മമ്പുറം തങ്ങള്‍; കേള്‍ക്കാത്ത ഒരു കാര്യം പറയട്ടെ Pma gafoor islamic speech

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 251

  • @ramlath-s2u
    @ramlath-s2u 9 หลายเดือนก่อน +126

    മമ്പുറം തങ്ങളുടെ ചരിത്രം കേട്ടാലും കേട്ടാലും മതിയാകുല അള്ളാഹു അവരുടെ ട റ ജ ഉയർത്തട്ടെ ആമീൻ

    • @muhsinharis4791
      @muhsinharis4791 9 หลายเดือนก่อน

      Aasalamu alaikum WA rahmatullaha Maburam thagalude kalifa ipolum jeevich iripond

    • @mylittlethoughts1823
      @mylittlethoughts1823 9 หลายเดือนก่อน

      Aaameeeen

    • @ShafeeqKTY-zh9fw
      @ShafeeqKTY-zh9fw 9 หลายเดือนก่อน


      IiJjjbbbbbbghhjhhh

    • @SuhailKv-cr9ng
      @SuhailKv-cr9ng 8 หลายเดือนก่อน

      آمين يا رب العالمين

    • @nabeefn.m827
      @nabeefn.m827 8 หลายเดือนก่อน

      Ameen ya rabbal allameen 🤲

  • @SeenathKarattil
    @SeenathKarattil 10 หลายเดือนก่อน +56

    സത്യം വിളിച്ചു പറഞ്ഞു അതും ഒരു നന്മയാണ് അൽഹംദുലില്ലാഹ്

  • @ashrafthekkil5559
    @ashrafthekkil5559 8 หลายเดือนก่อน +65

    സുന്നിയ്യായ മമ്പുറം തങ്ങൾ കാണിച്ച് തന്ന പാത പിന്തുടരാൻ റബ്ബ് തുണക്കട്ടെ

    • @murshidramanatukara
      @murshidramanatukara 8 หลายเดือนก่อน +2

      Appo Allah yum pravachakanum paathayonnuk thelichannittille ...Islamine poornamakiyannu nabi thangal ee lokathodu vidaparanjathu ...aa paathayalle pinthudarendathu ....

    • @ashrafthekkil5559
      @ashrafthekkil5559 8 หลายเดือนก่อน +7

      അവർ മുത്ത് നബിയും അനുയായികളും കാണിച്ച് തന്ന വഴിയിൽ ജീവിച്ചത് കൊണ്ടാണ് അവരെ അന്നും ഇന്നും എന്നും സമൂഹം ആദരവോടെ അനുസ്മരിക്കുന്നത്

    • @nabeefn.m827
      @nabeefn.m827 8 หลายเดือนก่อน +1

      Ameen

    • @Shanupes2005
      @Shanupes2005 8 หลายเดือนก่อน +1

      @@murshidramanatukara nabiyude kaalath illa sahabikalude patha ann sunnikal💯❤️

    • @sadik513
      @sadik513 8 หลายเดือนก่อน +1

      സുന്നി 🤣.... അത് അയാൾക്കിട്ട് താങ്ങിയതാണല്ലോ

  • @AshrafAsrf-un3fz
    @AshrafAsrf-un3fz 10 หลายเดือนก่อน +126

    മമ്പുറം തങ്ങളെ സ്നേഹിക്കുന്ന കാരണം റബ്ബ് നിങ്ങൾക്ക് ഹിദായത് നൽകട്ടെ 🤲🏻വഹാബികളെ വെറുക്കുന്ന വരായിരുന്നു മമ്പുറം ഉപ്പാപ്പ

    • @muhez6382
      @muhez6382 10 หลายเดือนก่อน +6

      ലാസ്റ്റ് പറഞ്ഞത് ആരാ പറഞ്ഞത്?!

    • @rameesmuhammed4711
      @rameesmuhammed4711 10 หลายเดือนก่อน +15

      ​@@muhez6382 അത് പിന്നെ ഞമ്മളെന്നെ കയ്യിന്നിട്ടത് 😆

    • @moideenkarathoor9476
      @moideenkarathoor9476 10 หลายเดือนก่อน +1

      മമ്പുറം തങ്ങൾ കബർ പൂജ ചൈതിരുന്ന ആളായിരുന്നില്ല

    • @asiyaasiya7521
      @asiyaasiya7521 10 หลายเดือนก่อน +14

      ആരാണ് വഹാബികൾ
      😄 അവർ മുസ്ലിം അല്ലേ
      അവരെ വിധി തീരുമാനിക്കാൻ
      നിങ്ങൾ ആര്
      മമ്പുറം തങ്ങൾ എല്ലാവരെയും
      സ്നേഹിച്ച വെക്തി ആയിരുന്നു 😄

    • @ReachRealTruth
      @ReachRealTruth 10 หลายเดือนก่อน

      ​@@asiyaasiya7521ആരാണ് വഹാബികള്‍ എന്ന് അറിയാന്‍, ഈ വീഡിയോ യില്‍ പറഞ്ഞ ബ്രിട്ടീഷ് ചാരനെ ഗൂഗിളിൽ തപ്പിയാൽ മതി.
      Search Hempher, The British Spy to the Middle East

  • @rashi_844
    @rashi_844 10 หลายเดือนก่อน +55

    അന്ന് എതിരാളികളെ മനസ്സിലാക്കൽ എളുപ്പം ആയിരുന്നു...
    ഇന്ന് നമ്മുടെ എതിരാളികൾ നമ്മുടെ സമുദായത്തിന് ഉള്ളിൽ തന്നെ ഉള്ളവർ ആയത് കൊണ്ട് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു...

