മമ്പുറം തങ്ങളുടെ ഞെട്ടിപ്പിക്കുന്ന ചരിത്രം |pma gafoor speech about mamburam thangal

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 135

  • @nkveulluthaparbu7007
    @nkveulluthaparbu7007 ปีที่แล้ว +135

    മമ്പുറം ഉപ്പാപയെ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് 💖

    • @umarulfarooq9995
      @umarulfarooq9995 ปีที่แล้ว +6

      മാഷാഅല്ലാഹ്‌

    • @MUHAMMEDJABIRpc
      @MUHAMMEDJABIRpc ปีที่แล้ว +3

    • @MUHAMMEDJABIRpc
      @MUHAMMEDJABIRpc ปีที่แล้ว

      Aengne

    • @nkveulluthaparbu7007
      @nkveulluthaparbu7007 ปีที่แล้ว +4

      @@MUHAMMEDJABIRpc മഖാമിനെ ചാരി ഇരിക്കുന്നു ഞാൻ കണ്ടപ്പോൾ എനിക്ക് അത് തങ്ങൾ ഉപ്പാപയാണെന്ന് മനസിലായി🙏

    • @mohammedhasain5451
      @mohammedhasain5451 ปีที่แล้ว +4

      താങ്കൾ മമ്പുറം തങ്ങളുടെ ഫോട്ടോ കണ്ടതിന് ശേഷം ആണോ അതോ മുമ്പാണോ താങ്കൾ കണ്ടത്. ഫോട്ടോ കാണുന്നതിന് മുമ്പ് ആണെങ്കിൽ പിന്നീട് ഫോട്ടോ കണ്ടിട്ടുണ്ടോ. കണ്ടെങ്കിൽ ഒരേ പോലെ ആയിരുന്നോ. ..
      ഏതായാലും കണ്ടതിന് പ്രത്യേകം പുണ്യം ഉണ്ടോ.

  • @asainaranchachavidi6398
    @asainaranchachavidi6398 2 หลายเดือนก่อน +10

    പുതിയ അറിവ് അമൂല്യമായ അറിവ് = താങ്കൾക്ക് നാഥൻ ദീർഗായുസ്സും ആഫിയത്തും നൽകുമാറാകട്ടെ 🤲🏽🤲🏽🤲🏽

  • @Riswana-96
    @Riswana-96 3 หลายเดือนก่อน +19

    ഇദ്ദേഹത്തെ അറിയാത്തത് ഞാൻ മാത്രം ആണോ 🙂പേര് കേട്ടിട്ടുണ്ട്. പക്ഷെ ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു.. ഇനി വേണം ചരിത്രം നോക്കാൻ

  • @Uyhnmm
    @Uyhnmm 3 หลายเดือนก่อน +33

    കുത്തുബുസ്സമാൻ മമ്പുറം സയ്യിദ് അലവി തങ്ങൾ ഉപ്പാപ്പ (ഖ :സി ) തങ്ങളുടെ മദദ് നൽകണേ നാഥാ

    • @nazishnazish7570
      @nazishnazish7570 2 หลายเดือนก่อน +1

      ആ മമ്പുറം തങ്ങൾ ഖുതുബ മലയാളത്തിൽ ആയിരുന്നു പറഞ്ഞിരുന്നത്

    • @Uyhnmm
      @Uyhnmm 2 หลายเดือนก่อน

      @@nazishnazish7570 ബ്രിട്ടീഷുകാരൻ എഴുതിയ ചരിത്ര പുസ്തകം ആണ് അത്. കേരള മുസ്ലിം ഹിസ്റ്ററി എന്ന പുസ്തകം k k കരീമിന്റെ പുസ്തകം വായിക്കുക. Dr kk കുറുപ്പ് എഴുതിയ പുസ്തകം ഉണ്ട് ഇവരാരും സമസ്തക്കാർ അല്ല

