വായിലലിഞ്ഞു പോകും പാൽ പേട, എത്ര കഴിച്ചാലും മതിവരില്ല | Easy Milk Peda | Peda Recipe | Milk Powder

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Happy Cooking with Shamees Kitchen
    Shamees Tips Channel
    / @shameestipsreviews
    Palkova Recipe
    • 80-90's Kids Favourite...
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

ความคิดเห็น • 1.9K

  • @ShameesKitchen
    @ShameesKitchen  4 ปีที่แล้ว +606

    Shamees Tips Channel👇
    th-cam.com/users/ShameesTipsReviews എല്ലാവരും Subscribe ചെയ്യണേ..😇👍
    Maida Palkova Recipe👇
    th-cam.com/video/k_tA2QPoqvk/w-d-xo.html

  • @jamsheenashamsu.1620
    @jamsheenashamsu.1620 4 ปีที่แล้ว +4071

    പാൽ പേട എന്നെ പോലെ ഒത്തിരി ഇഷ്ടം ഉള്ളോരുണ്ടോ 😋😋😋😋😋😋😋😋😋😋😋😋😋😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @aswathysandeep5469
      @aswathysandeep5469 4 ปีที่แล้ว +15

      Undeeee

    • @ammuscraftworld6315
      @ammuscraftworld6315 4 ปีที่แล้ว +18

      Pal peda is my favourite💙💙

    • @fayisk5246
      @fayisk5246 4 ปีที่แล้ว +10

      Pal peda My favorite ❤️❤️

    • @suja605
      @suja605 4 ปีที่แล้ว +11

      Peda aarka ishtallathe❤️❤️❤️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +35

      🥰🥰😍😍🤩

  • @__.huzna__.fathima.__
    @__.huzna__.fathima.__ 6 หลายเดือนก่อน +137

    2024 ill kanunnavar undo❤

  • @ashfaqm.t2114
    @ashfaqm.t2114 4 ปีที่แล้ว +1885

    പാൽ പേട എത്ര കിട്ടിയാലും മതിയാത്തവർ ഉണ്ടോ ഇവിടെ ലൈക്

  • @shahinashaaz8903
    @shahinashaaz8903 3 ปีที่แล้ว +30

    Njan undakkiyirunnu. Pakka same taste aan💯😍

  • @raseena.craseena9252
    @raseena.craseena9252 4 ปีที่แล้ว +3

    ഈ റെസിപ്പി എന്തായാലും
    Try ചെയ്യാൻ ശ്രമിക്കും.
    Thankyou dear 😘😍😘

  • @anuajin1858
    @anuajin1858 4 ปีที่แล้ว +155

    പാൽ പേട ഇഷ്ടം..😋 അടിപൊളി 👌👍❣️

  • @lovelyalex7490
    @lovelyalex7490 4 ปีที่แล้ว +126

    പാൽ പേട എന്ന് കേൾക്കുമ്പോഴെ വായിൽ വെളളമൂറും.... എങ്കിലും തയ്യാറാക്കാം....👍👍👍❤️❤️❤️❤️❤️

  • @nidhuzzkitchenbyjessynoush5677
    @nidhuzzkitchenbyjessynoush5677 4 ปีที่แล้ว +7

    വ്യത്യസ്തമായ റെസിപ്പീസ് ചെയ്യുന്നത് ഞങ്ങൾക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്

  • @achuaadhi8398
    @achuaadhi8398 4 ปีที่แล้ว +884

    ഫ്രീസറിൽ സൂക്ഷിച്ചു വക്കാൻ കിട്ടിയത് തന്നെ 😂😂😂😂 കുട്ടികളെക്കാൾ കഷ്ടം ആണ് നമ്മടെ അവസ്ഥ 😂😂😂😂

  • @bijibiju1888
    @bijibiju1888 3 ปีที่แล้ว +9

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്വീറ്റാണ് പാൽ പേഡ😍😋
    I will try. Thank you shamee...

