DRACULA | ROAST E12 | Malayalam Movie Funny Review | Sudheer | Shradha Das | Vinayan | OUTSPOKEN

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 3.1K

  • @OUTSPOKENROAST
    @OUTSPOKENROAST  3 ปีที่แล้ว +294

    100K Views. 53K Subscribers. Baaki 47K aalukal evide? Nation wants to know!!! Viewers please hit subscribe button too...!!🙏

    • @sectumsempera123
      @sectumsempera123 3 ปีที่แล้ว +6

      Ssho ippo kandathaano kuttam? Enna ini thott kaanunnillaa😏😏

    • @vimalroymichael8319
      @vimalroymichael8319 3 ปีที่แล้ว +2

      Bro alle troll malayalam page start cheythath

    • @devjitputhenpurakkal8614
      @devjitputhenpurakkal8614 3 ปีที่แล้ว +2

      Achayans ennoru film und. Jayaraminte. Athonnu review cheyu.

    • @thoufeeqthajudheen2583
      @thoufeeqthajudheen2583 3 ปีที่แล้ว +2

      Bro plass review vandemataram movie.. starring mammooty and arjun

    • @jaysonanelson3653
      @jaysonanelson3653 3 ปีที่แล้ว +2

      That is so simple, the number of viewers would be way high, even if you have 1M
      Subscribers!

  • @vishnusp9710
    @vishnusp9710 3 ปีที่แล้ว +1379

    സുധീർ സർന് ഇപ്പോൾ കാൻസർ ആണ്... അദ്ദേഹത്തിന് എത്രയും വേഗം അസുഖo മാറി പൂർവ്വ ആരോഗ്യവനാകാൻ എല്ലാവരും പ്രതികണം....🙏🙏🙏🙏🙏

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +357

      May he live in good health and do more good roles

    • @shajusadanandan2292
      @shajusadanandan2292 3 ปีที่แล้ว +111

      Talented actor Anu. Nalla roles onnum kittunilla.

    • @amarendrababubali
      @amarendrababubali 3 ปีที่แล้ว +14

      Which type cancer⁉️😔

    • @manojmukundan1793
      @manojmukundan1793 3 ปีที่แล้ว +11

      @@shahidckedayamangalam4144 എന്ത് അടിസ്ഥാനത്തിലാണ് സുഹൃത്തേ അങ്ങനെ പറഞ്ഞത്

    • @vishnusp9710
      @vishnusp9710 3 ปีที่แล้ว +7

      @@amarendrababubali കുടൽ

  • @Chithrank49
    @Chithrank49 3 ปีที่แล้ว +233

    മിസ്റ്റർ ഡ്രാക്കു നിങ്ങൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു...ചോര കുടിക്കുക എന്നതാണ് നിങ്ങളുടെ മെയിൻ ...അത് പൊളിച്ചു ബ്രൊ.....

  • @ambiliarjun2682
    @ambiliarjun2682 3 ปีที่แล้ว +68

    കാവിലെ ഐറ്റം നമ്പർ ഡാൻസ്..... 😂😂😂😂😂 എൻ്റെ ഈശ്വരാ.....😂😂😂😂 സഹിക്കാൻ പറ്റുന്നില്ല ബെല്ലത്ത ജാതി പടം... നിങ്ങള് വേറേ ലെവൽ ആണ് ബ്രോ.... സൂപ്പർ...👍👍👍

  • @TAURUS_KL--AP-
    @TAURUS_KL--AP- 3 ปีที่แล้ว +236

    ബാറിലെ item dance എന്ന ക്ലിഷേ ഒഴിവാക്കിയ വിനയൻ sir ന് salute
    🔥 കാവിൽ item dance🔥 11:46 💯

  • @akshay5672
    @akshay5672 3 ปีที่แล้ว +423

    കാറിന്റെ ബോണറ്റിൽ അളിപ്പിടിച്ചു ഉറങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഡ്രൈവർ😂

    • @ghost_raily6148
      @ghost_raily6148 3 ปีที่แล้ว +6

      🤣🤣🤣

    • @കാസിനോ
      @കാസിനോ 3 ปีที่แล้ว +5

      😂😂😂

    • @manzoormr7741
      @manzoormr7741 3 ปีที่แล้ว +5

      അതും മലർന്നു കിടന്നു

    • @faaz2513
      @faaz2513 3 ปีที่แล้ว +2

      Athum -10°C Romaniail

    • @akashsasidharan1627
      @akashsasidharan1627 3 ปีที่แล้ว +3

      Driver de viralile nakathil fevicol ayirikkum allengil ottipidikumo

  • @buddysep689
    @buddysep689 3 ปีที่แล้ว +245

    This guy is so funny. He's like an intellectual who is funny.

    • @bharath4620
      @bharath4620 3 ปีที่แล้ว +3

      I feel bore

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 3 ปีที่แล้ว +7

      @@bharath4620 the real intellectual vivekettan from mullu analyst

    • @Selfimprovementjourney-s
      @Selfimprovementjourney-s 3 ปีที่แล้ว +17

      @@jayakrishnanjayakumar6131 progressive thoughts+Manipulation+ insulting others = വിവേകേട്ടൻ

    • @ulfricstormcloak8241
      @ulfricstormcloak8241 3 ปีที่แล้ว +5

      @@Selfimprovementjourney-s and selective speaking.

    • @divinity7851
      @divinity7851 3 ปีที่แล้ว +2

      @@Selfimprovementjourney-s He's not insulting, criticizing some regressive persons ideas... That's it

  • @umarmuqtharck864
    @umarmuqtharck864 3 ปีที่แล้ว +101

    മച്ചാനെ വേറെ ലെവൽ ... ചിരിച്ചു ചിരിച്‌ ഒരു വഴിക്കായി . അടുത്ത episode ന് കട്ട waiting ...

  • @4kpixels178
    @4kpixels178 3 ปีที่แล้ว +211

    കൊറേ ആൾകാർ airൽ ആണ് pilotകൾ സൂക്ഷിച്ചു വിമാനം ഓടിക്കുക 😔

  • @nithin.k6226
    @nithin.k6226 3 ปีที่แล้ว +149

    Mr ഡ്രാക്കു നിങ്ങൾ വിഷയത്തിൽ നിന്നും തെന്നിമാറുന്നു 🤣🤣

  • @sreeragssu
    @sreeragssu 3 ปีที่แล้ว +641

    സംഭവം കോമഡി ആയെങ്കിലും വിനയനെ മാത്രം വിശ്വസിച്ച് വര്‍ഷങ്ങളോളം കഷ്ടപ്പെട്ടാണ് *സുധീര്‍* എന്ന നടന്‍ ഡ്രാക്കുള ആയത്.. കഷ്ടപ്പാടെല്ലാം വെറുതെ ആയി പറഞ്ഞ് വച്ച പ്രതിഫലം പോലും പുള്ളിയ്ക്ക് ലഭിച്ചില്ല...

