ഒരുപാടു സന്തോഷം അജു.... ഇത്രയും എനെർജിയുള്ള oru അപ്പാപ്പനെ കാണിച്ചു തന്നതിന് 🙏ഇനിയും ഒരുപാടു വർഷങ്ങൾ ഇതുപോലെ സന്തോഷത്തോടും ആരോഗ്യത്തോടും ഇരിക്കാൻ ദൈവം സഹായിക്കട്ടെ
ചുരുങ്ങിയത് ഒരു 85 കൊല്ലത്തെ ഓർമ്മകളും കഥകളും ജീവിതാനുഭവങ്ങളും പറയാൻ കഴിവുള്ള അന്തോണിഅപ്പാപ്പൻ ,,, മൂന്ന് തലമുറയുടെ ജീവിതാനുഭവം 96 ലും നിറഞ്ഞ യൗവനം,,,,പണ്ടെങ്ങോ ഭരണിയിൽ കെട്ടിയ വൈൻ പോലെ പഴകുന്തോറും വീര്യം കൂടിക്കൊണ്ടേയിരിക്കുന്നു ,,, സ്നേഹം മാത്രം അജുചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്,,,😍😍😍😍😍😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
Wonderful listening to the charming 96 years young Anthony Chettan and the walk down memory lane again. Brought back memories of the departed, respected old timers in my family. Thank you Aju for doing this sequel and making him feel important & happy. God bless 🙏
ഹൊ! ഈ അപ്പാപ്പന് ഏകദേശം 22 വയസ്സ് ഉള്ളപ്പോൾ ആണ് നമ്മുക്ക് 47 ൽ സ്വാതന്ത്ര്യം കിട്ടിയത്! പഴയ ഒരു വിഡിയോയിൽ കുറച്ച് പറഞ്ഞെങ്കിലും അന്നത്തെ കുറേ കാര്യങ്ങൾ ചോദിക്കായിരുന്നു 👌👌💚 ഇനിയും സമയമുണ്ട്. 💚💚
കൊറോണാ കാലത്ത് പ്രത്യേകിച്ചും online ക്ലാസ്സുകൾ നടക്കുന്ന ഈ സമയത്ത്'.. ഒരു ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന ധാരാളം കുട്ടികൾ ഉണ്ട് .... ചേട്ടൻ്റെ അടുത്തുള്ള..അർഹത പെട്ട ഒരു പാവപ്പെട്ട കുട്ടിക്ക് ഒരു ഫോൺ മേടിച്ച് കൊടുക്കുമോ ....ഇത് ഒരു അപേക്ഷയായി കണ്ടാൽ മതി സ്നേഹത്തോടെ '..
ഇത്രയും പ്രായമുള്ള ഒരു മനുഷ്യനെ കിട്ടിയിട്ട് കുപ്പി കാര്യമല്ലാതെ നമ്മുടടെ സ്വതന്ത്ര സമര ഓർമകൾ രാജ ഭരണം എല്ലാം ചോദിക്കും എന്ന് വിചാരിച്ചു .മോശമായി പോയി അജു.
വെച്ചാലും മരിക്കും വെച്ചില്ലേലും മരിക്കും അപ്പൊ..
വെക്കാതെ മരിക്കുന്നതല്ലെ നല്ലത്...
ഡോക്ടർ :വെച്ചാൽ കൊറച്ചുകാലം സന്തോഷത്തോടെ ജീവിച്ചു മരിക്കാം.
അന്തോണി ഏട്ടൻ :കൊറച്ചു ദുഃഖത്തോടെ ജീവിച്ചു മരിച്ചാൽ എന്താ കൊഴപ്പം....
ഒരു മാസ്സ് തന്നെയാണ് അന്തോണി ഏട്ടൻ.... വെറും മാസല്ല...
ജഗജിലി മാസ്സ്....
അജു നമസ്ക്കാരം..
അന്തോണിചേട്ടന് ഗാന്ധിജിയുടെ ഒരു ലുക്ക് ഉണ്ട്. സംസാരം ഒരു രക്ഷയും ഇല്ല.
