3 ചേരുവ മാത്രം മതി 😳| 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി | 3 Ingredients Sponge Cake Recipe

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • If you like this recipe please don’t forget to subscribe my channel
    In this video we will see super tasty and easy to make 3 Ingredients Vanilla Sponge Cake Recipe
    For more Enquiry please contact👇👇👇
    Cookwithinnus@gmail.com
    Facebook
    www.facebook.c...
    Instagram
    www.instagram....
    3 ingredient cake recipe, 3 ingredient vanilla cake recipe, easy vanilla cake, no oil no butter cake recipe, no baking powder cake recipe, no baking soda cake recipe, cake recipes in malayalam, variety cake, basic cake recipe, cake recipes malayalam, cooking it simple

ความคิดเห็น • 762

  • @rashidmp3586
    @rashidmp3586 ปีที่แล้ว +127

    Njanum undakki ithaa adipwli cake aayi vannu..nalla soft undayirunnu👌❤️ .....njan undakkiyal eppom kolavala ithu kolavunn vijarichu....pakshe nalla cake aayi vannikk...Thank you ithaa🙌

    • @cookwithshafee8928
      @cookwithshafee8928  ปีที่แล้ว +14

      Thank u so much dear ❤️🥰😘

    • @rayeeskadarkmh
      @rayeeskadarkmh ปีที่แล้ว +3

      ASSI

    • @AmmuAleema
      @AmmuAleema 9 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊

    • @JinsharThottathil-uh3yx
      @JinsharThottathil-uh3yx 9 หลายเดือนก่อน

      @@cookwithshafee8928 from

    • @riya-hv7bv
      @riya-hv7bv 9 หลายเดือนก่อน

      @@cookwithshafee8928 beater undenkil ethu cakum soft akum enn ariyam beater illadhe ithrem prrfect ayi varumo

  • @ayanasworld6649
    @ayanasworld6649 8 หลายเดือนก่อน +37

    ഞാനും ഉണ്ടാക്കി... അടിപൊളി.. സാദാരണ cake ഉണ്ടാക്കുക എന്ന് ഓർക്കുമ്പോൾ തന്നെ വല്യ പണിയായി തോന്നും... ഇത് super... ഞാൻ cake wipping decoration നും ചെയ്തപ്പോൾ അടിപൊളി taste..കഴിച്ചവരൊക്കെ പറഞ്ഞു അടിപൊളി taste എന്ന്. ഇത്രേം നാൾ ഇത് അറിഞ്ഞില്ലല്ലോ എന്ന് ഓർത്തു.. Any way.. Thank you... തുടക്കകാർക് ഇത് വളരെ ഉപകാരപ്പെടും 😋🥰

    • @cookwithshafee8928
      @cookwithshafee8928  6 หลายเดือนก่อน +1

      Thank u dear ❤️

    • @mehruhameed4595
      @mehruhameed4595 3 หลายเดือนก่อน +1

      Nhangal idhine kums ennan parayaar... Nallendaann

  • @rajeeshchandran1437
    @rajeeshchandran1437 3 หลายเดือนก่อน +2

    ഞങ്ങളും ട്രൈ ചെയ്തു നോക്കി നല്ല സൂപ്പർ കേക്ക് ആണ് വെറും അരമണിക്കൂർ കൊണ്ട് കേക്ക് ഉണ്ടാക്കി തീർത്തു

  • @user-qf5zt8yu1t
    @user-qf5zt8yu1t ปีที่แล้ว +18

    ഈദ് സ്പെഷ്യൽ പുഡ്ഡിംഗ് ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട്👍 എല്ലാർക്കും ഇഷ്ട്ടപെട്ടു thank you so much

  • @Almarjanuae
    @Almarjanuae หลายเดือนก่อน +2

    ഞാനും ഉണ്ടാക്കി നല്ല സ്പോഞ്ച് ആയി എനിക്കും എല്ലാർക്കും ഇഷ്ടപ്പെട്ടു 💞

  • @jessi903
    @jessi903 ปีที่แล้ว +6

    Miksi kond adichal sheri yagumo

  • @Poojajayaprakashk
    @Poojajayaprakashk 4 หลายเดือนก่อน +4

    ഞാൻ ഉണ്ടാക്കി നോക്കി perfect ആയി വന്നു ❤

  • @nuzraarshadnuzraarshad1862
    @nuzraarshadnuzraarshad1862 วันที่ผ่านมา

    Njan undakki perfect cake ayirunnu thanku

  • @jishnavlogs5282
    @jishnavlogs5282 ปีที่แล้ว +2

    കുറച്ചു ദിവസംമുൻപാണ് കണ്ടത് ഞാനും ഉണ്ടാക്കി സൂപ്പറായിരുന്നു. Thankyou dear

  • @jenatjohnson4489
    @jenatjohnson4489 6 หลายเดือนก่อน +1

    Adipoli njan orupadu try cheithitu setiyavunnilairunnu cake ennal ithayude cake recipi Kandu cheithu Noki Nalla perfect aay kitty orupadu thanks ellavarkum ishtamai

