്കാനാണ് ഏതാണ് നല്ലത്

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Ende Agaro oven ippozhum work cheyyunnundu. Complaints onnum illa. 3 years aayi 👍😍😍

  • @farsana7810
    @farsana7810 2 ปีที่แล้ว +2

    *പ്രമേഹരോഗികൾക്കുണ്ടാവുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് അവരുടെ ദമ്പത്യജീവിതത്തിലെ പരാജയം.ഇതിന്റെ ഒരു കാരണം പ്രമേഹം* *വന്നരാൾക്ക് അവരുടെ ഹാർട്ട്, കിഡ്‌നി,ബ്രെയിൻ,ഞരമ്പുകൾ,കണ്ണ് തുടങ്ങി അഞ്ചിൽ ഒരവയവത്തിന് ഷുഗർ മൂലം damage സംഭവിക്കും.ഇതിൽ ആദ്യമായി damage ഉണ്ടാവുന്നത് കൂടുതൽ ആളുകൾക്കും* *ഞരമ്പുകൾക് ആയിരിക്കും.അതുകൊണ്ടാണ് ഷുഗർ ഉള്ള ആളുകൾക്ക് sexual problem ഉണ്ടാവുന്നത്.എന്നാൽ ഷുഗർ ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത്തരത്തിലുള്ള ഷുഗർ മൂലമുള്ള പ്രശ്നങ്ങൾക് ഉപയോഗിക്കാൻ പറ്റിയ 100%ആയുർവേദിക്കും 0%side efect ഇല്ലാത്തതും കേന്ദ്രസർക്കാരിന്റെ ആയുഷ് പ്രിമിയം സർട്ടിഫിക്കേഷൻ ഉള്ളതും, USFDA,CTRI ( clinical trial registry of India )രജിസ്റ്റർ ചെയ്തതും* *ലോകാരോഗ്യസംഘടന മെൻഷൻ ചെയ്തതുമായ ഉത്പന്നം ഇന്ന് നമുക്ക് കിട്ടാനുണ്ട്. വളരെയധികം റിസൾട്ട് ഉള്ള ഈ ഉല്പന്നത്തെ കുറിച്ച് നിങ്ങൾക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ ആവിശ്യമുള്ളവർ ഇതിന് പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ, കോണ്ടാക്ട് ചെയ്യുക.**9746728581
    *NB: ഷുഗർv ഇല്ലാത്തവർക്ക് ഒരു BOX 50 ദിവസവും ഷുഗർ ഉള്ളവർക് ഒരു BOX 25 ദിവസവും ഉപയോഗിക്കാനുണ്ടാവും.*

  • @parthivc5348
    @parthivc5348 2 ปีที่แล้ว +1

    Endoru bangiyila cooking cheyune 🤗 ellarkum kittilla ee kazhiv

  • @SouthinKerala
    @SouthinKerala 2 ปีที่แล้ว +1

    നെയ്യ്! പശു നെയ്യ് ആണോ അതോ ഡാൽഡ ?

  • @nusrashaji6391
    @nusrashaji6391 2 ปีที่แล้ว

    Nhan undaaki but ullil hard anu entha cheyya

    • @Jusainajafar
      @Jusainajafar ปีที่แล้ว +1

      Adkondan njanum try chyyathy

  • @shinyshine6694
    @shinyshine6694 2 ปีที่แล้ว +1

    👍👍❤️💜😂

  • @iwillnevergiveup9920
    @iwillnevergiveup9920 2 ปีที่แล้ว

    🥰🥰

  • @aynu3088
    @aynu3088 2 ปีที่แล้ว +3

    ഞാൻ പല റെസിപ്പി കണ്ട് ഉണ്ടാക്കിയിട്ടുണ്ട് പക്ഷെ ഒന്നും ശെരിയായില്ല...ഇത് try ചെയ്ത് നോക്കാം

  • @DhanyaArunThampi
    @DhanyaArunThampi 3 หลายเดือนก่อน

    ട്രൈ ചെയ്‌തു ഗോദമ്പു പോടീ ഹാർഡ് ആയ്യി മൈദ സോഫ്റ്റ്‌ ആയ്യിരിക്യും അല്ലേ???

  • @shandgn875
    @shandgn875 2 ปีที่แล้ว

    English Translation plz

  • @ainusira2068
    @ainusira2068 2 ปีที่แล้ว +2

    Ningalude ella recepyum undakki nokkiyit nallatayirunnu but ee paal cake ottum taste illa

  • @nimishaanair.6628
    @nimishaanair.6628 2 ปีที่แล้ว +1

    njan undakkiyath soft aaylla why?

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Mavu hard aayo?🤔

    • @nimishaanair.6628
      @nimishaanair.6628 2 ปีที่แล้ว

      chechi paranja alavil thanne aan ella sadanavum eduthath but sugar syrup il ittappo ath absorb cheyth soft aayittilla 1 hr kazinjittum

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp 2 หลายเดือนก่อน

    മലപ്പുറം ആണ് പാൽകേക്കും നൈവടയും ഉള്ളത്

  • @sabeeshmadhav
    @sabeeshmadhav ปีที่แล้ว

    എങ്ങനെ ഉണ്ടാക്കിയാലും മുട്ട മണം ഉണ്ടാകുന്നു അത് ഇല്ലാതാക്കാൻ എന്ത് ചെയ്യണം