ഹിന്ദു കുട്ടിയാണ് പക്ഷേ എന്റെ എന്റെ സഹോദരനെയും മുതലാളി എന്നും വിളിക്കാം ഇക്കാക്കയാണ് ഇതൊക്കെ ഒന്ന് കണ്ടു നോക്ക് എന്ന് പറഞ്ഞത് വീഡിയോസ്ഞാൻ ഗഫൂർ സാറിന്റെ വീഡിയോസ് കാണാൻ ഞാൻ കാണാൻ തുടങ്ങിയത് ചില വീഡിയോകൾ കണ്ടു കഴിഞ്ഞാൽ മിട്ടായി കഴിക്കുന്ന പോലെയാണ് മധുരം കഴിഞ്ഞു പോകും സാറിന്റെ ഓരോ വാക്കുകളുംഹൃദയത്തിലാണ് കൊത്തി വെച്ചിട്ടുള്ളത് 💞 ജീവിതത്തിലെ എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് I respect you sir
ഞാൻ സ്ഥിരമായി കേൾക്കാറുണ്ടെങ്കിലും എൻ്റെ വയ്യതിരിക്കുന്ന ഉമ്മച്ചിക്ക് അദ്യയിട്ടാണ് ഇന്ന് ഞാനീ വരികൾ കേൾപ്പിക്കുന്നത്. എന്തൊരു സമാധാനവും സന്തോഷവും ആണാ മുഖത്ത് ..
എന്റെ ഉപ്പ ഒരുപാട് കാലമായി ഉറക്ക ഗുളിക കഴിച്ചാണ് ഉറങ്ങുന്നത് ഈ ലോകത്ത് മരുന്ന് കണ്ടുപിടിക്കാത്ത അസുഖമാണ് ഉപ്പാക്... ഗുളിക ഇല്ലാതെ ഉറങ്ങാൻ പറ്റുന്നത് അൽഹംദുലില്ലാഹ് വല്ലാത്തൊരു അനുഗ്രഹാണ് പടച്ചോൻ കാക്കട്ടെ എല്ലാവരെയും 🤲
ഞാൻ എന്ന ചിന്ത മാറി നമ്മൾ എന്നുള്ള ചിന്തയോടെ സമസ്ത ലോകത്തെയും സമസ്ത ജീവജാലങ്ങളുടെയും നന്മയ്ക്കായി ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും തുടങ്ങുമ്പോൾ നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും വേദനകളും യാതനകളും തനിയെ ഒഴിഞ്ഞുപോകും... പ്രകൃതി നിയമമാണ് ഈശ്വരീയ നിയമവും
എത്ര മഹത്തരമായ നിരൂപണം... എനിക്ക് നാല് മക്കൾ ആണ് 3 ആണും ഒരു പെണ്ണും. എൻ്റെ കാഴ്ചപ്പാടിൽ നാല് പേരെയും ഞാൻ ഒരു പോലെ ആണ് കാണുന്നതും ലാളിക്കുന്നതും. പക്ഷേ മോളുടെ കൂടി കളിക്കുമ്പോൾ മാത്രം എൻ്റെ ഓള് പറയും നിങ്ങള്ക്ക് മോളോട് ആണ് കൂടുതൽ സ്നേഹം എന്ന്... ഞാൻ അങ്ങനെ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല... ഇക്കാ നിങൾ ഈ പ്രസംഗത്തിന് അവസാനം അത് കൃത്യമായി പറയുന്നുണ്ട്, അത് എനിക്ക് ഉത്തരം കിട്ടാതെ കിടന്ന ഒരു ചോദ്യത്തിൻ്റെ വളരെ കൃത്യമായ ഉത്തരം ആയിരുന്നു... U are great ikka...