    • @bt9604
      @bt9604 3 ปีที่แล้ว +48

      19th century varunnd
      Hope Siju wilson will break it

    • @eyetoksmedia4940
      @eyetoksmedia4940 3 ปีที่แล้ว +78

      ഈ സുധീർ ഇപ്പോൾ ക്യാൻസർ ബാധിച്ച് ചികിത്സയിൽ ആണ്

    • @syamsagar439
      @syamsagar439 3 ปีที่แล้ว +11

      വല്യ ചതിയാണല്ലോ

    • @clashbysg6248
      @clashbysg6248 3 ปีที่แล้ว +3

      എന്ത് കഷ്ടപ്പാട്

    • @thegreedyone8551
      @thegreedyone8551 3 ปีที่แล้ว +9

      @@eyetoksmedia4940 paavam

  • @JOSE-ww5kt
    @JOSE-ww5kt 3 ปีที่แล้ว +94

    10:36 Master's entry 😘😅 what a mix 💥😍

  • @ദേവദൂതൻ-ബ1മ
    @ദേവദൂതൻ-ബ1മ 3 ปีที่แล้ว +124

    അച്ഛൻ തിരുമേനി ഡ്രാക്കുളയെ പിടിക്കാൻ വരുന്നില്ലേ
    അച്ഛൻ തിരുമേനി മുറിയിൽ കയറി വാതൽ അടച്ചു 🤣🤣🤣

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +27

      അങ്ങേർക്ക്‌ വിവരമുണ്ട്‌

    • @jithin5316
      @jithin5316 3 ปีที่แล้ว +3

      @@OUTSPOKENROAST 😅😅😅🤣🤣

    • @dreammaker647
      @dreammaker647 2 ปีที่แล้ว +1

      @@OUTSPOKENROAST 😂

    • @nitheeshkumar3534
      @nitheeshkumar3534 2 ปีที่แล้ว

      Nice aayitt escape aayi😂😂

  • @mhdshamil8979
    @mhdshamil8979 3 ปีที่แล้ว +177

    വിനയൻ serന്റെ വേറെ ഒരു ഭ്രമാണ്ട പട്ടാള സിനിമ ഉണ്ട്
    WAR&LOVE

    • @jamescole6520
      @jamescole6520 3 ปีที่แล้ว +10

      Mushkoon ചെയ്തിട്ടുണ്ട്

    • @naji1909
      @naji1909 3 ปีที่แล้ว +14

      ഓർമിപ്പിക്കല്ലേ പൊന്നോ 🙏

    • @ruok5404
      @ruok5404 3 ปีที่แล้ว +5

      അതിലെ india pak border ഒന്നും ഓർമപികല്ലേ,സഹിക്കില്ല പൊന്നേ

    • @aparnajyothisuresh632
      @aparnajyothisuresh632 3 ปีที่แล้ว +2

      Ath mushkoon cheytitund

    • @rahulrs7440
      @rahulrs7440 3 ปีที่แล้ว +1

      വേറെ ലെവൽ സാധനം 😂😂😂

  • @taniats73
    @taniats73 3 ปีที่แล้ว +218

    "ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഇങ്ങനെ ഒരു കോഴി പ്രേതത്തെ" 🤣🤣🤣🤣 ചിരിച്ച് ചിരിച്ച് ഒരു വഴി ആയി... dialogue presentation അടിപൊളി 😊👌👍

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +15

      Thank you

    • @ViralBuzz-e9s
      @ViralBuzz-e9s 2 ปีที่แล้ว +6

      ഡ്രാക്കുള ഏഴു കോഴിയാണ് സുഹൃത്തേ
      ഡ്രാക്കുള കഥകൾ ഒന്നും വായിച്ചിട്ടില്ലേ

  • @jerinjaimon8898
    @jerinjaimon8898 3 ปีที่แล้ว +124

    പോലീസിനെ കണ്ടതും vampair അടുത്ത പഞ്ചായത്തിൽ എത്തി 🤣

    • @gaaytri
      @gaaytri 5 หลายเดือนก่อน

      😂

  • @abhi_fx6067
    @abhi_fx6067 3 ปีที่แล้ว +150

    Dracula =അപമാനിച്ചു കഴിന്നെങ്കിൽ ഞാൻ പൊക്കോട്ടെ.
    Vinayan= വിടൂല ഞാൻ 😁

  • @shira5683
    @shira5683 3 ปีที่แล้ว +84

    ഇതിൽ അഭിനയിച്ചിരുന്ന നല്ല ശതമാനം ആൾക്കാരും വലിയ നടൻമാർ ആണല്ലോ. പക്ഷെ.... അവരൊന്നും ഈ പടം ചെയ്യണ്ടിയിരുന്നില്ല എന്ന് എനിക്കു തോന്നി.

  • @gokulkrishnan4010
    @gokulkrishnan4010 3 ปีที่แล้ว +64

    തീയും പുകയും കത്തിച്ചോണ്ട് ഒരു കൂട്ടര് വരണ്...🤣🤣🤣🤣🤣🤣

  • @ksjithujks3085
    @ksjithujks3085 3 ปีที่แล้ว +88

    Ente സിനിമ പ്രാന്ത് തീർന്നെ...... ഇപ്പൊ outspoken പ്രാന്ത് തൊടങ്ങി.... 👍👌👍👌👍👌👍👌👍👌👌👍👍👍

  • @immoralpolice9900
    @immoralpolice9900 3 ปีที่แล้ว +129

    അണ്ണാ , വന്ദേമാതരം എന്ന സിനിമയുണ്ട് മമ്മൂട്ടിയും അർജ്ജുൻ സർജയും കൂടെയുള്ളത് Second half കണ്ടാൽ കിളി പോവും ഒന്ന് റോസ്റ്റ് ചെയ്യാമോ ?

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +3

      @hashim rose athokke eth channel

  • @VPVEntertainments43
    @VPVEntertainments43 3 ปีที่แล้ว +36

    ബസിടിച്ച് ചത്ത വല്യച്ഛൻ, ചൊറിപിടിച്ച് ചത്ത ചെറിയച്ഛൻ... എജ്ജാതി....😂😂🔥

  • @athiravinod2972
    @athiravinod2972 3 ปีที่แล้ว +95

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ചാനൽ.. Good work bro.. Keep going👏

  • @ganeshgpanicker7383
    @ganeshgpanicker7383 3 ปีที่แล้ว +616

    ബ്രോ മോഹൻലാലിന് തന്നെ മാനക്കേട് ഉണ്ടാക്കിയ 'മോഹൻലാൽ ' എന്ന ദുരന്ത പടത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😃

    • @aparnajyothisuresh632
      @aparnajyothisuresh632 3 ปีที่แล้ว +13

      Ateeth

    • @abdulvasith.p8428
      @abdulvasith.p8428 3 ปีที่แล้ว +9

      🤣🤣🤣

    • @harinarayanan4
      @harinarayanan4 3 ปีที่แล้ว +27

      @@nirmala.m9757 Nthaayalum mohanlalinte athreyum verupeeru illa theri viliyan nirmale🤭

    • @harinarayanan4
      @harinarayanan4 3 ปีที่แล้ว +17

      @@nirmala.m9757 ikkede shakadavum mohanlalum anju paisakk kollulla enn ellarkum ariyam.pinne aake aa koora padathin ullath paattu mathrame baaki muzhuvan manju warrierde verupeer abhinayam aanu.