    • @Uyhnmm
      @Uyhnmm 2 หลายเดือนก่อน

      ബ്രിട്ടീഷുകാർ എഴുതിയ ചരിത്രം ആണത് അവർ ഖുതുബക്ക് ശേഷം ഉള്ള പ്രസംഗത്തെ ആണ് ഖുതുബ ആയിട്ട് വ്യാഖ്യാനിക്കുന്നത് . Dr കുറുപ്പ്, kk കരീം ഇവരുടെ ചരിത്ര പുസ്തകങ്ങൾ വായിക്കുക. ഇവരാരും സമസ്തക്കാർ alla😂. ബഹുമാനപ്പെട്ടവർ ഹദ്ദാദ്‌ റാത്തീബ് നു ശറഹ് എഴുതിയിട്ടുണ്ട്. നിങ്ങൾ മമ്പുറം തങ്ങളെ അംഗീകരിക്കുന്നുണ്ടോ? എങ്കിൽ മൗലിദും ഹദ്ദാദും അംഗീകരിക്കണം. 😂. സൽസബീൽ ൽ ഉമർ മൗലവി നിങ്ങളുടെ നേതാവ് പറഞ്ഞിട്ടുണ്ട് കേരളത്തിൽ മലയാളത്തിൽ അല്ലാതെ ആദ്യ ഖുതുബ നിർവഹിച്ചത് മട്ടാഞ്ചേരിയിൽ ആണ്. ജിഫ്രി തങ്ങൾ മമ്പുറം തങ്ങളുടെ ത്വരീക്ആത് ഖദിരിയ്യ ആണ്. മുജാഹിദിന്റെ ത്വരീക്ആത് ഏതാണ് 😂😂😂

    • @nazishnazish7570
      @nazishnazish7570 2 หลายเดือนก่อน

      @@Uyhnmm ഖുതുബക്ക് ശേഷമുള്ള തറ പ്രസംഗം എന്നാണ് ആരംഭിച്ചത്,

    • @Uyhnmm
      @Uyhnmm 2 หลายเดือนก่อน

      @@nazishnazish7570 മമ്പുറം തങ്ങൾ മുജാഹിദ് ആണെന്ന വാദം വിട്ടോ 😂😂😂

  • @worldflower789
    @worldflower789 2 หลายเดือนก่อน +17

    വുളൂഇല്ലാതെ മദീനയിൽ ആരും ആ റെയിൽ വേയുടെ ജോലിയിൽ ഏർപ്പെടരുതെന്നും നബി(സ) തങ്ങളുടെ റൗളയിലേക്ക് റെയിൽവേ ജോലിയുടെ ശബ്ദകോലാഹലങ്ങൾ എത്താതിരിക്കാൻ ശ്രമിക്കണമെന്നും അന്ന് ഭരണം നടത്തിയിരുന്ന ഉസ്മാനിയ്യ ഭരണകൂടത്തിലെ ഖലീഫ സുൽത്താൻ അബ്ദുൽ ഹമീദ് സാനി (റ) ജോലിക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു.ജോലിക്കാർ ആ വിഷയത്തിൽ ബദ്ധ ശ്രദ്ധരായിരുന്നു.

  • @PathummaPathu-u9i
    @PathummaPathu-u9i 2 หลายเดือนก่อน +20

    മമ്പുറംതങ്ങളുപ്പാന്റെ കറാമത്ത് കൊണ്ട് എന്റെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ അള്ളാ ....

    • @naseemakp6018
      @naseemakp6018 2 หลายเดือนก่อน +1

      Don't say like that

    • @kkchirammal2688
      @kkchirammal2688 2 หลายเดือนก่อน

      @@naseemakp6018 😂😂

    • @YazanFuad
      @YazanFuad 2 หลายเดือนก่อน

      Allahu allathe aarkkum sahayam cheyyan pattilla

    • @YazanFuad
      @YazanFuad 2 หลายเดือนก่อน

      Thangal papa adheham eemande nirakudam anu daive cheythu adhehathod sahayam chodikalle sahodara.

    • @shebeer555
      @shebeer555 2 หลายเดือนก่อน

      ​@@naseemakp6018തരണേ അല്ലാഹ് എന്നല്ലേ പറഞ്ഞത്..

