- 182
- 3 034 237
Motive Mind
India
เข้าร่วมเมื่อ 29 ก.พ. 2020
This channel for Intresting motivations
Be Positive,Be Peaceful
If any Copyright issues,Pls Send a message to the mail
》 we work together with Pma gafoor the Speaker
Be Positive,Be Peaceful
If any Copyright issues,Pls Send a message to the mail
》 we work together with Pma gafoor the Speaker
പടച്ചവന്‍റെ വലിയ അനുഗ്രഹങ്ങള്‍ ലഭിക്കുന്നവര്‍! കുടുംബ ബന്ധം happyയാവും Ansar nanmanda #ansarnanmanda
പടച്ചവന്‍റെ വലിയ അനുഗ്രഹങ്ങള്‍ ലഭിക്കുന്നവര്‍! കുടുംബ ബന്ധം happyയാവും Ansar nanmanda #ansarnanmanda
มุมมอง: 1 300
วีดีโอ
മക്കള്‍ ആയാല്‍ ഇങ്ങിനെ വളരണം! Pma Gafoor Speech #pmagafoor #mammootty #dulqersalmaan
มุมมอง 6057 ชั่วโมงที่ผ่านมา
മക്കള്‍ ആയാല്‍ ഇങ്ങിനെ വളരണം! Pma Gafoor Speech #pmagafoor #mammootty #dulqersalmaan
അപമാനത്തിന്‍റെ മുറിവ്💔 വേദനിപ്പിച്ചവരോട് ചെയ്യേണ്ടത്!? Pma Gafoor Speech #pmagafoor
มุมมอง 1.1K19 ชั่วโมงที่ผ่านมา
അപമാനത്തിന്‍റെ മുറിവ്💔 വേദനിപ്പിച്ചവരോട് ചെയ്യേണ്ടത്!? Pma Gafoor Speech #pmagafoor
നിരാശ മാറുന്നില്ലേ!? ഈ 8 മിനുട്ട് കൊണ്ട് അത് മാറി കിട്ടും! ഉറപ്പാണ്💯 Pma Gafoor Speech #pmagafoor
มุมมอง 664วันที่ผ่านมา
നിരാശ മാറുന്നില്ലേ!? ഈ 8 മിനുട്ട് കൊണ്ട് അത് മാറി കിട്ടും! ഉറപ്പാണ്💯 Pma Gafoor Speech #pmagafoor
വേദനിപ്പിച്ചവരോടും അവഗണിച്ചവരോടും ചെയ്യേണ്ടത്!? Pma Gafoor Speech #pmagafoor
มุมมอง 1.4K14 วันที่ผ่านมา
വേദനിപ്പിച്ചവരോടും അവഗണിച്ചവരോടും ചെയ്യേണ്ടത്!? Pma Gafoor Speech #pmagafoor
ഒറ്റപ്പെടലിന്‍റെ വേദന💔 ഈ 8 മിനുട്ട് കേട്ടാല്‍ ആ സങ്കടം മാറും! ഉറപ്പാണ്💯 Pma Gafoor Speech #pmagafoor
มุมมอง 12K14 วันที่ผ่านมา
ഒറ്റപ്പെടലിന്‍റെ വേദന💔 ഈ 8 മിനുട്ട് കേട്ടാല്‍ ആ സങ്കടം മാറും! ഉറപ്പാണ്💯 Pma Gafoor Speech #pmagafoor
കണ്ണുകളടച്ച് ഒന്ന് കേള്‍ക്കേണ്ടതാണ്! മനസ്സ് കൂളാവുന്നത് അനുഭവിച്ചറിയാം! Pma Gafoor Speech #pmagafoor
มุมมอง 55421 วันที่ผ่านมา
കണ്ണുകളടച്ച് ഒന്ന് കേള്‍ക്കേണ്ടതാണ്! മനസ്സ് കൂളാവുന്നത് അനുഭവിച്ചറിയാം! Pma Gafoor Speech #pmagafoor