    • @harinarayanan4
      @harinarayanan4 3 ปีที่แล้ว +105

      ഈ കമന്റ്‌ വായിക്കുന്ന എല്ലാരും ശ്രദിച്ചു വായിക്കുക. മുകളിൽ ആദ്യം കമന്റ്‌ ഇട്ട പുള്ളി ആകെ പറഞ്ഞത് മോഹൻലാൽ എന്നാ സിനിമേ പറ്റി ആണ്. പുള്ളിക്കാരൻ മോഹൻലാലിനെ പറ്റി ഒന്നും തന്നെ മോശമായിട്ട് പറഞ്ഞിട്ടില്ല. എന്നിട്ടും നിർമൽ എന്ന് പറയുന്ന ഒരു വ്യക്തി എന്തിനാണ് മമ്മൂട്ടിനെ ഗുഹൻ എന്നും മമ്മദ് എന്നും വിളിച്ചു മോശമായി പറയുന്നേ. ഇതിൽ നിന്ന് തന്നെ നിങ്ങളുടെ നിലവാരം മനസിലായി. ഇനി നിർമലിന്റെ അടുത്ത കമന്റ്‌ ഒന്ന് അല്ലെങ്കിൽ മമ്മൂട്ടിനെ വീണ്ടുo തെറി പറയും അല്ലെങ്കിൽ എന്നെ തെറി വിളിക്കും. ഇവനെ പോലെ ഉള്ള ആളുകൾ ആണ് ഫാൻസിന്റെ ഇടയിൽ hateredum കുത്തിത്തിരുപ് ഉണ്ടാകുന്നത്

  • @Aadil_Mubaraque
    @Aadil_Mubaraque 3 ปีที่แล้ว +157

    ഇറങ്ങിയ ദിവസം പോയി ടിക്കറ്റ് കഴിഞ്ഞത്കൊണ്ട് കാണാൻ പറ്റിയില്ല..അന്ന് ടിക്കറ്റ് എനിക്ക് മുന്നേ എടുത്ത് കാണാൻ അവസരം ഉണ്ടാക്കി തരാതെ പോയ എല്ലാവരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊള്ളുന്നു✨😁

    • @safeerabdulsalam5881
      @safeerabdulsalam5881 3 ปีที่แล้ว +14

      enikk correct aayitt ticket kitty..climax okke shoot cheytha ente veedinu adutha. aa oru avaeshathinu poyi kandatha😭😭😭

    • @aryas236
      @aryas236 3 ปีที่แล้ว +1

      @@safeerabdulsalam5881 😑

    • @sreejith6181
      @sreejith6181 2 ปีที่แล้ว

      @@safeerabdulsalam5881 എവിടെ

    • @Jithin-q4i
      @Jithin-q4i ปีที่แล้ว

      Theatre experience poliyayirunnu

  • @randomguyy5837
    @randomguyy5837 3 ปีที่แล้ว +22

    റൊമാനിയൻകാരൻ Dracula + കേരള സുന്ദരികൾ + ക്ലൈമാക്സിൽ മുങ്ങിയ മന്ത്രവാദി+ ഇംഗ്ലീഷ് collaboration ഉള്ള 😍 ഐറ്റം നമ്പർ സോങ്ങ്+ പഴയ Dracula കഥ + അങ്ങ് റൊമാനിയയിൽ പോയി വെറുതെ ഇരിക്കുന്ന Dracula ye ചൊറിഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുത് കുടുംബം കുളം തൊണ്ടിക്കാൻ നിന്ന റോയ് + പുക 💨 ഇഫക്ട് = 3D മലയാളം dracula റെഡി. ഹൊറർ ഇല്ലെങ്കിൽ എന്താ ആവശ്യത്തിന് Hot 🔥 ഇല്ലെ.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +301

    Ohh നമ്മുടെ വിനയൻ ser ന്റെ horror thriller 🔥🔥🔥
    ഇതിലും നല്ലത് പഴയ 'ബാലരമ ഓൾ ദ ബെസ്റ്റ്' ഡ്രാക്കുള വരുന്ന കഥ ആണ് 😆😆

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +12

      @Anjana Anjuuu അത് വേറെ. 2007ലേ കഥ ഇത് 2006ലെ കഥ

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +12

      അത് പൊളി Story ആയിരുന്നു👌👌

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +9

      @Anjana Anjuuu
      കറക്റ്റ്
      2006 ഓണത്തിന് ആദ്യത്തെ ഓൾ ദ ബെസ്റ്റ് കഥ വന്നത്
      പിന്നേ 2010ൽ ഡ്രാക്കുള വരുന്ന കഥ അവര് ബാലരമയിൽ 'കോട്ടയിലെ അഥിതി' എന്ന പേരിൽ വീണ്ടും ഇട്ടു.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      @@vineethvinee6241 പിന്നല്ലാതെ 🔥🔥

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 ปีที่แล้ว +10

      @Anjana Anjuuu ഫറവോയുടെ ശാപവും ഡ്രാക്കുളയും രണ്ടും രണ്ടാണ്.. ഇതിനൊക്കെ മുമ്പേ ബാലരമേല് ഡ്രാക്കുള നോവൽ ഒണ്ടാരുന്നു.. അതും പൊളിയാരുന്നു

  • @thomsonjacob245
    @thomsonjacob245 3 ปีที่แล้ว +88

    എന്റെ ചേട്ടന്റെ ഭാര്യയാ വിളിക്കട്ടെ😂😂 16:10

  • @AnoopDileep
    @AnoopDileep 3 ปีที่แล้ว +230

    05:55 .. "നടൻ ടോവിനോ തോമസിൻ്റെ മുഖമൊക്കെ കൊത്തി വെച്ചിട്ടുണ്ട്".. 🤣
    ഇജ്ജാതി കമൻ്റ്!🤣👍🏻

  • @Iampauljoseph
    @Iampauljoseph 3 ปีที่แล้ว +322

    There are many Dracula movies, so director wanted something different so he made comedy Dracula 🥴🤣

  • @adarshrajan5518
    @adarshrajan5518 3 ปีที่แล้ว +56

    പുള്ളി ഈ പൂരപ്പറമ്പിൽ കിട്ടുന്ന ടോർച്ചൊക്കെ എടുത്തു ഡ്രാക്കുളയെ അങ്ങ് അടിക്കും 😂🤣🤣

  • @hrishvedhsunil9984
    @hrishvedhsunil9984 3 ปีที่แล้ว +40

    എങ്ങനെ ഇങ്ങനെ serious ആയിട്ട് comedy പറയുന്നു..😂😂😂 11:38 👌👌👌

  • @amaljose1704
    @amaljose1704 3 ปีที่แล้ว +66

    തിരുമേനി പൂജാമുറിയിൽ കേറി വാതിലടച്ചു. 😂😂😂 Runnn....

