AKASHAGANGA 2 | ROAST E15 | Malayalam Movie Funny Review | Veena Nair | Ramya Krishnan | OUTSPOKEN

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 2.2K

  • @OUTSPOKENROAST
    @OUTSPOKENROAST  3 ปีที่แล้ว +983

    ഈ ബാക്ക്ഗ്രൗണ്ടീനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക

  • @jithinmathew4420
    @jithinmathew4420 3 ปีที่แล้ว +577

    കുറെ വെയിറ്റ് ചെയ്തതാ ഈ പടത്തിനു വേണ്ടി...
    കാത്തിരിപ്പ് വെറുതെ ആയില്ല.
    "ഇവൻ ഗോപി അല്ല, ജോണി ആണ് "😂😂

    • @edwinemil9113
      @edwinemil9113 3 ปีที่แล้ว +15

      സൈറ്റിൽ മാത്രം അല്ല ഇവിടെ youtubeilum വരും അണ്ണന്റെ Reference😅🔥🔥

    • @rajpulikal7614
      @rajpulikal7614 3 ปีที่แล้ว +5

      Johnny Annan mass 😍

    • @ashkrizz
      @ashkrizz 3 ปีที่แล้ว +14

      *Bevco മുന്നിൽ കൂടെ പോകുമ്പോൾ ആരേലും വെള്ളം ചോദിച്ചാൽ 2 ബക്കറ്റ് വെള്ളം കൊടുക്കണം ആ കോമഡി ഒക്കെ വേറെ ലെവൽ ആയിരുന്നു*

    • @abhijitha4257
      @abhijitha4257 3 ปีที่แล้ว +3

      പിന്നല്ല അണ്ണൻ 🔥😏😅

  • @shajitha6763
    @shajitha6763 3 ปีที่แล้ว +251

    ആദ്യ ഭാഗം നല്ല ഒരു സിനിമ ആയിരുന്നു.ഇന്നസെന്റ് ചേട്ടനും ജഗദീഷ് ചേട്ടനും തമ്മിലുള്ള കോമ്പിനേഷൻ സീൻസ് ഒക്കെ അടിപൊളിയായിരുന്നു 👌🥰

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว +16

      അത്‌ അന്ത കാലം ഇന്നത്തെ കാലത്ത് അത്‌ കണ്ടാൽ പ്രിത്യേകിച്ച് ഒന്നും തോന്നില്ല

    • @ulfricstormcloak8241
      @ulfricstormcloak8241 3 ปีที่แล้ว +10

      @@jintumjoy7194 അത് അന്നുതന്നെ അത് കണ്ട് പഴകിയത് കൊണ്ടാണ്.

  • @aswinasokkumar
    @aswinasokkumar 3 ปีที่แล้ว +304

    Finally 'Akashaganga 2' getting the appreciation it deserved..! 😂💯

  • @xolokid9121
    @xolokid9121 3 ปีที่แล้ว +257

    ആദ്യ ഭാഗം കൊണ്ട് ഭയപ്പെടുത്തുകയും രണ്ടാം ഭാഗം കൊണ്ട് ചിരിപ്പിക്കുകയും ചെയ്ത വിനയൻ മാജിക്‌ 😁

  • @faizalfasz
    @faizalfasz 3 ปีที่แล้ว +68

    ദിവ്യാ ഉണ്ണിയും ജഗദീഷുമൊക്കെ ഡേറ്റ് മാത്രമല്ല നല്ല ഫോട്ടോ പോലും കൊടുത്തില്ലെന്നതാണ് ആ സിനിമയിലെ സ്റ്റിൽസ് അങ്ങനെയെടുത്ത് പടമാക്കി കളഞ്ഞത്... വിനയേട്ടൻ ബ്രില്ലിയൻസ് 😎😎 😎

    • @priyas51
      @priyas51 2 หลายเดือนก่อน

      😂😂

  • @flyhigh8136
    @flyhigh8136 3 ปีที่แล้ว +649

    Video length കൂടിയാലും പ്രശ്നമില്ല , detail ആയി സിനിമ roast ചെയ്യണം.😌😌 രസ്കരമായ ചില രംഗങ്ങൾ വിട്ടുപോയിട്ടുണ്ട്.

    • @amarendrababubali
      @amarendrababubali 3 ปีที่แล้ว +5

      💯

    • @bhagya3168
      @bhagya3168 3 ปีที่แล้ว +3

      Ys ys

    • @aravindR001
      @aravindR001 3 ปีที่แล้ว +24

      ആ ലാബിലെ സീൻസ് ആയിരിക്കും അല്ലേ... 😂

    • @flyhigh8136
      @flyhigh8136 3 ปีที่แล้ว +5

      @@aravindR001 😂😂 അതും ഉൾപെടും

    • @deepavyasan6628
      @deepavyasan6628 3 ปีที่แล้ว +1

      Last soumini devi mukalilot ponath

  • @RIJO168
    @RIJO168 3 ปีที่แล้ว +345

    *കണ്ടവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു* : *ഇതിലും മികച്ച Horror സിനിമ സ്വപ്നങ്ങളിൽ മാത്രം* 😌

  • @aslahahammed2906
    @aslahahammed2906 3 ปีที่แล้ว +1039

    ഈ പടമൊക്കെ തിയേറ്ററിൽ കണ്ട ഹത ഭാഗ്യരെ നമുക്ക് ഒരു നിമിഷം സ്മരിക്കാം 🥺

    • @gamerswamy3062
      @gamerswamy3062 3 ปีที่แล้ว +51

      ഫുൾ ഫണ് ആയിരുന്നു ഞങ്ങൾ അഞ്ചാറു ഫ്രണ്ട്സ് ഒരുമിച്ചാണ് പോയത്

    • @vcutzentertainments7042
      @vcutzentertainments7042 3 ปีที่แล้ว +12

      ഞാൻ 😔

    • @thomasshelby7482
      @thomasshelby7482 3 ปีที่แล้ว +13

      @@Erica-uh3sj pwoli🤣🤣🤣🤣

    • @_jith__in2709
      @_jith__in2709 3 ปีที่แล้ว +6

      😑

    • @akshayvs8401
      @akshayvs8401 3 ปีที่แล้ว +16

      ഞാൻ വിത്ത്‌ കാമുകി 😬

  • @WW-lf8ir
    @WW-lf8ir 3 ปีที่แล้ว +375

    ഏറ്റവും കോമഡി ഭിത്തിയിൽ ഇരിക്കുന്ന പടങ്ങൾ തന്നെയാണ് 💯 പിന്നെഅനാട്ടമി ലാബിലെ ജെട്ടി ഇട്ട പ്രേതം 😌😌

    • @ranjithkannan2010
      @ranjithkannan2010 3 ปีที่แล้ว +12

      Arya stark നമ്മടെ khaleisi യെ കണ്ടോ...

