സഹോദരങ്ങളുടെ വീടുകൾക്കിടയിലൂടെ ഒരു നടത്തം //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 395

  • @aaryag5315
    @aaryag5315 3 ปีที่แล้ว +98

    കശുവണ്ടി.. 😋😋
    കുട്ടിക്കാലത്തു, അടുപ്പിൽ ചുട്ട് പൊള്ളിച്ചെടുത്ത് തന്നത് ഓർക്കുന്നു... കുറച്ചെങ്കിലും അങ്ങനെ കഴിക്കാൻ ഭാഗ്യം ഉണ്ടായി. ചെറിയേട്ടൻ പറഞ്ഞപോലെ, ആ രുചി കടയിൽ നിന്ന് കിട്ടില്ല...
    ഇന്നിപ്പോ ചിക്കൻ കറി ഉണ്ടാക്കാൻ എളുപ്പാല്ലേ.. പണ്ട്, കോഴി മേടിക്കുമ്പോ, ഇടവേളകളിൽ വന്നു ശെരിയായോ, എപ്പോ ആകും എന്ന ചോദ്യങ്ങളുടെ , നിരന്തര ശല്യം എന്റെ അച്ഛനും അമ്മയ്ക്കും, ഞാൻ മൂലം നേരിടേണ്ടി വന്നിട്ടുണ്ട്..😂 പപ്പും പൂടയും കളഞ്ഞു, മുറിച്ച്, വേവിച്ച് വരുമ്പോ, ക്ഷമ നശിച്ചു പോകും..🙆 പിന്നെ, രുചിയുടെ കാര്യത്തിൽ കോംപ്‌റോമയിസ് ഇല്ലാത്തോണ്ട് അങ്ങോട്ട് സഹിക്കും....!
    ഐക്യം കാത്തുസൂക്ഷിക്കുന്ന കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ഉണ്ടായല്ലോ... കണ്ണ് തട്ടാതെ ഇരിക്കട്ടെ.. 🧿!!
    പ്രകൃതിയോട് ഇങ്ങനെ സംവദിച്ചു മുന്നോട്ട് പോകാൻ സാധിയ്ക്കട്ടെ...

    • @nandhasview
      @nandhasview 3 ปีที่แล้ว +2

      Ettanmarude kunjupengal....

    • @sindhubinuraj
      @sindhubinuraj 3 ปีที่แล้ว

      Video kandappol orupad ormakal. 80’s golden memories…

    • @miniushus4241
      @miniushus4241 3 ปีที่แล้ว

      മിയാവാക്കി ഉഷാറാവണുണ്ടല്ലോ

    • @geethaprasannan9994
      @geethaprasannan9994 3 ปีที่แล้ว

      Kothiyakunnu Andi chuttu thinnunnath kanditt

    • @divyapbr
      @divyapbr 3 ปีที่แล้ว

      touchwood !!

  • @preethak7440
    @preethak7440 3 ปีที่แล้ว +65

    നിങ്ങളുടെ എല്ലാ വീടും എല്ലാ ആളുകളും എല്ലാം എത്ര കണ്ടാലും മതിയാകുന്നില്ല

  • @kappithans9402
    @kappithans9402 3 ปีที่แล้ว +43

    Ente ലൈഫിൽ ഇതുപോലൊരു ഫാമിലി കണ്ടിട്ടില്ല അജുവേട്ടാ...ഭാഗ്യവാൻ 😍

    • @divyapbr
      @divyapbr 3 ปีที่แล้ว +1

      touchwood !!

  • @Sebastian-te4wh
    @Sebastian-te4wh 3 ปีที่แล้ว +21

    പരിസ്ഥിതി ദിനത്തിൽ എവിടെ ഒക്കെയോ കുറച്ചു മരങ്ങൾ നട്ട് അത് എന്തയി, എത്ര ആയി എന്നുപോലും നോക്കാത്ത പരിസ്ഥിതി സ്നേഹികൾക്ക്.... ഇതൊരു മാതൃക ആകണം.....

