എന്റെ father അവിടത്തെ (SSF) Sultan’s Special Force ayirunnu ജോലി ചെയ്തിരുന്നത് asChief Technical Officer, ഞാനും 2 years Sohar Industrial Area ജോലി ചെയ്തിരുന്നു, 20 plus years Indian ആർമിയിൽ ഉണ്ടായിരുന്നു (Father), Father സലാലയിൽ ആയിരുന്നു, പഴയ ഓർമ്മകൾ അയവിറക്കാൻ പറ്റി, നന്ദി 🙏👍❤️
രാജേഷ് ബ്രോയുടെ വിവരണം ബഹുരസം... കാണുന്ന ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടെന്നു തോന്നിപോകുന്നു... Puthett vloginte സ്ഥിരം പ്രേക്ഷകയും ആരാധികയുമാണ് ഞാനും... രതീഷിന്റെ ക്യാമറ എന്താ ക്ലാരിറ്റി... സുഖകരമായ യാത്രയും, ഭംഗിയുള്ള കാഴ്ചകളും നയനസുഖം പകരുന്നവ... ശുഭയാത്രാ മംഗളങ്ങൾ 🙏
നമസ്കാരം, ഇന്നത്തെ കാഴ്ചകൾ വളരെ നന്നായിരുന്നു. മസ്ക്കറ്റിലെ ഫാം ഹൗസ്, ഹൈവേയിലെ ലാൻഡ് ക്രൂയിസറിലുള്ള ഡ്രൈവിംഗ്, രതീഷ് ഭായിക്കു വേണ്ടി വിവരണങ്ങൾ നൽകുന്ന രാജേഷ് ഭായി എല്ലാം വളരെ മനോഹരം തന്നെ. ആശംസകളോടെ ശുഭദിനം.
ഇന്നത്തെ വീഡിയോ വളരെ നന്നായി. ഇന്നത്തെ ഏറ്റവും നല്ല ഡയലോഗ് " എല്ലാം ദൈവാനുഗ്രഹം " വളരെ ശരിയാണ്. ഇതൊക്കെ ഒരു ഭാഗ്യം ആണ്. എല്ലാവർക്കും പറ്റുന്ന കാര്യം അല്ല. സൂപ്പർ.
ഇവിടുത്തെ നിയമം ലൈസൻസ് ഇല്ലാതെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കരുത് എന്നാണ് സൂക്ഷിക്കുക അതുപോലെ ക്യാമറ ഷൂട്ട് ചെയ്യുന്നതും ശ്രദ്ധിക്കുക പ്രത്യേകിച്ച് ലോക്കൽ ആളുകളുടെ പോലീസ് പോലെയുള്ള വാഹനങ്ങളുടെ ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കുക
Just enjoy their videos without criticism. After covid, many of us are all suffering from some health problem or other. Why not we all just be happy and appreciate what others are doing. God bless all of you who read this. 😊
എല്ലാം പൊളിയാണ് ഒമാൻ ട്രിപ്പും അടിപൊളി, പക്ഷെ ലോറി ഇല്ലാത്തതിനാൽ എന്ദോ ഒരു കുറവ് പോലെ, നോൺ വെജ് ഇല്ലാതെ ഊണു കഴിക്കുമ്പോൾ ഉനാകുന്ന ഒരു ഫീൽ... സദ്യ ഒക്കെ ഗംഭീരമായിരിക്കും എല്ലാം നല്ല രുചിയും ഉണ്ടായിരിക്കും പക്ഷെ ഒരു കഷ്ണം നോൺ വെജ് ഇല്ലാത്തതിനാൽ എന്ദോ ഓർ വിഷമം അനുഭവപ്പെടും ഫുഡ് കഴിച്ചു കഴിഞ്ഞാലും , അതാണ് ഇപ്പോൾ വീഡിയോ കാണുമ്പോൾ എന്റെ അവസ്ഥ😂 Anyway ചേട്ടനും ചേച്ചിക്കും എല്ലാ വിധ യാത്ര മംഗളങ്ങളും നേരുന്നു❤❤ ഒരു മലപ്പുറത്തുകാരൻ from Dubai😍
ഇന്നലെ പത്രത്തിൽ നിങ്ങളുടെ ഫോട്ടോസും യാത്രയെ പറ്റിയുള്ള വിവരണങ്ങളും എല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. God Bless You❤️❤️❤️
Rajesh ബ്രോ ആകാശിൻ്റെ അഭാവം നന്നായി നികത്തുന്നുണ്ട്. ഒമാൻ കാഴ്ചകൾ സൂപ്പർ. പത്രത്തിൽ puthettu vlog, Jalaja രതീഷ്, ഫാമിലി members എല്ലാം അടിപൊളി. അഭിമാനത്തോടെ.❤❤❤❤
