1 കപ്പ് ഗോതമ്പ് പൊടിയിൽ പാത്രം നിറയെ Soft ഗുലാബ് ജാമുൻ😋| Atta Gulab Jamun| Diwali Sweets| Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Happy Cooking with Shamees Kitchen
    #shameeskitchen #GulabJamun #Diwali
    Today we are preparing a very delicious Gulab Jamun Recipe with Atta/Wheat flour. One cup of wheat flour we can make around Thirty numbers soft and juicy Gulab Jamun.
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Related Recipes
    Bread Gulab jamun
    • Bread Gulab Jamun 😋😋||...
    Sooji Gulab jamun
    • Instant Gulab Jamun | ...
    Kalyana Kesari
    • കല്യാണ കേസരി, ഒരിക്കലെ...
    Rasbora Recipe
    • റവ വീട്ടിൽ ഉണ്ടോ? എങ്ക...
    Easy Peda Recipe
    • 80-90's Kids Favourite...
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

ความคิดเห็น • 526

  • @Chethu-fj4rn
    @Chethu-fj4rn ปีที่แล้ว +43

    കുറേ നാൾ ഈ ശബ്‌ദം മാത്രം കേട്ട്. ഇപ്പഴാ അതിന്റ ഉടമയെ കണ്ടത് ❤️... നൈസ് കുക്കിംഗ്‌... ഞാനും ട്രൈ ചെയ്യാം

  • @lekhikapriyalekhapriya
    @lekhikapriyalekhapriya 5 หลายเดือนก่อน +278

    2024ill kannunavarundo 😅

  • @manilaraghunathan5729
    @manilaraghunathan5729 8 หลายเดือนก่อน +1

    Dear u can use sunflower oil as this doesn't have any strong smell .u can mix ghee with this sunflower too.

  • @najeebnajeeb3753
    @najeebnajeeb3753 2 ปีที่แล้ว +4

    My favourite❤️❤️ innu koodi akanam vijarichu appoyekum vedio ready 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @lifeofjourney7947
    @lifeofjourney7947 2 ปีที่แล้ว +565

    ആദ്യം ആയിട്ടാ ഷമീസ് ne നേരിട്ട് കണ്ടത്... 🤪

  • @sabeelan.r8293
    @sabeelan.r8293 ปีที่แล้ว +6

    Njan entu kandalum shamees kitchen nil undo ennu nokkum illeankilea matteantankilum kaanum
    Atra nalla avataranam, so sweet

  • @aqsa4694
    @aqsa4694 2 ปีที่แล้ว +1

    ഹായ് ഷെമിക്കുട്ടി, ഞാൻ ഗുലബ് ജാമുൻ ഇതുവരെ കഴിച്ചിട്ടില്ല, ഇങ്ങനെ T. വേറെ ഷോ യിൽ കണ്ടിട്ടുണ്ട്, നല്ല മധുരമല്ലേ, എങ്കിലും മക്കൾക്ക് വാങ്ങി കൊടുക്കും ഇൻശാ അല്ലാഹ് ❤️❤️❤️

  • @gayathrik5805
    @gayathrik5805 10 หลายเดือนก่อน +1

    adhyam ayittan gulab jamun coconut oil fry cheyyunath kannunath

  • @devutty7786
    @devutty7786 7 หลายเดือนก่อน +66

    പാൽപ്പൊടി ഇല്ലെങ്കിൽ kuzapp😂unfo

    • @shammysajeevansajeevan7316
      @shammysajeevansajeevan7316 5 หลายเดือนก่อน +7

      Kuzhappam illa

    • @ജിബിൻ2255
      @ജിബിൻ2255 3 หลายเดือนก่อน +3

      നീ അല്ലെ ഉണ്ടാകുന്നത്.എനിക്ക് ഒരു കുഴപ്പവും ഇല്ല

  • @sheena1124
    @sheena1124 ปีที่แล้ว +2

    Chechiyude samsaram kelkkan nalla rasamund

  • @Koushikkallyan
    @Koushikkallyan 11 หลายเดือนก่อน +1

    Enik ithaa inggale sound valare ishttanu..ella recipe yum njan cheyyarund❤

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Hi..thanks dear😇😇😇

  • @wisdom-y1g
    @wisdom-y1g ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി,നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