    • @WW-lf8ir
      @WW-lf8ir 3 ปีที่แล้ว +12

      @@ranjithkannan2010 ഹാ കണ്ടു, ഡ്രാഗൺ കുഞ്ഞെടുത്തൊരു മലമുകളിൽ കൊണ്ട് വച്ചിട്ടുണ്ട്.

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +18

      Ee videoyile karyamaanu pulli chodichat

    • @WW-lf8ir
      @WW-lf8ir 3 ปีที่แล้ว +7

      @@OUTSPOKENROAST oo aysheri😁

    • @jomonkv8163
      @jomonkv8163 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂

  • @vishnumadhu7346
    @vishnumadhu7346 3 ปีที่แล้ว +45

    Big fan aanu 😍😍😍😍😍😍
    ആ തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമ ഒന്ന് പരിഗണിച്ചൂടെ 😁😁😁😁😁😁

    • @AkhilRajga3221
      @AkhilRajga3221 3 ปีที่แล้ว +1

      ഞാനെന്നേ പറയുന്നു 😢😢😢

  • @syamsagar439
    @syamsagar439 3 ปีที่แล้ว +175

    പടം വരുമ്പോ ഷൈൻ ചെയ്യാമെന്ന് കരുതി വീട്ടുകാരെയും കൊണ്ട് തീയേറ്ററിൽപ്പോയ ഇതിലെ പുതുമുഖങ്ങളുടെ കാര്യമാലോചിച്ചു നോക്ക് 😔😔. ആ ഗോപി എന്ന ജോണി വിനയൻ സാറിന്റെ മകൻ തന്നെയാണ്.

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +40

      Aano? Ath arinjilla. Thanks for the info

    • @neeh7164
      @neeh7164 3 ปีที่แล้ว +5

      @@OUTSPOKENROAST athe

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว +39

      @@OUTSPOKENROAST പുള്ളിടെ മോനാ . അച്ഛൻ തന്നെ ഫീൽഡ് ഔട്ട് ആക്കണമെങ്കിൽ ഒരു യോഗം വേണം

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +47

      @@drtonyissac9297 അച്ഛൻ വെറും അച്ഛനല്ല, പെരുന്തച്ഛൻ 😁

    • @jambotech883
      @jambotech883 3 ปีที่แล้ว +2

      @@OUTSPOKENROAST 😂😂

  • @josemathew6001
    @josemathew6001 3 ปีที่แล้ว +229

    Review കുറച്ചും കൂടി ഒന്ന് സെറ്റ് ആവാൻ ഉണ്ട്...
    Like ഡ്രാക്കുള ,സത്യ ,കുട്ടനാടൻ ബ്ലോഗ്. ആ ലെവലിലേക്ക് വന്നില്ല

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +33

      Next time nokkam

    • @hadit1483
      @hadit1483 3 ปีที่แล้ว +5

      What about center jail roast

    • @josemathew6001
      @josemathew6001 3 ปีที่แล้ว +4

      @@hadit1483 already roast cheythu...kidppaund

    • @mathewkuriakose2648
      @mathewkuriakose2648 3 ปีที่แล้ว +3

      എനിക്ക് തോന്നുന്നു അതിന്റെ കാരണം ഒരു പരിധി വരെ തിരഞ്ഞെടുക്കുന്ന സിനിമയാണെന്ന്. ഒരു കുട്ടനാടൻ ബ്ലോഗൊക്കെ റോസ്റ്റ് ചെയ്യാൻ വേണ്ടി മാത്രം എഴുതിയതാണെന്ന് തോന്നിപ്പോകും.

    • @hadit1483
      @hadit1483 3 ปีที่แล้ว

      @@josemathew6001 athanne... Central roast anu enik ettavum top ayi thonniyath

  • @dr_al_mc_strange2182
    @dr_al_mc_strange2182 3 ปีที่แล้ว +169

    ലാബിൽ വന്ന പ്രേതത്തിനേം... പ്രാർത്ഥന ചൊല്ലുന്ന സീനൊക്കെ എന്താ അണ്ണാ പരാമർശിക്കാത്തെ ☹️

    • @dhanyatheres1001
      @dhanyatheres1001 3 ปีที่แล้ว +9

      Ys mention cheyyendath aayirunnu

    • @dr_al_mc_strange2182
      @dr_al_mc_strange2182 3 ปีที่แล้ว +8

      Chelappo atheke kand kili poyittayirikkum... 😁.. annan mention cheyyathe...

    • @BEN-rk3jf
      @BEN-rk3jf 3 ปีที่แล้ว +10

      Adhehathin subscribersine ishtamayth kond

  • @aiswaryabersan7983
    @aiswaryabersan7983 3 ปีที่แล้ว +278

    പടത്തിൽ വിളിച്ചിട്ടു വരാത്തവരെ എല്ലാം പടമാക്കി ചുവരിൽ കയറ്റിയ വിനയൻ ബ്രില്ലിൻസ്

    • @nivedhya.niranjana9999
      @nivedhya.niranjana9999 3 ปีที่แล้ว +10

      🤣🤣🤣

    • @_themysticalscorpio
      @_themysticalscorpio 2 ปีที่แล้ว +7

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @shajitha6763
      @shajitha6763 2 ปีที่แล้ว +6

      😂

    • @jessocj5694
      @jessocj5694 2 ปีที่แล้ว +4

      😍😍😃😃

    • @RsN7860
      @RsN7860 2 ปีที่แล้ว +4

      🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂

  • @Sun.Shine-
    @Sun.Shine- 3 ปีที่แล้ว +47

    3:08 മണിച്ചിത്രത്താഴു മാത്രമല്ല, മയിൽ പീലി കാവിലും, യക്ഷിയും ഞാനിലും, ഇന്ദ്രീയത്തിലും ഇങ്ങനെ ഒരു പഴയ ചുവർച്ചിത്ര scene ഉണ്ട്‌ 😂😂😂

