കഞ്ഞികുടി കസറി 👍 താൻ ചമ്മന്തിയുടെ സ്വാദ് നോക്കിയപ്പോൾ ന്റെ വായേല് കപ്പല് ഓടിക്കാറായി. പിന്നെ കഞ്ഞികുടി കഴിഞ്ഞു ആ പ്ലാവില്ല നാക്കിയത് 👌👌 ഏട്ടൻ കശുവണ്ടി ചുട്ടത്തിന്റെ മണം ഇവിടെ വരെ എത്തി 😋
അജു ,നിങ്ങൾ ഭാഗ്യം ചെയ്തയാളാണ് .ഒരുമയുള്ള, ജാഡയില്ലാത്ത നാടൻ മനുഷ്യർ. അദ്ധ്വാനിക്കാൻ മടിയില്ലാത്തവർ. കയ്യിലെ തൊലിയൊക്കെ പോകുന്ന കശുവണ്ടി പൊളിക്കൽ- വിറകടുപ്പിലെ പാചകം ഒക്കെ കേമമായി. ചേച്ചിയുടെ കല്ലിലെ ചമ്മന്തിയരയ്ക്കൽ എല്ലാം നന്നായി. ഇതുപോലുള്ളവയാണ് എന്നെപ്പോലുള്ളവർക്ക് കാണാൻ ഇഷ്ടം. ഈ നല്ല കാഴ്ചകൾ തന്നതിന് ചെറിയേട്ടനും കുടുംബത്തിനും അജുവിനും നന്ദി.
നിങ്ങൾക് ഒരു പാർക്കിലും പോകണ്ട എത്ര മനോഹരം ആണ് നിങ്ങളുടെ വീടിന്റെ ambiance. നിങ്ങൾ എന്തൊരു ഭാഗ്യവാൻ ആണ് അജു ചേട്ടാ. ചെറിയേട്ടൻ നന്നായി ഹെൽത്ത് നോക്കുന്ന ആളാണ്😊😊
കണ്ണിനും മനസ്സിനും സുഖമേകുന്ന കാഴ്ച. ചെറിയേട്ടൻ്റെ ഭാര്യയേ കൂടി കഞ്ഞി കുടിയ്ക്കാൻ വിളിക്കേണ്ടതായിരിന്നു. നിങ്ങളുടെ സ്നേഹവും സാഹോദര്യവും ഒത്തൊരുമയും ഞങ്ങൾക്കും സന്തോഷം തരുന്നുണ്ട്. ഈ സന്തോഷത്തിനാധാരം നിങ്ങളുടെ മാതാപിതാക്കളുടെ നന്മ തന്നെയാണ്. എല്ലാവരേയും ഒരു പാടിഷ്ടം . അജു സരിതാ നിങ്ങളുടെ ഈ വീഥിയിൽ എന്നും വിജയങ്ങൾ ഉണ്ടാവട്ടെ.
ശരിക്കും അത്ഭുതം തോന്നുന്നു ,, കുറച്ചു പൈസ കാണുമ്പോഴേക്കും അഹങ്കരിച്ചു നടക്കുന്ന ആളുകൾക്ക് ഇടയിൽ അദ്ദേഹം ഒരു മാതൃക തന്നെ ആണ്,, നിങ്ങളുടെ കുടുംബത്തോട് ബഹുമാനം തോന്നുന്നു ❤
Aju's ന്റെ ചെറിയേട്ടൻ പൊളിയാണല്ലോ.. ആഹാരം വെയ്സ്റ്റ് ചെയ്യാതെ ആവശ്യത്തിന് മാത്രം ഉണ്ടാക്കി ലളിതമായ് കഴിക്കുവാൻ മറ്റുള്ളവർക്ക് ഒരു സന്ദേശം കൂടിയാണ് പങ്കു വെച്ചത്. നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.🤲♥️🌹🌹🌹🌹🙏
ചെറിയഏട്ടൻറെ ചിന്തകളും കാഴ്ചപ്പാടും വേറെ ലെവൽ,,, കശുവണ്ടി ചമ്മന്തി കലക്കി,,, ഒരു പ്ലേറ്റ് കഞ്ഞി കിട്ടാൻ കൊതിച്ചു പോയി,,, നിങ്ങളുടെ കഞ്ഞികുടിയും ഇരിപ്പും കണ്ടപ്പോൾ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്,,, പിന്നെ ചെറിയഏട്ടൻ, ആൻഡ് ഓൾ ഫാമിലി,,,🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏
Ajuvetta, Cheriyettan is a real hero. We want more videos of Cheriyettan's magic ✨❤️👍 Cheriyettanoppam mattu chettanmaareyum Sajeevan chettanteyum videos pratheekshikunnu.