  • @mariaantony9432
    @mariaantony9432 3 ปีที่แล้ว +15

    ഇത്ര അധികം പ്രകൃതിയെ സ്നേഹിക്കുന്ന നിങ്ങൾ ആണ് ഞങ്ങളുടെ സൂപ്പർ സ്റ്റാറുകൾ

  • @beenasaji2325
    @beenasaji2325 3 ปีที่แล้ว +15

    നിങ്ങളുടെ ഇങ്ങനെത്തെ വീടിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങളുടെ ഭാമിലിയും' വീടുകളും ഒക്കെ കാണാൻ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടം ആണ് എത്രയും പെട്ടന്ന് നിങ്ങക്ക് നിങ്ങളുടെ വീട്ടിൽ താമസിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @haneefaarnagar3904
    @haneefaarnagar3904 3 ปีที่แล้ว +5

    ഭാഗ്യം ചെയ്ത കുടുംബം ശരിക്കും അസൂയ തോന്നുന്നു ദൈവം അവസാനം വരെ ഈ സ്നേഹം നിലനിർത്തി തരട്ടെ ഇതെല്ലാം നേരിട്ട് കണ്ട് അനുഭവിക്കാൻ ഭാഗ്യം ചെയ്ത അമ്മയാണ് ഏറ്റവും വലിയ ഭാഗ്യം ചെയ്ത അമ്മ ദൈവം അനുഗ്രഹിക്കട്ടെ...

  • @amruthasuyodh1996
    @amruthasuyodh1996 3 ปีที่แล้ว +3

    കൊറേ നാളായി എല്ലാം കണ്ടിട്ട്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ചേട്ടന്റെ ഫുൾഫാമിലി വീഡിയോസ് കാണാനാ. എല്ലാരും കൂടി ഇങ്ങനെ ഒത്തൊരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷവും പോസിറ്റീവിറ്റിയും ആണ്. എന്നെങ്കിലും ഒരിക്കൽ അവിടെ, ആ സ്വർഗത്തിൽ വന്ന് എല്ലാരേം നേരിട്ട് കാണണം. With Lots of Love from
    AMRUTHA SUYODH

  • @lathaachuthan4625
    @lathaachuthan4625 3 ปีที่แล้ว +2

    ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി. അജു കണ്ടിട്ട് കൊതി തീരുന്നില്ല. ഒരു വട്ടം വരാൻ പറ്റിയെങ്കിൽ എന്നാശിക്കുന്നു.. എല്ലാ നന്മകളും നേരുന്നു. 🙏🙏🙏🙏🥰🥰🥰🥰❤❤❤❤❤❤❤❤

  • @sreejashadeepsreejashadeep1221
    @sreejashadeepsreejashadeep1221 3 ปีที่แล้ว +4

    എന്താ അജുവേട്ടാ ഇത് ...... ഇതാണ് ശരിക്കും ദൈവത്തിന്റെ സ്വന്തം നാട്❤️❤️❤️👍👍

  • @ArtDrawingAD
    @ArtDrawingAD 2 ปีที่แล้ว +1

    ഒരു സാധനത്തിനും പൊറത്തു അധികം പോകേണ്ടിവരില്ല എല്ലാം വീട്ടിൽ തന്നെ ഉണ്ട്.
    ഞാൻ ആദ്യായിട്ട് ഇങ്ങനെ ഒരു ഫാമിലി കാണുന്നത്
    നിങ്ങൾ എല്ലാവരും ഭാഗ്യവാന്മാർ ആണ് ❤❤❤🙏🙏🙏😊😊😊

  • @rajuabraham9574
    @rajuabraham9574 3 ปีที่แล้ว +65

    ഭൂമിയിലെ ഒരു സ്വർഗം

  • @bindusivadas4116
    @bindusivadas4116 3 ปีที่แล้ว +12

    Ningal brothers nu enthu lockdown,,, keralathil self sufficient aaya oru family super 🌹oru kunji gramam ,,,😀

  • @geethaathiyarathc1033
    @geethaathiyarathc1033 3 ปีที่แล้ว +2

    ശരിക്കും. നല്ല ഭാഗ്യം തന്നെ വേണം ഇങ്ങനൊരു ജീവിതസാഹചര്യം ഉണ്ടാകാൻ. God bless you to retain it

  • @SBKVLOGZ
    @SBKVLOGZ 3 ปีที่แล้ว +14

    നിങ്ങളുടെ ഒത്തു ഒരുമ പറയാതിരിക്കാൻ വയ്യ, ഈ സ്നേഹം മക്കളും തുടരട്ടെ എന്നു ഈശ്വരനോട് പ്രാർഥിക്കുന്നു.

    • @divyapbr
      @divyapbr 3 ปีที่แล้ว

      touchwood!!