ഈ എപ്പിസോഡിൽ ഇടക്കിടെ സ്പീഡ് പറയുന്നത് കണ്ടു. എനിക്ക് ചിരി വന്നു.😅😅 ഞാൻ ഇന്നലെ ഇങ്ങനെ ഒരു request ഇട്ടിരുന്നു, അതുകൊണ്ടാണോ എന്ന് ചിന്തിച്ചിട്ട്. എന്തായാലും നന്നായി.👍👍🥰
Gobra ലുലു മാൾ പാർക്കിങ്ങിൽ വച്ച് അകലെ നിന്ന് കണ്ടിരുന്നു .അടുത്ത് വന്നു സംസാരിക്കാൻ പറ്റിയില്ല അപ്പോഴേക്കും നിങ്ങൾ വണ്ടിയിൽ കയറിയിരുന്നു . ഇനി എന്നെങ്കിലും നാട്ടിൽ വച്ച് കാണാം.. കണ്ണൂർ മേലെ ചൊവ്വ ആണ് വീട്.... .എല്ലാവർക്കും ആശംസകൾ ..enjoy your oman trip
രതീഷ്, ജലജ,നമസ്ക്കാരം. ഒമാനിലെ കറക്കങ്ങൾ അടിപൊളിയായി നടക്കുന്നു. രാജേഷ് ആള് രസികൻ തന്നെ. പിന്നെ ജലജയുടെ 110 ലെ ഡ്രൈവിങ്ങ് സൂപ്പർ. യാത്രയെല്ലാം നന്നായി ആസ്വതിയ്ക്കുക. All the best❤️❤️❤️
❤❤❤ Welcome dearest puthettu family members and followers ❤❤❤ ഒത്തിരി ഒത്തിരി പുതു കാഴ്ചകളും അനുഭവങ്ങളും പങ്കു വെക്കാൻ ഒരിടം. തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് രാജേഷ് ബ്രോ !!! ശബ്ദം കേട്ട് ഉണ്ണി ബ്രോ ? അല്ലെ സംശയം ഉണ്ടോ? നിങ്ങൾക്കു വേണ്ടി ഒത്തിരി effort എടുക്കുന്നു അദ്ദേഹം ' A big Salute to Rajesh bro ക്യാമറാ മേൻ വളരെ ഭംഗിയായി എല്ലാം ചിത്രീകരിക്കുന്നു. MDയുടെ Driving ഒത്തിരി ഇഷ്ടപ്പെട്ടു: ലാൻഡ്സ് ക്രൂയീസർ ഓടിച്ച് അതും വളരെ ഭംഗിയായി ' ഞങ്ങളുടെ മനം കവർന്നു : എങ്കിലും പറയട്ടെ നമ്മുടെ 66 ഓളം വരില്ല ഇതൊന്നും 😂😂😂😂😅😅😅😅😅 ഒത്തിരി ഒത്തിരി സ്ഥലങ്ങളും നല്ല മസ്റ കളും കാണിച്ചു തന്നതിന്ന് നന്ദി: തുടർക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു❤❤❤ സ്നേഹത്തോടെ മുരളി ചേട്ടൻ❤❤❤🎉🎉🎉
ഒമാനിലെ ഫാം ഹൗസും അവിടത്തെ പച്ചപ്പും കൃഷികളും മൽസ്യക്കുളവും വേറിട്ട ഒരു കാഴ്ചയാണ്. ചേച്ചി ഒമാനിലെ ഹൈവേയിൽ കൂടി ലാന്റ് ക്രൂയിസർ ലാവിഷായി ഓടിച്ചല്ലോ.മിനിമം ഒരു ആയിരം കിലോമീറ്ററെങ്കിലും ഓടിക്കാൻ കിട്ടിയിരുന്നെങ്കിൽ ചേചിക്കും ചേട്ടനും തൃപ്തിയായേനെ.
ഇയ്യോബ് ഇവിടെയാണോ ജീവിച്ചിരുന്നത്? 🙏 asho,.. കണ്ടു കഴിഞ്ഞിട്ടാണല്ലോ comment വായിച്ചതു!! ഒരു കാര്യം ചോദിച്ചോട്ടെ.... നോഹയുടെ പെട്ടകം ഉറച്ച അറരത് പർവതം എവിടെയാ? ഇതുപോലെ അതു കാണിക്കുന്ന വല്ല വ്ലോഗും ഉണ്ടോ?
Ratheesh bro ക്ക് ഓമനിലും roads ഒക്കെ നല്ല തിട്ടം. ഒറ്റ പ്രാവശ്യം പോയാൽ മതി, പിന്നെ ok. ജലജ sis drive ചെയ്തപ്പോൾ മുഖത്ത് അല്പം tension ഉണ്ടായിരുന്നു. എന്നാലും ഓടിച്ചില്ലേ. Great 🎉
ജലജ മേഡ o സംഗതി ഏതായാലും കലക്കി നിങ്ങളുടെ . Grad Supper രാജേഷ് ഏട്ടൻ പറഞ്ഞത് സത്യം ഗ്ലാസ്സ് വെച്ച് കാണമ്പോൾ ജലജ മേഡത്തിനഒരു ഇന്റർനേഷണൽ ലുക്ക് ഉണ്ട് ശുഭദിനം നേരുന്നു.