Aju you have blessed with a fantastic family . Especially your siblings . Love to watch your videos with your kochettan . The simplicity of your family is commendable
അജുവേട്ടാ അടിപൊളി, simple ആയിട്ടുള്ള ഒരു വീഡിയോ, പക്ഷെ ആദ്യം മുതൽ,cut ചെയ്യ്തു കാണാതെ മുഴുവനും ഇരുന്ന് കാണാൻ പ്രേരിപ്പിക്കുന്ന എന്തോ നിങ്ങളുടെ എല്ലാ വീഡിയോയിലും ഉണ്ട്, ഒരുപക്ഷെ അത് നിങ്ങൾ തരുന്ന ഒരു പോസിറ്റീവ് vibe ആയിരിക്കും.അതാണ് മറ്റുള്ളവരിൽ നിന്നും ഈ channel വ്യത്യസ്തം ആകുന്നതും .. Keep it up..
Woow! You are truly blessed Aju! What an awesome fly, siblings and their families, the location of all your houses/ homes!! Love the simplicity and natural presentation and way of life!! Stay Blessed! Cheriya chetan is also kiduuu! Hoping to see more videos with him and his cooking skills
മാഞ്ചോട്ടിലെ പ്ലാവില കഞ്ഞി കുടി ഉഷാറായി... കശുവണ്ടി ചുട്ട ചമ്മന്തിയുടെ രുചി അറിഞ്ഞിട്ടില്ലെങ്കിലും, സംഭവം കെങ്കേമമായിരിക്കും എന്നതിൽ സംശയില്യ... അമ്മിയിൽ അരച്ചുണ്ടാക്കുന്ന എന്തിനെങ്കിലും രുചി കുറവ് ഉണ്ടോ ?? 😋😋😋 ന്റെ അച്ഛനൊക്കെ ഈ അരിയെ ഇട്ടിക്കണ്ണപ്പൻ എന്ന് പറയും.. നല്ല രുചിയാണെന്നും പറയുന്നു... ഈ വ്ലോഗ് അവർക്ക് ഒരു നൊസ്റ്റാൾജിയ ആയി..! 🥰
സാധാരണ അരിയുടെ കഞ്ഞി കുടിച്ച് ശീലിച്ചവർക്ക് ഈ തരം അരിയുടെ കഞ്ഞി കുടിക്കുവാൻ അല്പം ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ ശരീരത്തിന് നല്ലത് ആണെന്ന് ഓർത്തു കുടിച്ചാൽ മെല്ലെ മെല്ലെ ടേസ്റ്റ് ആയി വരും 😍
താവളക്കണ്ണൻ ഞങ്ങളുടെ പാടത്തു ഉണ്ടാക്കാറുണ്ട് ....നാട്ടിലെ അമ്മച്ചിമാരും അവരുടെ മക്കളൊക്കെ വന്ന് കൊയ്ത് മെതിച്ചു തരും അവർ തന്നെ മില്ലിൽ കൊണ്ട് പോയി വീട്ടിലെ ഉരലിൽ വെച്ച പൊടിച്ചു വറുത്തെടുക്കും ഞാൻ കാഴ്ചക്കാരിയായി മുൻപന്തിയിൽ ഇണ്ടാകും സാറാമ്മ ചേടത്തിയാണ് പലഹാര പണി ചെയ്യാ അച്ചപ്പം കുഴലപ്പം എല്ലാം ഇണ്ടാക്കും ,ചേടത്തി വീട്ടിൽ പോകുമ്പോൾ ഒരു സഞ്ചി നിറയെ പലഹാരങ്ങൾ 'അമ്മ കൊടുത്തു വിടും അവരുടെ മക്കൾക്കു കഴിക്കാൻ ...എന്റെ പൊന്നു അജുവെയ് നൊസ്റ്റു അടിപിച്ചല്ലോ 🥰🥰🥰🥰
Ur video reminds me my summer vacation in Thrissur kunnakulam ... We used to hv kanji with leaf spoon.. all cousin s together had lot of fun. With simple food and simple life.
Your very lucky, in your house there's cheryaten whose very kind and talented chef of cooking healthy food . I wish to see you and your family in Thrissur. Coimbatore.