    • @cookwithshafee8928
      @cookwithshafee8928  6 หลายเดือนก่อน

      Thank u dear ❤️❤️

    • @RaseenaRaseena-hm8xt
      @RaseenaRaseena-hm8xt 3 หลายเดือนก่อน

      Njanum athupole orupadi try cheythittund chilath sheriyaakum chilath sheriyaavoola
      Ith sherikkum ready aayikko?
      Baking soda,baking powder use cheythkko?

    • @RaseenaRaseena-hm8xt
      @RaseenaRaseena-hm8xt 3 หลายเดือนก่อน

      Pls reply 😊

  • @shifaamna771
    @shifaamna771 ปีที่แล้ว +3

    താങ്ക്യൂ സോ മച്ച് ഇതുപോലെയുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കേക്ക് ആണ് ഇത് ഞാൻ എന്റെ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്തു ഞാൻ സബ്സ്ക്രൈബ് ചെയ്യാം😊😊❤

  • @babyjames1079
    @babyjames1079 ปีที่แล้ว +2

    ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട്. സാധനം അടിപൊളിയാണ്

  • @NabeelaV
    @NabeelaV 7 หลายเดือนก่อน +5

    ഉണ്ടാക്കി അടിപൊളി.ഉണ്ടാക്കാൻ എളുപ്പവും ഉണ്ട്.❤

  • @husna6640
    @husna6640 หลายเดือนก่อน

    ഞാൻ try ചെയ്തു ട്ടോ.... അടിപൊളി.... പെട്ടെന്ന് റെഡിയായി... Thank you

  • @mohamedsafwansafwan3646
    @mohamedsafwansafwan3646 ปีที่แล้ว +2

    Adipoliyanto.Thankyou so much.beeter upayogich undakkumbozan perfect ayi kittunnath

  • @vijithababu9823
    @vijithababu9823 7 หลายเดือนก่อน +1

    ഞാൻ കുറച്ചു മുൻപ് കണ്ടു....അന്നേരം തന്നെ ഉണ്ടാക്കി....സൂപ്പർ ആയി വന്നു...ഇപ്പോ കഴിച്ചു.... എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു....💯☺😊

  • @user-pc8kv3yh4d
    @user-pc8kv3yh4d 7 วันที่ผ่านมา

    Njn cheythu nannayit kitti thanx itha❤

  • @Sulfathsulu-md4bx
    @Sulfathsulu-md4bx 20 วันที่ผ่านมา +1

    Njaan undakki .Ellarkkum ishttaayi ❤❤ Thanks da

  • @farismathamangalam-ik8ln
    @farismathamangalam-ik8ln ปีที่แล้ว +7

    ഞാൻ ചെയ്തു നല്ല ടെസ്റ്റും സോഫ്റ്റ് ഉണ്ട് ❤

  • @shabanaasmin3105
    @shabanaasmin3105 ปีที่แล้ว +12

    Wawwwww സൂപ്പർ നന്നായിട്ടുണ്ട് 👌👌👌👌👌👌നല്ല സോഫ്റ്റ് ഉണ്ട് ഇത്രയും സോഫ്റ്റ് ഉണ്ടാകുമെന്ന് കരുതിയില്ലാ അടിപൊളി 👍👍🤝🤝 തീർച്ചയായും ഞാൻ ട്രൈ ചെയ്തു നോക്കും 👍👍 Thank You So Much ഇങ്ങനെ ഒരു റെസിപ്പി ഇട്ടതിന് ❤️❤️❤️❤️😍😍😍😍 ഇതിന് മുൻപ് ഇത് പോലത്തെ വീഡിയോസ് ഇട്ടത് ഞാൻ കണ്ടിരുന്നു🤝🤝