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +12

      Thirumeni scoot aayi

    • @mao1903
      @mao1903 3 ปีที่แล้ว +2

      #le njan ooombi machane

  • @ananthu4141
    @ananthu4141 3 ปีที่แล้ว +42

    21:01😂😂😂😂 ഏറ്റവും കൂടുതൽ ചിരിപ്പിച്ച സീൻസ് 😆😆👌

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +175

    തമിഴിലെ മുൻനിര താരങ്ങളായ പ്രഭുവും നാസറും ഈ പടത്തിൽ അഭിനയിച്ചുവെന്നതാണ് ഏറ്റവും വലിയ കോമഡി..

  • @varunpai4523
    @varunpai4523 3 ปีที่แล้ว +82

    ഞാൻ ഇത് തീയേറ്ററിൽ പോയി കണ്ടതാ. 3d യിൽ. ചില സീനുകൾ ഒക്കെ 3d യില് കൊള്ളാം. 😉 അശോകൻ.jpg

    • @ghost-if2zp
      @ghost-if2zp 3 ปีที่แล้ว

      😁njanum

    • @Sun.Shine-
      @Sun.Shine- 3 ปีที่แล้ว +1

      ഞാൻ പോയി കണ്ടത് "യക്ഷിയും njanum" 💀 with parents

    • @amarendrababubali
      @amarendrababubali 3 ปีที่แล้ว

      @@Sun.Shine- ഭാഗ്യവാൻ 😋

  • @abhisrt18426
    @abhisrt18426 3 ปีที่แล้ว +194

    ഈ സിനിമയിൽ വിളിച്ചാൽ വിളിപ്പുറത്തുള്ള ഡ്രാക്കുള ഉള്ളതുപോലെ വിളിച്ചാൽ വിളിപ്പുറത്തുള്ള മുഖ്യമന്ത്രി ഉള്ളതുകൊണ്ട് ONE ഉം ഒരു പ്രേതപ്പടം ആകുന്നു...

  • @rogueone1733
    @rogueone1733 3 ปีที่แล้ว +316

    Outspoken : U certificate
    Appooppan ATB : U/A certificate
    Mush koon : A certificate
    🤣🤣🤣🤣

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 3 ปีที่แล้ว +355

    എന്റെ മാസ്റ്റർ... എന്ന് തിലകൻ വിളിക്കുമ്പോ ദളപതി മാസ്റ്റർ വരുന്ന സീൻ 😂😂🤣🤣 കലക്കി

    • @akhilroy6468
      @akhilroy6468 3 ปีที่แล้ว +6

      അതെ

    • @amarendrababubali
      @amarendrababubali 3 ปีที่แล้ว +3

      🤣👌

    • @manzoormr7741
      @manzoormr7741 3 ปีที่แล้ว +11

      Outspoken രണ്ടു ഫിലിമിലും മാസ്റ്റർ വിജയ് യെ കാണിച്ചിട്ടുണ്ട്
      1 ക്യാമ്പസ്‌
      2 ഡ്രാക്കുള

    • @Abbas-bd6tq
      @Abbas-bd6tq 3 ปีที่แล้ว +5

      @@manzoormr7741 ippa ആകാശഗംഗയിലും

    • @manzoormr7741
      @manzoormr7741 3 ปีที่แล้ว +3

      @@Abbas-bd6tq athu bhairava song ആണ്

  • @filmyaura51
    @filmyaura51 3 ปีที่แล้ว +32

    7:42 എൻ്റെ മീര മരിച്ചു My Meera expired 😅😂🤣

  • @hallojithin
    @hallojithin 3 ปีที่แล้ว +10

    ഇതിൽ ഡ്രാക്കുള ആയി അഭിനയിച്ച സുധീർ മലാശയ കാൻസർ പിടിപെട്ടു ചികിത്സയിൽ ആയിരുന്നു. കീമോ എല്ലാം ചെയ്തിട്ടും അദ്ദേഹത്തിന്റെ ഒരു മുടി പോലും പോയിട്ടില്ല. ഓപ്പറേഷൻ എല്ലാം കഴിഞ്ഞതിനു ശേഷം നേരെ ഒരു തെലുഗു സിനിമയിൽ വില്ലൻ വേഷം ചെയ്യാൻ പോയി. ഫൈറ്റ് സീൻ ഒക്കെ ചെയ്തു. അവരെല്ലാം പിന്നീട് ഈ സംഭവം അറിഞ്ഞപ്പോൾ ഇദ്ദേഹത്തെ കെട്ടി പിടിച്ചു അഭിനന്ദിച്ചു. ഇപ്പോളും വർക് ഔട്ട് ഉം എല്ലാം ആയി ബോഡി ഫിറ്റ് ആക്കി വെച്ചിട്ടുണ്ട്.
    അതുകൊണ്ടു അദ്ദേഹം ഒരു പോരാളി ആണ്. 😍😍😍

  • @amaljose1704
    @amaljose1704 3 ปีที่แล้ว +112

    പണ്ട് ബാലരമയിൽ ലിറ്റിൽ ഡ്രാക്കു എന്ന കഥ വായിച്ച ആരെങ്കിലുമുണ്ടോ? 😁

  • @m4gamerz813
    @m4gamerz813 3 ปีที่แล้ว +54

    എന്റെ പൊന്നണ്ണാ..... നമിച്ചു 🙏🙏🙏
    ഇതുവരെ ചെയ്ത് വീഡിയോസിൽ ഏറ്റവും മികച്ച ഒരു ഇതാണ് ഇത് 🤣

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +8

      Appo Sathya? Thank U

    • @m4gamerz813
      @m4gamerz813 3 ปีที่แล้ว +3

      @@OUTSPOKENROAST അതും നല്ല ഒരിതായിരുന്നു... But ഇത് അതുക്കും മേലെ ❤

    • @rakshithanilkumar3661
      @rakshithanilkumar3661 3 ปีที่แล้ว +1

      @@OUTSPOKENROAST വെൽക്കം ടു സെൻട്രൽ ജയിലിൻ്റെ തട്ട് താണിരിക്കും

    • @anakhadickson3121
      @anakhadickson3121 3 ปีที่แล้ว +3

      Big brother aan etavum super🥳🥳🥳

  • @thejaskarayil
    @thejaskarayil 3 ปีที่แล้ว +59

    Mohanlal(2018) ന്റെ roasting cheyyuvoo😹

  • @seethikareem
    @seethikareem 3 ปีที่แล้ว +35

    ഒരു പ്രേതങ്ങൾക്കും ഈ ഗതി വരുത്തല്ലേ കർത്താവേ.. 😰😰😰

  • @SujinJoseph-w6m
    @SujinJoseph-w6m 3 ปีที่แล้ว +94

    Eee പടം കണ്ടിട്ട് വിനയൻ സാർ ന് ഇത് എന്തു പറ്റി എന്ന് കരുതാത്തവർ ആരും ഉണ്ടായിരിക്കില്ല 😄😄😄😄