  • @AbdullaParayil
    @AbdullaParayil 2 หลายเดือนก่อน +18

    മമ്പുറം തങ്ങളുടെ ധീരതയും, ഇമാനും, തക്കുവയും, അതാണ് സുന്നി പണ്ഡിതന്മാർ

    • @abdhulnazarpp4493
      @abdhulnazarpp4493 2 หลายเดือนก่อน +1

      സമസ്ത്ത സുന്നീ അല്ല

    • @Uyhnmm
      @Uyhnmm 2 หลายเดือนก่อน

      @@abdhulnazarpp4493 അവർ പഠിച്ച കിതാബുകളിൽ ഒന്നിന്റെ പേര് പഠിക്കാൻ നിനക്ക് കഴിയില്ല പിന്നല്ലേ അവരുടെ ഈമാൻ ആക്കുന്നത്. അവർ ചെയ്ത ഒരൊറ്റ അമൽ നീയൊന്നും എത്ര കാര്യം ചെയ്താലും ആവില്ല. ബ്രിട്ടീഷുകാരുടെ പേടി സ്വപ്നം

  • @hafizmuhammedsafvansaqafiup592
    @hafizmuhammedsafvansaqafiup592 2 หลายเดือนก่อน +10

    ഖുതുബുസ്സമാൻ മമ്പുറം തങ്ങളും അവിടുത്തെ മകനുമൊക്കെ സുന്നത്ത് ജമാഅത്തിൻ്റെ അജയ്യമായ നേതൃത്വമാണ്.
    ആ സത്യപാന്താ വിലേക്ക് കടന്ന് വരാൻ അല്ലാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടേ
    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @MasterCraft-g8l
      @MasterCraft-g8l 2 หลายเดือนก่อน

      സുന്നത്ത് ജമാഅത്ത് അന്ന് വേറെ ഇന്ന് വേറെ,റെ

    • @habeebrahman9097
      @habeebrahman9097 2 หลายเดือนก่อน

      Ameen

  • @ayishathrishana2714
    @ayishathrishana2714 9 หลายเดือนก่อน +3

    Allahuve mamburam thangale anugraham nallkane.aameen

    • @anveranu7003
      @anveranu7003 6 หลายเดือนก่อน +1

      Aameen

    • @toyfunmedia2847
      @toyfunmedia2847 6 หลายเดือนก่อน +1

      Allahu anugraham nalkum.. Thangalu engana nalkune sahothari...
      Ninak njn mathiyayavan allayo manushya ennu allahu chothikunund..

    • @Uyhnmm
      @Uyhnmm 3 หลายเดือนก่อน +1

      ​@@toyfunmedia2847 അനുഗ്രഹം എന്നത് അല്ലാഹുവിന്റെ ഒരു സൃഷ്ടി ആണ്. ആരു അനുഗ്രഹിച്ചാലും അത് അല്ലാഹുവിന്റെ അനുഗ്രഹം ആണ്. മാതാപിതാക്കൾ മക്കളെ അനുഗ്രഹിക്കാറില്ലേ അതുപോലെ ഔലിയാക്കൾക്ക് അള്ളാഹു നൽകിയ പവർ ആണത്.

    • @shanavasnazar6271
      @shanavasnazar6271 3 หลายเดือนก่อน

      ​@@Uyhnmmsaid it ❤

    • @ashfakibnmoideen9360
      @ashfakibnmoideen9360 2 หลายเดือนก่อน

      ​@@Uyhnmm
      യുക്തിവാദത്തിലൂടെ സമസ്ത നൽകിയ പവർ .

  • @AbdullaParayil
    @AbdullaParayil 2 หลายเดือนก่อน +21

    അല്ലാഹുവേ മമ്പുറം തങ്ങളുടെ ഹക്കു കൊണ്ടു ഗഫൂർ ഇക്കാക്ക് സുന്നി വിഭാഗത്തിൽ പെടാൻ തൗഫീഖ് നൽകട്ടെ

    • @hameedhameed4150
      @hameedhameed4150 2 หลายเดือนก่อน +2

      ആമീൻ

    • @hafizk.hassan4455
      @hafizk.hassan4455 2 หลายเดือนก่อน

      ഈ അബ്ദുൽ ഗഫൂർ സുന്നി ആണല്ലോ, ഷിയാ അല്ല, താങ്കൾ ഉദ്ദേശിച്ചത് സമസ്ത ആണോ, എങ്കിൽ ലോകം നിയന്ദ്രിക്കുന്നത് മടവൂറും കുറെ കുട്ടാളികളും ആണെന്ന് വിശ്വസിക്കുന്ന സമസ്ത എന്ന ഷെറിനെ തൊട്ടു അല്ലാഹ് നീ എല്ലാ സത്യ വിശ്വാസികളെയും കാക്കണേ നാഥാ!