ഈ സൂറത്ത് പഠിക്കൂ! ജീവിതം കണ്മുന്നില്‍ മാറും! നാളെ വിജയിക്കും💯 Pma Gafoor Islamic Speech #pmagafoor
มุมมอง 3.2Kหลายเดือนก่อน
ഈ സൂറത്ത് പഠിക്കൂ! ജീവിതം കണ്മുന്നില്‍ മാറും! നാളെ വിജയിക്കും💯 Pma Gafoor Islamic Speech #pmagafoor
ഈ ചെറിയ സൂറത്തിന് വല്ലാത്ത പവറുണ്ട്! ഏത് സങ്കടവും മാറി കിട്ടും! Pma Gafoor Islamic Speech #pmagafoor
มุมมอง 1.9Kหลายเดือนก่อน
ഈ ചെറിയ സൂറത്തിന് വല്ലാത്ത പവറുണ്ട്! ഏത് സങ്കടവും മാറി കിട്ടും! Pma Gafoor Islamic Speech #pmagafoor
മനസ്സ് ശാന്തമാവണോ? ഈ 12 മിനുട്ട് കണ്ണുകളച്ച് കേട്ടാല്‍ മതി! Pma Gafoor New Speech #pmagafoor
มุมมอง 1.1K2 หลายเดือนก่อน
മനസ്സ് ശാന്തമാവണോ? ഈ 12 മിനുട്ട് കണ്ണുകളച്ച് കേട്ടാല്‍ മതി! Pma Gafoor New Speech #pmagafoor
ഈ സൂറത്തിന് വല്ലാത്ത പവറുണ്ട്!പഠിച്ച് നോക്കൂ! അത്ഭുതങ്ങള്‍ കാണാം!Pma Gafoor Islamic Speech#pmagafoor
มุมมอง 4.5K2 หลายเดือนก่อน
ഈ സൂറത്തിന് വല്ലാത്ത പവറുണ്ട്!പഠിച്ച് നോക്കൂ! അത്ഭുതങ്ങള്‍ കാണാം!Pma Gafoor Islamic Speech#pmagafoor
ഈ കാര്യം മാത്രം ചെയ്യുന്നവര്‍ക്ക് പടച്ചവന്‍റെ വലിയ അനുഗ്രഹങ്ങള്‍ കിട്ടും! Pma Gafoor Islamic Speech
มุมมอง 1.4K2 หลายเดือนก่อน
ഈ കാര്യം മാത്രം ചെയ്യുന്നവര്‍ക്ക് പടച്ചവന്‍റെ വലിയ അനുഗ്രഹങ്ങള്‍ കിട്ടും! Pma Gafoor Islamic Speech #pmagafoor #islamicspeechmalayalm
ഈ പ്രാര്‍ത്ഥന വല്ലാത്ത പവറാണ്! പ്രയാസങ്ങള്‍ ഉടനടി മാറ്റും! Pma Gafoor Islamic Speech #pmagafoor
มุมมอง 80K2 หลายเดือนก่อน
ഈ പ്രാര്‍ത്ഥന വല്ലാത്ത പവറാണ്! പ്രയാസങ്ങള്‍ ഉടനടി മാറ്റും! Pma Gafoor Islamic Speech #pmagafoor
ഈ സൂറത്ത് പഠിച്ചാല്‍ വലിയ വിജയങ്ങളിലെത്തും! ആഖിറം വെളിച്ചമാകും💯 Pma Gafoor Islamic Speech #pmagafoor
มุมมอง 2972 หลายเดือนก่อน
ഈ സൂറത്ത് പഠിച്ചാല്‍ വലിയ വിജയങ്ങളിലെത്തും! ആഖിറം വെളിച്ചമാകും💯 Pma Gafoor Islamic Speech #pmagafoor
ഈ ഖുര്‍ആന്‍ വചനങ്ങള്‍ പഠിക്കൂ! അത്ഭുതകരമായ മാറ്റം വരും! Pma Gafoor Islamic Speech #pmagafoor
มุมมอง 5052 หลายเดือนก่อน
ഈ ഖുര്‍ആന്‍ വചനങ്ങള്‍ പഠിക്കൂ! അത്ഭുതകരമായ മാറ്റം വരും! Pma Gafoor Islamic Speech #pmagafoor