29:21 ദൈവാനുഗ്രഹം മാത്രം അല്ല.. ആണൊരുത്താൻ്റെ സപ്പോർട്ട് അതില്ലേ മെയിൻ ഡ്രൈവർക്ക് ഇതൊന്നും സാധ്യമാവില്ല.. പക്ഷേ ഇനിയും വരുന്ന തലമുറയ്ക്ക് ഇതൊക്കെ ഒരു മോട്ടിവേഷൻ ആകും അപ്പോള് എല്ലാവരും തനിയെ മുന്നോട്ടു വരും..
Thanks teams Oman ormakkal sammanichathinu especially today's video 8 years work cheytha company accommodation, work shop ellam Barka near Dragon mall aduthanu.. GPS LLC, 1 year munne Omanodu bye paranju Ippol Ireland il anu, video il places okke kandappol nostu adichu pinne munpathe video il Al Amerat 3 year undayirunnu A Mala il road okke super alle vihara kendra aayirunnu any way thank you Rajeshettan, Ratheesh eatten & Lady super Jelaja chechi😍...
The camel is coming forward to see them from the shed. There are lot of cows and deer to view here. Nice to see Jaleja driving the high end car in the highway.
Yes Jaleja.... True.... The God's have been benevolent on you..... U were privileged to drive in a high end car, and such beautiful terrain..... Now that u ve had a feel of various roads on our Indian soil, Oman...... Urself and Rateesh should plan a solo World Tour in a car....... You wl be able to pull it off.. 🎉🎉🎉🎉🎉🎉 Tks to Rajesh etta, for providing, the limousine to Jaleja to have a cake walk of a ride in Oman.... 🎉🎉🎉🎉🎉🎉🎉🎉
നല്ല റോഡിലൂടെ വണ്ടി ഒഴുകി പോകുന്നതു പൊലേ നമുക്കു ഇതേ പോലെ എന്ന് നല്ല റോഡിൽ കൂടി വണ്ടി ഓടിക്കുവാൻ പറ്റും നല്ല യാത്ര കൾക്കും കഴ്ചകൾക്കും കാത്തിരിക്കുന്നു❤❤❤❤❤❤❤❤❤❤
"പുതെറ്റു" SCHOOL ലിലോടെ OMAN ിലെ എത്ര എത്ര കാഷ്ചകളും അറിവുകളും UNIVERSAL CLASS ിലൂടെ ഭംഗിയായി അവതരിപ്പിച്ചു തരുന്ന രാജേഷ് ചേട്ടനും, ആസ്വദിച്ചു ആസ്വദിച്ച് കേൾക്കുന്ന ജലജ മാമും Camera മാനും അവരിൽ കൂടെ കേട്ടും കണ്ടും കൊണ്ടിരിക്കുന്ന ഫാമിലി മെംബർസും ഇത് ഇഷ്ടപ്പെട്ടു.❤
Why there is so much apprehension of Oman driving is because its one of the toughest hurdles in ones life to obtain it..Its a fact that IDP is valid in Oman if on a visit visa but if not,its not their fault that they were allowed to drive but by the friends who took them around. All said and done, enjoyed seeing the places that I enjoyed for long.Real bedouin life styles,Sun dial , underneath buried mud refrigerators of olden days, Human Bonds with camel 🐫 ,Arabian Mau Cats , authentic Omani cuisine, Varieties of shells of Oman from pristine beaches , vast array of Cresent dunes etc was missing of Sherquia region . Handloom weavers of Ibra also wouldve been a delight to watch.
ഇവിടെ കറണ്ട് വന്നു പോയി. Old is gold. ആരെയാണ് പറഞ്ഞത്. ആകാശ് ന്റെപകരം ഇപ്പോൾ ഉള്ള പേര് പറയില്ല. രതീഷ് എന്നോട് പിണങ്ങിയോ അറിയില്ല.ഗേൾഫിൽ ഇത്രയും പറ്റു. എന്നെ കൊണ്ട് പറ്റില്ല. ബ്രോയ്ക്ക് എന്റെ ഉമ്മ. ആർക് ഇത്രയും ഫ്രീ ആയി ആശാൻ ഇരിക്കട്ടെ
ഒമാനിൽ പോകാത്ത ഞങ്ങളെ ഒമാനിൽ പോയി നേരിൽ കാണുന്നതുപോലെ കാണിച്ചുതരുന്ന വീഡിയോ... വളരെ ഇഷ്ടപ്പെട്ടു..