    • @shaheermp2440
      @shaheermp2440 2 หลายเดือนก่อน +4

      അദ്ദേഹം സുന്നി തന്നെയാണല്ലൊ...
      സമസ്ത മതത്തിൽ അല്ല

    • @MohammedShafeekh-p8b
      @MohammedShafeekh-p8b 2 หลายเดือนก่อน

      😄

    • @RamlapRamlath
      @RamlapRamlath 2 หลายเดือนก่อน

      ആമീൻ

  • @dreamsofafi6792
    @dreamsofafi6792 ปีที่แล้ว +5

    പുതിയ ഫാൻ ആണ് ഇക്കാടെ 😊

  • @Uyhnmm
    @Uyhnmm 2 หลายเดือนก่อน +2

    ഹദ്ദാദ്‌ റാത്തീബ് ന് ശറഹ് (വ്യാഖ്യാനം ) എഴുതിയ മഹാനാനാണ് സയ്യിദൽ അലവി മമ്പുറം തങ്ങൾ (ഖ സി) ബ്രിട്ടീഷുകാരുടെ പേടി സ്വപ്നം ആയിരുന്നു. അവരുടെ ത്വരീഖത് ഖാദിരിയ്യ ആയിരുന്നു.ഇവരെ പോലുള്ള മുൻ ഗാമികളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നവർ ആണ് കേരളത്തിലെ സുന്നി സംഘടനകൾ എല്ലാം.അൽഹംദുലില്ലാഹ് 🤲.

    • @UlulalbabStudyCentre
      @UlulalbabStudyCentre 2 หลายเดือนก่อน

      ആ ശറഹിന്റെ പേര്... എവിടെ കിട്ടും?

    • @Uyhnmm
      @Uyhnmm 2 หลายเดือนก่อน

      @@UlulalbabStudyCentre അന്വേഷിച്ചു നോക്കുക. വായിൽ ഉരുള ആക്കി ഇട്ട് തരണം എന്നാണെങ്കിൽ അതും കാത്തിരിക്കുക.

  • @AminaVk-iq5dj
    @AminaVk-iq5dj 2 หลายเดือนก่อน +2

    അവരൊക്കെ സൃഷ്ടാവിനോടും സമൂഹത്തിനോടുമുള്ള ബാധ്യത നിറവേറ്റി ആരേയും കബളിപ്പിക്കാതെ അധ്യാനിച്ച് വളരെ ത്യാഗം ചെയ്ത് ജനങ്ങളുടെ കൂടെ നിന്ന് പ്രയാസം സഹിച്ച് ജീവിച്ചു ' ഇന്നൊരു കൂട്ടർക്കു വരുടെ പേര് പറഞ്ഞ് ജനങ്ങളെ കമ്പള്ളിപ്പിച്ച് ജീവിക്കുന്നു ഒരധ്യാനവും കൂടാതെ പണമുണ്ടാക്കുന്നു '