ഇതൊക്കെയാണ് ശെരിക്കും മോട്ടിവേഷന്‍👏🔥 ഈ 8 മിനുട്ട് ഒരിക്കലും നഷ്ട്ടമാവില്ല! Pma Gafoor #pmagafoor
มุมมอง 5882 หลายเดือนก่อน
ഇതൊക്കെയാണ് ശെരിക്കും മോട്ടിവേഷന്‍👏🔥 ഈ 8 മിനുട്ട് ഒരിക്കലും നഷ്ട്ടമാവില്ല! Pma Gafoor #pmagafoor
ഈ പ്രാര്‍ത്ഥന പഠിച്ചാല്‍ ഏത് പ്രശ്നത്തിനും പരിഹാരം ഉറപ്പാണ്! Pma Gafoor Islamic Speech #pmagafoor
มุมมอง 3.2K2 หลายเดือนก่อน
ഈ പ്രാര്‍ത്ഥന പഠിച്ചാല്‍ ഏത് പ്രശ്നത്തിനും പരിഹാരം ഉറപ്പാണ്! Pma Gafoor Islamic Speech #pmagafoor
മനാഫ് കാരുണ്യത്തിന്‍റെ പ്രതീകം! കേട്ടിരിക്കേണ്ട മോട്ടിവേഷന്‍👏 Pma Gafoor #pmagafoor
มุมมอง 1.8K2 หลายเดือนก่อน
മനാഫ് കാരുണ്യത്തിന്‍റെ പ്രതീകം! കേട്ടിരിക്കേണ്ട മോട്ടിവേഷന്‍👏 Pma Gafoor #pmagafoor
വിവാഹം കഴിഞ്ഞ സ്ത്രീകളില്‍ Depression നും നിരാശയും വരാതിരിക്കാന്‍ ചെയ്യേണ്ടത്!?Pma Gafoor #pmagafoor
มุมมอง 3512 หลายเดือนก่อน
വിവാഹം കഴിഞ്ഞ സ്ത്രീകളില്‍ Depression നും നിരാശയും വരാതിരിക്കാന്‍ ചെയ്യേണ്ടത്!?Pma Gafoor #pmagafoor
എത്ര കേട്ടിട്ടും പൂതി തീരുന്നില്ല! പ്രവാചക ചരിത്രം! കണ്ണ് നിറഞ്ഞ് പോയി💯 Pma Gafoor Islamic Speech
มุมมอง 4822 หลายเดือนก่อน
എത്ര കേട്ടിട്ടും പൂതി തീരുന്നില്ല! പ്രവാചക ചരിത്രം! കണ്ണ് നിറഞ്ഞ് പോയി💯 Pma Gafoor Islamic Speech
മുത്ത് നബി പഠിപ്പിച്ച ഈ കാര്യം മറക്കരുത്! കേട്ടിരുന്ന് പോയി👌 Pma Gafoor Islamic Speech #pmagafoor
มุมมอง 3292 หลายเดือนก่อน
മുത്ത് നബി പഠിപ്പിച്ച ഈ കാര്യം മറക്കരുത്! കേട്ടിരുന്ന് പോയി👌 Pma Gafoor Islamic Speech #pmagafoor
ഓണവും നബി ദിനവും ഒരുമിച്ച് വന്നു! ഇനിയെങ്കിലും പക ഇല്ലാതെ ഒന്നായി ജീവിക്കണം! Pma Gafoor #pmagafoor
มุมมอง 8912 หลายเดือนก่อน
ഓണവും നബി ദിനവും ഒരുമിച്ച് വന്നു! ഇനിയെങ്കിലും പക ഇല്ലാതെ ഒന്നായി ജീവിക്കണം! Pma Gafoor #pmagafoor
എത്ര കേട്ടാലും മതി വരാത്ത പ്രവാചക ചരിത്രം! Pma Gafoor Islamic Speech | Pma Gafoor about Nabi (saw)
มุมมอง 8532 หลายเดือนก่อน
എത്ര കേട്ടാലും മതി വരാത്ത പ്രവാചക ചരിത്രം! Pma Gafoor Islamic Speech | Pma Gafoor about Nabi (saw)
കണ്ണുനനപ്പിച്ച പ്രവാചക ചരിത്രം! Pma Gafoor Islamic Speech | Pma Gafoor About Nabi (saw) #pmagafoor