നാം പലതും കേൾക്കുന്നു 5 മിനിറ്റു കഴിഞ്ഞു നാം ചിന്തിക്കുന്നതു എന്തു കഴിക്കും ഏത് ഹോട്ടലിൽ ഏത് ജ്യൂസ് വീട്ടിൽ ചെന്ന് എന്തു ഉണ്ടാക്കും ഹദീസ് കേട്ട സഹാബ കേട്ടത് അന്ന് മുതൽ ജീവിതത്തിൽ പുലർത്തി ഇതാണ് വ്യത്യാസം
അവനവൻ ആത്മ സുഖത്തിന് ആചരിക്കുന്നവ അപരന്ന സുഖത്തിനായി വരേണം എന്ന ഭാവേന ചിന്തകളും വാക്കുകളും പ്രവർത്തികളും ഉണ്ടായാൽ നമുക്ക് എപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ കഴിയും പ്രകൃതി നിയമമാണ്
ഈശ്വരനെ ഒരു നിശ്ചയമുണ്ട്.. പ്രപഞ്ച ബോധത്തിന് ഒരു നിശ്ചയമുണ്ട് . അതാണ് പെൺകുഞ്ഞുങ്ങൾ ചെറിയ പാവയെ പോലും ലാളിക്കുന്നത്.. പ്രകൃതിയുടെ നിയമം അറിഞ്ഞു ജീവിച്ചാൽ ദുഃഖങ്ങളും ദുരിതങ്ങളും തനിയെ ഒഴിഞ്ഞു പോകും
"IMAN LESS or LOST NOT FROM US IMAN ONLY MINGLE with OUR"HAYAT " IT IS TURE ALL THE PRICES for ALLAH ONLY HUTHAFEES TO YOU ALL 🎇 K A HABEEB RAHAMAN ROWTHER 💚 PALAKKAD BHARAT 👍🕋🇮🇳
Hai good night friend this speech very very sad.,.... Friend..life... story very.. 😢😢😢😢😢😢😭😭😭😭😭 life.. story very.. very sad...Ini...😭 Agane 😭,. onnum 😭. kazhikkan 😭... Padilla 😭... Avakadakaram 😭... vallatha 😭.... vishamam 😭.,Thonunnu 😭... very 😭😭😭😭😭😭
തെറ്റ് അറവ് മാട്ടിന് അറിയാൻ പറ്റും ഈശ്വരാ ഞാൻ കണ്ടിട്ടുണ്ട് ഒരു കാളകുട്ടി യെ അറുക്കാനായ് കൊണ്ട് പോയപ്പോഴും വീഴ്താൻ ശ്രമിച്ചപ്പോഴും അത് കാണിച്ച ബഹളം 4 പേർ ശ്രമിച്ചപ്പോൾ നടന്നില്ല. അതിന് ശേഷം ബീഫ് കഴിച്ചിട്ടില്ല.
This group il kayaran vidava kale no vekatte avarkulla sahaya um Google pay cheythu kodukanam veed Pani theerathe um lone eduthu jupthiku vecha veedin um sahayikan thayyarullavarku veddy only....arshy jidhayil ninnu accident il marana pettu 3 yatheem nu monthly oru sahhayam chodichu vanghan mady ulla 3,4 vidhavakal rabbu theerthu kodukatteameen ellavareyum prashnagha....namukum athil pankucheram...In sha Alla🤲🤲🤲....
