1096: 🦷 പല്ലിൽ അടിഞ്ഞു കൂടുന്ന പ്ലാക്ക് / അഴുക്ക് എങ്ങനെ മാറ്റാം? Dental plaques & teeth cleaning

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 824

  • @rasnapramod4070
    @rasnapramod4070 2 ปีที่แล้ว +2549

    ഇന്നത്തെ കാലത്ത് consulting fee എങ്ങിനെ കൂട്ടാം എന്നാലോചിക്കുന്ന doctorsinte ഇടയിൽ വേറിട്ട് ചിന്തിക്കുന്ന ഒരു dr..... Thank you so much dr. D...🤝🥰🥰🥰

    • @shakeerali2220
      @shakeerali2220 2 ปีที่แล้ว

      Engineer maaru adakkam divasakoolikkaru mudha thozhil orappkaar vare vela koodumbozhim
      Doctor maaru maathra ninakokke vendi 5 roopak servikkanam nu chindhikkunnadhinte logic endhaanu??

    • @manubabumanubabu8198
      @manubabumanubabu8198 2 ปีที่แล้ว +25

      Manoj jhonsen

    • @antojames9387
      @antojames9387 2 ปีที่แล้ว +10

      Yes. That's why i subscribed to him. If india adopt a universal healthcare model like nordic countries, germany, UK... government should select selfless doctors like danish salim to the top of its leadership.

    • @ichbin-B
      @ichbin-B 2 ปีที่แล้ว +21

      Ividunnum kityum ,

    • @rejinyahel2170
      @rejinyahel2170 2 ปีที่แล้ว +54

      Utubin pinne Aluva ano kitune

  • @midhunp3229
    @midhunp3229 2 ปีที่แล้ว +904

    കോവി ഡ് കാലത്ത് ഇദ്ദേഹം പകർന്നു തന്ന കരുത്ത് കുറച്ചൊന്നുമല്ല. കൊറോണയെ സംബന്ധിച്ച് ശരിയേത്, തെറ്റേത് എന്ന് വളരെ വിശദമായി തന്റെ വീഡിയോകളിലൂടെ പറഞ്ഞു തന്ന ഡോക്ടർ... എന്നും നന്ദിയോടെ മാത്രമേ അതൊക്കെ സ്മരിക്കാനാകൂ

  • @rajitharaju7628
    @rajitharaju7628 2 ปีที่แล้ว +767

    ഇതാണ് ഡോക്ടർ 💪 ഇങ്ങനെയായിരിക്കണം doctor 💪 ഇങ്ങനെയാവണം doctor 💪ഇങ്ങനെയൊക്കെയാണ് ഈ doctor 💪എല്ലാപേരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

    • @rashidxb5362
      @rashidxb5362 ปีที่แล้ว +7

      ഇതിനെക്കാളും നല്ല doctors ഉണ്ട്

    • @shajithomas3661
      @shajithomas3661 ปีที่แล้ว +4

      Good god bless you

    • @SadikPt-dr9mt
      @SadikPt-dr9mt 3 หลายเดือนก่อน

      ​@@rashidxb5362 എന്ന് വെച്ച് ഡോക്ടർ മോശം എന്നാണോ താങ്കൾ ഉദ്ദേശിച്ചത്,, എവിടെ നോക്കിയാലും നെഗറ്റീവ് ആൾകാർ ഉണ്ടാവും അതിൽ ഒരാൾ ആണ് താങ്കൾ എന്ന് മനസിലായി

    • @AnupamaAneesh-c7g
      @AnupamaAneesh-c7g 3 หลายเดือนก่อน

      🙄🙄ഓ ഭയങ്കരം തന്നെ 😅😅

  • @MathewsPJohn
    @MathewsPJohn ปีที่แล้ว +26

    പൊതുജനാരോഗ്യകാര്യത്തിൽ ഡോക്ടറുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സമൂഹത്തിന് വളരെ വിലപ്പെട്ടതാണ്. നന്ദിപൂർവ്വം ആ സേവനങ്ങളെ സ്മരിക്കുന്നു. എന്റെ അബദ്ധ ധാരണയാണോ എന്നറിയില്ല. വർഷങ്ങൾക്കു മുൻപ് ഉമിക്കരിയോ പ്രകൃതിദത്തമായ മറ്റു വിഭവങ്ങളോ ഉപയോഗിച്ച് പല്ലുതേച്ചിരുന്ന കാലത്തു മുറുക്കുന്നവരുടെയും പുകയില ചവക്കുന്നവരുടെയും ഒഴിച്ചാൽ മറ്റുള്ളവരുടെ പല്ലുകൾക്ക് കേടുകൾ കുറവും തിളക്കവും തോന്നിച്ചിരുന്നു. ആധുനിക കാലത്തെ ടൂത്ത് പേസ്റ്റുകൾ പല്ലുകളുടെ ആരോഗ്യത്തിന് എതിരാവുന്നുണ്ടോ എന്ന് രണ്ടു രീതികളും ഉപയോഗിച്ചതിൽനിന്നും ചില സംശയങ്ങൾ ഉയരുന്നു.