  • @stebindcunha
    @stebindcunha 3 ปีที่แล้ว +13

    ചെറിയേട്ടൻ ഒരു സംഭവം തന്നെ😍

  • @santhivijayan2348
    @santhivijayan2348 3 ปีที่แล้ว +1

    Hallo Aju and Saritha, ഞാൻ നിങ്ങളു വീഡിയോസ് കാണാറുണ്ട്. ആദ്യമായാണ് കമന്റിടുന്നത്. നിങ്ങൾ സഹോദരങ്ങളുടെ യെല്ലാം ഓത്തൊരുമ , സിംപ്ലിസിറ്റി , സത്യസന്ധത ഇവയെല്ലാമാണ് ഈ വീഡിയോസിനെ സുന്ദരമാക്കുന്നത്. തുടരുക wish you all the very best

  • @vijaytp7320
    @vijaytp7320 3 ปีที่แล้ว +1

    അജുവിന്റെ സംസാരം ചോറ് കഴിക്കുന്നത് ചേട്ടന്മാരുടെ വീട് അനിയന്റെ മിയവാക്കി എല്ലാം ഒരുപാട് ഇഷ്ടം ഈശ്വരൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഉണ്ട്ട്ടോ

  • @aju2433
    @aju2433 3 ปีที่แล้ว +10

    Oru thund Boomikk vendi swantham sahodharangale/mathapithakkale upadhravikkunnavarkk ningalude life valiyoru eg: aanu.ennum ee sneham nilanilkkatte😍

  • @diljo77
    @diljo77 3 ปีที่แล้ว +10

    പണ്ട് കശുവണ്ടി ഇങ്ങനെ ചുട്ട് എടുക്കുമ്പോൾ അതിന്റ നെയ്യ് (പശ )ഒരു കുപ്പിയിൽ ആക്കി വയ്ക്കും... വർഷകാലത്തു വളകടിക്കു കാലിന്റെ വിരലിന്റെ ഇടയിൽ കോഴി പപ്പ് എടുത്ത് പുരട്ട്മായിരുന്നു ആളുകൾ 💝

  • @BivisSpecial
    @BivisSpecial 3 ปีที่แล้ว +1

    അജുചേട്ടാ നിങ്ങള വീഡിയോക്ക് നല്ലൊരു Positive Vibeആണ്‌. അടിപൊളിയാട്ടോ എന്താ പച്ചപ്പ് കാണുമ്പോ മനസ്സിന് തന്നെയൊരു സന്തോഷാണ്. അതുപോലെ സഹോദരങ്ങൾതമ്മിലുള്ള ഒരുമ. ഇതൊക്കെ നിങ്ങളുടെ channelന്റെ plus pointആണ്‌.

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว +4

    🙏 അജുചേട്ടാ.... ഈ വീഡിയോ സൂപ്പറായിട്ടുണ്ട്. പ്രകൃതിസ്നേഹിയായ ഒരു നല്ല മനുഷ്യൻ അതാണ് അജുചേട്ടൻ 🙏. കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവും ഒക്കെ ചേട്ടന്റെ ഫാമിലിയെ കണ്ട് പഠിക്കട്ടെ എല്ലാവരും 👏👍😊

  • @REDPepperSpice
    @REDPepperSpice 3 ปีที่แล้ว +2

    എന്റെ വീടിരിക്കുന്നതും ഇതുപോലൊരു പറമ്പിൽ ആണ് .ഞങ്ങളും ഇങ്ങനെ ആയിരുന്നു ഒരു വീട്ടിൽ വെയ്ക്കുന്നകൂട്ടാൻ അടുത്ത വീട്ടിൽ കൊടുക്കും
    എന്ത് ഭംഗിയാണ് അവിടെ കാണാൻ
    നല്ല പോസിറ്റിവിറ്റി ❤️❤️❤️❤️😊😊😊