    • @aruna5496
      @aruna5496 3 ปีที่แล้ว +7

      വിലക്ക് സമയത്ത് എടുത്ത പടം ആണെന്ന് പുള്ളി ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് നല്ല ടെക്ന്യഷൻന്മാരുന്നും പുള്ളിക്ക് ഇല്ലായിരുന്നു

    • @vibezmalayalam7472
      @vibezmalayalam7472 3 ปีที่แล้ว +11

      @@aruna5496 വിലക്ക് മാറിയിട്ട് പുള്ളി ആകാശഗംഗ 2 എടുത്തിരുന്നു... ഇതിലും ഭേദം വിലക്കാ 🤣😂😂🤣

    • @shijinsmathew2815
      @shijinsmathew2815 3 ปีที่แล้ว +5

      Bakki ellam pinne kidu alle🤣🤣🤣

    • @aruna5496
      @aruna5496 3 ปีที่แล้ว +1

      അൽഭ്യൂതദ്വീപ് വെള്ളി നക്ഷത്രം എന്നീ സിനിമകൾ പുള്ളിയുടെ ഒരു വിധം നല്ല സിനിമകൾ അല്ലെ

    • @aruna5496
      @aruna5496 3 ปีที่แล้ว +1

      ശരിയാണ് പുള്ളി ആകാശഗംഗ 2 ശരിക്കും നിരാശപ്പെടുത്തി എന്നാൽ പുള്ളിയുടെ 19 നുറ്റാണ്ട് സിനിമയിൽ കുറുച്ച് പ്രതീക്ഷയുണ്ട് നല്ല ഒരു നിർമാണ കമ്പനിയുടെ പിൻബലം ഉണ്ടല്ലോ .ഗോകുലം മൂവിസ് പിന്നെ ചെറിയ പരിധിവച്ച് അൽഭൂതദ്വീപ് പോലെ ഉള്ള സിനിമ എടുത്ത് നന്മളെ രസിപ്പിച്ച ഒരു സംവിധായകൻ' അല്ലെ

  • @vineethnambiar785
    @vineethnambiar785 3 ปีที่แล้ว +114

    ഞമ്മടെ മുത്തിന് 50k അടിച്ചേ ഇനി എല്ലാ ആഴ്ചയും വീഡിയോ വേണം

  • @jithuraj2438
    @jithuraj2438 3 ปีที่แล้ว +206

    പ്രഭു മണിച്ചിത്രത്താഴിലെ മോഹൻലാലിനെ പോലെ ഒരു കിടിലൻ വേഷം ആകും കരുതി കാണും.

    • @nidheeshj2476
      @nidheeshj2476 3 ปีที่แล้ว +2

      അതിന് മണിച്ചിത്രത്തിൽ എന്ത് പ്രഭു

    • @jithuraj2438
      @jithuraj2438 3 ปีที่แล้ว +38

      @@nidheeshj2476 യെ പൊട്ടൻ കാണാര മോഹൻലാലിനെ പോലൊരു വേഷം ഇതിൽ പ്രബുവിന് കിട്ടി എന്നാ പറഞ്ഞെ

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +4

      @@jithuraj2438 🤭😂😂

  • @mhdshamil8979
    @mhdshamil8979 3 ปีที่แล้ว +40

    ഈ വീഡിയോ കാണുന്ന ലെ സിജു വിൽ‌സൺ : പേട്ട് പോയി ബാലകൃഷ്ണാ 🤣

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +1

      😁😁

    • @shajusadanandan2292
      @shajusadanandan2292 3 ปีที่แล้ว +7

      Atu chillapol nannavan chance indu. Oru padu artists + poster oke quality annu

    • @nayanmohan7316
      @nayanmohan7316 3 ปีที่แล้ว

      Ath vinayan ottyka alla nalla support und

    • @dubsmashdubsmash1417
      @dubsmashdubsmash1417 3 ปีที่แล้ว

      @@shajusadanandan2292 Kopp aa bore aakum.
      Vinayante ellam movies dramatic allel.unrealistic aa

  • @jintuvshaji
    @jintuvshaji 3 ปีที่แล้ว +45

    അയ്യോ ഓർമ്മിപ്പിക്കല്ലേ.. ധന്യ രമ്യയിൽ celluloid ഉം ഇതും.. Celluloid മടുപ്പ് ആയിരിക്കും ഇത് പ്രേതം അല്ലേ രസം ആയിരിക്കും എന്ന് വെച്ച് ഇത് കണ്ട ലെ ഞാനും ഫ്രണ്ട്സും 🥵🥵🥵🥵

    • @jinsonjoseph4438
      @jinsonjoseph4438 3 ปีที่แล้ว +1

      Changanacherry ano veedu

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +19

      Celluloid okke class film aayirunnu

    • @jintuvshaji
      @jintuvshaji 3 ปีที่แล้ว +1

      @@jinsonjoseph4438 alla kottayam anu.. Frnd nte veed avde anu.. One day just avalde vtil vannpo filmnu poyi..😇

    • @jintuvshaji
      @jintuvshaji 3 ปีที่แล้ว

      @@OUTSPOKENROAST athe athinte theatre experience miss ay🤢

    • @manub2442
      @manub2442 3 ปีที่แล้ว +1

      Celluloid തീയറ്ററിൽ തന്നെ പോയി കണ്ട ഞാൻ 😎

  • @jahangirabdu2012
    @jahangirabdu2012 3 ปีที่แล้ว +59

    തിങ്കൾ മുതൽ വെള്ളി വരെ....
    ഡ്രാക്കുള മുഴുവനും കണ്ടതാങ്കൾക്ക് ഈ പടവും മുഴുമിപ്പിക്കാൻ കഴിയും..

  • @premkiran2404
    @premkiran2404 3 ปีที่แล้ว +635

    സലാം കശ്മീർ വേണം എന്ന് ഉളളവർ like 😂😂

    • @Selfimprovementjourney-s
      @Selfimprovementjourney-s 3 ปีที่แล้ว +32

      പാ പ മാ പാ പ മാ🤣🤣🤣

    • @akashsnair8950
      @akashsnair8950 3 ปีที่แล้ว +10

      Pa ma pa ma
      Uff thee🤣🤣

    • @solderingmastertech3802
      @solderingmastertech3802 3 ปีที่แล้ว +6

      Pa ma pa ma😂😂😂

    • @shajitha6763
      @shajitha6763 3 ปีที่แล้ว +9

      വേണ്ട. കൊറേ കണ്ട റോസ്സ്റ്റിങാ

    • @vaysakhpmparackal302
      @vaysakhpmparackal302 3 ปีที่แล้ว +6

      Adhey poole tanne oru adar love...bheegaram🙄

  • @userAVJ
    @userAVJ 3 ปีที่แล้ว +29

    എന്നാലും എന്റെ ഡ്രാക്കു അണ്ണാ അങ്ങേയ്ക്ക് ഈ ഗതി വന്നല്ലോ..... 😭😭😭

  • @paixava6819
    @paixava6819 11 หลายเดือนก่อน +3

    ആ movie ഒരു പരാജയം തന്നെ..പക്ഷെ സുധീർ ചെയ്ത വേഷവും അദ്ദേഹത്തിന്റെ അഭിനയവും poli ആയിരുന്നു...വളരെ difficult ആയിട്ടുള്ള ഒരു വേഷം തന്നെ ആയിരുന്നു ചെയ്തേത്.. അത് perfect ആയിട്ടുണ്ട്... ബാക്കി എല്ലാം ഒഴിച്