    • @ameent753
      @ameent753 ปีที่แล้ว

      Coconut oil ano undaakkiyathu pls reply

  • @mullaneppi2898
    @mullaneppi2898 ปีที่แล้ว +11

    സത്യായിട്ടും ഇത്രേം എളുപ്പവാണെന്ന് ഞാൻ അറിഞ്ഞില്ല 🥰🥰🥰😘😘👌🏼👌🏼👌🏼

    • @vasanthimohan5628
      @vasanthimohan5628 ปีที่แล้ว

      ഞാനും അറിഞ്ഞില്ല

  • @avsdiaries562
    @avsdiaries562 4 หลายเดือนก่อน

    Njan inna ee recipe kandath.
    Ente husbandnum monum bhayankara ishttanu.
    Ippo undakkinokki. Adipoliyaayittund. Thankyou dear..

  • @anaghamk1478
    @anaghamk1478 ปีที่แล้ว +4

    ഇത് ഉറപ്പായും ഉണ്ടാക്കും ഇത് കാണാൻ അൽപം ലേയ്റ്റ് ആയി പോയിട്ടോ സോറി കണ്ടപ്പോൾ ഇത് വളരെ എളുപ്പമായി തോന്നി Thanks chechi

  • @sumishamnas8644
    @sumishamnas8644 2 ปีที่แล้ว +2

    My favourite. Must try. ഹാപ്പി ദീപാവലി

  • @greenmedia8992
    @greenmedia8992 ปีที่แล้ว

    Njan chechiye onnu kaanam ennu agrahichirunni... Kure nalukalk sheahama vdo kanunne.. chechiye kandathil santhoshma

  • @reva6586
    @reva6586 2 ปีที่แล้ว

    ee pathrangal okke evidenna vangiyath shami... kanditt asooya akunnu... cup ... enthoru elegant aanu... cute bowl

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว +2

    ഗോതമ്പു പൊടി വെച്ച് ഞാൻ ആദ്യമായിട്ടാ ജൂലാബ് ജാമൂൺ കാണുന്നത് 🥰

  • @saranyasriram8977
    @saranyasriram8977 2 ปีที่แล้ว +1

    Best timing... Njan diwalik nthu sweet undakanamnu alojichirikayirunnu

  • @maneeshaajith2930
    @maneeshaajith2930 ปีที่แล้ว

    Shamithede sound mathre keattittullu. Ippazhaa kanunnath🥰🥰.. 🙏🙏🙏

  • @ammuakhil1234
    @ammuakhil1234 ปีที่แล้ว +1

    Hai chechi super👍
    Baking soda skip chaiyyan pattumo

  • @anuamnu8109
    @anuamnu8109 7 หลายเดือนก่อน

    Baking സോടക്കും baking പൌഡറിനും തമ്മിൽ ഉള്ള differance

  • @honyanthony113
    @honyanthony113 2 ปีที่แล้ว +31

    മധുരം അതിമധുരം , സൂപ്പർ... ഹാപ്പി ദീപാവലി ❤️❤️

  • @drisyakishore
    @drisyakishore 11 หลายเดือนก่อน +5

    ഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു 🥰എല്ലാർക്കും ഇഷ്ടായി

  • @shenzashenzlinworld806
    @shenzashenzlinworld806 ปีที่แล้ว

    ഞാന്‍ try cheithu super milk powder idathe ഞാന്‍ undakiyath super ayin

  • @minisworld4876
    @minisworld4876 2 ปีที่แล้ว +120

    I tried this gulab jamun👍👍sooo soft and superb test😋 Thanks dear 💖

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +10

      Thanku dear😍🥰🥰😍

    • @MasterXoFF
      @MasterXoFF ปีที่แล้ว +4

      Thalli marich eduva 😂😂

    • @Abidmons
      @Abidmons 7 หลายเดือนก่อน

      ഡിക്യൂണി യ്സ്ഷ് ഫ്രീ ​@@MasterXoFF

  • @sumayasaya2963
    @sumayasaya2963 ปีที่แล้ว

    Shamiyude coocking aanu njan undaakkaarullath
    Very tasty , so ithum njan undaakki nokkum

  • @AnilKumar-xt8yq
    @AnilKumar-xt8yq ปีที่แล้ว +1

    Adiyamayittane. Chechiye video yil kanunnade thank. Gulam jam eshtam ayi.