Hai good night friend .. this speech very very good morning 🌄🌅☺️👍👍👍👍... oru o. Vakkum Athi manoharamayottinde..Arthamatta. .....Athigambiramayittu nde..... Very good Speech ☺️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💬
അല്ല മാഷേ ചോദിച്ചോട്ടെ ഉമ്മ 10 ചുമന്ന കാര്യം മാത്രംഎല്ലാരും പറയാംസ്വന്തം ഭാര്യ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽമനസ്സിൽപത്തുമാസം ചുവന്ന പ്രസവിക്കുന്ന ബാപ്പ അല്ലെങ്കിൽ അച്ഛനെആരും ഓർക്കാറില്ലജനിക്കുന്ന സമയം മുതൽഅച്ഛൻജീവിക്കുന്നത്ആർക്കുവേണ്ടിയാണ്
ഹിന്ദു കുട്ടിയാണ് പക്ഷേ എന്റെ എന്റെ സഹോദരനെയും മുതലാളി എന്നും വിളിക്കാം ഇക്കാക്കയാണ് ഇതൊക്കെ ഒന്ന് കണ്ടു നോക്ക് എന്ന് പറഞ്ഞത് വീഡിയോസ്ഞാൻ ഗഫൂർ സാറിന്റെ വീഡിയോസ് കാണാൻ ഞാൻ കാണാൻ തുടങ്ങിയത് ചില വീഡിയോകൾ കണ്ടു കഴിഞ്ഞാൽ മിട്ടായി കഴിക്കുന്ന പോലെയാണ് മധുരം കഴിഞ്ഞു പോകും സാറിന്റെ ഓരോ വാക്കുകളുംഹൃദയത്തിലാണ് കൊത്തി വെച്ചിട്ടുള്ളത് 💞 ജീവിതത്തിലെ എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് I respect you sir
❤❤❤❤❤❤❤❤
❤
സാറിന്റെ വാക്കുകൾ തളർന്ന പോയ പല സമയത്തും എനിക്ക് ആശ്വാസമായിട്ടുണ്ട്... ഒരുപാട് kadappadund
Adaanu islaminte maadhuryam.... Allahuvinte vachanangalude madhuryam...❤️
ഞാൻ സ്ഥിരമായി കേൾക്കാറുണ്ടെങ്കിലും എൻ്റെ വയ്യതിരിക്കുന്ന ഉമ്മച്ചിക്ക് അദ്യയിട്ടാണ് ഇന്ന് ഞാനീ വരികൾ കേൾപ്പിക്കുന്നത്. എന്തൊരു സമാധാനവും സന്തോഷവും ആണാ മുഖത്ത് ..
എന്റെ ഉപ്പ ഒരുപാട് കാലമായി ഉറക്ക ഗുളിക കഴിച്ചാണ് ഉറങ്ങുന്നത് ഈ ലോകത്ത് മരുന്ന് കണ്ടുപിടിക്കാത്ത അസുഖമാണ് ഉപ്പാക്... ഗുളിക ഇല്ലാതെ ഉറങ്ങാൻ പറ്റുന്നത് അൽഹംദുലില്ലാഹ് വല്ലാത്തൊരു അനുഗ്രഹാണ് പടച്ചോൻ കാക്കട്ടെ എല്ലാവരെയും 🤲
mm . l
mm . ll
എന്റെ ഉപ്പയും മരുന്ന് കഴിച്ചാലെ ഉറങ്ങു അള്ളാഹു നമ്മുടെ മാതാ പിതാക്കൾക് ആയുസ്സും ആരോഗ്യവും നല്കട്ടെ
Aameen
@@rushdashahda1599 ആമീൻ
ഞാൻ എന്ന ചിന്ത മാറി നമ്മൾ എന്നുള്ള ചിന്തയോടെ സമസ്ത ലോകത്തെയും സമസ്ത ജീവജാലങ്ങളുടെയും നന്മയ്ക്കായി ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും തുടങ്ങുമ്പോൾ നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും വേദനകളും യാതനകളും തനിയെ ഒഴിഞ്ഞുപോകും...
പ്രകൃതി നിയമമാണ് ഈശ്വരീയ നിയമവും
കണ്ണ് അറിയാതെ നിറയുന്നു ഗഫൂർ സഹിബെ . പടച്ചോൻ നമുക്ക് എല്ലവര്ക്കും ദീര്ഘയുസ്സും അരൊഗ്യവും നലക്ട്ടെ . ആമീൻ 🤲
Ameen
Aameen❤️❤️❤❤❤
എത്ര മഹത്തരമായ നിരൂപണം... എനിക്ക് നാല് മക്കൾ ആണ് 3 ആണും ഒരു പെണ്ണും. എൻ്റെ കാഴ്ചപ്പാടിൽ നാല് പേരെയും ഞാൻ ഒരു പോലെ ആണ് കാണുന്നതും ലാളിക്കുന്നതും. പക്ഷേ മോളുടെ കൂടി കളിക്കുമ്പോൾ മാത്രം എൻ്റെ ഓള് പറയും നിങ്ങള്ക്ക് മോളോട് ആണ് കൂടുതൽ സ്നേഹം എന്ന്... ഞാൻ അങ്ങനെ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല... ഇക്കാ നിങൾ ഈ പ്രസംഗത്തിന് അവസാനം അത് കൃത്യമായി പറയുന്നുണ്ട്, അത് എനിക്ക് ഉത്തരം കിട്ടാതെ കിടന്ന ഒരു ചോദ്യത്തിൻ്റെ വളരെ കൃത്യമായ ഉത്തരം ആയിരുന്നു... U are great ikka...