    • @OUTSPOKENROAST
      @OUTSPOKENROAST  11 หลายเดือนก่อน +2

      I agree. Pulli elpicha pani vrithik cheytu. Pakshe script paali

  • @aiswaryabersan7983
    @aiswaryabersan7983 3 ปีที่แล้ว +85

    Vinayan is a good director made many classic movies. He is the director who brought kalabavan mani's one of the best acting performance and movies but unfortunate he had many enemies inside the industry they banned him for many years. But still he made movies with limited technitions also give casted thilakan when he was banned.
    This is the dirty side of flim industry sidelining talented people when they don't agree with association decisions.

    • @SurajInd89
      @SurajInd89 3 ปีที่แล้ว +5

      Thilakan was banned because he acted in Vinayan’s films. Not the other way around like you said.. 😀

    • @smrithi7423
      @smrithi7423 3 ปีที่แล้ว

      True

    • @gameingwithmusic9579
      @gameingwithmusic9579 3 ปีที่แล้ว

      manichettan 🥺

  • @aadhidz5654
    @aadhidz5654 3 ปีที่แล้ว +53

    ഡ്രാക്കുള എങ്ങാനും സിനിമ കണ്ടിരുന്നേൽ വിനയനെ വിട്ടിൽ കയറി തട്ടിയേനെ

  • @geethumolpg2550
    @geethumolpg2550 3 ปีที่แล้ว +55

    20:30 ഡോ ഡോ തന്റെ താടിക്ക് തീ പിടിച്ച് ഒറ്റ ആന്തല, ഈ പടം മുഴുവൻ കത്തിപോകും 😁

    • @dazednconfuzed7173
      @dazednconfuzed7173 3 ปีที่แล้ว

      ഈ ഡയലോഗ് ഏതോ സിനിമയിൽ ഉണ്ടല്ലോ 🤔🤔

    • @aryas236
      @aryas236 3 ปีที่แล้ว

      @@dazednconfuzed7173 vettam

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +61

    *"What is dead may never die"*

  • @Dubai-c4k
    @Dubai-c4k 3 ปีที่แล้ว +24

    ഇയാള് ഒരു രക്ഷയുമില്ല. ചിരിപ്പിച്ച് ചിരിപ്പിച്ച് കൊന്നു...🤣🤣🤣

  • @dpk2005
    @dpk2005 3 ปีที่แล้ว +21

    3:53 വവ്വാലിന് ചിമ്പാൻസിയിൽ ഉണ്ടായ സാധനം 😂😂

    • @manzoormr7741
      @manzoormr7741 3 ปีที่แล้ว +1

      വവ്വാലിന്റെ മോന്തയും ചിമ്പാൻസിയുടെ രൂപവും correct ആണല്ലോ

  • @AtulSajeev
    @AtulSajeev 3 ปีที่แล้ว +486

    U got me at 11:37 🤣🤣🤣🤣

  • @ajstatusvlogmedia9430
    @ajstatusvlogmedia9430 3 ปีที่แล้ว +42

    വിനയൻ സാറിന്റെ ഡ്രാക്കുള കണ്ടപ്പോൾ എനിക്ക് ഹോളിവുഡിലെ ഡ്രാക്കുളയെ എടുത്തിട്ട് വലിച്ചു കീറി അടുപ്പത്ത് വെയ്ക്കാൻ ആണ് തോന്നിയത് .🤣🤣

  • @rahztar2041
    @rahztar2041 3 ปีที่แล้ว +63

    ട്രോളാൻ വേണ്ടി ആണെങ്കിലും ഈ കൂതറ പടമൊക്കെ ആദ്യാവസാനം കാണുന്ന ചേട്ടൻ ഒരു കില്ലാടി തന്നെ... 😁😁😁

    • @akhilroy6468
      @akhilroy6468 3 ปีที่แล้ว +1

      എൻ്റെ കൈയിൽ പടത്തിൻ്റെ DvD ഉണ്ട്

    • @rahztar2041
      @rahztar2041 3 ปีที่แล้ว +1

      @@akhilroy6468 മിടുക്കാ 😁😁

    • @akhilroy6468
      @akhilroy6468 3 ปีที่แล้ว +1

      @@rahztar2041 😁

  • @SAHIL-wy2dl
    @SAHIL-wy2dl 3 ปีที่แล้ว +91

    ഡ്രാക് ഊള 😂😂😂

  • @deepakm3668
    @deepakm3668 3 ปีที่แล้ว +23

    00:12 Nice ആയിട്ടു ONE സിനിമയെ ട്രോളി... !!!!
    Smooth......

  • @malludas1689
    @malludas1689 3 ปีที่แล้ว +6

    😹😹സൂപ്പർ രോസ്റ്റിങ് 👌👌സത്യം🔥 വേറെയും കുറച്ച് വിനയൻ പടങ്ങളായ വെള്ളിനക്ഷത്രം, ആകാശ ഗംഗ, യക്ഷിയും ഞാനും, ഒക്കെ ഇൗ ഡ്രാക്കുള പോലെ വേരുപികൾ സീൻസ് ഒള്ള ഫിൽമസാ..😹🔥🔥

  • @muhammedshanif7127
    @muhammedshanif7127 3 ปีที่แล้ว +128

    ഇത്രയ്ക്കു അധപതിച്ച ഇടത്തിൽ നിന്നാണ് മലയാള സിനിമ വീണ്ടും തുടങ്ങിയത്

    • @AbhijithSivakumar007
      @AbhijithSivakumar007 3 ปีที่แล้ว +2

      Sathyam inn vere lvl

    • @SSS20025
      @SSS20025 3 ปีที่แล้ว +3

      @@AbhijithSivakumar007 athe...akashaganga 2 kando aavo 😂

  • @gouriguppy4850
    @gouriguppy4850 3 ปีที่แล้ว +30

    ഇങ്ങനെ ഒരു സിനിമ ഉണ്ടന്ന് ഇന്നാ ഞാൻ അറിയുന്നത് 🙄പിന്നെ master നെ കാണണം എന്ന് പറയുന്ന സീൻ😂😂😂

  • @v4vlogs475
    @v4vlogs475 3 ปีที่แล้ว +20

    200% fun
    അടിപൊളി മച്ചാനെ
    ഞാൻ എത്ര ചിരിച്ചു എന്ന് എനിക്ക് മാത്രം അറിയാം 😂

  • @jesvinjoseph8823
    @jesvinjoseph8823 3 ปีที่แล้ว +20

    14:00
    അന്നാൽ ഇനി ഡ്രാക്കുള എപ്പോഴെങ്കിലും കണ്ടാൽ ബിടി വലിച്ചെക്കാം.....😂😂
    തന്റെ പ്രസന്റേഷൻ.... ഓഹ് ഒരു രക്ഷയമില്ല.... പൊളി പൊളി പൊളി 😍😍
    വേറെ ഒരു സിനിമേയുണ്ട്.. War and Love.... ഒന്ന് റോസ്റ്റ് ചെയുന്നോ??