Being Brought up outisdet Kerala...but love Kerala tradition a lot 💞I started watching you video after getting a recommendation of ur video..6 brothers in single compound. Since then am watching ur all videos.🎉 Chettan pure minded person and chechii polii aa.. 🥰🥰🥰🥰🥰 Thankyou for explaining all such Traditional things. For kids like us itz all a Surprise and new things😃
very nice video, it was like watching a festival movie. vineeth super camera work . this channel should reach to a different level or should start like kariku with participation from all family members.make it hifi million subscriber is a reality.
കഞ്ഞികുടി കസറി 👍
താൻ ചമ്മന്തിയുടെ സ്വാദ് നോക്കിയപ്പോൾ ന്റെ വായേല്
കപ്പല് ഓടിക്കാറായി. പിന്നെ കഞ്ഞികുടി കഴിഞ്ഞു ആ പ്ലാവില്ല നാക്കിയത് 👌👌
ഏട്ടൻ കശുവണ്ടി ചുട്ടത്തിന്റെ മണം ഇവിടെ വരെ എത്തി 😋
തകർച്ച എന്ന്പറഞ്ഞാൽ ക്രിസ്പി
Reetha Jose .."
തകർച്ച ക്ക് ഞങ്ങൾ കരുകരുപ്പ് എന്ന് പറയും
😂😂
എന്നാലും അജുവേട്ടാ ആ തകർച്ച വല്ലാത്തൊരു തകർച്ച തന്നെ. 😜😜😜😜😜😜😜😜😜😃😃😃😃😃
യാതൊരു പൊങ്ങച്ചവുംഇല്ലാത്ത നിഷ്കളങ്കനായ സഹോദരൻ.ദൈവം താങ്കളെയും കുടുംബത്തെയും,സഹോദരങ്ങളെയും അനുഗ്രഹിക്കട്ടെ!
അജു ,നിങ്ങൾ ഭാഗ്യം ചെയ്തയാളാണ് .ഒരുമയുള്ള, ജാഡയില്ലാത്ത നാടൻ മനുഷ്യർ.
അദ്ധ്വാനിക്കാൻ മടിയില്ലാത്തവർ.
കയ്യിലെ തൊലിയൊക്കെ പോകുന്ന കശുവണ്ടി പൊളിക്കൽ- വിറകടുപ്പിലെ പാചകം ഒക്കെ കേമമായി. ചേച്ചിയുടെ കല്ലിലെ ചമ്മന്തിയരയ്ക്കൽ എല്ലാം നന്നായി.
ഇതുപോലുള്ളവയാണ് എന്നെപ്പോലുള്ളവർക്ക് കാണാൻ ഇഷ്ടം.
ഈ നല്ല കാഴ്ചകൾ തന്നതിന് ചെറിയേട്ടനും കുടുംബത്തിനും അജുവിനും നന്ദി.
നല്ല ശീലങ്ങൾ , പ്രത്യേകിച്ച് ആഹാരം ആവശ്യത്തിന് മാത്രം , ഒട്ടും വേസ്റ്റ് ആക്കാതെ ( എല്ലാം സുഭിക്ഷമായി ഉണ്ടായിട്ടും ) അനുകരണീയം .. Good sharing
Very good idea 👍
നിങ്ങൾക് ഒരു പാർക്കിലും പോകണ്ട എത്ര മനോഹരം ആണ് നിങ്ങളുടെ വീടിന്റെ ambiance. നിങ്ങൾ എന്തൊരു ഭാഗ്യവാൻ ആണ് അജു ചേട്ടാ. ചെറിയേട്ടൻ നന്നായി ഹെൽത്ത് നോക്കുന്ന ആളാണ്😊😊
ഞാൻ ആദ്യം ആയിട്ടാണ് തവള കണ്ണൻ അരി കേൾക്കുന്നത്
Pand njangade padath indakkarind...athokke oru kalam
ഞാനും
🙏 അജുചേട്ടനും ചേട്ടന്റെ ചേട്ടനും 🙏 നല്ല വീഡിയോ നല്ല നിഷ്കളങ്കരായ മനുഷ്യർ... എന്നെന്നും കുടുംബത്തിനു സർവ്വ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാകട്ടെ 😍😊👍👏
ചെറിയേട്ടൻ ആള് സൂപ്പറാണല്ലോ
അനുകരിക്കാൻ പറ്റിയ വ്യക്തിത്വം
കൂടുതൽ ശീലങ്ങൾ ഞങ്ങൾക്കും കൂടി പങ്കു വെക്കുക
ചെറിയേട്ടനു സ്‌നേഹം നിറഞ്ഞ ഒരു ഹായ് 🥰👍
ചെറിയട്ടൻ ഒരു സംഭവം തന്നെ 👌👌👌ചെറുയേട്ടൻ ഇഷ്ടം ❤❤👌
കണ്ണിനും മനസ്സിനും സുഖമേകുന്ന കാഴ്ച. ചെറിയേട്ടൻ്റെ ഭാര്യയേ കൂടി കഞ്ഞി കുടിയ്ക്കാൻ വിളിക്കേണ്ടതായിരിന്നു. നിങ്ങളുടെ സ്നേഹവും സാഹോദര്യവും ഒത്തൊരുമയും ഞങ്ങൾക്കും സന്തോഷം തരുന്നുണ്ട്. ഈ സന്തോഷത്തിനാധാരം നിങ്ങളുടെ മാതാപിതാക്കളുടെ നന്മ തന്നെയാണ്. എല്ലാവരേയും ഒരു പാടിഷ്ടം . അജു സരിതാ നിങ്ങളുടെ ഈ വീഥിയിൽ എന്നും വിജയങ്ങൾ ഉണ്ടാവട്ടെ.