  • @JoyJoy-kv6ve
    @JoyJoy-kv6ve ปีที่แล้ว +18

    ഈ വിലയേറിയ അറിവുകൾ സ്കൂൾതലത്തിൽതന്നെ തുടങ്ങി പുതിയ തലമുറയെ പരിരക്ഷിക്കേണ്ട ചുമതയുംകൂടി വിദ്യാഭ്യാസ മേഖലക്ക് ഉണ്ടാകേണ്ടതാണ്.

  • @user-pg4ds7oc4c
    @user-pg4ds7oc4c 2 ปีที่แล้ว +157

    ഇതാണ് ഡോക്ടർ ...നന്ദി സാർ .. ദൈവം കൂടെയുണ്ട്👍🏼❤️

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 ปีที่แล้ว +17

    മുത്ത് നബി (സ) പറഞ്ഞത് ഞാൻ ഓർക്കുന്നു...
    എൻ്റെ ഉമ്മത്തിന് ബുദ്ധിമുട്ട് ഇല്ലായിരുന്നു എങ്കിൽ ഞാൻ എല്ലാ നിസ്കാര മുമ്പ് പല്ല് തേക്കാൻ കൽപ്പിക്കും ആയിരുന്നു ❤....
    അന്ന് പറഞ്ഞിരുന്നു എങ്കിൽ ഇന്ന് മുത്ത് നബി(സ) പറഞ്ഞത് അനുസരി ചആൾക്ക് പല്ല് വേദന ഉണ്ടാവില്ല ആയിരുന്നു തീർച്ച 😢

  • @manupzi647
    @manupzi647 ปีที่แล้ว +37

    Super Dr. Great information🔥🔥എത്ര ആളുകളുടെ പ്രശ്നങ്ങൾ,
    തികച്ചും ഫ്രീ ആയി കൊടുക്കാൻ കാണിച്ച മനസിന്....
    big SALUTE✋

  • @Aishabeevi-n3t
    @Aishabeevi-n3t 4 หลายเดือนก่อน +12

    ഞങ്ങളുടെ മുത്താണ് dr ♥️♥️♥️❤️❤️❤️♥️♥️♥️♥️ അള്ളാഹു അവന്റെ റഹുമത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 ปีที่แล้ว +43

    താങ്കൾ പറഞ്ഞ ഈസാധനം ഒന്നുകാണിക്കുക കൂടിചെയ്തിരുന്നുവെങ്കിൽ ഉപകാരമായിരുന്നു

    • @SaraSara-xu5hu
      @SaraSara-xu5hu 10 หลายเดือนก่อน +1

      Dental floss

    • @rajnair860
      @rajnair860 3 หลายเดือนก่อน

      Do google search

  • @ArifAs-b8k
    @ArifAs-b8k 9 หลายเดือนก่อน +4

    ഈ ഒരു പ്രശ്നം ഞാൻ നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി. എങ്ങനെ ഡോക്ടർ പറയുന്നതുപോലെ പല്ല് തേച്ചിട്ടും ക്ലീൻ ചെയ്തിട്ടും അതിൽ നിന്ന് ഒരു മാറ്റവും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.

  • @aleenashaji580
    @aleenashaji580 2 ปีที่แล้ว +22

    മധുരമുള്ളതെല്ലാം തിന്ന് തിന്നു കുട്ടികൾക്കു കൊണ്ട് വരുന്നത് കൂടെ കഴിച്ചു പല്ലെല്ലാം ഒരു പരുവം ആയി രണ്ടു നേരം പല്ല് തേക്കും കൂടെ ഇടക്ക് ഇടക്ക് പോയി ഡോക്ടർ കണ്ട് പല്ല് അടച്ചു കൊണ്ടിരിക്കുന്നു നല്ല വെളുത്ത പല്ല് ഇപ്പൊ മുഴുവൻ കേട് ha ഞാൻ തന്നെ നശിപ്പിച്ചു എന്ന് പറഞ്ഞു മതിയല്ലോ.... Thanks Dr 😊🙏🙏.

  • @georgepanicker7987
    @georgepanicker7987 ปีที่แล้ว +12

    കമ്പിയിട്ട പല്ല് മഞ്ഞനിറമാകാനുള്ള കാരണം എന്താണ്

  • @anithac4293
    @anithac4293 ปีที่แล้ว +50

    രാത്രി paste and ബ്രഷ് ഉപയോഗിച്ചും രാവിലെ നാടൻ ഉമിക്കരി ഉപയോഗിച്ചും പല്ല് തേച്ചാൽ പ്ലാക് ക്രമേണ മാറും. അനുഭവത്തിൽ നിന്ന് പഠിച്ചതാണ്

    • @fvv.mpm.
      @fvv.mpm. ปีที่แล้ว +5

      ശരിയാണോ? നല്ല കട്ടിയിൽ അടിഞ്ഞു കൂടിയ പ്ലാക് മാറുമോ?