  • @fathimanajiya7044
    @fathimanajiya7044 10 หลายเดือนก่อน +32

    ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍

  • @asiaasia8826
    @asiaasia8826 10 หลายเดือนก่อน +145

    Allahu അവരുടെയൊക്കെ ദറജ ഉയർത്തികൊടുക്കട്ടെ 🤲😰

    • @samadpk1983
      @samadpk1983 10 หลายเดือนก่อน +4

      ഈ ദറജ എന്ന് പറഞ്ഞാൽ എന്താണ് സഹോ ...?

    • @mansoorkalodi
      @mansoorkalodi 10 หลายเดือนก่อน

      അവരുടെ പാപങ്ങൾ പൊറുത്ത് കൊടുകട്ടെ, ആമീൻ

    • @mshahad1
      @mshahad1 10 หลายเดือนก่อน +1

      @@samadpk1983business aaan bro 😂

    • @mhdmajid
      @mhdmajid 10 หลายเดือนก่อน

      @@samadpk1983 പദവി എന്നർത്ഥം

    • @muhsinharis4791
      @muhsinharis4791 10 หลายเดือนก่อน

      പത്ത് ചെറു ക്ലിപ്പുകളിലായി ഹൃദ്യമായ വിശദീകരണം, കേൾക്കാൻ സമയം കണ്ടെത്തിയാൽ ഭാഗ്യം തന്നെ, എല്ലാവർക്കും നന്മകൾ വരട്ടെ ആമീൻ. th-cam.com/play/PL2cbVfZpWX2PndvswW3WTFCbceTgwxPUR.html

  • @momulamiya8327
    @momulamiya8327 10 หลายเดือนก่อน +20

    Mamburam thanghaluppa ❤❤❤❤❤❤

  • @Jafarijaz
    @Jafarijaz 8 หลายเดือนก่อน +5

    ബാഗ്ദാദിലെ മാണിക്യം സയ്യിദ് മൂഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ ), അജ്മീർ ഉപ്പാപ്പ, റിഫാഈ തങ്ങൾ ഉപ്പാപ്പ, ഏർവാടി ബാദുഷ ഉപ്പാപ്പ, മമ്പുറം ഉപ്പാപ്പ... അല്ലാഹുവിന്റെ കാമിലീങ്ങളായ ഔലിയാക്കൾ, മുഹമ്മദ്‌ റസൂലുല്ലാഹി ഭൂമിയിൽ കത്തിച്ചു വെച്ച കെടാവിളക്കുകൾ ♥️🥰♥️

  • @bagyam261
    @bagyam261 10 หลายเดือนก่อน +9

    SUBHANALLAH barkathulla ആയുസ്സ് തരണേ തമ്പുരാനെ

  • @ansalnanazeer7160
    @ansalnanazeer7160 10 หลายเดือนก่อน +160

    ഇതിൽ അഭിപ്രായം ഇട്ടിരിക്കുന്ന നിഷ്കളങ്കരായ മനുഷ്യരെ തങ്ങൾ എന്നുവച്ചാൽ ആരാധിക്കാനുള്ള ഒരു വസ്തുവല്ല അല്ലാഹുവുമായിട്ട് അടുത്ത വരെ നമ്മളെല്ലാവരും കൂടുതലായി റെസ്പെക്ട് ചെയ്യും നമ്മുടെ നാട്ടിലാണെങ്കിൽ അഞ്ച് നേരം നിസ്കരിക്കുന്നവരെ റെസ്പെക്ട് ചെയ്യില്ലേ അത്രയേ ഉള്ളൂ ദാറ്റ് സോൾ ❤❤❤ നിനക്ക് ബുദ്ധി തന്ന തന്നിട്ടുണ്ട് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ❤❤❤

    • @banasura254
      @banasura254 10 หลายเดือนก่อน

      സഹിക്കുന്നില്ല അല്ലെ ചലപി.ഈ പ്രസംഗത്തിൽ എവിടെയാടൊ കള്ളഹംഫറെ.മമ്പുറം തങ്ങളെ ആരാധിക്കണമെന്ന്പറഞ്ഞത്.?അല്ലങ്കിൽ.ഏതെങ്കിലും തങ്ങളെ ആരാധിക്കണമെന്ന്.ആരെങ്കിലുംപറഞ്ഞിട്ടുണ്ടോ.ഇസ്ലാമിനെ.വികലമാക്കുന്നതീവ്രവാദി

    • @ridinglover9498
      @ridinglover9498 10 หลายเดือนก่อน +11

      ആരാധിക്കൽ ആരാ

    • @Wellwisher211
      @Wellwisher211 10 หลายเดือนก่อน +24

      പുന്നാര വഹാബി ചേട്ടാ എന്താണ് ഈ ആരാധന എന്ന് ഒന്നു പറഞ്ഞു തരുമോ അതിന്റെ ഡെഫിനിഷൻ ഒന്നും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..

    • @AshrafAshraf-n6q
      @AshrafAshraf-n6q 10 หลายเดือนก่อน +2

      Pod 😡😡😡😡

    • @AshrafAshraf-n6q
      @AshrafAshraf-n6q 10 หลายเดือนก่อน +1

      Pod 😡😡😡😡

  • @RafeequeCk-i1d
    @RafeequeCk-i1d 8 หลายเดือนก่อน +1

    വഴിപിഴപ്പിക്കുന്ന motivation ഇവൻ്റെ شر ൽ നിന്ന് അല്ലാഹുവിൽ അഭയം

  • @SredheviChandran-um1wm
    @SredheviChandran-um1wm 10 หลายเดือนก่อน +10

    Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @swafirecords1895
    @swafirecords1895 9 หลายเดือนก่อน +3

    Ente Muthu mumpuram thangal❤❤❤❤❤

  • @ashrafthiroor1519
    @ashrafthiroor1519 10 หลายเดือนก่อน +3

    നല്ല അറിവ്, സാറെ മതീന തുർക്കി റയിൽ പാത 8 വർഷം കൊണ്ട് ഉണ്ടാകുകയും, ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിച്ചപ്പോൾ രണ്ടാം ലോക മഹായുദ്ധത്തിൽ തകർക്കപ്പെട്ടു എന്ന് ഒരു പ്രസംഗം കേട്ടിരുന്നു,