P
Yes
ഒരുപാട് ഇഷ്ടം ആണ് ഈ പ്രഭാഷണം കേൾക്കാൻ ഒരുപാട് കാര്യം സത്യം ആണ് എല്ലാ വാക്കുകൾ എന്നും ഞാൻ കേൾക്കും ഒരുപാട് ഇഷ്ടം ആണ്
നാം പലതും കേൾക്കുന്നു 5 മിനിറ്റു കഴിഞ്ഞു നാം ചിന്തിക്കുന്നതു എന്തു കഴിക്കും ഏത് ഹോട്ടലിൽ ഏത് ജ്യൂസ്
വീട്ടിൽ ചെന്ന് എന്തു ഉണ്ടാക്കും
ഹദീസ് കേട്ട സഹാബ കേട്ടത് അന്ന് മുതൽ ജീവിതത്തിൽ പുലർത്തി
ഇതാണ് വ്യത്യാസം
മാഷിന്റെ പ്രഭാഷണം കേട്ടു കരഞ്ഞു പോയി അങ്ങക്ക് ദീർക്കായുസ്സും ആരോഗ്യവും തന്നു അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🕋ആമീൻ 🤲🤲🤲🤲♥️♥️♥️🌹🌹🌹
امىن
as
@@safiyaabdulkader6850 n
@@rahmath.c6986 a
Aameen
അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അള്ളാഹ്
അൽഹംദുലില്ലാഹ്
പ്രിയപ്പെട്ട സഹോദരന് ആരോഗ്യവും ദീർഘായുസ്സും നൽകണേ അള്ളാഹുവെ
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രഭാഷണം
മാഷാ അള്ളാഹ്
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ് ജസാക്കല്ലാഹ് ഖൈർ 🤲🏻
അവനവൻ ആത്മ സുഖത്തിന് ആചരിക്കുന്നവ അപരന്ന സുഖത്തിനായി വരേണം എന്ന ഭാവേന ചിന്തകളും വാക്കുകളും പ്രവർത്തികളും ഉണ്ടായാൽ നമുക്ക് എപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ കഴിയും
പ്രകൃതി നിയമമാണ്
അൽഹംദുലില്ലാഹ് ഇനിയും നല്ല പ്രഭാഷണം നടത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
P1q
ഈശ്വരനെ ഒരു നിശ്ചയമുണ്ട്.. പ്രപഞ്ച ബോധത്തിന് ഒരു നിശ്ചയമുണ്ട് . അതാണ് പെൺകുഞ്ഞുങ്ങൾ ചെറിയ പാവയെ പോലും ലാളിക്കുന്നത്..
പ്രകൃതിയുടെ നിയമം അറിഞ്ഞു ജീവിച്ചാൽ ദുഃഖങ്ങളും ദുരിതങ്ങളും തനിയെ ഒഴിഞ്ഞു പോകും
ചിന്തോദ്ദീപകമായ പ്രഭാഷണം.. ഇത് എല്ലാവർക്കും ഫോർവേഡ് ചെയ്യണം.. അതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ സത്കർമ്മം
❤❤❤
Allahu
Deergayus
Nalkatte
Aameen
Oroo... speech um Athimanoharamayittunde .. very.very..good
Kaanan agraham und nalla speech assalamualikkum
Arivinte usthadh great man
ഏറ്റവും നല്ല പ്രഭാഷണം
جزاكم الله خير
Let's live with gratitude for whatever we have.
It's just a testing life.
May Allah ease all our pains
Njan oru Hindu aanu. Angu ethra manoharamayi samsarikkunnu . Daivam anugrahikkattea angaye. Enne orupadu angu innu shuddikarichu.
നല്ല പ്രസംഗം മാഷിന്റെ പ്രസംഗം ഒക്കെ കാണാറുണ്ട് എത്ര കേട്ടാലും മതിയാവില്ല
Masha Allah god bless you
മാഷാഅല്ലാഹ്... നല്ലക്ലാസ്
Masha Allah. Super speech.