  • @sreedharan9595
    @sreedharan9595 3 ปีที่แล้ว +1

    അജു സേ
    നല്ല വീഡിയോ
    മനസിന് കുളിർമയേകുന്ന കാഴ്ച്ച കണ്ടു
    ചേട്ടാനുജന്മാരൊക്കെ നന്മ മനസുള്ളവരണാല്ലൊ
    അതാണല്ലോ നിങ്ങൾ ഒരുമയോടെ കഴിയുന്നത്
    ശരിക്കും പറഞ്ഞാൻ നിങ്ങളുടെ
    നിങ്ങളുടെ വീടും കുടുംബവീടെല്ലാം ഭൂമിയിലെ സ്വർഗ്ഗമാണെന്ന് വായാം
    ഇതുപോലുള്ള ബന്ധുക്കളെസിനിമയിലല്ലാതെ ജീവിതത്തിൽ കണ്ടിട്ടില്ല
    എനിക്ക് ധാരാളം കശുവണ്ടി ഉണ്ട്
    ചുട്ടെടുക്കുന്നതറിയില്ലായിരുന്നു
    ഇപ്പോൾ അതും വീഡിയോ കണ്ട് പഠിച്ചു
    താങ്ക് യൂ അജു സേ
    ശ്രീധരൻ തലശ്ശേരി

  • @simmieb3635
    @simmieb3635 3 ปีที่แล้ว +31

    ഇതാണ് സ്വർഗ്ഗം.... ❤❤

  • @jyothimenon4887
    @jyothimenon4887 3 ปีที่แล้ว +13

    Real paradise Aju Eattan and family Jyothi Pune.

  • @anitababuraj9427
    @anitababuraj9427 3 ปีที่แล้ว +4

    അജു , ഇതാണ് ജീവിതം' ഇവിടെ യാണ് ശരിക്കും life ഉള്ളത്

  • @lige8299
    @lige8299 3 ปีที่แล้ว +26

    കുറെ ഉണ്ട് കേട്ടോ ചെറുനാരങ്ങ അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി😁😁😁😁😂😂😂

  • @harizchamakadav
    @harizchamakadav 3 ปีที่แล้ว +12

    ചുട്ട് പൊള്ളുന്ന മരുഭൂമിയിൽ നിന്നും ഈ കാഴ്ച്ച കാണുമ്പോൾ ഉണ്ടാകുന്ന കുളിർമ എഴുതി അറിയിക്കാൻ പറ്റില്ല......

  • @seemasamuel6592
    @seemasamuel6592 3 ปีที่แล้ว

    ശരിക്കും അജു നിങ്ങൾ ഒത്തിരി lucky annnu , നിങ്ങളുടെ കുടുബം കാണുത് തന്നെ സുഖമാണ്‌

  • @sumamsumam4236
    @sumamsumam4236 3 ปีที่แล้ว +5

    Andichudal ടെക്നിക്‌ അടിപൊളി... ചൈനീസ് cooking പോലെ 👌👌👌❤❤❤

  • @rubypaul7402
    @rubypaul7402 3 ปีที่แล้ว +2

    അജു നിങ്ങളുടെ സ്വാർഗത്തിൽ ഞങ്ങളെയും ഒപ്പം കുട്ടിയതിനു nanni

  • @asokkumar9031
    @asokkumar9031 3 ปีที่แล้ว

    ഒരു പാട് ഇഷ്ടമായി. നല്ല രസമല്ലേ സഹോദരങ്ങളുടെ വീട്ടിലൊക്കെ പോയി കൊച്ചു വർത്തമാനം പറഞ്ഞിരിക്കാൻ.. 👍👍🙏

  • @diljo77
    @diljo77 3 ปีที่แล้ว +10

    കേരളം അടുത്ത അഞ്ച് വർഷം കൊണ്ട് കൊടും വനമാകാൻ സാധ്യത... Fb സ്റ്റാറ്റസിൽ മാത്രം നട്ടത് 2കൊടിയോളം വൃക്ഷ തൈകൾ 😜😄😜😄

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +20

    ഒരുപാട് ആഗ്രഹം ഉണ്ട്
    ഒരിക്കൽ അവിടെ വരാൻ
    🌹🙏

    • @aju2433
      @aju2433 3 ปีที่แล้ว +1

      Sisnte comment ippo kuravanallo kanarullath😊

    • @MYMOGRAL
      @MYMOGRAL 3 ปีที่แล้ว

      @@aju2433 bzyaan ടൈം കിട്ടുന്നില്ല വീഡിയോസ് കാണാൻ

    • @aju2433
      @aju2433 3 ปีที่แล้ว

      @@MYMOGRAL sis evde place

  • @Nikhilnikhi93
    @Nikhilnikhi93 3 ปีที่แล้ว

    ലീവിന് നാട്ടിൽ പോകുമ്പോൾ അജു ഏട്ടന്റെ കൊച്ചുഗ്രാമത്തിൽ ഒന്നു പോകണം വരുന്നത്കൊണ്ട് കുഴപ്പമുണ്ടോ അജു ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍

  • @vibithabiju7900
    @vibithabiju7900 3 ปีที่แล้ว +26

    ഒരു ദിവസം അവിടെ വരണം എന് ഉണ്ട്. അജു ചേട്ടാ.