  • @arifayousaf5209
    @arifayousaf5209 5 วันที่ผ่านมา

    Mashallah ❤

  • @muhmmedshareef9170
    @muhmmedshareef9170 ปีที่แล้ว +1

    Can u upload full speach

  • @musthafabava4509
    @musthafabava4509 3 หลายเดือนก่อน +3

    മമ്പുറം തങ്ങൾ

  • @Rishad-z6i
    @Rishad-z6i 11 หลายเดือนก่อน +1

    JAZAKALLAH

  • @nisampulikottilvella2777
    @nisampulikottilvella2777 2 หลายเดือนก่อน

    മാഷാ അള്ളാഹ് 🎇🫂🥰🥰🥰🫂🫂🕊️🕊️🕊️🕊️👍👍

  • @AbdussalamP-t9n
    @AbdussalamP-t9n 2 หลายเดือนก่อน +2

    P. M. A. Gafoornypatti
    Orumathippundayirunnu
    Athpooyi

    • @muhammedvalloth2808
      @muhammedvalloth2808 2 หลายเดือนก่อน

      നീ ഇഷ്ടപ്പെടുന്ന വിഷയം മാത്രം പുള്ളി പറയണം എന്ന് കരുതിയാൽ നടക്കില്ലല്ലോ

  • @NusaibaAbdulla
    @NusaibaAbdulla 2 หลายเดือนก่อน

    Pma thaangal end cheythath correct placil aaanu❤

  • @MP-uj9ue
    @MP-uj9ue 2 หลายเดือนก่อน

    ❤❤❤❤❤ ഗഫൂർ സർ

  • @KpkmoideenkuttyKutty
    @KpkmoideenkuttyKutty 2 หลายเดือนก่อน

    Aameen ya rabbal aalameen

  • @anveranu7003
    @anveranu7003 6 หลายเดือนก่อน +1

    Allah Nalla Eemaan Nalki Anigrahikkane 🤲

  • @hameedbe6802
    @hameedbe6802 2 หลายเดือนก่อน

    Mamboorappoo
    Makamile🌹🌹🌹

  • @sajithap290
    @sajithap290 2 หลายเดือนก่อน +2

    PMA gafoor

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 2 หลายเดือนก่อน +1

    മമ്പുറം തങ്ങളുടെ കഥ കേട്ടിട്ട് നമുക്ക് വല്ല പ്രയോജനവും ഉണ്ടോ ഉസ്താദേ

    • @PARC668
      @PARC668 2 หลายเดือนก่อน +6

      നിനക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല

  • @shafeeq7512
    @shafeeq7512 ปีที่แล้ว +1

    💚

  • @aarathigile
    @aarathigile หลายเดือนก่อน

    "മമ്പുറം പള്ളി പൊളിച്ചു" എന്നതായിരുന്നു കേരളം കേട്ട ആദ്യത്തെ തക്കിയ, പിന്നീട് നടന്നത് രക്തരൂക്ഷിത കലാപം

  • @sinan34582
    @sinan34582 2 หลายเดือนก่อน

    Ee prasangikkunnath oru mujhahid motivational speaker ane yenn aarkkokke ariyaaam

  • @hiravisionmoosamoulavi8005
    @hiravisionmoosamoulavi8005 ปีที่แล้ว +2

    Jazakallah 🎉🎉

  • @sajitha7089
    @sajitha7089 ปีที่แล้ว +1

    🦋🦋

  • @subaidahussain817
    @subaidahussain817 3 หลายเดือนก่อน +1

    പി.എം ഗഫൂർ

  • @SulaikhaSulaikha-sj5rc
    @SulaikhaSulaikha-sj5rc 2 หลายเดือนก่อน

    Satym

  • @naseemakp6018
    @naseemakp6018 2 หลายเดือนก่อน

    Enn avide kattikkoottunna koopryam islamil paranjathano??

  • @usaenc1224
    @usaenc1224 3 หลายเดือนก่อน +3

    ചേരൂർ യുദ്ധം.....

  • @os_4jmal135
    @os_4jmal135 ปีที่แล้ว

    ♥️♥️♥️♥️

  • @moideencs
    @moideencs 3 หลายเดือนก่อน +3

    ഈ സംസാരിക്കുന്ന വെക്തി ആരാണ്? ഒന്നു പറഞ്ഞു തരാമോ?

    • @hussainvts2757
      @hussainvts2757 3 หลายเดือนก่อน +1

      PMA GAFOOR

    • @shanavasnazar6271
      @shanavasnazar6271 3 หลายเดือนก่อน

      ​@@hussainvts2757Mooppar sunni aano

    • @armvlog786
      @armvlog786 3 หลายเดือนก่อน

      Alla

    • @atoz7232
      @atoz7232 2 หลายเดือนก่อน +2

      ​@shanavasnazar6271മനുഷ്യനാണ്

    • @newnew7903
      @newnew7903 2 หลายเดือนก่อน

      ​@@shanavasnazar6271
      ചരിത്രം മനസ്സിലാക്കു, സുന്നി, മുജാഹിദ്. കൂട്ടികുഴക്കേണ്ട.😂😂😂😂😂

  • @CopernicusAds
    @CopernicusAds 3 หลายเดือนก่อน +1

    Cheroor yuddham.....