    • @barbah789
      @barbah789 ปีที่แล้ว

      ​​@@fvv.mpm.പല്ല് ക്ലീൻ ചെയ്യുക, frm a dentist

    • @shezafathima7387
      @shezafathima7387 7 หลายเดือนก่อน +3

      Ithellaaam upayogich thechitt avasanam enamel poyi manjakkara pidichitt clean cheyth vannitt kaanunna njan

  • @alexandervd8739
    @alexandervd8739 ปีที่แล้ว +67

    Valuable advice for effective dental hygiene. Thank🌹 you.

    • @sulekhas9604
      @sulekhas9604 ปีที่แล้ว +3

      Thank you Dr. ur videos are really gd.

    • @Bindhu-ut6vu
      @Bindhu-ut6vu ปีที่แล้ว

      ​@@sulekhas9604 😂😂😂😂😂

    • @Bindhu-ut6vu
      @Bindhu-ut6vu ปีที่แล้ว

      Al

  • @earth5391
    @earth5391 2 ปีที่แล้ว +122

    പല്ലിൽ ഉണ്ടാകുന്ന മഞ്ഞ കറ മാറാൻ എന്താണ് ചെയ്യേണ്ടത്🤝💖

    • @wazeem9916
      @wazeem9916 2 ปีที่แล้ว +1

      Athu thaney enikumoke

    • @subinsuresh4399
      @subinsuresh4399 2 ปีที่แล้ว +7

      Oru 6 months kodumbol doctor kond clean cheytha mathi

    • @renirenibijith2825
      @renirenibijith2825 ปีที่แล้ว +4

      Oru green coler paint vagi thechal mathi😂

    • @amazing3207
      @amazing3207 6 หลายเดือนก่อน

      അത് മാറില്ല എത്ര ക്ലിങ് ചെയ്താലും 6 മാസം കുടി കിങ് ചെയ്യുക.. 😊

    • @sujakrishnannair
      @sujakrishnannair 4 หลายเดือนก่อน

      😂​@@renirenibijith2825

  • @jiju466
    @jiju466 2 ปีที่แล้ว +9

    എന്റെ മോൾക്ക്‌ പല്ലുവേദന എടുത്തു കരഞ്ഞിപ്പോൾ ഉറങ്ങിയേ ഉള്ളൂ. അപ്പോഴ dr ന്റെ വീഡിയോ കാണുന്നത്

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +34

    Very good information 👍👍👏👏 Thank You DOCTOR 🙏🏻🙏🏻🌹💚🥰🎈🎈

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +61

    pallookke പുതിയത് വരുമെങ്കിൽ എത്ര നന്നായിരുന്നു(മുടി പോലെ)

  • @ibnabbasibnabbas1081
    @ibnabbasibnabbas1081 37 นาทีที่ผ่านมา

    Dr glisarin aano glisarolano upayogikkendath

  • @fasilct3030
    @fasilct3030 2 ปีที่แล้ว +7

    എനിക്കിങ്ങനെ ഒരു കുഴപ്പമുണ്ട്. ഇതിപ്പോ ഞാൻ ഒരു ഡോക്ടറെ കണ്ടാൽ എനിക്ക് ക്യാഷ് ചിലവാകും.ഫ്രീ ആയി പറഞ്ഞു തന്നതിന് നന്ദി.ഫീസ് ആയി ഞാൻ ലൈകും, കമന്റും, സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് 👍

  • @sain2000
    @sain2000 11 หลายเดือนก่อน +4

    Just use Philips Sonicare electric toothbrush.... this brings a best change in your dental routine

  • @itzmeamy9901
    @itzmeamy9901 2 ปีที่แล้ว +34

    Do Dental floss after eating.enku pallinte edayil bleeding pole undarnnu..regular floss kond ath mari within a week.

  • @ushak.g587
    @ushak.g587 3 หลายเดือนก่อน +6

    Nalloru toothpaste suggests cheyyumo sir?

  • @priyamartin3333
    @priyamartin3333 2 หลายเดือนก่อน +4

    Teeth il black color kaanunnu brush cheythiittum pokunnila koodi varying ithinu solution paranju tharimo sir please

    • @ArunGopi-nl1uw
      @ArunGopi-nl1uw หลายเดือนก่อน

      എന്തേലും സാധനം വെച്ച് ഒരച്ചാൽ പോകും. കത്രികയുടെ അറ്റം വെച്ച് ഒരച്ചു കള

  • @ഹൃദയപക്ഷം
    @ഹൃദയപക്ഷം ปีที่แล้ว +6

    കൊറോണ കാലത്ത് പ്രവാസ ലോകത്ത് വെച്ച് ഏറ്റവും കൂടുതല്‍ ഉപകരിച്ച വീഡിയോസുകളായിരുന്നു Drന്‍റെത് കൊറാണ പോസിറ്റീവായപോള്‍ ഏറ്റവും കൂടുതല്‍ മനസിന് റിലാക്സ് ലഭിച്ചതും dr വീഡിയോകളായിരുന്നു

  • @shalinikrishnan9817
    @shalinikrishnan9817 ปีที่แล้ว +4

    Thank u so much doctor. Pallu keduvaran thudangumbozhan ellavarum palline care cheyyunnath ennnathan sathyam.