  • @bismiyabilal4830
    @bismiyabilal4830 4 ปีที่แล้ว +948

    പാൽ പേട ഇഷ്ടമുള്ളവർ like adii👍

    • @bismiyabilal4830
      @bismiyabilal4830 4 ปีที่แล้ว

      😘😘😘😘

    • @gayathrykarthika7536
      @gayathrykarthika7536 4 ปีที่แล้ว

      I like

    • @abdulfathah8468
      @abdulfathah8468 4 ปีที่แล้ว +1

      😚😚

    • @beast-mj7ww
      @beast-mj7ww 3 ปีที่แล้ว +2

      ഒന്ന് പോടാ ഇഷ്ട്ടമില്ലെങ്കിൽ കാണാൻ വെരോ പൊട്ടൻ 😒

    • @raharafu3400
      @raharafu3400 3 ปีที่แล้ว

      @@abdulfathah8468 u

  • @nidhiyaniyadiya3885
    @nidhiyaniyadiya3885 3 ปีที่แล้ว +8

    Nalla taste undayirru. Thanks 👍☺️🙏

  • @prameelasajeevan5790
    @prameelasajeevan5790 4 ปีที่แล้ว +18

    പാൽ പേട തിന്നാൻ കൊതിയാവുന്നു അടിപൊളി 😍😍

  • @MalluVibeMedia
    @MalluVibeMedia 4 ปีที่แล้ว +7

    നല്ല സൂപ്പർ ആണ് പാൽ പോടാ നല്ല അച്ചു ഉം അടിപൊളി 👍👌😋😍💞

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +210

    പാചകം ഒരു കലയാണെന്ന് വർഷങ്ങൾക്ക് മുൻപേ നമുക്ക് ബോധ്യപ്പെടുത്തി തന്ന ഷമീത്ത 😍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +15

      🥰🥰🤩🤩😍😍

    • @thasleemapk1738
      @thasleemapk1738 ปีที่แล้ว +2

      Enikkum cheruppathile istamulla kala paachakam tanneyaanu

  • @rafeeqahnaahna6334
    @rafeeqahnaahna6334 3 ปีที่แล้ว +1

    Njn try cheythu...adipoli Anu..kadayil ninn vangunna athe taste aanu...thanks for recipe

  • @kannanmp9271
    @kannanmp9271 4 ปีที่แล้ว +15

    Thank you for this recipe .Inn enthayalum try cheyyum 😋😋

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 4 ปีที่แล้ว +237

    ചേച്ചിടെ വീട്ടിൽ ജനിച്ചാൽ മതി ആയിരുന്നു

  • @shabaarifarif6387
    @shabaarifarif6387 4 ปีที่แล้ว +5

    Ithinu mumb indakkiya paalkova ,peda um njaan try cheyuthu muthumaniyee 😘😘😘😘🤩🤩🤩🤩spr aayit kittiii

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Muthumaniyee 😘😘 happiyee 🥰

  • @shemishiyas7818
    @shemishiyas7818 4 ปีที่แล้ว +1

    Njan anneshichondirunna recipe...Thanku shamee🤗💛

  • @Diaaa._3344
    @Diaaa._3344 3 ปีที่แล้ว +3

    Njaan try cheythu...adipwoliyaayittund.. Recipe ചോദിച്ചവർക് ഈ link share cheythittund.. Aa yellowish colour kitteela.... But spr🙏🙏🙏🙏

  • @GghGhh-x6g
    @GghGhh-x6g 2 หลายเดือนก่อน

    Thank you ഈ റസീപ്പി ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് എനിക്ക് ഇഷ്ടമായി 👍🏻👍🏻😊