  • @dreamcatcher2523
    @dreamcatcher2523 3 ปีที่แล้ว +291

    ജഗദീഷിന്റെയും സുകുമാരിയുടെയും innocent ന്റെയും മുഖത്തെ അതേ expression തന്നെയാണ് സിനിമ കണ്ട ഞങ്ങളുടെയും മുഖത്ത്

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +172

    *രൂപം കണ്ട് പേടിയേക്കാളും സഹതാപം തോന്നിയ പ്രേതം ഉണ്ടെങ്കിൽ അത് ഈ സിനിമയിലെ പ്രേതത്തോടാണ്*

    • @rizanedits3528
      @rizanedits3528 3 ปีที่แล้ว +11

      വിനയന്റെ തന്നെ dracula കണ്ടിട്ടില്ലേ 😂😂

    • @albinvp8421
      @albinvp8421 3 ปีที่แล้ว +2

      @@rizanedits3528 കണ്ടേ 😳😳😳😵😵😵😵😵

    • @riyascp6333
      @riyascp6333 3 ปีที่แล้ว

      😂😂😂

    • @globalentertainerms4694
      @globalentertainerms4694 3 ปีที่แล้ว +4

      അപ്പോൾ നീ യക്ഷിയും ഞാനും സിനിമ കണ്ടിട്ടില്ലേ...? സഹതാപം മാത്രം അല്ല ആ സിനിമ കണ്ട് തോന്നുന്നത്.
      വിനിയൻ സർ brillence ആണ്

    • @namithapadmajan497
      @namithapadmajan497 3 ปีที่แล้ว

      🤣🤣🤣🤣🤣

  • @rasheedibrahim4806
    @rasheedibrahim4806 3 ปีที่แล้ว +140

    ഈ സിനിമ ഇത് വരെ കാണാതിരുന്ന എന്നോട് എനിക്ക് തന്നെ ഭയങ്കര ബഹുമാനം തോന്നി

    • @demon4086
      @demon4086 3 ปีที่แล้ว

      Bhagyavan 😐

    • @lol55451
      @lol55451 3 ปีที่แล้ว +2

      Enikum ,enoode thanne bahumanam thoonitt kurachu neeram ezhunettu ninnu

    • @kris4637
      @kris4637 3 ปีที่แล้ว

      @@lol55451 thoolil thattukayum venam

    • @lol55451
      @lol55451 3 ปีที่แล้ว

      @@kris4637 ithrayum neeram ellavarum thattuvayirrunnu innayirrunnu result

  • @arunv1399
    @arunv1399 3 ปีที่แล้ว +54

    03:55 Actually ഗംഗയെ നമ്മുടെ മേപ്പാടൻ തിരുമേനി പണ്ട്‌ എയറില്‍ കേറ്റിയതല്ലേ, പിന്നെങ്ങനെ അത് മരുന്ന് ഡപ്പിയില്‍ വന്നു.. 🤔

  • @sonamts8383
    @sonamts8383 3 ปีที่แล้ว +166

    ഇതാണ് പ്രേതപടം ഫയന്ന് പോയി നാൻ.... 🥴🥴
    ശെന്റമ്മോ ഓർമ്മിപ്പിക്കല്ലേ..... 😪

  • @psbaldeaglegamer9321
    @psbaldeaglegamer9321 3 ปีที่แล้ว +319

    രമ്യ കൃഷ്ണൻ എന്തിനാണ് ഇജ്ജാതി വൃത്തികെട്ട പടങ്ങളിൽ അഭിനയിക്കാൻ പോയത്....

    • @filmcritic833
      @filmcritic833 3 ปีที่แล้ว +71

      Aadupuliyattam ennu ketitundo?

    • @jebinj6611
      @jebinj6611 3 ปีที่แล้ว +7

      Sathyam😂

    • @vijaydas6266
      @vijaydas6266 3 ปีที่แล้ว +53

      @@filmcritic833 അത് നല്ല കഥയുള്ള പടമായിരുന്നു. അവരുടെ റോളും ഡീപ് ആയിരുന്നു.

    • @rashmicp4356
      @rashmicp4356 3 ปีที่แล้ว +7

      Cheriya oru appearance inu minimum 10 laks kittumbol enthinu Venda vekkanam.

    • @SurajInd89
      @SurajInd89 3 ปีที่แล้ว +15

      @@rashmicp4356 ithaano cheriya appearance? Pinne, 10 laksham roopaykk valla shwetha menoneyum kittum. Ramya krishnan okke nalla paisa kodukanam..

  • @ambiliarjun2682
    @ambiliarjun2682 3 ปีที่แล้ว +420

    ഈ പടം കണ്ടിട്ടും ചേട്ടൻ ജീവനോടെ ഉണ്ടല്ലോ... മുൻജന്മ സുഗൃതം തന്നെ...🤭🤭🤭

  • @abhisrt18426
    @abhisrt18426 3 ปีที่แล้ว +95

    10:01 ക്ലോസറ്റിൻ്റെ അടിയിൽ നിന്ന് വന്ന പ്രേതമാണെങ്കിൽ തീർച്ചയായിട്ടും അത് മലംഭൂതം തന്നെയായിരിക്കും...🤣🤣🤣

  • @gokulv7634
    @gokulv7634 3 ปีที่แล้ว +149

    ഇടക്ക് വെച്ച് ധാത്രിയുടെ ad skip ചെയ്യാൻ നോക്കി ഞാൻ ചമ്മിപ്പോയി!