  • @jameelaabbas5290
    @jameelaabbas5290 4 หลายเดือนก่อน +11

    അല്ലാഹു അനുഗ്രഹിക്കട്ടെ..! ആമീന്‍ ..!

  • @princeraj8075
    @princeraj8075 ปีที่แล้ว +3

    Dr ende husbandinu kayithandayute adiyil Breastinde sidil aayittu oru kuru unde athu thotumbol rubber poleya ,chavaru kudunghiyatha ethe operation cheyithal featuring enthenghilum Problem aakumo

  • @shanhashimshanhashim7723
    @shanhashimshanhashim7723 2 ปีที่แล้ว +7

    പുതിയ ബ്രഷ് ഉപയോഗിച്ച് പെട്ടെന്ന് നല്ല പോലെ ഉരച്ചു കൊടുത്താൽ കറ നല്ലോണം പോകും,ബ്രഷ് ഒരു മാസത്തിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുക

    • @shijin3642
      @shijin3642 ปีที่แล้ว +5

      ന്യൂ ബ്രഷ് യൂസ് ആകുമ്പോൾ ബ്ലഡ്‌ വരും why

  • @shajanck1363
    @shajanck1363 ปีที่แล้ว +8

    Nice Explanation Thanks Doctor ❤ ❤️ 🥰

  • @AmiSulthana
    @AmiSulthana 2 ปีที่แล้ว +11

    Njan 3-4 mint eduthu brush cheyyaru 🙃
    Paste illathe idakk idakk brush cheyaarum undu 🤐
    Kazhichu kazhinjal keyy kond nnalla reethikk amarthi brush cheyyarum undu..😍
    But ithu ellam epohum illaa ennu mathram 👀😎😆
    But
    Daily 3_4 Mints daily 1tym brush cheyyum 😎😊

  • @saina4992
    @saina4992 10 หลายเดือนก่อน +3

    Doctor പല്ല് വെളുക്കാനുള്ള ടിപ്സ് പറയുമോ....?

  • @familyin3881
    @familyin3881 2 ปีที่แล้ว +4

    Dr sthreekalile herniyaye petti oru vedeo cheyyo

  • @sajitharashid9705
    @sajitharashid9705 2 ปีที่แล้ว +7

    Pallil karutha Kara varunnu nannayi brush cheythittum ath correct pokunnilla athin oru remedy paranj tharumo plss

  • @ashrafash9544
    @ashrafash9544 20 วันที่ผ่านมา

    Dr vedeo 👌🏼👌🏼👌🏼👌🏼 ayussum arogyavum nalkatte🤲🏼🤲🏼🤲🏼 nalla arivanu tharuath❤

  • @akshayv7126
    @akshayv7126 ปีที่แล้ว +2

    കണ്ണൂർ ഉള്ള നല്ല dental hospitals എതൊക്കെ ആണ് എന്ന് അറിയാമോ?

  • @ahamedshahid5339
    @ahamedshahid5339 ปีที่แล้ว +4

    Electronic tooth brush ഏതാണ് നല്ലത്

  • @jasheedata2345
    @jasheedata2345 ปีที่แล้ว

    ഇതൊക്കെ ഞാൻ ചെയ്യുന്നതാണ്. എന്നിട്ടും front ഭാഗത്തു മാത്രം plaque അടിഞ്ഞു കൂടും. ഈ അടുത്ത് പരിചയപ്പെട്ട ഒരു സുഹൃത്ത് ചോദിക്യ :“ മുറുക്കുന്ന ശീലം ഉണ്ടോ ennu” സങ്കടം തോന്നി

  • @malikpnrmalik4886
    @malikpnrmalik4886 2 ปีที่แล้ว +34

    Athmaathadhayulla doctoran Aarogyavum dheergayusum nalkatte🔥

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +4

    Good information thankyou so much sir congratulations God bless you 👍🙏

  • @rahanamujeeb1495
    @rahanamujeeb1495 ปีที่แล้ว +2

    Dr lemon acid alle adh teethill use chytha bad effect undakulee

  • @themaster1380
    @themaster1380 ปีที่แล้ว +27

    Dental Clinickalil ninn Teeths clean cheydadin shesham orupaad aalukalkk teeth problems undaavunnund, Please tell us why it is happening?