มุมมอง 1.5K2 หลายเดือนก่อน
കണ്ണുനനപ്പിച്ച പ്രവാചക ചരിത്രം! Pma Gafoor Islamic Speech | Pma Gafoor About Nabi (saw) #pmagafoor
ഈ സൂറത്തും പ്രാര്‍ത്ഥനയും വല്ലാത്ത പവറുള്ളതാണ്! Pma Gafoor Islamic Speech #pmagafoor
มุมมอง 8642 หลายเดือนก่อน
ഈ സൂറത്തും പ്രാര്‍ത്ഥനയും വല്ലാത്ത പവറുള്ളതാണ്! Pma Gafoor Islamic Speech #pmagafoor
ഈ പ്രാര്‍ത്ഥന പഠിച്ചാല്‍ സങ്കടങ്ങള്‍ ഇല്ലാതാകും! മനസ്സ് തളരില്ല💯 Pma Gafoor Islamic Speech#pmagafoor
มุมมอง 1.8K2 หลายเดือนก่อน
ഈ പ്രാര്‍ത്ഥന പഠിച്ചാല്‍ സങ്കടങ്ങള്‍ ഇല്ലാതാകും! മനസ്സ് തളരില്ല💯 Pma Gafoor Islamic Speech#pmagafoor
സ്ത്രീകളില്‍ നിരാശയും മടുപ്പും വരാതിരിക്കാന്‍ പുരുഷന്മാര്‍ക്ക് ചെയ്യാനുള്ളത്!? Pma Gafoor #pmagafoor
มุมมอง 4422 หลายเดือนก่อน
സ്ത്രീകളില്‍ നിരാശയും മടുപ്പും വരാതിരിക്കാന്‍ പുരുഷന്മാര്‍ക്ക് ചെയ്യാനുള്ളത്!? Pma Gafoor #pmagafoor
ഈ സൂറത്ത് മാത്രം പഠിക്കൂ! മനസ്സിന് വല്ലാത്തൊരു ധൈര്യം കിട്ടും!💯 Pma Gafoor Islamic Speech #pmagafoor
มุมมอง 1.5K2 หลายเดือนก่อน
ഈ സൂറത്ത് മാത്രം പഠിക്കൂ! മനസ്സിന് വല്ലാത്തൊരു ധൈര്യം കിട്ടും!💯 Pma Gafoor Islamic Speech #pmagafoor
ഭാര്യയും ഭര്‍ത്താവും ഇങ്ങിനെ ഒന്ന് സ്നേഹിച്ച് നോക്കണം!👌 കണ്ണ് നിറഞ്ഞു💯 Pma Gafoor #pmagafoor
มุมมอง 4362 หลายเดือนก่อน
ഭാര്യയും ഭര്‍ത്താവും ഇങ്ങിനെ ഒന്ന് സ്നേഹിച്ച് നോക്കണം!👌 കണ്ണ് നിറഞ്ഞു💯 Pma Gafoor #pmagafoor
ഭാര്യയെ ഇങ്ങിനെ സ്നേഹിച്ചാല്‍ ദാമ്പത്യ ജീവിതം ഹാപ്പിയാകും!💯 കേട്ടിരിക്കേണ്ടത്👏 Pma Gafoor #pmagafoor
มุมมอง 4822 หลายเดือนก่อน
ഭാര്യയെ ഇങ്ങിനെ സ്നേഹിച്ചാല്‍ ദാമ്പത്യ ജീവിതം ഹാപ്പിയാകും!💯 കേട്ടിരിക്കേണ്ടത്👏 Pma Gafoor #pmagafoor
Allahu Akbar
Ente 2makkal, tajood thannathanu ❤❤
എല്ലാരിലും ഒരു കുറവുണ്ടാവും
മാഷാ അള്ളാഹ് അൽഹംദു ലില്ലാഹ്
Jazhakkumallah hairan