    • @naaztn1392
      @naaztn1392 3 ปีที่แล้ว +1

      ഞാനും

    • @manzoormr7741
      @manzoormr7741 3 ปีที่แล้ว +1

      അതിൽ outspoken എന്ന വാക്ക് ഉണ്ടായിരുന്നഉ

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +26

      Hahaha ath youtube itta ad aanenn karuthiyalle 😂

    • @gokulv7634
      @gokulv7634 3 ปีที่แล้ว

      @@OUTSPOKENROAST യാ യാ

    • @sibijachinnu9639
      @sibijachinnu9639 3 ปีที่แล้ว +3

      ഇൗ comment കണ്ടിട്ട് യഥാർത്ഥ youtube aad വന്നിട്ടും skip ചെയ്യാത്ത budhimathi aaya njaan😁

  • @yadhupmadhu9996
    @yadhupmadhu9996 3 ปีที่แล้ว +158

    ആകാശഗംഗക്കും താഴെ ആടോ conjuring😂😂

    • @shhhaaad
      @shhhaaad 3 ปีที่แล้ว +13

      Sarcasm at its level 😂😁

    • @loki_odinson
      @loki_odinson 3 ปีที่แล้ว +4

      Uff sos ser 🥴⚡

    • @ashiqueash3731
      @ashiqueash3731 3 ปีที่แล้ว +3

      Mess 😂

    • @yadhupmadhu9996
      @yadhupmadhu9996 3 ปีที่แล้ว +1

      @@loki_odinson aromal ser😂😂

    • @loki_odinson
      @loki_odinson 3 ปีที่แล้ว +1

      @@yadhupmadhu9996 anthada njettiyo nee

  • @ananthakrishnanh7363
    @ananthakrishnanh7363 3 ปีที่แล้ว +129

    The problem with Vinayan is that he did not improve his stories or CGI and kept recycling his 90s movies

  • @sasipaniker7861
    @sasipaniker7861 3 ปีที่แล้ว +61

    സത്യം പറഞ്ഞാൽ പടം കണ്ട് പുച്ഛം തോന്നി. ഒരു പാട് പ്രതീക്ഷിച്ചു കണ്ട പടമാണ്

    • @sajidne7114
      @sajidne7114 3 ปีที่แล้ว +6

      Vinayan. Padam. Okke. Pandan. Eppo. Pratheeshikkanda.. TV. Vanitt. Polum. Kandilla.. 😂😂

    • @Susheb7
      @Susheb7 3 ปีที่แล้ว +3

      Ee padam 90s IL irrakanam

  • @sujeshbalu44
    @sujeshbalu44 3 ปีที่แล้ว +29

    ബിജു അണ്ണ൯െറ "ആനക്കളള൯" വറുത്തെടുക്കാ൯ പറ്റിയതാണ്😉

  • @sreejithskurup3173
    @sreejithskurup3173 3 ปีที่แล้ว +57

    പഴയ നടീ നടൻന്മാരെ പാടമാക്കി ഭിത്തിയിൽ തൂക്കിയ വിനയന്റെ സിനിമയെയും നാട്ടുകാർ പടമാക്കി ഭിത്തിയിൽ തൂക്കി മാലയിട്ടു അത്ര തന്നെ....
    നല്ല അവതരണം👍

    • @sidharthk3258
      @sidharthk3258 2 ปีที่แล้ว +1

      എന്തായാലും കുറച്ചുകാലം വിലക്കിയത് നന്നായി

  • @sanoopsanu648
    @sanoopsanu648 3 ปีที่แล้ว +546

    കോളേജിലെ കുറച്ചു ദുരന്തം സീനുകൾ കൂടെ ഉൾപ്പെടുത്താമായിരുന്നു.
    😂😂😂

  • @afeedkaruthedath2042
    @afeedkaruthedath2042 3 ปีที่แล้ว +71

    ഈ സിനിമ Big screen ലും mini screen ലും കാണാത്ത എന്റെ ഭാഗ്യം😂😂
    (എന്നാലും വിനയൻ ഇത്രക്കും മോശം സംവിധായകൻ ആണോ.. കഷ്ടം)

    • @redbeast2.040
      @redbeast2.040 3 ปีที่แล้ว +1

      Bro vinayan nalla director aanu. But chila cinimakal moonji🥴

  • @devanadathan
    @devanadathan 3 ปีที่แล้ว +133

    ഇദ്ദേഹം തന്നെ ആണോ അത്ഭുത ദ്വീപ് ഒക്കെ എടുത്തത്.!!വിശ്വസിക്കാൻ പറ്റുന്നില്ല ഇത് വിനയൻ സാറിന്റെ സിനിമ തന്നെ ആണെന്ന്.!!😒😒
    ദുരന്തോവഹം.!!😒😒

  • @cho-cho8141
    @cho-cho8141 3 ปีที่แล้ว +119

    ആ ഭരണിക്കകത് dry ice ഇട്ട മേപ്പാടൻ ആണ് എന്റെ ഹീറോ 🤣❤️

  • @sreenathsvijay
    @sreenathsvijay 2 ปีที่แล้ว +14

    രാത്രി ഫുൾ ഇരുന്നു എല്ലാ എപ്പിസോടും കണ്ടു 😄😄😄👏👏👏💪💪💪... രക്ഷയില്ല ബ്രോ.... Outspoken 😍😍

  • @pranav0505
    @pranav0505 3 ปีที่แล้ว +34

    മനസ്സിൽ വെച്ചോ തിരുമേനി
    I AM OUTSPOKEN ❤

  • @MikeVijayan-2.0
    @MikeVijayan-2.0 3 ปีที่แล้ว +75

    താക്കോൽ മരുന്ന് ഗപ്പിയിൽ തന്നെ ഇരുന്നോട്ട് 🤣🤣🤣🤣🤣🤣🤣🤣

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +92

    നായികയുടെ sound..... സ്ഥിരം അമ്മ സീരിയൽ വെക്കുമ്പോൾ കേൾക്കുന്ന ശബ്‍ദം

    • @vishnubabu7935
      @vishnubabu7935 3 ปีที่แล้ว +5

      പാർവതി s പ്രകാശ്

    • @AJ-sc7qg
      @AJ-sc7qg 3 ปีที่แล้ว +3

      @@vishnubabu7935 😂😂😂😂😂😂

    • @jishnusubran9038
      @jishnusubran9038 3 ปีที่แล้ว +4

      ആദ്യത്തെ ആകാശഗംഗയിൽ ആരതിയുടെ അമ്മ( ദിവ്യ ഉണ്ണി) ക്ക് ശ്രീജ രവിയാണ് ഡബ് ചെയ്തത്.. ഈ ആകാശഗംഗയിലും അമ്മക്ക് ആ ശബ്ദം ഉപയോഗിച്ചിരുന്നെങ്കിൽ ആ ഒരു connection എങ്കിലും ഉണ്ടായേനെ

    • @aswathyps1700
      @aswathyps1700 3 ปีที่แล้ว +1

      @@jishnusubran9038sathyam athu njnum alochichatha

    • @sagarmudavoor8115
      @sagarmudavoor8115 2 ปีที่แล้ว +2

      Serial dubbing artist Parvathy s prakash.