  • @shamnusvlog2042
    @shamnusvlog2042 ปีที่แล้ว +1

    Tthathoiii Agra petta yude recepi idu
    PLS
    PLEASE
    PLEASE
    PLEASE

  • @sareenamahinmahin8033
    @sareenamahinmahin8033 7 หลายเดือนก่อน

    Fridge il vekkano. Ethra divasam vare kedakathirikkum.sugar syrup il thanne ittuvechal kuzhappamundo

  • @musrifa3504
    @musrifa3504 ปีที่แล้ว

    Njan try cheythu adipoli ellavarkkum ishtayi

  • @usham4282
    @usham4282 ปีที่แล้ว +11

    സൂപ്പർ കഴിച്ചതിന് തുലിയം നല്ല ടെസ്സ്റ്റ് 👌👌👍👍

    • @preethasandeep6857
      @preethasandeep6857 ปีที่แล้ว

      Super തീര്ച്ചയായും ഉണ്ടാക്കി നോക്കും

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +1

    നേരത്തെ മുഖം ഒളിച്ചു വച്ചു. പക്ഷേ സവ്ഡ്. കേട്ടു കണ്ടുപിടിച്ചു 😂😘😘. ഗുലാബ് ജാമുൽ പൊളിച്ചു 😋😋. ഉണ്ടാക്കി നോക്കണം 😘😘😘

  • @aswathybc9693
    @aswathybc9693 2 ปีที่แล้ว +5

    Kaanumbol thannee kothiyakunnu😋😋

  • @priyatheertha6772
    @priyatheertha6772 2 ปีที่แล้ว

    Ennanu njan kaanunne enikku orupaadu eshttamanu avatharanam nalla samsaram👍♥️

  • @MasnaCp
    @MasnaCp 7 หลายเดือนก่อน +1

    Njan ethayalum try cheyyum

  • @monai3759
    @monai3759 2 ปีที่แล้ว +5

    വായിൽ ഇട്ടാൽ അലിഞ്ഞ് പോകുന്ന വളരെ സോഫ്റ്റ് ആയ ഗോതമ്പ് മാവ് ഉപയോഗിച്ച് തയ്യാറാക്കിയ ദീപാവലി സ്പെഷ്യൽ ഗുലാബ് ജാമുൻ റെസിപി ഒരുപാട് ഇഷ്ടമായി. Happy Diwali All 🙏❣️❣️❣️

    • @monai3759
      @monai3759 2 ปีที่แล้ว +1

      ഷമീസേ ആഹാരം ഒക്കെ കഴിക്കണേ
      ഇവിടെ സുഖം ആയിട്ട് ഇരിക്കുന്നു അവിടെ സുഖം ആണോ എല്ലാവർക്കും 😍😍😍 മഴ എങ്ങനെ ഉണ്ട്. Love you all ♥️♥️♥️

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 ปีที่แล้ว +1

      അതെ അതെ എനിക്കും ❤️♥️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Thanku Chanke😍😍

  • @nimmiammu7231
    @nimmiammu7231 ปีที่แล้ว

    Aadhyayitta video kanunne kandappo thanne ishtayi subscribe um cheythu

  • @statusmedia44
    @statusmedia44 ปีที่แล้ว +18

    ഷമി ഞാൻ ട്രൈ ചെയ്തു. So delicious, juicy, and tasty. Thank u for sharing a wonderful recepie to us🥰