    • @muhsinharis4791
      @muhsinharis4791 10 หลายเดือนก่อน

      th-cam.com/play/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2.html&si=9GkpxLnUQx_N4oF2

  • @ciyavichi8270
    @ciyavichi8270 9 หลายเดือนก่อน +5

    ഇത് ഞാൻ കണ്ടിട്ടുണ്ട് മദീന യിലെ ആട്രെയിൻ അവശിസ്തങ്ങൾ മ്യൂസിയം ആയിട്ട് അവിടെ കാണാൻ ഉണ്ട്

  • @SredheviChandran-um1wm
    @SredheviChandran-um1wm 10 หลายเดือนก่อน +7

    Hai good night friends this speech very very nice best wishes Mygod godislove Super speech very very good 😊

  • @Kymfa
    @Kymfa 10 หลายเดือนก่อน +37

    സയ്യിദലവി തങ്ങൾ(റ) മൗലദ്ദവീല

  • @harisjasmin3735
    @harisjasmin3735 7 หลายเดือนก่อน

    Nootandukalkku shesam ithu pole mattoru presanghathil mampurathekkal sreshttan kandhapuram ayirikkum 😊

  • @shaansisan1165
    @shaansisan1165 10 หลายเดือนก่อน +19

    ദൈവത്തോട് അല്ലാത്ത ഏത് പ്രാർത്ഥനയും ദൈവത്തോടുള്ള ധിക്കാരം.

    • @warning1more833
      @warning1more833 10 หลายเดือนก่อน +5

      അങ്ങിനെയാണങ്കിൽ നീ വേഗം മരിക്കുന്നതാണ് നല്ലത് പ്രാർത്ഥനയില്ലാതെ ഒരു മനുഷ്യനും ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല ഉറപ്പാണ് NB : ഏത് പ്രാർത്ഥനയാണ് എന്ന് നിക്ഷപക്ഷമതികളായ ആളുകൾക്ക് വീശദീകരിച്ച് കൊടുക്കാൻ കാലമെത്ര കഴിഞ്ഞിട്ടും മുജകൾക് സാദിച്ചിട്ടില്ല എനി കഴിയുകയുമില്ല അങ്ങിനെ വിശദീകരിച്ചാൽ പിന്നെ കേരളത്തിൽ മുജ ജമ തെബി കാതി ഒന്നും ഉണ്ടാവില്ല ഇവിടെ

    • @jbr8879
      @jbr8879 10 หลายเดือนก่อน

      ആര്‍ പ്രാര്‍ത്ഥിച്ചു ന്ന മലര് നീ ഈ പറയുന്നത്....നിന്റെ വാപ്പ ആയിരിക്കും അല്ലാഹു അല്ലാത്തവരുടെ prarthichath

    • @ParveshParvesh-x9p
      @ParveshParvesh-x9p 10 หลายเดือนก่อน +1

      Daa oole ദൈവം ത്തെ സ്നേക്കുന്ന ണ്ടാക്കിൾ ദൈവം സ്നേഹിക്കുന്ന വരെയും സ്നേഹിക്കണം അതങ്ങനെ ദിക്കാരം ആകും

    • @shamshadbegum6366
      @shamshadbegum6366 10 หลายเดือนก่อน

      Allahu alladhey very aradhahan illa pls Quran translation nokkuha

    • @the__entertainment9536
      @the__entertainment9536 9 หลายเดือนก่อน

      ​@@shamshadbegum6366 അതിന് ഖുർആൻ നോക്കേണ്ട ആവശ്യം ഒന്നും ഇല്ല..

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 7 หลายเดือนก่อน

    അല്ലാഹുവിനുവേണ്ടി മാത്രം ജീവിതം മാറ്റി വെച്ച ഒരുപാട് മഹാന്മാർ ഉണ്ട്. അവരൊക്കെ അല്ലാഹുവിനെ മാത്രം സ്നേഹിച്ചു ജീവിച്ചു. പ്രവാചകന്മാർ കാട്ടി തന്ന പാത പിന്തുടർന്ന് ജീവിക്കാൻ. അല്ലാഹുവിനെ സ്നേഹിക്കുന്നവരെ നമ്മളും സ്നേഹിക്കുക. അല്ലാഹുവിനെ ഇഷ്ടം വെക്കുന്നവർ ആണ് അല്ലാഹുവിന്റെ auliyakal.

  • @floccinaucinihilipilification0
    @floccinaucinihilipilification0 10 หลายเดือนก่อน +38

    ന്റെ മമ്പോ൪ത്ത തങ്ങളേ...😲😳
    വഹാബികളു൦ തങ്ങളെ അ൦ഗീകരിച്ചു....❤❤❤🎉

    • @shaheennellaya2135
      @shaheennellaya2135 10 หลายเดือนก่อน +11

      Appozhum vili padachon kk lla😇😒

    • @shaheennellaya2135
      @shaheennellaya2135 10 หลายเดือนก่อน +22

      മഹാന്മാരെ എല്ലാരും അംഗീകരിക്കും but അവരോട് പ്രാർഥിക്കില്ല പരാതി പറയില്ല 💯
      അതെല്ലാം അള്ളാഹു വിനോട്‌ മാത്രം.. അതാണ് മുസിലിം മിന്റെ നിലപാട്.. "ഖുർആൻ" ലൂടെ അള്ളാഹു കൽ പ്പിച്ചിട്ടുള്ളത്😊
      "നിങ്ങൾ എന്നെ വിളിച്ചു പ്രാർത്ഥിക്കുക... ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം "☝️❤