  • @VineethNarayanan
    @VineethNarayanan 3 ปีที่แล้ว +31

    0:56 ഈ ഫോട്ടോയിൽ ഉള്ളവരുടെ മുഖത്തെ reations 😮,😰,😨,😡🦎

  • @rahulraj9175
    @rahulraj9175 3 ปีที่แล้ว +63

    ഈ ഗംഗ എന്ന കഥാപാത്രം ഇവരുടെ പഴയ വാല്യക്കാരി അല്ലേ...,🤔
    അടിച്തളിക്കാരികളുടെ ഒക്കെ പടം തെക്കിനിയിൽ സൂക്ഷിച്ച് വചേക്കുന്ന കിടു തറവാട് ആണ് ഇവരുടേത്....😂

    • @Alistairdam
      @Alistairdam 3 ปีที่แล้ว +5

      Chilapo aavahikkan eganum Padam edth vechathanonna ente balamaya samshayam

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +30

      Kudumbathine aanungale muzhuvann konn tharavaad kolam thondunna prethathinte oru photo enkilum vechillel aaishwaryakkedalle ennorth karnnonnmaru vechatha

    • @cr7_266
      @cr7_266 3 ปีที่แล้ว +2

      @@OUTSPOKENROAST ethoke engane sadikunnu😄

    • @sirinashraf1782
      @sirinashraf1782 3 ปีที่แล้ว +3

      Aa pennine avidathe makan 1st part il varachathalle....avar thammil premikkumpol

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +3

      @@sirinashraf1782 Ath vere pic aarunnu

  • @sidharth_7733
    @sidharth_7733 3 ปีที่แล้ว +33

    ഇത് വിനയൻ സർ തന്റെ മകനെ എങ്ങനെയെങ്കിലും സിനിമയിൽ കൊണ്ടുവരാൻ എടുത്ത ഒരു വളിപ്പ് പടം ആണ് ക്വാളിറ്റി ഒന്നും നോക്കിയിട്ടില്ല 🥴

  • @muftharali5222
    @muftharali5222 3 ปีที่แล้ว +43

    എന്തിനാ കയ്യിൽ രണ്ട് വാച്... ഓ ഫ്ലാഷൻ ഫ്ലാഷൻ 😂😂😂

  • @KUTTETTAN2024
    @KUTTETTAN2024 3 ปีที่แล้ว +56

    ഈ പടം ചിരിപ്പിച്ചു കൊന്നു chudalayakshi 😂

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +18

      ഇറ്റ്സ്‌ പൊരിച്ച യക്ഷി

    • @KUTTETTAN2024
      @KUTTETTAN2024 3 ปีที่แล้ว +3

      @@OUTSPOKENROAST
      😂😂😂

  • @KishoreRanny
    @KishoreRanny 2 ปีที่แล้ว +5

    ബാലരമായിലെ പുട്ടാലു അമ്മാവൻ ഉണ്ട്.. കോളേജിലെ ഒരു സീനിൽ

  • @anushkats2777
    @anushkats2777 3 ปีที่แล้ว +48

    ചേട്ടാ ഈ പടത്തിൽ കോളേജിലെ കത്തിക്കരിഞ്ഞ പ്രേതത്തിനെ മിസ്സ്‌ ചെയ്തുവല്ലോ

  • @edward796
    @edward796 3 ปีที่แล้ว +25

    ഇവിടെ ഒരുത്തി ജീവൻ പോകുവോന്നു പേടിച്ചിരിക്കുമ്പോഴാണ് ഇവന്മാർ ഇവിടെ ത്രീ സം പ്ലാൻ ചെയ്യുന്നത് 🤣🤣🤣😅

  • @HARIKRISHNAN-123
    @HARIKRISHNAN-123 3 ปีที่แล้ว +68

    ആകാശഗംഗ കണ്ടു പേടിച്ചു🤯🤯
    ആകാശഗംഗ 2 കണ്ടു ചിരിച്ചു ഒരു വഴിയായി 😂😂

    • @sreejith6181
      @sreejith6181 3 ปีที่แล้ว +2

      വിനയൻ ലാലേട്ടൻ കോംബോ മൂവി വരുന്നുണ്ട്

    • @user-dd2dr3gd5o
      @user-dd2dr3gd5o 3 ปีที่แล้ว

      @@sreejith6181 aadh

    • @midhunmanoj1748
      @midhunmanoj1748 3 ปีที่แล้ว

      @@sreejith6181 Appo athinu oru theerumaanam Aayi 😂🤣

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +53

    ആകാശ ഗംഗ 2 😍
    നിങ്ങളോ കണ്ടു, നമ്മളെ കൂടി കാണിക്കണോ..? 😂🤭

  • @devJ002
    @devJ002 3 ปีที่แล้ว +25

    Me: i want Manichithrathazhu
    Vinayan: We have Manichithrathazhu at home
    Manichithrathazhu at home:

  • @theamalrajr
    @theamalrajr 3 ปีที่แล้ว +35

    Outspoken 🔥
    Appupan and the Boys 🔥
    What a wonderful time to be alive ❤️

  • @aravindR001
    @aravindR001 3 ปีที่แล้ว +51

    13:10 ഇതിപ്പോ ഗംഗയുടെ പ്രേതം ആണോ അതോ എന്തെങ്കിലും ഡ്രാഗൺ കുഞ്ഞിന്റെ പ്രേതം ആണോ ദേഹത്ത് കയറിയത്..... 🤣🤣🤣

    • @manzoormr7741
      @manzoormr7741 3 ปีที่แล้ว +6

      Climax 🔥🔥🔥🔥 ഊതി വിട്ടത് കൊണ്ടാണോ......