  • @DeepakSharma-sq7jj
    @DeepakSharma-sq7jj 3 ปีที่แล้ว +6

    ഇത്രെയും പെട്ടെന്ന് വീട് പണി തീരാൻ പ്രാർത്ഥിക്കുന്നു, വളരെ വിഷമം തോന്നുന്നു വീടും പരിസരവും കാണുമ്പോൾ 😔😔

  • @gracygeevarghese9963
    @gracygeevarghese9963 3 ปีที่แล้ว +4

    Self sufficient families, blessed families, heaven in earth- all brothers are living in harmony

  • @statusmaker5970
    @statusmaker5970 3 ปีที่แล้ว +4

    supppppper. .....idh poltha videos aanu ishtam .ningada veedum parisaravum ishtam😊😍

    • @pavcreations4439
      @pavcreations4439 3 ปีที่แล้ว

      Correct...kure aayallo ithu pole kanditt

  • @soumyasreevalsan5461
    @soumyasreevalsan5461 3 ปีที่แล้ว +6

    This is the real eco friendly living👍👌👌rooted in traditional values. Your family is a role model for the others👍💖

  • @sreejithts1995
    @sreejithts1995 3 ปีที่แล้ว +16

    Feeling Refreshed...

  • @rajeshmangalath8608
    @rajeshmangalath8608 3 ปีที่แล้ว +1

    അജുവേട്ട കലക്കീണ്ട് ട്ടാ..... മനസ്സ് നിറഞ്ഞു 👍

  • @maheshkumarpadmanabhan1577
    @maheshkumarpadmanabhan1577 3 ปีที่แล้ว

    കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം എല്ലാവരെയും ഇഷ്ടം. നാട്ടിൽ വരുമ്പോൾ നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ഈശ്വരാനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏

  • @nisanthgokulam8911
    @nisanthgokulam8911 3 ปีที่แล้ว +1

    ഇതിലെ എല്ലാ മരങ്ങളുടെയും ഒരു name bord വെച്ചാൽ സൂപ്പർ ആയിരിക്കും 💓

  • @iamhear5749
    @iamhear5749 3 ปีที่แล้ว +6

    Appo aju chettananu krishiyil alpam purakil.. 😀

  • @raginidevimr4337
    @raginidevimr4337 3 ปีที่แล้ว

    ഈ കൂട്ട് കുടുംബത്തെ ഒത്തിരി ഇഷ്ട്ടപെടുന്നു. അജുവിന്റെ വീടുപണി മുഴുവനായി കാണാൻ കാത്തിരിക്കുന്നു

  • @mohammednoufal7419
    @mohammednoufal7419 3 ปีที่แล้ว +1

    Ajuuettans purathu ninnu food kazhikkumbo entho oru sad feelings.... 😌 saralla veedu set akkum aduthu thanne ✌️✌️

  • @nishalswaminathan4951
    @nishalswaminathan4951 3 ปีที่แล้ว +5

    അമ്മയെ അടുത്ത videoyil കൊണ്ടുവരാണെ ട്ടോ 🥰

  • @munnazworld1117
    @munnazworld1117 3 ปีที่แล้ว +6

    എന്ത് രസമാണ് വീഡിയോ കണ്ടിരിക്കാൻ ......മനസ്സിന് ഒരു സന്തോഷം. .......

  • @vishagravindran4827
    @vishagravindran4827 3 ปีที่แล้ว +1

    Cashew nut fry Powlichu. Njan cheyarund veetil undayath fresh kanalil chuttedukum. Cheriya chettante ideayum kollaam. Chettan paranjapole e taste kadayil kittila👌🏻👍🏻. Aa Swargathil Jeevikunnavarku Lock down onnum oru vishayame ala e Snehavum I kyamvum ennum nilanilkatte ❤❤❤. Pine cheru Naranga 🍋 undakan or Kaikan enthu vallamanu use cheyunnath enn chettanod chothichu reply tharanam

  • @ambilibaiju7438
    @ambilibaiju7438 3 ปีที่แล้ว +2

    Ethra kandalum madukkilla...ethonnu neritt kananam ennund.....👍👍

  • @radhalakshmiadat132
    @radhalakshmiadat132 หลายเดือนก่อน

    റിസോർട്ടിൽ പോയ പ്രതീതി. ആ അമ്മയുടെ ഭാഗ്യം, മക്കൾ എല്ലാവരും ഒരേ കോമ്ബൌണ്ടിൽ വീടുവെച്ച് ഒത്തൊരുമയോടെ താമസിയ്ക്കുന്നു.