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +4

      Thanks a lot Jincy. Athokke pande alukal trolli konnatha. Nothing new there

    • @s6hra3vz2
      @s6hra3vz2 3 ปีที่แล้ว +1

      Mushkoon atine toothu variyata😂😂

  • @delvinrosh5732
    @delvinrosh5732 3 ปีที่แล้ว +168

    ബൈ ദു ബൈ... വിനയൻ സാർന്റെ horror പടങ്ങൾ പലരും കാണുന്നത് പേടിക്കാനല്ല.. അത് മറ്റു പല.. ആവശ്യങ്ങൾക്കുമാണ്.. 🤭🤭😂

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +55

      ആളത്ര വെടിപ്പല്ലല്ലാ 😁

    • @sangeethvs7308
      @sangeethvs7308 3 ปีที่แล้ว +4

      😂💥

    • @sreerajchilameelika7531
      @sreerajchilameelika7531 3 ปีที่แล้ว +8

      ഏറെക്കുറെ 🤣🤣🤣

    • @Nasthangaluderajakumaran242
      @Nasthangaluderajakumaran242 3 ปีที่แล้ว +2

      💯

    • @amaljose1704
      @amaljose1704 3 ปีที่แล้ว +10

      😂 പഴയ Aircel sim വെച്ച് യക്ഷിയും ഞാനും ഡൗൺലോഡ് ചെയ്ത് കണ്ടത് ഞാൻ ഓർത്തു പോകുന്നു. 😁

  • @shibin8797
    @shibin8797 3 ปีที่แล้ว +12

    Nostu. 3D കണ്ണാടിയും വെച്ച ഡ്രാക്കുള തിയേറ്ററിൽ കണ്ട ഞാൻ ..🤦🏻‍♂️

  • @iam7554
    @iam7554 3 ปีที่แล้ว +31

    ..ഒന്നന്നൊര കോഴി പ്രേതം 🤣🤣🤭

  • @thealchemist9504
    @thealchemist9504 3 ปีที่แล้ว +22

    കുറെ സീനുകൾ ഉണ്ടല്ലോ. ഇനി ഇത് കണ്ടിട്ട് തന്നെ ബാക്കി കാര്യം 😜.

  • @rockyb3795
    @rockyb3795 3 ปีที่แล้ว +31

    Outspoken is the best in this category ❤️

  • @asnaf__n
    @asnaf__n 3 ปีที่แล้ว +40

    എന്റെ ഡ്രാക്കു ഇങ്ങനെ അല്ല 🤣😅
    താര ചേച്ചിയെ കാണാൻ വേണ്ടി പടം കണ്ട ഞാൻ

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +12

      Thara chechi ullathaarunnu oru aashwaasam

  • @mariyamariya9149
    @mariyamariya9149 3 ปีที่แล้ว +7

    ഹൃദയം അടിച്ചു തകർക്കാൻ നിന്ന് കൊടുക്കുന്ന പ്രേതം 🤣

  • @echo149
    @echo149 3 ปีที่แล้ว +9

    എല്ലാം പോട്ടെ ഇതില് പ്രഭുവിന്റേ അഭിനയോണ്.. രാവണനിലൊക്കേ ഉള്ള പ്രഭു തന്നെയാണോ ഇതെന്ന് ചിന്തിച്ച് പോവും😩

  • @randomguyy5837
    @randomguyy5837 3 ปีที่แล้ว +23

    ഹൊ Transilvania രായാക്കുമാരിയെ 7:30 കണ്ടിട്ട് 😂. 19:02 കുലുക്കി സർബത്ത് 🙄 തെറ്റിദ്ധരിച്ചു.

  • @akhil_bt
    @akhil_bt 3 ปีที่แล้ว +8

    ഇത്രയും ദിവസമായി കണ്ടില്ലല്ലോ.. കണ്ടില്ലല്ലോന്ന്.. വിചാരിച്ചിരിന്നപ്പഴാ.. ദേ കിടക്കുന്നു 😍😍🔥

  • @shijithkumark226
    @shijithkumark226 3 ปีที่แล้ว +11

    മറ്റെന്തൊക്കെ കുറ്റം പറഞ്ഞാലും ഈ സിനിമയുടെ 3D എഫക്ട്, അത് വേറെ ഒരു ലെവൽ ആയിരുന്നു. ഇത് വരെ ഒരു മലയാള സിനിമയും ഇത്ര പെർഫെക്ഷനിൽ കണ്ടിട്ടില്ല.

  • @fayisyasar9193
    @fayisyasar9193 3 ปีที่แล้ว +40

    10:52 This was Epic man. Unexpected 🤣🤣🤣

    • @vinayak90417
      @vinayak90417 3 ปีที่แล้ว +1

      FFC 🤣😁

    • @Gunter06
      @Gunter06 3 ปีที่แล้ว +1

      Ffc🤣🤣🤣🤣🤣🤣

  • @hgmalayalamyt850
    @hgmalayalamyt850 3 ปีที่แล้ว +18

    നിങ്ങളെ സമ്മതിക്കണം ഇങ്ങനെയൊരു പടം ഞാൻ കേൾക്കുന്നത് തന്നെ ആദ്യമായിട്ടാണ്

    • @OUTSPOKENROAST
      @OUTSPOKENROAST  3 ปีที่แล้ว +3

      Welcome to the cult classics of malayalam

  • @amalgsadan7312
    @amalgsadan7312 3 ปีที่แล้ว +83

    എന്നാലും മലയാളത്തിന്റെ ആസ്ഥാന മന്ത്രവാദിയായ തിലകനെ മാറ്റി നാസറിനെ എന്തിനാണോ വിനയൻ മന്ത്രവാദിയായി അപ്പോയ്ന്റ് ചെയ്തേ🤔🤔

    • @million_dollar_boy_17
      @million_dollar_boy_17 3 ปีที่แล้ว +10

      Oru change aara eshttappedathe bro 😎

    • @akashsasidharan1627
      @akashsasidharan1627 3 ปีที่แล้ว +3

      Vinayanu maduthu kanum oru varietikku nasarine vilichathakaum

  • @jijeeshc
    @jijeeshc 3 ปีที่แล้ว +38

    Roast ചെയ്യാൻ വേണ്ടി ആണെങ്കിലും ഇത് മുഴുവൻ കണ്ടുതീർത്ത നിങ്ങളെ സമ്മതിക്കണം.