    • @cookwithshafee8928
      @cookwithshafee8928  ปีที่แล้ว +2

      Thank u so much dear ❤️🥰

    • @shabanaasmin3105
      @shabanaasmin3105 ปีที่แล้ว +1

      @@cookwithshafee8928 Welcome Dear 🤝🤝❤️❤️

    • @mhd_nidal592
      @mhd_nidal592 8 หลายเดือนก่อน

      👍👍👍

  • @aishahameed1127
    @aishahameed1127 3 หลายเดือนก่อน +2

    Njan undaki adipoliyayirunnu ❤❤❤
    Thank you somach thaaa ilove youuuuu

  • @christymerinjobin7026
    @christymerinjobin7026 2 วันที่ผ่านมา

    Ethu mixiyil adichedukamo

  • @dhanya3232
    @dhanya3232 10 หลายเดือนก่อน +3

    Ethu beater aanu use cheyunnath parayamo

  • @jenatjohnson4489
    @jenatjohnson4489 6 หลายเดือนก่อน +2

    Ee recipes Kandu ishtamai enik perfect aayyyy

  • @fathimasherin6944
    @fathimasherin6944 ปีที่แล้ว +35

    Woow നല്ല സോഫ്റ്റ്‌👌 അടിപൊളിയായിട്ടുണ്ട് 👍🏻

  • @FatimaskitchenChannel
    @FatimaskitchenChannel 10 หลายเดือนก่อน +13

    This is so amazing👍 i can't believe you made it without baking powder or soda 😊so soft and fluffy cake ❤

  • @shuhufaiz1542
    @shuhufaiz1542 8 หลายเดือนก่อน +5

    Njan എപ്പോ കേക്ക് ഉണ്ടാക്കിയാലും ഉണ്ടാക്കി കുറച്ചു കഴിഞ്ഞ് നോക്കിയാൽ തൊട്ടുനോക്കുമ്പോ ഒരു ഒട്ടി പിടിക്കുന്നത് പോലെയാ ...അത് എന്ത് കൊണ്ട് ആ...

  • @shoukathmm-pc3qq
    @shoukathmm-pc3qq ปีที่แล้ว +2

    Beater ഇല്ലെങ്കിൽ fork or spoon ഉപയോഗിച്ചാൽ മതിയാകുമോ...... Replay തരണേ.. 🌝.....

  • @SaleenaSaleena-wu2mm
    @SaleenaSaleena-wu2mm ปีที่แล้ว +6

    എത്ര കലർപ്പില്ലാത്ത നാച്ചുറൽ കേക്ക് 👍🏻👍🏻👍🏻👍🏻

  • @aswanikrishnan8780
    @aswanikrishnan8780 8 หลายเดือนก่อน +10

    ഞാനും ഉണ്ടാക്കി perfect ayi cake 👌🏼Thank you 🥰🥰👏

  • @Devananda_a_r
    @Devananda_a_r 4 หลายเดือนก่อน +1

    Chechi maidakk pakaram ashirvaad atta use cheyyamo

  • @habeebpara2764
    @habeebpara2764 ปีที่แล้ว +3

    ഞാൻ ഈ വീഡിയോ കണ്ടപ്പോ തന്നെ മിക്സിയിൽ try ചെയ്തു അടിപൊളി അയിട്ടോ

  • @christeena664
    @christeena664 3 หลายเดือนก่อน

    താത്ത മൈദയ്ക്ക് പകരം ഗോതമ്പ് പൊടി ഉപയോഗിക്കാമോ ❤ please reply udaki nokkanna🥰

  • @preetishetye5248
    @preetishetye5248 10 หลายเดือนก่อน +2

    These cake is the best.
    Mam can you share a veg sponge cake recipe

  • @faiha.106.
    @faiha.106. 6 หลายเดือนก่อน

    Vanilla essence korach koodi cherkkanam . Because egg smell cherthayitt cake il varunnunt.