    • @izzaiffuizzaiffu4295
      @izzaiffuizzaiffu4295 10 หลายเดือนก่อน +22

      അവരോട് ആരാണ് ദുആ ചെയ്യുന്നത്, തവസ്സുൽ ആക്കി അല്ലാഹുവിനോടാണ് ദുആ, അറിഞ്ഞിട്ട് അറിയാത്ത പോലെ നടിക്കുന്നവരോടെ പറഞ്ഞിട്ട് കാര്യമില്ല

    • @Thahirvv
      @Thahirvv 10 หลายเดือนก่อน +2

      Jama ,ath iru thoniyil kalittirukkunnavarann

    • @shaheennellaya2135
      @shaheennellaya2135 10 หลายเดือนก่อน

      @@izzaiffuizzaiffu4295 അങ്ങനെ സ്വാഹാബികളോ, ത്വബിഹീങ്ങളോ, തബഹു ത്വബിഹീങ്ങളോ ചെയ്തിട്ടുണ്ടോ...?
      അറിയാൻ വേണ്ടി ചോദിക്കുന്നത..?
      Pls rply..?
      (Qur'an മലയാളം കേൾക്കാൻ തുടങ്ങിയപ്പൊഴാ എനിക്ക് ഇത് തെറ്റാണെന്ന് തോന്നിയത് ).. ഖുർആൻ ൽ പറയുന്നു" നിങ്ങൾ എനിക്ക് (അല്ലാഹുവിന് )പങ്കു കാരെ ഉണ്ടാകരുത് "
      അങ്ങനെ ഒരുപാട് വജ്നങ്ങൾ അതിൽ ഉണ്ടല്ലോ..
      അപ്പൊ അത് റബ്ബിന്റെ കല്പനകൾ അല്ലെ..? അതും ശിർക്കാണ് ഏറ്റവും വലിയ തെറ്റും ⛔
      പിന്നെ റിസ്ക് എടുക്കാതിരിക്കല്ലേ നല്ലത്..
      ചെറിയ കാര്യാ സാധ്യങ്ങൾ ക്ക് വേണ്ടി സ്വർഗം കളയ ണ്ടാലോ..?
      ഖുർആൻ സുന്നത് നോക്കി ജീവിക്കാൻ അല്ലെ നബിയും കൽപ്പിച്ചത് ..?
      Pls rpy..

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 7 หลายเดือนก่อน

    ജീവിത ലക്ഷ്യം, മരണാനന്തരം സ്വര്‍ഗ്ഗം നേടുകയെന്നതാണ്, അതിനുള്ള വിശ്വാസത്തോടെയാവണം ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ .

  • @zerinsworld3216
    @zerinsworld3216 10 หลายเดือนก่อน +8

    MashaAllah👏🌹👍

  • @habi_6868
    @habi_6868 10 หลายเดือนก่อน +13

    മമ്പുറപ്പൂ മഖാമിലെ .....മൗലദവിലെ 🎵

  • @yaseenmuhammed689
    @yaseenmuhammed689 7 หลายเดือนก่อน

    ആദരവ് ആരാധന ആയി മാറാതെ ശ്രദ്ധിക്കുക
    ആ വിശ്വാസത്തിൽ മരിച്ചാൽ പരലോകം നഷ്ടം ആകും
    അള്ളാഹു കാക്കട്ടെ

  • @favazibrahim6734
    @favazibrahim6734 10 หลายเดือนก่อน +2

    Masha Allah ❤

  • @muhammedmaanu-mv3fr
    @muhammedmaanu-mv3fr 8 หลายเดือนก่อน

    മമ്പുറം തങ്ങളെ കാക്കണേ

    • @shababpm2387
      @shababpm2387 8 หลายเดือนก่อน +1

      😂😂😂

  • @ramsha7305
    @ramsha7305 10 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്

  • @basheertirurbasheer1100
    @basheertirurbasheer1100 8 หลายเดือนก่อน

    അൽ ഹമ്ദുലി ല്ലായ്

  • @maps1997
    @maps1997 10 หลายเดือนก่อน +2

    Allahu akbar❤

  • @molusworld2057
    @molusworld2057 8 หลายเดือนก่อน

    അല്ലാഹ് 🤲......

  • @sameeralikuvvapuram2298
    @sameeralikuvvapuram2298 10 หลายเดือนก่อน +2

    Maasha allah

  • @breakthetension1251
    @breakthetension1251 8 หลายเดือนก่อน

    6:18

  • @muhsinvm99
    @muhsinvm99 9 หลายเดือนก่อน

    Mamburam thangal 😢😢

  • @marhaba6668
    @marhaba6668 10 หลายเดือนก่อน +21

    ആരാധന അള്ളാഹുവിനോട് മാത്രം 👍🏽

    • @Eabdullavahabi
      @Eabdullavahabi 10 หลายเดือนก่อน +1

      ഇങ്ങനെ പറയുന്നതും ആരാധനയാനോ 🤣🤣🤣🤣🤣

    • @hmkmedia540
      @hmkmedia540 10 หลายเดือนก่อน

      Amuslim nod para poyitt

  • @IbrazKerala
    @IbrazKerala 10 หลายเดือนก่อน +1

    അല്ലാഹു അക്ബർ❤

  • @maps1997
    @maps1997 10 หลายเดือนก่อน +2

    5:41

  • @sheejaakbar1038
    @sheejaakbar1038 10 หลายเดือนก่อน +3

    Ameen yarabbal alameen 🤲😢

  • @muhsinharis4791
    @muhsinharis4791 9 หลายเดือนก่อน +1

    Aasalamu alaikum WA rahmatullaha Maburam thagalude kalifa ipolum jeevich iripond

  • @olivegreen-cs2es
    @olivegreen-cs2es 10 หลายเดือนก่อน +3

    سبحان الله 😢

  • @ShabeebCc
    @ShabeebCc 10 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌

  • @abdulnajeeb87
    @abdulnajeeb87 8 หลายเดือนก่อน

    History not a story 😊

  • @midhilajbasheer
    @midhilajbasheer 10 หลายเดือนก่อน +6

    5:00 Thank me later😊

  • @ariftmmuhammed1860
    @ariftmmuhammed1860 8 หลายเดือนก่อน

    Good speech

  • @JafarJafar-ez3te
    @JafarJafar-ez3te 10 หลายเดือนก่อน +3

    Mashallah

  • @ajoosvlog6905
    @ajoosvlog6905 10 หลายเดือนก่อน +5

    ❤❤

  • @twaibafaris8245
    @twaibafaris8245 8 หลายเดือนก่อน

    സയ്യിദ് അവറുകളെ......