Very very thanks. 🌹🌹🙏🙏🙏
എന്റെ father അവിടത്തെ (SSF) Sultan’s Special Force ayirunnu ജോലി ചെയ്തിരുന്നത് asChief Technical Officer, ഞാനും 2 years Sohar Industrial Area ജോലി ചെയ്തിരുന്നു, 20 plus years Indian ആർമിയിൽ ഉണ്ടായിരുന്നു (Father), Father സലാലയിൽ ആയിരുന്നു, പഴയ ഓർമ്മകൾ അയവിറക്കാൻ പറ്റി, നന്ദി 🙏👍❤️
കഴിഞ്ഞ epi ഓർക്കുവാരുന്നു ജെലജമ്മയ്ക്കുകൂടി വണ്ടി ഓടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നു ഇപ്പോ ഹാപ്പിയായി super ❤❤❤❤
❤ നമ്മുടെ ക്യാമറാമാനെ വെല്ലുന്ന കമന്ററിയാണ് രാജേഷേട്ടന്റെത്.❤കാണൂ കണ്ടാസ്വദിക്കു എല്ലാവരും😂
രാജേഷ് ബ്രോയുടെ വിവരണം ബഹുരസം... കാണുന്ന ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടെന്നു തോന്നിപോകുന്നു... Puthett vloginte സ്ഥിരം പ്രേക്ഷകയും ആരാധികയുമാണ് ഞാനും... രതീഷിന്റെ ക്യാമറ എന്താ ക്ലാരിറ്റി... സുഖകരമായ യാത്രയും, ഭംഗിയുള്ള കാഴ്ചകളും നയനസുഖം പകരുന്നവ... ശുഭയാത്രാ മംഗളങ്ങൾ 🙏
നമസ്കാരം, ഇന്നത്തെ കാഴ്ചകൾ വളരെ നന്നായിരുന്നു. മസ്ക്കറ്റിലെ ഫാം ഹൗസ്, ഹൈവേയിലെ ലാൻഡ് ക്രൂയിസറിലുള്ള ഡ്രൈവിംഗ്, രതീഷ് ഭായിക്കു വേണ്ടി വിവരണങ്ങൾ നൽകുന്ന രാജേഷ് ഭായി എല്ലാം വളരെ മനോഹരം തന്നെ. ആശംസകളോടെ ശുഭദിനം.
ഇന്നത്തെ വീഡിയോ വളരെ നന്നായി. ഇന്നത്തെ ഏറ്റവും നല്ല ഡയലോഗ് " എല്ലാം ദൈവാനുഗ്രഹം " വളരെ ശരിയാണ്. ഇതൊക്കെ ഒരു ഭാഗ്യം ആണ്. എല്ലാവർക്കും പറ്റുന്ന കാര്യം അല്ല. സൂപ്പർ.
True
സൂപ്പർ, അടിപൊളി ❤️🥰🥰
രാജേഷേട്ടൻ ഒരേറ്റ തള്ളാ ☺️🤭ആകാശെ ഇയാള് നിനക്ക് ഭീക്ഷണിയണ് ട്ടോ 😂😂😂😂😂😂
❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ഒക്കെ എത്തിയോ... 👍👍❤️❤️❤️
❤️❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️
Illegal driving, better remove all videos driving in Oman
@@OnlyPracticalThingsdon't talk like an Idiot😡
@@OnlyPracticalThingsyes you said it
Puttfettu family ❤❤❤❤ആകാശ്ബ്രോ മിസ്സിംഗ്😂
THE ARABIYAN ORYX.. ആ തോട്ടത്തിൽ കണ്ട മാനിന്റെ മറ്റൊരു വകഭേദം.. ഒമാന്റെ ദേശീയ മൃഗം ആണ് 🥰🦌❤🇴🇲..
എന്തൊക്കെയായാലും ഭാരതത്തിൻറെ നാട്ടിൻപുറങ്ങളിൽ കൂടെയുള്ള കാഴ്ച കണ്ട്കൊണ്ടുള്ള യാത്ര മനസ്സിനൊരു കുളിർമയും സന്തോഷവും നൽകുന്നു.
❤❤❤
ഹായ് ജലജ രതീഷ് ബ്രോ രാജേഷ് ചേട്ടാ ഗുഡ് മോർണിംഗ് അങ്ങനെ ഒമാനിലെ വണ്ടി ഓ ടിക്കാൻ പറ്റി ഒരുപാട് സന്തോഷം ❤❤❤👍
30 വർഷം മസ്കറ്റിൽ ആയിരുന്നു 2010 ൽ തിരിച്ചുവന്നു. വീണ്ടും ആ സ്ഥലം കാണിച്ചു തന്നതിന് വളരെ നന്ദി
നിങ്ങൾ രണ്ടു പേരും ഒമാനിൽ പോയി ലാൻഡ് ക്രൂയിസർ കാർ ഓടിക്കുന്നത് കാണുമ്പോൾ വളരെ അഭിമാനം തോന്നുന്നു ♥️♥️♥️♥️.
നമുക്ക് ലോറി ജീവിതം മതിയെന്നെ...!
ഫ്ലോ നഷ്ടപ്പെടാതെ നോക്കണേ.. ❤️
ഇവിടുത്തെ നിയമം ലൈസൻസ് ഇല്ലാതെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കരുത് എന്നാണ് സൂക്ഷിക്കുക അതുപോലെ ക്യാമറ ഷൂട്ട് ചെയ്യുന്നതും ശ്രദ്ധിക്കുക പ്രത്യേകിച്ച് ലോക്കൽ ആളുകളുടെ പോലീസ് പോലെയുള്ള വാഹനങ്ങളുടെ ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കുക
Just enjoy their videos without criticism. After covid, many of us are all suffering from some health problem or other. Why not we all just be happy and appreciate what others are doing. God bless all of you who read this. 😊
എല്ലാം പൊളിയാണ് ഒമാൻ ട്രിപ്പും അടിപൊളി, പക്ഷെ ലോറി ഇല്ലാത്തതിനാൽ എന്ദോ ഒരു കുറവ് പോലെ, നോൺ വെജ് ഇല്ലാതെ ഊണു കഴിക്കുമ്പോൾ ഉനാകുന്ന ഒരു ഫീൽ...