  • @malyaly6421
    @malyaly6421 3 ปีที่แล้ว

    കുടുംബക്കാരെ ഉൾപ്പെടുത്തുമ്പോൾഎന്തെങ്കിലും നല്ല നല്ല അറിവുകൾ വീഡിയോകൾ എപ്പോഴും ഉണ്ടാവാറുണ്ട്♥️♥️♥️🥰🥰🥰

  • @bijumavelikarav1242
    @bijumavelikarav1242 3 ปีที่แล้ว +2

    Bhaghyam cheytha janmangal ethupolulla sahodharangalude vediyo matram ittalmathi namukum santhosham

  • @symphoniesofann1405
    @symphoniesofann1405 3 ปีที่แล้ว

    Aa cashew chutta uncleninu.... Legendry actor prem. Nasserinte oru face cut...... Thumb nailil idhehathe kandaanu vannathu.... Sherikkum.... Prem naseer adheham aanennu thonnipoyi oru nimisham....

  • @preethaphilip4764
    @preethaphilip4764 3 ปีที่แล้ว

    Aju kanditu kothiyavunnu enthu rasamanalle ingane ellarum koodi aduthaduthe, pinne ningalude krishiyum matu paripadikalum ellam kollam

  • @AlexAlex-yo9dq
    @AlexAlex-yo9dq 3 ปีที่แล้ว +8

    Blessed family ❤️❤️

  • @balujayasree
    @balujayasree 3 ปีที่แล้ว +2

    motivating video...always love to watch ur videos...Nammulum cherupathil kasuvandi chuttu thinnantu undu

  • @jinishplouis7429
    @jinishplouis7429 3 ปีที่แล้ว

    God bless you and your family members Ajuvetta, ithupole oru kudumbathil janikaan bhaagyam venam. Cashew nut edukunnathu engane aanennu kaanichu thanna cheriyettanu abhivaadhyangal. Innathe new gen kuttikalku cashew nut edukunnathu athra easy allennu manasilaayi kaanum. Athu pole chicken curry eduthu wait cheyithu ninna smithechikkum salute. Overall Ajuvettente kudumbam ella ardhathilum bhoomiyile swargham thanne, ennum ithupole thanne aayirikette. Eeee lockdown time ithupole oru video njangale kaanichu njangalude manasu niracha Ajuvettanu nanni👍❤️🥰💕

  • @rajithasreejith6323
    @rajithasreejith6323 3 ปีที่แล้ว +2

    Superb family....നല്ല വീഡിയോ ....

  • @rajinagopalan440
    @rajinagopalan440 3 ปีที่แล้ว +1

    Cheta.. innanu nhan chetante subscribe cheyghath.
    Kure video Kandu
    Spr ❤️

  • @vinzvuzz523
    @vinzvuzz523 3 ปีที่แล้ว +1

    Beautiful 🤩. A feel good episode. Thank you. Should do this more often. God bless.

  • @sreelatha642
    @sreelatha642 3 ปีที่แล้ว +2

    Aju chetta super onnum parayanilla. All the best

  • @naseebnaseebvj997
    @naseebnaseebvj997 3 ปีที่แล้ว +3

    Sathanathikad adutha cinema avida vechu than na😁🤝🏻

  • @eliakuttyjohn1213
    @eliakuttyjohn1213 3 ปีที่แล้ว +2

    Swayamparyapthamaya kudumbam ,congrats

  • @yt-yy9uz
    @yt-yy9uz 3 ปีที่แล้ว +1

    Kudumba sneham annum nilanirthaan allaahu anugrahikette 😘😘👍

  • @parameswaranpa8032
    @parameswaranpa8032 3 ปีที่แล้ว +2

    Kore naalukalukku shesham chettan maare kandathil sandhosham

  • @omanamohan7211
    @omanamohan7211 3 ปีที่แล้ว +1

    ഒത്തിരി സന്തോഷം .. സ്മിത ചേച്ചിടെ ചിക്കൻ കറിടെ റെസിപ്പി ഒന്നുതരണേ .