  • @Suhair-97
    @Suhair-97 10 หลายเดือนก่อน +1

    "അല്ലാഹു പോരേ അവന്റെ അടിമക്ക്" 39:36 ... നമ്മുടെ സ്നേഹം ഉള്ള റബ്ബിനോട് നിങ്ങൾ തന്നെ ചോതിക്കുക നിങ്ങളുടെ വിഷങ്ങൾ പറയുക.. 🥹 ..നാളെ കബറിലും മഹ്ഷറയിൽ നിങ്ങൾക് ആശ്വാസം കിട്ടുന്ന ബന്ധം ഇത് മാത്രം

    • @Suhair-97
      @Suhair-97 10 หลายเดือนก่อน

      Idanilakk poyi vazhi pizhakkalle nethakkammar parayane kett

    • @ShamsudeenMohammed-by5ll
      @ShamsudeenMohammed-by5ll 9 หลายเดือนก่อน +1

      മമ്പുറം തങ്ങളോട് ആരും പ്രാർത്ഥിക്കുന്നില്ല പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാണ് മുജാഹിദുകൾ തെറ്റിദ്ധരിപ്പിക്കുകയാണ് സുന്നികൾ അല്ലാഹു ബഹുമാനിച്ച മഹാന്മാരെ ബഹുമാനിക്കുകയാണ് അഭിമാനിന്റെ ഭാഗമാണ് അത് ശിർക്കല്ല ലോകത്തെ എല്ലാ രാഷ്ട്രങ്ങളിലും നടക്കുന്ന സംഗതിയാണ്

  • @hussainkundilhussainkundil9733
    @hussainkundilhussainkundil9733 10 หลายเดือนก่อน +4

    ഇടക്ക് ഇടക്ക് ബ്രട്ടീഷ് ച്ചാരൻ ഹംഫറി കഥ പറയണം

  • @razvlog5321
    @razvlog5321 8 หลายเดือนก่อน

    HIJAZ RAILWAY CLEARLY WORKED 2 YEAR UNTIL BRITON COLLAPSED IT

  • @Abdu3307
    @Abdu3307 10 หลายเดือนก่อน +2

    👍👍👍

  • @ansuazeez4263
    @ansuazeez4263 10 หลายเดือนก่อน +2

    തുർക്കി മദീന റെയിൽ ഗതാഗതം നിർത്തിയത് മദീനയിലെ gvnmt ആണ്... കാരണം എന്താണെന്ന് വെച്ചാൽ.. അമിതമായ ശബ്ദം മദീന പള്ളിയുടെ പരിസരത്ത് ഉണ്ടാവാൻ പാടില്ല എന്ന തീരുമാനം എടുത്തത് മദീന ഗവർണർ ആണ്...

    • @rahmathmol2098
      @rahmathmol2098 10 หลายเดือนก่อน +1

      എന്നാല് മദീനയിൽ മാത്രം ഒഴിവാക്കിയാൽ പോരെ

    • @ansuazeez4263
      @ansuazeez4263 10 หลายเดือนก่อน

      @@rahmathmol2098 അതിനെ കുറിച്ച് എനിക്കറിയില്ല... എന്ത് കൊണ്ട് നിർത്തിവെച്ചു എന്ന് ചോദിച്ചപ്പോൾ അവര് തന്ന മറുപടി ആണ്... ഞാൻ ഇവിടെ പറഞ്ഞത്!

  • @yoosafvcsiydhalavi9735
    @yoosafvcsiydhalavi9735 10 หลายเดือนก่อน +1

    Priyapettavare.mamburam.thangal.mahanum.ere.karamathum.ulla.mahamaneeshi....paksh.thangal.swadhandrya.samara.senani.samoohya.pravarthgan.pavangalude.nedhavu.ennigane.ennatheyum.pilkalatheyum.ellavarkum.priyapettavarayi...ennathe.pandidha.samooham.endhu.chayyunnu.chindhikuga...dhuniyavu.aanu.avarkuvendu.aadhambarangale.snehikunnu.aadhuniga.yugathil.jeevicha.mahanaya.athipatta.usthad...engane.jeevichu.aadhmbarangal.vedinjhu...

  • @ShahNawaz-si1mw
    @ShahNawaz-si1mw 10 หลายเดือนก่อน +2

    Very good and meaning full and motivation creating old events given to present people and u cannot get any other place líke this even lecturers also। Thousand times big dua to u pl come to Trivandrum।

  • @junaid8274
    @junaid8274 8 หลายเดือนก่อน

    🖤🖤🖤🖤

  • @siddeequlirfan
    @siddeequlirfan 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @Muhammedsadhikap
    @Muhammedsadhikap 10 หลายเดือนก่อน

    Allahu Akbar lailaha I allahu Rasool Muhammed(s)

  • @AbdurahimanP-m9p
    @AbdurahimanP-m9p 10 หลายเดือนก่อน +1

    Duha cheyyane

  • @Msrw_
    @Msrw_ 10 หลายเดือนก่อน

    Masha allah

  • @mohammedali584
    @mohammedali584 8 หลายเดือนก่อน

    👍👍🌹

  • @U1n5a9i6s
    @U1n5a9i6s 10 หลายเดือนก่อน

    Fadal തങ്ങള്‍ ഉസ്മാനിയ sultanate വലിയ upadeshakanaayirunnu .