സദ്യ ഒക്കെ ഗംഭീരമായിരിക്കും എല്ലാം നല്ല രുചിയും ഉണ്ടായിരിക്കും പക്ഷെ ഒരു കഷ്ണം നോൺ വെജ് ഇല്ലാത്തതിനാൽ എന്ദോ ഓർ വിഷമം അനുഭവപ്പെടും ഫുഡ് കഴിച്ചു കഴിഞ്ഞാലും , അതാണ് ഇപ്പോൾ വീഡിയോ കാണുമ്പോൾ എന്റെ അവസ്ഥ😂
Anyway ചേട്ടനും ചേച്ചിക്കും എല്ലാ വിധ യാത്ര മംഗളങ്ങളും നേരുന്നു❤❤
ഒരു മലപ്പുറത്തുകാരൻ from Dubai😍
yes, you said the truth
Lucky to have A GREAT HOST. Regards to him
രതീഷ് ആൻഡ് ജലജ നിങ്ങൾക്ക് ഇന്റർനാഷണൽ ലൈസൻസ് ഉണ്ടോ? ഇല്ലെങ്കിൽ അവിടെ ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്
ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ. എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്.
Nice vedio ❤❤
Rajesh chetatn aal kollam adipoliya❤❤
ഏല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ഞാൻ ❤❤❤❤❤
👏🏻👏🏻👏🏻👏🏻👏🏻ഒന്നും പറയാനില്ല സൂപ്പർബ്
ഈശ്വരൻ ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ വർഷം പോലെ ചൊരിയട്ടെ
ജലജ 🙏ഒമാനിൽ ചെന്നും കാർ ഓടിച്ചു 🥰🥰🥰രതീഷ് 🥰രാജേഷ് ബ്രോ സൂപ്പർ ❤️
ഇന്നലെ പത്രത്തിൽ നിങ്ങളുടെ ഫോട്ടോസും യാത്രയെ പറ്റിയുള്ള വിവരണങ്ങളും എല്ലാം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. God Bless You❤️❤️❤️
Athu patherm
@vijayakumartv6491 ദേശാഭിമാനി വാരാന്ത പതിപ്പ്
@@RojaBabu-jk8pxഹൊ ജനകൊടികളുടെ വിശ്വസ്ഥ പത്രം 🤭
@@Rajprasad-hc1yz പരിപ്പുവടയും സുഖിയനും പൊതിയാനും പിന്നെ 2 സാധിച്ച് കഴിഞ്ഞ് തുടയ്ക്കാനും ഉപയോഗിക്കുന്ന ജന്മഭൂമിയേക്കാൾ ഭേദം 🤣
യൂറോപ്, US etc.. രാജ്യങ്ങളിലെ പ്രധാന വാർത്തയായിരുന്നു ജലശ വണ്ടി ഓടിച്ചത്
ഒമാനിലെ വഴികളും രതീഷിന് നിശ്ചയമാണ് ജലജയുടെ ഡ്രൈവിങ്ങ് Salute
"Ellam Daivanugraham", well said Jalaja. Good things happen to Good people.
Rajesh ബ്രോ ആകാശിൻ്റെ അഭാവം നന്നായി നികത്തുന്നുണ്ട്. ഒമാൻ കാഴ്ചകൾ സൂപ്പർ. പത്രത്തിൽ puthettu vlog, Jalaja രതീഷ്, ഫാമിലി members എല്ലാം അടിപൊളി. അഭിമാനത്തോടെ.❤❤❤❤
ഈ എപ്പിസോഡിൽ ഇടക്കിടെ സ്പീഡ് പറയുന്നത് കണ്ടു. എനിക്ക് ചിരി വന്നു.😅😅 ഞാൻ ഇന്നലെ ഇങ്ങനെ ഒരു request ഇട്ടിരുന്നു, അതുകൊണ്ടാണോ എന്ന് ചിന്തിച്ചിട്ട്. എന്തായാലും നന്നായി.👍👍🥰
Chechi last paranjath correct aanu... Aarum swapanathil polum vijarikkunnathalla. Ellam daivathinte anugraham. ❤❤❤
Gobra ലുലു മാൾ പാർക്കിങ്ങിൽ വച്ച് അകലെ നിന്ന് കണ്ടിരുന്നു .അടുത്ത് വന്നു സംസാരിക്കാൻ പറ്റിയില്ല അപ്പോഴേക്കും നിങ്ങൾ വണ്ടിയിൽ കയറിയിരുന്നു . ഇനി എന്നെങ്കിലും നാട്ടിൽ വച്ച് കാണാം.. കണ്ണൂർ മേലെ ചൊവ്വ ആണ് വീട്.... .എല്ലാവർക്കും ആശംസകൾ ..enjoy your oman trip
നമ്മുടെ ധാരണയെന്ത്
യഥാർത്ത ഒമാൻ എന്ത്
ആശ്ചര്യജനക കാഴ്ചകൾക്ക് രതീഷ് ജലജ രാജേഷ് ബ്രോ & ഫാമിലി ക്ക് . big hai
രതീഷ്, ജലജ,നമസ്ക്കാരം. ഒമാനിലെ കറക്കങ്ങൾ അടിപൊളിയായി നടക്കുന്നു. രാജേഷ് ആള് രസികൻ തന്നെ. പിന്നെ ജലജയുടെ 110 ലെ ഡ്രൈവിങ്ങ് സൂപ്പർ. യാത്രയെല്ലാം നന്നായി ആസ്വതിയ്ക്കുക. All the best❤️❤️❤️
❤❤❤ Welcome dearest puthettu family members and followers ❤❤❤
ഒത്തിരി ഒത്തിരി പുതു കാഴ്ചകളും അനുഭവങ്ങളും പങ്കു വെക്കാൻ ഒരിടം. തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് രാജേഷ് ബ്രോ !!! ശബ്ദം കേട്ട് ഉണ്ണി ബ്രോ ? അല്ലെ
സംശയം ഉണ്ടോ?