Enik inne vere lifel oru celebritynym, youtubersnm nerit kananm enn thonitla.... But pma gafoor avare nk nerit kananm athiyaya oru agraham
Sair sabashanam Nan youtub Facebook sravikkarundhu ETHRAYUM samayam katitun mathivarunnilla bayanggara claritiyulla vakukal andorarthavum natil nadakunnathum badannukonddirikunnathum bayanggara HARAYUM thalayil sarinday vakukal THARACHU PIDIKKUM athimanoharam manushiyathwavun dayayum nanniyum KANIKATHA ahanddathayum eegoyumullavarku pady SWAPNAM saruday ETHRAYUM nallavakukal HARKUM parayan KAYYATHA KARRIYAM vakukal harilum ethrayumballa NEENDHA samayam prachakarkupolum samayam athrakadannalum prachakarku maduppilla ALLAVARUM NINGALUDAY vaku sravikum ETHU allahu ningalku thanna valiya oru anugrahamane sarinday best advice
Watter mannil ozhikkanam സന്തോഷ് മായി Sir
Good speech👍
MashaAllah super speech.
Very interesting and motivational👏👏👏
Mashallah 🥰 alhamdulillah 🤲🤲🤲 alhamdulillah 🤲 alhamdulillah
വളരെ നല്ല കാര്യമാണ് പറയുന്നത്
ഞ്ചാൻ ഗഫൂറിന്റെ പ്രസംഗം കേൾക്കാറില്ല അത്രക്ക് ഇഷ്ട്ടമാണ്
Thanks brother you are a Reall muslime.
Subhanallah! Sathyam
Mashaallah
Vallaatha oru manushyan thanne
അൽഹംദുലില്ലാഹ് 👍🏻👍🏻
അൽഹംദുലില്ലാഹ്...
Sweetest even upto the last word
ഇങനെ hinikukayanengijividam etra മന്ത്രം സാറിന്റെ വാക്കുകള്‍ക്ക് ❤
Maasha allaah good bless you
Sir ne kaanaan engane appointment edukkuka.
ഞാനും ആഗസ്റ്റ് 15 ന് ജനിച്ച ആണ് സെയിം ഡേറ്റ് ഓഫ് ബർത്ത്
Very good speach
Allahu dheerghayusnalkatteAameen
Masha allah ❤ alhamdulillah...
Alla wake up time le think cheyendadh allha k sthudhi cheyyanam enann karanam maranathil ninn ezunetadh kondann understand
"IMAN LESS or LOST NOT FROM US IMAN ONLY MINGLE with OUR"HAYAT " IT IS TURE
ALL THE PRICES for ALLAH ONLY
HUTHAFEES TO YOU ALL 🎇
K A HABEEB RAHAMAN ROWTHER 💚 PALAKKAD BHARAT 👍🕋🇮🇳
Masha Allah 🥰👌
Mashalla ❤
Best speach
Hai very nice good speech.Friend..
ഇവരും ഉറക്കം തുങ്ങികളുടെ കുട്ടത്തിൽ ആയിപോയെന്നു തോന്നുന്നു
ഇയ്യാൾ പ്രഭാഷണത്തിൽ ഒരു ചന്ദ്രന്റെ കാര്യം പറയുന്നുണ്ട്. ആ ചന്ദ്രന്റെ ഭാര്യ ആണെന്ന് തോന്നുന്നു ഇത്
Hai good night friend this speech very very sad.,.... Friend..life... story very.. 😢😢😢😢😢😢😭😭😭😭😭 life.. story very.. very sad...Ini...😭 Agane 😭,. onnum 😭. kazhikkan 😭... Padilla 😭... Avakadakaram 😭... vallatha 😭.... vishamam 😭.,Thonunnu 😭... very 😭😭😭😭😭😭
Masha Allaha
Good Speech
Etra manohram
Hai good night friend... this speech very very nice 🙂🙂🙂☺️☺️☺️☺️☺️🙂
കുഞ്ഞുങ്ങൾ ദൈവത്തിന്റെ മക്കളാണ് എന്ന് സങ്കൽപ്പിക്കണം.... എല്ലാ കുഞ്ഞുങ്ങളെയും ഒരുപോലെ കാണണം.. നമ്മുടെ ദുഃഖം അലിഞ്ഞ് അലിഞ്ഞ് ഇല്ലാതെയാകും
Very good❤
Very sad story❤❤😢😢
masha allah
❤❤❤🎉🎉🎉
തെറ്റ് അറവ് മാട്ടിന് അറിയാൻ പറ്റും ഈശ്വരാ ഞാൻ കണ്ടിട്ടുണ്ട് ഒരു കാളകുട്ടി യെ അറുക്കാനായ് കൊണ്ട് പോയപ്പോഴും വീഴ്താൻ ശ്രമിച്ചപ്പോഴും അത് കാണിച്ച ബഹളം 4 പേർ ശ്രമിച്ചപ്പോൾ നടന്നില്ല. അതിന് ശേഷം ബീഫ് കഴിച്ചിട്ടില്ല.