  • @MohammedRaphi-v4u
    @MohammedRaphi-v4u 10 หลายเดือนก่อน +2

    ആരാധന അല്ലാഹുവിനോട് മാത്രം. തങ്ങളുപ്പാപ്പയുടെ ബർക്കത്ത് കൊണ്ട് ചോദിക്കില്ല എന്നെ പറയുന്നുള്ളൂ.

  • @hotpepper9547
    @hotpepper9547 10 หลายเดือนก่อน

    ഇവനൊക്കെ ശെരിക്കും ഇങ്ങനെ aane

  • @jegannil2864
    @jegannil2864 8 หลายเดือนก่อน

    T e ലോറൻസ് എന്ന ചാരൻ ആണ് പാര വെച്ച് പൊള്ളിച്ചത് ഹിജാസ് റെയിവെ

  • @majeedpa6907
    @majeedpa6907 8 หลายเดือนก่อน +1

    ആരാധനയും ആദരവും തിരിച്ചറിയാത്ത അല്പന്മാർ..... 🥱ചില കമെന്റ് കുറിക്കുന്നു.... 🥱

  • @jegannil2864
    @jegannil2864 8 หลายเดือนก่อน

    തുടയിൽ ഏറ്റ വെടിയുണ്ട ഇൻഫക്ഷൻ ആയി അദ്ദേഹം ശഹാദത്ത് വരിച്ചു
    ശേഷം വെടിയുണ്ട കറാമത്ത് തകിട് ആണ് എന്ന് കള്ളക്കഥ ആയി മാറി,,,
    اللهم اغفر له وارحمه وعافه واعف عنه

  • @swalahu_salu
    @swalahu_salu 10 หลายเดือนก่อน +4

    ഹംഫർ ബ്രിട്ടീഷ് ചാരൻ 💯👌 വഹാബിസം പ്രചരിപ്പിക്കുന്നതിൽ ഒന്നാമൻ 💯

  • @hassanvadakara865
    @hassanvadakara865 9 หลายเดือนก่อน

    അപ്പോൾ നവോത്ഥാനം എവിടം മുതൽ എന്ത് കൊണ്ട് ഓഹാബികൾ മറച്ചു വെക്കുന്നു

  • @NajusydaNaju
    @NajusydaNaju 10 หลายเดือนก่อน +1

    ppttc,modissory ttc എന്നിവ ഓൺലൈനായിട് പഠിക്കാൻ താല്പര്യം ഉണ്ടോ സർട്ടിഫിക്കറ്റ് grmnt വാല്യൂ ഉള്ളതാണ്

  • @S.Raindrops
    @S.Raindrops 10 หลายเดือนก่อน +3

    ഓർമിക്കുന്നവരും ഉണ്ട് ഓരോ കളിപ്പാട്ടവും

  • @rafeekkrishnankandi7508
    @rafeekkrishnankandi7508 10 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് but വിവേകാനന്തൻ മത്സ്യം കഴിച്ചു എന്ന് പറഞ്ഞത് ഒയിച്ച്‌

  • @sulaimant
    @sulaimant 10 หลายเดือนก่อน +2

    ❤❤❤😂😂😂🎉🎉🎉😢😢😢😮😮😮❤❤❤

  • @kms33k
    @kms33k 10 หลายเดือนก่อน

    🎉mm

  • @dfffgf178
    @dfffgf178 10 หลายเดือนก่อน +2

    Ella vilayum poyo
    Shooo

  • @shamshadbegum6366
    @shamshadbegum6366 10 หลายเดือนก่อน

    Monay onnum kootiyum parayarudhu korachum parayarudhu Allahuvinay alladhey

  • @Semimonts
    @Semimonts 8 หลายเดือนก่อน +1

    മരിച്ചവരെ പ്രർത്ഥി ക്കരുതു നേർച്ച ഉറൂസ് ചന്ദനക്കുടം കബറിട പ്രാർത്ഥന തങ്ങൾമാരെ പ്രർത്ഥന ഔലിയ പ്രാർത്ഥന ) ഇവരെ പ്രാർത്ഥിക്കരുത് അല്ലാഹുവിനെ മാത്രം പ്രാർത്ഥിക്കുക

  • @vandana4447
    @vandana4447 10 หลายเดือนก่อน

    Great speech sir.❤❤

  • @ummerali8144
    @ummerali8144 10 หลายเดือนก่อน +1

    അപ്പൊ നമ്മൾ അറിയപ്പെട്ടു കഴിഞ്ഞാൽ ആയുസ്സ് അവസാനിക്കുമോ 😁

  • @foodboxforu4u560
    @foodboxforu4u560 10 หลายเดือนก่อน

    നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു താടി നീട്ടി വളർത്തുക താടി വിട്ടേക്കുക, മേൽ മീശ നന്നായി വെട്ടുകയും ചെയ്യുക ബഹുദൈവാരാധകർക്കെതിരാവുക! !
    ഈ മീശ ഒരു വല്ലാത്ത !!! അല്പം വെട്ടി ക്കുറച്ചാൽ ഒരു ഈമാനിയത് ,പ്രകാശം ഉണ്ടാവും മുഖത്തു !!!