  • @sreeshag1285
    @sreeshag1285 ปีที่แล้ว +1

    ആദ്യം ആയിട്ടാണ് ഞാൻ ഷമ്മീസ്‌ നേ കണ്ടത്

  • @pathusvloge7185
    @pathusvloge7185 ปีที่แล้ว

    എന്റെ പേരും shami എന്നാ ഇത് രസം ഉണ്ടാവുമോ ഗോതമ്പു പൊടിനെ കൊണ്ട് ആക്കിയാൽ 😘👍

  • @rajithasuresh9539
    @rajithasuresh9539 ปีที่แล้ว +3

    ഇപ്പോ ആണ് കാണുന്നത് ആളെ, സൗണ്ട് മാത്രം കെട്ടിട്ടുള്ളു ഇതുവരെ.... ആ ആളെ തന്നെ കാണുന്നത്... മാറിയില്ലല്ലോ.... സൂപ്പറാണ്... വീഡിയോസ്... സൗണ്ട് കേൾക്കാൻ നല്ല രസം മുണ്ട് 👍👍🥰🥰

  • @lubabamk5770
    @lubabamk5770 2 ปีที่แล้ว +2

    Shameese naan try aaki... Adipoli taste... Iam kannur 🥀😍

  • @shamematv5741
    @shamematv5741 ปีที่แล้ว

    എപ്പോഴും സൗണ്ട് കേൾക്കുമ്പോ ആ മുഖം ഒന്നു കാണാൻ തോന്നിയിട്ടുണ്ട്. ഇപ്പോ കണ്ട് 😘

  • @shivakumarshashishashi7812
    @shivakumarshashishashi7812 ปีที่แล้ว +3

    Ithu super... Chechiude speech so beautiful njanum try cheium.....

  • @jafarabu1626
    @jafarabu1626 หลายเดือนก่อน +1

    ബേക്കിങ് പൗഡർ ഇല്ലങ്കിൽ കുഴപ്പം മുണ്ടോ

  • @lifeoftraveldays
    @lifeoftraveldays ปีที่แล้ว +1

    ഇഷ്ട്ടം കൂടുതൽ ഗുലാബി ജാം 🌺🌸🌸🌸👍👍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +87

    നമ്മൾക്കിവിടെ മിക്കവാറും ഉരുണ്ട shape ആണ് gulab ജാമുൻ കിട്ടുക 😍 ദീവാലി time ആയോണ്ട് ഒത്തിരി സ്വീറ്റ്സ് കിട്ടുന്നുണ്ട് 👌 happy ദീവാലി, ഷമിസേ ❣️❣️❣️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +5

      Hi..happy 🪔 deepawali 🥰🥰👍

    • @ashidaj9646
      @ashidaj9646 2 ปีที่แล้ว +1

      തമിഴ്നാട് ഇങ്ങനെ കിട്ടാറുണ്ട്

  • @nizasworld8631
    @nizasworld8631 2 ปีที่แล้ว +19

    ഇത് മൈദയിൽ ചെയ്തിട്ടുണ്ട് സൂപ്പറാ 🥰

    • @amaam9360
      @amaam9360 2 ปีที่แล้ว

      Gothamb podikku pakaram maida eduth baaki ingredients ellaam same aano

    • @nizasworld8631
      @nizasworld8631 2 ปีที่แล้ว

      @@amaam9360 yes

    • @ചിന്നുബാലൻ
      @ചിന്നുബാലൻ ปีที่แล้ว

      ഞാൻ ബ്രെഡിൽ ഉണ്ടാക്കിയിട്ടുണ്ട്

  • @sherminasharmina6239
    @sherminasharmina6239 ปีที่แล้ว

    Thanku shamee 👍👍 ealupathil paranju thannathin

  • @nfaina4476
    @nfaina4476 ปีที่แล้ว

    njan innu try cheythu super aayirunnu😍😍😍😍😍😋😋😋😋

  • @divineinspiration6426
    @divineinspiration6426 ปีที่แล้ว +1

    Oduvil ee mothaline onnu kandallo... Love you❤

  • @jishamolsinto4940
    @jishamolsinto4940 3 หลายเดือนก่อน

    Baking soda or baking powder ittilenkil kuzhapamundo

  • @anilar7849
    @anilar7849 4 หลายเดือนก่อน

    North il, sunflower oil 👍 anu upayogikaru.