ചെറിയേട്ടന്റെ കശുവണ്ടി ചമ്മന്തി കാണുമ്പോൾ കൊതിയൂര്ന്നു നാവിൽ..
ചെറിയട്ടനെ കണ്ടാൽ ശെരിക്കും..
സിനിമ നടൻ കൊട്ടാരക്കരയുടെ..
മുഖചായ...
ശരിക്കും അത്ഭുതം തോന്നുന്നു ,, കുറച്ചു പൈസ കാണുമ്പോഴേക്കും അഹങ്കരിച്ചു നടക്കുന്ന ആളുകൾക്ക് ഇടയിൽ അദ്ദേഹം ഒരു മാതൃക തന്നെ ആണ്,, നിങ്ങളുടെ കുടുംബത്തോട് ബഹുമാനം തോന്നുന്നു ❤
കശുവണ്ടി ചമ്മന്തി, കഞ്ഞി... എന്റെ അമ്മോ.. നൊസ്റ്റാൾജിയ 💝💝💝
അജുവേട്ടൻ "തകർച്ച "വിവരിക്കാൻ കഷ്ടപ്പെടുന്നത് കണ്ടു ചിരിച്ചു ചിരിച്ചു തകർന്നു 🙏🙏🙏
Crispy അല്ലെ.... 😀😀
Karumura shabhamano idheshichathu .orcrisp
Aju's ന്റെ ചെറിയേട്ടൻ പൊളിയാണല്ലോ.. ആഹാരം വെയ്സ്റ്റ് ചെയ്യാതെ ആവശ്യത്തിന് മാത്രം ഉണ്ടാക്കി ലളിതമായ് കഴിക്കുവാൻ മറ്റുള്ളവർക്ക് ഒരു സന്ദേശം കൂടിയാണ് പങ്കു വെച്ചത്. നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.🤲♥️🌹🌹🌹🌹🙏
ചെറിയഏട്ടൻറെ ചിന്തകളും കാഴ്ചപ്പാടും വേറെ ലെവൽ,,, കശുവണ്ടി ചമ്മന്തി കലക്കി,,, ഒരു പ്ലേറ്റ് കഞ്ഞി കിട്ടാൻ കൊതിച്ചു പോയി,,, നിങ്ങളുടെ കഞ്ഞികുടിയും ഇരിപ്പും കണ്ടപ്പോൾ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്,,, പിന്നെ ചെറിയഏട്ടൻ, ആൻഡ് ഓൾ ഫാമിലി,,,🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏
തവളകണ്ണൻ അരി എന്നൊരു അരിയും ഉണ്ടല്ലേ ആദ്യായിട്ടാണ് കേൾക്കുന്നത് ....
അജു അവസാനം പറഞ്ഞ വാക്കുകൾ കേട്ടു കണ്ണു നിറഞ്ഞു. ഒരുമയേക്കാൾ ശ്രേഷ്ഠം വേറൊന്നും ഇല്ല.