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +613

    *Peda ഇഷ്ടമുള്ളവർ ആരൊക്കെ💥😋😋😋😚😚😋*

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 ปีที่แล้ว +16

    പേഡ ഉണ്ടാക്കാൻ ഇത്ര സിമ്പിൾ ആയിരുന്നോ 😋🤤
    ഇന്ന് തന്നെ ട്രൈ ചെയ്യണം ✌️👍

  • @hebaaahh
    @hebaaahh 4 ปีที่แล้ว +2154

    Comment വായിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ

  • @devusworld-devu
    @devusworld-devu 3 ปีที่แล้ว +8

    Super 👍🏻👍🏻najn try cheythu..super taste..❤️❤️thnx for the recipie😘😘

  • @c___b9163
    @c___b9163 4 ปีที่แล้ว +28

    ഇത്ത കണ്ടിട്ട് ഉണ്ടാക്കാൻ കൊതി അയി
    ഇപ്പോൾ കമെന്റ് ഇട്ടത് ഞാൻ try ചെയ്തു 🤭🤭🤭👍👍👍നല്ല ടേസ്റ്റ് ഉണ്ട് spr 👍👍💖

  • @joemonkm1277
    @joemonkm1277 3 ปีที่แล้ว +10

    Adipolii recipe ayirunnu njan try cheythu 🥰🥰❤️❤️

  • @ameenaasif1008
    @ameenaasif1008 4 ปีที่แล้ว +6

    fantastic .....😍😍😍palpeda kothiyammarundooo...😜aa parachil kettitt vayilll.....vellamm...hoo

  • @innooscreation3792
    @innooscreation3792 4 ปีที่แล้ว +1

    Kadayil ninnu vangunnathu pole thanneyaanallo ithu undaakkiyirikkunathu
    Insha alla undakkanam

  • @ashokmenon07
    @ashokmenon07 4 ปีที่แล้ว +19

    You are brilliant Shamee, we always see your videos and make all those items exactly...🙏🏼🙏🏼👌🏽👌🏽

  • @fasnasherin6380
    @fasnasherin6380 4 ปีที่แล้ว +2

    Urappaaayum try cheyyum shameethaaa Insha allaaah🤩

  • @sumayyakassim153
    @sumayyakassim153 3 ปีที่แล้ว +5

    Shamees kitchen te discription boxil ingredients koodi adutha vedio I'll ittal nannaayirikkum

  • @noorjahannoorji3428
    @noorjahannoorji3428 2 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തു. സൂപ്പർ 👌

  • @aleemabiabdulsalam
    @aleemabiabdulsalam 4 ปีที่แล้ว +37

    എന്റെ favorite ആണ് പാൽപേട,, 😋😋😋

  • @muralikrishnanpoduval7655
    @muralikrishnanpoduval7655 4 ปีที่แล้ว +1

    Njan undakki nokki entte vittile ellavarkkum istapettu😋😍😘

  • @jooniesjuliet544
    @jooniesjuliet544 3 ปีที่แล้ว +7

    ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റായിരുന്നു🥰🥰🥰 Thanks

  • @ItsMeMuhsii
    @ItsMeMuhsii 2 ปีที่แล้ว +2

    നാവിൽ വെള്ളം വന്നു കണ്ടപ്പോൾ തന്നെ.....!!!!! 😋
    എന്തായാലും try cheyyum 💞❣️👍

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +111

    പാൽ പേഡ കൂടുതൽ ഇഷ്ട്ടമാണ് 😋😋😋.... ഷമീത്ത ഉണ്ടാക്കിയത്കൊണ്ട് പിന്നെ അതിന്റെ TASTE പറയണ്ട 👌❣️

  • @AkashAnirudh
    @AkashAnirudh 2 ปีที่แล้ว +1

    Peda yod ulla ishatm kond eetom kooduthal favorite aaya oru mittayi aanu pandathe pashu mittayi

  • @Aasiya__aasi02
    @Aasiya__aasi02 4 ปีที่แล้ว +39

    Pedayod peruthishtollor ndoo enne pole😋❤

  • @aliyakk9601
    @aliyakk9601 4 ปีที่แล้ว

    Endhayalum.try cheyatoo nighalude elaa recipe um enk bayankara ishtaa njn mikya recipesum cheyarindto athelam enk ishtapetu thank u ithaa 😍😍😍😍😍😍