  • @nazeemmoosa2853
    @nazeemmoosa2853 ปีที่แล้ว +2

    SUBHANALLAH .

  • @Koyamu-c3n
    @Koyamu-c3n 2 หลายเดือนก่อน

    Charithramatiyumpol. Adaravum. Abimanavum. Vardhikkunnu.

  • @moideencs
    @moideencs 3 หลายเดือนก่อน +4

    ഈ സംസാരിക്കുന വെക്തി ആരാണ്? ഒന്ന് പറഞ്ഞ് തരാമോ?

  • @afkarhtc4036
    @afkarhtc4036 3 หลายเดือนก่อน

    ❤❤❤😍😍😍👍

  • @ayshaaniqa9928
    @ayshaaniqa9928 2 หลายเดือนก่อน

    അറിവ് മാത്രം പോരാ ഇത് പോലുള്ള ധീരരായ നേതൃത്വവും കൂടി വേണം .

  • @akismailalhasani7208
    @akismailalhasani7208 2 หลายเดือนก่อน +1

    തെറ്റിദ്ധരിക്കണ്ട പറയുന്ന വ്യക്തിയിൽ ബിദ്അത്തുണ്ട്.

  • @AminaVk-iq5dj
    @AminaVk-iq5dj 2 หลายเดือนก่อน

    അധ്വാനിക്കാതെ പണമുണ്ടാകുന്ന പാൻ താ വിലേക്ക് ഗഫൂർക്കാനെ കിട്ടൂന്ന് വ്യാമോഹിക്കണ്ട' ഗഫൂർക്ക ഉള്ളത് പറഞ്ഞതാ.അല്ലാഹു വിനെ മാത്രമേ വിളിച്ച് പ്രാർഥിക്കാവൂ അവനെ മാത്രമേ ആരാധിക്കാവൂ അല്ലാഹു മാത്രമാണ് ആരാധ്യൻ എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ഇബ്റാഹീം നബിയുടെ രൂപമുണ്ടാക്കി കളബത്തിനുള്ളിൽ വെച്ച് കളഞ്ഞില്ലേ ജനങ്ങൾ അത് പോലെയാ ചിലരുടെ അവസ്ഥ

  • @mohamedthansirthanzi
    @mohamedthansirthanzi 2 หลายเดือนก่อน

    Mamburam thangalude mureedhaya oru gurukkalum 18 shishyanmaarum britishkaraayit yudham cheythitund. Shaheedhavugayum cheythutund. Lokathu needhinadapakaan vendi porudhiyavarum vijayichavarilum booribaagavum oru shaikhinte keelil urachu ninnavaraanu. Khilafath nashipichathum wahabism udaleduthathellam e vishwasathilninnu janagale verpirikanaayirunnu. Kaaranam shaikhayitu bandhapetta ella charithra poralikaleyum keezhupeduthan shathrukkalk saadhichitilla. E mahathaaya vazhiyil nilakolunna kalari paarambaryamthanne keralathilund. MADHYAKERALA KALARI thava KALAMCHAVIT VIDHYA. aaru nashipikkan nokiyalum allahuvinte dheen nilanirthaan allahuvinte awuliyakkal ella kaalathumundaavum.

  • @thasneemjannah4825
    @thasneemjannah4825 2 หลายเดือนก่อน

    തങ്ങൻമാർ എന്ന ഒരു വിഭാഗം ഉണ്ടോ ഗഫൂറേ

    • @RiyasK-f1h
      @RiyasK-f1h 2 หลายเดือนก่อน

      ഉണ്ട്

    • @thasneemjannah4825
      @thasneemjannah4825 2 หลายเดือนก่อน

      @@RiyasK-f1h
      ഞാൻ വിചാരിച്ചത് ഈ ഗഫൂർ വഹാബി ആണെന്നായിരുന്നു

    • @rasheedpadanakad2009
      @rasheedpadanakad2009 8 วันที่ผ่านมา

      Muhammed nabiyude kudumbam..SAYYID VAMSHAM
      Panakkad thangal,ullal thangal,mampuram thangal..
      Fathima beeviyude kudumbam SAYYID VAMSHAM..
      ATHU Ithuvare ariyille..