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +9

      Khaleesiyude dragonte pretham

    • @aravindR001
      @aravindR001 3 ปีที่แล้ว +1

      @@manzoormr7741 yes... 🤣🤣

    • @aravindR001
      @aravindR001 3 ปีที่แล้ว +1

      @@OUTSPOKENROAST 🤣😂

  • @mshafeequebabu9763
    @mshafeequebabu9763 3 ปีที่แล้ว +29

    ധാത്രി ഉപയോഗിക്കുന്ന പ്രേതങ്ങൾ 😇😁😁

  • @zemeerasi7251
    @zemeerasi7251 3 ปีที่แล้ว +32

    ശരത് ചേട്ടൻ പിന്നേം തീയേറ്റർ ൽ നിന്ന് തന്നെയാണല്ലോ ❤️

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +5

      Ee bg enganund

    • @kingjonstark007got
      @kingjonstark007got 3 ปีที่แล้ว +11

      @@OUTSPOKENROAST ചേട്ടാ ചില Important Scenes വിട്ടല്ലോ. Medical College Dead Body ക്ക് ജീവൻ വയ്ക്കുന്നത് 😂
      പിന്നെ Climax ൽ പ്രേതം തിരിച്ച് വരുന്നത് 🤣

    • @sajeevks5190
      @sajeevks5190 3 ปีที่แล้ว +2

      @@kingjonstark007got പുള്ളിയെ പറഞ്ഞിട്ടു കാര്യമില്ല , ഇതൊക്കെ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ചിലപ്പോൾ ഒന്നു skip അടിച്ചു പോകും .

    • @kingjonstark007got
      @kingjonstark007got 3 ปีที่แล้ว

      @@sajeevks5190 😂😂

  • @abhijithkp1704
    @abhijithkp1704 3 ปีที่แล้ว +14

    കാണാത്തവർക്ക് മിസ്സ്‌ ആയത് ഇതിലും മികച്ച സീനുകളാണ്. കോളേജ്ലെ സീൻ ഒക്കെ ചുമ്മാ 🔥🔥

  • @ancymarymartin5693
    @ancymarymartin5693 3 ปีที่แล้ว +56

    8:42 ൽ ഞാൻ കരുതിയത് ad വന്നത് ആണെന് ആണ്...😂😂
    Bydubai...
    Dracula ൽ Master... ആകാശഗംഗ യിൽ Bhairava....😂 വിനയനു Vijay നോട് എന്തേലും ദേഷ്യം ഒണ്ടോ??😌

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +13

      Vinayan Surya fan aanennu thonnunnu

  • @rahulsr7214
    @rahulsr7214 3 ปีที่แล้ว +42

    വിനയൻ സിനിമാറ്റിക്ക് യൂണിവേഴ്സിറ്റി അത് പൊളിച്ചു 😂

    • @akhilpanilkumar9400
      @akhilpanilkumar9400 3 ปีที่แล้ว

      Marvel cinematic universe കഴിഞ്ഞാൽ അടുത്തത് ഇവരാണ്

  • @immanuelbaiju3027
    @immanuelbaiju3027 3 ปีที่แล้ว +34

    ഒരു തിളച്ച എണ്ണ കിട്ടിയിരുന്നെങ്കിൽ ഇതിലെ പ്രേതങ്ങളെ എടുത്തിട്ട് വറുക്കാമായിരുന്നു. ദേഹത്തു മുഴുവൻ മസാല പുരട്ടിയാണ് എല്ലാത്തിന്റെയും നിൽപ്പ് 🤣

    • @aryas236
      @aryas236 3 ปีที่แล้ว +1

      🤭🤭🤭

  • @VishbinPrayanhairstylist
    @VishbinPrayanhairstylist 3 ปีที่แล้ว +7

    ഫിലോമിനയുടെ ശബ്ദം ശരിക്കും സിനിമയിൽ ഉള്ളതാണ് എന്ന് വിജാരിച്ചു ഞാൻ

  • @cryptonomical
    @cryptonomical 3 ปีที่แล้ว +54

    5:48 ഇവൻ ഗോപി അല്ല ജോണി ആണ്
    Ejjathi😂😂

  • @leondavies3829
    @leondavies3829 3 ปีที่แล้ว +11

    കോളേജിലെ പ്രേതത്തെ കുറിച്ച് പരാമർശം നടത്താതിരുന്നത് മോശമായി പോയി. ഒന്നുമില്ലെങ്കിലും vfx ചെയ്തവർക്കു ഒരു ക്രെഡിറ്റ്‌ ആവുമല്ലോ

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +30

    ആകാശഗംഗ പണ്ട് ഒറ്റക്ക് കാണാൻ പെടിയായിരുന്നു...ആകാശഗംഗ 2 ഉം ഒറ്റക്ക് കാണാൻ പേടിയായിരുന്നു....ഒറ്റക്ക് കണ്ടിട്ട് എന്തെങ്കിലും പറ്റിയാൽ വാരിക്കൂട്ടി ആശുപത്രിയിൽ എത്തിക്കാൻ ആരും ഉണ്ടാവില്ലല്ലോ

  • @AK-ow1rf
    @AK-ow1rf 3 ปีที่แล้ว +20

    ഡബിൾസ്.
    മാന്ത്രികൻ
    ലേഡീസ് and gentlemen
    വൈറ്റ്
    ലൈല o ലൈല
    കാസിനോവ
    സർക്കാർ ദാദ
    വില്ലാളി വീരൻ
    അള്ള് രാമേന്ദ്രൻ
    ആനക്കള്ളൻ
    ഇതും കൂടി പരിഗണിക്കുക

    • @AK-ow1rf
      @AK-ow1rf 3 ปีที่แล้ว

      @Ann john എന്റെ ponno അതൊക്കെ ഒരു വട്ടം പോലും കാണാൻ കൊള്ളില്ല

  • @immoralpolice9900
    @immoralpolice9900 3 ปีที่แล้ว +90

    മസസിൽ വെച്ചോ തിരുമേനി I AM OUTSPOKEN 👕👕👕👕👕

  • @Lee-tl5jc
    @Lee-tl5jc 3 ปีที่แล้ว +21

    9:10 le priestile ghost : oo athintedakku namakkittonnu vachalle 🤪
    😂😂😂

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +4

      Appo ath ghost alle 😨

    • @Lee-tl5jc
      @Lee-tl5jc 3 ปีที่แล้ว +2

      @@OUTSPOKENROAST 😂😂😂

  • @xjosephsolaman3012
    @xjosephsolaman3012 3 ปีที่แล้ว +4

    "Thinkal muthal vellii vare" onn pariganich koode chettayii,paramavadhii varuthu porikkanam, nta nashttapetta 2:30hrs 😖😢