  • @adarshjohnson4745
    @adarshjohnson4745 4 ปีที่แล้ว +575

    പാൽ പെട ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്ക് 👍👍❤❣️❣️

  • @mumthazshajeer8278
    @mumthazshajeer8278 4 ปีที่แล้ว

    പാൽപേടയെ കാൽ എനിക്കിഷ്ടപ്പെട്ടത് shamide പാൽപേട അച്ചാണ്.... shami kutty ഓരോ resipe യും ഉണ്ടാക്കുന്നത് എത്ര simple ആയിട്ടാ.....കണ്ടിട്ട് തന്നെ കൊതിയായിട്ട് വയ്യ 😋😋😋😋❤️❤️❤️

  • @eldhoppaul892
    @eldhoppaul892 3 ปีที่แล้ว +5

    ഇതു പോലെ നൂഡിൽസ് ഉണ്ടാകുന്നത് ഇടാമോ 🥰🥰🥰

  • @crazytube9314
    @crazytube9314 4 ปีที่แล้ว +1

    Pal peda kore kndittund but aadyamaya ithrem easy aaym tasty aaym kandathe shamee itha ❤️ishttayitto ithaye enkk valare ishttane tto🥰🤩😘

  • @jaisongeorge5896
    @jaisongeorge5896 4 ปีที่แล้ว +160

    Pal peda estamulavar like adi

  • @seenathkaratt606
    @seenathkaratt606 6 หลายเดือนก่อน +1

    Testi ann nagal udakki nokki💜

  • @mohdfaris5188
    @mohdfaris5188 3 ปีที่แล้ว +10

    പാൽ പെട ഇഷ്ടമായി was yummy 😋

  • @raseekharafeeq9893
    @raseekharafeeq9893 4 ปีที่แล้ว +10

    Ithaante voice ishttam ullavar like cheyy😙😙😙

  • @sabariyasworld7472
    @sabariyasworld7472 3 ปีที่แล้ว +2

    Njan Try Cheythu Super Ayittund ❤

  • @feminafemi4337
    @feminafemi4337 4 ปีที่แล้ว +4

    Uff 🔥. Paal peda nte veettkarkk ellarkkum ishtta ♥️♥️. Njan enthaayalum try cheyyum

  • @dibinsha.p1984
    @dibinsha.p1984 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കിട്ടോ നല്ല ടേസ്റ്റ് ഉണ്ട് tank four watch

  • @Artistic2014
    @Artistic2014 3 ปีที่แล้ว +8

    إِنْ شَاءَ اللَّهُ
    I try this

  • @Hayagarden123
    @Hayagarden123 3 ปีที่แล้ว +1

    Super recipe njan innu try cheyyum

  • @Aamiss_world_
    @Aamiss_world_ 3 ปีที่แล้ว +4

    Undaakki nokki sett aay kitty,❤️

  • @bhanuprakashar9368
    @bhanuprakashar9368 2 ปีที่แล้ว +1

    എനിക്ക് sweets വളരെയധികം ഇഷ്ടമാണ് 🥰🥰🥰🥰🥰

  • @__9354
    @__9354 4 ปีที่แล้ว +4

    Chechi ende family full chechide fans ane 🤩🤩🤩. God bless you dear

  • @shirinshirin9988
    @shirinshirin9988 4 ปีที่แล้ว +2

    Hai shammitha enikk palped valare isht tamanu

  • @fathimaajmal5703
    @fathimaajmal5703 4 ปีที่แล้ว +4

    Vayyil alinj pokunna peda 😋😋
    Yummyyyy 😍 recipee

  • @dow000
    @dow000 3 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തിരുന്നു സൂപ്പർ ആയിരുന്നു