  • @basheerparampil8323
    @basheerparampil8323 9 หลายเดือนก่อน

    Charitrapurushanmaraariyanambahumanikanampoojapadilla

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 10 หลายเดือนก่อน

    Moinkuti vidhyar 30 vayass

  • @usamathpalliyali8544
    @usamathpalliyali8544 10 หลายเดือนก่อน

    Adakapeta hirdayam thurakkoo mahanmarakond

  • @abbukad5947
    @abbukad5947 8 หลายเดือนก่อน

    സ്വാമി വിവേകാനന്ദൻ എങ്ങോട്ട് പോയി
    മോക്ഷം കിട്ടിയോ pma ഗഫൂറിൻ്റെ അഭിപ്രായത്തിൽ

  • @zainulabid9893
    @zainulabid9893 10 หลายเดือนก่อน +22

    ഇയാള് വലിയൊരു വഹാബിയാണ് അപ്പോ ഇയാൾക്കും മനസ്സിലായി മമ്പുറം തങ്ങളെ കറാമത്തുകളെ പറ്റി

    • @islamicstatusvideomalayala125
      @islamicstatusvideomalayala125 10 หลายเดือนก่อน +1

      പടച്ചോനെ..., മുഹൈദ്ധീൻ ശൈഖ് തങ്ങളെ ശങ്കരാചാര്യരുടെ ആളും പിന്നീട് വഹാബിയും ആക്കിയത് പോലെ ഇവറ്റകൾ മമ്പുറം തങ്ങളെയും വഹാബിയാക്കുമോ....😂
      കഥയറിയാതെ കുറെ എണ്ണം

    • @islamicstatusvideomalayala125
      @islamicstatusvideomalayala125 10 หลายเดือนก่อน +2

      ​@Shabeerali-mk5qfഎന്താണ് കറാമത്ത് അറിയുന്ന നീ ഒന്ന് പറഞ്ഞു തരാമോ...?

    • @zainulabid9893
      @zainulabid9893 10 หลายเดือนก่อน +1

      വഹാബികൾക്ക് ഞാൻ പറഞ്ഞു കൊടുക്കാറില്ല നായിന്റെ വാല് എത്രവട്ടം കൊയലിൽ ഇട്ടാലുൽ നീരില്ല എന്ന് അറിയില്ല അതേപോലെയാണ് അവർ

    • @naeemak6315
      @naeemak6315 10 หลายเดือนก่อน

      കറമത് അല്ല സുഹൃത്തേ ഉളുപ്പ് അതാണ് സംഭവം

  • @shajahankp8393
    @shajahankp8393 8 หลายเดือนก่อน

    HAMFAR remember that name then root of vahabisam

  • @mohammedharshak8599
    @mohammedharshak8599 10 หลายเดือนก่อน +3

    Pma ithu vahabisam prajarabathinte puthiya version vallathum aano

  • @Hsseries-1sd
    @Hsseries-1sd 8 หลายเดือนก่อน

    Naav kond jeevikkan padicha midukkan maaran e gafoorne poleyullavar....yenikk e motivation speechers ne orikke polum angeegarikkano ishtapedano pattunne illa...verum waste aan idokke....oro manushyandeyum jeevidam vere vere aan...orikkalum vere yedho oruthande yendo oru nadanna vishyam vechit mattoru manshyande jeevidam sharipaedthano nannakano onnu pattula....ivre poleyulla motivation speechers idhine okku oru avasaramaki vere oru jollykkum povade nammale emotion vitt cash akugayan....

  • @abdusamadibnumuhyudheen733
    @abdusamadibnumuhyudheen733 8 หลายเดือนก่อน +2

    കരുണ കൃപ അതാണ് മമ്പുറം തങ്ങൾ അവിടെ പോയി രാത്രി ആ sit ഔട്ടിൽ കിടന്നാൽ കിട്ടിയ അനുഭൂതി എനിക്ക് മാത്രം അല്ല
    അവിടന്ന് ഹൃദയം തൊട്ട് നമ്മളെ സ്നേഹിക്കും വേദന യുള്ളവർക് അത് കൊണ്ടു അശോസം ഖുതുബു സമാൻ😢😢😢😢(റ അൻഹു )

  • @hamzaannath5317
    @hamzaannath5317 10 หลายเดือนก่อน +11

    ഹംഫർ എന്ന ചാരനെ പറ്റി സലഫികൾ മനസ്സിലാക്കുന്നത് നല്ലതാ.
    UK ക്കു വേണ്ടി spy വർക്ക്‌ ചെയ്തവൻ, വഹ്ഹാബികൾക്ക് സൗദി ഭരണം കിട്ടാൻ പണിയെടുത്തവൻ, തുർക്കിയുടെ ഭരണം തകർക്കാൻ പണിയെടുത്തവൻ. ചുരുക്കി പറഞ്ഞാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് റസൂൽ (s. a) പ്രവചിച്ച്ചു നജ്ദിൽ നിന്ന് വലിയ ഫിത്ന പുറപ്പെടും, ആ ഫിത്ന (സലഫിസം) ലോകം മുഴുവൻ മുസ്ലിങ്ങൾക്ക് നാശം വരുത്തും, ദുഷ്‌പേര് വരുത്തും (ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദം). ഈ പറഞ്ഞതൊക്കെ ഹഫർ ന്റെ സഹായം കൊണ്ടായിരുന്നു.😮

  • @UbaidullaubaidUbaidullaubaid
    @UbaidullaubaidUbaidullaubaid 10 หลายเดือนก่อน

    Nagalude mithan mamburam thagal

  • @fahz4084
    @fahz4084 8 หลายเดือนก่อน

    വഹാബിസത്തിൻ്റെ ചതി മനസ്സിലാക്കാൻ ഹംഫറിനെ ശരിക്ക് പഠിച്ചാൽ മതി

    • @shisep1
      @shisep1 8 หลายเดือนก่อน

      പൊട്ടക്കിണറ്റിലെ തവളയാവാതെ ...