.....വിദ്യാഭ്യാസവും സ്വപ്നങ്ങളും ഉണ്ടായിട്ടും ഭൂരിഭാഗം സ്ത്രീകൾക്കാണ് താങ്കൾ പറയുന്ന പ്രയാസങ്ങൾ വന്നു ചേരുന്നത്.... 😮സമൂഹവും ..മതവും...ഭർത്താവിൻ്റെ വീട്ടുകാരും..അമ്മായി അമ്മയും എല്ലാം അവളുടെ സ്വപ്നങ്ങൾക്ക് കൂട്ടു നിൽക്കാനോ ..ഒപ്പം നിൽക്കാനോ തയ്യാറാവില്ല..എന്നാൽ പുരുഷന് ഇതൊന്നും ഒരു തടസ്സമല്ല...😮 ...മതം പറഞ്ഞത് കൊണ്ട് ആർക്കും ചൊറിച്ചിൽ വരണ്ട....😊 ..ജോലിയുള്ള ഭർത്താവ് ഉള്ളപ്പോൾ ഭാര്യ ജോലിക്ക് പോവണ്ട എന്ന് പ്രശസ്ത മുജാഹിദ് മൗലവിയുടെയും...RESPECT nte അളവുകോൽ ജോലിയല്ല ..വീട്ടു ജോലിയാണ്..സ്വർഗമാണ്..പരലോകമാണ്...പുണ്യമാണ്... എന്ന് ഉപദേശിക്കുന്ന ജമാഅത്തെ ഇസ്മായിലും .....അവരുടെ വനിത wing ആയ GIO യും വീറോടെ വാദിക്കുമ്പോൾ ഇവർ തല്ലി കെടുത്തുന്നത് വീണ്ടും സ്ത്രീകളെയും....അവരുടെ മുൻഗണനകളെയും സ്വപ്നങ്ങളെയും അല്ലെ.. 😢😢😢... സ്ത്രീകളുടെ ജോലി..കൂലി..സ്വപ്നങ്ങൾ...ഇതൊക്കെ ലിബറൽ ആശയങ്ങളാണ് എന്ന് ഈ കൂട്ടർ വാദിച്ചു..വാദിച്ചു.. മറ്റുള്ളവരെ സന്മാർഗത്തിലേക്ക് ആനയിക്കുന്ന ഇവരോട് സഹതാപം തോന്നുന്നു...😢😢
th-cam.com/video/y-mfjezPkiE/w-d-xo.htmlsi=f9MwNYPp9s5LivWi
അൽഹംദുലില്ലാഹ് മാഷാ അള്ളാ മാഷാ അള്ളാ 👍🏼👍🏼👍🏼
കല്യാണം കഴിഞ്ഞു പഠിക്കണം എന്നാഗ്രഹം ഉള്ളവർ ലൈക്ക്
പഠിച്ചാലും പഠിച്ചില്ലങ്കിലും സമാധനവും സന്തോഷവും ഉള്ള ജീവിതം ആവണം...ജീവിത്തെ worth ആക്കാൻ ഒരു പാട് കാട്കേറി പഠിച്ചാലെ നടക്കൂ എന്ന് ആരാ പറഞ്ഞത്?....
Ithratholam valippichu
Yente allahu yethra karunniyanan
Ente barthavnod parajal nee vedio kadditt igane chindikkaanu enaanu sthyathil enikk adyme santhosham venam ennuddayirunnu. Oru veed aayathinu shesham barthav aake maari. Ella sonthram undd parayunnu pakshe athigane vilichod parayum ath avarude audrayam aayitaanu kaanunnath. Valaya sagadam. Nammale manassilakunnilla
😥🤲
മതിയായി സാറെ മക്കൾ ഉണ്ട് ഇനി അവർക്കു വേണ്ടി 30 വയസായി ഇപ്പൊ 17matheeee വയസിൽ കഴിഞ്ഞതാ... ഞൻ ആഗ്രഹിച്ച ഒരു കാര്യം പോലും ഇല്ല 😢😢😢 അയാളുടെ അടുത് ന്താ ഞാൻ പറയേ
❤️
1.75l ittu kelukuuu
Speed 1.75 itt kelku
Only few people in life will get happy after marriage. May be 1 in 1000 will be happy after marriage marriage . Only marry when you are financially stable and independent. Now I am 40 studying but life is hard with kids And family .. struggling with life..