ചെറുപ്പകാലം ഓർമ്മ വന്നു ഈ അരിയുടെ കഞ്ഞിയും കശുവണ്ടി ചമ്മന്തി യും ഹോ കൊതി വരുന്നു 😍😍😍😍😍😍😍
ഇൻഡ്രോ പൊളിച്ചു 😄😄ചെറി യേ ട്ടൻ കഞ്ഞി വെക്കുന്നുണ്ട് 🤣🤣🤣ഇതാണ് ഇയാളെ ഇഷ്ടം 😍തനധായ രീതിയിൽ അവധ രണം 🥰🥰🥰🥰
Ajuvetta, Cheriyettan is a real hero. We want more videos of Cheriyettan's magic ✨❤️👍 Cheriyettanoppam mattu chettanmaareyum Sajeevan chettanteyum videos pratheekshikunnu.
കണ്ടാൽ കൊതി തോന്നും.ഒക്കെ natural അല്ലെ. പ്ലാവിന്റെ മൂട്ടിലെ ആഹാരം കഴിപ്പും നിങ്ങളുടെ ചിട്ടകളും എല്ലാം അടിപൊളി. നമിച്ചു 🙏
അജുവേട്ടന്റെ ചേട്ടൻ ഒരു മഹാസംഭവം തന്നെ. അജുവേട്ടന്റെ വീടുപണി എവിടെവരെ ആയി.
എനിക്ക് തോന്നുന്നത് കൊറോണാവൈറസ് കൊണ്ടു പോയെന്ന്
തൃശ്ശൂർ കാർക് കുഴലപ്പത്തിന്റെ തകർച്ച മനസ്സിലായി. കിടുക്കി
ഇത് വഴി അത് വഴി നടക്കുക ഇത്പോലെ എന്തെകിലും ഒക്കെ ചെയ്യുക മാവിന്റെ ചുവട്ടിൽ ഇരുന്ന് കഴിക്കുക കണ്ടിട്ട് കൊതിവരുന്നു 😍😍😍
Aju you have blessed with a fantastic family . Especially your siblings . Love to watch your videos with your kochettan . The simplicity of your family is commendable
അജു ചേട്ടാ, ഇത്തരം video കൾ ആണ് ചേട്ടന് സൂപ്പർ
അജുവേട്ടാ അടിപൊളി, simple ആയിട്ടുള്ള ഒരു വീഡിയോ, പക്ഷെ ആദ്യം മുതൽ,cut ചെയ്യ്തു കാണാതെ മുഴുവനും ഇരുന്ന് കാണാൻ പ്രേരിപ്പിക്കുന്ന എന്തോ നിങ്ങളുടെ എല്ലാ വീഡിയോയിലും ഉണ്ട്, ഒരുപക്ഷെ അത് നിങ്ങൾ തരുന്ന ഒരു പോസിറ്റീവ് vibe ആയിരിക്കും.അതാണ് മറ്റുള്ളവരിൽ നിന്നും ഈ channel വ്യത്യസ്തം ആകുന്നതും .. Keep it up..
Thank you.... dear 🙏🙏🙏😍😍😍
@@ajusworld-thereallifelab3597 Aju onnu varanamennund.Amballor varenda avasyam ondu.avidinnu etra kilometets ondu. Onnu prayamo.24 th nu varanam ennu vijarikkunnu.
എന്റെ വീട്ടിലും Hasband ന്റെ വീട്ടിലും കൃഷി ചെയ്തിരുന്നു. തവള കണ്ണൻ, ചിറ്റേനി, ജയ. തകർച്ചക്ക് (ക്രിസ്പി ,മൊരു ,മൊരാന്ന് എന്നും പറയും]
ചെറിയേട്ടൻ അടിപൊളി..... Nice....God bless you❤️👌
ചെറ്യേട്ടാ നമസ്കാരം. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍
കപ്പലണ്ടി വറുത്ത തീ കണ്ടപ്പോ പേടിച്ചു, ചേട്ടൻ സൂപ്പർ ആണ്, എന്തു ഭംഗിയായിട്ടാ ഓരോന്ന് ചെയ്യണത്,
തുറന്നു പറയുവാ നിങ്ങളുടെ കുടുംബത്തോട് ഭയങ്കര അസൂയ ആണ് കേട്ടോ😄
Cheriattan is one of a kind. His body is so fit. Thanks for showing his cooking and eating with family.
touchwood !
ചെറിയേട്ടൻ കുക്കിംഗ് വീഡിയോ ഇനിയും ഇടുമോ ?
Woow! You are truly blessed Aju! What an awesome fly, siblings and their families, the location of all your houses/ homes!! Love the simplicity and natural presentation and way of life!! Stay Blessed! Cheriya chetan is also kiduuu! Hoping to see more videos with him and his cooking skills
Super കേട്ടിരിക്കാൻ തന്നെ നല്ല രസാ 😁💕💕
ചെറിയേട്ടന് ഒരു ഫാൻസ് ക്ലബ് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു......becz he is not a സാദാ mass, but a "കിടു മാസ്".......😁😍
സ്വന്തം പേരിനെ അന്വർത്ഥമാക്കിയ കലാകാരൻ ക്യാമറാമാൻ വിനീത്... 👍👍
ചെറിയേട്ടന്റെ ജീവിത ശൈലി കൊള്ളാം ചെസ്സ് ബോഡ് പോലത്തെ മുണ്ടും കൊള്ളാം
അജുച്ചേട്ടൻ്റെ തകർച്ചയിൽ നിന്നും രക്ഷപ്പെട്ടുത്താൻ സരിതേച്ചി ഇല്ലാതെ പോയി..😄😀
😂😂
കുഞ്ഞേട്ടൻ ആളൊരു സംഭവം ആണുട്ടാ.
കാശിന് എട്ട് ...Cashew nut ആയെന്നൊരു ചൊല്ലുണ്ട് ...😁
കടയിൽ പോയപ്പോൾ ഈ അരി കണ്ടിരുന്നു .ഇതിന്റെ പ്രത്യേകത അറിയില്ലാരുന്നു. ഇനി വാങ്ങി കഞ്ഞി വെച്ചു നോക്കാം... സ്‌പെഷ്യൽ ചെറിയേച്ചിടെ കശുവണ്ടി ചമ്മന്തി . 👌
സരിതേച്ചി ഉണ്ടായിരുന്നേൽ ചേട്ടനെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയേനെ..😂
😅👍
Yes
😂
ഒരുകാലത്ത് നെല്ലിൽ "തവളക്കണ്ണൻ, ചിറ്റേനി, കുട്ടി" ഇതൊക്കെയാണ് പ്രധാനം.
Correct👍👍👍👍
പണ്ടുള്ളവർ ഇങ്ങനെ ആയിരുന്നു ഒന്നിച്ചു കഞ്ഞിവച്ചുകുടിച് 🤣🤣👌👍💕
വലിയേട്ടൻ എന്നാ look 😂അജു ചേട്ടന്റെ മൂത്ത ആണ് പറയില്ല
മാഞ്ചോട്ടിലെ പ്ലാവില കഞ്ഞി കുടി ഉഷാറായി...
കശുവണ്ടി ചുട്ട ചമ്മന്തിയുടെ രുചി അറിഞ്ഞിട്ടില്ലെങ്കിലും, സംഭവം കെങ്കേമമായിരിക്കും എന്നതിൽ സംശയില്യ... അമ്മിയിൽ അരച്ചുണ്ടാക്കുന്ന എന്തിനെങ്കിലും രുചി കുറവ് ഉണ്ടോ ?? 😋😋😋
ന്റെ അച്ഛനൊക്കെ ഈ അരിയെ ഇട്ടിക്കണ്ണപ്പൻ എന്ന് പറയും.. നല്ല രുചിയാണെന്നും പറയുന്നു...
ഈ വ്ലോഗ് അവർക്ക് ഒരു നൊസ്റ്റാൾജിയ ആയി..! 🥰
സാധാരണ അരിയുടെ കഞ്ഞി കുടിച്ച് ശീലിച്ചവർക്ക് ഈ തരം അരിയുടെ കഞ്ഞി കുടിക്കുവാൻ അല്പം ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ ശരീരത്തിന് നല്ലത് ആണെന്ന് ഓർത്തു കുടിച്ചാൽ മെല്ലെ മെല്ലെ ടേസ്റ്റ് ആയി വരും 😍
@@ajusworld-thereallifelab3597 🥰 👍
ചെറിയേട്ടൻ ആള് പുപ്പുലി തന്നെ, കിടുക്കി...