    • @cookwithshafee8928
      @cookwithshafee8928  6 หลายเดือนก่อน

      👍 egg smell varathirikkan onnude nallath elakkapodiyaan ❤️

  • @DhakshaVinod
    @DhakshaVinod 3 หลายเดือนก่อน +1

    Cack enthondanu dry aaganathu onthu parayamoooo

    • @DhakshaVinod
      @DhakshaVinod 3 หลายเดือนก่อน

      Hi sis

    • @cookwithshafee8928
      @cookwithshafee8928  3 หลายเดือนก่อน

      Enikangane vanittilla athukond ariyilleda 🥰❤️

  • @JdJd-sd5dt
    @JdJd-sd5dt 5 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കിനോക്കി അടിപൊളി

  • @aleenashaji6631
    @aleenashaji6631 6 หลายเดือนก่อน +1

    Chechi super recipe❤thank you so much

  • @user-mo4ks1iq3l
    @user-mo4ks1iq3l 8 หลายเดือนก่อน +4

    Njanum undakki Nalle soft Aay kitty❤

  • @ramlashihab4677
    @ramlashihab4677 6 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി.. മാഷാ അള്ളാഹ. 👌ആയിരുന്നു

  • @user-ve1ib3vk8q
    @user-ve1ib3vk8q ปีที่แล้ว +163

    ബീറ്റർ ഇല്ലെങ്കിൽ മിക്സിയിൽ ചെയ്യാമോ

    • @cookwithshafee8928
      @cookwithshafee8928  ปีที่แล้ว +31

      Ithu pole kittilla to🥰

    • @riyasmkd1298
      @riyasmkd1298 ปีที่แล้ว +20

      ബീട്ടറിന്ന് flikarttil rite കുറവുണ്ട്.350 ഒള്ളൂ ഞാൻ വാങ്ങി 2 varshayi. Ippo

    • @lissybenny6577
      @lissybenny6577 ปีที่แล้ว

      ​@@cookwithshafee8928l

    • @justineparekkatt9674
      @justineparekkatt9674 ปีที่แล้ว +13

      ആട്ടു കല്ല് സൂപ്പർ

    • @justineparekkatt9674
      @justineparekkatt9674 ปีที่แล้ว +9

      ആട്ടുകല്ല് സൂപ്പ

  • @tonythomas303
    @tonythomas303 7 ชั่วโมงที่ผ่านมา

    Baking powder, ഒന്നും ഇല്ലാതെ എങ്ങിനെ bake ആവും

  • @nithyaanoop499
    @nithyaanoop499 7 หลายเดือนก่อน +1

    ഞാനും ഉണ്ടാക്കി സൂപ്പർ സൂപ്പർ ❤️❤️❤️❤️

  • @fathima8188
    @fathima8188 2 หลายเดือนก่อน

    Chechi njnagal undakkinokki adipoli 👌🏻👌🏻

  • @user-fg8gn5tk4s
    @user-fg8gn5tk4s 6 หลายเดือนก่อน

    Nanum undakki suppar ayivannu nalla softum undayirunnu ❤ nan cake unda kumbool ellam etha nte video nookkiyittan undakkar

  • @Muneeroliyil
    @Muneeroliyil 9 วันที่ผ่านมา

    Nanum undakki👍👍

  • @Ranisha-Marakkar
    @Ranisha-Marakkar 3 หลายเดือนก่อน

    Super..pinnenthina allarum cakes il oil cherkkunnath? Ntha difference?

  • @ajmala3600
    @ajmala3600 ปีที่แล้ว +16

    Wooo സൂപ്പർ ഒരു രക്ഷയുമില്ല ❤❤❤

  • @dhyandev1510
    @dhyandev1510 หลายเดือนก่อน

    ഇത് oven ൽ ചെയ്യുാണെങ്കിൽ timing ഒന്നു പറഞ്ഞു തരുമോ

  • @Roshan____9259
    @Roshan____9259 6 หลายเดือนก่อน +1

    Super ❤inkum undaki nokanam

  • @user-qn3im5do6h
    @user-qn3im5do6h 5 หลายเดือนก่อน +1

    4 cheruvakal. aay.gulf l irunnode palaharam undaki chanal vazhi kasundakuva.nattilulla cousins like adikum.varumbham sweets kodukane