    • @barbah789
      @barbah789 3 หลายเดือนก่อน

      Enth problem varunnu? Dentist ne kand teeth cleaning ellavarum yearly once enkilum cheyenda oru karyaman. Without using any chemicals. Pallu veluppikkanulla bleaching ath cheyyathirikkunathan better

  • @revathy9643
    @revathy9643 หลายเดือนก่อน

    Doctor ടോൺസിൽ സ്റ്റോൺ, വയനാറ്റം എന്നിവയെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @sujithnair1984
    @sujithnair1984 ปีที่แล้ว +26

    Thank you doctor ❤️

  • @CaptainSankarji
    @CaptainSankarji ปีที่แล้ว +1

    സാർ എന്റെ വായയുടെ ഉള്ളിൽ തൊണ്ണിൽ ചാര നിറം കാണുന്നു അത് മാറാൻ എന്താ പ്രതിവിധി എന്ന് പറയാമോ 🙏

  • @thahiraumer7236
    @thahiraumer7236 2 ปีที่แล้ว +14

    രണ്ട് നേരം പല്ല് തേച്ച് തേച്ച് ഇനാമൽ പോയി ഇപ്പൊ നല്ല പല്ല് പുളിപ്പാണ്, അത് മാറാൻ എന്ത് ചെയ്യണം?!

    • @prasadpitt8443
      @prasadpitt8443 2 ปีที่แล้ว

      Bro dabur red tooth paste upayogikku one month.

    • @abdulsathar2371
      @abdulsathar2371 2 ปีที่แล้ว

      🤭🤭🤭🤭

    • @anju998
      @anju998 2 ปีที่แล้ว +3

      Dr. Reddy's Vantej tooth paste one month use cheytha mathi completely marum

    • @muhammedshafeeq6357
      @muhammedshafeeq6357 2 ปีที่แล้ว +1

      @@anju998 correct ane ,enikk pallu pulipp unttayittu dr kanichappo ea tooth paste ane parannu thannath,eppo complete mari 👍🏻

    • @exploit7021
      @exploit7021 2 หลายเดือนก่อน

      Complete marumo atho nirthumbol veendum varumo​@@anju998

  • @premjithpv1098
    @premjithpv1098 2 ปีที่แล้ว +3

    എങ്ങനെ മുഖത്തെ കുരു ഒഴിവാക്കാം എന്നാ ഒരു വീഡിയോ ഇടോ🙏

  • @sajancj1
    @sajancj1 ปีที่แล้ว +36

    Special interdental brushes available in medical store for those who cannot use dental floss to clean

    • @fouziyalv8995
      @fouziyalv8995 ปีที่แล้ว

      വെച്ച പല്ലിന് ചെയ്യാമോ

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 2 ปีที่แล้ว +8

    വെരി ഗുഡ് ഇൻഫർമേക്ഷൻ 👍👍👍 tnku dr

  • @muchammi
    @muchammi 7 หลายเดือนก่อน

    😄 എന്റെ പല്ല് check ചെയ്തിട്ട് പറഞ്ഞത് പോലെ തോന്നി.....
    കാരണം ഇ പറഞ്ഞതൊക്കെ എന്റെ പ്രശ്നങ്ങലാണ് 😄😄😄

  • @jamesjosheph3006
    @jamesjosheph3006 ปีที่แล้ว +20

    Dental floss, use is most important...
    Also eating Alkaline food

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 2 ปีที่แล้ว +12

    ഫ്‌ളൂറൈഡ് (അടങ്ങിയ ടൂത്ത് പേസ്റ്റ്)ശരീരത്തിന് നേരിട്ട് ദോഷം ചെയ്യുമെന്ന് പ്രകൃതി ചികിത്സക്കാർ വാദിക്കുന്നു. യാഥാർത്ഥ്യം എന്താണ് ഡോക്ടർ?

    • @Joslet123
      @Joslet123 2 ปีที่แล้ว

      avarude kanjikudi mutttum..appo aahram kittathe sareerathinu dosham cheyyum

    • @Ramziiieziyad
      @Ramziiieziyad ปีที่แล้ว

      Ys എല്ലുകൾ പൊടിയാൻ കാരണമാകും

  • @AnilKumar-bh7cy
    @AnilKumar-bh7cy 11 หลายเดือนก่อน

    എന്റെ പല്ല്. മഞ്ഞ ക്ലാവ് ആണ്.. ആശുപത്രിയിൽ പോയി. എത്ര തവണ ക്ലീൻ ചെയ്തു. പിന്നീട് ഈ പറഞ്ഞത് പോലെ രണ്ടു പ്രാവശ്യം പല്ല് തേച്ചു.. ഒരു മാറ്റവുമില്ല. വീണ്ടും വീണ്ടും ക്ലാവ് പിടിക്കുന്നു. 😢

  • @Timeless169
    @Timeless169 2 หลายเดือนก่อน

    fluoride ulla closeup polathe tooth past ano kp namboothiri aayirvedhik tooth past ano nalladh kozhapundo adh

  • @Riya-pc8js
    @Riya-pc8js ปีที่แล้ว +1

    Pall clean aakkaan poknnad pallin moshamaano?chilarkkokke pall clean cheydaal pulipp varunnundenn