  • @shaamamjooz2306
    @shaamamjooz2306 2 ปีที่แล้ว +17

    ആഘോഷങ്ങള്‍ ഏതുമാവട്ടെ Shamees kitchen നമ്മൾക്കൊപ്പം.😀💟

  • @yahiyarishu2374
    @yahiyarishu2374 ปีที่แล้ว +11

    കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു ശമിത്താ...🤤🥰

  • @hemalataramanandan7601
    @hemalataramanandan7601 ปีที่แล้ว +42

    Thank U Ma'm for A SUPER DELICIOUS& MOUTH-WATERING Recipe!!😍😍😍😍😍

  • @thamannanaeema514
    @thamannanaeema514 ปีที่แล้ว

    ഓയിലിൽ മുക്കി ഫ്രൈ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ thatha

  • @hamzahamz810
    @hamzahamz810 ปีที่แล้ว +7

    Rabit പാത്രം ഇഷ്ടപ്പെട്ടവർ like അടി ❤

  • @ShinyJohnson-j8t
    @ShinyJohnson-j8t 8 หลายเดือนก่อน

    Sweet recipe polethanne sweet speech.Super .❤

  • @paramanmadhavan8854
    @paramanmadhavan8854 11 หลายเดือนก่อน

    ❤️പൊളിച്ചു ഇവരണോ ആ ശബ്ദത്തിന്റെ ഉടമ 🥰🥰🥰

    • @ShameesKitchen
      @ShameesKitchen  11 หลายเดือนก่อน

      Athe njn thanne ane😁🥰😇

  • @drisyac1512
    @drisyac1512 ปีที่แล้ว

    ഇന്ന ഞാൻ ഈ സൗണ്ട് ഉടമയെ കണ്ടേ 🥰🥰🥰🥰

  • @jasikp842
    @jasikp842 2 ปีที่แล้ว +7

    Adipoli variety gulab jamoon alllelum shamees epppoyum variety allle ndakkkal 😎

  • @saleenapv8867
    @saleenapv8867 2 ปีที่แล้ว +10

    Nalla avatharanam. Sweat sound🌹🌹🌹

  • @Rifanahh
    @Rifanahh ปีที่แล้ว +2

    Nan try cheythu adipoli anu👍🏻

    • @beegumscookbook4170
      @beegumscookbook4170 6 หลายเดือนก่อน

      Taste engane und.. normal gulabjamun nte anoo

  • @lincyprince9742
    @lincyprince9742 ปีที่แล้ว

    വർത്തമാനം പറയുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰🥰👌👌👌👌

  • @cutevloggerapril3021
    @cutevloggerapril3021 ปีที่แล้ว

    Shamithaante kayi kurrey varakal ndu.. 😁nte kayipoley...aa kaipunniyavum ndavaarund 😉❤️

  • @sunishbabu561
    @sunishbabu561 2 ปีที่แล้ว

    Recipes Ellam try cheyyunnn und …. Super anu checi……🌹🌹🌹

  • @SoumyaprasanthSoumya
    @SoumyaprasanthSoumya ปีที่แล้ว

    Adipoli recipes aanu chechi njan try cheyarund

  • @vidhiyakv6128
    @vidhiyakv6128 2 ปีที่แล้ว

    Nthoru thalam ithevida satalam nthayalum Gulabi jamun super

  • @asiyaummuhabbab5943
    @asiyaummuhabbab5943 2 ปีที่แล้ว +4

    ഹാപ്പി ദീപാവലി അടിപൊളിയായിട്ടുണ്ട് ഞാൻ ട്രൈ ചെയ്യും 🥰🥰🥰🥰

  • @vismaya949
    @vismaya949 2 ปีที่แล้ว +15

    ദീപാവലി സ്പെഷ്യൽ ആയിട്ട് ഈ റെസിപി ട്രൈ ചെയ്തു നോക്കി ട്ടോ
    Super 😘😘😘
    Happy Diwali 🪔