നിങ്ങൾക്കു വേണ്ടി ഒത്തിരി effort എടുക്കുന്നു അദ്ദേഹം ' A big Salute to Rajesh bro
ക്യാമറാ മേൻ വളരെ ഭംഗിയായി എല്ലാം ചിത്രീകരിക്കുന്നു. MDയുടെ Driving ഒത്തിരി ഇഷ്ടപ്പെട്ടു: ലാൻഡ്സ് ക്രൂയീസർ ഓടിച്ച് അതും വളരെ ഭംഗിയായി ' ഞങ്ങളുടെ മനം കവർന്നു : എങ്കിലും പറയട്ടെ നമ്മുടെ 66 ഓളം വരില്ല ഇതൊന്നും
😂😂😂😂😅😅😅😅😅 ഒത്തിരി ഒത്തിരി സ്ഥലങ്ങളും നല്ല മസ്റ കളും കാണിച്ചു തന്നതിന്ന് നന്ദി:
തുടർക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു❤❤❤ സ്നേഹത്തോടെ മുരളി ചേട്ടൻ❤❤❤🎉🎉🎉
Nalla video, nalla vivaranam, smart driver, All Sooper👍👍😀
Best wishes from :
New York.
ഞങ്ങൾ Puthettu Travels ന്റെ സ്ഥിരം കാഴ്ച്ചക്കാർ ആണ്.
ദൈവാനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ ❤
Illegal driving, better remove all videos driving in Oman
ഒമാനിലെ ഫാം ഹൗസും അവിടത്തെ പച്ചപ്പും കൃഷികളും മൽസ്യക്കുളവും
വേറിട്ട ഒരു കാഴ്ചയാണ്.
ചേച്ചി ഒമാനിലെ ഹൈവേയിൽ കൂടി ലാന്റ്
ക്രൂയിസർ ലാവിഷായി ഓടിച്ചല്ലോ.മിനിമം ഒരു ആയിരം
കിലോമീറ്ററെങ്കിലും ഓടിക്കാൻ കിട്ടിയിരുന്നെങ്കിൽ
ചേചിക്കും ചേട്ടനും തൃപ്തിയായേനെ.
Happy and safe journey to Ratheesh bro, jalejachechi for oman trip... Big salute to Rajesh chettan, Beena Chechi
സലാല എന്ന സ്ഥലം കേരളം പോലെ തന്നെയാണ്. ഇയ്യോബ്, എന്ന ദൈവമനുഷ്യൻ ജീവിച്ചിരുന്ന സ്ഥലം എന്ന് പറയപ്പെടുന്നു.❤
ഇയ്യോബ് ഇവിടെയാണോ ജീവിച്ചിരുന്നത്? 🙏 asho,.. കണ്ടു കഴിഞ്ഞിട്ടാണല്ലോ comment വായിച്ചതു!! ഒരു കാര്യം ചോദിച്ചോട്ടെ.... നോഹയുടെ പെട്ടകം ഉറച്ച അറരത് പർവതം എവിടെയാ? ഇതുപോലെ അതു കാണിക്കുന്ന വല്ല വ്ലോഗും ഉണ്ടോ?
എല്ലാവർക്കും നമസ്കാരം Jalaja madom getwell soon 🌹🌹🎉🎉❤️❤️
വളരെ ഗംഭീരമായിട്ടുണ്ട്. വളരെ ഭംഗിയുള്ള സ്ഥലം.അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹❤️❤️👍
മിസ്സ് യൂ ആകാശ് ബ്രോ
❤❤❤
നമ്മുടെ ലോറിയുംകൊടുള്ള വീഡിയോ കാണാനാ 👌🏻 ഇത് ഒരുമാതിരി വല്ലാതെ
Ratheesh bro ക്ക് ഓമനിലും roads ഒക്കെ നല്ല തിട്ടം. ഒറ്റ പ്രാവശ്യം പോയാൽ മതി, പിന്നെ ok. ജലജ sis drive ചെയ്തപ്പോൾ മുഖത്ത് അല്പം tension ഉണ്ടായിരുന്നു. എന്നാലും ഓടിച്ചില്ലേ. Great 🎉
We want to visit Oman sometime soon. Your video helps us to get an overview of their land layout and industrial development etc.