  • @sapnasworld3988
    @sapnasworld3988 ปีที่แล้ว +4

    Mixil adichaaal mathiya

  • @ganeshanpv3484
    @ganeshanpv3484 5 หลายเดือนก่อน

    Nhanum try cheythu it was very soft and tasty ❤

  • @keerthanakj9953
    @keerthanakj9953 8 หลายเดือนก่อน +1

    Ennalum butter or oil or angane onum illandu seryavo.!? 🤔

  • @Shihab-co2ey
    @Shihab-co2ey 5 หลายเดือนก่อน

    3 egg 1 vanila essence 1/2 sugar ഓഫ്‌ white colour aavanam 3/4 maida

  • @manjupramod3792
    @manjupramod3792 11 วันที่ผ่านมา

    ബീറ്റർ ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ

  • @muhammedafsalkt8983
    @muhammedafsalkt8983 6 หลายเดือนก่อน +1

    I tried... Its really amazing... 💓 aadyamayitt nannayi vannu... 🌝thanku.. 🤝

  • @aryamahesh123
    @aryamahesh123 2 หลายเดือนก่อน

    Mixiyil adichal soft aayi kittuo

    • @cookwithshafee8928
      @cookwithshafee8928  2 หลายเดือนก่อน

      Video ittittund kandu nokkane ❤️

  • @rojanisha2055
    @rojanisha2055 ปีที่แล้ว +2

    Beeter illegil mixy il adichedukkamo

  • @safnasafna1104
    @safnasafna1104 3 หลายเดือนก่อน

    Cake paathramillla cookeril vechaal sheriyaakumo

  • @suryavivek9140
    @suryavivek9140 10 หลายเดือนก่อน +3

    ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നെ. എന്തായാലും ചേച്ചി ഞാൻ ith ഉണ്ടാക്കി നോക്കും. കണ്ടപ്പോൾ തന്നെ ഇഷ്ടമായി 😍😍😍😍

  • @Jasmin230-u6m
    @Jasmin230-u6m 10 หลายเดือนก่อน +1

    Cake indkan vekkubol athinte ull vevnnilla adenda

  • @user-jd1cs5zn3w
    @user-jd1cs5zn3w 8 หลายเดือนก่อน

    So beautiful and soft. Ust try❤😊

  • @mercyjose6249
    @mercyjose6249 ปีที่แล้ว +1

    മുട്ടന്റെ എന്ന് അല്ല പറയുക മുട്ടയുടെ എന്ന് പറയുക...ശരിയായ മലയാള ഭാഷ അതാണ്....

  • @user-gb2on2me9x
    @user-gb2on2me9x 8 หลายเดือนก่อน +1

    Super perfect cake

  • @baijuthomas4700
    @baijuthomas4700 หลายเดือนก่อน

    Super ayi vannu 😍 Thank you

  • @nisanas5050
    @nisanas5050 9 หลายเดือนก่อน +1

    Biriyani chembin pakaram steel cookeril vekkan pattumoo... Pattumenkil ethra neram vekkanam koode parayamo

  • @M.SMARIYA
    @M.SMARIYA 10 หลายเดือนก่อน +1

    Wonderful super soft cake

  • @sulaikhavm652
    @sulaikhavm652 8 หลายเดือนก่อน +1

    Njan TH-cam nooki nooki orpaad thavana undaki onnum okeyayillaa😔.... Eh vdyo ipozhan kandath..... Ith nthayalum try cheyyam👍

  • @GreeshmaAgneyrahul
    @GreeshmaAgneyrahul หลายเดือนก่อน

    Beetar illa mixiyil adicha mathiyo

  • @Nilav191
    @Nilav191 ปีที่แล้ว +3

    അടിപൊളി കേക്ക്...... ബട്ടർ cakente റെസിപ്പി ചെയ്യാമോ

  • @moosalameensaqaufiameensaq7915
    @moosalameensaqaufiameensaq7915 9 หลายเดือนก่อน +2

    Batteril Oil cherkkande 🤔

  • @rahman.634
    @rahman.634 4 หลายเดือนก่อน

    Beetterin pakaram Visk ubayookikaan pattumoo

    • @cookwithshafee8928
      @cookwithshafee8928  4 หลายเดือนก่อน

      Video ittittund kandu nokkane ❤️

  • @christeenarose7815
    @christeenarose7815 6 หลายเดือนก่อน

    ഞാൻ കേക്ക് ഉണ്ടാക്കി നോക്കി. 👍👍സൂപ്പർ

  • @fnsvloge2095
    @fnsvloge2095 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി poli👍🏻

  • @ChadranminiChadranmini
    @ChadranminiChadranmini 3 หลายเดือนก่อน

    Mixiyil cheyyan pattumo

    • @cookwithshafee8928
      @cookwithshafee8928  3 หลายเดือนก่อน

      Video ittittund kandu nokkane ❤️❤️

  • @georgejoy4624
    @georgejoy4624 7 หลายเดือนก่อน

    കൊള്ളാമല്ലോ...
    ബേകിംഗ് പൌഡർ, ബേക്കിങ് സോഡാ ചേർക്കേണ്ടേ...??