  • @diyak4688
    @diyak4688 3 ปีที่แล้ว +9

    I love palpeda 🤤🤤🤤. Is there someone else who loves like me.
    Thanks o Shamees kitchen for showingthis delicious recipe.🙏🙏

  • @manishmamahima107
    @manishmamahima107 3 ปีที่แล้ว

    Chechi super naala enthayalum ith udakkum

  • @MollywoodSpotlight
    @MollywoodSpotlight 3 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി
    kidu 😋

    • @lnt0ul983
      @lnt0ul983 3 ปีที่แล้ว

      Pwoliyakkiyo

  • @akarsh6055
    @akarsh6055 3 ปีที่แล้ว +1

    Shamees nte familyude oru baghyam
    Kore special items kazhikamallo😍😍

  • @naziyabtsarmy6787
    @naziyabtsarmy6787 3 ปีที่แล้ว +9

    Love your voice chechinte sound poliyatta😍😘

  • @nehanaifah2603
    @nehanaifah2603 3 ปีที่แล้ว

    ഞാനും വീട്ടിൽ ഉണ്ടാക്കി അടിപൊളി താങ്ക്സ്

  • @moideennkm9079
    @moideennkm9079 4 ปีที่แล้ว +3

    പാൽപേട എനിക്ക് ഭയങ്കര ഇഷ്ടമാണ്🥰🥰👌👌

  • @sherinshakir2851
    @sherinshakir2851 4 ปีที่แล้ว +17

    ഇത്താക്ക് ഒരു അസിസ്റ്റന്റിനെ ആവിശ്യം ഉണ്ടെങ്കിൽ പറയണേ 🤞🤞

  • @adwaidhdivya428
    @adwaidhdivya428 10 หลายเดือนก่อน

    Ee pathrathinu pakaram pan edukkan pattumo chechi😊

  • @roslineroy490
    @roslineroy490 4 ปีที่แล้ว +14

    I tried this recipe. It was so tasty. Thank you Shamee for this beautiful recipe 🥰🥰😍😍😘😘❤️❤️❤️💞💞

  • @taroorravinarayanan1392
    @taroorravinarayanan1392 4 ปีที่แล้ว +33

    Your skills ,enthusiasm and zest are amazing!The sheer commitment is also noteworthy. One of the best in the field!! GOD BLESS you in all your endeavours!!!🙏💥✨

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Thanku dear 😇😍😍🥰🤩

  • @annusworld5730
    @annusworld5730 4 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള റെസിപ്പി ആണ്

  • @jaisongeorge5896
    @jaisongeorge5896 4 ปีที่แล้ว +3

    Chechi can I request you that can you please make glass cake

  • @kamarudheenrisana5040
    @kamarudheenrisana5040 4 ปีที่แล้ว +2

    Enteyum ente moldeyum favorite 😋😋😋😋

  • @rimshatt8916
    @rimshatt8916 4 ปีที่แล้ว +4

    Paal peda enikk valare ishttann adhupole shamitheyeyum shamitha fans like adi

  • @maimoonamoideen4478
    @maimoonamoideen4478 2 ปีที่แล้ว +1

    Njan try cheythu shemmitha nannayi vannu
    Thanks a lot😍🥰

  • @daisybiju6160
    @daisybiju6160 4 ปีที่แล้ว +336

    Innu ente birthday aanutto .oru 10 like tharavo

  • @navaneethvijay1315
    @navaneethvijay1315 4 ปีที่แล้ว +2

    Ethra valuthaayaalum kuttiyaakkunna kurach nostu vil onnaanu paalppeeda
    Ente favourite 😍😍😍💖
    Shami chechi
    Manushyane nostu adippicch kolluvallo 🤗