❤❤❤❤❤👍👍👍👍👍അടിപൊളി സൂപ്പർ ചേച്ചി ❤❤❤ചേട്ടായി❤രാജേഷ് ചേട്ടാ❤ എല്ലാവർക്കും ഹായ് ഹായ് Enjoy Enjoy ❤❤God bless all
ജലജ മേഡ o സംഗതി ഏതായാലും കലക്കി നിങ്ങളുടെ . Grad Supper രാജേഷ് ഏട്ടൻ പറഞ്ഞത് സത്യം ഗ്ലാസ്സ് വെച്ച് കാണമ്പോൾ ജലജ മേഡത്തിനഒരു ഇന്റർനേഷണൽ ലുക്ക് ഉണ്ട് ശുഭദിനം നേരുന്നു.
Jobi,chayi & akash bro oru trip set akke pinne nammuda rajeesh bro um
29:21 ദൈവാനുഗ്രഹം മാത്രം അല്ല..
ആണൊരുത്താൻ്റെ സപ്പോർട്ട് അതില്ലേ മെയിൻ ഡ്രൈവർക്ക് ഇതൊന്നും സാധ്യമാവില്ല..
പക്ഷേ ഇനിയും വരുന്ന തലമുറയ്ക്ക് ഇതൊക്കെ ഒരു മോട്ടിവേഷൻ ആകും അപ്പോള് എല്ലാവരും തനിയെ മുന്നോട്ടു വരും..
Thanks teams Oman ormakkal sammanichathinu especially today's video 8 years work cheytha company accommodation, work shop ellam Barka near Dragon mall aduthanu.. GPS LLC, 1 year munne Omanodu bye paranju Ippol Ireland il anu, video il places okke kandappol nostu adichu pinne munpathe video il Al Amerat 3 year undayirunnu A Mala il road okke super alle vihara kendra aayirunnu any way thank you Rajeshettan, Ratheesh eatten & Lady super Jelaja chechi😍...
എല്ലാവർക്കും നമസ്കാരം. നിങ്ങളുടെ കൂടേ ഞാനും ഉണ്ട്. റോഡുകൾ കണ്ടിട്ട് ശരിക്കും കൊതിയായി. 🎉🎉🎉
ഹായ് എല്ലാവർക്കും നമസ്കാരം അടിപൊളി 🎉🎉🎉സൂപ്പർ 💕💕💕👍👍👍🙏🙏🙏
God bless you innathe kazhchakal athi manoharam❤❤❤❤❤❤❤❤❤❤❤❤
The camel is coming forward to see them from the shed. There are lot of cows and deer to view here.
Nice to see Jaleja driving the high end car in the highway.
Mam has nicely driven in express way.... ✌✌
Rajesh ചേട്ടൻ ഫാൻ ♥️അങ്ങനെ രാജേഷ് ചേട്ടനേം സിൽമയിൽ എടുത്തു 😂
ഞാനും ഇവിടെ കൃഷി ചെയ്യുന്നുണ്ട് മര ചീനി മഥുരകിഴങ് വേപ്പില പച്ച മുളക് തക്കാളി എല്ലാം അജ്മാനിൽ u a e യിൽ
Yes Jaleja.... True.... The God's have been benevolent on you..... U were privileged to drive in a high end car, and such beautiful terrain..... Now that u ve had a feel of various roads on our Indian soil, Oman......
Urself and Rateesh should plan a solo World Tour in a car....... You wl be able to pull it off.. 🎉🎉🎉🎉🎉🎉
Tks to Rajesh etta, for providing, the limousine to Jaleja to have a cake walk of a ride in Oman.... 🎉🎉🎉🎉🎉🎉🎉🎉
Welcome aboard on the roads of Muscat, Jaleja at last is in her best of elements and she's driving in style........
പുത്തേട്ട് ട്രാവൽവ്ലോഗിന്റ് ഇഷ്ടം തന്നെ ❤️❤️❤️
Beautiful and very clean places ❤
Nice Driving Jalaja Mam❤❤
രതീഷ് ബ്രോ യെ ഇനി ആരും ബോഡി shaming നടത്തല്ലേ 🙏🙏🙏രതീഷ് ബ്രോ പുലിയാണ് 👌👌👌❤️🌹🙏🙏
ആ പുള്ളിയുടെ കോമഡി നല്ല രസമുണ്ട് കേൾക്കാൻ സഗാവ് E k നായനാരുടെ അതെ ശൈലി 😁😁😁
രാജേഷ് ചേട്ടൻ❤❤
@rajendranakkanassery7225 yes ❤❤❤
ഇന്ത്യയിലൂടെ ലോറിയിലുള്ള യാത്രയാണ് - വിഡിയോ ആണ് നല്ലത് ☺️
നല്ല റോഡിലൂടെ വണ്ടി ഒഴുകി പോകുന്നതു പൊലേ നമുക്കു ഇതേ പോലെ എന്ന് നല്ല റോഡിൽ കൂടി വണ്ടി ഓടിക്കുവാൻ പറ്റും നല്ല യാത്ര കൾക്കും കഴ്ചകൾക്കും കാത്തിരിക്കുന്നു❤❤❤❤❤❤❤❤❤❤
What she said about Egypt is absolutely correct.