💯
Nachriya paranjath balyakaram naoodubillah
Husband sex നിഷേധിക്കുന്നത് ആണ് barayaude ഏറ്റവും വലിയ നിരാശക്ക് കാരണം പെണ്ണ് ആത് കൊണ്ടും സമൂഹം അവളെ എങ്ങിനെ വില ഇരുതും എന്നുത് കൊണ്ട് പുറത്ത് മറ്റു പല കാര്യങ്ങളും പറഞ്ഞു അവർ സ്വയം ഉള്ള കാര്യം മറിച്ച് വെക്കുന്നു, വിവാഹം കഴിഞ്ഞ ഉടനെ നല്ലപോലെ സ്നേഹിച്ചിട്ടു പുതുമുടി കഴിയുന്നത് കൂടി പുരുഷൻ വളരെ change ആവുന്നു, 😢
Dua solutn i kw.. bt manas valaand pidakkunnu
Tentn maaran ndh cheyyanam 😢
Padachavanod nannayi prarthikku
എനിക്ക് അങ്ങനെ ഒരു സ്വപ്നം പോലും ഇല്ലാതെ ആയി😢
Now I'm enjoying being alone because no regrets and that is good for me
അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഈമാനൻ യുബാശിറു ഖൽബീ , വ യഖീനൻ സാദിഖൻ, ഹത്താ അഅ്ലമ അന്നഹു ലൻയുസീബനീ ഇല്ലാ മാ കതബ്തനീ വ റിളൻ ബിമാ ഖസംതലീ
th-cam.com/video/6SqjO9bJtR0/w-d-xo.html ലോക സഞ്ചാരം മതനിഷേധത്തിന് അർഹതയോ?
Alhamdulillah Alhamdulillah eummayeyum dhuoil orkkanemone aameen
🤲🤲
❤❤❤
Nigal endhinaigane kadha parayunne videoyil nadanne kareyam parajude
Ishttamullor kettotte.allaathavar kelkkenda😊
😊😊😊
Awesome message sir ❤
alhamdulillah
Alhamdulilah
കല്ല്യാണം എന്നത് priority ആക്കരുത് .. ജീവിതം കട്ടപ്പൊക ആകും
😢😢
അങ്ങിനെ അല്ലായിരുന്നു...വിവാഹത്തിന് ശേഷവും ഒഴുക്ക് നിലച്ചില്ലായിരുന്നു...കൂടുകയായിരുന്നു
എല്ലാം സത്യാ സാറെ.
എന്റെ ജീവിതം ഇതേ പോലെത്തന്നെ സാറെ 100%
പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് പഠിച്ച് നല്ല ഒരു ജോലി നേടിയെടുക്കണം ഇതുതന്നെയാണ് ഏറ്റവും അനുയോജ്യമായിട്ടുള്ള കാര്യം.പിന്നെ എന്നൊക്കെ പറയുന്നത് നമ്മൾ ആത്മാവിനെ തിരിച്ചറിയാത്തതു കൊണ്ട് മാത്രമാണ്. ഈശ്വര സ്മരണ കൊണ്ടല്ലാതെ മനസ്സ് സ്വസ്ഥമാകുകയില്ല
നിങ്ങളുടെ ഈ അരോചക ഭാഷണം ഞാനൊരിക്കലും കേട്ടിട്ടില്ലെങ്കിലും പ്രലോഭനാ ധിഷ്ഠിതമായ ടൈറ്റിൽ വായി ച്ച് പുഛിച്ചിട്ടുണ്ട്! ഉദാഹരണം: ഈ സുറത്ത് പഠിച്ചാൽ ഏത് ആഗ്രഹവും അള്ളാഹു സാധി ച്ച് തരും എന്ന് !! ചങ്ങാതീ പതിറ്റാണ്ടുകളായി ഊരവേദനയും കാൽ കട്ടകൾ വേദനയും കാരണം കമ്സാല യിൽ മാത്രം ഇരുന്ന് 5 നേരം നമസ്ക്കരിക്കുന്നയാൾ, ആ പറയപ്പെട്ട സൂറത്ത് പഠിച്ചാ ൽ ചങ്ങാതീ മരിച്ച് പോകുന്ന തിന് മുമ്പായി ഒരു ദിവസമെ ങ്കിലും സാധാരണക്കാരനെ പ്പോലെ കസാലയില്ലാതെ വേദ നയില്ലാതെ പ്രയാസമില്ലാതെ നമസ്ക്കരിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അള്ളാഹു അത് സാധിച്ച് കൊടുക്കുമോ? ഒലത്തും ! ആ സൂറത്ത് മാത്രമല്ല ഖുർആ ൻ മുഴുവനും കാണാപാഠം പഠി ച്ചിട്ടുള്ള ഒരു പണക്കാരൻ പാവം ചെറുപ്പക്കാരനെ എനിക്കറി യാം ! അന്നന്നത്തെ ഒരു അറബി പത്രം താങ്കൾ ഡിക്ഷ്ണറിയി ല്ലാതെ വായിച്ച് മനസ്സിലാക്കു മോ? തൂറും. പ്രിപ്പയർ ചെയ്യ പ്പെടുന്നത് ഓതി കിടിലൻ കൊ ള്ളിക്കുകയാണ് നാട്ടിലെ മൗലവിമാർ. ഉജ്ജ്വല പ്രഭാഷകനും കുലീന സുന്ദരനായ ചെറുപ്പക്കാരനു മാണ് താങ്കൾ. പക്ഷേ പ്രലോ ഭനാത്മകമായ ടൈറ്റിലുകൾ U ട്യൂബിലുള്ളത് താങ്കളും സ്വീകരിക്കുന്നതാണ് എന്നെ ഇ തൊഴുതാൻ പ്രേരിപ്പിച്ചത്. ഈ സൂറത്ത് ഓതിയാൽ കടത്തിൻ്റെ കുന്നിന് പകരം ഒരു തരി പോലും ഇല്ലാതാകുക യും പണത്തിൻ്റെ മല വീട്ടിൽ ഉണ്ടാകുകയും ചെയ്യും എന്ന് വേറൊരു മൗലവിയുടെ വീഡി യോ ടൈറ്റിൽ ! ഇതിനോടൊക്കെ എതിരായി എഴുതിയാൽ നിങ്ങൾ പറയും പറയുന്നയാൾക്ക് മനസിൽ (നിങ്ങളെപ്പോലെ) കേൻസർ ആണെന്ന്. മാനസികരോഗം ആണെന്ന്! ഹിന്ദുക്കളും കൃസ്ത്യാനികളും എത്ര കുലീനർ !അവർ ഇത്ത രം മത പറ പറ പറ പറ ഭാഷ ണം നടത്തിക്കാണുന്നില്ല! പറഞ്ഞ് പറഞ്ഞ് സംലികളെ നിങ്ങൾ പേപിടിപ്പിക്കും. സസ്നേഹം
അല്ല സാറേ മാപ്പ് കൊടുക്കാoമറ്റുള്ളവരേ പണമുള്ളത് കൊണ്ടൊ അധികാരം ഉള്ളത് കൊണ്ടൊ മറ്റുള്ളവരെവേദനിപ്പിച്ച കഴുതകൾക്ക് മാപ്പ് ചോദിക്കാൻ പോലും തോന്ന ത്തവരുണ്ട് അതാണ് പ്രവാചകൻ പറഞ്ഞത് നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങാളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് എന്ന് അത് വല്ലാത്ത വാക്കാണ് വേദന അനുഭാവിച്ചവർക്ക് അത് അറിയുകയുളു
ഞാനും ഇതേ അവസ്ഥ കടന്നു പോകുന്നു 😢.. ജീവിതം തിരിച്ചു പിടിക്കണമെന്നത് എന്റെ മാത്രം ആഗ്രഹം 😭
നേരിട്ട് കാണുമ്പോഴും ഈ ചിരി മുഖത്തുണ്ടെൽ 😢
സ്വന്തമായി ജോലി, ഉണ്ടേല് കൊഴപ്പമില്ല വെറുതെ കൊറേ time കിട്ടുമ്പോൾ അത് വേണ്ട പോലെ ചിലവാക്കാൻ അറിയാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള ചിന്ത വരുന്നത്, ജീവിതം ഇടയ്ക് ബിസി ആയിരിക്കണം,
❤
🤲🏻😢
Alhamdulillah
പെണ്ണ് പഠിക്കുന്നത് ജോലിക്ക് വേണ്ടിയാകരുത്! സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ അവൾക് ജോലി പ്രശ്നവുമല്ല. അവൾവിദ്യാസമ്പന്ന ആയിക്കൊണ്ട് തന്നെ മക്കളെ വളർത്തണം അവളിലൂടെ മാത്രമാണ് ഒരു നല്ല കുടുംബവും സമൂഹവും ഉണ്ടായിത്തീരുന്നത്..