  • @nis2425
    @nis2425 2 ปีที่แล้ว

    Ennum ellarum santhoshathode jeeviykan daivam anugrahiykatte,ennum sneham mathram, love you all ❣️❣️❣️

  • @roobip7314
    @roobip7314 3 ปีที่แล้ว +2

    Anik nalla agraham und nigale oke neril kanan.l love to all🥰😍❤

  • @prasithakannan5300
    @prasithakannan5300 3 ปีที่แล้ว

    നന്നായിട്ടുണ്ട്....👍👍👍👍
    കശുവണ്ടി കണ്ടപ്പൊ കൊതിയായി..... ആര് ഇപ്പൊ ഇങ്ങനെയൊക്കെ ചെയ്യുന്നു...😔😔😔😔

  • @swisssanchari
    @swisssanchari 3 ปีที่แล้ว

    കശുവണ്ടി ചുടുന്ന കണ്ടിട്ട് പേടിച്ചട്ടോ എന്താ തീ, കൊള്ളാം എല്ലാം അടിപൊളി

  • @bijidevanand6717
    @bijidevanand6717 3 ปีที่แล้ว +2

    Thamarassery veedinte compoundil thera para aju's world

  • @sandyasan2987
    @sandyasan2987 3 ปีที่แล้ว

    അജു ഈ വീഡിയോ എല്ലാംരും തലമുറയെ കാണിക്കാൻ അവസരം ഒരുക്കണം, 🌹🌹🌹❤❤❤

  • @nijilmathew1514
    @nijilmathew1514 3 ปีที่แล้ว +5

    You’re all blessed

  • @jayanpaul7677
    @jayanpaul7677 3 ปีที่แล้ว +1

    Good to see you and your brothers houses again so beautiful ♥️♥️🙏🙏

  • @valsalaaravindan9514
    @valsalaaravindan9514 3 ปีที่แล้ว +2

    സരിതയും ജഗ്ഗുവും അവിടെയില്ലേ... ഇതേ പോലെ കശുവണ്ടി ഞാനും ചുട്ടു തിന്നുമായിരുന്നു ചെറുപ്പത്തിൽ... ഇപ്പൊ മരം ഒക്കെ മുറിച്ചു കളഞ്ഞു... 😓

  • @deepaanil5473
    @deepaanil5473 3 ปีที่แล้ว +4

    ഈ പച്ചപ്പ് കാണാൻ ഇഷ്ടം ❤️

  • @praseethahari8848
    @praseethahari8848 3 ปีที่แล้ว +5

    സൂപ്പർ 😍😍

  • @rajeswarit6298
    @rajeswarit6298 3 ปีที่แล้ว

    അജുവേട്ടൻ ചോറുരുള ഉരുട്ടി കഴിക്കുന്നത് കാണുമ്പോൾ കൊതി വരുന്നു

  • @lalkirankiran2851
    @lalkirankiran2851 3 ปีที่แล้ว +5

    അജു ചേട്ടാ ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. ഉരുള ഒരുറ്റന്നത് സൂപ്പറായിട്ടുണ്.... 😜

  • @sindhubinuraj
    @sindhubinuraj 3 ปีที่แล้ว

    Ettavum koodithal njan ishtappedunna videos ingane aviduthe parambum veettukareyum okke kanikkunnathu thanneyanu. Ethrayum pettennu veedupani theerthittu ingottu va ningal. Thamarassery miss cheyyuva🥰🥰🥰

  • @prathibhatp9275
    @prathibhatp9275 3 ปีที่แล้ว

    Oru pakkuvetty kondu cashewnut cut cheythu parippukuthi edukkuka. Pinne athu oru panil ittu chudakkuka. Kai kondu thirummiyal tholi eluppam pokunnathu vare chudakkanam. Ithonnu pareekshichu nokku. Andi chudathe thanne athe ruchiyil kazhikkam

