‘ഹരികൃഷ്ണൻസിെന’ രക്ഷിക്കാൻ ഞാൻ ഷാറൂഖ് ഖാനെ ഒഴിവാക്കി...: ഫാസിൽ പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2023
  • ‘മമ്മൂട്ടിയെയും മോഹൻലാലിനെയും ഒന്നിപ്പിച്ച് ഒരു സിനിമ ഇനി സാധ്യമോ ?’ എന്ന് സിനിമാ ലോകവും പ്രേക്ഷകരും സംശയിച്ച, അസംഭവ്യം എന്നു വിശ്വസിച്ച കാലത്താണ് ഇരുവരെയും തുല്യപ്രാധാന്യമുള്ള നായകൻമാരാക്കി ഫാസിൽ ‘ഹരികൃഷ്ണൻസ്’ ഒരുക്കിയത്. മലയാളസിനിമയിലെ വിലയേറിയ മൂന്ന് ബ്രാൻഡ് നെയിമുകൾക്കൊപ്പം ബോളിവുഡിലെ താരനായിക ജൂഹി ചാവ്ലയും ചേർന്നപ്പോൾ കിട്ടിയത് ഒരു വിജയചിത്രം. 1998 സെപ്റ്റംബർ 4 ന് തിയറ്ററുകളിലെത്തിയ ‘ഹരികൃഷ്ണൻസ്’ അതിന്റെ ഇരുപത്തിയഞ്ചാം വർഷം ആഘോഷിക്കുകയാണ്. ഈ വേളയിൽ സംവിധായകൻ ഫാസിൽ‌ തന്റെ ഓർമകളുടെ ഫ്രെയിം ആ കാലത്തിലേക്ക്, ‘ഹരികൃഷ്ണൻസ്’ലേക്ക് തിരിച്ചു പിടിക്കുന്നു, വിഡിയോ അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം -
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithamagazine
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • บันเทิง

ความคิดเห็น • 13

  • @muhammedriaz6772
    @muhammedriaz6772 10 หลายเดือนก่อน +5

    As a harikrishnans fan enjoyed the interview a lot, as there is no harikrishnans 2, expecting atleast a 4k remastered copy release

  • @muhammedriaz6772
    @muhammedriaz6772 10 หลายเดือนก่อน

    Good questions by the anchor

  • @user-co5jc3uo7r
    @user-co5jc3uo7r 4 หลายเดือนก่อน +1

    FAZIL JI CHACKOCHAN MG SREKUMAR💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗🎼💗

  • @rajeshkh8287
    @rajeshkh8287 5 หลายเดือนก่อน

    Sir,with full of respect,that was a big blondor.pillera thappiyedukkunnath onnum onnum alla sir.Pinne sir,nte caror down aavunnath ethumuthalaanu.Gupthanum,gupthane kollanathum konnatharanennum aarum sradhichittillitta.pinne nedu mudi venu verum video beshak.....

  • @orrohith
    @orrohith 8 หลายเดือนก่อน

    Missing Tilakan

  • @randeepkv4289
    @randeepkv4289 8 หลายเดือนก่อน +1

    ഗുപ്തന്റെ ചൂട് ചായ ആറ്റിക്കുടിക്കുന്ന ഡയലോഗ് ഇന്നലെ 24/11/23പോലും പറഞ്ഞു

  • @minisreenivas3841
    @minisreenivas3841 9 หลายเดือนก่อน +1

    Third man varunnathayirunnu nallath

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 9 หลายเดือนก่อน +1

    Horrible movie with two different climax(endings) proved that Fazil had no confidence & it marked the end of his career.

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 9 หลายเดือนก่อน +3

      Ningal vere valla movie ano kandathu..

    • @dingribeast
      @dingribeast 4 หลายเดือนก่อน +1

      @@SHARATHKRISHNAN1234 he said right.. after that... he never had any hits.. all were boring movies.

  • @unnivembola
    @unnivembola 8 หลายเดือนก่อน +3

    Stardom നു മുന്നിൽ ദിശാബോധം നഷ്ടപ്പെട്ട ഒരു സിനിമ ...കഷ്ടം

    • @vinuvinod5122
      @vinuvinod5122 11 วันที่ผ่านมา

      സത്യം