ഇപ്പോഴത്തെ കാലത്തു ഒരു അപൂർവ കാഴ്ച്ചയാണിത് എന്തായാലും ഒരു nostalgia feel ചെയ്യുന്നു 👍
ഒരുപാടു സന്തോഷം അജു.... ഇത്രയും എനെർജിയുള്ള oru അപ്പാപ്പനെ കാണിച്ചു തന്നതിന് 🙏ഇനിയും ഒരുപാടു വർഷങ്ങൾ ഇതുപോലെ സന്തോഷത്തോടും ആരോഗ്യത്തോടും ഇരിക്കാൻ ദൈവം സഹായിക്കട്ടെ
Thank you.... 🙏🙏🙏😍😍😍
അന്തോണി അപ്പാപ്പനെ വിണ്ടും കാണാൻ പറ്റിയതിൽ സന്തോഷം.... അപ്പാപ്പൻ നല്ല ആരോഗ്യംത്തോടെ ദിർഘായുസോടെ ഇരിക്കട്ടെ 💝💝💝💝💝💝
ഭയങ്കര സന്തോഷം ആയി അന്തോണി ചേട്ടന്റെ സംസാരം പ്രയമായവർ സംസാരിക്കുന്നത് എന്ത് രസം ആണ് ❤
താങ്ങാൻ ആളുണ്ടെങ്കിൽ തളർച്ച കൂടും!!!!! നല്ല ഡയലോഗ്!!
തങ്കം പോലെ സൂക്ഷിച്ചു വെക്കാൻ പോന്ന ഡയലോഗ് 😍
അന്തോണി ചേട്ടൻ ആദ്യത്തെക്കാളും ചെറുപ്പം ആയല്ലോ ❤❤
അജു ചേട്ടൻ വളരെ നല്ല ഒരു എപ്പിസോഡ്, കുറെ ഓർമ്മകൾ പുതുക്കി. ഇനിയും ഇതുപോലെ പുതിയ verity എപ്പിസോഡ് വരട്ടെ 😍
വരും 😍
Healthy & handsome even at 96. Prayers for happy peaceful life🙏
Aju ningal naatukkaru okke chernnu aa thodi veedinde chuttu vattom onnu nerakki koduthude? Oru nalla bathroomum ketti koduthude? Whitewashum cheyyamello
ചുരുങ്ങിയത് ഒരു 85 കൊല്ലത്തെ ഓർമ്മകളും കഥകളും ജീവിതാനുഭവങ്ങളും പറയാൻ കഴിവുള്ള അന്തോണിഅപ്പാപ്പൻ ,,, മൂന്ന് തലമുറയുടെ ജീവിതാനുഭവം 96 ലും നിറഞ്ഞ യൗവനം,,,,പണ്ടെങ്ങോ ഭരണിയിൽ കെട്ടിയ വൈൻ പോലെ പഴകുന്തോറും വീര്യം കൂടിക്കൊണ്ടേയിരിക്കുന്നു ,,, സ്നേഹം മാത്രം അജുചേട്ടാ, ചേച്ചീ, ജഗ്ഗൂസ്സ്,,,😍😍😍😍😍😘😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
നല്ല അറിവുള്ള അപ്പാപ്പൻ. So cute🙏❤❤❤
അജൂ
തൃശൂരിൽ എവിടെ നിന്നാണ് ആ സ്റ്റീൽ ഗ്യാസ് സ്റ്റോവ് വാങ്ങിയത് ?
വല്യപ്പച്ചനെ വീണ്ടും കണ്ടതിൽ സന്തോഷം ❤❤
100ലും കൂടുതൽ അയൂസ് ദൈവം കൊടുക്കേട്ട 🥰
Wonderful listening to the charming 96 years young Anthony Chettan and the walk down memory lane again. Brought back memories of the departed, respected old timers in my family. Thank you Aju for doing this sequel and making him feel important & happy. God bless 🙏
🙏🙏🙏😍😍😍
അജു ഏട്ടാ,
നല്ല ഒരു എപ്പിസോഡ്👌
Include these types of people in your episodes.. There stories can't beat anything.. Old is gold..