  • @RameshK-ze3xy
    @RameshK-ze3xy 3 ปีที่แล้ว

    അജുവേട്ടാ അജുവേട്ടൻ പറഞ്ഞത് പോലെ തന്നെ ഇതുപോലൊരു വീട്ടിൽ ജനിച്ചത് തന്നെ വളരെഭാഗ്യം ഇതുപോലെ ഒത്തൊരുമയോടെ നിൽക്കുക എന്നുപറഞ്ഞതു തന്നെ അതിലും ഭാഗ്യം ഏട്ടന്മാരും അനുജന്മാരും ഏടത്തിയമ്മയും അനിജതിമാരും എല്ലാവരും കൂടിയുള്ള ഇതുപോലൊരു ജീവിതം കിട്ടിയതിന്റെ എല്ലാ ക്രഡിറ്റും അച്ഛനും അമ്മയ്ക്കും കൊടുക്കണം അവരുടെ ഭാഗ്യമാണ് നിങ്ങൾ എല്ലാവരും ഇഗിനെയുള്ള ഒരു സ്ഥലത്തു ഇതുപോലൊരു വീടുവെച്ചുള്ള ജീവിതം അതിമനോഹരം പിന്നെ പറയാതിരിക്കാൻ വയ്യാ എല്ലാ സാധനങ്ങളും നിങ്ങളുടെ വീട്ടിൽ നാട്ടുവളർത്തി കഴിക്കാനുള്ള ഒരു ഭാഗ്യവും അതിലും സൂപ്പർ എനിക്കു കൊതിയാവുന്നു പൊളിച്ചു അജുവേട്ടാ പറയാൻ വാക്കുകൾ ഇല്ല എന്റെ അനുവേഷണം സരിതേച്ചിയോടും ജെഗ്ഗുവിനോടും പറയണം അമ്മയോട് പ്രത്ത്യേക അനുവേഷണം പറയുക ഭാഗ്യം ചെയ്ത അമ്മ ❤❤❤❤🥰🥰🥰🥰🥰

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 3 ปีที่แล้ว +1

    Kasuvandi chuttu Chammanthi podichu Thinnanam oh..😋😋😋

  • @elsammajoseph7974
    @elsammajoseph7974 3 ปีที่แล้ว +9

    കോഴി കൂട്ടാൻ ...കോഴിക്കറി അല്ലേ😀😀😀😀

    • @itsmedani608
      @itsmedani608 3 ปีที่แล้ว

      ത്രിശൂർ കാർക് കൂട്ടാൻ 🤣😂

  • @diljo77
    @diljo77 3 ปีที่แล้ว +2

    അടിപൊളി ആയിട്ട്ണ്ട് വീഡിയോ 💝

  • @anilajoby6395
    @anilajoby6395 3 ปีที่แล้ว

    Ee episode entayalum one million adikum.super👍

  • @harikrishnan226
    @harikrishnan226 3 ปีที่แล้ว

    അജു എട്ടാ ഇനി മഴയുടെ വീഡിയോ എടുക്കണം...thodum padavumokke nirayumbol...

  • @aambujam7409
    @aambujam7409 3 ปีที่แล้ว +3

    Ayyo..kilikale enthina kootil ittirikkunne..ava parannu nadakkatte

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 3 ปีที่แล้ว +2

    Hai ajuvetta..super aayittundu

  • @smm1817
    @smm1817 3 ปีที่แล้ว

    Super Family👍🏻👍🏻👍🏻enthu rasamaanu kaanan🙏🏻🙏🏻🙏🏻

  • @anithraman9989
    @anithraman9989 3 ปีที่แล้ว +5

    Sariya Ajuvettan paranjath inganathe veettil janikan bhagyam venam

  • @sunilkumarpunjakkara205
    @sunilkumarpunjakkara205 3 ปีที่แล้ว

    ഹോഊ ...,. എന്തു പറയാൻ..... കണ്ടിട്ട് മതിയായില്ല

  • @emurali55
    @emurali55 3 ปีที่แล้ว +1

    കശുവണ്ടി വറുത്തതിൽ ഉമി ഇട്ട് നോക്കു കൂടുതൽ നല്ലത് ആണ്

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 ปีที่แล้ว

    മുത്തുമണികളെ ഒരേ പൊളി ഒരേ vibe

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +1

    Super 👌👌വീഡിയോ നന്നായിട്ടുണ്ട് 👍

  • @sarithasureshsaru2918
    @sarithasureshsaru2918 3 ปีที่แล้ว +3

    സൂപ്പർ 🥰🥰👍👍👍

  • @ajeesh1641
    @ajeesh1641 3 ปีที่แล้ว +3

    Polichu lo