  • @aboobackerp7888
    @aboobackerp7888 10 หลายเดือนก่อน

    Cheroorsuhadhakal.2.ende.uppapamar

  • @Fayis33
    @Fayis33 10 หลายเดือนก่อน +11

    പറയാൻ മറ്റൊരു വഹാബി നേതാവില്ലാത്തതിനാൽ സുന്നി പണ്ഡിതനും സൂഫീവര്യനുമായ തങ്ങളെ പറയാനേ option ഉള്ളൂ ,😅 എല്ലാ രാജ്യത്തും ഇതു തന്നെയാ സ്ഥിതി, വഹാബികൾക്ക് ആരെയാ എടുത്തു പറയാനുള്ളത്😂

    • @Gfftg
      @Gfftg 10 หลายเดือนก่อน +2

      Vahabikal nashikum

    • @samadc3913
      @samadc3913 10 หลายเดือนก่อน

      സുന്നികൾക്ക് ലുട്ടാപ്പി കഥയേ അറിയൂ സത്യമായ ചരിത്രം സലഫികളിൽ നിന്നെ കേൾക്കാൻ കഴിയൂ

    • @muhammadfayis8174
      @muhammadfayis8174 10 หลายเดือนก่อน +1

      Ingalokke ivide sthira thamasam aakkuo😂

    • @muhsinharis4791
      @muhsinharis4791 10 หลายเดือนก่อน

      th-cam.com/play/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2.html&si=9GkpxLnUQx_N4oF2

  • @noufalt7131
    @noufalt7131 10 หลายเดือนก่อน

    🤍🤍🌨️🌦️💖

  • @salihussan8198
    @salihussan8198 10 หลายเดือนก่อน

    ആരാധന : അല്ലാഹുവിനോട് മാത്രം
    ആദരവ് : അല്ലാഹുവിന് മാത്രം അല്ല. അവന് ഉദ്ദേശിക്കുന്നതിനെയും കല്പിക്കുന്നതിനേയുമ് ആദരിക്കണം.
    പ്രാർത്ഥന : അല്ലാഹുവിനോട് മാത്രം
    സഹായം : അല്ലാഹുവിനോട് മാത്രം അല്ല. അവൻ ഉദ്ദേശിച്ചവർക്കും കഴിയും.
    മമ്പുറം തങ്ങൾ സുന്നി ആണ്. അല്ലാഹുവിന്റെ കുദ്രത് കൊണ്ട് മരിച്ച യാളെ വരെ വാക്ക്കൊണ്ട് ജീവിപിച്ച മഹാനായ അല്ലാഹുവിന്റെ ഔലിയഹിൽ പെട്ട വെക്തി ആണ്..
    വളച്ചൊടിച്ചു നിനെ പോലെ ഇരട്ട മുഖമുള്ളവൻ അല്ല. വഹാബി അല്ല.. K

    • @usamathpalliyali8544
      @usamathpalliyali8544 10 หลายเดือนก่อน +2

      Hamfarum abdul vahabum eslaminta ottukar

    • @salihussan8198
      @salihussan8198 10 หลายเดือนก่อน

      @@usamathpalliyali8544 മനസിലായില്ല. ഇബ്നു അബ്ദുൽ വഹാബ് മുനഫിക്കിന്റെ തലവൻ ആണ്.

  • @mohamedmustafamustafa3280
    @mohamedmustafamustafa3280 10 หลายเดือนก่อน

    മമ്പുറം താങ്കളുടെ കഥ അറിയൽ വാജീവല്ല. അല്ലാഹുവിനെ യയും അല്ലാഹുവിനെയും അറിയൽ നിര്ബന്ധമാണ്. സമയം കളയാധേ അധു പറഞ്ഞു കൊടുത്തു നോക്കി.

    • @nazz749
      @nazz749 10 หลายเดือนก่อน +3

      തെറ്റി അല്ലാഹുവിനെ മാത്രം അറിഞ്ഞാൽ നടക്കൂല അല്ലാഹുവിന്റെ റസൂലിനെ അറിയണം എന്നാലേ അല്ലാഹുവിനെ അറിയാൻ പറ്റൂ..
      വഹാബിടെ ഒരു വാജിബ്.

    • @muhammedvalloth2808
      @muhammedvalloth2808 10 หลายเดือนก่อน +1

      യുട്യൂബിൽ സമയം കളയണ്ട, ഖുർആൻ ഓതിക്കോ

    • @nazz749
      @nazz749 10 หลายเดือนก่อน

      @@muhammedvalloth2808 എത്ര ഓതി ഇന്ന് 😆

    • @zubinalappad1239
      @zubinalappad1239 10 หลายเดือนก่อน

      😂😂😂അസൂയ..പേടി..ഹോ 😮

    • @ahammeddarimi4844
      @ahammeddarimi4844 10 หลายเดือนก่อน

      ആദ്യം വാജിബ് എന്ന് പഠിക്ക് ആട് ചല പീ

  • @muhammedshafim7223
    @muhammedshafim7223 9 หลายเดือนก่อน

    അവൻ സുന്നി അല്ല

  • @Fathimapathu-8086
    @Fathimapathu-8086 10 หลายเดือนก่อน +3

    Vahabikal kk Bodham vecho

  • @Filmwala1993
    @Filmwala1993 10 หลายเดือนก่อน +2

    ഇയാളുടെ പ്രത്യേകത എന്താന്ന് വെച്ചാൽ ഇയാൾ വളരെ താളത്തോടെ സമാധാനത്തിൽ മണ്ടത്തരം പറയും

    • @liverpool5270
      @liverpool5270 10 หลายเดือนก่อน +1

      Appo niyoooo😅

    • @nazz749
      @nazz749 10 หลายเดือนก่อน

      ​@@liverpool5270സമാദാനമില്ലാണ്ട് മണ്ടത്തരം പറയും മുജാഹിദ് ബാലുശേരിയെ പോലെ...