ഒമാനിലെ നിങ്ങളുടെ ഫ്രണ്ട് രാജേഷ് ബ്രോ ക്ക് ഒരു ബിഗ് ഹായ്
ആകാശ്. BRO നിന്നെ മിസ്സ് ചെ യ്യുന്നു💞💞
തീർച്ചയായിട്ടും എല്ലാം ദൈവാനുഗ്രഹം❤
ഒമാനിലെ " ജലജമ്മ" ഡ്രൈവർ സൂപ്പർ...
നന്ദി. ധാരാളം കാഴ്ചകൾ കാണിച്ചുതന്നു. Thanking u
Absolutely amazing
ഒമാനിലെ എക്സ്പ്രസ്സ് ഹൈവെയിലൂടെ ജലജ മാം വണ്ടി ഓടിക്കുന്നു 🌹👍
നിങ്ങൾക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ
പോയില്ലെങ്കിലും ഒമാൻ കണ്ടല്ലോ, calm place, മലനാട് വളരെ വളരെ ഇഷ്ടപ്പെട്ടു, Rajesh bro silent comedy😂😂😂😂, ithrayumbeauty Kuwait il kandilla
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
"പുതെറ്റു" SCHOOL ലിലോടെ OMAN ിലെ എത്ര എത്ര കാഷ്ചകളും അറിവുകളും UNIVERSAL CLASS ിലൂടെ ഭംഗിയായി അവതരിപ്പിച്ചു തരുന്ന രാജേഷ് ചേട്ടനും, ആസ്വദിച്ചു ആസ്വദിച്ച് കേൾക്കുന്ന ജലജ മാമും Camera മാനും അവരിൽ കൂടെ കേട്ടും കണ്ടും കൊണ്ടിരിക്കുന്ന ഫാമിലി മെംബർസും ഇത് ഇഷ്ടപ്പെട്ടു.❤
Why there is so much apprehension of Oman driving is because its one of the toughest hurdles in ones life to obtain it..Its a fact that IDP is valid in Oman if on a visit visa but if not,its not their fault that they were allowed to drive but by the friends who took them around.
All said and done, enjoyed seeing the places that I enjoyed for long.Real bedouin life styles,Sun dial , underneath buried mud refrigerators of olden days, Human Bonds with camel 🐫 ,Arabian Mau Cats , authentic Omani cuisine, Varieties of shells of Oman from pristine beaches , vast array of Cresent dunes etc was missing of Sherquia region . Handloom weavers of Ibra also wouldve been a delight to watch.
Good morning puthettu Family ❤❤❤
Continue your stay in Oman comfortably and enjoying. ❤
ഇവിടെ കറണ്ട് വന്നു പോയി. Old is gold. ആരെയാണ് പറഞ്ഞത്. ആകാശ് ന്റെപകരം ഇപ്പോൾ ഉള്ള പേര് പറയില്ല. രതീഷ് എന്നോട് പിണങ്ങിയോ അറിയില്ല.ഗേൾഫിൽ ഇത്രയും പറ്റു. എന്നെ കൊണ്ട് പറ്റില്ല. ബ്രോയ്ക്ക് എന്റെ ഉമ്മ. ആർക് ഇത്രയും ഫ്രീ ആയി ആശാൻ ഇരിക്കട്ടെ
Hai puthet gays 🎉🎉Manoharamay kazchakal😂Tomy veliyannoor ❤❤❤
നാട്ടിലെ നിങ്ങളുടെ യാത്രകൾ ആണ് നല്ലത്
Didi.....super driving 😊😊😊😊
Chithan baitak Rajesh bro ❤
ഒരു EV വണ്ടിപോലും ആ റൂട്ടിൽഎവിടെയും കണ്ടില്ല 👍സൂപ്പർ മെയിൻ ഡ്രൈവർ 🥰❤️👌👍🎉
എണ്ണ പാടത്തണോ ബാറ്ററി വണ്ടി 😂
ഏകദേശം 180 ഓളം ടെസ്ല ഇവിടെ ഓടുന്നുണ്ട്
@@stalwarts17 pollution ഉദേശിച്ചത് 👌
18:43 parappiche vide Paappa... ❤❤
That SUV is Mazda. I had 2010 model sold in 2024 and bought another one. Maintenance is very low.
Jalaja chechi.......superr driving.....enjoy...❤️
❤❤❤ congratulations main driver
உங்கள் பயணங்கள் வெற்றி பெற வாழ்த்துக்கள் தேனி மாவட்டம் போடிநாயக்கனூர்
ജലജമ്മ സൂപ്പർ ഡ്രൈവിംഗ് ❤️❤️❤️👍👍👍👌👌👌
Adipoli.nice driving❤❤❤❤
Rajeshettan adipoli
രാജേഷ് ചേട്ടൻ സൂപ്പറാ കേട്ടോ
India മാത്രമല്ല wold ഉം കീഴടക്കണം, നല്ലവിവരണം Sulthanet of oman Left Hand Drive, Be, Care Full, എല്ലാ ആശംസകളും Ratheesh, And, Jalaja മേഡം
We all miss Oman very badly 😮😮😮