  • @ViratKohli18249
    @ViratKohli18249 3 ปีที่แล้ว +21

    ഇതിന്റെ ഒരു tail end കൂടെ ഉണ്ട്... അതുംകൂടെ ഉൾപ്പെടുത്താമായിരുന്നു 🤭🤭

  • @RIJO168
    @RIJO168 3 ปีที่แล้ว +51

    വീഡിയോയുടെ length കുറച്ച് കുറഞ്ഞു പോയല്ലോ ബ്രോ 😁😪

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +10

      Length kuravanenkilum fully packed aanallo

    • @arjun6627
      @arjun6627 3 ปีที่แล้ว +1

      @@OUTSPOKENROAST Broo പറ്റിയ ഒരു പടം ഉണ്ട് റോസ്റ്റ് cheyan, "ചൂണ്ട"... TH-cam il കിടപ്പുണ്ട്.. ഒന്ന് consider cheyyane 😂 Poli സാധനം ആയിരിക്കും ബ്രോ ചെയ്താൽ 😁

  • @Farazah786
    @Farazah786 3 ปีที่แล้ว +7

    ഞാൻ തിയേറ്ററിൽ പോയി കണ്ട പടം ആണ്.. പക്ഷെ പ്രേതത്തെ കണ്ടപ്പോൾ എനിക്ക് ചിരി ആണ് വന്നത് 😄😄

  • @sajansajan2272
    @sajansajan2272 3 ปีที่แล้ว +14

    13:05
    പാവപ്പെട്ടവരുടെ Daenerys Targaryen
    Well done bro
    Waiting for next

  • @sourav___raj
    @sourav___raj 3 ปีที่แล้ว +13

    Medical college le dead body prethamavunna scenes ayrunnu ettavum comedy!!!!. Athengane roastil missaakki😀

    • @rashmicp4356
      @rashmicp4356 3 ปีที่แล้ว

      Maduthu kaanum. Jeevithame thnne veruthu pokum 😂

  • @feedusamadmoluty2324
    @feedusamadmoluty2324 3 ปีที่แล้ว +20

    ഉണ്ണിയേട്ടൻ ഫസ്റ്റ് 🤩🤩🤩🤩

  • @sajinkurian4699
    @sajinkurian4699 3 ปีที่แล้ว +39

    ഇതൊക്കെ തിയേറ്ററിൽ കണ്ടവരെ ഇവിടെ സ്മരിക്കുന്നു. അവർക്കിവിടെ ഹാജർ രേഖപ്പെടുത്താം.

  • @Abbas-bd6tq
    @Abbas-bd6tq 3 ปีที่แล้ว +23

    Vinayan ser blockbuster magic🔥🔥💥
    This movie deserves Oscar🔥🔥

    • @nh4iii_
      @nh4iii_ 3 ปีที่แล้ว +3

      Ocasr

    • @nh4iii_
      @nh4iii_ 3 ปีที่แล้ว +3

      @@user-vn4yw5uh4v oascr

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +4

      Orcus

    • @Abbas-bd6tq
      @Abbas-bd6tq 3 ปีที่แล้ว +3

      @@OUTSPOKENROAST thetti poi😁

    • @midhunmanoj1748
      @midhunmanoj1748 3 ปีที่แล้ว +3

      Dayavu cheyth ingane paranju Oscar nte vila kalayaruthu.

  • @aldrinjoseph7413
    @aldrinjoseph7413 3 ปีที่แล้ว +121

    Philomina's sound mixing was epic.... 😂😂😂

  • @shreyasanish6921
    @shreyasanish6921 2 ปีที่แล้ว +4

    ചുരുക്കത്തിൽ മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയുടെ മലയാളം remake ആണ് ഈ സിനിമ 🙂

  • @pranav0505
    @pranav0505 3 ปีที่แล้ว +40

    ബലറാം vs തൂറാദാസ്
    Roast cheyo ☺️

  • @AtulSajeev20
    @AtulSajeev20 3 ปีที่แล้ว +40

    8:42 🤣🤣🤣

    • @ujjwalsanjaid
      @ujjwalsanjaid 3 ปีที่แล้ว +1

      Annai

    • @safvan9102
      @safvan9102 3 ปีที่แล้ว +2

      @@Sachusachu234 eeh😂🙄

  • @signofmemories547
    @signofmemories547 3 ปีที่แล้ว +19

    8:25 കുടുംബവിളക്ക് വേദിക😲😲. ഇവളായിരുന്നോ അത്.

    • @amalavinod2503
      @amalavinod2503 3 ปีที่แล้ว +4

      Appo ath vadika thanne aarnnu lle.njn orthu enikk thonniyathaavum enn.

    • @thedarkknight3107
      @thedarkknight3107 3 ปีที่แล้ว +1

      Njan ippazanu ath notice cheytath

  • @trollgymmalayalam6139
    @trollgymmalayalam6139 3 ปีที่แล้ว +5

    12:59🤣🤣🤣 btw background is crinje as usual

  • @sushajus7761
    @sushajus7761 3 ปีที่แล้ว +8

    6:12. Thalapathy reference.....😍😍😍

  • @adrikaharish
    @adrikaharish 3 ปีที่แล้ว +18

    12:53 yenthonith🤣🤣🤣🤣

    • @roshnirl
      @roshnirl 3 ปีที่แล้ว +2

      😂

  • @immoralpolice9900
    @immoralpolice9900 3 ปีที่แล้ว +47

    മായമ്മ സ്വർണ്ണപണിക്കാരിയാണോ ? മോൾക്ക് വള ഉണ്ടാക്കി കൊടുക്കാൻ 😹😹😹😹

    • @amalavinod2503
      @amalavinod2503 3 ปีที่แล้ว

      Kollappanikkaar irumb aanu undaakkunne.swarnam alla.

    • @immoralpolice9900
      @immoralpolice9900 3 ปีที่แล้ว +1

      @@amalavinod2503 ഉഫ് tanks

    • @jishnusubran9038
      @jishnusubran9038 3 ปีที่แล้ว

      just ഒന്ന് ആലോചിച്ചാൽ തന്നെ ആ പറഞ്ഞതിന്റെ ഉദ്ദേശം മനസിലാക്കിക്കൂടെ..മോൾക്ക് വേണ്ടി മായമ്മ കടേൽ പറഞ്ഞ് വള ഉണ്ടാക്കിച്ചു..