  • @Farazah786
    @Farazah786 3 ปีที่แล้ว +6

    ലെ ഡ്രാക്കുള :- അപമാനിച്ചു മതിയായേകിൽ നിർത്തിക്കൂടെ 😄😄😄

  • @ajaskollam910
    @ajaskollam910 3 ปีที่แล้ว +196

    സൂപ്പർ ബ്രോ. Mr. മരുമകൻ കൂടി ചെയ്യണേ. അതാണ് ഏറ്റവും ചളിപ്പടം. ഒരുപാട് പറയാനുള്ള സ്കോപ് ഉണ്ട്.

    • @shijinmenon9255
      @shijinmenon9255 3 ปีที่แล้ว +32

      Ath mallu analyst already roast cheythu oruvazhikakitund

    • @aparnajyothisuresh632
      @aparnajyothisuresh632 3 ปีที่แล้ว +6

      MA cheytitund

    • @shijinmenon9255
      @shijinmenon9255 3 ปีที่แล้ว +2

      @@aparnajyothisuresh632 MA.. youtubermarkum ningalu freak perittu thodangiyo 🤣

    • @basilpachu9785
      @basilpachu9785 3 ปีที่แล้ว +3

      Maryadharaman venam😐😐

    • @aparnajyothisuresh632
      @aparnajyothisuresh632 3 ปีที่แล้ว +6

      @@shijinmenon9255 it's his logo dude 🙄

  • @Vishnu_V.R
    @Vishnu_V.R 3 ปีที่แล้ว +14

    വിദേശ സഞ്ചാരം വളരെ നല്ലതാണ്...🤣🤣🤣

  • @rahulh7747
    @rahulh7747 3 ปีที่แล้ว +88

    അമ്മാവൻ പൂജാമുറിയിൽ കേറി വാതിലടച്ചു..😂😂😂😂

  • @hitha89
    @hitha89 2 ปีที่แล้ว +12

    "കോഴി ഡ്രാക്കു" 🤣🤣🤣🤣🤣🤣🤣

  • @keralanews4891
    @keralanews4891 3 ปีที่แล้ว +65

    അണ്ണാ ചിരിച്ചു ചത്തു.പൂജാഹെൽപ്പറിന് മാസം അമ്പതിനായിരമോ.ഇൻഫോസിസിലെ ഉദ്യോഗസ്ഥന് കിട്ടുന്നില്ല അത്രയും 😂😂

    • @aparnajyothisuresh632
      @aparnajyothisuresh632 3 ปีที่แล้ว +4

      😂😂😂. Kashtapet padicha samayat Valla poojakkum pooyaal matiyarnnu. Pull

  • @vcutzentertainments7042
    @vcutzentertainments7042 3 ปีที่แล้ว +12

    ഇത് ഞാൻ 3D യിൽ കണ്ടതാ, 3D സൂപ്പർ ആയിരുന്നു, ചില സീൻ ഒക്കെ കാണുമ്പോ ക്യാഷ് മുതലാവും.. 😜
    Nangam Pirai (tamil)
    Punnamee Rathri (Telugu )
    Pinne Hindi Version und
    ക്യാഷ് ഉണ്ടാക്കിയ പടം ആണ്

    • @rbrcm8778
      @rbrcm8778 3 ปีที่แล้ว +1

      അതെ അതെ.ഞാനും തീയേറ്ററിൽ പോയി കണ്ടതാ.കിടിലം 3d effect ആയിരുന്നു.2.0 ill പോലും ഇത്രേം 3d depthe കിട്ടിയിട്ടില്ല

  • @pravinpavithran393
    @pravinpavithran393 3 ปีที่แล้ว +24

    ചേട്ടാ ഇതിനെകളൊക്കെ എത്രയോ മടങ്ങു കൌണ്ടർ അടിക്കാനുള്ള പടം ആണ് casinoa അത് ഒന്ന് ചെയ്യാമോ ചേട്ടാ. Plzzzz.

  • @shajitha6763
    @shajitha6763 3 ปีที่แล้ว +64

    ആകാശഗംഗ 2 ഉണ്ടല്ലോ ലേറ്റസ്റ്റ് ആയി വിനയൻ പടം. പിന്നെ ഇപ്പൊ സിജു വിൽസൺ വിനയൻ പടം ഷൂട്ടിംഗ് തുടങ്ങിയിരുന്നു.

    • @-vishnu2948
      @-vishnu2948 3 ปีที่แล้ว

      Akashaganga 2 കൊള്ളില്ലെങ്കിലും ദുരന്തം അല്ല

    • @shajitha6763
      @shajitha6763 3 ปีที่แล้ว +1

      @Vishnu S പ്രതീക്ഷ ഉണ്ട്. ടീസർ വല്ലതും വന്നാൽ അറിയാം പടത്തിന്റെ ലെവൽ.

    • @sushakps
      @sushakps 3 ปีที่แล้ว

      @Vishnu S ഗോ ഗോ ചേട്ടൻ പ്രൊഡ്യൂസ് ചെയ്ത ബിനയൻ പടം ആണ് അതിശയൻ 😂

  • @potsomelawyer3034
    @potsomelawyer3034 3 ปีที่แล้ว +128

    In this lockdown, please do more reviews.. I can’t get enough... 😂

  • @Game_wwatch
    @Game_wwatch 3 ปีที่แล้ว +8

    ഇതുപോലത്തെ നല്ല സിനിമകൾ പരിചയപ്പെടുത്തി തരുന്ന outspoken ആണ് എൻ്റെ hero😂😂😂😂❤️

  • @gautamss5604
    @gautamss5604 3 ปีที่แล้ว +15

    11:49 ബാക്ക്ഗ്രൗണ്ട് song പൊളിച്ചു 😂😂😂

  • @unnikrishnan154
    @unnikrishnan154 3 ปีที่แล้ว +37

    ബ്രോ ചിരി നിർത്താൻ പറ്റുന്നില്ല, ഞാൻ ചിരിച്ചു മരിച്ചാൽ നിങ്ങളാണ് ഉത്തരവാദി 😀😀😀😀😀😀😀😀

  • @akhil_bt
    @akhil_bt 3 ปีที่แล้ว +43

    വിനയന്റെ ആകാശഗംഗ 2 Roast ചെയ്യുമോ 😇

    • @Glitzwithme
      @Glitzwithme 3 ปีที่แล้ว

      ചെയ്തിട്ടുണ്ട്

    • @akhil_bt
      @akhil_bt 3 ปีที่แล้ว +1

      @@Glitzwithme ente aavashyam outspoken angeekarichu 🔥

    • @Glitzwithme
      @Glitzwithme 3 ปีที่แล้ว +1

      @@akhil_bt uff😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +14

    ഡ്രാക്കുളയുടെ 39 ഭൂത ഗണങ്ങൾ ഡിസ്‌ലൈക്കി