ഹൊ! ഈ അപ്പാപ്പന് ഏകദേശം 22 വയസ്സ് ഉള്ളപ്പോൾ ആണ് നമ്മുക്ക് 47 ൽ സ്വാതന്ത്ര്യം കിട്ടിയത്! പഴയ ഒരു വിഡിയോയിൽ കുറച്ച് പറഞ്ഞെങ്കിലും അന്നത്തെ കുറേ കാര്യങ്ങൾ ചോദിക്കായിരുന്നു 👌👌💚 ഇനിയും സമയമുണ്ട്. 💚💚
ഇനിയും വരും 👍😍
അജു, ഞാനും എന്റെ ഭാര്യയും, എന്റെ വീടും അല്ലാതെ ഇതേ പോലെ ചുറ്റും നടക്കുന്ന വീഡീയോസ് ഇടുക 👌👌🥰🌹
Varthamanam kelkkaan nalla rasamund.namichu
Chat with Anthony Chetan was super. It would have been nice while editing to write the conversation on the screen as the audio was not that great.
ഇതാണ് നല്ലത് ഇനിയും കുറേ കാര്യങ്ങൾ ചോദിക്കണേ അതോണി ചേട്ടനേട്
തീർച്ചയായും 👍
Aju, Steel Gas stove evide ninnum aanu vaangiyathu ??
Thrissur
@@ajusworld-thereallifelab3597 Thrissuril evide ninnu ??
അപ്പാപ്പൻ അടിപൊളി അജുവേട്ട സുഖമാണോ ❤❤❤❤🌹🌹
സുഖം
നല്ല ഒരു നിമിഷം ❤️❤️❤️👌👌 താങ്ക്സ് 👍
Amazing episode....I miss my grandparents ....these days all old ppl and new are only talking about news from whatsapp University 😭
Ajuetta appapan puli anello pullineyit oru cheers adiykan bhaghyam kitto ❤❤❤
കിട്ടും 👍
എന്തു ഐശ്വര്യം ആല്ലെ അപ്പാപ്പന് 🥰🥰
സൂപ്പർ അജുഏട്ടാ സൂപ്പർ👌🏼👌🏼👌🏼😍❤️✨
അന്തോണി അപ്പാപ്പൻ 🔥🔥🔥🔥
അപ്പാപ്പൻ സൂപ്പർ കഥ നല്ല രസമുണ്ട്
I think you earlier also posted one video along with Anthony chettan.
Good gentleman 👍
Aju chetta masala dosa cheyyumo
ചെയ്യും, വീട്ടിൽ ചെന്നിട്ട് 👍
please share the link for chicken curry video with Antony chettan...
th-cam.com/video/FUnd_Y3rLH8/w-d-xo.html
Samayam ponillengil Anthony chhettande aduthe vannaal mathi alle. Kettu kettu chiri varunnu. Nalla urakkamvarunnu allengil mmuzhuvan kaanaayirunnu.
Next month njan varunudo Anthony chattana Jan pattumo with my family
👍
Good, where is his family?
സൂറത്ത്
അന്തോണി ഏട്ടൻ, സൂപ്പർ
ഇത് re -post aanallo..🤔
അല്ല
Enthalle, appapande aarogyam, 96 vayassilum👍
Pandu chicken curry ..undaakiya appoopan alle?
അതെ 👍
Anthony appappane valare isht ayi
സരിതയുടെ channel ഒന്നു Mention ചെയ്യാമോ ?
aju's learning class
@@ajusworld-thereallifelab3597 🙏
അജു നിങ്ങളുടെ മീങ്കുളത്തിന്റെ ടാർപ്പായയുടെ സയിസും റൈട്ടും എത്രയാണ് ?
30 *30 അടി, വില 6800 രൂപ
🙏 അജു ചേട്ടാ.... അപ്പൂപ്പന് 🙏 ബ്ലോഗ് സൂപ്പർ 👍😊
Thank you....
🙏🙏🙏🙏😍😍😍
Good interview very natural.
വേറിട്ട കാഴ്ചകൾ ❤❤🙏
😍😍😍
Positive thinking ulla oru appappan alle, paavam
അന്തോണി ചേട്ടൻറെ ഭാര്യയും മക്കൾ ഒക്കെ എവിടെ
സൂറത്ത്
ഭാര്യ മരിച്ചു പോയി 😢
@@ajusworld-thereallifelab3597 എന്താ മക്കളുടെ അടുത്തേക്ക് പോവാതത്?