  • @wazeem9916
    @wazeem9916 2 ปีที่แล้ว +1

    Athu sheriyane doctor enganeyoke cheyan pettumenu ariyilaa

  • @aaliyamol991
    @aaliyamol991 6 หลายเดือนก่อน +1

    Njn orun 10/15 min edukkum palll thech kerran brush 1month nikkumm🙌🏻🙂

  • @renjithavinoj1562
    @renjithavinoj1562 10 หลายเดือนก่อน +1

    Ennike enthu doubt indengilum njn doctor de video aanu kaanunnath. Thanks dr🥰

  • @rasheedrasheed1863
    @rasheedrasheed1863 2 ปีที่แล้ว +6

    ഡോക്റ്റ൪, ഇന്ന് കേരളത്തിൽ കൂടി ക്കൂടി വരുന്ന IBD യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ വളരെ ഉപകാരപ്പെടു൦ please🙏 🌹🌹🌹

    • @Kasaragod
      @Kasaragod 2 ปีที่แล้ว +1

      എന്താ അസുഖം ..? ക്രോൺസ് or അൾസെറേറ്റീവ് കൊളൈറ്റിസ് ..? ഞാൻ 13 വർഷായിട്ട് ക്രോൺസ് പേഷ്യന്റാണ് 👍

    • @rasheedrasheed1863
      @rasheedrasheed1863 2 ปีที่แล้ว

      @@Kasaragod ഇ൪റ്റബ്ൾ ബവൽ ഡിസീസ്

  • @Usman-wj8gm
    @Usman-wj8gm 10 หลายเดือนก่อน +1

    വളരെ ഉപകാരപ്രദം❤❤❤❤

  • @LakshmiLechu-do9ep
    @LakshmiLechu-do9ep 4 หลายเดือนก่อน +1

    Ente pallilum ingane und ingane cannal pallu ilakumo enik hospitalil poyi clean cheyyan pedi aanu😭😭😭😭😭😭😭😭😭

  • @khamarunnisavk7291
    @khamarunnisavk7291 ปีที่แล้ว +2

    Kuttyghalude koottu pall parajporumo

  • @thasleemamuthalib1378
    @thasleemamuthalib1378 2 ปีที่แล้ว +5

    Dr cool hans polulla lahari upayogam nirthan enthcheyanam oru vedio cheyyamo

    • @ismylife9365
      @ismylife9365 2 ปีที่แล้ว

      Chewing gum sheelamaakkuka....

    • @sajins1028
      @sajins1028 2 ปีที่แล้ว +1

      @@ismylife9365 pinne ath nirthaan adutha paripaadi nokkendi verum

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว

      Vedio അല്ല ❌VIDEO✔️

  • @ummisvoice1998
    @ummisvoice1998 3 หลายเดือนก่อน +2

    Sir, ഈ പറിച്ച പല്ല് ഡോക്ടർസ് എന്താ ചെയുന്നത്

  • @akn-31
    @akn-31 ปีที่แล้ว +8

    vestibular paroxysmia നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @prapee651
    @prapee651 2 ปีที่แล้ว +7

    നല്ല സമയം എടുത്തു പല്ല് തേക്കുമ്പോൾ ബ്ലേഡ് വരുന്നു എന്തുകൊണ്ടണ്

  • @abruva07
    @abruva07 2 ปีที่แล้ว +9

    ഉമിക്കരി വെച്ച് പല്ല് തേച്ചാൽ മതി, അതും ഉമിക്കരി തിരുമി പൊടിച്ച് ബ്രഷ് വെച്ച് തന്നെ തേക്കുക, 7-8 ദിവസങ്ങൾ കൊണ്ട് പല്ലിലെ കറ ഒക്കെ മാറിവരുന്നത് കാണാൻ പറ്റും, പുളിപ്പും മാറും . പുകക്കറ വരെ നന്നായി മാറും. ഞാൻ ചെയ്യുന്നത് ആണ്.. 10 രൂപയുടെ ഉമിക്കരി മതി ഒരു മാസം... എല്ലാ പ്രശ്നങ്ങളിലും മാറും പല്ലിൻ്റെ ..

    • @RealmeRealme-xn2kp
      @RealmeRealme-xn2kp 2 ปีที่แล้ว +1

      Pazhya adanj koodiya azhuk pokumo

    • @abruva07
      @abruva07 2 ปีที่แล้ว

      @@RealmeRealme-xn2kp പോകും, പുക കറ വരെ പോകും..

  • @lifechangingfe0373
    @lifechangingfe0373 ปีที่แล้ว +1

    Fluoride toothpaste upayogikan paranjath enth kond annu. Fluoride is not good for health. Is it?

  • @rockroker6630
    @rockroker6630 2 ปีที่แล้ว +31

    9 tspn aloe vera gel
    4 tspn glycerin
    5 drops lemon juis
    4 tspn baking soda
    1 cup water mix well
    Vayil nllonm kuplikuka
    Brush cheyuka

    • @shajeeratk1443
      @shajeeratk1443 2 ปีที่แล้ว +1

      Thx♥️

    • @muthrasool5059
      @muthrasool5059 2 ปีที่แล้ว +1

      Ith oru nerathe alav ano

    • @muhammedashrafetp6450
      @muhammedashrafetp6450 2 ปีที่แล้ว +5

      പല്ലിന്റെ ഇനാമെൽ പോകില്ലേ?