കശുവണ്ടി എണ്ണ ചിതലിന് നല്ല മരുന്നാണ് പിന്നെ കാലിൽ വളംകടിക്കുന്നതിന് പുരട്ടും
ചെറിയേട്ടൻ ആളൊരു സംഭവമാ 👍
🤝🤝🤝👋
താവളക്കണ്ണൻ ഞങ്ങളുടെ പാടത്തു ഉണ്ടാക്കാറുണ്ട് ....നാട്ടിലെ അമ്മച്ചിമാരും അവരുടെ മക്കളൊക്കെ വന്ന് കൊയ്ത് മെതിച്ചു തരും അവർ തന്നെ മില്ലിൽ കൊണ്ട് പോയി വീട്ടിലെ ഉരലിൽ വെച്ച പൊടിച്ചു വറുത്തെടുക്കും ഞാൻ കാഴ്ചക്കാരിയായി മുൻപന്തിയിൽ ഇണ്ടാകും സാറാമ്മ ചേടത്തിയാണ് പലഹാര പണി ചെയ്യാ അച്ചപ്പം കുഴലപ്പം എല്ലാം ഇണ്ടാക്കും ,ചേടത്തി വീട്ടിൽ പോകുമ്പോൾ ഒരു സഞ്ചി നിറയെ പലഹാരങ്ങൾ 'അമ്മ കൊടുത്തു വിടും അവരുടെ മക്കൾക്കു കഴിക്കാൻ ...എന്റെ പൊന്നു അജുവെയ് നൊസ്റ്റു അടിപിച്ചല്ലോ 🥰🥰🥰🥰
😍😍😍
തേങ്ങ ചുട്ട ചമ്മന്തി കഴിച്ചിട്ടുണ്ട്.കശുവണ്ടി കൊണ്ടുള്ള ചമ്മന്തി ആദ്യമായ് കാണുന്നു😘😘
Cheriyetan adipoli. Soap, kanji, chammanthy, beaf curry checheem nannayi enjoy cheyunnu
More recipes of cheriyettan r most welcome.....
വീടുപണി എവിടെവരെയായി.... കഞ്ഞി കൊതിപ്പിച്ചുകളഞ്ഞു... സൂപ്പർ 👍👍
സത്യം പറഞ്ഞാ നിങ്ങളുടെ ജീവിതം കണ്ടാൽ, മനസ്സിലൊരു കുളിർ കാറ്റ് പോലെ,.....👍
കഞ്ഞി കുടിക്കാൻ kothi ആയി. ഞങ്ങളും കശുവണ്ടി ചമ്മന്തി ഉണ്ടാകാറുണ്ട്
കശുവണ്ടി ചമ്മന്തി ഉണ്ടെങ്കിൽ ഒരു പറ കഞ്ഞി കുടിക്കാം 👍
ഞാൻ നിങ്ങളുടെ വീഡീയോ കൾ ഈ അടുത്തിടെയാണ് കാണാൻ തുടങ്ങിയത്. എല്ലാം ഒന്നിന്നൊന്ന് മെച്ചം
*ചെറിയേട്ടന്റെ ആരോഗ്യത്തിന്റെ രഹസ്യം മനസ്സിലായി* 💥😃😍
ഒരു youtubersinum ഇല്ലാത്തത്ര content e ചാനെലിനുണ്ട്. പക്ഷെ വേണ്ടപോലെ ഉപയോഗിക്കുന്നില്ല
valiya u tubersinu condent ella.
ചമ്മന്തി 👌👌👌first time kanunnu...❤❤❤
Nammude avide kanji, thega chuttu aracha chammanthi with cheru payar kurry means green payar....poli aanu
👍👍cheriyettane sammathikkanam aa parankiyandi chudeel🙏Sarithakutty kude undayirunnel Ajuchettanu vakkinuvendi budhimuttenda karyam varillayirunnu 😍
"കുഴൽലപ്പം കറു മുറാന്നാവുന്ന് "😅😂
Eallavarkkum ore age. Ithayirikum secret 👌🏻👌🏻👌🏻
🙄thakarcha.. crunchy/crispy
ചെറിയേട്ടൻ ഒരു സംഭവം തന്നെട്ടോ.കിടുക്കൻ തന്നെ.
തവള കണ്ണ൯ അരി നല്ലതു തന്നേ .കൃഷി ചെയ്താൽ അതിന് വലിയ കച്ചിയാണ് നെല്ല് ധാരാളം കിട്ടും
😀😀.. Ajuu, thakarcha alla, കറുമുറു എന്നിരിക്കും എന്നാ ഞങ്ങൾ മുവാറ്റുപുഴക്കാർ പറയുക 😘..