കൊറോണാ കാലത്ത് പ്രത്യേകിച്ചും online ക്ലാസ്സുകൾ നടക്കുന്ന ഈ സമയത്ത്'.. ഒരു ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന ധാരാളം കുട്ടികൾ ഉണ്ട് .... ചേട്ടൻ്റെ അടുത്തുള്ള..അർഹത പെട്ട ഒരു പാവപ്പെട്ട കുട്ടിക്ക് ഒരു ഫോൺ മേടിച്ച് കൊടുക്കുമോ ....ഇത് ഒരു അപേക്ഷയായി കണ്ടാൽ മതി സ്നേഹത്തോടെ '..
കൊടുത്തിട്ടുണ്ട്
@@ajusworld-thereallifelab3597 ❤️❤️❤️❤️❤️❤️
Thug life അന്തോണി ചേട്ടൻ 👌
God bless you Appapa
Adi....poli....🙏
Long live Anthonyettan! 🖖🙏
ചേട്ടൻ super
Pls remove the heading due to he is alone life so our society is not good to some person they have distrub to him at night
Baby Suriya Palakkad Ajuetta super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Andhoniyettan Polichu
Dhe Anthony chettan veendum vannulo santhoshndtta
അന്തോണി ഏട്ടന്റെ 100വയസ്സിലെ വിഡിയോയും നമുക്ക് കാണാം...
Powli,nice❤
Nostalgia....😍
അജു സരിത ജഗ്ഗു സുഖമാണോ
സുഖം
അടിപൊളി 👌👌👌👍💓💓💓💓👍
ആയ കാലത്തു ഒരു ചെറിയ പലിശ കാരൻ ആയിരുന്നു പുള്ളി 😜
You showed him earlier in another vlog
Namaskaram 🙏
ithu pand itta video alle
Anta channel subscribe chayamo 😊😊
Anta channel subscribe chayamo 😊😊
അല്ല
മക്കൾ എത്ര
7
ഇത്രയും പ്രായമുള്ള ഒരു മനുഷ്യനെ കിട്ടിയിട്ട് കുപ്പി കാര്യമല്ലാതെ നമ്മുടടെ സ്വതന്ത്ര സമര ഓർമകൾ രാജ ഭരണം എല്ലാം ചോദിക്കും എന്ന് വിചാരിച്ചു .മോശമായി പോയി അജു.
ഇനിയും വരും 👍
സൂപ്പർ
very very good
Soda maker....😁😁phasemaker
വർത്താനം കേട്ടിരിക്കാൻ രസം👍👍👍👍
Nannayi
അന്തോണിചേട്ടനെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല
പക്ഷെ വീടിന്റെ പരിസരം വെട്ടി വൃത്തിയാക്കേണ്ടതാണ്.
Aju, please use mask when you go outside and mingle with others.
എനിക്കും ഉണ്ടായിരിന്നു അരിമുറുക്കും എള്ളുണ്ടയും ഒളിപ്പിച്ചു വെക്കുന്ന ഒരു അപ്പൂപ്പൻ 😁😁 മരിച്ചുപോയി year 2000🙁
Nice
Anta channel subscribe chayamo 😊😊
🙏 ❤️
Hi Anthony chetaa
ഇത് മുൻപ് ഇട്ട വീഡിയോ അല്ലെ ?
അല്ല, അത് ഒരു ചിക്കൻ കറി എപ്പിസോഡ് ആയിരുന്നു 👍
Super
Anta channel subscribe chayamo 😊😊
👍
💛💛💛
❤❤❤❤👍
❤️❤️
Antoni yattn,einiym,ayirm porna chathrn mara kadu poorn arukyavann ayi nee nal vazyatta💗💗💓💓💓💓💓💓💓❤️❤️❤️❤️❤️❤️❤️❤️💕💕💐🏠🏠🏠🏠🏠🏠🌷🌷🌷🌷🌷🌷🌷🌷🌷🌷🌿🥰🌾🌾💯💗💯💯💯
💗💗💗💗💗💗
CMT.kandilla😁👋
Anta channel subscribe chayamo 😊😊
@@rgeditzz7979 illa
🙏✌️✌️
Great 👍👍
Anta channel subscribe chayamo 😊😊
Kamarudeen Dubai hai
Anta channel subscribe chayamo 😊😊
7 view me🤩🤗😜
Anta channel subscribe chayamo 😊😊
😊👍👍👍
Samsaram unum manasilayilla
അജു ഏട്ടാ ഫോൺനമ്പർ തരുമോ
ajithsivan1969@gmail.com
Content varatte aju chetta
Anta channel subscribe chayamo 😊😊