    • @abhirami9739
      @abhirami9739 2 ปีที่แล้ว

      Aalkare mislead chyn ingne oro potttatharam paranju kodukaruth

    • @Rakshasan34
      @Rakshasan34 2 ปีที่แล้ว +6

      Oru divasam kondu pallokke pokkolum

  • @chunkz7456
    @chunkz7456 ปีที่แล้ว

    ഡോക്ടർ കാലും കൈയും ചൊറിച്ചിൽ കുറെ കാലമായി എല്ലാ ടെസ്റ്റും ചെയ്യ്തു പക്ഷേ കുറവില്ല ആയുർവേദo പരീക്ഷിച്ചു അതിലും കുറവില്ല എന്തെങ്കിലും ഒരു പ്രധിവിധി suggest ചെയ്യുവോ ഡോക്ടർ

  • @vidyaprakash3704
    @vidyaprakash3704 2 หลายเดือนก่อน

    Doctor pallile gap fill cheyyunna nalla clinic paranju tharamo in Trivandrum

  • @deepamanoj3461
    @deepamanoj3461 2 ปีที่แล้ว +12

    Good one , especially for children

  • @jayanandalaltj198
    @jayanandalaltj198 2 ปีที่แล้ว +21

    Thank you doctor great information 🙏

  • @KITCHUTCR
    @KITCHUTCR 2 ปีที่แล้ว +4

    Very good information sir...Thank you very much.... Subscribed 👍🙏

  • @priyankaarun5374
    @priyankaarun5374 ปีที่แล้ว +12

    Sir, please make a video on sciatica pain..how can it be relieved with exercise

  • @ash387
    @ash387 2 ปีที่แล้ว +2

    നല്ല ഒരു toothpaste recommend ചെയ്യാ മോ doctor ഏത് paste ആണ് use ചെയ്യുന്നത്

  • @sakeenasakeena4316
    @sakeenasakeena4316 11 หลายเดือนก่อน +1

    Thank you doctor ❤❤❤AllhuAnugrahikkatyAameen❤❤❤

  • @shihabudheennizami4321
    @shihabudheennizami4321 2 ปีที่แล้ว +5

    Dr എന്റെ മക്കള്‍ക്ക് വാത പൊട്ട്. Dry skin ആണ് നല്ലൊരു മാർഗം പറഞു തരുമോ

    • @Jaseesworld
      @Jaseesworld 2 ปีที่แล้ว

      Ethra pazhakiya vatappottum marumm foot cream und. Nalla result undavum

    • @sabeenamohamed7222
      @sabeenamohamed7222 2 ปีที่แล้ว

      Vaseline cocoa glow body lotion nalladhanu

    • @shadomr7445
      @shadomr7445 2 ปีที่แล้ว

      @@sabeenamohamed7222 athu dri sckin patuo ente molku winter sizanil dri sckin avumnnu

  • @pavithrank9505
    @pavithrank9505 ปีที่แล้ว +5

    Dr. Danish Salim
    താങ്കളെ കുറിച്ച് എത്ര പുകഴ്ത്തി പറഞ്ഞാലും അധികമാവില്ല

  • @ajmalvks
    @ajmalvks ปีที่แล้ว +10

    Aloe Vera gel, Glycerin, baking soda, Lemon juice, water. Make it mixture and gargle. 🙏 4:15

    • @mestudy291
      @mestudy291 10 หลายเดือนก่อน

      😮pollum

  • @ligiap6653
    @ligiap6653 2 ปีที่แล้ว +9

    Doctor, kindly advise which is the best toothpaste

    • @anilkumar-jg8fq
      @anilkumar-jg8fq 2 ปีที่แล้ว

      My doctor told me Colgate total is best since it has all the required things...

    • @ligiap6653
      @ligiap6653 2 ปีที่แล้ว +1

      @@anilkumar-jg8fq Thanks Anil, however Neem is also good. In fact there are so many brands that it's difficult to know which is the best one for teeth and gums. Hope Doctor will respond.

    • @anilkumar-jg8fq
      @anilkumar-jg8fq 2 ปีที่แล้ว

      @@ashique1069 yes but no other go but to buy.. not much choice..