  • @MuhammudRabeeh
    @MuhammudRabeeh 3 หลายเดือนก่อน +2

    പാൽപ്പൊടി ഇല്ലെങ്കിൽ കുഴപ്പമുണ്ടോ പറഞ്ഞു തരുമോ

    • @JaslaK-e1l
      @JaslaK-e1l 3 หลายเดือนก่อน

      Koyapalla

  • @chasslacv4041
    @chasslacv4041 ปีที่แล้ว +1

    Adipoli.... Undakki nokki super💋

  • @fathimaaamii9632
    @fathimaaamii9632 ปีที่แล้ว

    Njn undaki noki chechi.. 🥳💖nalla tast und... 🥰

  • @minimoljoseph9974
    @minimoljoseph9974 ปีที่แล้ว

    Sun flower oil nallathan

  • @jasilanaseer1618
    @jasilanaseer1618 2 ปีที่แล้ว +1

    shemeethaye sammathikkanam🥰🥰🥰

  • @solygeorge8633
    @solygeorge8633 8 หลายเดือนก่อน

    Suntarikutty, I like ur tune of speaking

  • @fadiya_zubair
    @fadiya_zubair 10 หลายเดือนก่อน

    Thank you.....njn ndkki adipoli taste ....

  • @hemalatharajagopal7810
    @hemalatharajagopal7810 2 ปีที่แล้ว +4

    Very nice n easy to make..definitely I will try it

  • @jishajayesh3859
    @jishajayesh3859 2 ปีที่แล้ว +1

    nalla oru recipe anutto. tq shami

  • @aswinbk2201
    @aswinbk2201 ปีที่แล้ว

    മധുരം അതിമധുരംസുപ്പർ👍👍

  • @alicethampy3795
    @alicethampy3795 ปีที่แล้ว +1

    Thanks for giving the information

  • @subhanyaseen3443
    @subhanyaseen3443 ปีที่แล้ว +1

    ഒരു super recipe-ക്ക് 🤙🤙🤙

  • @zainhathim2049
    @zainhathim2049 ปีที่แล้ว

    Undaakki nokki poliyaan

  • @abhishekps3152
    @abhishekps3152 2 ปีที่แล้ว +1

    Njan actually Cook cheyan thudengiyathu chechiyude vedio kanditta

  • @anurasreenath9669
    @anurasreenath9669 2 ปีที่แล้ว +1

    Chechi incredients description kodkanam..pls.

  • @sudhadevis755
    @sudhadevis755 2 ปีที่แล้ว

    nalla sweat. happy deepavaly shamikutti.

  • @shalinishaju9666
    @shalinishaju9666 2 ปีที่แล้ว +4

    Diwali kku enth indakandenn orthollu... Crct timing Itha....♥️😌thanks for ur recipe 😁

  • @sibivinojvinoj1172
    @sibivinojvinoj1172 ปีที่แล้ว

    kandathil santhosham

  • @armygurll
    @armygurll 2 ปีที่แล้ว +2

    Eni ith try chyth noknm.. Glass eduthal mathiyille alavu edkkan

  • @AnilKumar-xt8yq
    @AnilKumar-xt8yq ปีที่แล้ว

    Chechikuttide sound epoketalum vijarikum.aranenne. Epol kandu. Quiet ane sound

  • @sreyas.r4658
    @sreyas.r4658 2 ปีที่แล้ว +3

    ഹാപ്പി ദീപാവലി ഷമി 😘😘

  • @mumthazjunaismumthaz6981
    @mumthazjunaismumthaz6981 2 หลายเดือนก่อน

    Without milk powder pattumo

  • @vijayanvadakkyil2252
    @vijayanvadakkyil2252 2 ปีที่แล้ว +8

    Super easy aayi cheyyam thank you chechi🥰😋😋

  • @alliswell7361
    @alliswell7361 ปีที่แล้ว +1

    കണ്ടത്ൽ സന്തോഷം

  • @Fcmobile345
    @Fcmobile345 11 หลายเดือนก่อน

    Ethinnum nallathe instant powder vanghiyal mathiyallo

  • @abelezra9476
    @abelezra9476 2 ปีที่แล้ว

    Super ,enthayalum try cheyyum.

  • @hafsahaneefahafsahaneefa4189
    @hafsahaneefahafsahaneefa4189 ปีที่แล้ว

    ആഹാ ഈ ഷബ്ദത്തിന്റെ ഉടമയെ ഇന്നാദ്യമായിട്ടാണ് കാണുന്നത്