ആ കുട്ടി എന്ത് ഭംഗി.. പെങ്ങളെ മോളും അവരുടെ മോളും അല്ലെ അധ്
അതെ 😍
നിങ്ങളുടെ. ജീവിതം. കാണുമ്പോൾ. മനസിന്. വളരെ. സന്തോഷം 👌👌👌
Aduth parayenda oru karyam ond... ethrem allam sambhavangal undayittum everde allam veedum parisaravum nalla clean aaanu
Eniyum idanam iam waiting very interested cooking 👌😋❤
ചേട്ടന് എവിടെയാണ് ജോലി ചെയ്യുന്നത് എന്ത് നന്നായി ആണ് ആരോഗ്യം ശ്രദ്ധിക്കുന്നത്
Supet, തീ കത്തി കൈ പൊള്ളാതെ ഞാൻ ഇവിടെ ഇരുന്നു ഉതി പോയി, അത്ര ഫീൽ ആയെരുന്നു. Super
എനിക്ക് വല്യ ഇഷ്ടാ ചെറിയേട്ടനെ. ഒരു ഹായ് പറയണേ 🙏🙏🙏
ഹായ് 😍
അത്യദ്ധ്വാനം ചെയ്തുണ്ടാക്കുന്ന ഭക്ഷണം അത് എല്ലാവരും ചേർന്ന് കഴിക്കുക... ഇതിൽപരം വേറെന്ത് വേണം
ദൈവം അനുഗ്രഹിക്കട്ടെ...
In rainy season, kanji, kadalapuzukku, cashew chammanthi and omlet are good combination for health.
തകര്‍ച്ചയുടെ ഇംഗ്ലീഷ് വാക് ഞാന്‍ പറയാം. Brittle. (meaning-'hard but easily breakable')
Always deserving unique and good habits.hundreds of claps,👏👏👏👏
Humple living,all vegetables veettil undu,super brothers
Ur video reminds me my summer vacation in Thrissur kunnakulam ... We used to hv kanji with leaf spoon.. all cousin s together had lot of fun. With simple food and simple life.
കറുമുറ ഇരിക്കും എന്നാണ് കൊല്ലംകാര് പറയുന്നെ 😊👌👌
കുഴലപ്പം നല്ല ക്രിസ്പ്പി ആയിരിക്കും 🙂
So happy to see your family togetherness which is missing now in the society.
Your very lucky, in your house there's cheryaten whose very kind and talented chef of cooking healthy food . I wish to see you and your family in Thrissur. Coimbatore.
Nallafamily ellavarum nalla alukal.mujanma sukrutham...a gate kadannu chellunnathu oru swargathilekanu..god bless all..
അടിപൊളി കഞ്ഞി.. ചമ്മന്തിയും.. പിന്നെ ഏട്ടൻ സൂപ്പർ 🥰
Pandu veettil krishi cheythirunnu.Orupadu undittundu.Nostaligia ,thank you for reminding.
തവളക്കണ്ണൻ അരി ഇതുവരെ കേട്ടറിവു മാത്രം ഇപ്പോൾ കണ്ടറിഞ്ഞൂ ,സന്തോഷമായി ചേട്ടാ
Being Brought up outisdet Kerala...but love Kerala tradition a lot 💞I started watching you video after getting a recommendation of ur video..6 brothers in single compound.
Since then am watching ur all videos.🎉
Chettan pure minded person and chechii polii aa.. 🥰🥰🥰🥰🥰
Thankyou for explaining all such Traditional things. For kids like us itz all a Surprise and new things😃
Thank you..... 🙏🙏🙏🥰🥰🥰
I started watching the same way. I was curious to see 6 brothers in single compound. I love all their videos.
എപ്പഴും മാവിന്റെ കൊമ്പിൽ ഇരിക്കുന്ന ചേട്ടൻ അല്ലെ ഇത്. ചെറിയേട്ടൻ
അതെ
അതേ , മാവിൻ കൊമ്പത്തെ ചേട്ടൻ
very nice video, it was like watching a festival movie. vineeth super camera work .
this channel should reach to a different level or should start like kariku with participation from all family members.make it hifi million subscriber is a reality.
നിങ്ങള് family മൊത്തം മാസ്സ് ആണ് ട്ടോ🥰🥰🥰
നല്ല ക്രിസ്പി ആയിരിക്കും അല്ലേ kuzhalappam🤣🤣അടിപൊളി vdo 👌👍
സരിതയടുത്തില്ലാത്ത സമയം Aju ന്റെ മലയാളത്തിന് ഒരു തനിമലയാള പരിഭാഷ വേണം.
അജുവേട്ടാ ഇങ്ങനെ കൊതിപിക്കല്ലേ 😜😜
ചെറിയേട്ടനെ ഒരു പാട് ഇഷ്ടമായി. നാടൻ രീതിയിൽ കഞ്ഞിയും ചമ്മന്തിയും, ഈ ചമ്മന്തി ആദ്യമായി കാണുകയാണ്
എന്റെ പൊന്നോ തകർത്തു