    • @ashique1069
      @ashique1069 2 ปีที่แล้ว +4

      @@anilkumar-jg8fq dabur red is good choice as per my knowledge

    • @abdu_9696
      @abdu_9696 2 ปีที่แล้ว +3

      I have been using Vicco Vajradanti for 20 years

  • @ranjith7kumaro201
    @ranjith7kumaro201 8 หลายเดือนก่อน

    ഒരാളുടെ ഏറ്റവും വലിയ ഭംഗി 🦷🪥

  • @OmanaJoby
    @OmanaJoby 8 หลายเดือนก่อน +1

    Thanks docter ❤

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +4

    സൂപ്പർ ഡോക്ടർ 💙💙🙏🙏🙏👌

  • @khalidahsani9691
    @khalidahsani9691 ปีที่แล้ว +3

    സാറേ ആ പല്ലിന്റെ ഉൾഭാഗം ഒന്ന് കാണണം 😉

  • @plant9207
    @plant9207 8 หลายเดือนก่อน

    Thanks, മോൻ ഓട്ടിസും ആണ്, അവന് പറ്റിയ ഒരു ട്രീറ്റ്മെന്റ് ഒന്നു പറഞ്ഞു തരാമോ സർ, ഓട്ടിസുവും കേൾവി കുറവ്, സംസാര വൈകല്യം ഉണ്ട്, പല്ലിൽ പ്ലക്ക് പിടിച്ചിട്ടുണ്ട്,19വയസ്സ് ആയി. വായയിൽ വെള്ളം hold ചെയ്യാൻ അവന് ബുദ്ധിമുട്ട് ആണ്, അവന് പറ്റിയ എന്തങ്കിലും ഒരു അപേക്ഷ ആണ് സർ 🙏🏻

  • @sreelakshmisreelakshmi77
    @sreelakshmisreelakshmi77 3 หลายเดือนก่อน

    Ente പല്ലിൽ കാട്ടി ayi തയത്ത 4 Pallu calculas ayi athinn nthelum vayyi ondo maran pls kurachu engillum poyayirun engill hospital I'll povan ayirunn nthelum vayyi ondo calculus remover cheyan

  • @amiz6995
    @amiz6995 2 ปีที่แล้ว +43

    10 minute ninn ഓരോന്ന് ഓർത്ത് പല്ല്ലു തേക്കുന്ന ലേ ഞൻ

  • @zalna04
    @zalna04 ปีที่แล้ว +13

    Thnk u so much dr. D.... U r such a kind hearted human🥰

  • @chin3884
    @chin3884 ปีที่แล้ว +1

    2 neravum paste ittano brush cheyyendath?

  • @abdulmufeeyath9791
    @abdulmufeeyath9791 2 ปีที่แล้ว +1

    Ende facille idath vasha bakshanam kazikumbol pttunna polle shabdam ....vayi thurakumbol und ee shabsam...ortho ano kanikandad dentist ano ....onn rply tero

    • @christykoshy1948
      @christykoshy1948 11 หลายเดือนก่อน +1

      consult a dentist or more specifically a maxillofacial surgeon.. Temporo mandibular Joint preshnam aanu sound kelkune.. follow soft diet.. check vit d3..

  • @meenu_meenu_
    @meenu_meenu_ 2 ปีที่แล้ว +1

    Root canal cheythavark ee methods follow cheyyan pattumo sir

  • @Ansalna2208
    @Ansalna2208 8 หลายเดือนก่อน

    Dctr pallu clean cheythal.pallinu pulippu undayi..pallu kedyi pokumen kelkunu. Sheriyano

  • @leesymool2522
    @leesymool2522 2 ปีที่แล้ว

    വെളിരാജ്യങ്ങളിലൊക്കെ പല്ല് തേക്കാറേയില്ല പല്ലിന് എന്തോ കേടു സംഭവിക്കും എന്നും പറഞ്ഞുകൊണ്ട് പല്ല് തേക്കാറില്ല അതിനൊരു മറുപടി പറയാമോ സാർ പല്ലിന്റെ ബലം കുറയുമെന്ന് ആഴ്ചയിൽ ഒന്ന് തേച്ചാൽ മതിയെന്ന് ഇതാരോട് ചോദിക്കുമെന്ന് ഓർത്തിരിക്കുകയായിരുന്നു സാർ വന്നതിൽ ഒരുപാട് സന്തോഷം

  • @thahiramp7338
    @thahiramp7338 ปีที่แล้ว +2

    Pallkedayi
    Pallpodinjupoyi
    Ipol,pallilpoopal
    Varunnu
    Endacheyya
    5neram
    Pallthekarun
    Niskarikanvendi

  • @akshaikumar4066
    @akshaikumar4066 ปีที่แล้ว

    Thanks... Eth ക്ലീൻ ചെയ്താൽ ശെരി ആകുലേ

  • @ibnuashraftp9989
    @ibnuashraftp9989 2 ปีที่แล้ว +3

    ഉപകാരപ്രദം 👍👍🌹

  • @suneeshjoy8951
    @suneeshjoy8951 7 หลายเดือนก่อน

    കണ്ടതിൽ നല്ലൊരു ഡോക്ടർ ❤❤❤

  • @sheejasajan1375
    @sheejasajan1375 ปีที่แล้ว +1

    ഡെന്റൽ ഫ്ലോസ് എവിടെ കിട്ടും. Vila എത്ര പറയോ ഡോക്ടർ thankyou