  • @drishya1973
    @drishya1973 3 ปีที่แล้ว +46

    ഈ പടം റോസ്റ്റ് ചെയ്യണ്ടാരുന്നു, ഒരുപാട് ചിരിപ്പിച്ച നല്ലൊരു പടമായിരുന്നു 😥 ( i nevr knew ppl are so bad in sarcasm unless i saw the reply section🙆)

    • @arjun3888
      @arjun3888 3 ปีที่แล้ว +3

      Itho kashtam

    • @meghavava6370
      @meghavava6370 3 ปีที่แล้ว +2

      ചളി 😑

    • @Assy18
      @Assy18 3 ปีที่แล้ว +1

      ഇത് കണ്ടിട്ട് ചിരിച്ചിട്ട്ഉണ്ട് നല്ല പടം എന്നൊക്കെ പറയുന്ന നിങ്ങൾ എത്രയും പെട്ടന്നു ഒരു മെന്റൽ ഡോക്ടർരെ കാണുന്നത് നല്ലതാവും

  • @adhilnoushadnn369
    @adhilnoushadnn369 2 ปีที่แล้ว +4

    ഈ പടത്തിൽ പേടിക്കേണ്ട സ്ഥലത്ത് ചിരിപ്പിച്ചു ചിരിപ്പികേണ്ട സ്ഥലത്ത് കരയിച്ചു കരയേണ്ട സ്ഥലത്ത് പേടിപ്പിച്ചു എന്താലെ

  • @asmitha1999
    @asmitha1999 3 ปีที่แล้ว +22

    എല്ലാ സിനിമയിലും പെണ്ണുങ്ങൾ ആണല്ലോ പ്രേതം ഒന്ന് മാറ്റി പിടിക്കായിരുന്നു😁😁

    • @divinity7851
      @divinity7851 3 ปีที่แล้ว +4

      എസ്രാ

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +2

      സമ്മർ പാലസിൽ കൃഷ്ണകുമാർ👌

    • @midhunmanoj1748
      @midhunmanoj1748 3 ปีที่แล้ว +1

      Devadoothan : Nikhil maheswar.

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +3

      Dracula

    • @sujay6832
      @sujay6832 3 ปีที่แล้ว +2

      The one and only APARICHITHAN🤩

  • @noushadali6337
    @noushadali6337 3 ปีที่แล้ว +46

    ആദ്യത്തെ പോലെ ഒരു ഗും ഇല്ല ബ്രോ roasting 🔥......we want WELCOM TO CENTRAL JAIL 2🤗

    • @shibu5249
      @shibu5249 3 ปีที่แล้ว +2

      Bigbrother kutanadan blog aayirunn adipan

    • @julpar253
      @julpar253 3 ปีที่แล้ว

      Big brother ultimate aayirunnu.😁

  • @vyshakhp749
    @vyshakhp749 3 ปีที่แล้ว +13

    9:49 look at the windows in toilet😂

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +7

      Prakrithi bhangi aaswadich kaaryam saadhikkaamenn karuthi.

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 3 ปีที่แล้ว +4

    Most expected video .... ഇത് തിയറ്ററിൽ പോയി കണ്ട ലെ എന്റെ അവസ്ഥ 😭😭😭

  • @AnoopAnoop-ym8ig
    @AnoopAnoop-ym8ig 2 ปีที่แล้ว +2

    Prajapathi ennoru movie und athonnu roasted akkamo please, adhithi rao nte first mollywood movie anu😂.

  • @siraj.m
    @siraj.m 2 ปีที่แล้ว +7

    വിനയൻ മൂവി ആയൊണ്ട് പീസ് കാണും എന്ന് പ്രതീക്ഷിച്ചു.😁

  • @fkworld5195
    @fkworld5195 3 ปีที่แล้ว +17

    യക്ഷിയും ഞാനും ചെയ്യാമോ പ്ലീസ്

  • @johnsonjohnson5088
    @johnsonjohnson5088 3 ปีที่แล้ว +32

    കാടാവറിന് ജട്ടി ഇട്ടതും കുടി പറയാമായിരുന്നു 😂😂😂

    • @skylightmedia555
      @skylightmedia555 3 ปีที่แล้ว +2

      കാടാവർ !!??

    • @soorajs1087
      @soorajs1087 3 ปีที่แล้ว +4

      @@skylightmedia555 dead body.

    • @skylightmedia555
      @skylightmedia555 3 ปีที่แล้ว

      @@soorajs1087 ohh thanks Brother !!

  • @ramees4202
    @ramees4202 3 ปีที่แล้ว +13

    10:12😂😂😂മലംഭൂതം 😅😅

  • @_the3611
    @_the3611 3 ปีที่แล้ว +8

    7:17 ചായ കുടിക്കാൻ ആരേലും ചായക്കട thodanguonnalle🧐anyway copy അല്ല 😂

  • @shaijuk4972
    @shaijuk4972 3 ปีที่แล้ว +5

    Episode Sooper guru...... Adipoli... 👍👍👍👍 Background better than the last one.....
    Interview kandirunnu... Came to know about your effort for each episode..... Good dedication bro

  • @saranyan3401
    @saranyan3401 3 ปีที่แล้ว +11

    ശ്രീനാഥ് ഭാസിക്ക് ഇതിലും വല്യത് വരാൻ ഇല്ല

  • @rarjunraj7993
    @rarjunraj7993 3 ปีที่แล้ว +27

    10:06.....
    Salim chettante entry ellarum prateekshichille😄🤣

  • @divyasuresh7769
    @divyasuresh7769 3 ปีที่แล้ว +29

    ആരെടാ ഇത്രേം നല്ല വീഡിയോക്കു dislike adichath😠. തകർത്തു ബ്രോ 👏👏😄😄

  • @anandus204
    @anandus204 3 ปีที่แล้ว +12

    വന്ന് വന്ന് തിരുമേനി ഒക്കെ നെഞ്ചത്ത് കേറിയല്ലോ😝എന്തായാലും ബനിയൻ അടിപൊളി❤️

  • @abhin3858
    @abhin3858 3 ปีที่แล้ว +9

    5:36 That planning was underrated !