Aameen🤲🤲🤲😢😢
Masha Allah.
Ethra kettalum madi aakilla manas niranju ikka
Negal paranja ella vakugalum sathyam an 😢😢😢
Alhamdulilla
ethile 4 karyangal onnu contentment 2nd 3rd 4th onnu parayaamo
Aameen
Mashalla
Aameen
❤
Good 🤗👏🏻
👍
Nice speech, but topics umaayi yathoru bandavumilla… chilarude udheshathe chooshanam cheyth viewers ne kootan mathram sahayichu…
💯 😢
Inspiring & Informative content... 👍
Interviewer dhanya varma aanu.... Not divya☺️
👍👍
Mashaallah
This group il kayaran vidava kale no vekatte avarkulla sahaya um Google pay cheythu kodukanam veed Pani theerathe um lone eduthu jupthiku vecha veedin um sahayikan thayyarullavarku veddy only....arshy jidhayil ninnu accident il marana pettu 3 yatheem nu monthly oru sahhayam chodichu vanghan mady ulla 3,4 vidhavakal rabbu theerthu kodukatteameen ellavareyum prashnagha....namukum athil pankucheram...In sha Alla🤲🤲🤲....
👍🏻👍🏻👍🏻👍🏻👍🏻
🌹❤️🙏👍🏻
H ai good friendt ...this
Hai good frieñd. This......Speech... very very good 👌👌👌👌 super speech 😁😁😁 super friendly 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙂☺️🙂👍
Hai good night friend 🙂 l
Hai good night friend .. this speech very very good morning 🌄🌅☺️👍👍👍👍... oru o. Vakkum Athi manoharamayottinde..Arthamatta. .....Athigambiramayittu nde..... Very good Speech ☺️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💬
Hai good night friends 🙂🙂🙂 this speech.. Supper. Super. Super.very...very..ñice
Hai good night friend. Eni kke oruThanna Commentil..Iam .. Happy.yanetto....very..very. Good.... GOOD.NIght
അൽഹംദുലില്ലാഹ്
ഒരു councilug avatimund എനിക്ക്
❤Masha Allah
🤲🏻🤲🏻🤲🏻
Sadasilulla ഒരാൾ ചിരിക്കുന്നദ് എന്താണ്
😢❤🤗👌👍
ഒരു പാട് പാഠങ്ങൾ പഠിച്ചു
Pma gaffoor sir nte num tharumo
👍🏻🤲🤲🤲
🥰🥰
😔😔
Qaa11
അല്ല മാഷേ ചോദിച്ചോട്ടെ ഉമ്മ 10 ചുമന്ന കാര്യം മാത്രംഎല്ലാരും പറയാംസ്വന്തം ഭാര്യ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽമനസ്സിൽപത്തുമാസം ചുവന്ന പ്രസവിക്കുന്ന ബാപ്പ അല്ലെങ്കിൽ അച്ഛനെആരും ഓർക്കാറില്ലജനിക്കുന്ന സമയം മുതൽഅച്ഛൻജീവിക്കുന്നത്ആർക്കുവേണ്ടിയാണ്
വിധിയെ തള്ളിക്കളഞ്ഞ ഇയാളുടെ ഇമാന്റെ അവസ്ഥ
കടക്കൽ 🫢