    • @rasheedpadanakad2009
      @rasheedpadanakad2009 8 วันที่ผ่านมา

      Avar arabiayil ninnu vannadaane.
      From arabia

  • @shemeemariyas9160
    @shemeemariyas9160 11 หลายเดือนก่อน +1

    Goosebumps 🎉

  • @kparahman7009
    @kparahman7009 2 หลายเดือนก่อน

    മ്മംപുറം ഉപ്പയെ ഞാൻതൂറൂം ബോൾ കണ്ടിടൂണ്ട് പൊട്ടൻ

  • @UlulalbabStudyCentre
    @UlulalbabStudyCentre 2 หลายเดือนก่อน

    ഈ ചരിത്രം... പറയാൻ കുറെ വഹാബിസം ദഹിച്ചു പോകേണ്ടതുണ്ട്

  • @rajuismail986
    @rajuismail986 2 หลายเดือนก่อน

    Mr. മമ്പുറം ഉണ്ടായിട്ട് ഈ ഉരുളപൊട്ടലിന് നിയന്ദ്രികൻ കഴിയില്ലേ 🤔

  • @nisaruv4622
    @nisaruv4622 2 หลายเดือนก่อน +1

    Ningal oru mujahid aanengilum sathyam vilichu parayan kaanicha aa manassin irikkatte oru kuthirappavan

  • @MusthafapottammalMusthafapotta
    @MusthafapottammalMusthafapotta 2 หลายเดือนก่อน

    ഇതിന്റെ അടിസ്ഥാന തെളിവ് ഉണ്ടോ

  • @Hasher1718
    @Hasher1718 2 หลายเดือนก่อน +2

    ഇയാൾക്കെന്ത് പറ്റി😂
    അവസാനം
    പറഞ്ഞ ഹംഫറിനെ കുറിച്ച് മാത്രം പഠിച്ചാൽ മതി...... വഹാബിസം എന്താണെന്ന് മനസ്സിലാക്കാൻ

  • @Indian-e6q
    @Indian-e6q 2 หลายเดือนก่อน +1

    Evaney.polulavarane..budiyilathavanod.class.kelkuner.evanekal.budhi.kuraghaver

  • @user-gj8oi4jh5w
    @user-gj8oi4jh5w 2 หลายเดือนก่อน

    😂😂 kalam poya pokku quthubu zamane kaliyakiyirunha wahabi pathirimar...

  • @Uyhnmm
    @Uyhnmm 2 หลายเดือนก่อน

    മമ്പുറം തങ്ങൾ മലയാളത്തിൽ ഖുതുബ നിർവഹിച്ചിട്ടില്ല. Kk കുറുപ്പ്, കരീം എന്നിവരുടെ പുസ്തകങ്ങൾ വായുക്കുക. ഖുതുബക്ക് ശേഷം ഉള്ള പ്രസംഗം ആണ് മലയാളത്തിൽ നടത്തിയത്. കേരളത്തിൽ മലയാളത്തിൽ അല്ലാത്ത ഭാഷയിൽ ഖുതുബ നടത്തിയത് മട്ടാഞ്ചേരിയിൽ ആണെന്ന് സൽസബീൽ ഇൽ മുജാഹിദ് നേതാവ് ഉമർ മൗലവിയും പറയുന്നു 😂. മമ്പുറം തങ്ങളുടെ ത്വരീഖ്ത് qadiriyya ആയിരുന്നു. മുജ്ഹിടിന്റെ ത്വരീഖത് ഏതാണ് 😂? മഹാന്നവർക്കൾ ഹദ്ദാദ്‌ നു ശറഹ് എഴുതിയിട്ടുണ്ട്. നിങ്ങൾ അവ അംഗീകരിക്കുന്നുണ്ടോ?

  • @moosa233
    @moosa233 2 หลายเดือนก่อน

  • @SulaikhaSulaikha-sj5rc
    @SulaikhaSulaikha-sj5rc 2 หลายเดือนก่อน

    Satym

  • @Sameerasamad
    @Sameerasamad 2 หลายเดือนก่อน +1