  • @jomolvarghese727
    @jomolvarghese727 3 หลายเดือนก่อน

    Beater illathe ithu undakkan pattumo?

    • @cookwithshafee8928
      @cookwithshafee8928  3 หลายเดือนก่อน

      Video ittitund kandu nokkane ❤️❤️❤️

  • @helenbibin8616
    @helenbibin8616 ปีที่แล้ว

    Ee beater enganeya vangichee online anoo gulfilnnanoo nattil shop ilnnanoo

  • @sanafathima4674
    @sanafathima4674 หลายเดือนก่อน

    Oven time temperature?

  • @user-nj1nw3jw7p
    @user-nj1nw3jw7p 2 หลายเดือนก่อน

    എനിക്ക് പെർഫെക്ട് ആയിട്ട് കിട്ടി. Thanks

  • @________athira_________
    @________athira_________ 11 หลายเดือนก่อน

    Wheat Flour use cheyyan pattumo

  • @sarojashivdas6187
    @sarojashivdas6187 8 หลายเดือนก่อน +1

    Super adipoli

  • @Asly317
    @Asly317 3 หลายเดือนก่อน

    Nalla sponge pole vannittund cake nalla taste indayirnnu 😩🥹 sis njaan dubailott kodthaychuuu dad so happy😭

  • @SanaFathima-v4j
    @SanaFathima-v4j 8 วันที่ผ่านมา

    Beetter ellatha പറ്റുമോ

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 9 หลายเดือนก่อน

    Super thank u

  • @vidhu9430
    @vidhu9430 2 หลายเดือนก่อน

    Njnum cheyyuthuu super ayi vannu😌

  • @sakkeenarafeeq6625
    @sakkeenarafeeq6625 ปีที่แล้ว +2

    ഇതിൽ ബെക്കിങ് പൌഡർ ഒന്നും വേണ്ടേ

  • @user-mk4xm2se5w
    @user-mk4xm2se5w 17 วันที่ผ่านมา

    Njan chyth polii ann tta 🥰❤️👍👍👍👍👍

  • @renukarajanrajan3656
    @renukarajanrajan3656 11 หลายเดือนก่อน

    Shall i bake in microwave plz reply

  • @rasheedarasheeda4867
    @rasheedarasheeda4867 ปีที่แล้ว

    Tnx

  • @athirapraveen1461
    @athirapraveen1461 ปีที่แล้ว +1

    Beater nu pakaram mixi use cheyamo

  • @AS-vu1jr
    @AS-vu1jr 11 หลายเดือนก่อน

    Cream cake undakkumbol fridge l vechilla eangil kuyappam undo?

  • @flowersvideo4538
    @flowersvideo4538 4 หลายเดือนก่อน

    സൂപ്പർ കേക്ക് വളരെ ഇഷ്ടമായി ട്ടോ കൂട്ടായി തിരിച്ചുവരും 👍👍👍

  • @SindhuVinod-bu8lv
    @SindhuVinod-bu8lv 6 หลายเดือนก่อน

    Vanila essence illenkil kuzhappam undo🤔aarenkilum onnu parayumo🙏

  • @_muhammedm9139
    @_muhammedm9139 3 หลายเดือนก่อน

    എൻ്റെ ഒരു സംശയം, ഈ Sunoil ഉം Baking Powder സോഡാപ്പൊടി ഇതൊക്കെ എന്തിനാണ് എല്ലാവരും ചേർക്കുന്നത് ഇത് അതിലും നന്നായി വന്നിട്ടുണ്ടല്ലോ

  • @BTSARMY-gi7hv
    @BTSARMY-gi7hv 6 หลายเดือนก่อน

    Egg mixil ittu blend cheital padtayumo

    • @cookwithshafee8928
      @cookwithshafee8928  6 หลายเดือนก่อน

      Mixiyil cheyunna Video ittittund kandu nokkane ❤️

    • @BTSARMY-gi7hv
      @BTSARMY-gi7hv 6 หลายเดือนก่อน

      @@cookwithshafee8928 can you please send the link

  • @rayarothhari
    @rayarothhari 9 หลายเดือนก่อน +2

    simple Recipe..Looks Yummy

  • @minibabu6570
    @minibabu6570 9 หลายเดือนก่อน +1

    നല്ല Soft cake ❤❤❤

  • @rasmiyakhan1556
    @rasmiyakhan1556 3 หลายเดือนก่อน +2

    Ethin tharippola ennan parayar calicutil ullavar