  • @mariyathomas6967
    @mariyathomas6967 4 ปีที่แล้ว +7

    Milk peda ma Favv fav ishttam Yummmyy
    Adipwoli Super Recipe Ithaa🥰🥰

  • @renjithrenjith7396
    @renjithrenjith7396 3 ปีที่แล้ว

    Polichu Chachi supper kado Nan try chaithu nokam kado

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +12

    *അയ്യോ സ്കൂളിൽ പോകുമ്പോ 😋പാൽpeda.. നാരങ്ങ മിട്ടായി ഒക്കേ മ്മളെ കൂടെ പിറപ്പ് ആയിരുന്നു 😋😋😋😋*

  • @sabiramoidu7497
    @sabiramoidu7497 4 ปีที่แล้ว

    സൂപ്പർ ആണ് മോളെ ഉണ്ടാക്കി നോക്കാം ട്ടോ

  • @udithkrishna362
    @udithkrishna362 4 ปีที่แล้ว +9

    Adipoli ❤️ favourite sweet 🔥✨

  • @muzairkanoth4767
    @muzairkanoth4767 4 ปีที่แล้ว +2

    Ithaa thalssery kunji kallthappam recipe cheyuooo.. please replay

  • @neenuphilip6167
    @neenuphilip6167 3 ปีที่แล้ว +6

    Shamee I tried milk peda. Final stage it became sticky. Please let me know

  • @annmariyarodrigues4334
    @annmariyarodrigues4334 2 ปีที่แล้ว +1

    Ith njan try chaythu adipolly ayyirunu super ricepe very simple milk peda my favourite milk peda❤👍👍👍👍👍👏👏👏😜😜😜

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      😘🥰💝💝😘🥰🥰💝💝👍

  • @myfavouriterecipes4720
    @myfavouriterecipes4720 4 ปีที่แล้ว +14

    Milk peda adipoliyayittund... 😋😋
    Ivide spicy foods ishtamullavar udengil
    Vanno nte koode... 📢📢📢

  • @ibrahimpandyvayil2115
    @ibrahimpandyvayil2115 2 ปีที่แล้ว +2

    Work aavunnnund

  • @cookingwithkf
    @cookingwithkf 3 ปีที่แล้ว +44

    Milk peda looks sooo good! I love the pattern at the top it looks so pretty. 😍

  • @gayathrijayanp6202
    @gayathrijayanp6202 4 ปีที่แล้ว +1

    ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ😋😋😋😋

  • @faseelsafeera2907
    @faseelsafeera2907 3 ปีที่แล้ว +3

    നല്ല sound

  • @shani8693
    @shani8693 4 ปีที่แล้ว +2

    Aiwaaahh😍😍😍 inshaa allaaah theerchayaayum try cheyyum feedback nthaayalum comment cheyyaam.......

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. happiyee 😘 Dear dear 😍😘

  • @sahirausman7063
    @sahirausman7063 3 ปีที่แล้ว +4

    Adipoli kanumbol thanne kazhikaan thonunu😍😍😍😍😍😍😍😍

  • @aliyakk9601
    @aliyakk9601 3 ปีที่แล้ว +1

    Njn undakitoo adipolii nk valare athikam ishtapetuu thanks ithahh 🙏❤

  • @Worldofsafu
    @Worldofsafu 4 ปีที่แล้ว +4

    Hoooo... Taankyooo for sharing muthumaneeeee 🥰🥰🥰this is ma favorite.milma peda😋😋😋😋😋😋😘😘😘

  • @sonasonaaa4967
    @sonasonaaa4967 4 ปีที่แล้ว +1

    Adippoliii recipe.... Paal peda istam😋😋😋😋......

  • @mallutechandfood8394
    @mallutechandfood8394 3 ปีที่แล้ว +5

    ഇത്ത ഇങ്ങള് പോളിയാണ് ❣️happy eid Mubarak

  • @kareemkareem9992
    @kareemkareem9992 4 ปีที่แล้ว

    ഇത്ത ഉണ്ടാക്കിയിരുന്ന ബനാന പാൻ കേക്ക് ഞാൻ ഉണ്ടാക്കി നല്ല അടിപൊളിയായിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി 🤩🤩💝💝